കോഴികൾ തൂങ്ങിനിൽക്കുന്നതിന്,കഫം കെട്ടിന്,വിരശല്യത്തിന്,കുരിപ്പ് എന്നിവയ്ക്ക് ഞങ്ങൾ ചെയ്യാറുള്ളത്100%

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 95

  • @SaleenaK-q7j
    @SaleenaK-q7j 8 месяцев назад +1

    എന്റെ പൂവൻ കോഴിയുടെ പൂവ് കറുത്ത് വരുന്നുണ്ട് 0:32 0:41

  • @TastyworldFromdubai
    @TastyworldFromdubai 11 месяцев назад

    Good video ❤ informative 💯

  • @JOSEPHTd-sz6us
    @JOSEPHTd-sz6us Год назад

    നല്ലാ വിഡിയോയാണ് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു വളരെ നന്ദി

  • @SaleenaK-q7j
    @SaleenaK-q7j 8 месяцев назад

    നെഞ്ചുണക്കിന് എന്താണ് മരുന്ന്

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 года назад +10

    നടൻ കോഴി യെ ഞാനും വളർത്തി അപ്പോൾ ഇങ്ങനെ ഒന്നും ചെയ്തില്ല രാവിലെ പോർത് വിടും വയ്കിട്ട് കൂട്ടിൽ കേറ്റും 12മുട്ട കിട്ടും അപ്പോൾ വിരിക്കും അങ്ങനെ കുറെ കോഴി ആയപ്പോൾ വിരിക്കൽ നിർത്തി മുട്ട എപ്പോഴും കിട്ടൽ തുടങ്ങി എനിക്ക് കോഴി ഒത്തിരി ഇഷ്ട്ടം ആണ് 😍👍👍

    • @Dreamkr52
      @Dreamkr52 3 года назад

      നടൻ കോഴി അല്ല നാടൻ കോഴി

  • @jsworld1676
    @jsworld1676 2 года назад

    Kozhi 4 divasam mutta ittu pinne ethvare ettilla athin enthan cheyyendath

  • @sajas6202
    @sajas6202 2 года назад

    Vilkunnudo

  • @anshifapkd2009
    @anshifapkd2009 2 года назад

    ഞാനും കോഴിയെ വളർത്തുന്നുണ്ട് ഇപ്പൊ അരി ഇല്ല അത് കൊണ്ട് രാവിലെ കോഴികൾക്ക് ചോറ് ആണ് കൊടുക്കുന്നത് വല്ല കുഴപ്പം മുണ്ടോ

  • @sreejapl9004
    @sreejapl9004 2 года назад

    Ente oru kozhiyude 2 kaalum odinju..4 maasathil ere aayi ...athu sariyaakumo enthelum cheythal

    • @ummachiyum-molusum._..
      @ummachiyum-molusum._..  Год назад +1

      മൃഗാശുപത്രിയിൽ കൊണ്ടു പോകൂ റെഡിയാകും.

  • @thowfeekshajahan7909
    @thowfeekshajahan7909 3 года назад +1

    Kozhi curry recipe video inda

  • @arabiccalligraphi2316
    @arabiccalligraphi2316 3 года назад +1

    Kozhikkodinu ethre chelavayitund

  • @mallukhansvlogs2612
    @mallukhansvlogs2612 3 года назад +3

    വളരെ ഉപകാരപ്രദമായവീഡിയോ👍👍

  • @chemmadchemmad903
    @chemmadchemmad903 2 года назад

    Adipoly veedio👌

  • @RAZIzvlog
    @RAZIzvlog 3 года назад +2

    വീഡിയോ എല്ലാർക്കും ഹെല്പ് ഫുള്ളാട്ടോ

  • @unnikuttanunni6125
    @unnikuttanunni6125 3 года назад

    Good. ഉപകാരപ്രദമായ വിഡിയോ good

  • @newspecialvlog2283
    @newspecialvlog2283 3 года назад +2

    Thank you dear 👍

  • @abdullayemcey5045
    @abdullayemcey5045 2 года назад

    മോളെ നിങ്ങളുടെ ഫാം എവിടെയാണ്.

  • @ayshaamrin3740
    @ayshaamrin3740 3 года назад +1

    Informarive video👍👍👍

  • @jomonmon130
    @jomonmon130 2 года назад

    👍

  • @sinisadanandan1525
    @sinisadanandan1525 3 года назад +1

    നല്ല സുന്ദരൻ കോഴി 🥰.. നല്ല വീഡിയോ 👌🏻

  • @fathimamuneer2277
    @fathimamuneer2277 3 года назад +2

    Thank you ummachiyum molusum
    It's very helpful video ..❤👏

  • @AkbarAkbar-gk6kh
    @AkbarAkbar-gk6kh 3 года назад +2

    Super rinuuu nalla vedioss 👍☺️

  • @puppyjones678
    @puppyjones678 3 года назад +3

    Aaha kollaloo adipoli video
    And very informative

  • @anasbasheer2263
    @anasbasheer2263 3 года назад +2

    Thank you 💖

  • @malayalidaa4430
    @malayalidaa4430 3 года назад +2

    ഹലോ ഞാൻ അന്നേ ചോയ്ച്ചിരുന്നു NET BOX ഒന്ന് കാണിക്കോ..... REPLAY പ്രേതീക്ഷിക്കുന്നു 😊😊😊

  • @adarshrasmi3701
    @adarshrasmi3701 3 года назад +1

    Ethoke time kozhiku waterum foodum vachu kodukanam

  • @chilluskitchenmalayalam2065
    @chilluskitchenmalayalam2065 3 года назад +1

    Good

  • @mediawithsalmariyas2924
    @mediawithsalmariyas2924 3 года назад +2

    Good 👍🏻👍🏻

  • @nandanaaks1239
    @nandanaaks1239 3 года назад

    കുരുപ്പ് മാറാൻ എന്താ ചെയ്യണ്ടേ. കുറെ മഞ്ഞളും ആര്യവേപ്പും ഒകെ അരച്ച് ഇട്ടു എന്നാ പോവും പിന്നേം വരും എന്താ ഇപ്പം ഇതിന് ചെയ്യാ

    • @nandanaaks1239
      @nandanaaks1239 3 года назад

      പ്ലീസ് ചേച്ചി ഒന്നു പറഞ്ഞു തരി

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад

      പെട്ടന്ന് മാറാൻ ചാനലിൽ വീഡിയോ ഉണ്ട്
      ruclips.net/video/HK3jJXzkv3w/видео.html
      👆

  • @riayssarisari1105
    @riayssarisari1105 3 года назад +1

    Thanks

  • @subeeshp4145
    @subeeshp4145 3 года назад

    വെള്ളം ചേർക്കണം

  • @khairunnisakoyambatta4370
    @khairunnisakoyambatta4370 3 года назад +1

    സൂപ്പർ 👍

  • @ronaldoworldfansassociatio7631
    @ronaldoworldfansassociatio7631 3 года назад +2

    മൂന്ന് ദിവസത്തേക്കുള്ള ഒന്നായി അരച്ച് സൂക്ഷിക്കാം

  • @kuttanp3421
    @kuttanp3421 3 года назад +3

    സൂപ്പർ പൊളിച്ചു

  • @habshafathima5713
    @habshafathima5713 3 года назад +1

    അടിപൊളി 👌👌👌

  • @khadeejaabdulla7442
    @khadeejaabdulla7442 3 года назад

    എന്റെ കോഴികൾക്ക് ചുമയും പനിയുമാണ്

  • @rushdharishus6380
    @rushdharishus6380 3 года назад

    ഇപ്പോൾ വിരിഞ്ഞിറങ്ങിയ കോഴികുഞ്ഞുങ്ങൾ തൂങ്ങി നിൽക്കുന്നതിന് ഇത് കൊടുക്കാമോ

    • @ummachiyum-molusum._..
      @ummachiyum-molusum._..  2 года назад

      ലസോട്ടvaccine കൊടുക്കൂ
      ruclips.net/video/7hVL1y5IlrA/видео.html

  • @btsarmyafsa_achuz8306
    @btsarmyafsa_achuz8306 3 года назад +5

    Am the 2 viewer

  • @jafarkc615
    @jafarkc615 2 года назад

    മഷാ അള്ളാഹ്

  • @ayshaminha1453
    @ayshaminha1453 3 года назад +1

    I like it this video

  • @mohammedziyan.k9782
    @mohammedziyan.k9782 3 года назад +1

    Aaa മഞ്ഞൾ പകരം മഞ്ഞപ്പൊടി പറ്റോ

  • @falconfalcon3800
    @falconfalcon3800 3 года назад +3

    വീഡിയോസ് കണ്ടു സൂപ്പർ....
    ഹെൽപ്പർ ഉഷാറാ...മോളാണോ?

  • @unnikuttanunni6125
    @unnikuttanunni6125 3 года назад

    കോഴി കുഞ്ഞ് വിൽക്കാനുണ്ടോ വാക്സിൻ കഴിഞ്ഞത് . ഡെലിവെറി ഉണ്ടോ

    • @ummachiyum-molusum._..
      @ummachiyum-molusum._..  3 года назад

      ഇപ്പോൾ ഇല്ല ഉണ്ടാകുമ്പോൾ പറയാം

  • @muttakkavu1
    @muttakkavu1 3 года назад +5

    ചിലരത് ശെരിയാവും,ചിലർക്ക് ഏൽക്കില്ല

  • @ayshaminha1453
    @ayshaminha1453 3 года назад +2

    👍👍👍👍👍

  • @subeeshp4145
    @subeeshp4145 3 года назад

    Hi

  • @ayshap9365
    @ayshap9365 3 года назад +1

    👌👌

  • @reminiyasremi9991
    @reminiyasremi9991 3 года назад +1

    👍👍👍

  • @rafeekrafeek1002
    @rafeekrafeek1002 3 года назад +1

    Kozhi

  • @gafoorm8604
    @gafoorm8604 3 года назад

    ❤️❤️❤️❤️🥰

  • @subeeshp4145
    @subeeshp4145 3 года назад

    കഫക്കെട്ടും മാറും

  • @klsvlog2364
    @klsvlog2364 3 года назад +2

    Hai.poli.poli.kls vlog sapot ❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @hinahani3203
    @hinahani3203 3 года назад +1

    കോഴികൾക്ക് ഞങ്ങൾ എന്ത് അരിയാണ് കൊടുക്കുന്നത്

  • @kasimummu3755
    @kasimummu3755 2 года назад

    കോഴികൾക്ക് വാക്സിൻ എടുക്കാറുണ്ടോ

  • @shanushabu4061
    @shanushabu4061 3 года назад +1

    ചോള തവിടുo പിണ്ണാക്കും നനച്ചു വെച്ചിട്ട് പുഴുക്കളൊന്നും വന്നില്ല 4 ദിവസമായി വെച്ചിട്ട്. മുകളിൽ പൂപ്പൽ വരികയാണ്

  • @ashiftirur3666
    @ashiftirur3666 3 года назад

    Poovan aanallo kooduthal

  • @lucygracious7530
    @lucygracious7530 3 года назад +1

    Super 👍👍

  • @nishakannan4177
    @nishakannan4177 3 года назад +1

    Thanks

  • @saidalikuttymachingal4049
    @saidalikuttymachingal4049 3 года назад

    👌👌

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 3 года назад +1

    👍👍