കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. ഇവിടെ ഒന്ന് കയറണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അടച്ചു പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വലിയ നഷ്ടമായി തോന്നിയെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. സൂപ്പർ
കൊള്ളാം ഞാൻ 2014 ലാണ് ഇവിടെ ആദ്യമായി സിനിമ കണ്ടത് ദൃശ്യം ആയിരുന്നു കണ്ടത് അന്ന് 45 രൂപയായിരുന്നു പിന്നീടങ്ങോട്ട് 10,15 സിനിമകൾ ഇവിടെ കണ്ടിട്ടുണ്ട് അമർ അക്ബർ അന്തോണിയാണ് ലാസ്റ്റ് കണ്ടത് പിന്നീട് ഫോണിൽ സിനിമകളൊക്കെ കുറേനാൾ കഴിയുമ്പോൾ കിട്ടുന്ന അവസ്ഥയായപ്പോൾ ഇവിടെ വരലൊക്കെ നിന്നു 2022 വരെ ഉണ്ടായിരുന്നല്ലേ ഞാൻ വിചാരിച്ചു ആ പ്രളയ സമയത്ത് എങ്ങോ നിർത്തിയെന്ന് ഞാനൊക്കെ ഇവിടെ സിനിമ കാണുന്നതിന് മുമ്പേ ഒരിക്കൽ ഇവർ ഈ തിയേറ്റർ നിർത്തിയതാണ് എന്നിട്ട് വീണ്ടും തുടങ്ങിയതാണെന്ന് ചേട്ടൻമാർ പറഞ്ഞ് കേട്ടിട്ടുണ്ട്
ഞാൻ ഒരു ഓപ്പറേറ്റർ ആണ് വീടിൻ്റെ അടുത്തായിരുന്നു ഇപ്പോൾ അത് പൊളിച്ചു സന്തോഷ് തിയ്യേറ്റർ വല്ലാത്തൊര് വിഷമം അവിടെ ആദ്യത്തെ പ്രൊജക്ടർ വിക്ടോറിയ 4 B പിന്നേ അത് മാറ്റി ഫിലി° സ് പിന്നേ പോട്ടോ ഫോൺ ആക്കി അതു് പോയത് മനസ്സിന് വല്ലാത്തൊരു വേദന
ഞാൻ ആദ്യം മായി ഒറ്റക്ക് സിനിമ കണ്ടത് 2016 ലാണ് പുലിമുരുകൻ ആയിരുന്നു പിന്നേട് ഞാൻ ഇവിടേ വന്നു kanarund ഇവിടേ ഇരുന്നു കാണാൻ paissa കുറവാണ് മറ്റു തീയേറ്ററിൽ paissa കൂടുതലാണ് njan എന്റെ കൂട്ടുകാരനെ വിളിച്ചു സിനിമ കാണാൻ വരാർണ്ട് ചേട്ടാ Kurumassery yil KRIPA തീയേറ്റർ ഉണ്ട് അത്താണി AMALA യും രണ്ടും ഒരാളുടെ തീയേറ്റർ ആണ് കൃപ യുടെ വീഡിയോ പ്രതീക്ഷിക്കുന്നു.
Old is gold , kaha gaye bhoo din my favourite my dil 35mm cinema projector and cinema hall my life partner ohh , very good information ke liya thanks by , kirpal Singh , district Ludhiana , state Punjab , INDIAN ,,,,,,,
അത്താണി അമലയിലെ ജീവനക്കാരെയും മാനേജർ എന്നിവരെയും 2017 ലെ തിരുവോണത്തിനു മുമ്പ് തിയേറ്ററിൽ വെച്ച് പരിചയപ്പെടാൻ ഭാഗ്യമുണ്ടായി ജനപ്രിയ നായകൻ്റെ ഒരു സിനിമയുടെ പോസ്റ്റർ അന്ന് ചോദിച്ചപ്പോൾ സ്നേഹപൂർതന്നത് മറക്കാനാകുന്നില്ല ഇതുപോലുള്ള ടാക്കീസുകൾ നില നിർത്താൻ അധികൃതർ ശ്രമിക്കണം
Bro ഇവിടെ മലപ്പുറം മഞ്ചേരി ഒരു b class തിയേറ്ററുണ്ട് ശ്രീകൃഷ്ണ വന്നു വീഡിയോ ചെയ്യുമോ പിന്നെ മഞ്ചേരിയിൽ നിന്ന് കുറച്ച് മാറിയാൽ ഒരു c ക്ലാസ് തിയേറ്റർ ഉണ്ട് എടവണ്ണ സംഗമം മൂവീസ് വരുമോ ബ്രോ ❤️
ഇതേപോലെ മഹാറാണി തീയേറ്റർ പാലായിലെ ഒന്ന് ചെയ്യാമോ ഉള്ളിയേ കേറി ചെയ്തില്ലല്ലോ അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് അത് ഇതേപോലെ 35 വർഷം പഴക്കമുള്ള തീയേറ്റർ ആണ് ഇതുവരെയും ചെറിയ മാറ്റങ്ങൾ വരുത്തിയത് അല്ലാതെ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല 😢
@@theatrebalcony രാമലീല.നാട്ടിൽ ഇല്ലാത്തത് കൊണ്ട് രാമലീല എനിക്ക് റിലീസ് സമയത്ത് കാണാൻ പറ്റിയില്ല.അങ്കമാലിയിൽ ഒരാവിശ്യത്തിന് വന്നപ്പോൾ പടത്തിന്റെ പോസ്റ്റർ കണ്ടു.അന്ന് തന്നെ first show ക്ക് കേറി.photos നമ്മുടെ പഴയ ഗ്രൂപ്പിൽ ഇട്ടിരുന്നു.ഇന്നും ഞാൻ അമലയുടെ ticket സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
ഒറ്റ പടം മാത്രം കാണാൻ ഭാഗ്യം ഉണ്ടായി." ഉറുമ്പുകൾ ഉറങ്ങാറില്ല ". പെട്ടെന്ന് നിർത്തി പോവും എന്ന് കരുതിയില്ല . തൊട്ടടുത്ത് ഒരു ഹോട്ടൽ ഉണ്ട് അവിടെ കയറി നേരെ തിയേറ്റർ ലേക്ക് 🔥🔥🔥🔥
'Cochin international Airport' is built and maintained by the Bharath Government. Mallu communist -cangressi thieves have nothing to become 'pride' of the International airport. Mind it.
@@theatrebalcony The NUMBER ONE KHERALAM being a part of the Bharath is the reason it is going even like this way. If this was a seperate country, long ago the majority people would had beed died due to communist -cangressi thieves here.
പഴയ പ്രോജെക്ടറിനെ പറ്റിയുള്ള ഡീറ്റൈൽഡ് വീഡിയോ
ruclips.net/video/PT7eOC8MQfI/видео.html
കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല. ഇവിടെ ഒന്ന് കയറണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അടച്ചു പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വലിയ നഷ്ടമായി തോന്നിയെങ്കിലും ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. സൂപ്പർ
സത്യം
നല്ല കാര്യം ,പഴയ സിനിമാ തിയറ്ററുകളെക്കുറിച്ച് പുതിയ തലമുറയ്ക്ക് അറിയാനുള്ള അവസരമൊരുക്കിയത് വളരെ നന്നായി
❤❤❤ ഇനിയും ഞങ്ങൾ ശ്രമിക്കും ...
❤❤❤
കോഴിക്കോട് ഒക്കെ വരൂ ❤
ഞങ്ങളുടെ നാട്ടിൽ പള്ളിപ്പുറം സ്വപ്ന ചെറായി സ്റ്റാർ ചെറായി വിക്ടറി അണ്ടിപ്പിള്ളിക്കാവ് വീനസ് എന്നിങ്ങനെ തിയറ്ററുകൾ അടച്ചിട്ടിട്ടുണ്ട് എറണാകുളം ജില്ല
ചെറായി വിക്ടറി ബിൽഡിങ് ഇപോളുമുണ്ടോ
I remember watching jurassic park here in 1996
കൊള്ളാം ഞാൻ 2014 ലാണ് ഇവിടെ ആദ്യമായി സിനിമ കണ്ടത് ദൃശ്യം ആയിരുന്നു കണ്ടത് അന്ന് 45 രൂപയായിരുന്നു പിന്നീടങ്ങോട്ട് 10,15 സിനിമകൾ ഇവിടെ കണ്ടിട്ടുണ്ട് അമർ അക്ബർ അന്തോണിയാണ് ലാസ്റ്റ് കണ്ടത് പിന്നീട് ഫോണിൽ സിനിമകളൊക്കെ കുറേനാൾ കഴിയുമ്പോൾ കിട്ടുന്ന അവസ്ഥയായപ്പോൾ ഇവിടെ വരലൊക്കെ നിന്നു 2022 വരെ ഉണ്ടായിരുന്നല്ലേ ഞാൻ വിചാരിച്ചു ആ പ്രളയ സമയത്ത് എങ്ങോ നിർത്തിയെന്ന് ഞാനൊക്കെ ഇവിടെ സിനിമ കാണുന്നതിന് മുമ്പേ ഒരിക്കൽ ഇവർ ഈ തിയേറ്റർ നിർത്തിയതാണ് എന്നിട്ട് വീണ്ടും തുടങ്ങിയതാണെന്ന് ചേട്ടൻമാർ പറഞ്ഞ് കേട്ടിട്ടുണ്ട്
സത്യത്തിൽ ഒരു pain feel ചെയ്തു 💔
❤
എന്റെ കുട്ടി കാലം മുതൽ സിനിമ കണ്ട തീയ്യേറ്റർ
Good bro
ഞാൻ ഒരു ഓപ്പറേറ്റർ ആണ് വീടിൻ്റെ അടുത്തായിരുന്നു ഇപ്പോൾ അത് പൊളിച്ചു സന്തോഷ് തിയ്യേറ്റർ വല്ലാത്തൊര് വിഷമം അവിടെ ആദ്യത്തെ പ്രൊജക്ടർ വിക്ടോറിയ 4 B പിന്നേ അത് മാറ്റി ഫിലി° സ് പിന്നേ പോട്ടോ ഫോൺ ആക്കി അതു് പോയത് മനസ്സിന് വല്ലാത്തൊരു വേദന
മധുരമുള്ള , എന്നാൽ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ ... എവിടെയാണ് ചേട്ടന്റെ സ്ഥലം ?
ഞാൻ ആദ്യം മായി ഒറ്റക്ക് സിനിമ കണ്ടത് 2016 ലാണ് പുലിമുരുകൻ ആയിരുന്നു പിന്നേട് ഞാൻ ഇവിടേ വന്നു kanarund ഇവിടേ ഇരുന്നു കാണാൻ paissa കുറവാണ് മറ്റു തീയേറ്ററിൽ paissa കൂടുതലാണ് njan എന്റെ കൂട്ടുകാരനെ വിളിച്ചു സിനിമ കാണാൻ വരാർണ്ട് ചേട്ടാ Kurumassery yil KRIPA തീയേറ്റർ ഉണ്ട് അത്താണി AMALA യും രണ്ടും ഒരാളുടെ തീയേറ്റർ ആണ് കൃപ യുടെ വീഡിയോ പ്രതീക്ഷിക്കുന്നു.
ini ormakalil.....
Super bro 👍👍👍👍👍👍👍👍👍
✌
Super video Bro❤
Thanks 👍
Welcome 👍
അടിപൊളി ♥️♥️♥️
Brooo ernakulam mymoon lulu theathre onu full video onu chyumooooo plzzzz theathre kure kollam ayi close anuuu just ipo ngnee anu enu ariyan anu
ബ്രൊ അതിപ്പോൾ പൊളിച്ചു ... പുതിയ മൾട്ടിപ്ളെക്സ് വരുന്നു
👌🏻❤
Karulai ragam movies Abbas
നല്ല വീഡിയോ.... Very good അവതരണം ❤❤❤❤
❤
Old is gold , kaha gaye bhoo din my favourite my dil 35mm cinema projector and cinema hall my life partner ohh , very good information ke liya thanks by , kirpal Singh , district Ludhiana , state Punjab , INDIAN ,,,,,,,
Love and Hugs from Kerala .. Wtsp us via 9995199983
നല്ല വീഡിയോ ❤
ആദ്യകാലത്ത് ബെഞ്ച്, സെക്കൻ്റ് ക്ലാസ്സ് ,3ed class ,റിസർവേഡ് എന്നിങ്ങനെയായിരുന്നു സീറ്റ്
Nostu ❤️
❤❤❤
TRIVADRUM CENTRAL RUNNING NOW ON FILM PROJECTION
Kunnamkulam Jawahar also
വികടകുമാരൻ കണ്ടതാണ് ലാസ്റ്റ്
Amala 🎭 theater... Nostalgia feels... Very good. ❤❤❤❤
❤
broh adipwoli aanu ❤
❤️❤️❤️
Thrissur കുന്നത്തങ്ങാടിയിൽ സേവന എന്ന ഒരു തിയേറ്റർ വർഷങ്ങളായി പൂട്ടികിടപ്പുണ്ട്.
ബിൽഡിങ് ഇപ്പോളും ഉണ്ടോ ബ്രോ ??? Photo ഒപ്പിക്കാമോ ?
Njan orikkal avide poyappo allu ramachandran Aayirunnu kalichu kondirunnath
കേറിയില്ലേ ???
അടിപൊളി bro.....
thanks bro 😊
🖐👍
Ustaad...movie njan...evidya..kandathu
അത്താണി അമലയിലെ ജീവനക്കാരെയും മാനേജർ എന്നിവരെയും 2017 ലെ തിരുവോണത്തിനു മുമ്പ് തിയേറ്ററിൽ വെച്ച് പരിചയപ്പെടാൻ ഭാഗ്യമുണ്ടായി ജനപ്രിയ നായകൻ്റെ ഒരു സിനിമയുടെ പോസ്റ്റർ അന്ന് ചോദിച്ചപ്പോൾ സ്നേഹപൂർതന്നത് മറക്കാനാകുന്നില്ല ഇതുപോലുള്ള ടാക്കീസുകൾ നില നിർത്താൻ അധികൃതർ ശ്രമിക്കണം
❤️❤️❤️
👍👍👍
❤
Bro ❤
Enthaale ... Kaanumbo sangadavum , aakamshayum , santhoshavum , thonna....
സത്യം ❤
അങ്കമാലിക്കു പോകുമ്പോൾ ഞാൻ എപ്പോഴും ഇവിടെ കയറി ഒരു പടം കാണണം എന്ന് karuthum eni pattilalo 😢
എനിക്കും സാധിച്ചില്ല ബ്രോ
ഞങ്ങളുടെ അടുത്ത് മുളന്ത്തുരുത്തിയിൽ ഒരു തിയേറ്റർ ഉണ്ട് ശ്രീ കൃഷ്ണ (ഇപ്പൊ അടഞ്ഞു കിടക്കുന്നു ) അതിനെ പറ്റി ഒരു വീഡിയോ എടുത്താൽ നന്നായിരുന്നു....
തിയേറ്റർ കണ്ടിട്ടുണ്ട് ...അവർ permission തന്നാൽ ചെയ്യാം ബ്രോ ...
❤️❤️❤️
👌
ഇവിടെ സിനിമ കാണാൻ ഒരുപാട് ആഗ്രഹിച്ചു.. നടന്നില്ല 🥲
എനിക്കും മിസ് ആയി
Bro ഇവിടെ മലപ്പുറം മഞ്ചേരി ഒരു b class തിയേറ്ററുണ്ട് ശ്രീകൃഷ്ണ വന്നു വീഡിയോ ചെയ്യുമോ
പിന്നെ മഞ്ചേരിയിൽ നിന്ന് കുറച്ച് മാറിയാൽ ഒരു c ക്ലാസ് തിയേറ്റർ ഉണ്ട് എടവണ്ണ സംഗമം മൂവീസ് വരുമോ ബ്രോ ❤️
ബ്രോ permission റെഡി ആക്കാമോ ... വീഡിയോ എടുക്കാൻ ഉറപ്പായും വരാം ❤
ശ്രീ കൃഷ്ണ മമ്മുട്ടിയുടെ favourate തിയേറ്റർ..... പുള്ളി മഞ്ചേരി പ്രാക്ടീസ് ചെയ്യുമ്പോ എപ്പോയും സിനിമ കണ്ടിരുന്നു
@@mr-vs8ed oh😊❤️
@@theatrebalcony എന്റെ കയ്യിൽ അവരുടെ കോൺടാക്ട് നമ്പർ ഒന്നുമില്ല ബ്രോ 😐
@@mr-vs8ed അവിടെ ബ്രോ ബാൽക്കണിയും ഉണ്ട്🔥😊
Namde amala theater 😊
Dadasahid kandittundu evide
Aahaa
Nice ❤️
🤙
❤😊👌👌
Bro, Palluruthy Jayalakshmi video cheyyamo?
ശ്രമിക്കാം ബ്രോ
Kammattipadam evede ninnum kandittund ❤
ഭാഗ്യവാൻ
@@theatrebalcony sound system super ayirunnu
😍❤️💯
🥰🥰
Pls do a video on Kottayam abilash...
ഉറപ്പായും
ബാല്യകാലസ്മരണ......
അതെ
ഞാൻ ഇവിടെ ആദ്യമായി കണ്ട കുറുപ്പ് എന്ന ദുൽഖർ സൽമാൻ സിനിമ ആണ്
ഞാൻ കുറുപ്പ് കാണാൻ കാലടി ജവഹർ ബി ക്ലാസ്സിൽ പോയി
First ❤️
❤❤❤
❤❤
Girija theatre video cheyamo
will try bro
തുടങ്ങിയ ദിവസം?പൂട്ടിയ ദിവസം?
Closed in 2023
ഇതേപോലെ മഹാറാണി തീയേറ്റർ പാലായിലെ ഒന്ന് ചെയ്യാമോ ഉള്ളിയേ കേറി ചെയ്തില്ലല്ലോ അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് അത് ഇതേപോലെ 35 വർഷം പഴക്കമുള്ള തീയേറ്റർ ആണ് ഇതുവരെയും ചെറിയ മാറ്റങ്ങൾ വരുത്തിയത് അല്ലാതെ വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല 😢
Epozhum open Aano...?
@@savetalibanbismayam7291 ഇപ്പൊ ക്ലോസാണ് പക്ഷേ ഇടയ്ക്ക് വല്ല സിനിമകൾ വന്നാൽ ഓടും
Permission thannilla bro
@@theatrebalcony 🥺😒😭😭😓
ഒരു സിനിമ അത്താണി അമലയിൽ നിന്ന് കാണാനുള്ള ഭാഗ്യം ഉണ്ടായി
ഭാഗ്യം ❤❤
ഏതാണ് ?
@@theatrebalcony രാമലീല.നാട്ടിൽ ഇല്ലാത്തത് കൊണ്ട് രാമലീല എനിക്ക് റിലീസ് സമയത്ത് കാണാൻ പറ്റിയില്ല.അങ്കമാലിയിൽ ഒരാവിശ്യത്തിന് വന്നപ്പോൾ പടത്തിന്റെ പോസ്റ്റർ കണ്ടു.അന്ന് തന്നെ first show ക്ക് കേറി.photos നമ്മുടെ പഴയ ഗ്രൂപ്പിൽ ഇട്ടിരുന്നു.ഇന്നും ഞാൻ അമലയുടെ ticket സൂക്ഷിച്ചു വെച്ചിട്ടുണ്ട്.
ഈ തിയേറ്റർ പൂട്ടി ഇല്ലേ?.
closed 😌
@@theatrebalcony സെന്റിന് 5 കോടി വരെ വില വരുന്ന ഇടത്തു അല്ലെങ്കിലും ഒരു c class തിയേറ്ററിന് എന്ത് scope?.
ഒറ്റ പടം മാത്രം കാണാൻ ഭാഗ്യം ഉണ്ടായി." ഉറുമ്പുകൾ ഉറങ്ങാറില്ല ". പെട്ടെന്ന് നിർത്തി പോവും എന്ന് കരുതിയില്ല .
തൊട്ടടുത്ത് ഒരു ഹോട്ടൽ ഉണ്ട് അവിടെ കയറി നേരെ തിയേറ്റർ ലേക്ക് 🔥🔥🔥🔥
Airlink castle and diana hotels
തേക്ക് വിട്ടൊരു കളിയില്ല ല്ലേ
😎😎😎
HI CHETTAA INNAANU EE CHANNEL KANDATHU
KANDU KAZHINJAPPOL SUPER UDAN THANNEY SUBSCRIBE CHEYTHU....ITHU POLORU CHANNELINAAYI KATTA WAITING AAYIRUNNU
ORU REQUEST
JNAN TRIVANDRUM KAARANAANU JNANGALUDEY NAATTIL PETTAH SREE KARTHIKEYA ENNORU THEATRE UNDU
MERRYLAND STUDIO OWNER P.SUBRAHMANIYAM AAYIRUNNU ITHINTEY OWNER ....2002 IL KUNJIKKOONAN CINEMAYODEY SHOW AVASAANIPPICHU.....THUDAKKAM 1940 SREE MURUGAN ENNA CINEMAYODEY AAYIRUNNU
SREE KUMARAN THAMPY SIR (FILM DIRECTOR) EZHUTHIYA P.SUBRAHMANIYAM ENNA BOOKILUM
RUclipsIL TVM SREEPADMANABHA, NEW THEATRES ENNA PAGESIL ELLAAM AA THEATRES NTEY OWNER EE THEATRE NEPPATTI PARAYUNNUNDU
IPPOLUM AA BUILDING AVIDUNDU ....ORU DETAILED VIDEO ITHINEKKURICHU CHEYYAAMO.....ORUPAADU PER AGRAHIKKUNNA ORU VIDEO AANU
ITHINU MUNPU VIVARAM KETTA KURACHU JOURNALISM PADIKKAAN VANNA PENPILLER ORU RESPECTUM KODUKKAATHEY SAMSAARICHU KONDU CHEYTHA ORU VIDEO RUclipsIL UNDU
CHETTANTEY VIDEO KANDAPPOL ATHINEKKAAL 1000 MADANGU NANNAAYI CHEYYAAN SAADHIKKUMENNU MANASSILAAYI ATHU KONDAANU EE REQUEST
JNANGALUDEY REQUEST KELKKUMENNU PRATHEEKSHIKKUNNU
ORU GUIDANCE NAAYITTU AA VIVARAM KETTA KUTTIKAL CHEYTHA VIDEO IVIDIDAAM
ruclips.net/video/wu13uS3Yxu4/видео.html&pp=ygUeUEVUVEFIIFNSRUUgS0FSVEhJS0VZQSBUSEVBVFJF
ഒന്ന് wtsp വരാമോ - 9995199983
'Cochin international Airport' is built and maintained by the Bharath Government. Mallu communist -cangressi thieves have nothing to become 'pride' of the International airport. Mind it.
ആ എന്നിട്ട് ...

❤️
🩷
❤
❤❤❤
❤❤❤