ആരുടേയും സഹായത്തിനു പോകാതെ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന അമ്മക്ക് ചക്കര ഉമ്മ 😘❤... ഒരുപാട് മക്കൾക്ക് വച്ച് വിളമ്പാൻ അമ്മക്ക് ഈശ്വരൻ ഭാഗ്യം തരട്ടെ
Amazing to see such a senior person cooking & serving with a genuine smile, love & affection. Its good that you are showing such small joints...surely will give some boost to such small timers who needs genuine support My native is thrishur. Will surely visit,when i go to native
എബിൻ,, താങ്കളുടെ ഇതുവരെയുള്ള വീഡിയോകളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ video ആണ് 👏👏👏👏👏 ഈ പ്രായത്തിലും അധ്വാനിച്ച് ജീവിക്കുന്ന ആ അമ്മയെ കണ്ടപ്പോൾ അതിശയം തോന്നുന്നു😲ഒപ്പം സന്തോഷവും😊😍😘
this is the side i love about your channel you help promote people who are hard working and going viral will help them improve their standard of living. Thanks for doing this community service
Working hard and running a shop at this old age!!!. though frail looking, her age couldnt dampen her enthusiasm. cheers to her indomitable spirit and will. thanks for bringing out this inspiring story of a hardworking, unsung heroin.
Hatts of you ammamaa🎉🎉🎉🎉 Iniyum orupad aalugal ethatte🎉🎉🎉 Ebbin chettayi ningalude effort nu manasu niranju oru big salute 🎉🎉🎉 All the best ebbin chettayi
വലിയ കടകളിൽ കയറാതെ ഇതുപോലെയുള്ള കടകളിൽ പോയാൽ ഫ്രഷ് , നല്ല ഭക്ഷണം കഴിക്കാം.. 👌👌👌 ഒത്തിരി വറൈറ്റിസ് ഒന്നും ഉണ്ടാകില്ല...നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇതുപോലെ ഒത്തിരി കടകൾ ഉണ്ട്, ഭക്ഷണത്തോടൊപ്പം അവരുടെ സ്നേഹവും കിട്ടും...😊 എല്ലാത്തിലും ഉപരി, വയറ് ചീത്തയാകില്ല...👍👍
Ebbin chetta I watch all of your videos. But this was heart touching. Next time when I come if I get a chance will go see her. Mean while vere enthelum option to help her undel please parayu👍🏻
This is a reason i love food n travel happy to see this type of shops getting promoted , lots of thanks to ebin bro to bring this video , hats off to valasamma 👏🙏😊
Good to see u promote this dignified self employed old lady,who serves love ...plz promote such people, actually fed up of seeing some people who are only doing gimmicks for popularity...good to see people like Valsamma❤
Ee video kandu kittiya happiness um satisfaction um paranju ariyikan pattilla.. pandu school kazhinju veetil varumbo ente grandmother ithupole food undaki tharum. Innorkumbo aa foodinte taste inekal appo nammuku kittiya aa snehavum karuthalmokeya veluthayitu undakune. Athu orma vannu ee video kandapo
Really good effort on identifying and bringing to the limelight such a hard working woman. If i lived nearby i would definitely go here instead of ordering on swiggy. I'm sure she will get a better reach now.
ആരുടേയും സഹായത്തിനു പോകാതെ ഈ പ്രായത്തിലും അധ്വാനിച്ചു ജീവിക്കുന്ന അമ്മക്ക് ചക്കര ഉമ്മ 😘❤... ഒരുപാട് മക്കൾക്ക് വച്ച് വിളമ്പാൻ അമ്മക്ക് ഈശ്വരൻ ഭാഗ്യം തരട്ടെ
😍😍🙏
എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ആ അമ്മയെ ദൈവ അനുഗ്രഹിക്കട്ടെ 🙏
Thanks Ebin for promoting such fine human being.
An angel on earth.
☺️🤗
എബിൻ ചേട്ടന്റെ one of the best video.. ദൈവം അനുഗ്രഹിക്കട്ടെ എബിൻ ചേട്ടനെയും വത്സമ്മയെയും.. എല്ലാരേയും...
Thank you so much
ചേട്ടായി ..... നമസ്ക്കാരം 🙏
അമ്മേ .... ദൈവം അനുഗ്രഹിക്കട്ടെ .🙏
പഇതൊക്ക കാണുമ്പോൾ പ്രായം
ഒരു നമ്പർ മാത്രം ❤️ ❤️ ❤️
അതേ.. അമ്മ എല്ലാവർക്കും ഒരു inspiration ആണ്.. 😍
അമ്മയെയും അമ്മയുടെ രുചികളും പരിചയപെടുത്തിയ എബിൻ ചേട്ടാനിരിക്കട്ടെ ഒരു സല്യൂട്ട് ❤️
☺️🤗
ഈ പ്രായത്തിലും സ്വന്തമായിട്ട് അധ്വാനിച്ചു ജീവിക്കുന്നു ആ അമ്മ 😍 Nice വീഡിയോ 😍🥰
Thanks und Alpha🤗🤗
@@FoodNTravel 🥰😍
ഈ വീഡിയോ ആ അമ്മയ്ക്ക് ഉപകാരപ്പെടട്ടെ 🙏👍👍
😍👍
Amazing to see such a senior person cooking & serving with a genuine smile, love & affection. Its good that you are showing such small joints...surely will give some boost to such small timers who needs genuine support
My native is thrishur. Will surely visit,when i go to native
So nice of you 😍👍
എബിൻ,, താങ്കളുടെ ഇതുവരെയുള്ള വീഡിയോകളിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ video ആണ്
👏👏👏👏👏 ഈ പ്രായത്തിലും അധ്വാനിച്ച് ജീവിക്കുന്ന ആ അമ്മയെ കണ്ടപ്പോൾ അതിശയം തോന്നുന്നു😲ഒപ്പം സന്തോഷവും😊😍😘
Thank you☺️ അമ്മയുടെ ഈ പ്രയത്നം എല്ലാവർക്കും ഒരു മാതൃക തന്നെയാണ്
this is the side i love about your channel you help promote people who are hard working and going viral will help them improve their standard of living. Thanks for doing this community service
Thank you so much for your kind words
ഒരു ബിഗ് സല്യൂട്ട് ഈ അമ്മയ്ക്ക്❤ അതുപോലെതന്നെ എബിൻ ചേട്ടനും വ്യത്യസ്തമായ രുചി ഭേദങ്ങൾ തേടി അലയുന്ന ബിഗ് സല്യൂട്ട്❤❤❤❤❤❤❤
താങ്ക്സ് ഉണ്ട് സിജു ❤️❤️
@@FoodNTravel ,❤️❤️❤️❤️❤️❤️👍💕💕💕💕
Salute valsamma ❤.... 74 year 🙄🙏🙏🙏🙏.... No words to say..... Keep going.....❤❤❤❤💞💞💞💞💯💯💯💯💗💗💗💗💗💗💗💕💕💕😋😋😋😋😋😋
😍😍
ഇതുവരെ കണ്ടതിൽ വച്ച് മനസ്സിൽ തട്ടിയ വീഡിയോ, കണ്ണ് നിറഞ്ഞു, 74 വയസിൽ അധ്വാനിച്ചു ജീവിക്കുന്ന 'അമ്മ' , എബിൻ ചേട്ടന് ഒരു പാട് താങ്ക്സ്
😍🤗
നല്ല സ്നേഹമുള്ള അമ്മ .എബിൻ ചേട്ടാ വീഡിയൊ പൊളി
താങ്ക്സ് ഉണ്ട് ബ്രോ 🤗🤗
മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ വീഡിയോ..അടിപൊളി ഫുഡ് ആയിരിക്കുമെന്ന് പ്രത്യേകിച് പറയണ്ട ആവശ്യം ഇല്ലാല്ലേ.ഒരുപാട് സന്തോഷം.
താങ്ക്സ് ഉണ്ട് മിഥുൻ.. ഫുഡ് നല്ല രുചി ആയിരുന്നു 👌
ഇന്നത്തെ സല്യൂട്ട് അമ്മക്ക് ഇരിക്കട്ടെ.... ഇതു നമ്മുടെ മുൻപിൽ എത്തിച്ച എബിൻ ചേട്ടന് സ്പെഷ്യൽ താങ്ക്സ് ✌️
വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🥰🥰
Ee video kandu orupadu aalukal aa ammayude kadayil varatte... Ethu njangalikku ethicha Ebbin chettanum koodeyullavarkkum orupaad nanni...
Thanks und Arjun 🥰
ജീവിക്കാൻ വേണ്ടി ഇവർ വിളമ്പുന്ന സാധനത്തിന്റെ പേരാണ് 💔💔 സ്നേഹം 💞💞
True 👍👍
@@888------ എന്ത് സാധനം
പൊളിച്ചു ഇങ്ങനെ ഉള്ള വീഡിയോ ആണ് വേണ്ടത് ♥️
😍🤗
Oru cheriya valiya kada 😊🤗🤗 great find...❤❤
Thank you😍🤗
I really liked your concept of promoting this kind of places .... amazing 👏
Thank you🤗
Working hard and running a shop at this old age!!!. though frail looking, her age couldnt dampen her enthusiasm. cheers to her indomitable spirit and will. thanks for bringing out this inspiring story of a hardworking, unsung heroin.
😍😍👍
അമ്മയുടെ സംസാരം സൂപ്പർ 💖💖💖💖👍
😍😍
Hatts of you ammamaa🎉🎉🎉🎉
Iniyum orupad aalugal ethatte🎉🎉🎉
Ebbin chettayi ningalude effort nu manasu niranju oru big salute 🎉🎉🎉
All the best ebbin chettayi
Thank you so much Nikhil 🥰
അമ്മയുടെ കൈപുണ്യം അടിപൊളി അമ്മയുണ്ടാക്കി തരുന്ന ആഹാരം കഴിക്കാനും ഭാഗ്യം വേണം നടൻ രീതിയിലുള്ള food അതിന്റെ രുചിയൊന്നു വേറെ തന്നെയാ ♥️♥️♥️♥️♥️
വളരെ ശരിയാണ്.. ഫുഡും കൂടെ സ്നേഹവും ചേർത്തണ് അമ്മ തരുന്നത്.. നല്ല രുചി ആണ് 😍👍
Really Heart touching...Thanks Ebin for bringing this to notice
So glad to know you enjoyed the video.. Thank you so much😍🙏🙏
Video super aayittundu ebinchetta aa ammakk big salute
Thank you🤗
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ മനസ്സും നിറഞ്ഞു...❤❤എബിൻ ചേട്ടൻ ഇഷ്ട്ടം
വളരെ സന്തോഷം Thank you🤗🤗
EBIN great video mate , good initiative will make it a point to visit her when i am in thrissur in december this year
😍😍👍
Me too...😊
Meanwhile ebbin happy to see you on veg food ..healthwise i was seeing you on lot or meat 😅
Super👌👌👌..... Othiri ishtamayi inganeyoru video cheythathu.... 74 vayasilum areyum depend cheyathe joli cheythu jeevikkunna Amma... ❤
Athe.. Amma namukkellam oru mathrikayaanu 😍
Njan aviday ninum kzhichittunduuu.. ammaa nala sneham aannuuu ... natural food aannuuu ...super adipolleeee 🙏🙏🙏🙏
Thank you Rijo 😍 Thank you so much for sharing your experience 🤗🤗
നല്ല വീഡിയോ ആണ് എബിൻ ചേട്ടാ 🌼🌼❤🔥വളരെയധികം നന്നായിട്ടുണ്ട് 🌼❤️❤🔥അമ്മ 🔥🔥അടിപൊളി ✨️✨️
താങ്ക്സ് ഉണ്ട് നീന 🥰
You, Valsamma, God bless you
Thanks und Arun 🤗
Amma ❤❤❤❤❤Orhiri ezhttamai ammayuday breakfast spls🤗🤗🤗🤗🤗Thanks to giving this precious video Bro 🤗🤗🤗🤗🤗🤗
😍😍🤗
Respect sir, you covered this place...
Thank you 🤗
സല്യൂട്ട് അമ്മ ആൻഡ് സല്യൂട്ട് യു എബിൻ ചേട്ടൻ....ഞാൻ അടുത്ത് തന്നെ പോകും ഇവിടെ
Ok😍👍 ആ അമ്മക്കത് വളരെ സഹായമാകും
Paavam amma ithupole ullavareyan naam prolsahipikendathum koode kootendathum..puttum meencurryyum poliyalle ellam kanich kothipichu😋😋
Food nallathaayirunnu 👍👍
നല്ല നല്ല രുചികൾ നമ്മടെ നാട്ടിൽ തന്നെ ഉണ്ടായിട്ടും നമ്മൾ അറിയാതെ പോയി , ചേട്ടാ അടിപൊളി 🥰👌
താങ്ക്സ് ഉണ്ട് ബ്രോ 😍
Much Appreciate this video!! Big salute to Valsamma🙏
😍😍👍
Ebbin chetta 👍👍👍👍
Thank you Arjun 🥰
Ebbin, Appreciate you presenting this heartfelt content and salute her efforts at this age.
Thank you Palani 😍🤗
വലിയ കടകളിൽ കയറാതെ ഇതുപോലെയുള്ള കടകളിൽ പോയാൽ ഫ്രഷ് , നല്ല ഭക്ഷണം കഴിക്കാം.. 👌👌👌
ഒത്തിരി വറൈറ്റിസ് ഒന്നും ഉണ്ടാകില്ല...നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇതുപോലെ ഒത്തിരി കടകൾ ഉണ്ട്, ഭക്ഷണത്തോടൊപ്പം അവരുടെ സ്നേഹവും കിട്ടും...😊 എല്ലാത്തിലും ഉപരി, വയറ് ചീത്തയാകില്ല...👍👍
വളരെ ശരിയാണ്.. വയറും മനസ്സും നിറയും 🥰
ഇതുപോലുള്ള കടകളിൽ ചെന്ന് വീഡിയോ ഇടു... അത് അവർക്ക് തീർച്ചയായും വലിയ സഹായം ആകും ❤️❤️
തീർച്ചയായും 👍
Liked the video you should do more of such video to promote amazing people
Sure👍
പൊളി ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
😍😍👍
Iniyum ithu pole ulla videos cheyyan pattate love this😍
So glad to hear that.. Thank you🤗🤗
Good job Ebin Chetta... 👏🙏❤️
Thanks und Silpa 🤗🤗
i really love your videos. this video no words sir.
Thank you so much 🙂
I love ebin chettai.....good vlog....👍👍
So glad to hear that.. Thank you
Dear Ebin, much appreciated about this shop, I'm also a citizen of Thrissur dist, i will definitely visit there, Thanks for the video.
So nice of you
Super 👍
ഈ പ്രായത്തിലും ഒറ്റയ്ക്ക് കട നടത്തുന്ന അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ..... 🙏🙏🙏
Food excellent. ..... 🌹🤝
Thanks und Dileep.. Food kollam 👌
Big salute 👍🏻👍🏻👍🏻GOd bless you
Thank you Rehana 🤗🤗
Super video Ebin ji🙏
Appreciate your efforts 👍
Thanks a lot 😍🙏
ഈ പ്രായത്തിലും ജോലി ചെയ്യ്ത് ജീവിക്കുന്ന അമ്മച്ചി എല്ലാവർക്കും ഒരു പ്രചോദനമാണ്👍♥️
True 👍👍
എബിൻ ചേട്ടാ നന്നായിട്ടുണ്ട്.... അമ്മയെയും.
Thanks und Raji 🥰🥰
Ebbin chetta I watch all of your videos. But this was heart touching. Next time when I come if I get a chance will go see her. Mean while vere enthelum option to help her undel please parayu👍🏻
Visit her physically... No other option currently 🙏🏼
This is a reason i love food n travel happy to see this type of shops getting promoted , lots of thanks to ebin bro to bring this video , hats off to valasamma 👏🙏😊
Thank you Venkat 🥰
Really enjoyed watching this video. Amma is a true inspiration 🙏🏼 May God be with her and sustain her all the days of her life.
Thank you😍🤗
Hard working Amma…. all the best !!!!
😍😍🤗
Adhyam Ammakku orupadu sneham ariyikkatte... Pinne Sir nodu orupadu bhahumanam thonni powatto.. Valare snehavum ruchiyum ulla video tto
Thanks und Mathangi.. Video ishtamaayathil othiri santhosham 🤗🤗
Thanks und Mathangi.. Video ishtamaayathil othiri santhosham 🤗🤗
Nice. Ammachi super.
Thanks und Jeffy 🥰
God bless you
Thank you🤗
One good human being met another good human being.. thanks Ebin bro.... love from Mumbai.
Thank you 😍🤗
Big salute to you for showing the vlog ebbin Josh &sea her smiling face ebbin 👍👍👍🙏🙏🙏⚘⚘⚘
Thank you so much for your kind words
ഇങ്ങനെ ഉള്ള videos ഇനിയും പ്രേതീക്ഷിക്കുന്നു
ഉറപ്പായും ചെയ്യാം 👍
@@FoodNTravel thanks👏🏻🥰
Great job
Thank you🤗🤗
nalla video aayirunnu...Manasu niranju
Valare santhosham 🥰
GOD BLESS YOU Dear AMMA 🙏 Orupadu NANMAKAL Undavatte Ennu Prarthikkunnu THRISSUR Povumbol Enthayalum VALSAMMA Yude Food Kazhikkan Pokum Very Nice Food 👌 Thanks Dear EBIN JI Ethrayum Nalloru Vedio Ettathinu 🙏🙏🙏
😍😍🙏
Good to see u promote this dignified self employed old lady,who serves love ...plz promote such people, actually fed up of seeing some people who are only doing gimmicks for popularity...good to see people like Valsamma❤
😍🤗
Very inspiring to see seniors like this work tirelessly. I hope you paid her something extra. She deserves it
But when you give to the needy, do not let your left hand know what your right hand is doing 😊🙏🏼
@@FoodNTravel I agree. 🙏🏼
Super vedio ebin chetta
So glad to hear that.. Thank you ❤️
Loved this .....Super
Thank you so much 😊
Ee video kandu kittiya happiness um satisfaction um paranju ariyikan pattilla.. pandu school kazhinju veetil varumbo ente grandmother ithupole food undaki tharum. Innorkumbo aa foodinte taste inekal appo nammuku kittiya aa snehavum karuthalmokeya veluthayitu undakune. Athu orma vannu ee video kandapo
😍😍👍
Hi bro.. Nice video ❤.... Hats off for making public know about her effort and tasty food...
Thank you so much 🙂
ലളിതം മനോഹരം, വൽസമ്മ അമ്മയുടെ അമ്മ വാൽസല്യം.. 🥰
😍😍👍
Ebin chetta super
Thank you Athira 🤗🤗
Excellent.. Valsamma is so sweet.. Would love to visit and have her Puttu and Chaya :-)
☺️☺️👍
Nice food preparation made by mother salute for his work
Nice vlogg Anna🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
Thank you 🤗
ഈ പ്രായത്തിലും അധ്വാനിക്കാൻ ഉള്ള ആ മനസ്സ്.... 🙏🙏🙏🙏
Athe 😍👍
ഈ അമ്മാമ്മയെ ആദ്യമായി സോഷ്യൽ മീഡിയയിൽ കാണിച്ചത് ഞാൻ ആയിരുന്നു 🥰
Ok 👍
Super video Bro ❤❤❤
Thanks Biju 🤗🤗
അമ്മയുടെ സ്നേഹം ആ സംസാരത്തിൽ ഉണ്ട്...100% യാതൊരു മായം ആ ഫുഡിൽ ഉണ്ടാവില്ല.
വളരെ ശരിയാണ് 👍👍
Lovely episode Ebin bro
Glad you enjoyed it😍😍
God bless you amma
😍🙏
May god bless u amma
😍🤗
Great job 😍
Thank you! 😊
Amazing ❤❤❤❤❤
Thank you Jacob 🥰🥰
What a great role model and citizen of India. Every one can learn from her about the dignity of work.
True 👍👍
Ebinji,
Hatsoff to Valsamma. Age is only a number. Thanks to you
😍😍👍👍
Great
😍🤗
Really respect this lady....
True🤗🤗
Great Job ebin Chetta ❤❤
Thank you dear😍
@@FoodNTravel ❤️❤️❤️❤️
നല്ല സ്നേഹമുള്ള അമ്മാമ...
Yea😍👍
Super amma,😘😘😘
😍👍
Awesome 👌
Thank you Silvy 😍😍
U r doing something good
Thank you❤️
Really good effort on identifying and bringing to the limelight such a hard working woman. If i lived nearby i would definitely go here instead of ordering on swiggy. I'm sure she will get a better reach now.
☺️🤗
Adipolii appreciate your effort to showcase normal hotel ❤
Thank you so much🤗🤗
Ebin, I don't know what to say man. Thank you. Respect ❤❤
😍🤗
Ebin bro... thanks for promoting this healthy homely food...God bless you.... love from Mumbai.
Thank you Jerry 🤗