ഇപ്പോൾ ഇങ്ങനത്തെ വാർത്തകൾ കുറേ വരുന്നുണ്ടല്ലോ ഇങ്ങനെ എത്ര പേരുടെ ജീവൻ ഡോക്ടർമാർ കറക്റ്റ് ആയിട്ട് ചെക്ക് ചെയ്യാതെ ജീവൻ പോയിരിക്കും ഡോക്ടർമാരുടെ പേര് കേസെടുക്കണം
എന്റെ അമ്മയും ഇത് പോലെ തിരിച്ചു വന്നിരുന്നുവെങ്കിൽ 😢ഇത് പോലെ ഓക്സിജൻ അളവ് കുറവ് വന്നു വെന്റിലേറ്റർ ഇൽ ആക്കി രാത്രി മരിച്ചു എന്ന് അറിയിച്ചു.അമ്മ പോയി എനിക്ക് ഒട്ടും ഇത് വരെ വിശ്വാസം ആവുന്നില്ല 😔
വാർത്ത കേട്ടപ്പോൾ കണ്ണിൽ സന്തോഷ കണ്ണിര് വന്നു
ഇപ്പോൾ ഇങ്ങനത്തെ വാർത്തകൾ കുറേ വരുന്നുണ്ടല്ലോ ഇങ്ങനെ എത്ര പേരുടെ ജീവൻ ഡോക്ടർമാർ കറക്റ്റ് ആയിട്ട് ചെക്ക് ചെയ്യാതെ ജീവൻ പോയിരിക്കും ഡോക്ടർമാരുടെ പേര് കേസെടുക്കണം
എന്റെ അമ്മയും ഇത് പോലെ തിരിച്ചു വന്നിരുന്നുവെങ്കിൽ 😢ഇത് പോലെ ഓക്സിജൻ അളവ് കുറവ് വന്നു വെന്റിലേറ്റർ ഇൽ ആക്കി രാത്രി മരിച്ചു എന്ന് അറിയിച്ചു.അമ്മ പോയി എനിക്ക് ഒട്ടും ഇത് വരെ വിശ്വാസം ആവുന്നില്ല 😔
Attender ദൈവത്തിൻ്റെ രൂപത്തിൽ
Nalla doctermar ingane yethra pere jeevanode kuyiladaki
ഇത് ഡോക്ടർ മാരുടെ പ്രേശ്നമല്ല വിട്ടുകാരുടെ പ്രേശ്നമാണ്
🙏
ഡോക്ടർ cash കൊടുത്തു സർട്ടിഫിക്കറ്റ് വാങ്ങിയതാവും 😂
വാർക്കപണിക്കാരൻ ഡോക്റ്റർക്ക് നമോവാദം 😡