' പുഴക്കടിയില്‍ നിന്ന് ലോറികളുടെ ഭാഗം കണ്ടെടുത്തു, കൂടെയൊരു സ്കൂട്ടറും' | Manaf | Shirur

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 33

  • @SajithpSaji-f3v
    @SajithpSaji-f3v Месяц назад +18

    ഒരു കാലത്തു നന്നാകില്ല ഈ കർണാടക സർക്കാർ 😢

  • @sureshbabumk728
    @sureshbabumk728 Месяц назад +8

    ജില്ലാ ഭരണകൂടം അങ്ങേയറ്റത്തെ നീതികേടാണ് മൽപ്പേയോടും അർജുന്റെ കുടുംബത്തോടും, സർവോപരി കേരളീയരോടും കാണിച്ചത്. മാൽപ്പേ പല വാഹനങ്ങളുടെ അവശിഷ്ട്ടങ്ങൾ കണ്ടെത്തി തുടങ്ങിയത് അധികാരികൾക്ക് വേവലാതിയുണ്ടാക്കി.

  • @labeebalabi3973
    @labeebalabi3973 Месяц назад +12

    ജിതിൻ ഇന്ന് മാൽപയെ അവോയ്ഡ് ചെയ്ത് സംസാരിച്ച പോലെ തോന്നി രാവിലെ

    • @Shajishaji-hq6ow
      @Shajishaji-hq6ow Месяц назад +3

      സത്യം എനിക്കും തോന്നി

    • @rajeshum9541
      @rajeshum9541 Месяц назад +3

      ശരിക്കും എനിക്കും അത് തന്നെയാ തോന്നിയത്

    • @MeeraVicky-d6u
      @MeeraVicky-d6u Месяц назад

      Annikum​@@rajeshum9541

    • @dittapunnakkal2973
      @dittapunnakkal2973 Месяц назад

      Yes.
      Thonni

  • @Prasoonkannur
    @Prasoonkannur Месяц назад +4

    Malpe❤

  • @BNPalakkad777
    @BNPalakkad777 Месяц назад +2

    Easwer malpe real hero❤❤❤❤❤

  • @SudheeshSudhe-e6y
    @SudheeshSudhe-e6y Месяц назад +1

  • @CarlosbabuCaro
    @CarlosbabuCaro Месяц назад

    Ishwaran malpe❤

  • @sivaniengineeringwork9770
    @sivaniengineeringwork9770 Месяц назад

    ഒരെമ്മല്ലേണിത് അടിച്ച് ഫിറ്റാണൊ😂

  • @rafeekzz1497
    @rafeekzz1497 Месяц назад +1

    മാൽപ്പ പറഞ്ഞില്ലെങ്കിലും എന്തെങ്കിലും കൊടുക്കണം

  • @alanj6245
    @alanj6245 Месяц назад

    ലോറി ഉടമ ആദ്യം മുതലേ ഓവർ സ്മാർട്ട് ആയിരുന്നു. പാവം അർജുൻ .......😢

  • @abdulnazerv9406
    @abdulnazerv9406 Месяц назад

    ഇത് നിങ്ങളുടെ ലോറി മാത്രം തിരയാനുള്ള ഓപ്പറേഷൻ അല്ല അത് മനസിലാക്കിയാൽ മതി.....തിരച്ചിൽ നിർത്തി പോഴവരെ m. K, രാഘവൻ m. P. സിദ്ധാരമായയെ കണ്ടു പ്രത്യേഗം താല്പര്യമെടുത്താണ് ഇത്രയും റിസ്ക് എടുത്ത് ഈ ഓപ്പറേഷൻ വീണ്ടും തുടങ്ങിയത്. ...... അവിടെ പോയി ആരു ഓവർസ്മാർട്ട് ആയി സർക്കാനെയും സംവിദാനത്തേയും വിമര്ശിക്കാൻ ശ്രമിച്ചാൽ അത് വക വെച്ച് തരികയില്ല.... വലിയ ഡയലോഗ് അടിക്കുന്ന കേരള സർക്കാരിന്റെ കോൺട്രിബൂഷൻ എന്താണ്.,.... വയനാട്ടിലും നൂരിലധികം ആളെ ഇനിയും കിട്ടാനില്ലേ അത് എന്താ തിരഞ്ഞെടുക്കാൻ ശ്രമിക്കാത്തത്.... കർണാടകയിലുള്ള മലയാളികളെ ഊളകളായി ആരും കാണേണ്ട.......

  • @georgekc2152
    @georgekc2152 Месяц назад

    This is Happening because of Corrupted Jurisdictional High Court Inefficiency in dealing with “Principles of Natural Rights & Fundamental Rights”.

  • @mathewsgeorge5650
    @mathewsgeorge5650 Месяц назад +1

    WASTE OF MONEY AND TIME...After45 day's what you can get??

  • @jayasreepillai3792
    @jayasreepillai3792 Месяц назад

    പിന്നെ,,എന്തിനാ,,ട്രെഡ്ജർ,,,കൊണ്ടുവന്നത്,,,awo,ഇതിന്,,ഭരണകൂടം,,,അറിഞ്ഞില്ലേ,,,ട്രെഡ്ജർ,,,വന്നത്,,,അറിയാതെയോ,,,,

  • @aruncn9129
    @aruncn9129 Месяц назад

    കർണ്ണാടകയിൽ കയറി വെട്ടി നെരത്തട

  • @preejanm4185
    @preejanm4185 Месяц назад

    കർണാടക ജനങ്ങൾ ബിജെപിയോട് സഹകരിക്കുക കോൺഗ്രസ് ഭരണം അവസാനിപ്പിക്കുക

  • @gineshabraham9100
    @gineshabraham9100 Месяц назад

    Truck de owner ne adhyam avidnunnu mattuka.. Nuna allathe va l nin varilla agerude

  • @samuelnaresh645
    @samuelnaresh645 Месяц назад

    Eshwar malpe you are god❤🥹

  • @oknisarkakkattil
    @oknisarkakkattil Месяц назад

    ഇയാൾ കെടന്ന് മെഴുകുന്നു

    • @renji9143
      @renji9143 Месяц назад

      അയൽ എന്തിന് മെഴുകണം? മെഴുകുന്നത് അവിടെ ഭരിക്കുന്ന നാറികൾ ആണ്. ഒരു വണ്ടി തിരഞ്ഞു പോയിട്ട് കണ്ടത് ഒരുപാട് ആണെങ്കിൽ അതിന്റെ ക്ഷിണം അവിടുത്തെ കൊങ്ങി സർക്കാരിനെ അല്ലെ ബാധിക്കുന്നത്? 😏

  • @rinujohn9875
    @rinujohn9875 Месяц назад

    Ithellaam ivan parajukondirikkunnatha. Onnu pode. Adhyam ivane avidunnu odichu viduka. Sambhavam nadakkumbol etra vandi indennu ivarku ariyilla. Manaf parayunnathu arjunte vandi matrame undayirunnullu ennanu

  • @laneeshk5928
    @laneeshk5928 Месяц назад

    കർണാടക....രാഹുൽ ഗാന്ധി....തിരിഞ്ഞു നോക്കുന്നില്ലല്ലോ..... കോൺഗ്രസ് ഭരിക്കുന്ന....സ്ഥലം...
    മണിപ്പൂർ....രാഹുൽ ചാടി വീണു....ഇലക്ഷൻ മുന്നേ....
    Fulltime ഇന്ത്യയിൽ.....ഇപ്പൊ tour തുടങ്ങി....

  • @binumakkar2497
    @binumakkar2497 Месяц назад

    ഇത് പ്രഹസനമാണ്