ജീവൻ്റെ തുടിപ്പറിഞ്ഞയാൾക്ക് സല്യൂട്ട്❤ ഗുളികയും കഞ്ഞിയും കുടിച്ച് അച്ചൻ നടന്നു പോയി തറയിലിരുന്നു സമാധിയായി ഞാൻ സ്ലാബിട്ടു മൂടി എന്ന് ഒരു മകൻ പറഞ്ഞിട്ട് ഇന്നേക്ക് അഞ്ചു ദിവസമായി. അന്നേരം തന്നെ ആരെങ്കിലും ആ സ്ലാബ് തട്ടി മാറ്റി നോക്കിയിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ ആവുമായിരുന്നു എന്നൊരു തോന്നൽ.
ഈ അവസരത്തിൽ അബ്ദുൽ ജബ്ബാറിനെ ഓർക്കുന്നു 1973 ൽ മംഗലാപുരത്തുനിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയിൽ... അപകടം സംഭവിച്ച മാഹി സ്വദേശി അബ്ദുൽ ജബ്ബാറിനെ മരിച്ചു എന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം ചെയ്യാനായി ടേബിളിൽ കിടത്തി... തലയിൽ ഉളി കൊണ്ട് ഒറ്റയാടി ആ അടിയിൽ ജബ്ബാർ ഉണർന്നു... അബ്ദുൽ ജബ്ബാർ അവർകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു... മീഡിയ വണ്ണിൽ ഇപ്പോഴും ആ ന്യൂസ് ഉണ്ട്... ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് മലയാള മനോരമയുടെ ഞായറാഴ്ച പതിപ്പിൽ അദ്ദേഹത്തിന്റെ വാർത്ത ഞാൻ വായിച്ചു...❤
വാർത്ത മുഴുവനും കേൾക്കാൻ തയ്യാറുണ്ടോ. മംഗ്ലൂരുവിലെ ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ ആയിരുന്നു. ജീവൻ തിരിച്ചുകിട്ടില്ലായെന്ന് ഉറപ്പുവരുത്തി വെന്റിലേറ്റരിൽനിന്ന് മാറ്റി. വീട്ടിലേക്ക് കൊണ്ടുപോകാതെ ജനപ്രതിനിധികളുടെ ശുപാർശയിൽ കണ്ണൂരിലെ എ കെ ജി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കൊണ്ടോപോകുമ്പോഴാണ് ജീവന്റെ തുടിപ്പുണ്ടെന്ന് അറിഞ്ഞത്. വെറുതെ എന്തിനാ
8 മാസം പ്രായം ആയ എന്റെ കുട്ടിക്ക് 8 വയസുള്ള കുട്ടിക്ക് കൊടുക്കുന്ന മരുന്ന് കുറിച്ച് തന്ന dr നമ്മുടെ അടുത്ത govt ഹോസ്പിറ്റലിൽ ഉണ്ട്.. മെഡിക്കൽ ഷാപ്പിലെ ചേട്ടൻ പറഞ്ഞത് കൊണ്ടാണ് എനിക്ക് പോലും dr മരുന്ന് മാറി എഴുതിയത് മനസ്സിലായത്...
@@renjinisudhi1831 dr അടുത്ത് ചെന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഞാൻ കുട്ടിയെ ശ്രദ്ധിച്ചില്ലായിരുന്നു അതുകൊണ്ട് പറ്റിയതാണെന്ന്... രോഗിയെ നേരാവണ്ണം നോക്കാൻ പോലും സമയം ഇല്ലാത്ത dr മാരെയാണ് ഹോസ്പിറ്റലിൽ ഇരുത്തിയിരിക്കുന്നത്
നിങ്ങൾ മാപ്രകൾ മരണം സാക്ഷിയപെടുത്തി എന്ന് പറയുന്നുണ്ടല്ലോ... Akg ഹോസ്പിറ്റൽ ന്താ മൊണ്ണകൾ ആണോ അവിടെ ഇരിക്കുന്നെ 🤦🏻♂️ഒരു death certificate polum ഇല്ലാതെ... ചുമ്മാ കാര്യം അറിയാതെ konakkaruth ആരും
വൂ അദ്ദേഹത്തിന്റെ കുടുംബക്കാർക്ക് ഒരുപാട് സന്തോഷം ഉണ്ടായിക്കാണും അല്ലേ... ❤️❤️❤️
സന്തോഷം കുറെ വർഷങ്ങൾ ജീവിച്ചിരിക്കട്ടെ
ഹാവു.. ഒരു നല്ല വാർത്ത 🥰🥰🙏🏻🙏🏻🙏🏻
ഇതാണ് ചികിത്സാ രീതി. ഇനിയും അനേകം കാര്യങ്ങള് പഠിക്കാനുണ്ട് .
ജീവൻ്റെ തുടിപ്പറിഞ്ഞയാൾക്ക് സല്യൂട്ട്❤
ഗുളികയും കഞ്ഞിയും കുടിച്ച് അച്ചൻ നടന്നു പോയി തറയിലിരുന്നു സമാധിയായി ഞാൻ സ്ലാബിട്ടു മൂടി എന്ന് ഒരു മകൻ പറഞ്ഞിട്ട് ഇന്നേക്ക് അഞ്ചു ദിവസമായി. അന്നേരം തന്നെ ആരെങ്കിലും ആ സ്ലാബ് തട്ടി മാറ്റി നോക്കിയിരുന്നെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ ആവുമായിരുന്നു എന്നൊരു തോന്നൽ.
മുൻ പ് ഇത്പോലെ ഒരു സ്ത്രീയെ മോർച്ചറിയിൽ നിന്ന് ജീവനുണ്ടെന്ന് മനസിലായി പുറത്തെടുത്തൂ...ഡോക്ടർ മാർ ശ്രദ്ധിച്ചില്ല എന്നല്ലേ അർത്ഥം....
വിശ്വാസം തകരും 😂
ജീവനുണ്ടന്ന് മനസ്സിലായ അറ്റന്റർ ചേട്ടന് നന്ദി 🙏
ഇനിയും ഇങ്ങനെ ഉള്ള അശ്രദ്ധ മൂലം ഉള്ള സംഭവങ്ങൾ നമ്മുടെ നാട്ടിൽ ആയഭർത്തിക്കാതിരിക്കട്ടെ
മരിച്ചു എന്ന് പറഞ്ഞു ഇനി ജീവനുള്ള വരെ പോസ്നോട്ടം ചെയ്യുമോ വല്ലാതെ രു കാലം 😢😢
😂😂
അതെ
നാളെ മുതൽ ഡോക്ടറുടെ കസേരയിൽ അററൻഡ റെ കയറ്റിയിരുത്തു സർക്കാരെ ഡോക്ടറെ അറ്റൻഡർ പദവിയിലേക്കും മാറ്റൂ😂😂
Ennal ni vann irik ingot
Njaum attender ayirunnu
ഈ അവസരത്തിൽ അബ്ദുൽ ജബ്ബാറിനെ ഓർക്കുന്നു 1973 ൽ മംഗലാപുരത്തുനിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടയിൽ... അപകടം സംഭവിച്ച മാഹി സ്വദേശി അബ്ദുൽ ജബ്ബാറിനെ മരിച്ചു എന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോർട്ടം ചെയ്യാനായി ടേബിളിൽ കിടത്തി... തലയിൽ ഉളി കൊണ്ട് ഒറ്റയാടി ആ അടിയിൽ ജബ്ബാർ ഉണർന്നു... അബ്ദുൽ ജബ്ബാർ അവർകൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു... മീഡിയ വണ്ണിൽ ഇപ്പോഴും ആ ന്യൂസ് ഉണ്ട്... ഞാൻ സ്കൂളിൽ പഠിക്കുന്ന സമയത്ത് മലയാള മനോരമയുടെ ഞായറാഴ്ച പതിപ്പിൽ അദ്ദേഹത്തിന്റെ വാർത്ത ഞാൻ വായിച്ചു...❤
Athe oru kanninte kazhcha poyi pavathinu njanum kandirunnu
ശാസ്ത്രം പറയുന്നത് പോലെ തോന്നി പക്ഷെ ശാസ്ത്രം മരിച്ചാലും ജീവൻ മരിക്കുന്നില്ല🙏🤔💗
സംസ്ഥാന അവാർഡ് Dr ന് കൊടുക്കണേ
അൽഹംദുലില്ലാ ദൈവത്തിനു സ്തുതി
ഒരാൾ മരിച്ചു എന്ന് ശെരിക്കും ഉറപ്പ് വരുത്തിയിട്ട് മാത്രം അടക്കം ചെയ്യാൻ ഒക്കെ ശ്രമിക്കാവൂ
ശെരിക്കും ഒരു ഡോക്ടർ റെ കൊണ്ട് പരിശോധിച്ചിട്ട് മാത്രം
❤️ദൈവം അനുഗ്രഹിക്കട്ടെ ❤️
ഇങ്ങനെ എത്രപേരെ മോർച്ചറിയിൽ വച്ചിട്ടുണ്ടാകും.
😢😢
ആശുപത്രി അധികൃതർക്കെതിരെ നടപടി വേണം
😢
കയ്യിൽ പിടിച്ചപ്പോൾ അറ്റെൻഡർ മരിക്കാത്തത് ഭാഗ്യം
😂😂
Sathyam......njan aayirunnel,nte sivaneeeee.......orkkan vayya!!!😂😂😂😂😂
Sathyam 😮
സത്യം news കണ്ടപ്പോൾ ഞാൻ husbandinod ആദ്യം അതാണ് പറഞ്ഞത് 🤣
സത്യം
വിധി എഎഴുതിയ dr ക്ക് ലോക സമ്മാനം കൊടുക്കണം വീണ ജോർജ് എവിടെ
വാർത്ത മുഴുവനും കേൾക്കാൻ തയ്യാറുണ്ടോ. മംഗ്ലൂരുവിലെ ഹോസ്പിറ്റലിലെ വെന്റിലേറ്ററിൽ ആയിരുന്നു. ജീവൻ തിരിച്ചുകിട്ടില്ലായെന്ന് ഉറപ്പുവരുത്തി വെന്റിലേറ്റരിൽനിന്ന് മാറ്റി. വീട്ടിലേക്ക് കൊണ്ടുപോകാതെ ജനപ്രതിനിധികളുടെ ശുപാർശയിൽ കണ്ണൂരിലെ എ കെ ജി ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കാൻ കൊണ്ടോപോകുമ്പോഴാണ് ജീവന്റെ തുടിപ്പുണ്ടെന്ന് അറിഞ്ഞത്. വെറുതെ എന്തിനാ
കർണ്ണാടക യിലെ ആശുപത്രിയാണ് 😡
കേരളത്തിൽ അല്ല വാണമേ മംഗലാപുരത്തുനിന്ന് മടക്കിയത് ആണ്, ഫ്രീസറിൽ വെക്കാൻ ആണ് കണ്ണൂരിൽ ഹോസ്പിറ്റലിൽ എത്തിയത്
ഇതുപോലെ എത്ര പേർ വെന്റിലേറ്ററിൽ കിടന്ന് പിടഞ്ഞു മരിച്ചിട്ടുണ്ടാകും ഡോക്ടർ മാരുടെ അനാസ്ഥ തന്നെ യാണ് ഇതുപോലെ ഉള്ള സംഭവങ്ങൾ ഇടയ്ക്കിടെ നാം അറിയുന്നത്
മോർച്ചറിയിൽ മറ്റുള്ളവരെ കൂടി ഒന്ന് നോക്കണം. ജീവനുള്ളത് ഉണ്ടാവും. എവിടെ വീണജോർജ് ഡോക്ടർക്ക് ഒരു അവാർഡ് കൊടുക്കണം. കഷ്ട്ടം
ഹെഗ്‌ഡെ ഹോസ്പിറ്റലിൽ ഉള്ള ഡോക്ടർക്ക് അവാർഡ് കൊടുക്കാൻ അവിടുത്തെ ആരോഗ്യമന്ത്രിയാ നല്ലത്.. വീണാ ജോർജ് വേണ്ട
അതെ വളരെ അത്ഭുതം തന്നെ. അല്ലാതെ ഡോക്ടേഴ്സിൻ്റെ കുറ്റം ഒന്നും അല്ലെന്ന് പ്രത്യേകം പറയണം😂😂😂
സമാധിയാക്കാഞ്ഞത് കൊണ്ട് രക്ഷപെട്ടു😂😂😂😂😂
❤
ഈ കാലത്ത് എങ്ങനെ വിശ്വസിച്ചു മരിക്കും എന്റെ ദൈവമേ 😒🙏 ?
8 മാസം പ്രായം ആയ എന്റെ കുട്ടിക്ക് 8 വയസുള്ള കുട്ടിക്ക് കൊടുക്കുന്ന മരുന്ന് കുറിച്ച് തന്ന dr നമ്മുടെ അടുത്ത govt ഹോസ്പിറ്റലിൽ ഉണ്ട്.. മെഡിക്കൽ ഷാപ്പിലെ ചേട്ടൻ പറഞ്ഞത് കൊണ്ടാണ് എനിക്ക് പോലും dr മരുന്ന് മാറി എഴുതിയത് മനസ്സിലായത്...
ഇതൊക്കെ കേസ് കൊടുക്കണം
@@renjinisudhi1831 dr അടുത്ത് ചെന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഞാൻ കുട്ടിയെ ശ്രദ്ധിച്ചില്ലായിരുന്നു അതുകൊണ്ട് പറ്റിയതാണെന്ന്... രോഗിയെ നേരാവണ്ണം നോക്കാൻ പോലും സമയം ഇല്ലാത്ത dr മാരെയാണ് ഹോസ്പിറ്റലിൽ ഇരുത്തിയിരിക്കുന്നത്
aa kuripp kayyilundengil case kodutthal nashtaparihaaram medikkam
ഇനിയിതും സമാധിയാകാനുള്ള ശ്രമം ആണാ.
അത്ഭുതമൊന്നും വേണ്ട ..?
കൊല്ലാകൊല യാണ് ചികിത്സ എന്ന വിധത്തിലുള്ള ആതുര ശുശ്രൂഷാ ശാസ്ത്രം ജീവൻ തിരിച്ചറിഞ്ഞു എന്നത് കൗതുകം തന്നെ.....!
മാഷാഅല്ലാഹ്
ആ അറ്റാൻഡേറെ ഒരു അവസ്ഥ ഒരാൾക്കുപകരം രണ്ടുപേർ ആയേനെ
ഇന്ന് തന്നെ ഒരു ലോട്ടറി എടുക്കാമായിരുന്നു അവർക്ക് തീർച്ചയായും ഭാഗ്യം ഉണ്ടാവും
മംഗലാപുരം ഹെഗ്‌ഡെ... 😀😀😀
ഇനി ആരും ആ ഹോസ്പിറ്റലിൽ ചികിത്സ തേടരുത് മരിച്ചെന്ന് കരുതി സന്തോഷിക്കുന്ന വീട്ടുകാർക്ക് ഒരു ദുഃഖമായി മാറും😄🤣
Vartha muzhuvan kettilla alle
🙏🙏
നിങ്ങൾ മാപ്രകൾ മരണം സാക്ഷിയപെടുത്തി എന്ന് പറയുന്നുണ്ടല്ലോ... Akg ഹോസ്പിറ്റൽ ന്താ മൊണ്ണകൾ ആണോ അവിടെ ഇരിക്കുന്നെ 🤦🏻♂️ഒരു death certificate polum ഇല്ലാതെ... ചുമ്മാ കാര്യം അറിയാതെ konakkaruth ആരും
Ventilator il ninnu mattiyal chilapol 10 mint alundaku ennu paranjanu uncle ne Magalapurathunnu kondu vannathu marichu ennu confirm cheyithittillayirunnu jeevanulla orale anu Ningal kannureku koduvannathu akg kettiyathum Aranu marikkatha ale konnathu ennarilla 😂 jeeevanode koduvannalku Jeevaundu ennu kandupidicha attenter thalli marichu endayalum mangalpurathunnu evide ettubolkkum nattukar Cheernnu agerkku patrathil vare konnu😅😅
കടുക് മണി വ്യത്യാസത്തിൽ ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയിരുന്നെങ്കി സമാധി ആയേനെ 😌
😂
ആ അറ്റെൻഡർ എവിടാ ഇപ്പോ 😮😮
പണത്തിന് മാത്രം വേണ്ടി നടത്തുന്ന ഹോസ്പിറ്റലും ഡോക്ടർമാരും ഉള്ള നാട്ടിൽ ഇത് ആവർത്തിക്കുന്നു
അറ്റെൻഡറുടെ കൈയ്യിൽ കയറി പിടിച്ചതിനുള്ള കേസ് പുറകെ വരും ?
🙏🏻🙏🏻🙏🏻👍🏻😊പാർത്ഥൻ കണ്ട പരലേകം
പവിത്രട്ടൻ Infinite Aura ⭐🎉🪄
ഡോക്ടർ 😭😭😭😇
ആരോഗ്യമന്ത്രി വീണാ ജോർജ് ഒറ്റപ്പെട്ട സംഭവം ആശങ്ക വേണ്ട😂😂😂😂
Miracle,,,,
മരിച്ചതല്ല. അങ്ങനെ ഒരു അവസ്ഥയിൽ എത്തുന്നതാണ്.. ജീവനുണ്ട് എന്ന് മനസിലാകില്ല.. But ജീവനുണ്ടാകും
ആരും ആശുപത്രിക്കോ, dr നോ പൊങ്കാല ഇടല്ലേ.....
ഇനി ആരെങ്കിലും ഇത് പോലെ ജീവനോടെ ഉണ്ടെങ്കിൽ, അവര് പുറത്ത് പറയില്ല.... പേടിച് 😒
Ks hegde hospitalinu aarum death confirm aakitila...patient DAMA adich aanu poyath....oru patient death aayal death certificate,death care oke kodukum....ith onnum illa...chumma fake news spread aakunu
അറ്റൻഡർ 🙏
Jeevikkatte orupad kalam
Santhosham
🥰🥰🙏🏻🙏🏻🙏🏻
നാഥാ❤
Hegde hospitalin yethire case kodutth kudumbam anubavicha maanasika sammardhatthin nashtaparihaaram eedaakanam
Koduk...appol manasilagum truth ndhannanu....aa patient DAMA adich aanu poyath...
Oru patient death aayal death care,death certificate kodukum...certificate kaanikate ennl....media kaar chumma fake news spread aakunu
Good news
അറ്റെന്ററുടെ ഉയിരേറിഞ്ഞു കാണും
സമാധിയായില്ല !
Alhamdullilah
എ കെ ജി അധികൃതർ പറഞ്ഞത് ശരിയാകാൻ സാധ്യതയില്ല 😂
ആളന്തരം ബഹു അന്തരം സാധാരണമാണ്
അഥവാ double dealing 😂
Kannirilally Konnillallo
🎉
ശാസ്ത്രം തോറ്റു മനുഷ്യൻ ജയിച്ചു
കാലൻ വേറെ പണിക്കു പോയി.. 😂
😮😮
ആ അറ്റണ്ടർ ന്റെ ബോധം പോവാത്തത് ഭാഗ്യം
❤🎉
Attendanturdey geeven thirichu nalganey eeshwara....
ആട്ടൻഡറിന് ഇപ്പോ ജീവനുണ്ടോ avo😂
Alhmdulillha
Doctorinu award kodukanam
Appo asugam varumbol namukk ini attender kandal mathiyakum alle sechii 😂
Ks hegde nu oru docterum death confirm cheyithatt illa...ennl death certificate kaanikate
ആൾ 😜 🚩ദൈവം ആകുമോ
Nannai akg hospital rekshapettu
Don't spread fake news against ks hegde.....did they give any death certificate from ks hegde hospital?
ഏതായാലും നല്ല വാർത്ത ഇല്ലെങ്കിൽ നൊണ വാർത്ത കേൾക്കുന്നെ പെൻഷൻ കിട്ടും പറഞ്ഞു പറ്റിക്കല്ലാതെ ഒരു കുണം ഇല്ലേ കാര്യം പറയുല
സംഭവം നല്ലത് തന്നെ... പക്ഷേ ഇവർ വീണ്ടും icu ഇല് നിന്ന് മാറ്റും... വീണ്ടും മരിക്കാൻ വിടും.. അയാൾക് ബോധം ഇനിയും വന്നിട്ടില്ലാത്ത സ്ഥിതിക്ക്...
Alu ok anu ❤
😂 പവിത്രൻ്റെ പേര് മാറ്റി യേശു എന്ന് idanam
മരിച്ചു എന്ന് പറഞ്ഞ് അറ്റൻഡർ അല്ല ഡോക്ടറെ അറ്റൻഡർ
ആക്കുക അന്റെ ൻറെ റെഡോക്ടർ ആ കുക
Ks hegde nu oru docterum death confirm aakitila....death certificate koduthitilaa....patient party, media fake news spread aakunu
കേസടുക്കണം
വൈദ്യശാസ്ത്രത്തിന്റെയൊക്കെ ഒരു വളർഛേയ് 😏
Temmady kal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
100% ഡോക്ടർമാരുടെ തെറ്റ്
Ks hegdenu oru docterum death confirm aakitila...death certificate koduthitila....patient party ,media aanu fake news aakunath
മറ്റൊരു സമാധി മണക്കുന്നു.😜😜😜
🥹❤️❤️❤️🙏🙏🙏
സഖാവ് പവിത്രന്‍ മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളില്‍ യുടെ
Doctor Vyjanariyikkanum sathiyatha unde
സമാധി ആക്കാൻ ശ്രമിച്ചത് ആയിരിക്കും
അൽഹംദുരില്ല അല്ലാഹുവിന് സ്തുതി 👏👏
മരിച്ചെന്നു കരുതിയോ? അതെന്തു കരുതലാ
പരേതൻ തിരിച്ചു വരുന്നു 🤣🤣
Bhagyavaan
Endokkeyaa e keralattil nadakkunney... marichu ennu parenju adakkan poya aalu jeevikkunnu.. Jeevan ulla aalu samaady aayi ennu parenju marichu kuzhichum moodunnu...
Very good doctors 😂😂
Doctors, n nanakked.
Marichayal kaiyil pidichapol attender mortuaryil akathirunnathinu dheerathakkulla award kodukkanam
No 1keralam 😂
Kannnuro padachone
Aa Doctor kku Samanam Kodukanam.
Aal.Deivem.avanulla.yogiyAtha.ee.mnushiyanuondu..ventileterninu.purathu.cadiyathu.kondu.jeevn.thirichukitti.
AKG kudi kannum
Marichennu.urappich.mortuoryilek.mattiya.docter.aaaaru.avane.....diismissss
Samadhi akkan nokki hospitalkaar
Le attandar nhan pedich thoori
Akg