😋 ഞങ്ങളുടെ നാട് | A DAY IN MY LIFE MALAYALAM | crab fry malayalam| Njandu curry kerala style|Ep

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #ADayInMyLife
    #CrabRecipe
    #NjanduCurryKeralaStyle
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    Washing machine - amzn.to/2M7nXqU

Комментарии • 258

  • @lathikashankar4182
    @lathikashankar4182 4 года назад +37

    Chechi parayunnathu nannayi manasilavunavar like cheyyu 👍👍👍

  • @praseethakakkat7826
    @praseethakakkat7826 4 года назад +11

    ഞങ്ങളുടെ വീടും ചോമ്പാലിന് അടുത്താണ്. മടപ്പള്ളി എന്നാണ് സ്ഥലത്തിന്റെ പേര്. പരിചയമുള്ളവരെ video ൽ കണ്ടു. video super ആയിട്ടുണ്ട്👍

  • @dvyuammu118
    @dvyuammu118 4 года назад +8

    ഞങ്ങളും കോഴിക്കോട്ട്കാരാണ്... വീഡിയോ നന്നായിട്ടുണ്ട്.. ഞണ്ട് എനിക്കും ഇഷ്ടാണ്.... തീർച്ചയായും ഉണ്ടാക്കി നോക്കും...

  • @chitramenon2154
    @chitramenon2154 4 года назад +6

    നല്ല ഐശ്വര്യമുള്ള വീട്. ❣️❣️❣️🙏🙏🙏🙏

  • @sandhyapt7452
    @sandhyapt7452 4 года назад +5

    സ്ഥലം കാണാൻ thanne nalla ഭംഗി 👌👌😍😍

  • @beenacatherin6460
    @beenacatherin6460 4 года назад +4

    Super. nalla rasamundu house okke kaanaan.Adipoli😍😍
    Nandu fry kandittu kodhi aakunnu.Delicuous😋😋😋

  • @anaidabijili4916
    @anaidabijili4916 4 года назад

    Jnandu super.. Chechi oru beatr vangan plan idua.. Philips kittaanilla. Pinne available aayittullatl nallat aetha.. Amazon order cheynatano, natl ninn vangunnatano nallat? Plz do reply

  • @muhasinaansar8712
    @muhasinaansar8712 4 года назад +2

    Supper video,, sherikkum aswathich kandu ..ithupole mask onnum idathe enna namalokke ini nadakka.veedinte ulvasham koodi kaanikkamayirunnu chechi pazhaya veedakumbol nalla bhangiyayirikkum..enthayalum supperayitto .nalla bhangiyulla sthalangal..chechiyude family blogs orupad ishttanu...🥰🤩

  • @priyankasr8301
    @priyankasr8301 4 года назад +2

    കണ്ടിരിക്കാൻ നല്ല രസമാണ് ചേച്ചീടെ video

  • @ligiprince3212
    @ligiprince3212 4 года назад

    Chechi... വീട് soopwr ആണ് tto, eniku ഇങ്ങനത്തെ തറവാട് വീട് ഒക്കെ ഭയങ്കര ഇഷ്ട്ടമാ kanan, oru requst ഉണ്ട്,, വീട് മുഴുവൻ കാണിക്കാമായിരുന്നു , വീടിന്റെ മുറ്റവും, പറമ്പും ഒക്കെ, നല്ല സുന്ദരമായ നാട്. Pinne ഞണ്ട് കറി യും sooper

  • @OGGYROBLOX
    @OGGYROBLOX 3 года назад

    Nammale nadum chomba MukkaliRailway station near Nattukaranne arijila Ella videos kanarud superrrrr 👌👌👌👌

  • @ayanav9604
    @ayanav9604 4 года назад +1

    Njunum kozhikode. Aunty nj white chocolate truffle cake endaakki ellarkum ishtaayyii ettnte vavante bdykki endaakaane paranju thanks for your recipe ❤️❤️❤️

  • @vidyuth3502
    @vidyuth3502 4 года назад +1

    കേക്ക് ഉണ്ടാക്കണമെന്ന ആഗ്രഹവുമായി ഞാൻ നടക്കാൻ തുടങ്ങിയിട്ട് കുറച്ച് നാളുകളായി.ആ കസ്മികമായാണ് ഈ ചാനൽ തുടങ്ങിയത് കുറേ വീഡിയോസ് കണ്ടു നോക്കി ട്രൈ ചെയ്തു Succeടട ആയി. എല്ലാം നല്ല taste ഉണ്ടായിരുന്നു, പക്ഷെ മുകളിൽcrack വരുന്നു അതുപോലെ മുകൾഭാഗം കൂർത്ത് വരുന്നു അതെന്തുകൊണ്ടാണെന്ന് പറഞ്ഞു തരുമോ - രശ്മിയുടെ vlog നന്നായിരുന്നു .ഇങ്ങനെയൊരു ഞണ്ട് ഫൈ ആദ്യമായിട്ടാണ് കാണുന്നത് നന്ദി

    • @chikkusdine
      @chikkusdine  4 года назад +1

      Pls watch chikkusdine baking tips and tricks

  • @snehapk6069
    @snehapk6069 4 года назад +1

    Chechii njagal Kozhikode video aayond kaanan nala rassandenni😁😍nendu pwolich👍🤤

  • @nehakprem7697
    @nehakprem7697 4 года назад +2

    Chechi ella vediosum kanar undu.othiri istam aanu 😍😍

  • @najeebshaali7811
    @najeebshaali7811 4 года назад

    കാസർകോഡ് ഒക്കെ പോകുമ്പോൾ വടകര എന്ന board കാണാറുണ്ട്, കോഴിക്കോട് rilative ഉണ്ട്, എന്താ fresh മീനാണ് കിട്ടുന്നെ, എനിക്ക് ഞണ്ട് കഴിക്കാൻ അറിയില്ലാരുന്നു, ഇനി കിട്ടുമ്പോൾ ഒന്ന് try ചെയ്തു നോക്കുന്നുണ്ട്,4വർഷമായിക്കാണും ഞാൻ ഞണ്ട് കഴിച്ചിട്ട്, ഒരിക്കൽ അലർജിയായി മുഖത്തിന്റെ നേർ പകുതി മണ്ണൻ വന്ന പോലെ ബോഡി ലും അങ്ങനെ ആയി,dr. കണ്ടു മെഡിസിൻ ഒരാഴ്ച കഴിച്ചു, അതോണ്ട് പേടിയും ഉണ്ട്, ഇഷ്ടമാണ്, video കൊള്ളാരുന്നു 👍😍

  • @shahanajaleel3921
    @shahanajaleel3921 4 года назад

    Chechi ente kail 50 g wiping powder und athinu 1 kg cake undakamo.
    Allel athinte koode maida conflour palpodi pal mix cook cheyth wiping cream add cheyyamo
    Pls replay.argent tomorrow

  • @applesreeshasudheerkumaarc8255
    @applesreeshasudheerkumaarc8255 3 года назад

    Hai രശ്മി innu asnu ee vedeo kanan pattiyathu ithu enyeyum nadanu ente കസിൻസ് കൊറേ ഉണ്ട്‌ ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്ദോഷം നമ്മുടെ നാട്ടുകാരിയാണല്ലേ ഞാൻ മാഹിയിലാണ്. eppol ഞാൻ കണ്ണൂരാണ് 😊

  • @kukkujithukukkujithu8257
    @kukkujithukukkujithu8257 4 года назад

    ചേച്ചി എന്റെ സ്ഥലവും ചോമ്പാല ആണ്. ഞാൻ eppozha അറിഞ്ഞത് ചേച്ചിടെ husinte വീട് evidaanennu. എനിക്കറിയാം ഈ വീടും കുറച്ചു പേരെയും. ഈ വീടിന്റെ തൊട്ടടുത്താണ് എന്റെ വീടും. ഇത് ആദ്യമേ arijirunnel ചേച്ചിയെ കാണാമായിരുന്നു.

  • @rejeenamariam8955
    @rejeenamariam8955 4 года назад +1

    😋😋😋 വായിൽ വെള്ളം നിറഞ്ഞിട്ട് ഒരു രക്ഷയുമില്ലാട്ടോ രശ്മി

  • @manjulanishanth1462
    @manjulanishanth1462 2 года назад

    Chechi kazhikan padipichadinu othiri thanks pinne curry koodi kanikamo

  • @ChinnusKitchen87
    @ChinnusKitchen87 4 года назад +5

    കൊള്ളാല്ലോ ഞണ്ട് ഫ്രൈ 👍

  • @mrs.ssmenon3522
    @mrs.ssmenon3522 4 года назад

    😋😋👌👌ഞണ്ട് eniku ഏറ്റവും ഇഷ്ടം. കഴിക്കുമ്പോൾ കച്ചറ പിച്ചറ കഴിക്കും. ഇത് കണ്ടപ്പോൾ എങ്ങിനെ കഴിക്കാം എന്ന് manasilayi. Thank uu so much chechi.

  • @susanjacob8817
    @susanjacob8817 4 года назад +1

    Aunty... 😋😋😋..
    Superrr

  • @ponnammageorge4703
    @ponnammageorge4703 3 года назад

    Dear Reshmy I have never tasted crabs.always wanted to buy.cook.
    What to say never had an idea
    Of cleaning.cooking.above all
    how to eat.Today you explained .now I will try to do .
    Thanks .all my doubts cleared today.

  • @kitchenconnect6961
    @kitchenconnect6961 4 года назад +1

    Super aayittundu..Keep going all the best❤️ 😘

  • @akshaya1935
    @akshaya1935 3 года назад

    ചോമ്പാൽ എവിടെ ആണ് ഞാൻ അവിടെന്ന് കുറച്ച് അടുത്ത

  • @royalgeorge4747
    @royalgeorge4747 4 года назад

    Hi chechi.. can u do a buttercream frosted chocolate or vancho cake. Or atleast giv d measurements of ingredients for frosting a 1 kg chocolate cake wth butter cream

  • @fazilanaufal4764
    @fazilanaufal4764 4 года назад

    Chachi thamasam evide . Khozikode , Thrissur, trivendram ano.

  • @anoopkr1060
    @anoopkr1060 3 года назад

    Chechi yude swantham nadu ethanu

  • @tanmayjampala9178
    @tanmayjampala9178 4 года назад

    Awesome തറവാടും ചുറ്റുപാടും 😍😍, kothippichu ചേച്ചി 😋😋😕 എത്ര നാളായി crabs ഒക്കെ കഴിച്ചിട്ട് 😩, നാട്ടില്‍ കണ്ണൂര്‍ ആണ് അതുകൊണ്ട് crabs ഒക്കെ കഴിക്കാന്‍ അറിയാം. 😋😋😋😋😍😍😍😍

  • @aameejohnson7371
    @aameejohnson7371 4 года назад

    Hai Rashmi,Ithu vareyum njandu kayichittila,pakshe explain chaythu kanichu thannapol othiri banghiyayi ,not lengthy video ,it's very nice to see all

  • @rizal07-73
    @rizal07-73 4 года назад

    നാടും വീട്ടു വിശേഷവും അടിപൊളി.ഞണ്ട് ഫ്രൈ ഞാൻ tray ചെയ്യും. എന്റെ വീട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടം ആണ് ഞണ്ട്. ചേച്ചി തെരണ്ടി കറി വെക്കുന്ന റെസിപ്പി ഇടണേ. എനിക്ക് ഗിവേവേ യിൽ പാർട്ടിസിപ്പേ റ്റ് ചെയ്യാൻ പറ്റിയില്ല. അയച്ചു തരാൻ അറിയാത്തതു കൊണ്ട്. അടുത്തതിൽ പങ്കെടുക്കാൻ ശ്രെമിക്കാം

  • @sahalajafar4720
    @sahalajafar4720 4 года назад +1

    ഒന്ന് നാട്ടിൽ പോയിവന്ന feeling
    Nice video😊

    • @sahalajafar4720
      @sahalajafar4720 4 года назад

      ഞാനും കോഴിക്കോട്ടുകാരിയാണ് 😊

  • @sheejasoman4816
    @sheejasoman4816 4 года назад

    👌👌😋😋 സൂപ്പർ, ഞണ്ട് ഫ്രൈ മാത്രമല്ല മൊത്തത്തിൽ ഇഷ്ടായി .നിങ്ങൾ ടെ വീടും പരിസരവും ഫാമിലിയും ഞണ്ട് ക്ലീൻ ചെയ്യുന്ന രീതിയും എല്ലാം ഇങ്ങനെ തന്നെയാണ് cleaning cooking ന്റെ ഒക്കെ Proses . ഞണ്ടിനെ പറ്റിയാതൊരു വിവരവും ഇല്ലാത്തവർ ഞണ്ട് racipi ഇടാറുണ്ട്. അവര് ഇത് കാണണം.

  • @priyachalil867
    @priyachalil867 4 года назад

    Chechi njanum kozhikkodanu.njan checheede Ella recipiesum kaanaarundu.pinne korachokke njan try cheythittumundu

    • @priyachalil867
      @priyachalil867 4 года назад

      Cheecheede cakes enikku bhayankara ishtaanu

  • @deepadharmadas4699
    @deepadharmadas4699 4 года назад

    Resmi njan onathinu boli undaki. Super aayirunnu. Nalla soft soft boli. Thanks dear

  • @sarangi5866
    @sarangi5866 4 года назад

    Nhangal near Vatakara thanne. Fish curry vaykan enik ariyilla. Vegn.aan. but ee video kandappol husbandinum monum vachukodukkanamenn interest vannittund. Athrayk good videos aan Chikkus dine. Two days aayatheyullu kanan thudangiyit. Soon subscribum cheythu.

  • @lubabalahik7978
    @lubabalahik7978 4 года назад

    Hi chechi
    Chechiyute trufle cakinte video kandu
    Ann thene nan truffle cake undaki
    Supr sponge and softness cake
    And I am making first time
    Thanks chechi

  • @joshinat2700
    @joshinat2700 4 года назад

    Nice home I love this type of home.beach area. Nice place . Veedu kurachu koodi kaanikaamayirunnu. . Nandu nammalkkum ishtamullathaanu. . Ithupole fry cheyyarundaayirunnu but little more with gravy. But chechide nandu fry super👌

  • @susanjacob8817
    @susanjacob8817 4 года назад +1

    Aunty.. your recipes and your way of teaching how to cook.. made me perfect... Your channels recipes and ur teaching is very useful... aunty.. keep it up....
    I feel very happy to be one of your channels member... I feel your channel very helpful and very useful than the other channels...let god bless u...
    Love u lotzz Reshmi Auntiee🤩🤩🤩🤩🤩🤩🤩🤩🤩😍🥰🥰🥰😋😘😘😘😘😋😋😋😋🤩🤩🤩🤩🤩🤩🤩🤩🤩

    • @susanjacob8817
      @susanjacob8817 4 года назад +1

      Pls reply auntiee...
      I'm waiting for your reply.. 🤩

  • @anilvarghese5578
    @anilvarghese5578 4 года назад +1

    Njandu fry super ente veettil ellarkkum orupadu eshttamanu

  • @sreeshababu5007
    @sreeshababu5007 4 года назад

    Chechi harbourinte ithrayum aduthanu veed enn arinjilla. Njnum avde vararund

  • @sajithashibu975
    @sajithashibu975 4 года назад +2

    Tharavad nalla bhagiyude viedeo valare ishtamayi❤💛💚💜❤💙

  • @ardhraunnikrishnanunnikris4325
    @ardhraunnikrishnanunnikris4325 4 года назад

    Chechi njan onathinu boli undakki ..kidilam ayirunnu super soft ....husbandinu nananyi eshtayi...thanks Chechi for it recipes

  • @bijups630
    @bijups630 3 года назад

    എന്റെ പൊന്നു ചേച്ചി കൊതിപ്പിച്ചു ഞണ്ടു തിന്നുന്നത്

  • @Cindrella1894
    @Cindrella1894 4 года назад

    kollam chechee.super .nadu kanan kothichirikkuvayirunnu.nalla family.ee vedios kanumbo vishamam kurayumallo.corona vegam maratteee.nattil povan pattatteee

  • @dhanyasreek7247
    @dhanyasreek7247 4 года назад +1

    Reshmi chechi adhipoli...this was an unexpected video.. really missing all our family members..

  • @anchananirmal8293
    @anchananirmal8293 4 года назад

    Nalla vlog chechi..🥰crab fry super..

  • @its_minnahh
    @its_minnahh 4 года назад +4

    1st comment
    Yesterday was my bday❤️ i tried one of your recipe ❤️❤️ 😘😘
    The red bee ❤️❤️ it was awesome i luv your video thanks for sharing that recipe ❤️❤️❤️
    And your house is beautiful ❤️❤️❤️

    • @nee2s
      @nee2s 4 года назад +3

      Hey... I too tried out her redbee cake yesterday.. 🤩 It came out so well... Anyways Belated Happy birthday 🎂🎉🎈

    • @its_minnahh
      @its_minnahh 4 года назад +1

      @@nee2s thank you

    • @badboy_gaming7153
      @badboy_gaming7153 4 года назад

      Belated happy birthday 😊😊

    • @chikkusdine
      @chikkusdine  4 года назад

      😍😍❤

  • @bijups630
    @bijups630 3 года назад

    എനിക്ക് ഞണ്ട് ഭയങ്കര ഇഷ്ടം ആണ്

  • @chithranikurupbhadhru2744
    @chithranikurupbhadhru2744 4 года назад

    Veedu othiri ishttamayi

  • @jasmineabraham8093
    @jasmineabraham8093 4 года назад

    Hi reshmi...nice videos...I tried it very tasty...thank you🥰🥰🥰

  • @sajikv9734
    @sajikv9734 4 года назад +1

    Wow super chechi

  • @athulskumar1044
    @athulskumar1044 4 года назад

    Thiruvananthapurathu avideya chechi veedu?

  • @thoughtsofgeetha44
    @thoughtsofgeetha44 4 года назад

    ishttappettu.......njaan kurachu samayam kozhikottu etthiya pole aayi......avatharanam nannaayittundu .....

  • @sruthis8121
    @sruthis8121 4 года назад +1

    ചേച്ചി വടകര ആണല്ലേ 🥰 ഞങ്ങൾ വടകര ആണ്. Marriage കഴിച്ചത് മുക്കാളി ആണ് 😊

  • @amalarose5235
    @amalarose5235 3 года назад

    Veed kanan nalla rasam.ambians also

  • @ajithasajeev4472
    @ajithasajeev4472 4 года назад +1

    സൂപ്പർ വീഡിയോ
    ഞാനും കോഴിക്കോട്ടുകാർ ആണ്
    ❤️❤️❤️

  • @safwan4505
    @safwan4505 4 года назад

    Njan chechide cakes indaki noki'super aayirunnu .thanks chechi

  • @shamsipolka336
    @shamsipolka336 3 года назад +1

    Poli😍😍😍

  • @SunilKumar-sj8iw
    @SunilKumar-sj8iw 4 года назад +1

    ചേച്ചി ട്രിവാൻഡ്രഅത് എവിടായ

  • @neethusatheesh1992
    @neethusatheesh1992 3 года назад

    കൊതി വരുന്നു ചേച്ചി

  • @irineshomelyvibes2193
    @irineshomelyvibes2193 4 года назад

    Sooper chechi. Sep 22 ente bday i am going to try your two tier vancho cake...

  • @sumavk1633
    @sumavk1633 4 года назад

    chechide veedu evideyanu.... chechide veedum kanikkane

  • @preethiudayan2292
    @preethiudayan2292 4 года назад

    Njand curry vakkaarund... but fry ariyathillarunnu... definitely l I'll try😍

  • @sachuappu1151
    @sachuappu1151 4 года назад

    Chachi 250 cup ta onnu ara kappu vachu cacke ontakkumpol charkanta ingridianceta allave onnu paraju tharumo jan chachida new subscriber annu

  • @sharonk.a8558
    @sharonk.a8558 4 года назад

    Chechi njan undakkiya cake nte photo engane anu chechiye kanikuka.plz reply

  • @sheekannu2646
    @sheekannu2646 4 года назад +1

    Ayyooo nammalu oree naattukaar anooo😍😍😍😍

  • @deepasaji3084
    @deepasaji3084 4 года назад +1

    Hai ചേച്ചി സൂപ്പർ ഞണ്ട് ഫ്രൈ. Beef fry video ചെയ്യുവോ

  • @ranymohan8056
    @ranymohan8056 4 года назад

    Haaai chechii happy onam😍😍😍😍😍😍 first comment yeahhhh😇😇😇😇😇

  • @vivekgowri7660
    @vivekgowri7660 4 года назад +1

    Strawberry cake recipe venam September 6n plzz

  • @bijijohny4652
    @bijijohny4652 4 года назад +1

    Happy onam chechi what is your husband job plzzzz tell

  • @smileeskerala6850
    @smileeskerala6850 3 года назад

    Appo backwater crab nte demand എന്തായിരിക്കും? We are from ernakulam വരാപുഴ. കുറെ backwater meens കിട്ടും.😎😎

  • @ayshaasbi6879
    @ayshaasbi6879 4 года назад

    Nand fry suuper kure ayi nand kittiyit kothiyayi poyi 😋

  • @dhanyams9474
    @dhanyams9474 4 года назад

    Chechide cake video kanan katta waiting

  • @naseemnasee7777
    @naseemnasee7777 4 года назад +1

    Hey sister, it was awesome 🥳😍

  • @sarundevsudheer3038
    @sarundevsudheer3038 4 года назад

    Arinjirunnila. Chehi Vadakara. Aayiirunnu. Alle. Njaanum vadakara kaaran aane. Endayaalum. Njende. Fry adipoly

  • @shiju100
    @shiju100 2 года назад

    Amma Vlogs 👌🏻👌🏻👌🏻

  • @naja5050
    @naja5050 4 года назад

    വെറുതെയല്ല എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയത് എൻറെ നാടായ വടകര ആണല്ലേ ഞാൻ പയ്യോളി കാരിയാണ് ചോമ്പാല വന്നു ഞാൻ മീൻ വാങ്ങാറുണ്ട് എനിക്ക് ചേച്ചിയുടെ സംസാര രീതി ആണ് ഇഷ്ടം മറ്റുള്ള youtubes സംസാരം മടുത്തു പോകും വീഡിയോ കാണാൻ തോന്നില്ല .നിങ്ങൾ ആവശ്യത്തിനുമാത്രം കാര്യം പറയും ചെറിയ അളവുകളും അതാണ് നിങ്ങളുടെ വീഡിയോസ് തന്നെ കാണാൻ തോന്നുന്നത്. ഒരുപാട് ഇഷ്ടം 🥰♥️ആദ്യമൊക്കെ ഞാൻ കമൻസ് idarഇല്ലായിരുന്നു ഇപ്പൊ ഏതു കണ്ടാലും കമൻസ് ലൈക്കും കും ഇടാറുണ്ട്. ലവ് യു ചേച്ചി♥️

    • @chikkusdine
      @chikkusdine  4 года назад

      Thank you so much❤❤ 😍😍

  • @joyaverezaverez742
    @joyaverezaverez742 4 года назад

    Chechi sorry njan like adikkan bayagara late ayippoyiii..I saw notification ippozha kandathu...

  • @vysakhgs4013
    @vysakhgs4013 4 года назад

    Kollam, chombala kalluvallappe enna veedanno..

  • @archanakk8979
    @archanakk8979 4 года назад

    Chechyii

  • @manjuacharya2602
    @manjuacharya2602 4 года назад

    Superb chechi..😊😊

  • @Sreenidhi2811
    @Sreenidhi2811 4 года назад

    Chechi chombal aano... Kollalo...

  • @dhaneeshd5208
    @dhaneeshd5208 4 года назад

    What is the meaning of harber🤔🤔

  • @rhmhh7365
    @rhmhh7365 4 года назад

    ഞണ്ട് മൈ ഫേവറേറ്റ് 😋ചേച്ചികുട്ടി സൂപ്പർ 🌹

  • @ninsiyabasheer4922
    @ninsiyabasheer4922 4 года назад

    👌👌👌recipe chechiii🥰🥰

  • @_.kennappi._5152
    @_.kennappi._5152 4 года назад +3

    Chechi i like your sound and videos and i tried your cakes recipes and its vry perfect and said hi in nxt video

  • @fathimarinsha2873
    @fathimarinsha2873 3 года назад

    Super

  • @thahirarahees428
    @thahirarahees428 4 года назад

    Happy onam chechiii

  • @remyajose6852
    @remyajose6852 4 года назад

    𝚅𝚒𝚍𝚎𝚘 𝚂𝚞𝚙𝚎𝚛 𝙲𝚑𝚎𝚌𝚑𝚒

  • @reevacs7850
    @reevacs7850 4 года назад

    Hi chechi ente achante naad chombala yil ulla mukkali aanu...

  • @UNiter_AC
    @UNiter_AC 4 года назад

    Y no mask..?

  • @xotic.mischife
    @xotic.mischife 4 года назад +1

    chechi kannan pattunilla

  • @shafanashereef9735
    @shafanashereef9735 4 года назад

    Super chechi...👏👏😍😍

  • @UNiter_AC
    @UNiter_AC 4 года назад

    It's great to see your place... Very beautiful...

  • @bijinpunnassery2132
    @bijinpunnassery2132 4 года назад

    Kozhikkode🥰💪💪
    ചോമ്പാൽ ഫിഷ് ഉം ഹാർബർ ഉം ഒത്തിരി ഫേമസ് അല്ലേ 😋

  • @johnpg7924
    @johnpg7924 3 года назад +1

    👍👍👍👍👍👍👌👌👌👌👌

  • @priyanahesh4941
    @priyanahesh4941 4 года назад

    Njangalum kozhikode aanu, tvm evidaya,njangal pangode udayirunnu