വിദ്യാജിയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ. ആത്മാവുള്ള സംഗീതം. മധു ബാലകൃഷ്ണൻ നന്നായി പാടി. ലാലേട്ടൻ പൊളിച്ചു.പാട്ടിന്റെ ആദ്യഭാഗത്തിൽ വിരഹവും നിരാശയും പറഞ്ഞപ്പോൾ രണ്ടാം ഭാഗത്തിന്റെ അവസാനം പ്രതീക്ഷയും പ്രത്യാശയും പറഞ്ഞു.
രാവേറെയായ് പൂവേ പൊൻ ചെമ്പനീർ പൂവേ ഒരു യാത്രികനീ വഴി പോകെ നനുത്തൊരു കാൽ പെരുമാറ്റം കേട്ടുണർന്നുവോ ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ പൂവിരൽ തൊട്ടുഴിയൂ ഓ.. ഓ..ഓ..(രാവേറെ...) നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു പൊൻവെയിൽ വന്നുമ്മ വെക്കാൻ കാത്തു നിൽക്കുന്നു പറന്നു പോംപോൽ പകൽ കിളീ കൊഴിഞ്ഞ നിൻ കുറുമ്പുകൾ തിരഞ്ഞു പോയ് വരും വരെ നിലാവു കാത്തു നിൽക്കുമോ ഇതു വെറുതെ നിൻ മനസലിയാനൊരു മഴയുടെ സംഗീതം... ( രാവേരെയായ്..) കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു തനിച്ചു ഞാൻ നടന്നു പോയ് തണുത്തൊരീ ചുരങ്ങളിൽ മനസ്സിലെ കിനാവുകൾ കൊളുത്തുമോ നിലാവു പോൽ ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു പാർവണ സംഗീതം..(രാവേറെയായ്...)
ഇന്ന് ജീവിതം ഒരുപാട് വർഷങ്ങൾ ക്ക് ശേഷം...... ജീവിതത്തിൽ ഒരിക്കൽ അനുഭവിച്ച പ്രണയത്തിന്റെ വേദനയും നഷ്ടവും...... സംഗീതമായി കേൾക്കാൻ..... എന്തോപോലെ..... ജീവിതം ശെരിക്കും ഒരു പ്രേഹേളിക തന്നെ.... നഷ്ടപെടുന്ന വികാരങ്ങളെ കൊണ്ടു നടക്കാൻ തോന്നുന്ന ഹൃദയം
സാഹിത്യ ചുവയുള്ള വാക്കുകൾ ഇത് പോലെ കോർത്തു ഇണക്കിയ അധികം ഗാനരചയിതാക്കൾ ഇല്ല. എല്ലാറ്റിനും ഉപരി അത് ഏത് വിഭാഗക്കാർക്കും മനസിലാവുകയും ചെയ്യും.. അപ്പൂർവ കലക്കാരൻ ഗിരീഷ് പുത്തൻചേരി
Excellent song, very powerful voice. Madhu is one of the best singer and has a lot of potential, it is our Music Directors to make use of him in the coming years.
മധു ബാലകൃഷ്ണനു ജന്മദിനാശംസകൾ. ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു' ഇനിയും ഒട്ടറേ നല്ല ഗാനങ്ങൾ നമുക്ക് നൽകുവാൻ അദ്ദേഹത്തിനു അവസരങ്ങൾ ലഭിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു. നല്ല ഗാനം, അപ് ലോഡ് ചെയ്തതിനു നന്ദി. ഷെയർ എടുക്കുന്നു.
ശരിക്കും ഇതൊരു നല്ല പടമായിരുന്നു. ആ ഒരു ഫീലിംഗ് മനസ്സിലായാൽ ഈ പടത്തിന്റെ real beauty മനസ്സിലാവുകയുള്ളു. ഇതിലെ ഓരോ സീനുകളും ലാലേട്ടൻ വിചാരിക്കുന്നതിലുമധികം പെർഫെക്റ്റ് ആക്കി. തീയറ്ററിൽ കേറുന്നവർ mass മാത്രമേ പ്രതീക്ഷിക്കുകയുള്ളുവെങ്കിൽ എന്ത് ചെയ്യാനാ !പിന്നീട് വീട്ടിൽ ചാനലിൽ കാണുമ്പൊൾ ഇത് കറക്റ്റ് മനസ്സിലാക്കുകയും ചെയ്യും
പ്രണയമാണെങ്കിലും സൗഹൃദമാണെങ്കിലും ആന്മാർതമായ് കണ്ടിട്ടും അത് നഷ്ടപ്പെട്ടവർക്ക് ഈ പാട്ട് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റും , ഇത് പോലൊരു പാട്ട് തന്ന വിദ്യിജിക്കും മധു ഏട്ടനും ഒരായിരം നന്ദി 🙏 വരികൾ 👌
മൂവി 📽:-റോക്ക് ൻ റോൾ....... (2007) ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി ഈണം 🎹🎼 :- വിദ്യാസാഗർ രാഗം🎼:- ആലാപനം 🎤:-മധു ബാലകൃഷ്ണൻ 💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 രാവേറെയായ് പൂവേ... പൊൻ ചെമ്പനീർ പൂവേ... ഒരു യാത്രികനീ വഴി പോകെ നനുത്തൊരു.... കാൽ പെരുമാറ്റം കേട്ടുണർന്നുവോ.. ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ..... പൂവിരൽ തൊട്ടുഴിയൂ..... ഓ.. ഓ..ഓ..(രാവേറെ...) നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു പൊൻവെയിൽ വന്നുമ്മ വെക്കാൻ കാത്തു നിൽക്കുന്നു പറന്നു പോംപോൽ പകൽ കിളീ കൊഴിഞ്ഞ നിൻ കുറുമ്പുകൾ തിരഞ്ഞു പോയ് വരും വരെ നിലാവു കാത്തു നിൽക്കുമോ ഇതു വെറുതെ നിൻ മനസലിയാനൊരു മഴയുടെ സംഗീതം... ( രാവേരെയായ്..) കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു തനിച്ചു ഞാൻ നടന്നു പോയ് തണുത്തൊരീ ചുരങ്ങളിൽ മനസ്സിലെ കിനാവുകൾ കൊളുത്തുമോ നിലാവു പോൽ ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു പാർവണ സംഗീതം..(രാവേറെയായ്...)
8/8/2021.സമയം 9:7 pm. ചെറിയ ചാറ്റൽ മഴ. ഒരു ചെറിയ ഗ്ളാസിൽ ഒരു അല്പം മുന്തിരി ചാർ. ബാൽകണിയിൽ ഒറ്റക് ഇരുന്ന് പഴയ പ്രണയം.ഓർത്തു ഇങ്ങനെ ഇരിക്കാൻ എന്താ സുഖം. കിടു ഫീൽ
നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു പൊൻവെയിൽ വന്നുമ്മ വെക്കാൻ കാത്തു നിൽക്കുന്നു പറന്നു പോംപോൽ പകൽ കിളീ കൊഴിഞ്ഞ നിൻ കുറുമ്പുകൾ തിരഞ്ഞു പോയ് വരും വരെ നിലാവു കാത്തു നിൽക്കുമോ ഇതു വെറുതെ നിൻ മനസലിയാനൊരു മഴയുടെ സംഗീതം... ( രാവേരെയായ്..)
മ്യൂസിക് theme ഉള്ള സിനിമയാണെങ്കിൽ വിദ്യാജി കൊടുക്കുന്നൊരു effort വേറെ തന്നെയാണ്.. അതിനുള്ള ഉദാഹരണം ഒന്ന് ഈ സിനിമ. മറ്റൊന്ന് മില്ലെനിയം സ്റ്റാർസ്, പിന്നെ ദേവദൂതൻ
♥️രാവേറെയായ് പൂവേ പൊൻ ചെമ്പനീർ പൂവേ ഒരു യാത്രികനീ വഴി പോകെ നനുത്തൊരു❣️ കാൽ പെരുമാറ്റം കേട്ടുണർന്നുവോ ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ പൂവിരൽ തൊട്ടുഴിയൂ ഓ.. ഓ..ഓ..(രാവേറെ...) 💚💚💜🧡♥️♥️ നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു പൊൻവെയിൽ വന്നുമ്മ വെക്കാൻ❣️ (KANNAN ♥️ KOTTARAKKARA PNR)❣️ കാത്തു നിൽക്കുന്നു പറന്നു പോംപോൽ പകൽ കിളീ കൊഴിഞ്ഞ നിൻ കുറുമ്പുകൾ തിരഞ്ഞു പോയ് വരും വരെ നിലാവു കാത്തു നിൽക്കുമോ ഇതു വെറുതെ നിൻ മനസലിയാനൊരു മഴയുടെ സംഗീതം... ( രാവേരെയായ്..) ❣️❣️❣️❣️❣️ കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു❣️ വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു തനിച്ചു ഞാൻ നടന്നു പോയ് തണുത്തൊരീ ചുരങ്ങളിൽ മനസ്സിലെ കിനാവുകൾ കൊളുത്തുമോ നിലാവു പോൽ ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു പാർവണ സംഗീതം..(രാവേറെയായ് ❣️❣️❣️❣️
The film was a horrendous disaster of 2007. ഞാൻ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു. പക്ഷെ ഗാനങ്ങൾ എല്ലാം അന്ന് ഹിറ്റ് ആയിരുന്നു. ഓ മാമ മാമ ചന്ദാമാമാ രാവേറെയായി പൂവേ പിന്നെ ആ get together song, വളയൊന്നിതാ കളഞ്ഞുകിട്ടി, അത് ക്ലാസ്സിൽ കൂട്ടുകാരോടൊപ്പം ഡെസ്കിൽ താളമടിച്ചു പാടിയതൊക്കെ ഇപ്പോഴും മനസ്സിലുണ്ട്. ആ ഓർമ്മകളൊക്ക തിരിച്ചു പിടിക്കാൻ വേണ്ടി ഈ ഗാനങ്ങൾ ഉപകരിക്കാറുണ്ട്.
എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ റിലീസ് ആയതാണ് ഈ സിനിമ ഇപ്പൊ എനിക്ക് 22 ആദ്യം കണ്ടത് എന്നാണ് എന്ന് ഓർമ ഇല്ല കണ്ട അന്നു മുതൽ മനസ്സിൽ കയറിയത് ആണ് ഈ സിനിമയും പാട്ടും മരിക്കുന്നത് വരെ ഇതിനു മുകളിൽ വേറെ ഒരു സിനിമയും പറ്റും ഉണ്ടാകില്ല എന്റെ മനസ്സിൽ
തിയേറ്ററിൽ ഓടുന്ന ടൈമിൽ മനോരമ പത്രത്തിൽ വന്ന ഒരു പരസ്യം ഇപ്പോഴും ഓർക്കുന്നു..
"ഒരു സിനിമയിലെ ക്ലൈമാസ് ഗാനം പ്രേക്ഷക മനസ്സിൽ കൊടുങ്കാറ്റാകുന്നു "
💜
💕💕
uff
Correct 😘
❤❤
അയാൾ സംഗീതത്തിന്റെ രാജാവാണ്❣ വിദ്യാജി
വിദ്യാജിയുടെ കരിയറിലെ മറ്റൊരു പൊൻതൂവൽ. ആത്മാവുള്ള സംഗീതം. മധു ബാലകൃഷ്ണൻ നന്നായി പാടി. ലാലേട്ടൻ പൊളിച്ചു.പാട്ടിന്റെ ആദ്യഭാഗത്തിൽ വിരഹവും നിരാശയും പറഞ്ഞപ്പോൾ രണ്ടാം ഭാഗത്തിന്റെ അവസാനം പ്രതീക്ഷയും പ്രത്യാശയും പറഞ്ഞു.
വിദ്യാജിയുടെ മാന്ത്രിക സ്പര്ശനം.. 🥰🥰🥰.. സംഗീതം ആസ്വദിക്കുന്നവർക്കേ വിദ്യാ സാഗർ എന്ന Music Director ന്റെ റേഞ്ച് അറിയൂ...
Correct bro
Yes
Miss you vidyaji🎵🎵💕💕💕💕
Satyam💖
💯
തൊട്ടെതെല്ലാം ഹിറ്റാക്കിയ വിദ്യാസാഗർക്കും. മധു ബാലകൃഷ്ണനും മലയാള സിനിമയിൽ അവസരമില്ല ------?
ഇപ്പൊ ന്യൂ ജൻ കാട്ടാളൻമാർ
ippo iluminattiikkanu chance kooduthal
വിദ്യാസാഗറിനെ കൊണ്ട് മാത്രമേ ഇങ്ങനെ ഉള്ള സോങ്‌സ് ഒരുക്കാൻ കഴിയു.. കിങ് of music VIDYASAGAR 🙏👍💞💖💓🎶🎸🎧🎵🎼🎙
Sure
🙏🙏
പാടിയ ശ്രീ മധു ബാലകൃഷ്ണൻ നു അഭിനന്ദനങ്ങൾ 2020 ലും നേരുന്നു.
ഇത്ര ആഴമായി നിരാശയെ ആനന്ദം ആക്കുന്ന ഒരു സംഗീതം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.. വലിയ വിഷാദത്തിലും ഉന്മാദം കണ്ടെത്താൻ ഉതകുന്ന വരികൾ ❤
My love is gone
ഇത് വെറുതെ നിൻ ശ്രുതി അറിയാനൊരു പാർവന സംഗീതം. ഇജ്യാതി feeling
നീ വരുമ്പോൾ മഞ്ഞു കാലം കൺ തുറക്കുന്നു
പൊൻ വെയിൽ വന്നുമ്മ വെക്കാൻ കാത്തു നിൽക്കുന്നു
എനിക്ക് മധുബാലകൃഷ്ണൻ പാടിയ രാവേറെയായ്
എന്ന അടിപൊളി ഗാനം ഇഷ്ടമാണ്. നന്നായി പാടി. നല്ല റേഞ്ച്.different style
ഓ....ഓ...
🥇Adipoli 💟music
Composition alle 🎶
💗Old memories 💗
Njan✌️✌️
@@athirashibu121 👍
fav song 😘
Njn undd
2021
രാവേറെയായ് പൂവേ
പൊൻ ചെമ്പനീർ പൂവേ
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു
കാൽ പെരുമാറ്റം കേട്ടുണർന്നുവോ
ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ
പൂവിരൽ തൊട്ടുഴിയൂ
ഓ.. ഓ..ഓ..(രാവേറെ...)
നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു
പൊൻവെയിൽ വന്നുമ്മ വെക്കാൻ
കാത്തു നിൽക്കുന്നു
പറന്നു പോംപോൽ പകൽ കിളീ
കൊഴിഞ്ഞ നിൻ കുറുമ്പുകൾ
തിരഞ്ഞു പോയ് വരും വരെ
നിലാവു കാത്തു നിൽക്കുമോ
ഇതു വെറുതെ നിൻ മനസലിയാനൊരു
മഴയുടെ സംഗീതം...
( രാവേരെയായ്..)
കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു
വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
തനിച്ചു ഞാൻ നടന്നു പോയ്
തണുത്തൊരീ ചുരങ്ങളിൽ
മനസ്സിലെ കിനാവുകൾ
കൊളുത്തുമോ നിലാവു പോൽ
ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു
പാർവണ സംഗീതം..(രാവേറെയായ്...)
Beautiful👌
Thanks
Mmm
Thanks
👏✨️😍👏
2007 ഡിസംബർ മാസത്തിൽ നെടുമങ്ങാട് റാണി തീയേറ്ററിൽ നിന്നും കണ്ട സിനിമ എല്ലാം ഇന്നലെ കഴിഞ്ഞ പോലെ 😓😰😰
Ndd😍
ഇന്ന് ജീവിതം ഒരുപാട് വർഷങ്ങൾ ക്ക് ശേഷം...... ജീവിതത്തിൽ ഒരിക്കൽ അനുഭവിച്ച പ്രണയത്തിന്റെ വേദനയും നഷ്ടവും...... സംഗീതമായി കേൾക്കാൻ..... എന്തോപോലെ..... ജീവിതം ശെരിക്കും ഒരു പ്രേഹേളിക തന്നെ.... നഷ്ടപെടുന്ന വികാരങ്ങളെ കൊണ്ടു നടക്കാൻ തോന്നുന്ന ഹൃദയം
Entha lyrics....girishettan😘
Pinne...music magician vidhyajiii😘😘👏👏👏 combo pack🎧💖🎧
It
100
രാവേറയായി പൂവേ..... ഇതുപോലെ ഇപ്പഴും എവിടേം ഏത് സ്റ്റേജിലും മധു ബാലകൃഷ്ണൻ മാത്രെ ഈ പാട്ട് ഇത്ര സൂപ്പറായിട്ട് പാടാൻപറ്റൂ.....1millon ഇഷ്ടം ❤❤❤❤
സംഗീത മാന്ത്രികൻ വിദ്യാജി..... 💟💟💟
മൗലി ക്ക് ഫാൻസ് ഉണ്ടോ
എന്റെ ജീവിതത്തോട് വളരെ അദ്ധികം സാമ്യം ഉള്ള സോങ്ങാണ് ഇത് 😍
Yadu Krishna still watching June 14 2K19
Athe engna
God bless you
@Adolf Hitler ഒരുപാട് പേരെ ഒന്നും സ്നേഹിച്ചിട്ടില്ല....
എന്നാൽ സ്നേഹിച്ച ആൾ കൂടില്ല താനും 😜
@@kingleo5199 ellarkkim agane kittilla
ഇതു വെറുതെ നിൻ മനസ്സറിയാനൊരു മഴയുടെ സംഗീതം... Ufff pwoli feeling💛🔥🔥
സാഹിത്യ ചുവയുള്ള വാക്കുകൾ ഇത് പോലെ കോർത്തു ഇണക്കിയ അധികം ഗാനരചയിതാക്കൾ ഇല്ല. എല്ലാറ്റിനും ഉപരി അത് ഏത് വിഭാഗക്കാർക്കും മനസിലാവുകയും ചെയ്യും.. അപ്പൂർവ കലക്കാരൻ ഗിരീഷ് പുത്തൻചേരി
2019 ഇൽ ആരെങ്കിലും കേൾക്കുന്നുണ്ടോ 😍😍😍
Yes
😍😍😍😍
yes
Yess
I am even in 2020 love to listen this song
കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
🥰🥰🥰🥰🥰
ഇതുവെറുതെ നിൻ ശ്രുതിയറിയാനൊരു പാർവണ സംഗീതം....🥺❤
ഈ പാട്ടു തരുന്ന ഫീൽ ഒന്ന് വേറെ തന്നെയാ....പ്രണയിച്ചവർക്കെല്ലാം ചങ്കിൽ ഒന്ന് കൊളുത്തും...😓😓😓
Yes 💕
പ്രണയിക്കാത്തവർക്കും ഫിൽ ചെയ്യും
Really.. Absolutly true...
Yess 😭
Ys😢
പടം അത്ര പോരാരുന്നെങ്കിലും ഇതിലെ എല്ല സോങ്ങും 👌😍 പ്രേതിയേകിച്ച് ഈ സോങ്... വിദ്യാജി hats off ❤
തീരെ പോരാ
Excellent song, very powerful voice. Madhu is one of the best singer and has a lot of potential, it is our Music Directors to make use of him in the coming years.
മധു ബാലകൃഷ്ണനു ജന്മദിനാശംസകൾ. ഇന്നലെ അദ്ദേഹത്തിന്റെ ജന്മദിനമായിരുന്നു'
ഇനിയും ഒട്ടറേ നല്ല ഗാനങ്ങൾ നമുക്ക് നൽകുവാൻ അദ്ദേഹത്തിനു അവസരങ്ങൾ ലഭിക്കട്ടേയെന്നു പ്രാർത്ഥിക്കുന്നു.
നല്ല ഗാനം, അപ് ലോഡ് ചെയ്തതിനു നന്ദി.
ഷെയർ എടുക്കുന്നു.
സംഗീതം ഒരുക്കിയ വിദ്യാസാഗറിനും അഭിനന്ദനങ്ങൾ 2020 ലും. 💐
what a great background score!!! Madhu Balakrishnan's voice is amazing!!!!
Thnx for the upload.
Superb
വിദ്യാജിയേ മാത്രം പറയല്ലേ . മധുചേട്ടൻ 😍
ശരിക്കും ഇതൊരു നല്ല പടമായിരുന്നു. ആ ഒരു ഫീലിംഗ് മനസ്സിലായാൽ ഈ പടത്തിന്റെ real beauty മനസ്സിലാവുകയുള്ളു. ഇതിലെ ഓരോ സീനുകളും ലാലേട്ടൻ വിചാരിക്കുന്നതിലുമധികം പെർഫെക്റ്റ് ആക്കി. തീയറ്ററിൽ കേറുന്നവർ mass മാത്രമേ പ്രതീക്ഷിക്കുകയുള്ളുവെങ്കിൽ എന്ത് ചെയ്യാനാ !പിന്നീട് വീട്ടിൽ ചാനലിൽ കാണുമ്പൊൾ ഇത് കറക്റ്റ് മനസ്സിലാക്കുകയും ചെയ്യും
VIPIN V S😍👍👍
Athae
Hero heroine chemistry didn't workout.
Suraj, jagathy, songs 👌👌
2007 വർഷത്തിൽ ഞാനും തീയേറ്ററിൽ പോയി കണ്ട സിനിമ .. നല്ല സിനിമ 👍👍👍👍❤
all credits to MELODY KING VIDYAJI........LUV U VIDYAJI...
Vidhyajiii...😘💕💕💕...pain of love..💕stanza😘😘😘
ഗിരീഷ് പുത്തഞ്ചേരി...😍😍😍
നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു....
വിദ്യാജി...😎😍😘😘😘😘
വർഷങ്ങൾ കഴിഞ്ഞാലും ഈ വരികൾ നിറഞ്ഞു നിൽക്കും...😘😍😍
2020ഇൽ കേള്കുന്നവരുണ്ടോ
Und
2021
Ysss
പ്രണയമാണെങ്കിലും സൗഹൃദമാണെങ്കിലും ആന്മാർതമായ് കണ്ടിട്ടും അത് നഷ്ടപ്പെട്ടവർക്ക് ഈ പാട്ട് പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റും , ഇത് പോലൊരു പാട്ട് തന്ന വിദ്യിജിക്കും മധു ഏട്ടനും ഒരായിരം നന്ദി 🙏 വരികൾ 👌
*ആര് പാടിയാലും ലാലേട്ടൻ തന്നെ പാടിയതായിട്ടേ നമുക്ക് കാണാൻ കഴിയൂകയുള്ളു*
അതാണ് ലാലേട്ടൻ magic👌👌👌♥️♥️♥️♥️♥️♥️♥️🎵🎵🎵🎶🎶
മൂവി 📽:-റോക്ക് ൻ റോൾ....... (2007)
ഗാനരചന ✍ :- ഗിരീഷ് പുത്തഞ്ചേരി
ഈണം 🎹🎼 :- വിദ്യാസാഗർ
രാഗം🎼:-
ആലാപനം 🎤:-മധു ബാലകൃഷ്ണൻ
💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛
രാവേറെയായ് പൂവേ...
പൊൻ ചെമ്പനീർ പൂവേ...
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു....
കാൽ പെരുമാറ്റം കേട്ടുണർന്നുവോ..
ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ.....
പൂവിരൽ തൊട്ടുഴിയൂ.....
ഓ.. ഓ..ഓ..(രാവേറെ...)
നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു
പൊൻവെയിൽ വന്നുമ്മ വെക്കാൻ
കാത്തു നിൽക്കുന്നു
പറന്നു പോംപോൽ പകൽ കിളീ
കൊഴിഞ്ഞ നിൻ കുറുമ്പുകൾ
തിരഞ്ഞു പോയ് വരും വരെ
നിലാവു കാത്തു നിൽക്കുമോ
ഇതു വെറുതെ നിൻ മനസലിയാനൊരു
മഴയുടെ സംഗീതം...
( രാവേരെയായ്..)
കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു
വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
തനിച്ചു ഞാൻ നടന്നു പോയ്
തണുത്തൊരീ ചുരങ്ങളിൽ
മനസ്സിലെ കിനാവുകൾ
കൊളുത്തുമോ നിലാവു പോൽ
ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു
പാർവണ സംഗീതം..(രാവേറെയായ്...)
Ragam-maand
Super song😘
😊😘❤️❤️❤️
ലാലേട്ടൻ പൊളിച്ചു
പാട്ടും അടിപൊളി എനിക്ക് ഇഷ്ടായി
Vidyaji😍😍😍💖
Madhu chetta... 💕💕💕💕💕💕
Madhu chettan deserves national award for the song
അതി മനോഹരം
ഈ ഗാനം കേൾക്കുമ്പോൾ ഉള്ളിലുണരുന്ന ഫീൽ................
വാക്കുകളാൽ വർണിക്കാൻ കഴിയുന്നില്ല
Vidya ji 😘😘😘😘😘❤❤❤🎧🎧 composition... .. 👌👌👌👏
Charanam Superrrrb.... ... 😘😘
വിദ്യാസാഗർ ❤️❤️
എനിക്കു ഒരുപാട് ഇഷ്ടപെട്ട സോങ്ങാണ്. വല്ലാത്തൊരു ഫീലാണ്
Vidyasagar...Mastro🤩🤩
അയാൾ സംഗീതത്തിന്റെ രാജാവ് ആണ് 😍❤️❤️
വിദ്യാജി 😍❤️❤️
Madu balakrishnan one of the best singer after yesudas..Good voice
What you said is correct brother
Vidyasagar+Gireesh puthancheri = Deadly 🔥🔥🔥
Madhu chettaa...it is something proud to be your fan... needless to say, was, am will be lalettan fan.
I hear again and again. The singer, music and acting has nicely mixed with each other, creating a lasting impact on the mind and soul.
Madhu Balakrishnan Adipoli👌👌👌👌👌👌👌👌👌👌👌👌👌
National award deserve cheithirunnu
Once again vidhyasagar sir prove that he is king of music
climax inu munpu valare matching aayittulla paattaaaanu...................i LOVE IT, singer music adipoli
തിയേറ്ററിൽ ഇ സിനിമ കണ്ടവർക്ക് ആ ഫീൽ മനസിലാകും ....❤
8/8/2021.സമയം 9:7 pm. ചെറിയ ചാറ്റൽ മഴ. ഒരു ചെറിയ ഗ്ളാസിൽ ഒരു അല്പം മുന്തിരി ചാർ. ബാൽകണിയിൽ ഒറ്റക് ഇരുന്ന് പഴയ പ്രണയം.ഓർത്തു ഇങ്ങനെ ഇരിക്കാൻ എന്താ സുഖം. കിടു ഫീൽ
excellent composition vidyasagar sir
രഞ്ജിത്തിന്റെ flop movie ല്‍ നിന്ന് അതി മനോഹരമായ ഗാനം appreciate വിദ്യ G, മധു ബാലകൃഷ്ണന്‍
നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു
പൊൻവെയിൽ വന്നുമ്മ വെക്കാൻ
കാത്തു നിൽക്കുന്നു
പറന്നു പോംപോൽ പകൽ കിളീ
കൊഴിഞ്ഞ നിൻ കുറുമ്പുകൾ
തിരഞ്ഞു പോയ് വരും വരെ
നിലാവു കാത്തു നിൽക്കുമോ
ഇതു വെറുതെ നിൻ മനസലിയാനൊരു
മഴയുടെ സംഗീതം...
( രാവേരെയായ്..)
വിത്യസ്തമായ റേഞ്ച് അത് രവീന്ദ്രന്‍ സർ & വിദ്യാസാഗര്‍,
Ithrem varsham aayitum puthuma nashtamakatha song
2020 കേൾക്കുന്ന ആരെങ്കിലും ഉണ്ടോ..
സോങ് അടിപൊളി
പിന്നെ ലാലേട്ടന്റെ സിനിമയല്ലേ
Cinima kollilla song pakarang song exllent
Wonderful music vidhyaji nd power voice of madhuyettaa
2020 il ith kandavarundo.... undel like adiii...😍😍
ടോപ് സിംഗർ കണ്ടു വന്നതാ ഈ പാട്ട് കേൾക്കാൻ
Beautiful song 👌👌👌❤️❤️❤️❤️😍😍😍😍 lockdown days 😊😊
മ്യൂസിക് theme ഉള്ള സിനിമയാണെങ്കിൽ വിദ്യാജി കൊടുക്കുന്നൊരു effort വേറെ തന്നെയാണ്..
അതിനുള്ള ഉദാഹരണം ഒന്ന് ഈ സിനിമ. മറ്റൊന്ന് മില്ലെനിയം സ്റ്റാർസ്, പിന്നെ ദേവദൂതൻ
Can't stop hearing..
Nee varumpol manjkalam....eee vari supr😍😍😚😘
great work from madhu balakrishnan,composer&Lalettan.
2021 ൽ കേൾക്കുന്ന മലയാളീസ് ഉണ്ടോ?
പടം കൊള്ളൂല്ലെങ്കിലും ഈ സോങ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് tvm ശ്രീകുമാറിൽ നിന്നും കണ്ടവർ ഉണ്ടോ
ഞാനും കണ്ടു ശ്രീകുമാറിന് ഇ സിനിമ
അത്രയേറെ ഇഷ്ടപെട്ട ഒരാൾ കൂടെ ഇല്ലാത്ത വേദന അത് നല്ലവണ്ണം കടന്നു പോവുന്നുണ്ടോ ഇത് കേൾക്കുമ്പോൾ ഉണ്ടെങ്കിൽ അതാണ് വിദ്യാസാഗർ ന്റെ കഴിവ്
3:46 aaa scene❤️❤️♥️
awesome song........
Madhu Balakrishnan's one of the best song
Madhu sir magical voice 👌🏻👌🏻👌🏻👌🏻👌🏻♥️♥️♥️♥️♥️
♥️രാവേറെയായ് പൂവേ
പൊൻ ചെമ്പനീർ പൂവേ
ഒരു യാത്രികനീ വഴി പോകെ നനുത്തൊരു❣️
കാൽ പെരുമാറ്റം കേട്ടുണർന്നുവോ
ഇരുൾ വീണ മനസ്സിലൊരിത്തിരി ഈറൻ
പൂവിരൽ തൊട്ടുഴിയൂ
ഓ.. ഓ..ഓ..(രാവേറെ...)
💚💚💜🧡♥️♥️
നീ വരുമ്പോൾ മഞ്ഞുകാലം കൺതുറക്കുന്നു
പൊൻവെയിൽ വന്നുമ്മ വെക്കാൻ❣️
(KANNAN ♥️ KOTTARAKKARA PNR)❣️
കാത്തു നിൽക്കുന്നു
പറന്നു പോംപോൽ പകൽ കിളീ
കൊഴിഞ്ഞ നിൻ കുറുമ്പുകൾ
തിരഞ്ഞു പോയ് വരും വരെ
നിലാവു കാത്തു നിൽക്കുമോ
ഇതു വെറുതെ നിൻ മനസലിയാനൊരു
മഴയുടെ സംഗീതം...
( രാവേരെയായ്..)
❣️❣️❣️❣️❣️
കാത്തിരിക്കും കാവൽ മേഘം വാതിൽ ചാരുന്നു❣️
വേനൽ മാത്രം നെഞ്ചിനുള്ളിൽ ബാക്കിയാവുന്നു
തനിച്ചു ഞാൻ നടന്നു പോയ്
തണുത്തൊരീ ചുരങ്ങളിൽ
മനസ്സിലെ കിനാവുകൾ
കൊളുത്തുമോ നിലാവു പോൽ
ഇതു വെറുതെ നിൻ ശ്രുതി അറിയാനൊരു
പാർവണ സംഗീതം..(രാവേറെയായ്
❣️❣️❣️❣️
Still watching 2019 March 21
മധു ബാലകൃഷ്ണൻ ❤️😍
Ippozhum e song kelkunnavarundo....my fav one
The film was a horrendous disaster of 2007.
ഞാൻ അന്ന് പത്താം ക്ലാസ്സിൽ പഠിക്കുന്നു.
പക്ഷെ ഗാനങ്ങൾ എല്ലാം അന്ന് ഹിറ്റ് ആയിരുന്നു.
ഓ മാമ മാമ ചന്ദാമാമാ
രാവേറെയായി പൂവേ
പിന്നെ ആ get together song,
വളയൊന്നിതാ കളഞ്ഞുകിട്ടി,
അത് ക്ലാസ്സിൽ കൂട്ടുകാരോടൊപ്പം ഡെസ്കിൽ താളമടിച്ചു പാടിയതൊക്കെ ഇപ്പോഴും മനസ്സിലുണ്ട്.
ആ ഓർമ്മകളൊക്ക തിരിച്ചു പിടിക്കാൻ വേണ്ടി ഈ ഗാനങ്ങൾ ഉപകരിക്കാറുണ്ട്.
But i personally love this film.. എന്തോ ഒരു സ്പെഷ്യലിറ്റി ഉണ്ട് അതിന്..
Njan innu patham class pettanu thirathirunalmathiyayirunu 😥😥
Padam nallatha
നീവരുമ്പോൽ
മഞ്ഞുകാലം...ഈ വരി
നല്ല രസമായി.
Rahima Ibrahim same to you
Yp
Ithine kurachum koode hd yum soundum undayirunne like 1.2k onnum nikkilla
Satyam
2024 ൽ കേൾക്കുന്നവർ ഇവിടെ കമോൺ🙋♀️🙋♀️
എനിക്ക് 6 വയസ്സ് ഉള്ളപ്പോൾ റിലീസ് ആയതാണ് ഈ സിനിമ ഇപ്പൊ എനിക്ക് 22 ആദ്യം കണ്ടത് എന്നാണ് എന്ന് ഓർമ ഇല്ല കണ്ട അന്നു മുതൽ മനസ്സിൽ കയറിയത് ആണ് ഈ സിനിമയും പാട്ടും മരിക്കുന്നത് വരെ ഇതിനു മുകളിൽ വേറെ ഒരു സിനിമയും പറ്റും ഉണ്ടാകില്ല എന്റെ മനസ്സിൽ
E pattu High volume thil kettu kazhinjal sarikkum കൊടുങ്കാറ്റും പേമാരിയും പെയ്തൊഴിഞ്ഞ ഫീലാ......
Vidyasagar 🥰🥰🥰
Eee padum kettu urganam Odukkathe fil ane ...love you song
ഒറ്റ പേര്.. വിദ്യാസാഗർ...
Ithinte lyrics ezhuthiyathe ara
Awesome
Gireesh puthencheri
Lalettan polichu adikku 😍😘❤💕
👇
Nee Varumbol Manjukaalam Kann Thurakkunnu ..
Ponn Veyil Vannumma Vaykkaan Kaathu Nilkkunnu 🎵
I am a singer .l can start my music life, l sing this song
👍👍
great music!
Magical voice of
Dr madhu balkrishnan
👌👌👌👌👌👌👌👌
Miss you മീരാ .... in my heart ...!!
raveerayaii😃😃ith keettat😆
വരികൾ ഗിരീഷ്പുത്തഞ്ചേരി ❤