'നീ വലിയ ഹീറോ ആകേണ്ട' കാര്‍വാര്‍ എസ്.പി മോശമായി സംസാരിച്ചു : Eshwar Malpe | Mission Arjun
HTML-код
- Опубликовано: 10 ноя 2024
- Mission Arjun : അർജുനായുള്ള തിരച്ചില്‍ ഈശ്വർ മാൽപേ അവസാനിപ്പിച്ചു. ഷിരൂർ ദൗത്യത്തിൽ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നടപടി. മൽപെ മടങ്ങാൻ സാധ്യത. സമൂഹമാധ്യമങ്ങളിലൂടെയാണ് മൽപെ ഇക്കാര്യം പങ്കുവെച്ചത്
The search for Arjun has been halted by Eshwar Malpe. This decision follows the denial of permission by the district administration for the mission in Shiruru. Malpe is likely to return. He shared this information via social media
#missionarjun #ankolalandslide #shirurupdates #searchforarjuncontinues #news18kerala #malayalamnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ഇദ്ദേഹം ഒരു ഹീറോ തന്നെയാണ് 👍🏻
Malpe is always Hero❤️👍
SP നിങ്ങൾ ഒരു ഇന്ത്യക്കാരൻ തന്നെയാണോ.?
പലതും മറച്ചു വെക്കേണ്ടതുണ്ട് മൽപ്പേ കാരണം അതൊക്കെ പുറത്ത് വരുമോ എന്ന പേടി ഉണ്ട്
തീർച്ചയായും മാൽപ്പെ ഹിറൊ തന്നെ
ടP തനിക്ക് വെള്ളത്തിൽ ഇതുപൊലെ ഇറങ്ങാൻ തനിക്ക് പറ്റുമൊ
Maalpe maapu v lov u ❤🙏ur great.......soory .....
എന്തോ ദുരൂഹത ഉണ്ട്..
😢🤲🏻
ഏറ്റവും worst സർക്കാർ കർണാടക
He is Hero only ❤️
Super Hero
This is Happening because of Corrupted Jurisdictional High Court Inefficiency in dealing with “Principles of Natural Rights & Fundamental Rights”.
എന്തൊക്കെയോ മറച്ചു വെക്കാൻ ഉണ്ടാകും ദുരൂഹത തോന്നുന്നു
Arjuns family should move the HC of Karnataka and Rahul Gandhi to remove or punish the SP and DC covering up facts, immediately to achieve any progress at Shiroor.
അസൂയ അല്ലാതെ എന്ത് ചെയ്യാൻ
കന്നട Spആയതോണ്ട് ഡയലോഗിൽ ഒതുങി കേരള ത്തിൽ ഇപോൾ മൂലത്തിൽ കയറ്റിയേനെ ഇപൊ കാകിയിട്ട ഉയ൪ന്ന താഴോളികൾ അതാണ് ചെയ്തോണ്ടിരികുന്നത്😢😢
News reporter manaf full parayaaan sammathikkunnillaaa
Avide blast undayitundakam.. allel eghananu lorry or truck ithrayum parts aayit kittunath
Eswarmalppe.puliliyanu
ഈ തടി ഒക്കെ വിറ്റ് കാശാക്കാൻ ഉള്ളതല്ലേ, 😁ഇതൊക്കെ മൽപ്പേ വഴി പുറത്ത് വന്നാൽ......