"ലോറി ഇന്ന് തന്നെ കണ്ടെത്തും, അർജുൻ ക്യാബിനിലുണ്ടാകും"; Manaf | Mission Arjun | Ankola Landslide

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Mission Arjun : കർണാടകയിലെ ഷിരൂരിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തെരച്ചിൽ രണ്ടാം ദിനം തുടങ്ങി. ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തെരച്ചിലിന് പുറമെ മുങ്ങൽ വിദഗ്ദൻ ഈശ്വർ മൽപെയും ഗംഗാവലി പുഴയിൽ ഇറങ്ങി തെരച്ചിൽ നടത്തുന്നുണ്ട്
    The search for Arjun, a resident of Kozhikode who went missing in Shiruru, Karnataka, has entered its second day. In addition to the search using a dredger, diving expert Eshwar Malpe has also entered the Gangavali River to assist in the search efforts
    #missionarjun #ankolalandslide #shirurupdates #searchforarjuncontinues #news18kerala #malayalamnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 6

  • @BijuKumar-hx6um
    @BijuKumar-hx6um 5 часов назад +6

    Arjun ❤❤❤😢

  • @RajeshgPillai
    @RajeshgPillai 5 часов назад +5

    ആ മണ്ണു കൂടിക്കിടക്കുന്ന ഭാഗത്താണ് ലോറി ഉള്ളത്

  • @AsmeerKarippankandy
    @AsmeerKarippankandy 4 часа назад +3

    Eswer malpe teaminu.
    Malayalikal. Oru gambeera. Sweekaranam kodukanam. Kanda. Oolakale ethrayo anumodikunu. 😢

  • @RajeshgPillai
    @RajeshgPillai 5 часов назад +5

    എന്താ ഈ പറയുന്നത് ഇത്രയും വലിയ ഒരു അപകടം നടന്നത് വാഹനം ചുരുണ്ട് ചിതറി പോയിട്ടുണ്ടാകും

    • @ootymani28
      @ootymani28 4 часа назад +5

      No. Vandi vellathileku poitilla. Angane anengil wood pongi kidannene. Oru karana vasalum vellathil alla vandi kidakanadhu

  • @ootymani28
    @ootymani28 4 часа назад

    Arjun karayile manninde adiyil undedo potta. Vellathil alla