മംഗലാപുരത്തു നിന്നും മരിച്ചു എന്നു പറഞ്ഞിട്ടില്ല. വെന്റിലേറ്റർ മാറ്റിയാൽ അധികനേരം ഉണ്ടാകുല എന്നു മാത്രം പറഞ്ഞു ഡിസ്ചാർജ് കൊടുത്ത് വിട്ടതാണ്. ആംബുലൻസിൽ കൊണ്ടുവരുമ്പോൾ അനക്കം ഒന്നും ഇല്ലാഞ്ഞിട്ട് കൂടെ ഉള്ളവർ ആണ് നാട്ടിൽ ഇദ്ദേഹം മരണപെട്ടു എന്നു പറഞ്ഞത്
ഏകദേശം 35 വർഷം മുൻപ് എറണാകുളത്ത് മരിച്ച് പോസ്റ്റുമാർട്ടം നടത്താൻ തലയോട്ടി അടിച്ച് പൊട്ടിച്ച ഒരാളുടെ വിരൽ അനങ്ങി അയാളെ വേഗം ICU വിൽ കൊണ്ട് പോയി ജീവൻ രക്ഷിച്ച കഥപേപ്പറിൽ വായിച്ചിട്ടുണ്ട് പക്ഷേ അയാളുടെ ഇടത് കണ്ണിൻ്റെ കഴ്ച നഷ്ട്ടപെട്ടു വർഷങ്ങൾ അയാൾ ജീവിച്ചു.
എനിക്കങ്ങനെ അനുഭവമുണ്ട് എന്റെ ഭർത്താവിന് വീട്ടിൽ കൊണ്ടുവന്നപ്പോൾ കണ്ണ് തുറന്നു എന്ന് പറയുന്നു അത് മരിച്ചുകഴിഞ്ഞാൽ അങ്ങനെ സംഭവിക്കുന്നതെന്ന് പറയുന്നു ദൈവത്തിന് അറിയാം ആ പാവത്തിനെ ജീവനോടെ കത്തിച്ചേ എന്ന് നമ്മുടെ ഡോക്ടർമാർ അല്ലേ ദൈവത്തിനറിയാം എന്തുവാ ഇച്ചിരി നേരം ഞങ്ങടെ വീട്ടിൽ ബഹളമായിരുന്നു അന്നേരം ആരാണ്ട് പറയുന്നു തോന്നിയതാണ് ദൈവത്തിനറിയാം
ഒരു Dr സ്ഥിരീകരിക്കാതെ എങ്ങിനെ മരണം ഉറപ്പിക്കും, Dr മരണം സ്ഥിരീകരിച്ച ഒരാൾ ചിതയിലേക്ക് എടുക്കുമ്പോൾ ജീവന്റെ തുടിപ്പ് കാട്ടി ജീവിതത്തിലേക്ക് വന്ന ഒരു വാർത്ത ഒന്ന് രണ്ട് മാസങ്ങൾക്കു മുൻപ് ഉണ്ടായിരുന്നു.
വെന്റിലേറ്റർ മാറിയാൽ ആള് പോകും എന്ന് പറയമ്പോൾ തന്നെ ഷിഫ്റ്റ് ചെയ്യാനുള്ള ധൈര്യം ആരും കാണിക്കാറില്ല... ശെരിക്കും ആശുപത്രി കാരുടെ ഒരു ട്രിക്ക് ആണോ ഇത്?
വീഡിയോ മുഴുവൻ കാണൻ ശ്രമിക്കുക.. എന്നിട്ട് കമന്റ് ഇടുക.. ഇവിടെ ഡോക്ടർ ഇടപെട്ടിട്ടെ ഇല്ല.. ഒരു ഹോസ്പിറ്റലിൽ നിന്ന് മറ്റൊരിടത്തേക് മാറ്റുന്ന വഴിയിൽ ശ്വാസം നിന്നത് കണ്ട് ബന്ധുക്കൾ ആണ് മരിച്ചെന്നു പറഞ്ഞതും നാട്ടിലെ ഹോസ്പിറ്റലിൽ മോർച്വറി റെഡി ആക്കാൻ പറഞ്ഞതും.. ഹോസ്പിറ്റലിൽ എത്തി ആംബുലൻസിൽ നിന്ന് ഇറക്കുമ്പോയേ ജീവനക്കാരൻ തുടിപ്പ് കണ്ട്
അതെ പാർട്ടി തീരുമാനിച്ചാലേ ഇവർ ജീവനെടുക്കൂ,,,,, പാർട്ടിയുടെ കണ്ണെത്തിയില്ല എങ്കിൽ യഥാർത്ഥ പാർട്ടി ആശയം അവരിൽ സ്വയം സന്നിവേശിക്കും. അപ്പോൾ ഏതൊരു ജീവനും രക്ഷിക്കും. അതാണ് അവർ
ഒരു സെക്യൂരിറ്റി ജീവനക്കാരൻ്റെ ശ്രദ്ധയിൽ തിരിച്ച് കിട്ടിയത് ഒരു പുനർജന്മം.. ❤
മോർച്ചറി കാരന്റെ സൂക്ഷ്മത ഒരു ജീവൻ രക്ഷപ്പെടുത്തി🎉🎉🎉❤❤❤ അദ്ദേഹമാണ് ഇതിൽ ഹീറോ🎉🎉🎉 എന്തായാലും വല്ലാത്തൊരു ഭാഗ്യത്തിന് രക്ഷപ്പെട്ടു.
അയാൾക്ക് ദൈവം ദീർഘായുസ് കൊടുക്കണേ 🙏🏻🙏🏻🙏🏻
ആമീൻ.
Aammen
ആരാണ് പരിശോധിച്ച നല്ല ഡോക്ടർമാർ
വാര്‍ത്ത മുഴുവന്‍ കേള്‍ക്കുക
വീഡിയോ കേട്ടിട്ട് കമന്റ് ഇടാൻ നോക്കുക.. അറിയാതെ കുറ്റം മറ്റുള്ളവരിലേക്ക് ചാർത്തുന്ന നീച മനുഷ്യൻ ആവാതെടോ
Doctor aan maranam certify aakiyath ennu newsil undoo
Hospital kaaru dead declare cheythittila, ..
It's LAMA.leave against medical advice.
എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ
ആമീൻ 🤲
ഭാഗ്യവാൻ,,, പവിയേട്ടൻ.... എത്രപേർ ഇങ്ങനെ അറിയാതെ പോയിക്കാണും.... ഡോക്ടർ മാർ..... നമോവാകം.... 🙏🙏🙏
ഒരാൾ മരിച്ചു എന്ന് ശെരിക്കും ഉറപ്പ് വരുത്തിയിട്ട് മാത്രം അടക്കം ചെയ്യാൻ ഒക്കെ ശ്രമിക്കാവൂ
ശെരിക്കും ഒരു ഡോക്ടർ റെ കൊണ്ട് പരിശോധിച്ചിട്ട് മാത്രം
അൽഹംദുലില്ലാ അദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ ആമീൻ
ദയവു ചെയ്ത് ചാടിക്കയറി ഇനിയാരും മൂക്കിൽ പഞ്ഞി വയ്ക്കാതിരിക്കുക. മംഗലാപുരത്തെ സൂപ്പർ ആശുപത്രി !
മംഗലാപുരത്തു നിന്നും മരിച്ചു എന്നു പറഞ്ഞിട്ടില്ല. വെന്റിലേറ്റർ മാറ്റിയാൽ അധികനേരം ഉണ്ടാകുല എന്നു മാത്രം പറഞ്ഞു ഡിസ്ചാർജ് കൊടുത്ത് വിട്ടതാണ്. ആംബുലൻസിൽ കൊണ്ടുവരുമ്പോൾ അനക്കം ഒന്നും ഇല്ലാഞ്ഞിട്ട് കൂടെ ഉള്ളവർ ആണ് നാട്ടിൽ ഇദ്ദേഹം മരണപെട്ടു എന്നു പറഞ്ഞത്
ഏകദേശം 35 വർഷം മുൻപ് എറണാകുളത്ത് മരിച്ച് പോസ്റ്റുമാർട്ടം നടത്താൻ തലയോട്ടി അടിച്ച് പൊട്ടിച്ച ഒരാളുടെ വിരൽ അനങ്ങി അയാളെ വേഗം ICU വിൽ കൊണ്ട് പോയി ജീവൻ രക്ഷിച്ച കഥപേപ്പറിൽ വായിച്ചിട്ടുണ്ട് പക്ഷേ അയാളുടെ ഇടത് കണ്ണിൻ്റെ കഴ്ച നഷ്ട്ടപെട്ടു വർഷങ്ങൾ അയാൾ ജീവിച്ചു.
😢😢😢😢
അത് മാഹിയിൽ
Sss njnum vayichu
Ys athe oru uppappa
ഇക്കണക്കിനു മരിക്കാതെ എത്ര പേർ അടുപ്പത്തായിട്ടുണ്ടാവും, കുഴിയിലും, കല്ലറയിലും !
😂
എനിക്കങ്ങനെ അനുഭവമുണ്ട് എന്റെ ഭർത്താവിന് വീട്ടിൽ കൊണ്ടുവന്നപ്പോൾ കണ്ണ് തുറന്നു എന്ന് പറയുന്നു അത് മരിച്ചുകഴിഞ്ഞാൽ അങ്ങനെ സംഭവിക്കുന്നതെന്ന് പറയുന്നു ദൈവത്തിന് അറിയാം ആ പാവത്തിനെ ജീവനോടെ കത്തിച്ചേ എന്ന് നമ്മുടെ ഡോക്ടർമാർ അല്ലേ ദൈവത്തിനറിയാം എന്തുവാ ഇച്ചിരി നേരം ഞങ്ങടെ വീട്ടിൽ ബഹളമായിരുന്നു അന്നേരം ആരാണ്ട് പറയുന്നു തോന്നിയതാണ് ദൈവത്തിനറിയാം
അച്ഛമ്മക്കുട്ടിയുടെ അച്ചായൻ സിനിമ ഓർമ്മ വരുന്നു 😂
എന്തായാലും അദ്ദേഹത്തെ മരിക്കാതെ വീട്ടുകാർക്ക് കിട്ടിയല്ലോ 👍🏻❤
ഒരു Dr സ്ഥിരീകരിക്കാതെ എങ്ങിനെ മരണം ഉറപ്പിക്കും, Dr മരണം സ്ഥിരീകരിച്ച ഒരാൾ ചിതയിലേക്ക് എടുക്കുമ്പോൾ ജീവന്റെ തുടിപ്പ് കാട്ടി ജീവിതത്തിലേക്ക് വന്ന ഒരു വാർത്ത ഒന്ന് രണ്ട് മാസങ്ങൾക്കു മുൻപ് ഉണ്ടായിരുന്നു.
സമാധി ആകുമ്പോൾ ഉറപ്പിക്കാം 😂😂😂
കൈ പിടിച്ചപ്പോ അറ്റെൻഡർ മരിക്കാത്തത് ഭാഗ്യം
😭😭😭😭😭😭
😂😂😂
ആ സെക്യൂരിറ്റി ദൈവമായി വന്നു. ഭാഗ്യം
എന്റെ ഭഗവാനെ എന്ധോക്കെ ആണ് ഈ കേൾക്കുന്നത്
വെന്റിലേറ്റർ മാറിയാൽ ആള് പോകും എന്ന് പറയമ്പോൾ തന്നെ ഷിഫ്റ്റ് ചെയ്യാനുള്ള ധൈര്യം ആരും കാണിക്കാറില്ല... ശെരിക്കും ആശുപത്രി കാരുടെ ഒരു ട്രിക്ക് ആണോ ഇത്?
ഡോക്ടർമാർ സർട്ടിഫൈ ചെയ്ത ""മരണശേഷമുള്ള പുനർജന്മം"!! ഇത്തരം എത്രയോ വാർത്തകൾ വന്നിരിക്കുന്നു! ഇപ്പോഴത്തെ "സമാധി" സംവാദവുമായി ഇത് കൂട്ടി വായിക്കേണ്ടതാണ്!
മോർച്ചറിയിൽ വച്ച് ജീവൻ വന്നിരുന്നുവെങ്കിൽ അറ്റാക്ക് വന്ന് വെടിക്കെട്ട് തീർന്നേനെ
സെക്യൂരിറ്റി കണ്ടില്ലായിരുന്നേൽ..
ദൈവം ആണു വലുത് ...
എല്ലാരും കൈയൊഴിഞ്ഞാലും ജീവിക്കില്ലെന്ന് പറഞ്ഞാലും സർവ്വശക്തൻ തീരുമാനിക്കാതെ ഒരു ജീവനും മണ്ണിൽ അലിയില്ല .
Satyam
Sathyaaaaam🙏🙏
God bless🙏🙏
Happy birthday 😊
സമാധിയായ ഗോപൻ സ്വാമിയെ പുറത്തെടുത്താൽ അദ്ദേഹത്തിനും കാണും ചിലപ്പോൾ ജീവൻ
😂
അത് ചമ്മന്തി ആയിക്കാണും 😂
സമാധിയിൽ നിന്നും രക്ഷപ്പെട്ട ഭാഗ്യവാൻ 😊
ആകെ മൊത്തം ഇപ്പൊ സമാധീടെ സീസൺ ആണല്ലോ
Valaree santhoosham. Kumbathine enthorusanthooshamaayirikkum. Divathinu shuthi
Thanks .god
ഒരു ജീവൻ ബാലരാമപുരത്ത് സ്ലാബിനടിയിൽ ഉണ്ട്
Valare .santhosham .deergayus .nerunnu
ആള് ദൈവം ആകുമോ ഇനി പേടിക്കണം കേരളം ആണ്,,, മോർച്ചറിയിലെ ആള് അവസ്ഥ ആലോജിക്കുമ്പോൾ 😅😅😅😅😅
രണ്ടാം ജന്മം 🙏
മരിക്കാനും sammathikille🥺🥺🥺🥺
Parthan kanda paralokam movie orma vannavar undo??
ജീവന്റെ തുടിപ്പ് നിലച്ചെന്നു കരുതി എത്രയെണ്ണത്തിനെ കത്തിച്ചു കളഞ്ഞാവോ, എത്രയെണ്ണത്തിനെ മണ്ണിനടിയിലാക്കിയാവോ ?
മംഗലാപുരം -കണ്ണൂര് റോഡിൽ വന്നാൽ ജീവൻ പോയാലും തിരിച്ചു വരും....
Keralam no 1
മംഗലാപുരം ആശുപത്രി യുടെ പേരില്ലേ റിപ്പോർട്ടറെ?
News motham kekku mishter
കാലാ. നിനക്ക് പിഴച്ചു. ഇതിന്റെ ധാർമ്മികമായ ഉത്തരാവാദിത്തം ഏറ്റെടുത്ത് കാലൻ രാജി വെയ്ക്കണം
സത്യം 😂😂
ഇത് ഏതാ ഡോക്ടർ 🤔നമ്മുടെ ഗോപൻ സ്വാമിയുടെ മകനെ വിളിച്ചാൽ പോരേ പുള്ളി കറക്റ്റ് പറഞ്ഞു തരും... എങ്കിലും ജീവൻ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം 🙏
അയാൾ മരിച്ചെന്നു ഏതെങ്കിലും Dr പറഞ്ഞോ അതിനു കൂടെയുള്ളവർ തന്നേ മരിച്ചെന്നു പറയുക മറ്റുള്ളവരെ അറിയിക്കുക പിന്നെ ഇല്ലെന്നു പറയുക. .whats happening here 😩
Le Pinarayi : ippo manasilayo US lek pokunath enthinanu enn. 😂
ബോച്ചേക്ക് ജാമ്യം കിട്ടി എന്ന് അറിഞ്ഞു കാണും 😅
ഭഗവാനെ ❤️
Same thing happens in Samathi issue in Trivandrum 😢
വെൻ്റിലേറ്റർ ൽ നിന്ന് മാറ്റി
അല്ലാ ഒരു സംശയം ആര് ഒരു ബോഡി കൊണ്ടുവന്നാലും ഒരു പരിശോധനയും ഇല്ലാതെ മൊറേച്ചറിൽ വെക്കുമോ ,ആരെയെങ്കിലും തല്ലിക്കൊന്ന് കൊണ്ടുവന്നതാണോ എന്ന് എങ്ങനെയറിയും
🙏🏻🙏🏻
ഡോക്ടർക്കെതിരേ കേസ് എടുക്കുക.
News motham kekkado vazhe
സെക്യൂരിറ്റി ❤❤❤❤
Ithupole orupad unddakum
Miracle....
👌👌👌
🙏🙏🙏
ഡിങ്കൻ 👍🏻👍🏻👍🏻👍🏻
🔥
മരിച്ചെന്നു സ്ഥിരീകരിച്ചില്ലല്ലോ ശാസ്ത്രീയമായി.... കരുതിയിതല്ലേ ഉള്ളു....
ഇനി സമാധി വല്ലതും ആണോ?
നെയ്യാറ്റിൻകര ഗോപൻ എന്ന പുള്ളി മരിച്ചിട്ടുണ്ടോ എന്തോ
മിറാകിൾസ് 👍
എന്തൊക്കെ 😮😮😮 കണ്ട് ജീവികണം
ഇത് ഒറ്റപ്പെട്ട സമ്പവമല്ലേ അടക്കിയാൽ മതിയായിരുന്നു എന്ന് നമ്മുടെ ഒരു മോൻ പറയും
സമാധി 😢
🤣
❤
😂😂 അപ്പൊ മംഗലാപുരം ഉള്ള ഹോസ്പിറ്റലിന്റെ കുഴപ്പം അല്ല. കണ്ണൂരിൽ ഉള്ള ഹോസ്പിറ്റൽ ആണെങ്കിൽ കൊന്നിട്ടെ വിട്ടുകയുള്ളു.
ബെസ്റ്റ് ഡോക്ടർ!
സുഖം പ്രാപിക്കട്ടെ,കർണാടക അല്ലെ വലിയ അതിശയം ഒന്നും ഇല്ല
🙏🙏🙏🙏🙏
സമാധി ആയ ഗോപന്‍ സ്വാമി അവിടെ ഇരുന്ന് അനങ്ങുന്നുണ്ട്
🙏🏽🙏🏽
ലാ ഹൗല വലാ 😳
ജീവനക്കാർക്ക് മനസിലായി പക്ഷെ ഡോക്ടർക്ക് മനസിലായില്ല അയാൾ എവിടെയാണ് പഠിച്ചത്
ഡോക്ടർ പാർട്ടി ക്കാരൻ ആയിരിക്കും. പിൻവാതിൽ നിയമനം
@@vishnug02 bayankara kandupiditham thanne.. ivide dr aa patient marichenn declare polm cheythitla.. chumma oronn paraythe..
വീഡിയോ മുഴുവൻ കാണൻ ശ്രമിക്കുക.. എന്നിട്ട് കമന്റ് ഇടുക.. ഇവിടെ ഡോക്ടർ ഇടപെട്ടിട്ടെ ഇല്ല.. ഒരു ഹോസ്പിറ്റലിൽ നിന്ന് മറ്റൊരിടത്തേക് മാറ്റുന്ന വഴിയിൽ ശ്വാസം നിന്നത് കണ്ട് ബന്ധുക്കൾ ആണ് മരിച്ചെന്നു പറഞ്ഞതും നാട്ടിലെ ഹോസ്പിറ്റലിൽ മോർച്വറി റെഡി ആക്കാൻ പറഞ്ഞതും.. ഹോസ്പിറ്റലിൽ എത്തി ആംബുലൻസിൽ നിന്ന് ഇറക്കുമ്പോയേ ജീവനക്കാരൻ തുടിപ്പ് കണ്ട്
Ayalu thalliyathanu Ende pappananu marichittonnum ellayirunnu ventilator ozhivakkkiyal kurachu tym matrame undallo ennu oru vakku avar mangalapurathunnj paranju ennulla the sariyanu pokum Vashi Ethilum hospital il ninnu confirm cheyanam ennu but Pulikkillam kumbolo ettiyapol Cheriya tharathil sound ok undu magalapurthunnu thirichu varunnudu ventilator nde kariyamgalum ok nattekku vilichu paranjapole paranja mistake or kettavarude mistake ano enna arilla Nattil Avide ullavar arijathu marichu ennanu vtl koduvaran thanne ayirunnu plan but jeevanudallo so good kazhikanonnum pattatha alayakondu mookiloode kodukkan vagary mootrathinulla vayarum edan akg kettannu Ende Amma adakkam ullavar vicharichapole akg keri but marichennu karuthi adiyame Avide vanna kurachu nattukar casuality Keran poya avare convert cheyithu mortuary bhagathekku ketti Avide marichittilla jeevanundu ennu nurses Koode aya Ende Amma (patients nde wife nde sister) paranjatha allandu ee jeevanakaranonnum alla kandethiyathu oralu avaide marikkan kidakkubol tv karkku bite koduthirikkan rogikalude bite bystandersinu pattilalo
അതുശരി 👍👍🙏🙏@@Chandus1994
അതോ വാർത്ത വളച്ചൊടിച്ച് ഇങ്ങനെ ആകിയതോ?
Mangalapuram hospital,¿???¿????
Hegde
Ks hegde
Mangalapurathekkal better Kannur aanu...
😊😊
AKG hospital
ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ
ഈ വാർത്ത വ്യക്തമല്ല.
Resurrection!
അള്ളാഹുവിന്റെ പരീക്ഷണം
News muzhuvan kelkkathe Doctorsine kuttam parayunna kureyennam...Kashttam
സമാധി ടീം ആയിരുന്നു എങ്കിൽ കല്ലറയിൽ ആയേനെ
Ithonnum check cheythal ariyavunnavar alle doctor maar..
Mr…first news kelk
Who gave wrong information..? Prayers for his recovery.
Self declared aayrnn
Not declared by doctors
May be. Self declare. That is wrong..they should have been consult with professional doctors..those peoples declare and passed message is wrong.
ഭാഗ്യം പോസ്റ്റ്മോർട്ടം ചെയ്യാത്തെ
Bandhukkal angane angilum ozhuwakunna idiyil security karan😂😂😂
സെക്യൂരിറ്റിക്കാരെ കൊണ്ടു തോറ്റു 🤔😉☺️
Ingane aayirikkum gopan Swami samadhi aayathu
സമാധി ആയപ്പോൾ ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ചില എന്നായിരുന്നു കുറ്റം, ഇങ്ങനത്തെ ഡോക്ടർ പരിശോദിക്കാത്തത് ആണ് നല്ലത്.
പാവത്തിനെ ജീവനോടെ കത്തിച്ചേനെ 😢😢
Ayinn ee case il doctor parishodichilallo, Ithil evda doctor parishodich death declare cheythen paranjekunne, please watch full news
പാത്രങ്ങൾക്ക് വേറെപണിയെന്ത
പരിശോധിച്ച ഡോക്ടറിന്റെ documents പരിശോധിക്കുക...🤬🤬🤬
Hear the news first
News motham kekkdo athyam
Iyalk chevi kelkillee
News sherilkkum kelk
Adine Nidra samadhy ennu parayuka samadhy yude kalamayallo
Santhisham
Hahahaha Mallu doctors ❤🎉🎉😢😢😮😊
ഇതാണ് പറഞ്ഞത് വിദ്യാഭ്യാസം വെറുതെ, MBBS vs 10 th
E .dhehatheChikilsichaDoctor
ThoilurapJolikuPokunnathanu
EthilumNallath......
അതെ
പാർട്ടി തീരുമാനിച്ചാലേ ഇവർ ജീവനെടുക്കൂ,,,,,
പാർട്ടിയുടെ കണ്ണെത്തിയില്ല എങ്കിൽ യഥാർത്ഥ പാർട്ടി ആശയം അവരിൽ സ്വയം സന്നിവേശിക്കും.
അപ്പോൾ ഏതൊരു ജീവനും രക്ഷിക്കും.
അതാണ് അവർ
നിങ്ങളുടെ ടീമാ ണെങ്കിൽ ജീവനോടെ സമാധി ശുഭം
Avayavam edukanayirikum.dr mare engane vishvasikkum😢a manushyante bagyam kond rakshppettu.
News motham kekku
😂
സമാധി
doctors muzhuvan vyajanmaar hospital verum blade company
Adhin dr marichen paranilllalo
Ennit podeyy
@ajithgp2207 💀
Ivan mar ecg onnum 3dukkille 😊
അകത്തെ വായു പുറത്തു പോവാതി രിക്കാനാണ്
പഞ്ഞി വക്കുന്നത്