അസുഖങ്ങൾ ഇല്ലാത്ത കോഴികൾക്ക് വെറുതെ ആൻറിബയോട്ടിക് കൊടുക്കാൻ പാടില്ല രോഗപ്രതിരോധശേഷി അതിലൂടെ വരില്ല രോഗപ്രതിരോധ ശേഷി വരാൻ കോഴികൾക്ക് വാക്സിൻ മാത്രമേ മാർഗ്ഗമുള്ളൂ അല്ലെങ്കിൽ ഹോമിയോ മരുന്ന് ഉപയോഗിക്കാം ഗ്രോവി പ്ലസ് ഒരു ലിറ്റർ ലേക്ക് നിങ്ങൾ എത്ര എം എൽ ആണ് ചേർക്കുന്നത് ബ്രോ അത് ഓവർഡോസ് ആണ് മാക്സിമം ഒരു ലിറ്റർ ഇലേക്ക് 2 മില്ലി അതാണ് അതിൻറെ ഡോസേജ് ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ കർഷകരെ അറിവില്ലായ്മകൊണ്ട് ഓരോന്ന് പറഞ്ഞു കൊടുക്കരുത്
താങ്കളുടെ ചാനൽ അദ്യമായിട്ടാക്കാണുന്നത് വിഡിയോ സൂപ്പർ subscribumചൈതു
Thanks
@@jabifarm bro number ayakkoo
Kozhikunjunkalku kannilum mookilum kodukkuñna marunnu ethanu. Vellathil kalakki kodukkuñna oximovit koduthal pinne antibiotics injection kodukkamo. Injection ethanu.
Koduthalum..
Ente turkey kozhi kutti 20day old thoonghi nilkunnu entha medicine aa kodukendath..
Bulb 100w nte aano atho 60w nte aano?
ഒരു കുട്ടിക്ക് ഒരു വാട്ട്സ് എന്ന നിലയിൽ ബൾബ് ഇട്ട് കൊടുക്കുക, brooderil ചെറിയ ചൂട് ഉറപ്പ് വരുത്തുക
Chetta kozhikk vegetable wast kodukkamo pls reply argent
Kurach kodukkam
വളരേ അറിവ് കിട്ടിയ വീഡിയോ, നിങ്ങളുടെ പ്രോപ്പർ സ്റ്റലം എവിടെയാണ്
Kadampuzha,marakkara
Place evideya
Malappuram kadampuzha
@@jabifarm koyhikale kodukko deliveri undo
Oxymo vet വേനല്‍ കാലത്ത് kodukkamo.
Kodukkam
കോഴികളുടെ ചുമക്കുള്ള മരുന്ന് പറയാമോ
nice
Kunjungale kodukkunnundo?
Evideya place?
വീഡിയോ ഇഷ്ടമായി, നമ്പർ തരുമോ?
LED Bulb aano use cheyyunnath
Alla
എത്ര wats ബൾബ് ആണ് യൂസ് ചെയുന്നത്
60
സൂപ്പർ
light yethra masam vare ettu kodukkam
Thanuppanegil 2 month,chood time 1&1/2
super
Tik tox കോഴി യുടെ ബോഡിയിൽ ആയാലും കുഴാപ്പം ഉണ്ടോ
Ella
Ente koyik Vail ninnu vellam varunu pine chavunu athenthau
Vira marunn correct kodukkarundo
Thanks
കോഴിക്ക് കണ്ണ് കാണുന്നില്ല എന്ത് മരുന്ന് കൊടുക്കണം
Ciplox D
Supr
Panikkum,chumakkum enth marunnanu nallath
Athil parayunna enrofloxacil um
Groviplex um koduthu noku
ഈ മെഡിസിൻ പ്രാവിനു കൊടുക്കാമോ
S kodukkam
TNKU ബ്രോ
സിൽവർ ലൈസ് .പൂവൻ ഉണ്ടോ
Ella
Hi jabir. Njan ningale naatukaran aanu. Videos ellam njan kaanarund.ellam superaanu. Channelin iniyum orupad valarcha undavatte ennu prarthikunnu.
Thanks
കോഴിയുടെ കാല് തളർന്നു കിടക്കുന്നു അതിന് എന്താണ് പരിഹാരം..?
ന്യൂറോബയോണ് ടാബ്ലറ്റ് ഡെയിലി 1 കോടത്തുനോക്കു, calcium nulla marunnum kodkknm
virakke ulla marunnu onnukudi parayu
Albomar
Cheriya koyikalanu
Enthengilum nadan reethiyil ithu mattan aavumo
👌
supr
കോഴി കുഞ്ഞുങ്ങൾ തൂങ്ങി നിൽക്കുന്നത് എന്ത് കൊണ്ടാണ്...
Pani undagu. Marunukodutholu
എന്ത് മരുന്നാണ് കൊടുക്കേണ്ടത്
Enticing,. Groviplex. Kodutholu
Enrocin annu
@@jabifarm ഗുളിക ആണോ
Good
നിങ്ങളുടെ ചാനൽ ആധൃമാണ്കാണുനനത് ഇഷടമാഴി മരുന്നുകൾ ഒന്നും കുഡവിവരികെമാ?
കോഴിയേ കിരി കടിച്ചു എന്ത് ആണ് പ്രതിവിതി
എന്താണ് കിരി
👍
വലിയ നടൻ കോഴിയെ കൊടുക്കാനുണ്ടോ?
Illa
kozhitheettagale kuriche parayamo
Ok, vedio cheyyam
🙂👍
കരിംകോയി കുഞ്ഞ് കൊടുക്കുമോ
Number തരുമോ
Oximovit theettayil cherthu valiya kozhikalku kodukkamo.
Kuttigal kulla medicine anu,vliya koziglkk koduthal kuzappamilla
Number tharumo
Nigalude number tharumo
9745167101
Jabirikkasuber
അസുഖങ്ങൾ ഇല്ലാത്ത കോഴികൾക്ക് വെറുതെ ആൻറിബയോട്ടിക് കൊടുക്കാൻ പാടില്ല
രോഗപ്രതിരോധശേഷി അതിലൂടെ വരില്ല
രോഗപ്രതിരോധ ശേഷി വരാൻ കോഴികൾക്ക് വാക്സിൻ മാത്രമേ മാർഗ്ഗമുള്ളൂ
അല്ലെങ്കിൽ ഹോമിയോ മരുന്ന് ഉപയോഗിക്കാം
ഗ്രോവി പ്ലസ് ഒരു ലിറ്റർ ലേക്ക് നിങ്ങൾ എത്ര എം എൽ ആണ് ചേർക്കുന്നത്
ബ്രോ അത് ഓവർഡോസ് ആണ്
മാക്സിമം ഒരു ലിറ്റർ ഇലേക്ക് 2 മില്ലി
അതാണ് അതിൻറെ ഡോസേജ്
ഈ മേഖലയിലേക്ക് കടന്നു വരുന്ന പുതിയ കർഷകരെ അറിവില്ലായ്മകൊണ്ട് ഓരോന്ന് പറഞ്ഞു കൊടുക്കരുത്
Good
👍