യുപിയിലെ 'മലയാളി' രുചി; ആഗ്രയിലെ കേരള ഹോട്ടലിന്‍റെ വിശേഷങ്ങള്‍ | Mathrubhumi News

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 182

  • @nehadresheed8770
    @nehadresheed8770 2 года назад +20

    നാട്ടിൽ കിട്ടില്ല ഇത്രയും നല്ല പൊറോട്ട 😍🤝... എല്ലാവരും ട്രൈ ചെയ്യണ്ട ഒന്നാണ് 👌

    • @subhash6726
      @subhash6726 2 года назад

      നാട്ടിലും കിട്ടും അവിടെ ദാലും റൊട്ടിയും കഴിച്ചിട്ട് ഇത് കിട്ടുമ്പോൾ ടേസ്റ്റ് കൂടും its നാച്ചുറൽ 😊

    • @nazeerabdulazeez8896
      @nazeerabdulazeez8896 2 года назад +3

      അമ്മയുടെ സ്നേഹം കൂടി ചേർത്ത് തരുന്ന ഭക്ഷണം അതിന് രുചി കൂടും 🙏🙏🙏

  • @shyammanniyath8880
    @shyammanniyath8880 2 года назад +37

    ഇവിടെ ഞാൻ പോയിരുന്നു,2 മാസം മുമ്പ്, നല്ല ഭക്ഷണം, അതിലുപരി നല്ല പെരുമാറ്റവും

    • @briji1
      @briji1 2 года назад +1

      😍😍😍😍❤😍

    • @hardcoresecularists3630
      @hardcoresecularists3630 2 года назад

      നമുക്ക് ഒന്ന് കൂടെ പോയാലോ.. റെയിൽ way യിൽ
      ഞാൻ dr ആണ്.

  • @mohanparat9830
    @mohanparat9830 2 года назад +17

    Kerala reporters are working hard in UP . They ignore Kerala.

  • @rameshkarumam792
    @rameshkarumam792 2 года назад +19

    കേരളം അമ്പത് വർഷം മുന്നിലാണ്..
    തൊഴിലിനായി UP ൽ നിന്നിട്ട്..
    അതുകൊണ്ടാണ് അല്പം ഭക്ഷണം എടുത്തതിന് വനവാസിയായ
    മധുവിനെ തല്ലികൊന്നത്...
    ഉപ്പ് തൊട്ട് കർപ്പൂരം വരെ ഇതര സംസ്ഥാനത്തെ ആശ്രയിക്കുന്ന പ്രബുദ്ധ ,നവോത്ഥാന, പുരോഗമന കേരളം.
    അടിപൊളി.

  • @hasheefnk4341
    @hasheefnk4341 2 года назад +3

    നല്ല അവതരണം 👍👍👍....

  • @keraleeyan4179.
    @keraleeyan4179. 2 года назад +14

    ഈ ഹോട്ടലിൽ all ഇന്ത്യ യാത്രയിൽ ഞങ്ങളും പോയിരുന്നു
    ഫുഡ്‌ ഒക്കെ അടിപൊളി ആണ്
    പിന്നെ ഭക്ഷണം തരുന്നതിൽ ഒരു പിശുക്കുമില്ല വഴർ നിറയെ കഴിക്കാം

  • @arshanshan7443
    @arshanshan7443 2 года назад +27

    കേരളത്തിലെ മാധ്യമങ്ങൾക് ഏറ്റവും കൂടുതൽ റിപ്പോർട്ടർമാർ ഉള്ളത് up യിലാണ് ,ഇവിടെ കേരളത്തിൽ നടക്കുന്നതൊന്നും അവരറിയാറേ ഇല്ല 😛

    • @thanoosrecipies3381
      @thanoosrecipies3381 2 года назад +2

      Karanabhoodan alle bharikunnu 😂😂😂,maram muri , swanthakare niyamikal , pinvathil niyamanam, partyku swanthamai kodathi,police station ,ammathottil ,lokayuktha , balavakasha commisdion, sivarenjithumar ithokke nsmukkalle ari u

    • @musthafakp4687
      @musthafakp4687 2 года назад +2

      ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രൈം
      നടക്കുന്നത് നോർത്ത് ഇന്ത്യയിൽ ആണ് പ്രത്യേകിച്ചു മലം തീന്നി സംഘികൾ ഭരിക്കുന്ന ഇടത്തിൽ
      അതുകൊണ്ടാണ് നോർത്ത് ഇന്ത്യയെ ഫോക്കസ് ചെയ്യുന്നത്

    • @arshanshan7443
      @arshanshan7443 2 года назад +3

      @@musthafakp4687 ha ha ha കേരളത്തിൽ ഇവിടെയുള്ളതൊന്നും കാണാതെ നോർത്തിലേക് കണ്ണും നട്ടിരിക്കുന്ന കുറെ വിഡ്ഢികളുണ്ട് ആദ്യം സ്വയം നന്നാവുക

    • @thanoosrecipies3381
      @thanoosrecipies3381 2 года назад +1

      @@musthafakp4687 veruthe enyhengilum okkey paraya thanne ,keralathil ethrayo crime nadakunnu,ningalku modi bharikunathu ishtamalla athraye ullu karyam enna pinne PM onnayittu ningal bharicho😂

  • @Monalisa77753
    @Monalisa77753 2 года назад +1

    5:37 True. I also visited UttarPradesh.

  • @sajirt2514
    @sajirt2514 2 года назад +6

    ഇവിടെ ഞങ്ങൾ കഴിഞ്ഞ മാസം പോയിരുന്നു. Food ഒരു രക്ഷയുമില്ല, ഷാപ്പിലെ 🦈കറി യും പുട്ടും 👍🏻

  • @sreekanth3710
    @sreekanth3710 2 года назад +12

    മലയാളി പോയി ഗൾഫിൽ പോയി പണിയെടുത്തുനാട്ടിൽ വന്ന 7 0ലക്ഷം രൂപ മുടക്കി കട ഇട്ടാൽ കേരളത്തിൽ ആ കട തുറക്കാൻ പറ്റത്തില്ല, സമരവും ബഹളവുമായി അവൻ തൂങ്ങി മരിക്കേണ്ട സ്ഥിതി വരും, മലയാളി അന്യസംസ്ഥാനത്ത് പോയി
    കട ഇട്ടാൽ അത് വിജയിച്ചു അവ സ്വന്തം കേരളത്തിൽ ഒരു വീട് വെച്ചാൽ അതിൻറെ ക്രെഡിറ്റ് എടുക്കുവാൻ മുഖ്യ മന്ത്രിയും പരിവാരങ്ങളും വരും......

    • @poorsoldier2776
      @poorsoldier2776 2 года назад

      പുകഴ്ത്തി പറയുകയല്ല . ഏകദേശം 18 വർഷത്തോളമായി പടിഞ്ഞാറൻ ഉത്തരപ്രദേശിൽ ഡൾഹിയോട് ചേർന്നുള്ള ഒരു പ്രദേശത്ത് മലയാളികളായ ഞങ്ങൾ വലുതും ചെറുതുമായ പല... പല ... സംരംഭങ്ങൾ നടത്തി വരുന്നു . ഇതുവരേയും പ്രത്യേകിച്ച് പ്രശനം ഒന്നും ഉണ്ടായിട്ടില്ല . ഗവൺമെൻ്റിനുള്ളത് ഗവൺമെൻ്റിനും , മറ്റു ചിലർക്കുള്ളത് അവർക്കും സമയാസമയം കൊടുത്തു കഴിഞ്ഞാൽ പിന്നെ ആരിൽ നിന്നും യാതൊരു വിധ ശല്യവും ഉണ്ടാകില്ല . സ്വദേശിയായാലും , പരദേശിയായാലും ഒരാൾക്ക് മറ്റൊരാളുടെ കാര്യം തിരക്കാൻ സമയം ഇല്ല . മറ്റു ചില വിഷയങ്ങളിൽ കേരളം തന്നെ ഒന്നാമത് .

  • @manojmathew3909
    @manojmathew3909 2 года назад +13

    Good Journalist

  • @Ann-rl5xo
    @Ann-rl5xo 2 года назад +1

    Ammayude santhosham kandal thanne vayaru nirayum😍

  • @shaheermk4088
    @shaheermk4088 2 года назад +1

    Ee Mathrubhumi reporter pwoliyaa 👍👍👍

  • @athulya3130
    @athulya3130 2 года назад +1

    Adipowli❣️

  • @hassannewpond1389
    @hassannewpond1389 2 года назад

    Ente rabbe... Ini aarengilum spray paintumaayi varumo.. Mathurbhumikkaara kulippichu kulippichu kuttiye illaathaakkaruthe.. Please...

  • @Dinu_KL14
    @Dinu_KL14 2 года назад +33

    യോഗിയുടെ ഒറ്റ Dialogue ൽ പിടിച്ചു UP യിൽ Report ചെയ്യാൻ മാതൃഭൂമി നല്ല മനസ് കാണിക്കുന്നുണ്ട്

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 2 года назад +6

      നിങ്ങൾ ആദ്യമായിട്ടാണോ മാതൃഭൂമി കാണുന്നത്, ദളിത് വേട്ട, ക്രൂരമായ പീഡനം ഒന്നും നിങ്ങൾ കാണുന്നില്ലേ.

  • @kurusgallery2959
    @kurusgallery2959 2 года назад +43

    കേരളത്തെ പറ്റി ആ ഉള്ളി സുരയ്ക്ക്& കൂട്ടുകാര്‍കും ഒന്ന് പറഞ്ഞു കൊടുത്താൽ കൊള്ളാമായിരുന്നു?

    • @vinistheone
      @vinistheone 2 года назад +2

      They are also keralite. Politics is different. He is from other district you are from another. That's it.

    • @kurusgallery2959
      @kurusgallery2959 2 года назад +1

      @@vinistheone കര്‍ഷകരുടെയും ,കൂലി പണിക്കരുടെയും ജീവിതത്തിന് വില കല്‍പിക്കാന്‍ മടിക്കുന്ന രാഷ്ട്രീയം??ഗുജറാത്ത്,ഗോവ,കര്‍ണാടക ഇവിടെ എല്ലാം പണിക്ക് പോയതാണ്.ഞാന്‍ കണ്ടത് നശിച്ച രാഷ്ട്രീയം?

    • @vinistheone
      @vinistheone 2 года назад +1

      @@kurusgallery2959 ivide party and government aareyum rakshikkunnilla. Ellam veruthe parayunnathanu. Ellavarum enthelum joli cheythanu jeevikkunnathu.

    • @kurusgallery2959
      @kurusgallery2959 2 года назад

      @@vinistheone എന്തായാലും ഒരു കാര്യം മനസ്സിലായി,ഇനിയും പറഞ്ഞു സമയം കളയണ്ട?

    • @shinushin7917
      @shinushin7917 2 года назад +9

      3.5 കോടി .......24.6 കൊടി ...ജനം ......അതിൽ 63 വർഷം കോൺഗ്രസ് ഉത്തർപ്രദേശ് ഭരിച്ചു ......യോഗി യെ ദോഷം പറയുംപോ അതും മറക്കരുത് .........😂😂😂........ഗൾഫ് ഇൽ പോയി കാശ് ഉണ്ടാക്കി വന്ന മലയാളി ......അഹങ്കാരം വേണ്ട .......കേരളം മലയാളി കൾക്ക് എന്ത് നൽക്കി .....കുറേ കിറ്റ് കിട്ടീ .......ഒരു കച്ചവടം തുടങ്ങുവാനോ പറ്റുമോ കേരളത്തിൽ ..........ഗോവെര്മെന്റ് നമുക്ക് ഏത് തന്ന് ......ചിന്തിക്കു ..........മതം തലയ്ക്കു പിടിച്ച വരെ പോലെ കേരളം തലയ്ക്കു പിടിച്ച ഊളകൾ ....😂😂😂😂..

  • @jayapalanb660
    @jayapalanb660 2 года назад +15

    When Kerala is No 1 in all field, why our peoples goes to other states. they must run their business in Kerala.

    • @noobiepmp1998
      @noobiepmp1998 2 года назад +3

      3.5 കോടി ജനങ്ങൾ തിങ്ങി പാർക്കുന്ന ഒരു പ്രകൃതി ലോല പ്രദേശം ആണ് കേരളം.. അത് കൊണ്ട് തന്നെ ഇവിടെ വരാൻ കഴിയുന്ന industry കൾക്കു പരിധി ഉണ്ട്... ഇങ്ങനെ ഒരു സ്ഥലത്ത് നിന്ന് high qualified human resources നെ ആണ് നമ്മൾ കയറ്റുമതി ചെയ്യുന്നത്...അത് വേണം ശ്രദ്ധിക്കാൻ..
      പിന്നെ up, bihar ഇവിടെന്ന് ഒക്കെ വന്ന് കേരളത്തിൽ പണി എടുക്കുന്ന അതിഥി തൊഴിലാളികള പറ്റി പറയണ്ടല്ലോ അല്ലേ....😆🤭

    • @thanoosrecipies3381
      @thanoosrecipies3381 2 года назад

      Pavam Pravasi Sajane ormavarunnu ,konnu ,ippo atha Govindan manthri ,bharya bangileyum manthri , ivarokke sugikunathu ingane oro droham cheythu, nale ivarum snubhavikum, KARMA RETURNS

    • @thanoosrecipies3381
      @thanoosrecipies3381 2 года назад +2

      @@noobiepmp1998 Athinu yogi enthu pizhachu 65 years he dint rule ,pinne industry vannal athilum vegsm adapikunna commigalum ivide undu 😂😂😂 ,dont forget that ,purathu poyavarkonnum keralam pidikunnilla because they having luxourious life abroad ,appo vallathangu njeliyan onnumilla ,keralatheenu poyi toilet clean cheyyunna ethro malayalis undu athu marannu parayaruthu

  • @princemadana2765
    @princemadana2765 2 года назад +6

    U p യിൽ കാശുള്ള പാർട്ടി ജയിക്കും..... വോട്ട് മൊത്തം മേടിക്കും....

  • @JACOBSAILASH
    @JACOBSAILASH 2 года назад

    Annoying background music...

  • @anjumaheswaran1896
    @anjumaheswaran1896 2 года назад +4

    ഇലക്ഷന് ആണെനും പറഞ്ഞു പണിക്കും പോകാതെ കൊടിയും കുത്തി പ്രചാരണത്തിന് പോകുന്ന വട്ടന്മാർ ഉണ്ട് കേരളത്തിൽ

  • @ratheesh2714
    @ratheesh2714 2 года назад +5

    കേരളത്തിൽ ഹോട്ടൽ തുടങ്ങിയ ലവന്മാർ പൂട്ടിക്കും അതാണ് up തുടങ്ങിയത്

    • @shinybinu6154
      @shinybinu6154 2 года назад +1

      Pinne athalle keralathil otta hotel polumillathathu..

  • @sunilkumarmv556
    @sunilkumarmv556 2 года назад +28

    കേരളം പോലെ ആകാൻ ഇനിയും ഒരു ജന്മം എടുക്കണം മോനെ ദിനേശാ.

    • @parthivadityakrishnan4219
      @parthivadityakrishnan4219 2 года назад +1

      Keralam valu pole ollooo up naliratti undu

    • @radhakrishnannair2196
      @radhakrishnannair2196 2 года назад

      Kashtam

    • @thanoosrecipies3381
      @thanoosrecipies3381 2 года назад

      Paranju ketta thonnum 70 yrs um yogi ya bharichaduthu , congress and sp alle munpu bharichadu

    • @sunilkumarmv556
      @sunilkumarmv556 2 года назад

      @@thanoosrecipies3381 ആര് ഭരിച്ചാലും. Culture differ ആണ്

    • @thanoosrecipies3381
      @thanoosrecipies3381 2 года назад

      @@sunilkumarmv556 Culture always differ, we south indians have different from north indian cultures similar from state to state culture differs ,thats the diversity of India

  • @pujilatomarath7686
    @pujilatomarath7686 2 года назад

    മച്ചാനെ പൊളിച്ചു. Super. Go ahead

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    മാതൃഭൂമി അടിപൊളി 🙏🙏🙏🙏🙏🙏🙏🙏

  • @dinakar_j7578
    @dinakar_j7578 2 года назад

    ആഗ്ര exact spot എവിടെയാണ്... plz provide phne no....

  • @sumeshcneelakandan4707
    @sumeshcneelakandan4707 2 года назад

    Delhi yilek varu... Thattakam Malabar restaurant .. Nalla Alpham Mandi kazhikkam 😊

  • @musthakeemmusthu5043
    @musthakeemmusthu5043 2 года назад

    Aaaa Ammmmayude nanma niraranja Chiri....👍

  • @GODZTALKZ6
    @GODZTALKZ6 2 года назад +2

    എനിക്ക് റിപ്പോട്ടേറെ ഇഷ്ടായി 🌚

  • @മുകുന്ദൻ
    @മുകുന്ദൻ 2 года назад +2

    സൂപ്പർ

  • @vlogsofsachintsathian1007
    @vlogsofsachintsathian1007 2 года назад +11

    Anoopdas reporter poli

    • @anoop625
      @anoop625 2 года назад

      Entha neeyu udesiche

    • @vlogsofsachintsathian1007
      @vlogsofsachintsathian1007 2 года назад

      @@anoop625 reporter name, edheham nalloru mathrubhoomi reporter anenennanu udheshichath,

  • @vijaykumar-qg2hy
    @vijaykumar-qg2hy 2 года назад +1

    ആ പാവത്തിൻ്റെ ഹോട്ടലിൻ്റെ കാര്യം തീരുമാനം ആയി

  • @fayismattummathodi8293
    @fayismattummathodi8293 2 года назад +12

    യുപിയിൽ നിന്ന് പോരാൻ ആയില്ലേ...ആ പ്രസ്താവനയും താങ്ങി അവിടെ കൂടാനുള്ള പരിപാടി ആണോ... 🤦🏻‍♂️🤦🏻‍♂️.. യോഗി ഒരു പ്രസ്താവന വിട്ടത് അത് മൂപ്പരെ വിവരക്കേട് കൊണ്ടാ.. മലയാളീസ് അത് അന്നേ വിട്ടു...

  • @mujeeburrahman1517
    @mujeeburrahman1517 2 года назад +10

    ഹോട്ടലിന്റെ മുൻ വശത്തുള്ള റോഡ് കണ്ടാൽ റോഡ് കേരളത്തിലേത്‌ അല്ലെന്നു ആരും പറയാതെ തിരിച്ചറിയാം, ഹോട്ടലിന്റെ അകത്തുള്ള വൃത്തിയും വെടിപ്പും കണ്ടാൽ ഹോട്ടൽ മലയാളിയുടേതാണ് എന്ന് ആരും പറഞ്ഞറിയിക്കേണ്ട ആവശ്യമില്ല,

  • @indianpower7597
    @indianpower7597 2 года назад

    Plz don't use bgm while talking with any people.. Its really disturbing... 😕

  • @nasarmp
    @nasarmp 2 года назад +12

    കേരളത്തെ എതിർക്കുന്നവർക്ക് യുപ്പിയിലോട്ട് പോകാം എന്നാ ഇവിടെ സമാധാനം ഉണ്ടാകുമല്ലോ....

  • @antonyleon9342
    @antonyleon9342 2 года назад +1

    ❤️ INDIA ❤️❤️❤️💯

  • @thanoosrecipies3381
    @thanoosrecipies3381 2 года назад +12

    Keralathile malayali ellam thikanja keralatheenu UP yileku enthinu poyyi avo?🤔🤔🤔

    • @abd_07633
      @abd_07633 2 года назад +4

      Business cheyyanalle bro allathe UP ilninn ingott vernne pole koolippani cheyyanallallo

    • @nobody-z6i
      @nobody-z6i 2 года назад +5

      @@abd_07633 എല്ലാ ജോലിക്കും അതിന്റെ തായ് മാന്യതയുണ്ട്

    • @thanoosrecipies3381
      @thanoosrecipies3381 2 года назад

      @@abd_07633 ennalum business inu ivide entha kuravu ,inne karanabhoodan bharicheedum keralathil 😂😂😂, pinne UP yogi bharicgittu 5 kollamalle ayull bakki 65 yrs who ruled ,would like to know ,pinne pothichoru thinnan malayalikal thanne a varunathunnu paranju ,appo e malayalees inu ivide ithraokke undayittu enthina avide poyathu , I'm totally confused😂

    • @subhash6726
      @subhash6726 2 года назад

      അതിനവരുടെ റേറ്റ് ലിസ്റ്റ് കണ്ടാൽ mathi😅😅

    • @abd_07633
      @abd_07633 2 года назад

      @@nobody-z6i maanyatha illenn aar paranj, saar punyalan aavukyaanno 😂

  • @hermanvarghese5837
    @hermanvarghese5837 2 года назад +1

    Interview karenee eshtapetttuu

  • @sreekumarkaleekkal353
    @sreekumarkaleekkal353 2 года назад +5

    5 വർഷം മുൻപുള്ള U P യും ഇപ്പോൾ ഉള്ള UP യും ആണ് താരതമ്യും ചെയ്യണ്ടത്. കേരളത്തിൽ ഇന്ന് കാണുന്നത് രാജ്ഭരണ കാലത്തു കാലത്തു ഉണ്ടായിരുന്ന വികസനവും ഇവിടെ ഉള്ള വർ മറ്റു രാജ്യങ്ങളിൽ പോയി ജോലി ചയ്തു ഉണ്ടാക്കിയ വീടും മറ്റുമാണ്. അല്ലാതെ കേരളത്തിൽ എന്തു വികസനം ആണ് 70 വർഷും ഭരിച്ച ഇടത് വലത് മുന്നണികൾ നടത്തിയത്.

  • @vishnuvishnu.n5213
    @vishnuvishnu.n5213 2 года назад +6

    Idea ഇല്ല എന്ന് പറഞ്ഞാൽ അറിയാം അവിടെ ആരാ ജയിക്കുക എന്ന് അറിയാം

  • @kripaindu1787
    @kripaindu1787 2 года назад

    Unable to hear what they talk

  • @muneercheruvath1673
    @muneercheruvath1673 2 года назад

    Super 😘

  • @augustinekarimpumkala5691
    @augustinekarimpumkala5691 2 года назад

    അവിടെയും ഭവന സന്ദർശനമുണ്ട് ഞാൻ വിഭാകർ ശാസ്ത്ര ക്കു വേണ്ടി പോയിട്ടുള്ളതാണു ഇവർക്കു രാഷ്ടീയ ബോധം ഇല്ലാത്തതു കൊണ്ടാണ്

  • @husainhusain232
    @husainhusain232 2 года назад

    നല്ല ഭക്ഷണം 👍

  • @jacobthomas8476
    @jacobthomas8476 2 года назад +1

    മാതൃഭൂമിയുടെ കഷ്ടപ്പാട് .... ഭയങ്കരം തന്നെ.... U P യെ കേരളമാക്കാനുള്ള തത്രപ്പാട്.... 😇😜

  • @robsondoha8236
    @robsondoha8236 2 года назад +8

    എന്തിന് വോട്ട് ചോദിക്കണം Evm undallo😜

    • @thanoosrecipies3381
      @thanoosrecipies3381 2 года назад +5

      Appo karanabhoodanum thudarbharam pidichathum, UPA 1@2 govt um EVM through anu vannathu and delhi, tamilnadu ,punjab ,avareyum frauders ayi kanam😂

  • @rajagopal7583
    @rajagopal7583 2 года назад +2

    ആ ഹോട്ടലുടമയും യുപി കൊണ്ടാണ് ജീവിക്കുന്നത്.അയാൾ ഒരു കാലത്ത് കേരളത്തിലെ സംരംഭകനായിരുന്നിരിക്കാം.

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    കേരളം എന്നും മുന്നിൽ
    കെ, റെയിൽ വന്നാൽ ഹൈ ക്ലാസ്സ്‌.. ന്യൂ യോർക്ക് ആകും.
    PV" ചങ്ക് ആണ് 🙏

  • @briji1
    @briji1 2 года назад +3

    😍🥰🥰

  • @sf9681
    @sf9681 2 года назад

    തീരെ ശബ്ദം ഇല്ല

  • @syam9586
    @syam9586 2 года назад +9

    അപ്പോ സഹോദരി എന്തിനാ യുപില് പോയി കച്ചോടം ചെയ്യണേ...🧐🧐

    • @niasthayyil8317
      @niasthayyil8317 2 года назад +2

      കച്ചവടം ചെയ്യാന് പാടില്ലെ ? 🤔ആഫ്രിക്കയില് അമേരിക്കക്കാര് കച്ചവടം ചെയ്യുന്നില്ലെ ?

    • @shukkooralavi6448
      @shukkooralavi6448 2 года назад

      Née eandhu Tholi aanu bro

  • @anirudhan6837
    @anirudhan6837 2 года назад

    @poothrikka✌️✌️✌️✌️✌️✌️

  • @libzzz2044
    @libzzz2044 2 года назад

    Number തരാവോ. We are also stay at Agra

  • @aravindanedut4674
    @aravindanedut4674 2 года назад

    Well

  • @arunnair9450
    @arunnair9450 2 года назад

    Entayalum Mathrbhumi pedichuu

  • @cbgm1000
    @cbgm1000 2 года назад +1

    അവസാനം കുത്തിത്തിരിപ്പ് നിർബന്ധമാ...

  • @ullastvtl
    @ullastvtl 2 года назад +1

    ആഗ്രയിൽ എവിടെയാണെന്ന് പറഞ്ഞില്ല. ഇങ്ങനെയാണോ യൂട്യൂബർ ചെയ്യേണ്ടത് ?

  • @sameehanayeem7134
    @sameehanayeem7134 2 года назад

    Nalla manushyn

  • @anilchirukandath5273
    @anilchirukandath5273 2 года назад +4

    മലയാളികളെപോലെ ഭ്രാന്ത് മറ്റുള്ളവർക്ക് ഇല്ല

    • @subaidha9013
      @subaidha9013 2 года назад +1

      Ninakk branth aanalle,

    • @thanoosrecipies3381
      @thanoosrecipies3381 2 года назад

      malayalees nu UP ilninnu kannedukane pattunilla😂😂😂,enthengilum news venamengil onnengil UP allengil muslim presnam😂😂😂

  • @CJ-si4bm
    @CJ-si4bm 2 года назад +7

    Jhansi റെയിൽവേ സ്റ്റേഷൻ ന്റെ അടുത്ത് മലയാളി ഹോട്ടൽ ഉണ്ട്‌ മലയാളിക്ക് മാത്രം ഊണ് ഫ്രീ 😁😁❤❤

    • @saraitty4671
      @saraitty4671 2 года назад

      എപ്പോ 🤣

    • @nobody-z6i
      @nobody-z6i 2 года назад

      തള്ള് തള്ള് തള്ള് തള്ള്

    • @Sam12351
      @Sam12351 2 года назад

      ഞാൻ അവിടെ പോയി സ്ഥിര താമസം ആക്കുവാ

  • @antonyleon9342
    @antonyleon9342 2 года назад

    SathyamevaJayathea 🙏

  • @jahfarta2964
    @jahfarta2964 2 года назад

    Kochikkaaratte poratta 🔥

  • @promisepromise7321
    @promisepromise7321 2 года назад +9

    പാവങ്ങൾ... ഈ അമ്പത് കൊല്ലം മുൻപ് ഉള്ള കേരളത്തിൽ വല്ല ഹോട്ടലും നടത്തി ജീവിച്ചൂടാർന്നോ. ആഗ്രയിലൊക്കെ പോയി കഷ്ടപെടണോ.

    • @greenrich9818
      @greenrich9818 2 года назад +6

      ഹഹഹഹഹ
      കേരളത്തിൽ taj mahal ?

    • @hameedvelliyath2140
      @hameedvelliyath2140 2 года назад +7

      അതൊക്കെ മനസ്സിലാകാൻ ഉള്ള അവസരം ആ നാട്ടുകാർക്ക് കിട്ടാൻ ഇത്തരം സംരംഭങ്ങൾ ഉപകാരപ്പെടും. 50 വർഷം മുൻപേ ഓടുന്ന കേരളത്തിൽ നിന്നും സന്ദർശകരായി വരുന്നവർക്ക് ഭക്ഷണം ഒരുക്കുകയാണ് അവർ. ലോകത്ത് പലയിടത്തും ചെയ്യുന്നത് പോലെ.

    • @standsforpeace9312
      @standsforpeace9312 2 года назад +3

      ഹോ ഒന്നും പറഞ്ഞില്ല.. എന്നിട്ടും സംഘിക്ക് കുരു പൊട്ടി...

    • @unwokeist
      @unwokeist 2 года назад +2

      haha..business sense ila.. only communal sense 😂

    • @hari.v.vharikrishnan7325
      @hari.v.vharikrishnan7325 2 года назад

      Up fansinu Kuru poti

  • @antonyleon9342
    @antonyleon9342 2 года назад

    🙏

  • @najimu4441
    @najimu4441 2 года назад

    ഞാൻ പോയിട്ടുണ്ട്...

  • @roypv88
    @roypv88 2 года назад

    PIRAVAM

  • @prajeeshm5986
    @prajeeshm5986 2 года назад +8

    UP വളരെ നല്ല സ്ഥലമാണെന്ന് കാണിക്കാനുള്ള മാതൃഭൂമിയുടെ കഷ്ടപ്പാടെ 😛

  • @manojmalavika6924
    @manojmalavika6924 2 года назад +2

    ഇതിനടുത്തുള്ള ഒരു ഹോട്ടലിൽ കയറി.." ഫുഡ് കഴിക്കാൻ ഇരിക്കുമ്പോൾ " ചില്ലി കൂട്ടിലുള്ള . സാംബിളായിട്ട് വെച്ച ഫുഡ് ന്റെ മുകളിൽ കൂടി 3 - 4 എലികൾ പാഞ്ഞപ്പോൾ ............ ഓർമ്മിപ്പിക്കല്ലേ.. പൊന്നേ

  • @subhash6726
    @subhash6726 2 года назад +9

    പൊറോട്ടക്കു 30 രൂപയോ അമ്പലക്കര ബാറിൽ പോലും ഇത്ര വിലയില്ല 🤣🤣🤣🤣

  • @rajantr3856
    @rajantr3856 2 года назад

    💙💙💙💙💐💐💐💐💐💙💙💙💙

  • @arunnairadanchery2128
    @arunnairadanchery2128 2 года назад +1

    ഉത്തര മലബാരുകാർ ആയ അല്ലെങ്കിൽ ഉത്തര മലബാറി മലയാളം മാത്രം അറിയുന്ന ടീവീ ജേർണലിസ്റ്റുകൾ ദയവു ചെയ്ത് അന്യഭാഷ ദേശങ്ങളിൽ റിപ്പോർട്ടിങ് ചെയ്യരുത് എന്നു അപേക്ഷ. അവരുടെ മലയാള ഭാഷ, തെക്കേ മലബാറുകർ അടക്കമുള്ള മലയാളികൾക്ക് മാത്രമല്ല അന്യ ദേശക്കാർക്കും വളരെ അരോചകം ആയി ആണ് അനുഭവപ്പെടുന്നത് എന്നു മനസ്സിലാക്കുവാൻ അപേക്ഷ. ഉത്തര മലബാറി ഭാഷ എന്തോ cool stuff ആണെന്ന് പ്രചരിപ്പിക്കുന്നവർ ചില ടിക്കറ്റോക് കോമാളികളെ പാട്ടുപാടാനും മറ്റും പ്രോത്സാഹിപ്പിച്ചു കൈകൊട്ടിച്ചിരിക്കുന്നവരുടെ അതെ മനോനിലവാരം ഉള്ളവർ ആണ്. ഭൂരിഭാഗം മലയാളികളും അത്തരക്കാർ അല്ല എന്നും അവർക്ക് ഉത്തര മലബാറി ഭാഷ മാധ്യമങ്ങളിലൂടെ ശ്രവിക്കുവാൻ ഇഷ്ടമല്ല എന്നും മനസ്സിലാക്കൂ. കേരളത്തിലെ തെക്കേ മലബാർ മുതൽ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളിൽ ഉള്ളവർ അവരുടെ പ്രാദേശിക ആക്സന്റ് ഉപയോഗിച്ചു ടീവീ ജേർണലിസം നടത്താറില്ല. 🙏

  • @aneeshkumarindia8843
    @aneeshkumarindia8843 2 года назад

    Evide business elle.. Joli...ella up yil... Poyi... Turi

  • @vijayanp5342
    @vijayanp5342 2 года назад

    കടക്ക് പുറത്ത്, ഞാൻ pinarai

  • @muhammad.thariq7743
    @muhammad.thariq7743 2 года назад +35

    Up എത്ര മുക്കിയാലും കേരളം ആവില്ല 100% ❤❤❤❤

    • @radhakrishnannair2196
      @radhakrishnannair2196 2 года назад +21

      U r right,, UP yil Jihadism kandal mukkalandi chethi arayakkan aanungal undu,, Kappan koppu kanikkal poyathu ormayudallo

    • @മനുഷ്യൻ-ല5ല
      @മനുഷ്യൻ-ല5ല 2 года назад +14

      എന്ന് അറബിയുടെ അടിമപണി ചെയ്യുന്ന മലയാളി, നാട്ടുകാർക്കു കാര്യം മനസ്സിലായതുകൊണ്ട് ഇപ്പൊ പ്രവാസികൾക്കു നാട്ടിൽ പെണ്ണ് കിട്ടുന്നില്ല.

    • @nobody-z6i
      @nobody-z6i 2 года назад +1

      @@മനുഷ്യൻ-ല5ല കഷ്ടം 🙏🏾🙏🏾🙏🏾

    • @arshanshan7443
      @arshanshan7443 2 года назад +1

      അങനെ അവിടെ ഉള്ളവരെങ്കിലും രെക്ഷപെടട്ടെ

    • @aslamka730
      @aslamka730 2 года назад

      Enthaayaalum chaanakam vilambaathae hotel

  • @byjut833
    @byjut833 2 года назад +2

    ഇതൊരു തട്ടിക്കൂട്ടിയ പരിപാടി ആണോ മലയാളികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഇതൊന്നു അന്വേഷിക്കേണ്ടതാണ്

    • @user-it9fy8sw5s
      @user-it9fy8sw5s 2 года назад +1

      അല്ല. അത് ആഗ്രയിൽ ഉള്ള സ്ഥാപനം തന്നെയാണ്

    • @briji1
      @briji1 2 года назад +3

      എല്ലാവർക്കും ആഗ്രയിലെ കൊച്ചിക്കാരന്റെ മാലബാർ കിച്ചണിലേക്ക് സ്വാഗതം...
      താജ്മഹളിൽ നിന്നും വളരെ അടുത്ത്(2km) സ്ഥിതി ചെയുന്ന നല്ല നാടൻ ഭക്ഷണശാല, ആർട്ടിഫിഷ്യൽ കളർ ചേർക്കാതെ അമ്മയുടെ മേൽനോട്ടത്തിൽ തയാറാകുന്ന സ്വാദിഷ്ടമായ ഭക്ഷണം, തനി നാടൻ കുത്തരി ചോറ്,തോരൻ,കൂട്ടുകറി,ചമന്തി/ഇഞ്ചി കറി,അച്ചാർ,സാമ്പാർ, പച്ചമോര്/രസം എല്ലാം കൂട്ടിയുള്ള നല്ല വാഴയിലിൽ പൊതിഞ്ഞ പൊതിചോറ് നിങ്ങളുടെ മനസ്സും വയറും നിറയ്ക്കാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു.
      ആഗ്രയുടെ ചരിത്രത്തിൽ ആദ്യമായി പൊതിചോറ് കൊടുക്കാൻ സാധിച്ചതിൽ ദൈവത്തിനോട് നന്ദി രേഖപെടുത്തുന്നു.
      80 പേർക്ക് ഒന്നിച്ചു ഇരുന്നു ഭക്ഷണം കഴിക്കാൻ a/c റെസ്റ്റോറന്റ്,250 പേർക്ക് ബുഫ്ഫെ ചെയുന്നതിനായി a/c ഹാളും നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.
      ഗ്രൂപ്പായി വരുന്നവർക് മുൻകൂട്ടി ഓർഡർ ചെയ്താൽ വെജ്/ നോൺ വെജ്, നിങ്ങളുടെ ഇഷ്ടപ്രകാരം ഭക്ഷണം പാകം ചെയ്തു നൽകുന്നതാണ്.
      സോളോ ആയി നടന്നോ,സൈക്കിലോ, വരുന്ന എല്ലാ ചങ്കുകൾക്കും ഭക്ഷണം ടീം മാലബാർ കിച്ചൻ വക ...
      ബ്രിജി തിലക്
      മൊബൈൽ
      8848498089
      വാട്സ്ആപ്പ്
      7907005516
      എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

    • @AnoopLuke
      @AnoopLuke 2 года назад

      @@briji1 tajmahal ലില്‍ നിന്നും എത്ര dooram ഉണ്ട്. Route map?

    • @briji1
      @briji1 2 года назад

      @@AnoopLuke 2 km

  • @mrfpraveen
    @mrfpraveen 2 года назад

    Naatil branthannaranu vidyaabyaasam 🤣🤣🤣🤣

  • @realtruthma3307
    @realtruthma3307 2 года назад

    Angerude avasana dialogue,RSS terroristukalude kuru potti olichu,up 50 varsham purakill😁

  • @greenrich9818
    @greenrich9818 2 года назад +2

    Ok anooop. Ok ok ok ok haaa

  • @mithranpalayil999
    @mithranpalayil999 2 года назад

    Malayalee's is awesome wherever they go.

  • @mrfpraveen
    @mrfpraveen 2 года назад +1

    Keralathil jeevikan patto. Kuray vidyabhyaasam undaayit entha karyam. Pani undo. UP yil ellavarkun oray samathwam. Apo parayum bjp anukooli ennu. Sathyam ethanu. Namuday madymangalk cpimum congressum venam. Cpi m naatil mathramay ullu. Congressum asthamichu

    • @arjunraj823
      @arjunraj823 2 года назад

      Upyil ജോലി ഉണ്ടോ.. നല്ല ജീവിത നിലവാരം ഉണ്ടോ.. Corruption ഇല്ലാത്ത officers ഉണ്ടോ.

    • @mrfpraveen
      @mrfpraveen 2 года назад

      @@arjunraj823 eviday kittunnathu kond ellavarum thripthi. Naatil jeevithanilavaaram undayath 30varsham munpu muthal gulf panam vannapo.

  • @shoukathkvshoukath9260
    @shoukathkvshoukath9260 2 года назад

    Elavarum.hijab.itiyikunnallo

  • @antonyleon9342
    @antonyleon9342 2 года назад

    UP Alla Keralam 😭

  • @hardcoresecularists3630
    @hardcoresecularists3630 2 года назад

    എന്ത് നല്ല പെരുമാറ്റം 🙏🙏🙏🙏

  • @jayakumartr5394
    @jayakumartr5394 2 года назад

    The sudapi reporter tries in vain to speak against Yogiji. Poor baby👶