'മാൽപെ പോയാലും കുഴപ്പമില്ല'; ഷിരൂരിൽ ദൗത്യം തുടരുമെന്ന് കാർവാർ MLA | Eshwar Malpe | Shirur

Поделиться
HTML-код
  • Опубликовано: 21 сен 2024
  • 'മാൽപെ പോയാലും കുഴപ്പമില്ല' ഷിരൂരിൽ ദൗത്യം തുടരുമെന്ന് കാർവാർ MLA
    Karwar MLA says that 'there is no problem even if Malpe leaves' the mission will continue in Shirur
    #eshwarmalpe #shirurlandslide #arjunrescuemission

Комментарии • 14

  • @finofrancis5237
    @finofrancis5237 2 часа назад +18

    നിങ്ങൾക്ക് കുഴപ്പം ഇല്ല, പക്ഷേ ഞങ്ങൾക്ക് കുഴപ്പം ആണ് ഞങ്ങളുടെ ഒരു സഹോദരൻ ആണ് കാണാമറയത്ത്, നിങ്ങൾക്ക് എന്തോ മറയ്ക്കാൻ ഉണ്ട്.അതുകൊണ്ട് 70 ദിവസം നിങ്ങൾ തപ്പി തടവി നിന്നു

    • @shyjuindian-up7ui
      @shyjuindian-up7ui 2 часа назад +3

      160 ഓളം പേർ വയനാട് മണ്ണിനടിയിൽ ഉണ്ട് ..... അവിടെ ഒന്നും തിരച്ചിൽ നടത്താൻ ആർക്കും താല്പര്യം ഇല്ലേ

    • @finofrancis5237
      @finofrancis5237 2 часа назад

      @@shyjuindian-up7ui ചോദിക്ക് സഹോദരാ വായ് തുറന്ന്... മുഖ്യമന്ത്രിയുടെ x account link veno

  • @shajuwayanad3355
    @shajuwayanad3355 2 часа назад

    നിങ്ങൾക്ക് കുഴപ്പമില്ല കേരളക്കാർക്ക് കുഴപ്പമുണ്ട് അത് ഞങ്ങൾ ഒരു മുത്താണ്

  • @PonnusPonnus-y6n
    @PonnusPonnus-y6n Час назад

    നന്ദി വേണം മനുഷ്യ

  • @subaira8447
    @subaira8447 2 часа назад +4

    ഇന്ത്യ ഒരുപാട് പുരോഗമിറ്റെങ്കിലും കർണാടക ഇപ്പോഴും 500 കൊല്ലത്തിനു പുറകിലാണ് കടലിലും പുഴയിലും കൃത്യമായും വ്യക്തമായും ധാരണയുള്ള ഒരു മനുഷ്യനെ ഇവർ ഒഴിവാക്കിയിട്ട് ഏതു ചിറ്റപ്പനെയാണ് ഇവന്മാർ ഇനി പുതിയതായി കൊണ്ടുവരുന്നത് എന്ന് കണ്ടറിയണം
    ഇവന്മാര് കാണിക്കുന്നത് ഒരു പെറോട്ട നാടകം ആണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലായി കഴിഞ്ഞു

  • @jimmyvp1191
    @jimmyvp1191 2 часа назад +1

    ഇങ്ങനെയുള്ള താങ്കൾക്ക് അങ്ങനെയായിരുന്നെങ്കിൽ ആദ്യം തന്നെ ഇറങ്ങണമായിരുന്നു വെറുതെ ഉരുണ്ടു കളിക്കേണ്ട

  • @jencyshyju1526
    @jencyshyju1526 2 часа назад +4

    Nigal enthoo marakkan shramikkunnu....

  • @jencyshyju1526
    @jencyshyju1526 2 часа назад

    Eee 10 days um nigal enthagilumokkea prashnagal undakki kondea erikkum........ Eni eppol nigadea alukal eragi athil kidakkunnaa onnum edukkillaa..... Aarjunanta vandi kittuka anagil esukkumayerikkum.... Nigadea alukal athil kidakkunna onnum e dukkilla

  • @Bastin32
    @Bastin32 45 минут назад

    Aadhyam muthal ivanmar kalikkuka aayirunnu. Ithrayum aazhamulla puzhayil aarum irangi nokkuka illa. Ivarude 4 pere irakki onnum kandillennu paranjal pore. Ithrayum naal nokki irunnittu 4 meter mathram neelamulla hitachi kondu 20-25 adi azhamulla sthalathu mannu manthan lokathillatha fees koduthu kondu vannu nadakom kalikkunnu. Chuna ulla Mr Arunkumar ne pole ullavare theri parayathe ivare question cheythu parayippikkabam.
    ISWAR MALPE sathyam parayum, kallam purathakum. Something to hide.

  • @Bastin32
    @Bastin32 36 минут назад

    Enthukondu govt samvidhanangal upayogikkunnilla. INDIA GOVT NU FACILITIES ONNUMILLE. Bahirakasathu pokan pattumallo. Indrabalan allathe present NDRF chief evide. Aa alkkar adhyam muthal boat racing nadathunnundayirunnu. DREDGER NU KRUTHYAMAYI PAISA KODUKKUM, DREDGER OFF CHEYTHU WAIT CHEYYUM.