NEWLY OPENED B CLASS THEATRE IN KERALA | മനു മൂവീസ് പുത്തൻവേലിക്കര | MANU MOVIES PUTHENVELIKKARA

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 173

  • @Shintocyril
    @Shintocyril Год назад +18

    പഴയ തിയേറ്ററിൽ തെങ്കാശി പട്ടണം തൊട്ടു എത്രയോ പടങ്ങൾ ഹൗസ് ഫുള്ളിൽ കണ്ട ഓർമ ഉണ്ട് 😍. പുതിയ തിയേറ്റർ മാനേജ്മെന്റിനു എല്ലാവിധ ആശംസകളും നേരുന്നു..

  • @akhilasok2863
    @akhilasok2863 Год назад +12

    ആറാം തമ്പുരാൻ, ബെൻജോൺസൺ , പഴശിരാജ etc... കണ്ട ഓർമകൾ ഉണ്ട്... all the best manu movies

    • @prasobnannammukku
      @prasobnannammukku Год назад

      ♥♥♥

    • @dipina.u9403
      @dipina.u9403 Год назад

      Ee theatre kettittundu ajantha ennnano pazhaya peru puthan velikkara vannitundu correct evide aanu location

  • @സിനിമഭ്രാന്തൻ-ര2ഝ

    Work cheythu edukkan thonniyallo aa theatre udamayku oru hats off ❤❤❤

  • @joyjuniorcinemas
    @joyjuniorcinemas Год назад +2

    orupad sanrhosham...aa auto chettante ormakalaanu kooduthal ishtappettath...iniyum ithupolulla b class theatre ukale kooduthal ulpeduthumenkil nannayitikkum...poottippoya theatreukale koode ithupole kanan othiri agrhamund

  • @aneeshkumarp.a.
    @aneeshkumarp.a. Год назад +4

    അടയാളം, പരമ്പര, ടൈറ്റാനിക്,, 🙏ആറാം തമ്പുരാൻ,❤️❤️

  • @neelstravelvlogs
    @neelstravelvlogs Год назад +3

    Release centre ആക്കിയില്ലെങ്കിൽ നിലനിൽപ് ഇല്ല. വേഗം റിലീസ് centre ആവട്ടെ

  • @ffnoob6602
    @ffnoob6602 Год назад +4

    Kodungallur menaka undayirunnu ithe ratil with ac and better seats but closed now

  • @aslahproductions1621
    @aslahproductions1621 Год назад +8

    80 രൂപക്ക് ഉള്ളതൊക്കെ ഉണ്ട് ഫാനും നല്ല സീറ്റും അത് മതി 🥰

  • @SivaPrasad-dk3js
    @SivaPrasad-dk3js Год назад +8

    കഴിഞ്ഞ വർഷം ഒരു കല്യാണത്തിന് സദ്യ വിളമ്പിയ തിയേറ്റർ 😌😌

  • @ragnor4126
    @ragnor4126 Год назад +5

    Ahh auto kaarn Chettan adipolii❤️❤️🔥🔥

  • @PrasanthParavoor
    @PrasanthParavoor Год назад +4

    Excellent creation

  • @SheljoVlogs
    @SheljoVlogs Год назад +4

    Entaeee naduuuuu ❤❤❤❤ Puthenvelikara
    (NewFensLand)

  • @Rockey_VR
    @Rockey_VR Год назад +5

    Ac ഇല്ലാത്തത് ഒരു ബുദ്ധിമുട്ട് തന്നെയാണ് എങ്കിലും Air circulatii on systems ഉണ്ടെങ്കിൽ വല്യ കുഴപ്പമില്ല.സ്ക്രീന് height കുറവുള്ളത് ഒരു ന്യൂനതയാണ്..എന്തായാലും കുറഞ്ഞ റേറ്റ് ഉള്ള തിയേറ്ററുകളും നിലനിന്നു പോകട്ടെ .

    • @theatrebalcony
      @theatrebalcony  Год назад +2

      ഉടനെ മെച്ചപ്പെടുത്തും എന്ന് പ്രതീക്ഷിക്കാം

    • @prasobnannammukku
      @prasobnannammukku Год назад

      ♥♥♥

  • @anasv.s2720
    @anasv.s2720 Год назад +2

    വഴി പോകുമ്പോൾ ഈ തീയേറ്റർ ഞാൻ കാണാറുണ്ടായിരുന്നു.. അവിടെ ഞാൻ ഒരു ദിവസം സിനിമയ്ക്ക് പോകും ഏറ്റവും അടുത്ത ദിവസം

    • @theatrebalcony
      @theatrebalcony  Год назад +2

      ഇപ്പോൾ works നടക്കുന്നു

  • @antonyjithin901
    @antonyjithin901 10 месяцев назад +2

    ഞാനും അനിയനും അപ്പനും അമ്മയും ആയി ജുറാസിക് പാർക്ക് കണ്ടിട്ടുണ്ട് ഇവിടെ. അന്ന് പാലാട്ടി മൂവീസ് ആയിരുന്നു എന്നാണ് ഓർമ്മ.

    • @theatrebalcony
      @theatrebalcony  10 месяцев назад

      പഴയ പേര് പാലാട്ടി എന്നായിരുന്നു

  • @aslahproductions1621
    @aslahproductions1621 Год назад +3

    കൊറോണ വന്ന് എത്ര സി ക്ലാസ് ബി ക്ലാസ് തീയറ്ററുകൾ അടച്ചുപൂട്ടി 🥲
    എന്റെ നാട്ടിൻ രണ്ടെണ്ണം പൂട്ടി
    കരുവാരകുണ്ട് വിനോദ്
    എടപ്പാളിൽ ഒരു തിയേറ്റർ ഉണ്ട്

  • @aneeshkumarp.a.
    @aneeshkumarp.a. Год назад +2

    പുത്തെൻവേലിക്കര അജന്ത ❤️

  • @SreerajSathul-dh2ue
    @SreerajSathul-dh2ue Год назад +2

    Nalla theerumanam eniyum orupadu B class theaterukal varanam🤗🤗🤗🤗🤗🤗🤗

    • @prasobnannammukku
      @prasobnannammukku Год назад

      ♥♥♥

    • @neelstravelvlogs
      @neelstravelvlogs Год назад

      Varilla. Because late release aayal aarum cinema kaanilla

    • @abhijithgl4423
      @abhijithgl4423 Год назад

      Nthina b clas ..a class theatre il 100rs thott starting ullalpol aarelum b class theatre poovo

  • @arunkr3800
    @arunkr3800 Год назад +4

    Super kuttikal cyckle vannathu kandapol pazhaya kalam orthu poyi

  • @sujithsivasankaran4913
    @sujithsivasankaran4913 Год назад +1

    Ithupole vethyasthamaaya videos kananam enkil ningalude channelil thanne varanam.... Kanan aagrahikkunna theatarukal aanu ningal select cheyyunnath... Thiruvananthapurathekku swagatham ...❤❤

  • @robinzmedia5551
    @robinzmedia5551 Год назад +3

    മനു - കൊള്ളാല്ലോ

  • @mithuzz1999
    @mithuzz1999 Год назад +6

    Manu movies Theatre ❤

  • @2011aneeshraj
    @2011aneeshraj Год назад +3

    സൂപ്പർ

  • @sacredbell2007
    @sacredbell2007 Год назад +2

    ബി ക്ലാസ് തീയറ്ററിന്റെ വാണിജ്യ സാദ്ധ്യത ഇപ്പോൾ ഉണ്ടോ, എന്തൊക്കെ ചെലവ് വരും? ഇതിനെ കുറിച്ച് തിയേറ്റർ ഉടമകളുമായി ചർച്ച ചെയ്യണം. ഒരു പക്ഷെ ആർകെങ്കിലും ഈ മേഖലയിൽ നിക്ഷേപം നടത്താൻ താല്പര്യം ഉണ്ടങ്കിൽ ഉപകാരപ്പെടും.

    • @theatrebalcony
      @theatrebalcony  Год назад +1

      സാദ്ധ്യതകൾ പരിമിതമാണ് ... കൊച്ചി , തിരുവനന്തപുരം , കോഴിക്കോട് പോലുളള വലിയ നഗരങ്ങളിൽ ബി ക്ലാസ് തിയേറ്ററുകൾക്ക് സ്കോപ്പ് ഉണ്ട് (80-100 ടികെട് റേഞ്ചിൽ ) ... അല്ലാതെ സ്കോപ്പ് ഇല്ല

  • @livelife83
    @livelife83 Год назад +21

    ഈ ചൂടുകാലത്തു AC ഇല്ലാതെ എങ്ങനെ സിനിമ കാണും. കൂടുതൽ ആളുകൾ വരണമെങ്കിൽ AC കൂടി വേണം.

    • @prasobnannammukku
      @prasobnannammukku Год назад +1

      ♥♥♥

    • @ponnuponnutty
      @ponnuponnutty Год назад +2

      A/C ആക്കാനുള്ള ശ്രമത്തിലാണ് അവരിപ്പോൾ

    • @mr-vs8ed
      @mr-vs8ed Год назад +4

      ആ ചൂടിനും ഒരു രസമുണ്ട്..... നൊസ്റ്റാൾജിയ

    • @iamnaughty289
      @iamnaughty289 Год назад +2

      AC onnum illathe cinema kanda oru kaalam koodi undayirunnu

    • @saneeshthachoth4033
      @saneeshthachoth4033 Год назад

      Thirakil que ninu ticket eduthu viyarthu kilulich theaterinulil kayaruna oru Kalam undayirunu.aa kalam inathe AC ozhichu koodan patatha alugalk chindikan patila

  • @anjithamurukan17
    @anjithamurukan17 Год назад +5

    നല്ല അവതരണം❤

  • @josephjose4004
    @josephjose4004 Месяц назад +2

    Ticket rate ippo 110

  • @rakeshnath9213
    @rakeshnath9213 Год назад +2

    Acusticnu carpet engilum ottikamayirunnu eco kuranju kittum bakkiellam b clasinu yojichathuthanne

    • @theatrebalcony
      @theatrebalcony  Год назад

      ഉടനെ A ക്ലാസ് തിയേറ്റർ ആയി വരും

  • @savetalibanbismayam7291
    @savetalibanbismayam7291 Год назад +2

    😮
    kandilla

  • @kichukichu6781
    @kichukichu6781 Год назад +3

    Super Geego👍👍👍

  • @abhishekks9572
    @abhishekks9572 Год назад +5

    Chocolate movie oke kanda theater anu🤩

  • @vijrumbhanam9200
    @vijrumbhanam9200 Год назад +3

    Ernakulam Athaniyile Amala theatreine patti oru video cheyyaamo? Athu close down aayo ippozhum open aano ennariyilla. Athinte history arinjaal kollaam.

  • @vishnuvishnu2790
    @vishnuvishnu2790 Год назад +3

    Bro കോഴിക്കോട് മാങ്കാവ് കല്പക തീയേറ്റർ ഒരു വീഡിയോ ചെയ്യുമോ ഒരുപാട് വർഷങ്ങൾക്കു മുന്നേ അവിടെനിന്ന് സിനിമ കണ്ടിട്ടുണ്ട്

    • @prasobnannammukku
      @prasobnannammukku Год назад

      ♥♥♥

    • @theatrebalcony
      @theatrebalcony  Год назад +1

      ഉറപ്പായും ശ്രമിക്കാം ബ്രോ

    • @rajeeshek6906
      @rajeeshek6906 Год назад

      അതൊക്കെ പൂട്ടിപോയില്ലേ ബ്രോ

    • @vishnuvishnu2790
      @vishnuvishnu2790 Год назад

      Ella poottiyilla eppozhum und bro

    • @joyjuniorcinemas
      @joyjuniorcinemas Год назад

      athe athinte interior orikkal kananaemnnund❤

  • @dreamrunner7922
    @dreamrunner7922 Год назад +2

    Nice video ❤

  • @Sreerag-tf9pe
    @Sreerag-tf9pe Год назад +2

    👍

  • @Sallunavas
    @Sallunavas Год назад +3

    Geego bro gud anchor

  • @sujithkv2910
    @sujithkv2910 Год назад +3

    💚💚

  • @Renjith_Ravindran
    @Renjith_Ravindran Год назад +1

    Trivandrum , Thirumala Soumya Theatre video cheyyan kazhiyumo ???

    • @theatrebalcony
      @theatrebalcony  Год назад

      ബ്രോ അവരുടെ contact ഉണ്ടോ

    • @Renjith_Ravindran
      @Renjith_Ravindran Год назад

      @@theatrebalcony illa bro .. avide ippo theatre prevarthikkunnilla.. adach pootiya theatrukal episode aanu njan udheshichath.. 🤕🥲

  • @nikhilsadanandan393
    @nikhilsadanandan393 8 месяцев назад +2

    റിലീസ് സെന്റർ ആണ് പക്ഷെ എല്ലാ മൂവിസിനും ബുക്കിങ് ശോകം ആണ്

  • @midhun5447
    @midhun5447 Год назад +2

    AC ആഹ്കുൽബോ തീയേറ്റർ rewiew ചെയ്യണേയ്

  • @jaibinbiju
    @jaibinbiju Месяц назад +1

    കൊച്ചിയിൽ ഉള്ള ഏറ്റവും നല്ല തിയേറ്റർ ഏതാണ്

    • @josephjose4004
      @josephjose4004 Месяц назад +1

      K cinemas, shenoys, padma, Vanitha, casino, g cinemas

    • @abhiram-h9p
      @abhiram-h9p 15 дней назад

      Cinepolis IMAX , PVR PXL , Central talkies , Vanitha vineetha , Padma , Sridar , Shenoys , G cinemas ,PVR lulu ,M cinemas , kureyind next two years il iniyum vere level theatres varum especially sarita renovation theerunnu then old mymoon renovation

  • @avhniniyathi1
    @avhniniyathi1 Год назад +3

    AC venam... 😍👍🏻

  • @manuchly6695
    @manuchly6695 Год назад +3

    ❤️❤️❤️

  • @ajayshan9685
    @ajayshan9685 Год назад +3

    Bro 🖤 Well done

  • @jitheshchettikulangara2265
    @jitheshchettikulangara2265 Год назад +4

    ❤🙏👏

  • @vishnudas4018
    @vishnudas4018 Год назад +3

    സ്ക്രീനിൻ്റെ വശത്ത് ഇരിക്കുന്ന മോട്ടോർ കർട്ടൻ റേസിംഗ് ൻ്റെ അണോ.

  • @LEOAKHIL-pi1xd
    @LEOAKHIL-pi1xd Год назад +3

    എറണാകുളം മൈമൂൺ തിയേറ്റർ

  • @meenakshi5547
    @meenakshi5547 Год назад +4

    Pallatti🤩🤩🤩🤩

  • @KannanKannan-ze5ms
    @KannanKannan-ze5ms Год назад +2

    👌👌

  • @hcinemasonline9717
    @hcinemasonline9717 Год назад +2

  • @adithyarajr7078
    @adithyarajr7078 Год назад +1

    Ps 2 release ondoo

  • @yt.edw_x
    @yt.edw_x Год назад +1

    Surabhi d cinemas oke cheyy

  • @suryasusu5103
    @suryasusu5103 Год назад +3

    Air condition vegam akatte😁ennit venm moviekk varan

  • @rahulnandhu819
    @rahulnandhu819 Год назад +3

    Eth b classo chetta

  • @akj10000
    @akj10000 2 месяца назад

    Theatre means drama is there any theatre dedicated for only drama in kerala

  • @savinthomas2510
    @savinthomas2510 Год назад +4

    Super👏🏼👏🏼👏🏼❤️

  • @sinoyfrancis4164
    @sinoyfrancis4164 Год назад +1

    Palatty movies. Ajantha

  • @elbinpa5776
    @elbinpa5776 Год назад +3

    ഫസ്റ്റ്

  • @sanojrama5144
    @sanojrama5144 Год назад +4

    Ac വേണമായിരുന്നു

  • @harisshmenon7843
    @harisshmenon7843 Год назад +2

    ❤❤❤

  • @sanojrama5144
    @sanojrama5144 Год назад +3

    ❤️💖

  • @praveenpn4103
    @praveenpn4103 Год назад +1

  • @jishadsaidali1090
    @jishadsaidali1090 Год назад +3

    ❤️❤️❤️❤️

  • @abhijithcchungath4904
    @abhijithcchungath4904 Год назад +3

    ❤️❤️❤️

  • @rajeeshkr7714
    @rajeeshkr7714 Год назад +2

    ❤❤❤❤❤❤

  • @akhilk.a6228
    @akhilk.a6228 Год назад +3

    ❤❤❤

  • @streetrecordsindia9493
    @streetrecordsindia9493 Год назад +3

    ❤❤❤