കോഴികൾക്ക് വിരമരുന്ന് എപ്പോൾ നൽകണം [Travel Beeps]

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 8

  • @muthuksujeshmannumkulam4132
    @muthuksujeshmannumkulam4132 Год назад +7

    ബ്രോ അറിവില്ലാത്ത കാര്യം ജനങ്ങൾക്ക് പറഞ്ഞു കൊടുക്കരുത് എന്തെന്ന് വെച്ചാൽ നിങ്ങൾക്ക് വിരസല്യത്തെ പറ്റി ഒരറിവും ഇല്ല കാരണം വിര പകരുന്ന അസുഖം അല്ല വിര മനുഷ്യരിൽ പോലും സാധാരണ കാണുന്ന അസുഖമാണ് അത് കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ഉണ്ടാകുന്നതാണ്. അരി കൂടുതൽ കഴിച്ചാൽ കോഴികൾക്ക് വിരസല്യം കൂടുതലായിരിക്കും പിന്നെ കൂട്ടിൽ ഇട്ടു വളർത്തുന്ന കോഴികൾക്കും പക്ഷികൾക്കും ആണ് കൂടുതലായും വിര പ്രശ്നം ഉണ്ടാകാറുള്ളത് തുറന്ന് വിടുന്നവക്ക് കുറവായിരിക്കും കാരണം അവർ കല്ലും മണ്ണും പുല്ലും എല്ലാം തിന്ന് അവർ തന്നെ അതിനെ പ്രതിരോധിക്കും അല്ലാതെ ലാവ കൊത്തി തിന്നലൊന്നും വിര ഉണ്ടാകില്ല പൊതുവെ വീട്ടിൽ തുറന്ന് വിട്ടു വളർത്തുന്ന കോഴികൾക്ക് വിര മരുന്ന് ചുരുക്കം ആളുകളെ കൊടുക്കാറുള്ളു കൂട്ടിലിടുന്നവക്ക് നിർബന്തമായും കൊടുക്കണം ഇത് ഞാൻ നിങ്ങളെ ചെറുതാക്കാൻ വേണ്ടി പറഞ്ഞത് അല്ല എന്റെ ഒരു ഇരുപത് വർഷത്തെ അറിവും അനുഭവവും ആണ് 🙏🙏🙏

  • @pragupragath8260
    @pragupragath8260 3 года назад

    Azitral 200 2 ml വച്ച് കോഴിക്ക് കൊടുത്തു കഫം പോയി but കുറുകൽ മാറുന്നില്ല എന്താ ചെയേണ്ടത് ബ്രോ ?

  • @Magic4Peach
    @Magic4Peach 3 года назад +2

    Nalla മുട്ടയാരിന്നു നമ്മൾ വെച്ചപോൽ ഉണ്ടായത് 3 ദിവസം കഴിന്നപ്പോൾ മുട്ടയിൽ പൊട്ട് വന്നു അത് വിരയുമോ pls reply

    • @TravelBeeps1
      @TravelBeeps1  3 года назад

      ഒരു ചെറിയ papper സ്റ്റിക്കർ ഒട്ടിച്ചു വെച്ചാൽ മതി. വിരിയും 👍

  • @Magic4Peach
    @Magic4Peach 3 года назад +1

    ചേട്ടാ നമ്മൾ ആദ്യം മുട്ട വെച്ചപ്പോൾ കോഴി ഒരു മുട്ട പൊട്ടിച്ചു പിന്നേ നമ്മൾ മുട്ട refrigerate ഇൽ ഏറ്റവും താണുപ്പ് കുറച്ചു ulla സ്ഥാലത് മുട്ട vechu. Pinne നമ്മൾ ഫ്രിജിൽ വെക്കാതെ മുട്ട ഉണ്ടായിരുന്നു അത് നമ്മൾ vechu അപ്പോൾ അത് അട ഇരുന്നു. നമ്മൾ already അടവെച്ച മുട്ട ആയിരുന്നു വെച്ചത് എനി അത് അട വെക്കാൻ പറ്റുമോ. Pls റിപ്ലൈ urgent

    • @TravelBeeps1
      @TravelBeeps1  3 года назад

      അട വെച്ച മുട്ട വീണ്ടും ഫ്രിഡ്ജിൽ വെച്ചിട്ട് വീണ്ടും അട വെച്ചാൽ വിരിയില്ല

  • @shailajam5542
    @shailajam5542 3 года назад

    കോഴികൾ സ്ഥിരമായി മുട്ടയിടുവാൻ എന്ത് ചെയ്യണം കാൽഷ്യം കൊടുക്കുന്നുണ്ട്. പക്ഷേ 2 ദിവസം കൂടുമ്പോഴാണ് മുട്ട ഇടുന്നുള്ളു

    • @Hari-iz4tu
      @Hari-iz4tu Год назад

      Bv380ഒഴിച്ച് എല്ലാ കോഴിയും ഒന്നിരാടമേ മുട്ട ഇടാറുള്ളു എങ്ങനെന്റെ അനുഭവം