'മാൽപെയെ അനുനയിപ്പിക്കാനില്ല, പ്രവർത്തിച്ചത് സമാന്തര സംവിധാനമായി'; കാർവാർ MLA | Eshwar Malpe

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 9

  • @ajayakumar2025
    @ajayakumar2025 Месяц назад +6

    സർക്കാർ ജീവനക്കാർ ജീവിക്കാൻ വേണ്ടിയും ആ മനുഷ്യന് ഇതുപോലുള്ള പ്രവർത്തി ഒരു ഈശ്വരകാരുണ്യമായും അദ്ദ്യേഹത്തിന് മാനസിഹ സന്തോഷവുമാണ് സർക്കാർ ക്രഡിറ്റ് ഒരു വ്യക്തി കൊണ്ടു പോകുന്നതിൽ ഉള്ള അസഹിഷ്ണുത സർക്കാരിനുണ്ട്

  • @jayankaithery7164
    @jayankaithery7164 Месяц назад +2

    എന്നാൽ ഗവണ്മെന്റ് മാറി നിൽകാം ചാനൽ കാർ നോക്കട്ടെ 😁🙏🏽 ചാനൽ കാർ ആണ് മൽപ എ മൂലക്ക് ആക്കിയത് 😁😁🙏🏽🙏🏽

  • @shameerkollam5441
    @shameerkollam5441 Месяц назад +1

    മാപ്രകളുടെ ഒരു അന്തി ചർച്ച മിസ്സായി. കേരളത്തിൽ ആയിരുന്നേൽ മാപ്രകൾ ഇന്ന് അഴിഞ്ഞാടിയേനെ

  • @Sylajavv
    @Sylajavv Месяц назад

    എന്തിനാ ഇങ്ങനെയുള്ള ചോദ്യങ്ങൾ, കഷ്ടം, അവരുടെ സഹോദരനെക്കുറിച്ചുള്ള എന്തെങ്കിലും ഒരു വിവരം അറിയാൻ കാത്തുനിൽക്കുന്ന ആണ് കുടുംബത്തിന്റെ മാനസികാവസ്ഥ മനസ്സിലാക്കാതെ 🙏

  • @Bastin32
    @Bastin32 Месяц назад

    INI ENKILUM ELLAVARUM ARIYUKA. FREE AAYI ONNUM CHEYTHU KODUKKARUTH. ANJU NEE VALARE MIDUKKI AANU. Aa Malpe ethra adhikom athmarthathayode aanu ellam cheythathu. Ningal udheshikkunnathu pole cheyyumennu viswasikkunnundo. Sadharanakkarkku vellathinadyil poyi nokkan pattatha sthithykku ningal Malpeyude koode nilkkanamayirunnu. VERY UNGRATEFUL. Malpe now onwards charge everybody. You need money to raise your family. People will turn out according to the situation. MIND YOUR BUSINESS MALPE. Almighty GOD BLESS YOU.

  • @krssunandhu5971
    @krssunandhu5971 Месяц назад

    Karnataka sarkar 🙏

  • @RAJIVJF
    @RAJIVJF Месяц назад

    Congress pulikal maprakale okke adichodikkanam.

  • @swasps1
    @swasps1 Месяц назад

    കർണാടക സർക്കാർ ജനവിരുദ്ധ സർക്കാർ

  • @achuaslam1259
    @achuaslam1259 Месяц назад +2

    മാധ്യമപ്രവർത്തകർ വിളിച്ചാൽ കഴിവതും ഫോൺ എടുക്കാതിരിക്കുക അല്ലെങ്കിൽ ഫോൺ എടുത്തിട്ട് ഇപ്പോൾ അഭിപ്രായം ഒന്നും ചോദിക്കരുത് എന്ന് പറയുക അല്ലെങ്കിൽ നിങ്ങളെതന്നെ അവർ മോശമാകും