മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റിയ വയോധികന് ജീവന്റെ തുടിപ്പ്; പവിത്രന് ഇത് രണ്ടാം ജന്മം

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 17

  • @SajanTg
    @SajanTg 13 часов назад +5

    100% ഗുരുതരവും കുറ്റകരവുമായ പ്രൊഫഷണൽ അനാസ്ഥ

  • @rajeshmolus9746
    @rajeshmolus9746 13 часов назад +5

    ഡോക്ടർ നോക്കി മരണം ഉരുപ്പുവരുത്തിയ ശേഷം അല്ലെ മോർച്ചറിയിൽ കയറ്റാർ അല്ലാതെ വീട്ടുകാർ നേരെ കൊണ്ടുപോയി മോർച്ചറിയിൽ കയറ്റിയത് ആണോ സർ

  • @SajanTg
    @SajanTg 13 часов назад +9

    ഹോസ്പറ്റിലിൽ വെച്ച് ബന്ധുക്കൾ മരണം സ്ഥിരീകരിച്ചു എന്ന് ഡോക്ടർ😂
    എല്ലാരും പിരിഞ്ഞു പോണം

  • @arathihits7480
    @arathihits7480 13 часов назад +11

    സമാധി ആക്കാഞ്ഞത് ഭാഗ്യം

  • @Kdramabingy
    @Kdramabingy 13 часов назад +3

    സമാധി ആയില്ലല്ലോ ഭാഗ്യം.

  • @Hamzakodakkattil
    @Hamzakodakkattil 13 часов назад +2

    മരണം സ്ഥിരീകരിക്കേണ്ടത് ബന്ധുക്കളോ ഡൊക്ടറോ

  • @SAMMISSIONFORCE
    @SAMMISSIONFORCE 14 часов назад +2

    Kannur alle

  • @sherif.T
    @sherif.T 13 часов назад +4

    സ്വാമി വിവേകാനന്ദൻ എന്തിനു ഇങ്ങനേ പറഞ്ഞു അന്നും ഇങ്ങനേ ആയിരിക്കും

  • @AshokanKakkara
    @AshokanKakkara 14 часов назад +6

    ഹോസ്പിറ്റലിൽ കൊണ്ടുവന്നാൽ വീട്ടുകാരന്നോ മരണം തിരിക്കരിക്കുക കോമഡി പറയല്ല

  • @sherif.T
    @sherif.T 13 часов назад +3

    എന്താണ് കേരളത്തിൽ എല്ലാ വിഭാഗത്തിലും ഭ്രാന്ത്

  • @Nila-3489
    @Nila-3489 11 часов назад

    Ingane okke etra pere adakki kaanum

  • @MusthafaMuthu-sq3yo
    @MusthafaMuthu-sq3yo 10 часов назад

    Docter is fake

  • @AshokanKakkara
    @AshokanKakkara 14 часов назад

    Atanter ഭയങ്കരാണ്

  • @PoochaSaar
    @PoochaSaar 13 часов назад

    ബോംബ് കണ്ടു പേടിച്ചു കാണും

  • @casinova120
    @casinova120 13 часов назад +3

    വേറെ ഒരു സമാധിക്കുള്ള മൊതല് ആയിരുന്നു അത് 😂😂