ഇനി ദൗത്യത്തിനില്ല, SP മോശമായി സംസാരിച്ചു; ദൗത്യം നിർത്തി മാൽപെ, തിരച്ചിൽ പ്രതിസന്ധിയിൽ? | Shirur

Поделиться
HTML-код
  • Опубликовано: 21 сен 2024
  • ഇനി ദൗത്യത്തിനില്ല, SP മോശമായി സംസാരിച്ചു; ദൗത്യം നിർത്തി മാൽപെ, തിരച്ചിൽ പ്രതിസന്ധിയിൽ?
    #ArjunMissing #Karnataka #ShirurLandslide #EaswarMalpe
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 135

  • @pathmakumarmp7554
    @pathmakumarmp7554 Час назад +58

    തുടക്കം മുതലെ Sp യാണ് പ്രശ്നക്കാരൻ

  • @ജൂത-ശ8ഗ
    @ജൂത-ശ8ഗ Час назад +57

    ഇന്നലെ വരെ ഈശ്വർ മാപെ മാത്രമേ ഉണ്ടായിരുന്നുള്ളൂ.....മലരുകളെ അത് മറക്കരുത്.....!
    Support malpe ❤

    • @YesKeralam
      @YesKeralam 44 минуты назад

      സർക്കാർ തലത്തിൽ കാര്യങ്ങൾ നടക്കുമ്പോൾ പുറത്ത് നിന്നും ഒരാൾ വേണ്ടാ എന്ന് സർക്കാർ സംവിധാനങ്ങൾ തീരുമാനിക്കുന്നതു ന്യായം..
      പുഴ മുഴുവൻ തിരച്ചിൽ നടത്തി എല്ലാ വസ്തുക്കളും എടുക്കാനുള്ള തിരച്ചിലിനു പ്രധാന്യം ഇല്ല.. അർജുൻന്റെ ലോറി ആണ് സർക്കാർ തിരയുന്നത്.. മാധ്യമങ്ങളുടെ ബന്ധുക്കളുടെ ഒക്കെ അഭിപ്രായം കേട്ടു എത്രത്തോളം തെറ്റായ അന്യോഷണം നടന്നെന്നു ചിന്തിക്കുക..
      ലോറി കരയിൽ ഉണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളും ബന്ധുക്കളും പ്രശ്നം ഉണ്ടാക്കി അന്യോഷണം നടത്തിച്ചു, എന്നാൽ പുഴയിൽ ആണ് ലോറി ഉള്ളതെന്ന് പറഞ്ഞ് സർക്കാർ അന്യോഷണം ഏറ്റെടുത്തു നെവിയെ കൊണ്ടുവന്നു.... അന്നിട്ട്‌ ഇപ്പോൾ, നെവിയുടെ സഹായത്തോടെ സർക്കാർ മാർക്ക്‌ ചെയ്ത സ്ഥലത്തു ഇങ്ങനെ തിരയാൻ പറഞ്ഞു മാധ്യമങ്ങൾ വേറെ പ്രശ്നം ഉണ്ടാക്കുന്നു..

  • @baijup4859
    @baijup4859 Час назад +114

    എസ് പി വേട്ടാവളിയൻ ഇറക്കു അവൻറെ ഹീറോയിസം നമ്മളൊന്ന് കാണട്ടെ

    • @YesKeralam
      @YesKeralam 49 минут назад

      സർക്കാർ തലത്തിൽ കാര്യങ്ങൾ നടക്കുമ്പോൾ പുറത്ത് നിന്നും ഒരാൾ വേണ്ടാ എന്ന് സർക്കാർ സംവിധാനങ്ങൾ തീരുമാനിക്കുന്നതു ന്യായം..
      പുഴ മുഴുവൻ തിരച്ചിൽ നടത്തി എല്ലാ വസ്തുക്കളും എടുക്കാനുള്ള തിരച്ചിലിനു പ്രധാന്യം ഇല്ല.. അർജുൻന്റെ ലോറി ആണ് സർക്കാർ തിരയുന്നത്.. മാധ്യമങ്ങളുടെ ബന്ധുക്കളുടെ ഒക്കെ അഭിപ്രായം കേട്ടു എത്രത്തോളം തെറ്റായ അന്യോഷണം നടന്നെന്നു ചിന്തിക്കുക..
      ലോറി കരയിൽ ഉണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളും ബന്ധുക്കളും പ്രശ്നം ഉണ്ടാക്കി അന്യോഷണം നടത്തിച്ചു, എന്നാൽ പുഴയിൽ ആണ് ലോറി ഉള്ളതെന്ന് പറഞ്ഞ് സർക്കാർ അന്യോഷണം ഏറ്റെടുത്തു നെവിയെ കൊണ്ടുവന്നു.... അന്നിട്ട്‌ ഇപ്പോൾ, നെവിയുടെ സഹായത്തോടെ സർക്കാർ മാർക്ക്‌ ചെയ്ത സ്ഥലത്തു ഇങ്ങനെ തിരയാൻ പറഞ്ഞു ഇപ്പോൾ മാധ്യമങ്ങളും ബന്ധുക്കളും ഇപ്പോൾ വേറെ കളി കളിക്കുന്നു..

    • @YesKeralam
      @YesKeralam 46 минут назад

    • @rameeshc
      @rameeshc 25 минут назад

      നിനക്ക് നല്ല ധൈര്യം ഉണ്ടല്ലോ.... ഉഫ്ഫ്

  • @sindhus6320
    @sindhus6320 Час назад +34

    Malppe sir അങ്ങ് വിഷമിക്കരുത് അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ZubairWayanad-js4ht
    @ZubairWayanad-js4ht 44 минуты назад +17

    മാൾപേ ഇനി ഒരിക്കലും കർണാടകത്തിൽ രക്ഷാദൗത്യം നടത്തരുത് അവിടത്തെ സർക്കാർ നടത്തി കൊള്ളട്ടെ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ushan.c1948
    @ushan.c1948 Час назад +52

    Mr Malpe!! You are a big Hero...God Bless you 🙏

    • @YesKeralam
      @YesKeralam 45 минут назад

      സർക്കാർ തലത്തിൽ കാര്യങ്ങൾ നടക്കുമ്പോൾ പുറത്ത് നിന്നും ഒരാൾ വേണ്ടാ എന്ന് സർക്കാർ സംവിധാനങ്ങൾ തീരുമാനിക്കുന്നതു ന്യായം..
      പുഴ മുഴുവൻ തിരച്ചിൽ നടത്തി എല്ലാ വസ്തുക്കളും എടുക്കാനുള്ള തിരച്ചിലിനു പ്രധാന്യം ഇല്ല.. അർജുൻന്റെ ലോറി ആണ് സർക്കാർ തിരയുന്നത്.. മാധ്യമങ്ങളുടെ ബന്ധുക്കളുടെ ഒക്കെ അഭിപ്രായം കേട്ടു എത്രത്തോളം തെറ്റായ അന്യോഷണം നടന്നെന്നു ചിന്തിക്കുക..
      ലോറി കരയിൽ ഉണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളും ബന്ധുക്കളും പ്രശ്നം ഉണ്ടാക്കി അന്യോഷണം നടത്തിച്ചു, എന്നാൽ പുഴയിൽ ആണ് ലോറി ഉള്ളതെന്ന് പറഞ്ഞ് സർക്കാർ അന്യോഷണം ഏറ്റെടുത്തു നെവിയെ കൊണ്ടുവന്നു.... അന്നിട്ട്‌ ഇപ്പോൾ, നെവിയുടെ സഹായത്തോടെ സർക്കാർ മാർക്ക്‌ ചെയ്ത സ്ഥലത്തു ഇങ്ങനെ തിരയാൻ പറഞ്ഞു മാധ്യമങ്ങളും ബന്ധുക്കളും വേറെ കളി കളിക്കുന്നു..

  • @AmbraZzz312
    @AmbraZzz312 Час назад +82

    Sp ക്ക് അസൂയ ഈശ്വർ malpe ❤❤❤❤❤❤🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  • @jayakumardl8159
    @jayakumardl8159 Час назад +39

    മാൽ പേ ക്ഷമിയ്ക്കുക. കാണിച്ചത് നന്ദികേടാണ്.. സമൂഹത്തിൽ ഇങ്ങനെയും മനുഷ്യരുണ്ട്.

    • @YesKeralam
      @YesKeralam 44 минуты назад

      സർക്കാർ തലത്തിൽ കാര്യങ്ങൾ നടക്കുമ്പോൾ പുറത്ത് നിന്നും ഒരാൾ വേണ്ടാ എന്ന് സർക്കാർ സംവിധാനങ്ങൾ തീരുമാനിക്കുന്നതു ന്യായം..
      പുഴ മുഴുവൻ തിരച്ചിൽ നടത്തി എല്ലാ വസ്തുക്കളും എടുക്കാനുള്ള തിരച്ചിലിനു പ്രധാന്യം ഇല്ല.. അർജുൻന്റെ ലോറി ആണ് സർക്കാർ തിരയുന്നത്.. മാധ്യമങ്ങളുടെ ബന്ധുക്കളുടെ ഒക്കെ അഭിപ്രായം കേട്ടു എത്രത്തോളം തെറ്റായ അന്യോഷണം നടന്നെന്നു ചിന്തിക്കുക..
      ലോറി കരയിൽ ഉണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളും ബന്ധുക്കളും പ്രശ്നം ഉണ്ടാക്കി അന്യോഷണം നടത്തിച്ചു, എന്നാൽ പുഴയിൽ ആണ് ലോറി ഉള്ളതെന്ന് പറഞ്ഞ് സർക്കാർ അന്യോഷണം ഏറ്റെടുത്തു നെവിയെ കൊണ്ടുവന്നു.... അന്നിട്ട്‌ ഇപ്പോൾ, നെവിയുടെ സഹായത്തോടെ സർക്കാർ മാർക്ക്‌ ചെയ്ത സ്ഥലത്തു ഇങ്ങനെ തിരയാൻ പറഞ്ഞു മാധ്യമങ്ങൾ വേറെ പ്രശ്നം ഉണ്ടാക്കുന്നു..

  • @anilmathew3996
    @anilmathew3996 Час назад +59

    അയാൾക്കു മാൽപേ സാറിന്റെ മൂട് താങ്ങാൻ യോഗ്യത ഇല്ല...

    • @YesKeralam
      @YesKeralam 44 минуты назад

      സർക്കാർ തലത്തിൽ കാര്യങ്ങൾ നടക്കുമ്പോൾ പുറത്ത് നിന്നും ഒരാൾ വേണ്ടാ എന്ന് സർക്കാർ സംവിധാനങ്ങൾ തീരുമാനിക്കുന്നതു ന്യായം..
      പുഴ മുഴുവൻ തിരച്ചിൽ നടത്തി എല്ലാ വസ്തുക്കളും എടുക്കാനുള്ള തിരച്ചിലിനു പ്രധാന്യം ഇല്ല.. അർജുൻന്റെ ലോറി ആണ് സർക്കാർ തിരയുന്നത്.. മാധ്യമങ്ങളുടെ ബന്ധുക്കളുടെ ഒക്കെ അഭിപ്രായം കേട്ടു എത്രത്തോളം തെറ്റായ അന്യോഷണം നടന്നെന്നു ചിന്തിക്കുക..
      ലോറി കരയിൽ ഉണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളും ബന്ധുക്കളും പ്രശ്നം ഉണ്ടാക്കി അന്യോഷണം നടത്തിച്ചു, എന്നാൽ പുഴയിൽ ആണ് ലോറി ഉള്ളതെന്ന് പറഞ്ഞ് സർക്കാർ അന്യോഷണം ഏറ്റെടുത്തു നെവിയെ കൊണ്ടുവന്നു.... അന്നിട്ട്‌ ഇപ്പോൾ, നെവിയുടെ സഹായത്തോടെ സർക്കാർ മാർക്ക്‌ ചെയ്ത സ്ഥലത്തു ഇങ്ങനെ തിരയാൻ പറഞ്ഞു മാധ്യമങ്ങളും ബന്ധുക്കളും പ്രശ്നം ഉണ്ടാക്കുന്നു..

  • @ജൂത-ശ8ഗ
    @ജൂത-ശ8ഗ Час назад +48

    ഇപ്പോഴും ഞാൻ പറയുന്നു...ഒരു പോലിസുകാരന്റെ മകൻ ആവാതെ ജനിപ്പിച്ച തിന് ദൈവത്തിനോട് നന്ദി പറയുന്നു ❤❤❤🙏

    • @balakrishnankrishnan5214
      @balakrishnankrishnan5214 48 минут назад

      എൻ്റെ ചിന്താഗതി..

    • @YesKeralam
      @YesKeralam 46 минут назад

      സർക്കാർ തലത്തിൽ കാര്യങ്ങൾ നടക്കുമ്പോൾ പുറത്ത് നിന്നും ഒരാൾ വേണ്ടാ എന്ന് സർക്കാർ സംവിധാനങ്ങൾ തീരുമാനിക്കുന്നതു ന്യായം..
      പുഴ മുഴുവൻ തിരച്ചിൽ നടത്തി എല്ലാ വസ്തുക്കളും എടുക്കാനുള്ള തിരച്ചിലിനു പ്രധാന്യം ഇല്ല.. അർജുൻന്റെ ലോറി ആണ് സർക്കാർ തിരയുന്നത്.. മാധ്യമങ്ങളുടെ ബന്ധുക്കളുടെ ഒക്കെ അഭിപ്രായം കേട്ടു എത്രത്തോളം തെറ്റായ അന്യോഷണം നടന്നെന്നു ചിന്തിക്കുക..
      ലോറി കരയിൽ ഉണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളും ബന്ധുക്കളും പ്രശ്നം ഉണ്ടാക്കി അന്യോഷണം നടത്തിച്ചു, എന്നാൽ പുഴയിൽ ആണ് ലോറി ഉള്ളതെന്ന് പറഞ്ഞ് സർക്കാർ അന്യോഷണം ഏറ്റെടുത്തു നെവിയെ കൊണ്ടുവന്നു.... അന്നിട്ട്‌ ഇപ്പോൾ, നെവിയുടെ സഹായത്തോടെ സർക്കാർ മാർക്ക്‌ ചെയ്ത സ്ഥലത്തു ഇങ്ങനെ തിരയാൻ പറഞ്ഞു ഇപ്പോൾ മാധ്യമങ്ങളും ബന്ധുക്കളും ഇപ്പോൾ വേറെ കളി കളിക്കുന്നു..

    • @ഖദർഇട്ടകള്ളൻ
      @ഖദർഇട്ടകള്ളൻ 25 минут назад

      ഇപ്പോൾ ജനിച്ചത് ഏത് നാറി ക്കാണ് മൈരേ

    • @ഖദർഇട്ടകള്ളൻ
      @ഖദർഇട്ടകള്ളൻ 24 минуты назад

      ​@@balakrishnankrishnan5214മരപ്പട്ടി ഉണ്ടാക്കിയാതാണോ

  • @RandyOrten-d3u
    @RandyOrten-d3u 45 минут назад +10

    അവിടെ ഉള്ളവർ മനുഷ്യത്വം ഇല്ലാത്തവർ ആണു അവരിൽ നിന്ന് ദയ കരുണ പ്രതീക്ഷിക്കരുത് 🙏

  • @sudheeshs5622
    @sudheeshs5622 Час назад +21

    ഇങ്ങിനെ ആണ് കർണാടകയിൽ ഉദ്യോഗസ്ഥർ എല്ലാം തന്നെ. എംഎൽഎ ഒഴികെ. അവർ ഇനി izhzhnj ഇഴഞ്ഞ് ഡ്രഡ്ജിംഗ് നടത്തി. 3 ഡേ കഴിഞ്ഞ് പോകും

    • @YesKeralam
      @YesKeralam 44 минуты назад

      സർക്കാർ തലത്തിൽ കാര്യങ്ങൾ നടക്കുമ്പോൾ പുറത്ത് നിന്നും ഒരാൾ വേണ്ടാ എന്ന് സർക്കാർ സംവിധാനങ്ങൾ തീരുമാനിക്കുന്നതു ന്യായം..
      പുഴ മുഴുവൻ തിരച്ചിൽ നടത്തി എല്ലാ വസ്തുക്കളും എടുക്കാനുള്ള തിരച്ചിലിനു പ്രധാന്യം ഇല്ല.. അർജുൻന്റെ ലോറി ആണ് സർക്കാർ തിരയുന്നത്.. മാധ്യമങ്ങളുടെ ബന്ധുക്കളുടെ ഒക്കെ അഭിപ്രായം കേട്ടു എത്രത്തോളം തെറ്റായ അന്യോഷണം നടന്നെന്നു ചിന്തിക്കുക..
      ലോറി കരയിൽ ഉണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളും ബന്ധുക്കളും പ്രശ്നം ഉണ്ടാക്കി അന്യോഷണം നടത്തിച്ചു, എന്നാൽ പുഴയിൽ ആണ് ലോറി ഉള്ളതെന്ന് പറഞ്ഞ് സർക്കാർ അന്യോഷണം ഏറ്റെടുത്തു നെവിയെ കൊണ്ടുവന്നു.... അന്നിട്ട്‌ ഇപ്പോൾ, നെവിയുടെ സഹായത്തോടെ സർക്കാർ മാർക്ക്‌ ചെയ്ത സ്ഥലത്തു ഇങ്ങനെ തിരയാൻ പറഞ്ഞു മാധ്യമങ്ങൾ വേറെ പ്രശ്നം ഉണ്ടാക്കുന്നു..

  • @mygarden9861
    @mygarden9861 49 минут назад +4

    ഇത് സത്യം പറഞ്ഞാൽ രോഗി ഇച്ഛിച്ചതും പാല് , വൈദ്യൻ കൽപ്പിച്ചതും പാല് അത്ര ഉള്ളൂ സംഭവം..ഇതിൽ രോഗി മാൽപേ ,വൈദ്യൻ SP... ഇനി ഒന്നും അവിടെനിന്ന് കിട്ടാനില്ല എന്ന് മാല്‌പെ ക്കും തോന്നിക്കാണും , അർജുനെ കൊണ്ടുവരും എന്ന് അമ്മയ്ക്കും പെങ്ങൾക്കും വാക്ക് കൊടുത്തും പോയി , തിരച്ചിൽ നിർത്താനും പറ്റുന്നില്ല അതുകൊണ്ട്....അതുകൊണ്ട് Sp യുടെ പിടലിക്ക് വെച്ചു കൊടുത്തു മാൽപ...പക്ഷെ അയാള് സ്വന്തം കുടുംബത്തെ മറന്ന് കേരളത്തിൻ്റെ അർജുന് വേണ്ടി അത്യാവശ്യം പാട് പെട്ടിട്ടുണ്ട്.അതൊന്നും മറക്കാൻ പറ്റില്ല , കേരളത്തിലെ സകല ജനങ്ങളും അദ്ദേഹത്തിൻ്റെ ജീവന് വേണ്ടി ആത്മാർത്ഥമായി പ്രാർഥിച്ചിട്ടും ഉണ്ട്..നന്ദി മാൽപേ....മറക്കില്ല നിങ്ങളെ..ഞങ്ങൾക്ക് വേണ്ടി നിങ്ങൾ അപമാനിതൻ ആയതിനു മാപ്പ്...

  • @ansaransu4823
    @ansaransu4823 Час назад +13

    sp ആരാ അയാള് മനുഷ്യൻ അല്ലെ കേരളത്തിൽ നിന്ന് ചോദിയം ചെയ്യാൻ ആരും ഇല്ലെ

  • @basheersujab3310
    @basheersujab3310 Час назад +46

    💀👁️👁️👁️ഉദ്യോഗസ്ഥ പീഡനം 💀👁️👁️👁️👁️അവഹേളിച്ചു 💀👁️👁️മാൽപയെ 👁️കേരളത്തിൽ ഉള്ള ജനങ്ങൾ അവന്മാർക്ക് വേണ്ടി 👁️👁️👁️👁️മാപ്പ് ചോദിക്കുന്നു 👁️👁️👁️🙏🙏🙏മാപ്പ് മാൽപ എന്ന മനുഷ്യ സ്നേഹിയോട് 🙏🙏🙏🙏മാപ്പ് 🙏🙏

    • @YesKeralam
      @YesKeralam 44 минуты назад

      സർക്കാർ തലത്തിൽ കാര്യങ്ങൾ നടക്കുമ്പോൾ പുറത്ത് നിന്നും ഒരാൾ വേണ്ടാ എന്ന് സർക്കാർ സംവിധാനങ്ങൾ തീരുമാനിക്കുന്നതു ന്യായം..
      പുഴ മുഴുവൻ തിരച്ചിൽ നടത്തി എല്ലാ വസ്തുക്കളും എടുക്കാനുള്ള തിരച്ചിലിനു പ്രധാന്യം ഇല്ല.. അർജുൻന്റെ ലോറി ആണ് സർക്കാർ തിരയുന്നത്.. മാധ്യമങ്ങളുടെ ബന്ധുക്കളുടെ ഒക്കെ അഭിപ്രായം കേട്ടു എത്രത്തോളം തെറ്റായ അന്യോഷണം നടന്നെന്നു ചിന്തിക്കുക..
      ലോറി കരയിൽ ഉണ്ടെന്നു പറഞ്ഞ് മാധ്യമങ്ങളും ബന്ധുക്കളും പ്രശ്നം ഉണ്ടാക്കി അന്യോഷണം നടത്തിച്ചു, എന്നാൽ പുഴയിൽ ആണ് ലോറി ഉള്ളതെന്ന് പറഞ്ഞ് സർക്കാർ അന്യോഷണം ഏറ്റെടുത്തു നെവിയെ കൊണ്ടുവന്നു.... അന്നിട്ട്‌ ഇപ്പോൾ, നെവിയുടെ സഹായത്തോടെ സർക്കാർ മാർക്ക്‌ ചെയ്ത സ്ഥലത്തു ഇങ്ങനെ തിരയാൻ പറഞ്ഞു മാധ്യമങ്ങൾ വേറെ പ്രശ്നം ഉണ്ടാക്കുന്നു..

  • @sajinasuni4262
    @sajinasuni4262 Час назад +13

    താങ്കൾ പൊളി അല്ലെ ❤❤❤

  • @BNPalakkad777
    @BNPalakkad777 Час назад +10

    Malpe real hero❤❤❤❤❤❤

  • @Balan.N.K
    @Balan.N.K 20 минут назад +3

    നല്ല കാര്യം ചെയ്യുന്നവരെ ഇങ്ങനെ ആക്ഷേപിക്കരുത്
    മാൽപ്പേ ക്ഷമിക്കുക 🙏🙏🙏

  • @sa.t.a4213
    @sa.t.a4213 Час назад +44

    മാൽപെ അങ്ങയുടെ മുഴുവൻ ടീം അംഗങ്ങൾക്കും കുടുംബത്തിനും ദൈവം നന്മ വരുത്തട്ടെ...
    🙏🙏🙏😔🕯️🕯️🕯️😔🙏🙏🙏

  • @Sai-hp2el
    @Sai-hp2el 47 минут назад +8

    മാല്‍പേ salute sir

  • @sureshmk6805
    @sureshmk6805 Час назад +6

    സത്യംപുറരുത്അതാണ് അവരുടെഉദെശമ്

  • @soopymambra2417
    @soopymambra2417 Час назад +3

    എന്താ ചെയ്യാ പാവപ്പെട്ട ഒരുവനായി അതിനകത്ത് പെട്ടത് മന്ത്രിമാരും മുഖ്യമന്ത്രിമാരും പണക്കാരനോ ഒക്കെ ആണ് എന്നുണ്ടെങ്കിൽ എന്നെ പുറത്തെടുക്കും🙏

  • @sindhus6320
    @sindhus6320 Час назад +3

    Malpe sir 🙏 you are a big Hero 🙏love you all kerala people 🙏❤️❤️❤️❤️❤️👍

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 56 минут назад +4

    എവിടെയും ഉണ്ട് കുറെ വഴിമുടകികൾ

  • @indhumc
    @indhumc 4 минуты назад +1

    ഈശ്വർ മാൽപെ ❤അങ്ങയുടെ കൂടെ ദൈവം ഉണ്ട് ❤❤❤❤❤❤❤

  • @SumaDevi-e7n
    @SumaDevi-e7n Час назад +4

    കഷ്ട്ടം 😔🙏

  • @arungeorge3531
    @arungeorge3531 Час назад +12

    Malpe യുടെ മനുഷ്യത്വം ലോകം മൊത്തം കണ്ടതതാണ്... രാഷ്ട്രിയം കളിക്കാൻ അവിടെ കുറെ എണ്ണം വന്നിട്ടുണ്ട്...
    Real Hero Malpe❤️🔥
    🙏..

  • @amruthar9815
    @amruthar9815 55 минут назад +6

    വല്യ ഉപകാരം. ഈ വെറുപ്പിക്കൽ ന്യൂസ് കേട്ട് കേട്ട് മടുത്തു.

  • @shyjuindian-up7ui
    @shyjuindian-up7ui 50 минут назад +1

    കണ്ടെത്താൻ ഒരു രണ്ടോ മൂന്നോ ബോഡി .... അതിൽ ഒന്നിന് വേണ്ടി തിരയുന്നു . തിരയാൻ വിടുന്നില്ലെങ്കിൽ പിന്നെ എന്തിനാണ ഈ പ്രഹസനങ്ങൾ തിരച്ചിൽ മൊത്തം എല്ലാം അവസാനിപ്പിച്ചു കൂടെ .....
    ഇതിലൊക്കെ എന്തൊക്കെയോ ചുറ്റിക്കളി ഉള്ളത് പോലെ .... അർജുൻ്റെ വീട്ടുകാർ ഒക്കെ അവിടെ വന്ന് നിൽക്കേണ്ട ആവശ്യം എന്താണ് മനാഫ് ഉം ടീംമും പോരാതെ ചാനലുകാരും അവിടെ നിൽക്കുന്നുണ്ടല്ലോ ....

  • @arunkumararunkumar5061
    @arunkumararunkumar5061 Час назад +3

    നല്ല തടി ലോറിയിൽ ഉണ്ടാവും 😂അതാ കുത്തി തിരിപ്പ് 🤣

  • @chris895
    @chris895 Час назад +5

    Malpe insulted

  • @sreenirnair7608
    @sreenirnair7608 7 минут назад +1

    കേരളത്തിലെ കോൺഗ്രസ്‌ നേതാക്കൾക്ക് ഒന്നും പറയാനില്ലേ

  • @MD-cy7lb
    @MD-cy7lb Час назад +4

    എന്ത് sp യാടാ ഇവനൊക്കെ

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 22 минуты назад

    അങ്ങനെ അർജുൻ എന്നെന്നൊക്കുമായി പോയ കഴിഞ്ഞു ഈശ്വർ മൽപ കണ്ടെത്തുമായിരുന്നു പക്ഷേ ഇതിനിടയിൽ എന്തോ കളി നടക്കുന്നുണ്ടന്ന് വ്യക്തം മൽപ തിരിച്ച് വരണം

  • @ansaransu4823
    @ansaransu4823 Час назад

    കേരളത്തിലും ഇവരൊക്കെ വരുമല്ലോ

  • @markmywords82
    @markmywords82 15 минут назад

    കളഞ്ഞിട്ട് പോടേയ്
    അല്ലെങ്കിലും സാധാരണ മലയാളിക്ക് അറിയാം അവനെ കിട്ടില്ല , ബാക്കി എല്ലാം പ്രഹസനം

  • @SajeevCR
    @SajeevCR 15 минут назад

    Dear Malpe,
    You are already a hero of the nation.
    We respect your selfless hardwork to salvage our Arjun either alive or lifeless.

  • @mathewsgeorge5650
    @mathewsgeorge5650 Час назад +6

    Several times i told....This is a WASTE OF MONEY AND TIME

  • @Vidhu-k6v
    @Vidhu-k6v 45 минут назад

    ശുനകനു പിറന്നവന് ആരാടാ നാരായണ യെന്ന് പേരിട്ടത്.

  • @WilsonJoshua-q1v
    @WilsonJoshua-q1v 50 минут назад +2

    Blast nadannatu flash akkiyatu kondanu sp chudayatu

  • @ramshadvk9325
    @ramshadvk9325 Час назад +1

    Vilayillathidth നിൽക്കരുത്

  • @sunnyvc9923
    @sunnyvc9923 32 минуты назад

    ആരെയെങ്കിലും അവഹേളിക്കാൻ പ്രത്യേകിച്ചു കഴിവൊന്നു o വേണ്ടല്ലോ. ഒരു നിഷ്ക്രിയ ൻ്റെ പരിഹാസം...! Sorry Malpe....!

  • @AchuJoy-q2j
    @AchuJoy-q2j Час назад

    Support Malpe he is best ❤❤❤

  • @AmeerAli-ec7oc
    @AmeerAli-ec7oc Час назад +4

    Sp verum pooran aan..

  • @അർജുൻ
    @അർജുൻ 28 минут назад

    വേട്ടാവളിയൻ SP യെ വെള്ളത്തിൽ ഇറക്ക്... അവൻ നോക്കട്ടെ

  • @AlbaAbrilAbril
    @AlbaAbrilAbril Час назад +5

    മരിച്ചവരോ മരിച്ചു ഇനി അതിന് പുറകെ പോയിട്ട് എന്താ പ്രയോജനം

    • @user-tjk8td7hw9b
      @user-tjk8td7hw9b Час назад +1

      Thangalode aru paranju marichu enn

    • @akbarmv8375
      @akbarmv8375 58 минут назад +5

      അതിനു പുറകെ പോയാൽ നിങ്ങള്ക്ക് എന്തെങ്കിലും നഷ്ടമുണ്ടോ? നിങ്ങളുടെ ഉറ്റവരാണ് ആ ലോറിയിൽ ഉണ്ടെങ്കിൽ നിങ്ങൾ ഇങ്ങനെ പറയുമോ? മരിച്ചാലും ഒരാളെ കണ്ടെത്തുക എന്നത് ആ കുടുംബത്തിന് കുറച്ചെങ്കിലും ആശ്വാസം നൽകില്ലേ?

    • @sreehsreecreations2570
      @sreehsreecreations2570 49 минут назад +1

      എടൊ മരിച്ചെങ്കിൽ മരിച്ചോട്ടെ അതൊന്നു ഉറപ്പു വരുത്താനുള്ള എന്തെങ്കിലും ഒരു തെളിവ് കിട്ടിയാൽ അയാൾക്ക് വേണ്ടി ശേഷക്രിയയെങ്കിലും ആ വീട്ടുകാർക്ക് ചെയ്യാമായിരുന്നു. മരിച്ചു എന്ന് ഉറപ്പായാൽ ആരും അതിനു പുറകെ പോകില്ല.

  • @MuraliM-o4y
    @MuraliM-o4y 32 минуты назад

    Malpe. Heero🙌🙌🙌🙏🙏🙏👌👌👌🥰🥰🥰🥰

  • @ansaransu4823
    @ansaransu4823 Час назад +1

    sp യുടെ ഫോട്ടോ ചാനലിൽ കൊണ്ട് വരൂ

  • @raseenanajeeb1027
    @raseenanajeeb1027 38 минут назад +1

    Ee SP thanneyalle innale renjith tisraeline kuttam paranjathu....

  • @MahiMahendran-rm3mw
    @MahiMahendran-rm3mw 31 минуту назад

    അതിനു ഹർത്താൽ😮 ആണെങ്കിൽ അങ്ങനെ

  • @reenam3571
    @reenam3571 Час назад +2

    അയ്യോ

  • @india.19614
    @india.19614 15 минут назад

    Unnecessary media cross examination is creating problems.

  • @alimathary1304
    @alimathary1304 25 минут назад

    😂 അജിത് കുമാർ അവിടെയും ഉണ്ടോ.😅

  • @orurasathinu5064
    @orurasathinu5064 36 минут назад

    മറ്റേ വേട്ട വളിയന് സാലറിയുണ്ട്. പെൻഷൻ ഉണ്ട്. താങ്കൾക്ക് ഒന്നും കിട്ടില്ല. കുത്തൊഴിക്കിൽ ഇറങ്ങാൻ വേറെ ഒരുത്തനും അന്ന് ഉണ്ടായിരുന്നില്ല. അന്ന് അവർ ഈ പുഴയിൽ ഇറങ്ങാൻ പേടിച്ചു ട്രൗസറിൽ മുള്ളി. അന്നും ഈ വ്യക്തി ഈ പുഴയിൽ ഇറങ്ങിയിരുന്നു

  • @rahanasudheer1664
    @rahanasudheer1664 Час назад +1

    Avrk endo kallatharam und avde

  • @benten7410
    @benten7410 Минуту назад

    Hate Karnataka government
    Hate Karnataka SP shame you

  • @abdulrashid6097
    @abdulrashid6097 55 минут назад

    നമ്മുടെ sahodaranghalaanu vellathinadiyilullad എന്ന chinthapolum ഇല്ലാത്ത രാജ്യ,snehiyaaya,നമ്മുടെ നികുതി തിന്നുന്ന vettavaliyan,,,

  • @ShaijuShaiju-ru9qo
    @ShaijuShaiju-ru9qo Час назад

    Very good arjun marichu chettan veettil poyi

  • @MohanKappur
    @MohanKappur Час назад

    Malpe 🙏❤️👍

  • @EXOTICFISHFARM
    @EXOTICFISHFARM Час назад +2

    Kashtam. Malpe god bless you

  • @kishorkumar731
    @kishorkumar731 Час назад +1

    Full drama..

  • @abdulahadahad5442
    @abdulahadahad5442 Час назад +1

    എല്ലായിടത്തും കാണും sp എന്നൊക്കെ പറഞ്ഞു ഓരോ കീടങ്ങൾ

  • @felixjoseph1559
    @felixjoseph1559 Час назад +1

    എസ്പിയും മനാഫും തമ്മിൽ എന്തോ ഒരു ഒത്തുകളി നടത്തുന്നുണ്ട്

  • @brijinraj8222
    @brijinraj8222 18 минут назад

    Malpe❤

  • @jobyaibel4400
    @jobyaibel4400 30 минут назад

    Iyalalathe indiayil nammuk official ayit mungal vidhagharille?kollam

  • @abdulrashid6097
    @abdulrashid6097 57 минут назад +1

    Nhanum abimaan8kkunnu,,rajyathe ഒരു udhyogasthante makanaayi janikkaathirunnathil,,,,,,

  • @SafasSafas-f4g
    @SafasSafas-f4g Час назад

    Aa sp ye vellathil irakkoo Avante heroisam kanate😂Malpe aanu super hero❤

  • @DouglasJohn-y1p
    @DouglasJohn-y1p 53 минуты назад +2

    ഏതാ ഡാ ആ തയൊ ളി sp???

  • @abhijithpr7683
    @abhijithpr7683 Час назад

    Vellathil erangan para sp yodum collectrodum navikku onnum kayyalla

  • @nasernasi2862
    @nasernasi2862 Час назад +2

    എന്തോ ഒളിച്ചു വൈകാനുണ്ട്

  • @salihsalih8315
    @salihsalih8315 43 минуты назад +3

    എത്ര ദിവസം ആയി ഇത് തുടങ്ങിയിട്ട്........ മാൽ‌പീയും കൊള്ളാം ഭരിക്കുന്നവരും മീഡിയ ക്കാരും കൊള്ളാം
    എന്തൊക്കെയോ എവിടെയോ ചീഞ്ഞു നാറുന്നു...... എന്തൊക്കെയോ രഹസ്യം ഉണ്ട് ഇതിൽ

  • @pradeepkumarT-p8t
    @pradeepkumarT-p8t Час назад

    Agane kurach narikal

  • @Squishyone632
    @Squishyone632 Час назад

    Eswar daivam anugrahikkum🙏💚🤍❤️

  • @Digadiga-m9j
    @Digadiga-m9j Час назад

    Maalpey reilheeroo

  • @nibuthomas6268
    @nibuthomas6268 49 минут назад

    Wasted all time

  • @ravipalolli1498
    @ravipalolli1498 Час назад

    Sp, 😏

  • @vijeshkuttappan5536
    @vijeshkuttappan5536 27 минут назад

    Malpe.ithanu.lokam..

  • @thasleemanajeebthasleemanajeeb
    @thasleemanajeebthasleemanajeeb Час назад +2

    Ninak ok vatt ark vendi life waist akune

  • @ajithkumarthala2275
    @ajithkumarthala2275 27 минут назад

    Aarum pesikkanda Sp narayana vellathil chadi ella vahanangalum poki eduth kondu varum

  • @aditi8823
    @aditi8823 38 минут назад

    Innevare aa apakadam nadanna ann thott innu vare oruthanum oru pullum kand pidichilaa. Enthenklm kandu pidichath ee pavam manushyan irangytaa

  • @ShibilNandhana
    @ShibilNandhana Час назад

    Malpe puli

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 Час назад

    Malpe etra Sena cheydeetu kittatadu malpe puratedutal senayude vila povum adanu yadarta karyam

  • @MahinvmMohammed
    @MahinvmMohammed 11 минут назад

    Sp naari

  • @user-ey3nc2oj2n
    @user-ey3nc2oj2n Час назад

    Sp.veetta.valiyan.

  • @nidheeshnarayanan5701
    @nidheeshnarayanan5701 Час назад +5

    അഭിനയം സൂപ്പർ ആയിട്ടുണ്ട്

  • @TajKuwait-vk7dg
    @TajKuwait-vk7dg Час назад

    Ningal janicha naadaanu prasnam,ningal keralathil vannu jeevikkuu,karnadaka ningalkku pattiya state alla

  • @SajidSaji-b8t
    @SajidSaji-b8t Час назад +1

    Kerelathile adjpyude banduvano ah chetta ini..

  • @renjithushas2007
    @renjithushas2007 Час назад +1

    Snehathinte kada thuranne malayali ke ette pani tharan ano

  • @Melcow.
    @Melcow. 37 минут назад

    Sp oru rss naari akanau chance

  • @MahiMahendran-rm3mw
    @MahiMahendran-rm3mw 24 минуты назад

    ഒരു ന്യൂസ്‌ ചാനലിൽ ഇന്ന് ഞാൻ മെസ്സേജ് അയക്കണമെങ്കിൽ 😢😢😢 ഞാൻ ഒരു പ്രവാസി ആണ് ഇന്ന് വർക്കിന്‌ പോയില്ല ഇന്ന്എന്കിലും അർജുൻ നാട്ടിൽ തിരക്കെ എത്തുമെന്നു വിശ്വസിച്ചു ലീവ് എടുത്തു ഞാൻ മാത്രം അല്ല ഇവിടെ വണ്ടി ഫിലിൽഡിൽ ജോലി നോക്കുന്ന എല്ലാ malayallikallum

  • @dewdrops660
    @dewdrops660 Час назад +1

    എസ്പി ഫൂണ്ട

  • @raj10cs7
    @raj10cs7 59 минут назад

    Arjun evde

    • @Pammusvavas
      @Pammusvavas 21 минуту назад

      Beemanod choiku ..iswar malpe nirthi. So ini nokanda