എനിക്ക് തോന്നുന്നത് 90's kids ന്റെ അത്രയും nostalgia ഉണ്ടാക്കുന്ന ഓര്‍മ്മകള്‍ വേറെ ഒരു generations നും ഉണ്ടാകില്ല. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറ്റത്തെ ഉള്‍ക്കൊണ്ട് വളര്‍ന്ന് വന്നവർ. നമുക്ക് മുമ്പ് ജനിച്ചവര്‍ മാറ്റങ്ങൾക്ക് മുന്നില്‍ പകച്ചു നിന്നവരും നമുക്ക് ശേഷം വന്നവർ പുതിയ കാലത്ത് നേരിട്ട് വന്നവരും. ശെരിക്കും നമ്മൾ time travellers അല്ലേ 🤩🤩
Yes, but the problem is that Anirudh has a much wider catalogue of hugely popular songs under his belt. Both melodies and fast numbers. However, for Jassie Gift, most people still know him only for his composition in this movie. Most of his other compositions are much less known. By the way, njanum Malayalee aanu. But facts are facts
@@anoopkumarr9013 Anirudh Ravichander (born 16 October 1990), also known mononymously as Anirudh, is an Indian film composer and singer who primarily works in Tamil cinema. He is the son of veteran actor Ravi Raghavendra.[1] He has won two Filmfare Awards,[2] nine SIIMA Awards, six Edison Awards and five Vijay Awards. Ya, he is a singer as well
സ്കൂളിൽ പഠിക്കുംപോൾ ഇതുപോലൊരു ഗ്യാങ് സ്വപ്നം കണ്ട് നടന്നിട്ടുണ്ട്.... ഈ പടം ഉണ്ടാക്കിയ ഓളമൊന്നും ഒരു ജിമ്മിക്കി കമ്മലും,പൂമരവും ഉണ്ടാക്കിയിട്ടില്ല...... ജയരാജിൻ്റെ സംവിധാനവും കലക്കി.... പുതുമുഖങ്ങളെ വെച്ച് പടം ഹിറ്റാക്കി....
ദൈവം ചതിച്ച ഏക സംഭവം... ഈ മൂവി ഇറങ്ങിയ സമയത്തു എന്നെ കോളേജിൽ പടിപ്പിക്കാതെ 4-)o ക്ലാസ്സിൽ കൊണ്ടുപോയി ഇട്ടു... പാലാ st. thomas കോളേജിൽ പഠിച്ച ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്....ലജ്ജാവതി യും അന്നകിളിയും ഉണ്ടാക്കിയ ഓളം...ക്യാംപസ് കളെ തീ പിടിപ്പിച്ച പാട്ടുകൾ...
അന്യൻ ലെ റമോ ഹെയർ സ്റ്റൈൽ, ബൂട്ട് കട്ട് ജീൻസ്, സ്ലിപ്പോൺസ് ചെരുപ്പ്, ഇരട്ട വള്ളി ഉള്ള boys ബാഗ്. കൂടെ four the people ലെ പാട്ടുകളും. എന്റെ പ്ലസ് ടു കാലം 😍😍😍
Farshad Pachu അതാണ്... 4 the people .. വേറെ ലെവൽ ആയിരുന്നു... അന്നത്തെ യുവ താരങ്ങളെ വെച്ച് .. അണിയിച്ച് ഒരുക്കിയ കിടിലൻ പടം... ഇന്ന് ഇത് പോലെ ഒരെണ്ണം കിട്ടാൻ ഒരു ചാൻസും ഇല്ല.. 😭
88 ഇൽ ജനിച്ച ഞാൻ... എന്നോട് തന്നെ എനിക്ക് അസൂയ ഉള്ള കാലം 😄ഞാൻ +1 ഇൽ പഠിക്കുമ്പോൾ ആണ് ഈ ഫിലിം ഇറങ്ങിയത്.. അന്നൊരുനാൾ ഈ പാട്ട് ഞാൻ കളിച്ച ഡാൻസ്.. ഓർക്കാനൊനൊന്നും വയ്യ.. ഇന്ന് ഞാൻ ഇത് എന്റെ കുട്ടികളെ പഠിപ്പിക്കാൻ എടുക്കുന്നു.. അത്രയ്ക്കും ഇഷ്ടാണ്... അന്നത്തെ അയല്പക്കത്തെ ചേട്ടന്റെ കല്യാണവും കല്യാണ ബസിൽ ഡാൻസ് കളിച്ച ഞങ്ങളും... എന്റമ്മേ ഓർക്കാൻ വയ്യ 😍ഞങ്ങൾ 85,86,87,88,89,90 കളിലെ കിഡ്സ് ആണ് ഈ സോങ് നെഞ്ചിലേക് ആ സമയത്ത് ഏറ്റുവാങ്ങിയവർ.... ഇനിയൊരു ജന്മമുണ്ടെങ്കിൽ.........വീണ്ടും ഈ കാലത്ത് തന്നെ ജനിക്കാൻ മോഹം 🙏🙏🙏🙏🙏🙏
Iam born in 96..to be honest.. your time was awesome..❤ini janikunna insta palkuppikalku ..ariyilla ..ningalude yugam undakiya impact...your are so lucky.m.but we can feel both pulse...
ഈ സിനിമ യിലെ ഫസ്റ്റ് song കണ്ട് ഞാന്‍ theater സ്ക്രീനില്‍ ചാടി കയറി dance കളിച്ചു തിരിഞ്ഞു നോക്കി യപ്പോ theater full നിന്നു തുള്ളുന്ന അന്ന് ഞാന്‍ കണ്ടത്...missu 2004..10th..school days....
2004 എന്ന വർഷത്തെ പിടിച്ചു കുലുക്കിയ പാട്ട്....അന്ന് ചെറിയവരെയും അതെപോലെ മുതിർന്നവരെയും ഹരം കൊള്ളിച്ച പാട്ട് ...... അവിടുന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം....😎😎😎❤😍❤😎😎😍😘
21 അം നൂറ്റാണ്ടിൽ ജനിച്ച പിള്ളേരെ നിങ്ങള് നിർഭാഗ്യരാണ്... Missed a lot......20 അം നൂറ്റാണ്ടിലെ ഗ്രാമീണതയും 21 അം നൂറ്റാണ്ടിലെ നാഗരികതയും അനുഭവിക്കാൻ കഴിഞ്ഞവരാണ് 90-99 ൽ ജനിച്ചവർ
17/09/2018 ഓഡിയോ ടേപ്പ് റെക്കോർഡറിലു 4 The people_ലെ പാട്ടു റെക്കോഡു ചെയ്യിക്കാൻ കൂട്ടുകാരന്റെ കയ്യും കാലും പിടിച്ചു.. റെക്കോഡു ചെയ്തു കിട്ടിയിട്ടു വീട്ടിലു സ്റ്റീരിയോ സെറ്റിലു ഫുൾ സൗണ്ട് വെച്ചു കേട്ടപ്പോൾ കിട്ടിയ സന്തോഷത്തിന്റെ നൂറിൽ ഒരംശം തരാൻ ഇപ്പോഴത്തെ ഒരു ഹോം തീയറ്ററിനും ഹെഡ്സെറ്റിനും പറ്റില്ല.. ജാസി ചേട്ടൻ മുത്താണ്.. 17/09/2018
നൊസ്റ്റു.... ♥️♥️♥️♥️.... എജ്ജാതി സോങ്...... ഒരുകാലത്ത്... ടി വിയിലും റേഡിയോ വഴി കേൾക്കുമ്പോഴും ചുറ്റുവട്ടത്തുള്ളവർ കേൾക്കാൻ വേണ്ടി സൗണ്ട് കൂട്ടിയിരുന്ന കാലം...
ഈ പാട്ട് കേൾക്കുബോയും മനസ് നൃതം വെക്കുബോൾ കണ്ണ് നിറയുന്നു.... അത്രക്കും നൊസ്റ്റാൾജിയ ആണ്..90, കളിൽ ജനിച്ചവർക്ക് അറിയും കൂടുതൽ ഒന്നും പറയണ്ട ആവശ്യം ഇല്ല 🔥❤❤🔥😍😍
ഈ 2022 ലും ഈ പാട്ട് ഒക്കെ തപ്പി പിടിച്ച് കേൾക്കണമെങ്കി Instagram ഉം whatsp ഉം ഒന്നും ഇല്ലാതിരുന്ന കാലത്ത് ജനങ്ങളുടെ ഉള്ളിൽ ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം ചെറുതല്ല🙌🔥🔥 ഈ പാട്ടൊക്കെ ഇറങ്ങുന്ന കാലത്ത് Whatsp, instagram,ഒന്നും കണ്ടുപിടിച്ചിട്ട് പോലും ഉണ്ടാവില്ല.എന്നിട്ടും അന്ന് കിട്ടിയ reach👌👌👌 ഇപ്പോളാണ് ഈ പാട്ടൊക്കെ ഇറങ്ങുന്നതെങ്കിൽ Instagram reels, whatsp status മുതൽ കല്യാണ വീട്ടിലെയും ടൂറിന് പോവുന്ന ബസ്സില് വരെ ഇത് മാത്രം ആയിരിക്കും.👌👌 Thanks Jassi Gift sir for giving such amazing songs❤️❤️
പ്ലസ് വൺ പരീക്ഷ ഉച്ചക്ക് 12.30 കഴിഞ്ഞു 2.30 മണിക്ക് പത്തനംതിട്ട അനുരാഗിൽ പോയി കണ്ടു ആകെ രോമാഞ്ചം അടിച്ചു കഴിഞ്ഞു പടം കഴിഞ്ഞു ജാസി ഗിഫ്റ് ഒരു ഡയലോഗ് പറഞ്ഞു കഴിഞ്ഞു ലജ്ജാവതി ഒന്നുടെ പ്ലേയ് ചെയ്തു എന്തൊരു ഡാൻസ് ആയിരുന്നു ദൈവമേ അതൊക്കെ ഒരു കാലം കരച്ചിൽ വരും ഇപ്പോൾ ഓർത്താൽ 😢😢😢😢
ഇവിടെ മിക്ക കമന്റസിലും കണ്ടു 90-99 ഇടയിൽ ജനിച്ചവൻ ആണ് ഈ പാട്ട് enjoy ചെയ്യ്തത് അവർ ആണ് luck ഉള്ളവർ.. അവർ ആണ് കാലകട്ടത്തിന്റെ മാറ്റങ്ങൾ അറിഞ്ഞവർ ആനയാണ്.. ചേനയാണ് എന്നൊക്കെ.... അവരും അറിഞ്ഞിട്ടു സമ്മതിക്കുന്നു... But ഈ മാറ്റങ്ങൾ എല്ലാം അതിന്റെ peek ടൈമിൽ enjoy ചെയ്യ്തത് even ഈ സോങ് പോലും... അതു 85 നു ശേഷം ജനിച്ച kid's ആയിരിക്കും eg:- ഈ song ഇറങ്ങിയത് 2004 ആണ് അപ്പോൾ ഈ പറയുന്ന 90kinds നു പ്രായം 8-14 ഒക്കെ ഇടയിൽ ആയിരിക്കും കൂടി പോയാൽ SSLC ക്ക് പഠിക്കുന്ന പ്രായം.. But we are not like that😉 ഞങ്ങൾ SSLC യും +2 ഒക്കെ കഴിഞ്ഞു കോളേജിൽ പഠിക്കുന്ന സമയത്താണ് ഈ song ഇറങ്ങിയത് enjoyment ന്റെ peek ലെവൽ.... So 90 -99 kid's തള്ള് കുറച്ചു കുറച്ചാൽ നന്നായിരിക്കും... എന്ന് ഒരു ചേട്ടന്റെ അപേക്ഷ 😬
ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്.. ഈ പാട്ടു നമ്മളെഎല്ലാം 2004 ലെ ആ മധുരസ്മരണകളിലേക്കു എത്തിക്കും.. എന്തായിരുന്നു ഓളം.. ഭരതിന്റെ ഡാൻസ് ഒരു രക്ഷയുമില്ല.. പൊളിച്ചടുക്കുകയാണ് ചെക്കൻ. ജാസിയുടെ കിടിലൻ ആലാപനവും. യുവത്വത്തിന്റെ ആഘോഷം.
23 ഓണപരിപാടിയിൽ eee song കേട്ട്....എല്ലാവരും 💃💃💃💃 💃💃ആരുന്നു..ganamelkkau കേൾക്കുമ്പോൾ . ഇപ്പോളും songnte power ഒന്ന് വേറെ ആണ്.❤❤❤.. അങ്ങനെ ഇവിടെ വന്നു വീണ്ടുo song കാണുന്ന ഞാൻ 🤗🤗
ഈ പാട്ട് ഹിറ്റ് ആയി നിൽക്കുന്ന സമയത്ത് വാപ്പ കാസറ്റ് Record ചെയ്ത് കൊണ്ട് വന്ന് ടേപ്പ് റെക്കോർഡിൽ ഇട്ട് രാവിലെയും വൈകിട്ടും പാട്ട് ഇട്ട് തകർക്കുമായിരുന്ന അന്ന് വീടുകളിൽ ടിവി കുറവാണ് ഫോണും അധികമില്ല അന്ന് ടേപ്പ് റെക്കോർഡർ മാത്രം
ഇപ്പോൾ ഇത്രയും പാട്ടുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും..... ഇപ്പോഴും ഈ സിനിമയുടെ എല്ലാ പാട്ടുകളും നമ്മുടെ പ്ലേ ലിസ്റ്റിൽ ഉണ്ട്........ അതാണ് ഇവരുടെ വിജയം.......😍😘😘👍👍♥️♥️♥️♥️♥️♥️
ചിലപ്പോഴൊക്കെ ഓർക്കും എന്തിനാ ഈ ഒണക്ക കേരളത്തിൽ വന്നു ജനിച്ചത് എന്ന്,,,,,,,,, എന്നാൽ ഈ songs ഒന്നും ആസ്വദിക്കാൻ പറ്റാതെ ഞാൻ depression അടിച്ചു ചത്തേനെ ,,,,,, 💞💞
ഇതിലെ താഴോട്ട് ഉള്ള കമ്മെന്റ്സ് വായിച്ചാൽ നിങ്ങളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നേക്കാം.... ആ നിഷ്കളങ്കമായ ബാല്യം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത് കൊണ്ട് 😢
ബാംഗ്ലൂരിൽ ജീവിക്കുന്ന ഞാൻ... തമിഴ്നാമാർക്കും, കന്നടക്കാർക്കും മല്ലുസിന്നും 17 വർഷത്തിനിപ്പുറവും മലയാളികളെക്കാൾ തമിഴന്മാരും കന്നടിഗരും ആഘോഷിക്കുന്ന പാട്ടുകൾ....മല്ലു എന്നതിൽ ഞാൻ അഭിമാനിക്കുന്നു...
യൂട്യൂബും ഫേസ്ബുക്കും ഒന്നും ആക്റ്റീവ് അല്ലാത്ത സമയത്ത് ഈ പടത്തിലെ പാട്ടുകളുമായി വന്നു ജാസി ഗിഫ്റ്റ് കാണിച്ച മാസ്സ് ഒന്നും പിന്നെ ഒരുത്തനും കാണിച്ചിട്ടില്ല... 🔥
ലജ്ജാവതി പാട്ട് കേട്ട് നേരെ ഇവിടേക്ക് വന്ന ഞാൻ..... ❤️❤️😍😍😍
Me too😍
Me too
🤪😝🥰haha ഞാനും
Sherikum
ഞാനും 🤩🤩🤩🤩🤩
മലയാളത്തിൽ ആദ്യമായി ഫ്രിക്കൻ മാരെ കൊണ്ടുവന്ന ജയരാജ് സാർന് അടിക്കട മക്കളെ like
Sathyam
Yes
Pully freakanmare konduvarunne johny walkerilum, highway ilum und
1991 johny walkeril moopparu heavy freakenmare avatharippichittundu
Brian Builders yes heavy പിന്നെ ഹൈവേ അതിലും ഉണ്ട്
ഒരു ജനറേഷനെ പിടിച്ചു കുലുക്കിയ പാട്ട്..... മ്മടെ മുത്ത് ജാസി അണ്ണൻ🔥🔥
💞💞💞💞💞💞
❤️❤️❤️❤️❤️
Yes❤❤🎉🎉
🎉🎉❤
Nammude bhaghyam Ghanamelakku sharikkum Asodichu
ഇവന്മാർ ഇനിയും വരണം... ആഗ്രഹിക്കുന്നു 2024♥️
ചെവിയിൽ ഒരു earphnm കുത്തി മനസ്സിൽ Dance കളിച്ച ഞാൻ... Uff🔥🔥💥
Me also 🥰🥰🥰
Mee too
മനസ്സിൽ ഞാൻ അസാധ്യ ഡാൻസർ ആണ് 😂
ഞാനും
Njnim😁
ഈ സിനിമ ഇറങ്ങുന്ന സമയത്ത് 4ജിയും ജിയോയുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ബില്യൺ വ്യൂസ് കിട്ടിയേനെ
moidu cheroor ath onnum illathirunna kondaanu e paatinu e feel kittunnath😘😘😘😘.....athokke undaarunnenkil aarkum eppol venelum kelkan pattunna onnaayene e song.....annokke kaathirunnu kelkunna sukham onnu Vere thanneyaa
Fevourite song
audio cassette 90 RS very expensive 😁😁
വളരെ ശരിയാ. ഈ ഓളമൊന്നും വേറെ ഒന്നിനും കിട്ടില്ല alle
Yes
വൈകിട്ട് സ്കൂൾ കഴിഞ്ഞു വീട്ടിലേക്ക് വരുന്ന രോഹിണി ബസിൽ എന്നും കേട്ടിരുന്നു അടിപൊളി പാട്ട്......
nostalgic feel
Vaykit veetil ethiyalum kelkam rare 😊😊😍
Aleena Elizabeth Mathew aaa rohini bussile driver chettanayirunnu kutty njan...
Aleena Elizabeth Mathew Ahaaaaaaa
Hi
എനിക്ക് തോന്നുന്നത് 90's kids ന്റെ അത്രയും nostalgia ഉണ്ടാക്കുന്ന ഓര്‍മ്മകള്‍ വേറെ ഒരു generations നും ഉണ്ടാകില്ല. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് മാറ്റത്തെ ഉള്‍ക്കൊണ്ട് വളര്‍ന്ന് വന്നവർ. നമുക്ക് മുമ്പ് ജനിച്ചവര്‍ മാറ്റങ്ങൾക്ക് മുന്നില്‍ പകച്ചു നിന്നവരും നമുക്ക് ശേഷം വന്നവർ പുതിയ കാലത്ത് നേരിട്ട് വന്നവരും. ശെരിക്കും നമ്മൾ time travellers അല്ലേ 🤩🤩
Correct ആണ് ഇത്ര നല്ല songs വേറെ ആർക്കും കിട്ടില്ല ...സ്കൂൾ പഠിക്കുന്ന ടൈം ഈ song ഹരം ആയിരുന്നു ...by a 90 kid
90 power
Correct
❤
Correct 😊😊
LKG കാരനെയും 10 ആം ക്ലാസ്സുകാരനെയും ഒരുപോലെ ത്രില്ലടിപ്പിച്ച പാട്ട്😍😍
പൊളി കമന്റ്സ്
Athe
സത്യം രണ്ടാംക്ലാസ്സ് ഓർമ്മ
Yss
Sathyam ...
യഥാർത്ഥത്തിൽ ലജ്ജാവത്തിയെ എന്ന പാട്ടിനെക്കാളും എനിക്കു ഇഷ്ടമുള്ള പാട്ടണിത്..
Sandeep Sudhakar same here..
Enikum
enikum athea
Sandeep Sudhakar same here
Me too
തമിഴന്മാർക്ക് *Anirudh* ഉണ്ടെങ്കിൽ, ഞങ്ങൾ മലയാളികൾക്കും ഉണ്ടടാ ഒരു മണിമുത്ത് *Jassie Gift* .. യൂത്തിന്റെ pulse അറിയാവുന്ന അഡാർ പാട്ട്കാരൻ 🔥💯❤
അതാണ്💕💕💕💕💕
Yes, but the problem is that Anirudh has a much wider catalogue of hugely popular songs under his belt. Both melodies and fast numbers. However, for Jassie Gift, most people still know him only for his composition in this movie. Most of his other compositions are much less known. By the way, njanum Malayalee aanu. But facts are facts
Poda
Anirudh singer ano
@@anoopkumarr9013 Anirudh Ravichander (born 16 October 1990), also known mononymously as Anirudh, is an Indian film composer and singer who primarily works in Tamil cinema. He is the son of veteran actor Ravi Raghavendra.[1] He has won two Filmfare Awards,[2] nine SIIMA Awards, six Edison Awards and five Vijay Awards.
Ya, he is a singer as well
Pinna endhina premam cinemayele vilichathu endhina......😁 Amal dev
അന്ത കാലത്ത് ജാസ്സി ഗിഫ്റ്റ് ഉം ഈ പാട്ടും ഉണ്ടാക്കിയ ഓളമൊന്നും ഏത് സുഷിനും അനിരുദ്ധഉം ഉണ്ടാക്കിയിട്ടില്ല
jassie gift supremacy 🔥🔥🧨
അതെ athsw
പറയാൻ ഉണ്ടോ
Dubzy ആർമി
@@കണ്ഠംരുസ്വാമി😂
@കണ്ഠംരുസ്വാമി kunna😂
Back ground ൽ ഈ സോങ് കേട്ട് 90's മച്ചാന്മാരെ കമന്റ് വായിക്കുമ്പോൾ കിട്ടുന്ന feel.... 😍 Uff.! രോമാഞ്ചിഫിക്കേഷൻ ❤️❤️❤️❤️
സത്യം
യാ മോനെ വേറെ ലെവൽ ഫിൽ 😍
🔥🔥💯💯
Same feel... 95 kid brooooo 😍😍😍
Chumma theee💥🔥
❤️
ഈ പാട്ട് ഇറങ്ങിയ കാലത്ത് യൂ ടൂബ് ഇതുപോല കോമൺ ആയിരുന്നേൽ ഇന്ന് ഇത് record വിജയം ആയിരിക്കും
True
RUclips created thanne 2006ilanu
True
S
സ്കൂളിൽ പഠിക്കുംപോൾ ഇതുപോലൊരു ഗ്യാങ് സ്വപ്നം കണ്ട് നടന്നിട്ടുണ്ട്.... ഈ പടം ഉണ്ടാക്കിയ ഓളമൊന്നും ഒരു ജിമ്മിക്കി കമ്മലും,പൂമരവും ഉണ്ടാക്കിയിട്ടില്ല...... ജയരാജിൻ്റെ സംവിധാനവും കലക്കി.... പുതുമുഖങ്ങളെ വെച്ച് പടം ഹിറ്റാക്കി....
old generations 😏😏😏
@@arjunvs9270 so???
Athe
പുതുമുഖങ്ങളെ കൊണ്ട് വരുന്നതിൽ ജയരാജ് സർ കാണിക്കുന്ന പങ്ക് വലുത് ആണ്. അദ്ദേഹത്തെ പോലെ ധൈര്യം ആയി അത് ചെയ്യാനും പലർക്കും കഴിയിഞ്ഞിട്ടില്ല
സത്യം..
ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു... പഴയ ആ കാലം മനസ്സിലേക്ക് ഓടി വരുന്നു.. ഒപ്പം ഒരുപാട് ഓർമകളും...90s kids ന്റെ മധുര നൊമ്പരം
. 😌🤗😘😊
2018 ഇപ്പഴും തുടരുന്നു ഈ പാട്ടിനോടുള്ള ഇഷ്ടം......
പഴയൊരു 3 ആം ക്ലാസ്സ്‌കാരനായി വീണ്ടും.... 😍😍😍😘
ഒമ്പതാം ക്ലാസ്സ് ഓർമ്മകൾ...
4th standard
sarathnair kannan h
8th
Same at 2nd std
ഇതിന്റെ സംവിധായകനായ ജയരാജിനെയൊക്കെ കാണുമ്പോഴാ ഒമർ ലുലുവിനെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്...
correct... 👍👍👍👍👍👍👍💪💪💪💪💪💪💪💪💪💪
Well said....
Uikut
Allapinne
Copy sundharineyum😂
ദൈവം ചതിച്ച ഏക സംഭവം...
ഈ മൂവി ഇറങ്ങിയ സമയത്തു എന്നെ കോളേജിൽ പടിപ്പിക്കാതെ 4-)o ക്ലാസ്സിൽ കൊണ്ടുപോയി ഇട്ടു...
പാലാ st. thomas കോളേജിൽ പഠിച്ച ചേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്....ലജ്ജാവതി യും അന്നകിളിയും ഉണ്ടാക്കിയ ഓളം...ക്യാംപസ് കളെ തീ പിടിപ്പിച്ച പാട്ടുകൾ...
🙄😁😂😂
മഹാറാണിയിൽ ആളുകൾ എഴുന്നേറ്റ് തുള്ളി ശെരിക്കും തിയേറ്ററിനെ ഇളക്കിമറിച്ച പടം
Stephen Abraham സത്യം ബ്രോ avardekke അസൂയ മാത്രം
hahahahaha
le njn 4am classil school busil erun thirich vtil pojumbol dance kalich nirvrithi ananju
ഈ പാട്ടൊക്കെ നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവർ മൊത്തം
1990 to 2000 ൽ ജനിച്ചവർ ആകും.!🤗😍💛
Nee ellavidathum undallo
Nee ponnani evideyaaa
ഇതിലെ എല്ലാ സോങ്ങും ഏത് തലമുറയുടെയും fav ലിസ്റ്റിൽ ഒന്നാണ് 💕💕💕💕
ഇതിൽ അഭിനയിച്ചിരിക്കുന്ന നാല് പേരും 80's കിഡ്സ് ആണ്
Crt 1999😢
ഈ പാട്ട് 2019കാണാൻ വന്നിട്ട് കമന്റ് വായിക്കുന്നർ ഇവിടെ ഒന്ന് like അടിച്ചു പൊക്കോ കമന്റ് വായിക്കുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ്.......
Anwar Rasheed ❤
ശരിയാ bro കമന്റ്സ് വായിക്കുമ്പോൾ ഒരു പ്രത്യേക ഫീൽ ആണ്
Yes
Mosham
Super
അതിന്റെ ആ ബീറ്റ് ഒന്നു നോക്കിക്കേ.. ഇപ്പഴത്തെ taransum, remix ഒന്നും ഏഴയലത്ത് വരില്ല...
അന്യൻ ലെ റമോ ഹെയർ സ്റ്റൈൽ, ബൂട്ട് കട്ട് ജീൻസ്, സ്ലിപ്പോൺസ് ചെരുപ്പ്, ഇരട്ട വള്ളി ഉള്ള boys ബാഗ്. കൂടെ four the people ലെ പാട്ടുകളും. എന്റെ പ്ലസ് ടു കാലം 😍😍😍
Methiyadi cheruppu marannoo dr
Enter plus two
എന്റെയും
Annaaa🤣🤣😘
@@ajiths567 no 😎😎😎
2024 കേൾക്കുന്ന 90s ❤️👍🏼
ഈ പാട്ടും സിനിമയും ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയായിരുന്നു.. !!
currect
Farshad Pachu അതാണ്... 4 the people .. വേറെ ലെവൽ ആയിരുന്നു... അന്നത്തെ യുവ താരങ്ങളെ വെച്ച് .. അണിയിച്ച് ഒരുക്കിയ കിടിലൻ പടം... ഇന്ന് ഇത് പോലെ ഒരെണ്ണം കിട്ടാൻ ഒരു ചാൻസും ഇല്ല.. 😭
Far
👍🤘🤘🤘👍
Farshad T.A athoke oru nostaligic feelil ipozhum manasil und
ജാസിഗിഫറ്റ് അല്ലാതെ ലോകത്ത് ഒരാൾക്കും ഈ ഫീലിൽ ഈ പാട്ട് പാടൻ കഴിയില്ല
കറക്റ്റ്
അല്ല പിന്നെ
@@vishnu-ks7002 😀
😍😍😍
Yes bro
1990- 1999 ജനിച്ചവർ ഉണ്ടോ???💃🕺
Annu lkg larunno😃
പിന്നില്ലാതെ 💟💟
1994🙋♀️
89
95
88 ഇൽ ജനിച്ച ഞാൻ... എന്നോട് തന്നെ എനിക്ക് അസൂയ ഉള്ള കാലം 😄ഞാൻ +1 ഇൽ പഠിക്കുമ്പോൾ ആണ് ഈ ഫിലിം ഇറങ്ങിയത്.. അന്നൊരുനാൾ ഈ പാട്ട് ഞാൻ കളിച്ച ഡാൻസ്.. ഓർക്കാനൊനൊന്നും വയ്യ.. ഇന്ന് ഞാൻ ഇത് എന്റെ കുട്ടികളെ പഠിപ്പിക്കാൻ എടുക്കുന്നു.. അത്രയ്ക്കും ഇഷ്ടാണ്... അന്നത്തെ അയല്പക്കത്തെ ചേട്ടന്റെ കല്യാണവും കല്യാണ ബസിൽ ഡാൻസ് കളിച്ച ഞങ്ങളും... എന്റമ്മേ ഓർക്കാൻ വയ്യ 😍ഞങ്ങൾ 85,86,87,88,89,90 കളിലെ കിഡ്സ് ആണ് ഈ സോങ് നെഞ്ചിലേക് ആ സമയത്ത് ഏറ്റുവാങ്ങിയവർ.... ഇനിയൊരു ജന്മമുണ്ടെങ്കിൽ.........വീണ്ടും ഈ കാലത്ത് തന്നെ ജനിക്കാൻ മോഹം 🙏🙏🙏🙏🙏🙏
1988. Plus two life😄💪💪
89
Iam born in 96..to be honest.. your time was awesome..❤ini janikunna insta palkuppikalku ..ariyilla ..ningalude yugam undakiya impact...your are so lucky.m.but we can feel both pulse...
Ys.1989
1989❤
ഈ സിനിമ യിലെ ഫസ്റ്റ് song കണ്ട് ഞാന്‍ theater സ്ക്രീനില്‍ ചാടി കയറി dance കളിച്ചു തിരിഞ്ഞു നോക്കി യപ്പോ theater full നിന്നു തുള്ളുന്ന അന്ന് ഞാന്‍ കണ്ടത്...missu 2004..10th..school days....
Same bro ..2004 SSLC batch
same bro......exam kazhinju poyi thulli polichadukkiya paaattu.....
ഞാനും. 👌👌👍
That moment.....😍
@@princepjoseph24 enikku annu 2 vayas
ഈ പാട്ടൊക്കെ കേട്ടു നൊസ്റ്റാൾജിയ അടിച്ചു പണ്ടാരടങ്ങി ഇരിക്കുന്നവരൊക്കെ 90 to 2000 ത്തിൽ ജനിച്ചവരായിരിക്കും 😅❤🥰
90s gift
2000
അല്ല dears 88ൽ ജനിച്ച ഞങ്ങളും 90s kids തന്നെ 😍❤️
88 to 93 aanu 90's kids
@@krishnaasaurab 89-99 vereaa 90 s
2004 എന്ന വർഷത്തെ പിടിച്ചു കുലുക്കിയ പാട്ട്....അന്ന് ചെറിയവരെയും അതെപോലെ മുതിർന്നവരെയും ഹരം കൊള്ളിച്ച പാട്ട് ...... അവിടുന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം....😎😎😎❤😍❤😎😎😍😘
4ത്തിൽ പഠിക്ക
ഞാൻ 9ത്തിൽ
Njan muttill izhayunnu🤗
Age 3 😜
Aa kollam anne njin jenichathe, pakshea njin orma vacha kalam mudhal Ee patte kelkununde
ഗോപിക സോ natural look ❤️❤️❤️ എന്ന സൗന്ദര്യം ആണ് ❤️.. ഭരത് nte dance also ❤️
2022 ൽ കേൾക്കാൻ വരും എന്നുറപ്പുള്ളവർ വന്ന് നീലം മുക്കിക്കോ 😎
Chathillenkil varumm🥰🥰🥰
❤❤
Jeevanode undenkil😁
Inshaallah
🙋🏻♂️
21 അം നൂറ്റാണ്ടിൽ ജനിച്ച പിള്ളേരെ നിങ്ങള് നിർഭാഗ്യരാണ്...
Missed a lot......20 അം നൂറ്റാണ്ടിലെ ഗ്രാമീണതയും 21 അം നൂറ്റാണ്ടിലെ നാഗരികതയും അനുഭവിക്കാൻ കഴിഞ്ഞവരാണ് 90-99 ൽ ജനിച്ചവർ
99 end of era 😍😍
Sathyam...... കണ്ണ് നിറഞ്ഞു ബ്രോ
80 സിൽ ജനിച്ചതാ എന്താ കൊള്ളില്ലേ ഞങ്ങളുടെ കോളേജ് ടൈം ഇതിൽ കൂടുതൽ എന്ത് വേണം
@@rajsr6745
80 pora
90s ....
Suoer
98
17/09/2018
ഓഡിയോ ടേപ്പ് റെക്കോർഡറിലു 4 The people_ലെ പാട്ടു റെക്കോഡു ചെയ്യിക്കാൻ കൂട്ടുകാരന്റെ കയ്യും കാലും പിടിച്ചു..
റെക്കോഡു ചെയ്തു കിട്ടിയിട്ടു വീട്ടിലു സ്റ്റീരിയോ സെറ്റിലു ഫുൾ സൗണ്ട് വെച്ചു കേട്ടപ്പോൾ കിട്ടിയ സന്തോഷത്തിന്റെ നൂറിൽ ഒരംശം തരാൻ ഇപ്പോഴത്തെ ഒരു ഹോം തീയറ്ററിനും ഹെഡ്സെറ്റിനും പറ്റില്ല..
ജാസി ചേട്ടൻ മുത്താണ്..
17/09/2018
Athokke Oru kaalam
മുത്ത
nalla hedset vech kelkanm. jbl&apple
@@binujoseph1648 apple aaa
😁
@@binujoseph1648 😂🤭
2004 പണ്ട് 8ൽ പഠിക്കുമ്പോൾ ഓഡിയോ കാസെറ്റിൽ ഈ പാട്ട് കേൾക്കുമ്പോൾ അറിഞ്ഞില്ല കഴിഞ് പോവുന്നത് മനോഹരമായ ബാല്യകാലമാണെന്ന് 😢,ജാസി ഗിഫ്റ്റ് ഒരുപാട് ഇഷ്ടം ❤
അതിരപ്പിള്ളി ഇത്ര മനോഹരമായ ചിത്രീകരിച്ച സോങ് മലയാളത്തിൽ വേറെ ഇല്ല.... എന്ത് രസമാ നമ്മുടെ അതിരപ്പിള്ളി കാണാൻ ഈ പാട്ടിൽ
90 കളിലെ പുളളാരു ഒന്ന് like adi
Ivdunde ഇവിടുണ്ടേ
njan 89 ah. like adikan pattuvo ?
1988
1988
ഉണ്ട് മച്ചാനെ..1986 മോഡൽ...
യൂട്യൂബും ഫോണും കയ്യിൽ ഇല്ലാത്ത കാലത്ത് റേഡിയോയിൽ ഈ പാട്ട് വരാൻ കാത്തിരുന്ന കാലം 🥰😍
❤
Yes
Yes tv
അത് ഒക്കെ ഒരു കാലം
നൊസ്റ്റു.... ♥️♥️♥️♥️.... എജ്ജാതി സോങ്...... ഒരുകാലത്ത്... ടി വിയിലും റേഡിയോ വഴി കേൾക്കുമ്പോഴും ചുറ്റുവട്ടത്തുള്ളവർ കേൾക്കാൻ വേണ്ടി സൗണ്ട് കൂട്ടിയിരുന്ന കാലം...
എന്നാൽ ഇപ്പോളെ എഴുതിയെക്കാം
2021ൽ കാണുന്നവർ ഉണ്ടോ???😊😊
Yes💯💚🥰
Yes 12/1/2021
@@_anu_anurag 🥰
Undeyyyy.... Nthaaa feeel allee
Und 26/01/2021
2019 ലും ഈ പാട്ട് തരുന്ന ഹാങ്ങ് ഓവറിന് ഒരു മാറ്റവും ഇല്ലല്ലോ ദൈവമേ .....,,😆😆
അന്ന് ഏത് ക്ലാസ്സിലാണെന്നും പോലും ഓർമ്മയില്ല പക്ഷേ ഈ പാട്ടിൻ്റെ വരിയൊക്കെ ഇപ്പോഴും കാണാപ്പാടം😂😂😂
😂😂
@@ajmalmammu6824 😂
Sathyamm padichathonnum orma illenkilum ee tymil ulla pattukalde vari okke nalla ormand🤭🤭😂😂
🤣🤣🤣🤣
@@abhiramikg7114🔥
ഇന്നത്തെ ജനറേഷനെയും പിടിച്ചു കുലുക്കുന്ന പാട്ട് 🔥💥💥pewer 💥❤️🔥😍
മനസ്സ് നൃത്തം വെക്കുമ്പോളും കണ്ണ് നിറയുന്നു ❤️💞
തിരിച്ചു വരാൻ സാധിക്കില്ല അങ്ങനെ ഒരു കാലം 🥺
Sathym
❤
Mm
സത്യം
ഗോപിക ഫാൻസ് ഉണ്ടോ ? ഉണ്ടെങ്കിൽ ലൈക് ഇട്ടേ
Undloo gopika my favorite 💓
My fevarate actress
👍👍♥️
❤
Unde
മലയാളത്തിൽ അടിച്ചുപൊളി ഡാൻസ് സോങ്‌സ് ഇല്ലാന്ന് പറഞ്ഞവന്റെയൊക്കെ നാടും നഗരവും ഇളക്കിമറിച്ച നമ്മുടെ സ്വന്തം ലജ്ജാവതിയും അന്നക്കിളിയും
💚👍
നിന്റെ മിഴുമുന മറക്കരുത് 💕🔥
*സംഗീതത്തിന്റെ* *വേറിട്ടൊരു* *പാത..*
*ജാസി* *ഗിഫ്റ്റ്* 🔥
ഈ പാട്ട് കേൾക്കുബോയും മനസ് നൃതം വെക്കുബോൾ കണ്ണ് നിറയുന്നു.... അത്രക്കും നൊസ്റ്റാൾജിയ ആണ്..90, കളിൽ ജനിച്ചവർക്ക് അറിയും കൂടുതൽ ഒന്നും പറയണ്ട ആവശ്യം ഇല്ല 🔥❤❤🔥😍😍
2000 ഇൽ ജനിച്ചവരും 🔥
പണ്ട് കേബിൾ tv juke ബോക്സിൽ ഇപ്പോഴും ഇതിലെ പാട്ടുകൾ ആയിരുന്നു. അതൊക്കെ ഒരു കാലം😢
😇
Athe
ജാസി ഗിഫ്റ്റ് എന്ന സംഗീത സംവിധായകനും, ഗായകനും അന്ന് കേരളത്തിലുണ്ടാക്കിയ ഒരുഓളമൊന്നും പിന്നീട് ഒരു പുതുമുഖ സംഗീത സംവിധായകനും ഉണ്ടാക്കിയിട്ടില്ല
100 % സത്യം
തീർച്ചയായും
നിഷേധിക്കാനാവാത്ത പരമമായ സത്യം..... 🙏🙏🙏🙏🙏🧡🧡💛❤️💜💙
ഈ 2022 ലും ഈ പാട്ട് ഒക്കെ തപ്പി പിടിച്ച് കേൾക്കണമെങ്കി Instagram ഉം whatsp ഉം ഒന്നും ഇല്ലാതിരുന്ന കാലത്ത് ജനങ്ങളുടെ ഉള്ളിൽ ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം ചെറുതല്ല🙌🔥🔥
ഈ പാട്ടൊക്കെ ഇറങ്ങുന്ന കാലത്ത് Whatsp, instagram,ഒന്നും കണ്ടുപിടിച്ചിട്ട് പോലും ഉണ്ടാവില്ല.എന്നിട്ടും അന്ന് കിട്ടിയ reach👌👌👌 ഇപ്പോളാണ് ഈ പാട്ടൊക്കെ ഇറങ്ങുന്നതെങ്കിൽ Instagram reels, whatsp status മുതൽ കല്യാണ വീട്ടിലെയും ടൂറിന് പോവുന്ന ബസ്സില് വരെ ഇത് മാത്രം ആയിരിക്കും.👌👌
Thanks Jassi Gift sir for giving such amazing songs❤️❤️
പ്ലസ് വൺ പരീക്ഷ ഉച്ചക്ക് 12.30 കഴിഞ്ഞു 2.30 മണിക്ക് പത്തനംതിട്ട അനുരാഗിൽ പോയി കണ്ടു ആകെ രോമാഞ്ചം അടിച്ചു കഴിഞ്ഞു പടം കഴിഞ്ഞു ജാസി ഗിഫ്റ് ഒരു ഡയലോഗ് പറഞ്ഞു കഴിഞ്ഞു ലജ്ജാവതി ഒന്നുടെ പ്ലേയ് ചെയ്തു എന്തൊരു ഡാൻസ് ആയിരുന്നു ദൈവമേ അതൊക്കെ ഒരു കാലം കരച്ചിൽ വരും ഇപ്പോൾ ഓർത്താൽ 😢😢😢😢
രോമാഞ്ചം 🔥
Sathyam😍
Mr.pathanamthitta
ഈ പാട്ട് വരുമ്പോൾ എല്ലാം കറക്റ്റ് ആയി കറന്റ് പോവുമായിരുന്നു.. ഒരു കൊതിപ്പിച്ചു കടന്നു കളയല് 💗💗💞💞
sathyam...😂😍
Sathyam
Ipppo poyi ningal mandrek ano
Ayyoda
@@nikhilv9975 😂😂😂ചെറുതായിട്ട്
2004 മാർച്ചിൽ റിലീസ് ചെയ്ത സിനിമ
റിലീസ് ചെയ്യുന്നതിന് മുൻപ് പാട്ടുകളെല്ലാം ഹിറ്റ് ആയിരുന്നു
@JOON AAR Tilakam also jayaraj
2004 February release alle??
വെള്ളിനക്ഷത്രം, റൺവേ പിന്നെ ഇത്. പാട്ടുകളും ഹിറ്റ് പടങ്ങളും ഹിറ്റ്
Marchil all 2004 February 19 anu reles date
Djdjgjpdavkldkfkgfkskdkskgldkdk
ഇവിടെ മിക്ക കമന്റസിലും കണ്ടു 90-99 ഇടയിൽ ജനിച്ചവൻ ആണ് ഈ പാട്ട് enjoy ചെയ്യ്തത് അവർ ആണ് luck ഉള്ളവർ.. അവർ ആണ് കാലകട്ടത്തിന്റെ മാറ്റങ്ങൾ അറിഞ്ഞവർ ആനയാണ്.. ചേനയാണ് എന്നൊക്കെ.... അവരും അറിഞ്ഞിട്ടു സമ്മതിക്കുന്നു... But ഈ മാറ്റങ്ങൾ എല്ലാം അതിന്റെ peek ടൈമിൽ enjoy ചെയ്യ്തത് even ഈ സോങ് പോലും... അതു 85 നു ശേഷം ജനിച്ച kid's ആയിരിക്കും eg:- ഈ song ഇറങ്ങിയത് 2004 ആണ് അപ്പോൾ ഈ പറയുന്ന 90kinds നു പ്രായം 8-14 ഒക്കെ ഇടയിൽ ആയിരിക്കും കൂടി പോയാൽ SSLC ക്ക് പഠിക്കുന്ന പ്രായം.. But we are not like that😉 ഞങ്ങൾ SSLC യും +2 ഒക്കെ കഴിഞ്ഞു കോളേജിൽ പഠിക്കുന്ന സമയത്താണ് ഈ song ഇറങ്ങിയത് enjoyment ന്റെ peek ലെവൽ.... So 90 -99 kid's തള്ള് കുറച്ചു കുറച്ചാൽ നന്നായിരിക്കും... എന്ന് ഒരു ചേട്ടന്റെ അപേക്ഷ 😬
പിന്നല്ലാതെ 🔥 njan 1997 ആണ് പക്ഷേ ഈ 90 kids ne kond വലിയ ഇടങ്ങേറാണ്.
1988. 😜😜 plus two കാലം..
Njan 1984
12 vayssil kelkan thodagiyatha asothichitud agoshichitum und 93 kids
Seniors nod bahumanam mathram ✌🏼
90 കളിൽ ജനിച്ചവർ ഭാഗ്യവാൻമാർ 💗
80sil
😍😍😍💓💓💓💓
സത്യം
Sherikkm 80 s aanu ithu njoy chythath
Me toooooo
ഭരത്തിന്നു ഇവിടെ ഫാൻസ് ഉണ്ടോ?
Njan... ❤️
ഞാനും 😍
No NJAN THAADI KKAARAN FAAN
Nalla kazhivund ulla nadanaarunnu hero but ippam avashtha pere polum ariyilla anik
Katta fan all Kerala bharath fans association
Eniyum orupadu film varan undu adhehathinte
മലയാളസിനിമയിൽ ആദ്യമായി കളിക്കാനും ആസ്വദിക്കാനും പറ്റിയ ഗാനം നന്ദി ജാസി ഗിഫ്റ്റ്
1:53 സീരിയസ് ആയിട്ട് ഒരാള് അപ്പുറത്ത് നിന്നും ഡാൻസ് കളിക്കുമ്പോഴും തുണി ഉണക്കാൻ ഇട്ട ഗോപിക ആണെന്റെ ഹീറോ 😂😀
ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ
ജാസി അണ്ണൻ്റെ ഇമ്മാതിരി ഒരു പാട്ടിൻ്റെ തിരിച്ചു വരവിന് കാത്തിരിക്കുന്നു
ഇത് പോലെ ഒരു പാട്ട് ഇന്ന് കേൾക്കാൻ പോലും ഇല്ല
10 ആം ക്‌ളാസ്.... ആദ്യമായി SSLC ഗ്രേഡിംഗ് വന്ന വർഷം.... ആരെങ്കിലും ഉണ്ടോ........ സ്കൂളിൽ 4 the people gang ആയി നടന്ന കാലം
2004-2005💖💕💕💕
Undeyy
Unde...😂😂
Njanum
Same
ഈ പട്ടു കേൾക്കാൻ അന്നും ഇന്നും ഒരേ ഫീൽ ഉള്ളവർ ഒരു ലൈക് അടിച്ചേ
ഒരു പാട്ട് കാണാൻ കേറി.. ഇപ്പോൾ എല്ലാ പാട്ടും കണ്ട് ഇറങ്ങുന്നു 🥰🥰🥰🥰
കുടുക്കും കോപ്പൊന്നും ഇതിന്റെ ഒന്നും ഏഴയലത്തു എത്തില്ല 🔥🔥
ഈ സിനിമ ഇറങ്ങുപോൾ ഞാൻ 10 ക്ലാസ്സിൽ ആണ് 2004 വർഷത്തിൽ എത്ര പെട്ടെന്നാണ് വർഷം പോയത് വയസും
VISHNU M, enik annu 2 vayasu😂😂😂
Namitha V.Ajith my god
VISHNU M, njanipo 10thil😁
😀😀😀
Namitha V.Ajith best of luck
ഈ പാട്ടിനൊരു പ്രേത്യേകതയുണ്ട്.. ഈ പാട്ടു നമ്മളെഎല്ലാം 2004 ലെ ആ മധുരസ്മരണകളിലേക്കു എത്തിക്കും.. എന്തായിരുന്നു ഓളം.. ഭരതിന്റെ ഡാൻസ് ഒരു രക്ഷയുമില്ല.. പൊളിച്ചടുക്കുകയാണ് ചെക്കൻ. ജാസിയുടെ കിടിലൻ ആലാപനവും. യുവത്വത്തിന്റെ ആഘോഷം.
23 ഓണപരിപാടിയിൽ eee song കേട്ട്....എല്ലാവരും 💃💃💃💃 💃💃ആരുന്നു..ganamelkkau കേൾക്കുമ്പോൾ . ഇപ്പോളും songnte power ഒന്ന് വേറെ ആണ്.❤❤❤.. അങ്ങനെ ഇവിടെ വന്നു വീണ്ടുo song കാണുന്ന ഞാൻ 🤗🤗
ഹോ ഇജ്ജാതി.. അന്നൊക്കെ ഈ പാട്ട് ഹിറ്റ് ആയപ്പോൾ tv തുറന്നാൽ ഈ പാട്ടുകൾ മൊത്തമായിരുന്നു
2019 ഇപ്പോഴും ഈ സോങ് എന്നെ പോലെ ഇഷ്ടപെടുന്ന ഒരുപാട്പേർ കാണും
Yes
Sathyam enna feel arunnu
മറക്കില്ല മരിക്കുവോളം
ഈ പാട്ട് ഹിറ്റ് ആയി നിൽക്കുന്ന സമയത്ത് വാപ്പ കാസറ്റ് Record ചെയ്ത് കൊണ്ട് വന്ന് ടേപ്പ് റെക്കോർഡിൽ ഇട്ട് രാവിലെയും വൈകിട്ടും പാട്ട് ഇട്ട് തകർക്കുമായിരുന്ന അന്ന് വീടുകളിൽ ടിവി കുറവാണ് ഫോണും അധികമില്ല അന്ന് ടേപ്പ് റെക്കോർഡർ മാത്രം
ഇതൊക്കെ തിയേറ്ററിൽ കണ്ട നമ്മൾ ❤ 2004 പ്ലസ് ടു പരീക്ഷ തീർന്ന ദിവസം പാലാ മഹാറാണി തീയേറ്റർ ❤
തീയേറ്റർ ഇളക്കി മറിച്ച പടം.... ഒടിഞ്ഞ കസേരകൾക് കണക്കില്ല..🤣
Atheyo??
Oooohh
@@sudevkamal7767 തിയേറ്ററിൽ കയറി ഡാൻസ് ചെയ്ത് ആഘോഷിച്ചാ പിന്നെ ഇരിപ്പിടം തകരില്ലേ. അതൊരു കാലം.
@@sudevkamal7767 pinnallathae theatwrinakathu cinema nadakumpo dance kalikanam engil move for the people
@Sudev Kamal otta pattu kondu padamthinu Nalla collection kayarii....
4 perum puthumugham yanittum 7 cr aduth ntho kitti (online news IL kandath Ann) appo oohikalo oolam oke
തിയേറ്ററുകളിൽ എല്ലാ പാട്ടുകൾക്കും യുവാക്കൾ നിറഞ്ഞാടിയ സിനിമയായിരുന്നു....💜
ഗോപികയുടെ ചിരി... awesome 🥰🥰
കൊല്ലം ആരാധന തിയേറ്റർ എന്റെ ഓർമ്മ.. എന്തൊരു ഫീൽ.. കൂട്ടുകാർക്കൊപ്പം നൃത്തം poliiiiiiiii
കുറച്ചു കാലം കഴിഞ്ഞ ൽ കേൾക്കാൻ ആളുണ്ടാകില്ല എന്ന് പറഞ്ഞ മഹാന്മാർ എവിടെ
ഇത് നിങ്ങൾക്ക് യൂട്യൂബ് reccomend വന്നതല്ല... നിങ്ങൾ തേടി പിടിച്ചു വന്നതാണ് 😁90s kids
S
ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ 5 ആം ക്ലാസിലാണ്. ഇപ്പോഴും ഈ പാട്ട് എനിക്ക് പ്രിയപ്പെട്ടതാണ്.... ഈ സിനിമയും
Akhil c v njan 4 il aayirunnu...
Njan ukg
Akhil c.
Akhil cv your age is 26? Same👍
Njanum
6വയസ്സിൽ കേട്ട പാട്ട്...ഇപ്പൊ 24 വയസ്സിലും അതേ ഓളത്തിൽ കേട്ട് കൊണ്ടേയിരിക്കുന്നു❤️💯
എന്ത് തളളാണ്...shilpa🤣🤣
പച്ച,കള്ളം
Same 🥰♥️
ലഞ്ജാവതിയോടൊപ്പം അന്നക്കിളിയും അതാ അതിന്റെ ഒരു രീതി🔥✌️
സദ്യ ആവുമ്പോൾ അത് ആ രീതിക്ക് തന്നെ ആസ്വദിച്ചു കഴിക്കണം
ഇപ്പോൾ ഇത്രയും പാട്ടുകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും.....
ഇപ്പോഴും ഈ സിനിമയുടെ എല്ലാ പാട്ടുകളും നമ്മുടെ പ്ലേ ലിസ്റ്റിൽ ഉണ്ട്........ അതാണ് ഇവരുടെ വിജയം.......😍😘😘👍👍♥️♥️♥️♥️♥️♥️
90s model മുത്തുകൾ ആരേലും വീണ്ടും 2023ഇൽ കാണാനായി വന്നിട്ടുണ്ടോ 😍🔥🔥
2021❤️
ഒരു 87മോഡൽ ഉണ്ട്
Yes
2023
ലജ്ജാവതിയേ കേട്ട് പിന്നെ നേരെ ഇത് കേൾക്കാണം അതും jasi gift voice ൽ തന്നെ 🤩🤩🤩അതാണ്
2004 ലെ ഫ്രീക്കൻ മാരുടെ മുൻപിൽ ഇപ്പോളത്തെ അട്ടാർ ലവ് ഒന്നും പോരാ മക്കളെ 😎👍
Corret
I am Tamil Ponnu...but this song is my most favourite Malayalam song😊😘😍😘😊
👍
ജാസി ഗിഫ്റ്റ് എന്ന ലെജൻഡിനെ നേരിട്ട് കാണുവാനും ,സെൽഫിയെടുക്കുവാനും കഴിഞ്ഞു ,മാത്രമല്ല ഈ പാട്ട് അദ്ദേഹം പാടിയത് നേരിട്ട് കേൾക്കുവാനും കഴിഞ്ഞു ❤️❤️❤️
I like Bharath ettan dance pinne Gopika chechiyum nannayi kalichu fav actor and actress 1:01 fav porstion
Aa drum shift oru rakshayilla
@@m.anirudhan1356 yh bro
ചിലപ്പോഴൊക്കെ ഓർക്കും എന്തിനാ ഈ ഒണക്ക കേരളത്തിൽ വന്നു ജനിച്ചത് എന്ന്,,,,,,,,, എന്നാൽ ഈ songs ഒന്നും ആസ്വദിക്കാൻ പറ്റാതെ ഞാൻ depression അടിച്ചു ചത്തേനെ ,,,,,, 💞💞
🤔
ഇതിലെ താഴോട്ട് ഉള്ള കമ്മെന്റ്സ് വായിച്ചാൽ നിങ്ങളുടെ കണ്ണിൽ നിന്നും കണ്ണീർ വന്നേക്കാം.... ആ നിഷ്കളങ്കമായ ബാല്യം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നോർത്ത് കൊണ്ട് 😢
💔
Sathyam
@@abhi_vishnu 😭
@@abhi_vishnu 😭
@@zeyusamibanu3021 🤐
ബാംഗ്ലൂരിൽ ജീവിക്കുന്ന ഞാൻ... തമിഴ്നാമാർക്കും, കന്നടക്കാർക്കും മല്ലുസിന്നും 17 വർഷത്തിനിപ്പുറവും മലയാളികളെക്കാൾ തമിഴന്മാരും കന്നടിഗരും ആഘോഷിക്കുന്ന പാട്ടുകൾ....മല്ലു എന്നതിൽ ഞാൻ അഭിമാനിക്കുന്നു...
ഈ സോങ് കേൾക്കുമ്പോൾ എനിക്ക് എന്റെ ആ പഴയ കുട്ടി കാലം ഓർമയിൽ വരുന്നു ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല ബാല്യകാലം 👌
2021 ഇൽ പാട്ട് കേൾക്കാൻ വന്ന 90s kids ആരെങ്കിലും ഒക്കെ ഉണ്ടോ???♥♥♥
Und ashane
𝐎𝐧𝐝𝐮
ഇതാണ് പവർ🔥🔥🔥🔥🔥
Jassi ഗിഫ്റ്റ്❤️❤️❤️❤️
അടിപൊളി കുടുക്കി തിമിർത്തു
2019 kandavar like adiku
Poda kunney umbathey
2020🔥
Mr jassi gift
Entammmmmmmmmo oru rekshayum illa
Amazing
Marvelous
എന്റെ പൊന്ന് മച്ചാനെ.. വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ പാട്ട്. ഇങ്ങ് 2021 ലും കട്ട ഹിറ്റ്🔥🔥🔥2021 feb 14 valentine daykk കാണുന്ന #ലെ ഞാൻ😍
Bharath sirnte dance adipwolii👌👌👌Aalde ezhayalath polum ethan kazhiyunnilla Gopikakk especially at 1:23
യൂട്യൂബും ഫേസ്ബുക്കും ഒന്നും ആക്റ്റീവ് അല്ലാത്ത സമയത്ത് ഈ പടത്തിലെ പാട്ടുകളുമായി വന്നു ജാസി ഗിഫ്റ്റ് കാണിച്ച മാസ്സ് ഒന്നും പിന്നെ ഒരുത്തനും കാണിച്ചിട്ടില്ല... 🔥
എൻ്റെ പ്രിയപ്പെട്ട ഗാനം. ഈ പാട്ടിൻ്റെ തമിഴ് പരിഭാഷ ഞാൻ കണ്ടിട്ടുണ്ട്. Bharath dance superb. 👌🏻😎🤩🕺🏻💃🏻🪩⛰️