ഞണ്ട് റോസ്റ്റ് | Crab Roast Recipe | Kerala Style Nadan Njandu Roast

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Kerala style crab roast is a delicious and flavourful dish that originates from the state of Kerala in India. It is made with fresh crabs that are cooked in a mixture of spices, including chilli powder, turmeric, coriander, and ginger-garlic paste, and then roasted to perfection. The resulting dish is savoury, spicy, and bursting with flavour, making it a popular choice among seafood lovers. Crab roast can be served as a main course for lunch or dinner, and is often accompanied by steamed rice or crusty bread. It is a popular dish in coastal regions. Enjoy the recipe!
    🍲 SERVES: 4-5 People
    🧺 INGREDIENTS
    Crab (ഞണ്ട്) - 650 gm (after cleaning)
    Coconut Oil (വെളിച്ചെണ്ണ) - 4 Tablespoons (60 ml)
    Mustard Seeds (കടുക്) - ½ Teaspoon
    Ginger (ഇഞ്ചി) - 1 Inch Piece (Crushed)
    Garlic (വെളുത്തുള്ളി) - 8 Cloves (Crushed)
    Green Chilli (പച്ചമുളക്) - 2 Nos (Chopped)
    Curry Leaves (കറിവേപ്പില) - 3 Sprigs
    Onion (സവോള) - 4 Nos (500 gm) - Sliced
    Shallots (ചെറിയ ഉള്ളി) - 15 Nos (Sliced)
    Salt (ഉപ്പ്) - 1½ Teaspoon
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Chilli Powder (മുളകുപൊടി) - 1¼ Tablespoon
    Coriander Powder (മല്ലിപ്പൊടി) - 1¼ Tablespoon
    Garam Masala (ഗരം മസാല) - 1 Teaspoon
    Tomato (തക്കാളി) - 1 No (Chopped)
    Lime / Lemon Juice (നാരങ്ങാനീര്) - 1 Teaspoon
    Hot Water (ചൂടുവെള്ളം) - ½ Cup (125 ml)
    Black Pepper Powder (കുരുമുളകുപൊടി) - 1 Teaspoon
    Garam Masala Recipe: • Garam Masala Recipe - ...
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.c...
    #njanduroast #crabroast

Комментарии • 1,1 тыс.

  • @amaldev2176
    @amaldev2176 Год назад +57

    നേരത്തേ, എന്തെങ്കിലും search ചെയ്യുമ്പോ ചേട്ടൻ്റെ പേര് കൂടി Type ചെയ്യണമായിരുന്നു. ഇപ്പോ എന്ത് നോക്കിയാലും, ആദ്യം വന്നോളും. എല്ലാം ഒന്നിനൊന്ന് മെച്ചമാണ്, അളവുകൾ പോലും, ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് വളരെയധികം ഉപയോഗമാണ് എല്ലാം ... Thanks.. a Lot...❤

  • @MGManoj-dt7xc
    @MGManoj-dt7xc 2 года назад +332

    1. വളച്ചുകെട്ടില്ലാത്ത, ഹൃസ്വമായ അവതരണം
    2. സുവ്യക്തമായ വിവരണം
    3. കൃത്യമായ അളവ്‌ കണക്കുകൾ
    4. ചേരുവകൾ ചേർക്കേണ്ട സമയക്ലിപ്തത
    ഇതാണ് ഷാൻ്റെ വീഡിയോകളുടെ ഹൈലൈറ്റ് ...Congrats Man..!!

    • @ShaanGeo
      @ShaanGeo  Год назад +13

      Thank you so much

    • @satheedevick1085
      @satheedevick1085 Год назад +4

      Exactly..I am saying on behalf of my mom..

    • @pratheeshm400
      @pratheeshm400 Год назад

      avante ammede poorile njandu roast

    • @thazbhi24
      @thazbhi24 11 месяцев назад

      ​@@ShaanGeo sir your videos super👌

    • @onlineuser3745
      @onlineuser3745 9 месяцев назад

      വസന്തം

  • @SantoshSamban
    @SantoshSamban Год назад +12

    I am an NRI IT guy from the US and my Bible of cooking is your channel. All are awesome. I stay with North Indian guys and whatever dish I prepare with your recipes they like a lot . They also want to try your channel. So it will be great if you can add subtitles.

  • @bindhugopalan559
    @bindhugopalan559 2 года назад +2

    ഞണ്ട് കൊണ്ട് വന്നു ക്കറി വെക്കാൻ അറിയില്ല.ഉടനെ ഷാൻ ചേട്ടൻ്റെ ഞണ്ട് റെസിപി
    പിന്നെ പറയണോ ഞണ്ട് റോസ്റ്റ് റെഡി ആയി..സൂപ്പർ അങ്ങനെ ജീവിത തിൽ ആദ്യമായി ..ഞണ്ട് കറി കൂട്ടി സൂപ്പർ..🙏🙏🙏🙏

  • @shasnasiyashshasna451
    @shasnasiyashshasna451 Год назад +4

    എല്ലാത്തിന്റെയും അളവ് വളരെ വെക്തമായി തന്നെ ചേട്ടൻ പറഞ്ഞു തരുന്നു.... വേണ്ടാത്ത കുശലം പറച്ചിൽ ഇല്ലാതെ... വളരെ സാവധാനം മനസ്സിലാക്കി കൊണ്ട് ആണ് ചേട്ടൻ വീഡിയോ ചെയ്യുന്നത്.... അത് കൊണ്ട് ഞാൻ ചേട്ടന്റെ വീഡിയോ മാത്രം കാണാറുള്ളു എല്ലാ റെസിപ്പിയും ഉണ്ടാക്കാറുമുണ്ട്... അത് കൊണ്ട് ഇന്ന് night food ചപ്പാത്തിയും ഞണ്ട് റോസ്റ്റും ആണ് ഉണ്ടാക്കാൻ പോവുന്നത്... ❤️❤️🥰

  • @Funguysfun-q8s
    @Funguysfun-q8s 9 дней назад +1

    ഞാൻ എന്ത് പാചകം ചെയ്യാൻ തുടങ്ങുമ്പോഴും സാറിൻ്റെ Vedio ആണ് കാണുന്നത് എന്ത് ചെയ്താലും പൊളിയാണ് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്നറിയാം Thankyou so mch sir

    • @ShaanGeo
      @ShaanGeo  7 дней назад

      You're welcome😊

  • @preethashaju3918
    @preethashaju3918 2 месяца назад +50

    ഞണ്ട് വൃത്തിയാക്കി യിട്ട് വീഡിയോ കാണുന്ന ഞാൻ..... 😄😄😄😄

  • @Dr.MeenuVenugopal
    @Dr.MeenuVenugopal Год назад +1

    ആദ്യമായ് ഞണ്ട് വാങ്ങിയപ്പോൾ അത് ഒന്ന് നന്നായി prepare ചെയ്യാനായി പല ചാനലും കണ്ടശേഷം ഒടുവിലാണ് ഇവിടെ എത്തിയത്... കാര്യങ്ങൾ വലിച്ചു നീട്ടാതെ, എന്നാൽ കൃത്യമായ കണക്കും കാര്യങ്ങളുമായി ക്ലാസ്സെടുത്ത Shaan bro.. A huge thanks for you... Recipe was super... എല്ലാവർക്കും ഇഷ്ട്ടപെട്ടു... Thankyou for making me confident in cooking...

    • @ShaanGeo
      @ShaanGeo  Год назад

      Thanks a lot Dr Meenu😊

  • @nisha9565
    @nisha9565 2 года назад +34

    ഞണ്ട് cook ചെയ്യുന്നവരുടെ ശ്രദ്ധക്ക്..ഞണ്ട് clean ചെയ്യുമ്പോൾ അതിന്റെ തോടിനോട് ചേർന്ന് ഒരു സാധനം ഉണ്ട്,അതിന്റെ മുട്ട,ഏകദേശം മീന്റെ മുട്ട പോലെ തന്നെ ആണ് അത് വിരൽ വെച്ച് ഉടഞ്ഞു പോകാതെ എടുക്കണം..അതിൽ ഒരു മുള്ള് പോലെ ഒരു സാധനം ഉണ്ട്,അത് കളയണം..എന്നിട്ട് അത് ചെറുതായി കഴുകി എടുക്കണം..ഞണ്ട് കറി ഉണ്ടാക്കി അടുപ്പിൽ നിന്നും ഇറക്കുന്നതിന് മുൻപ് ഈ മുട്ട കറിയിൽ ചേർക്കണം..നല്ല രുചി ആണ് ആ കറിക്ക്..a special taste 😋

  • @aysha7696
    @aysha7696 10 месяцев назад

    ഞാൻ ഉണ്ടാക്കി ഇന്ന്. അടിപൊളി. നാരങ്ങാനീർ, കടുക് ചേർത്തിട്ടില്ല. ബാക്കിയെല്ലാം ചേർത്തു. അടിപൊളി ടേസ്റ്റ് ആയിരുന്നു... ❤️😍😍

    • @ShaanGeo
      @ShaanGeo  10 месяцев назад

      Thanks a lot, Aysha❤️

  • @rosemariasphilip6365
    @rosemariasphilip6365 10 месяцев назад +5

    Thank you so much for this recipie. Made it today and it was delicious.

  • @kcm4554
    @kcm4554 2 года назад +1

    Beautiful vedio recipes vlog. Very nice 👌 👍.

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much 😊

    • @kcm4554
      @kcm4554 2 года назад

      @@ShaanGeo So nice behavior.....thank you so much ❤️ 🙏.

  • @meghanamadhu712
    @meghanamadhu712 2 года назад +90

    Ente favourite dish annu 😍💞

  • @beenaanand8267
    @beenaanand8267 10 месяцев назад +1

    I will try 👍

  • @bafnasfi8899
    @bafnasfi8899 Год назад +3

    Inn try cheythu nokki....ushaar item thanne...thanks for the recipie

  • @jyothikj8703
    @jyothikj8703 2 года назад +1

    ഞണ്ട് മേടിച്ചു ഇന്ന് ഒന്ന് ഇതുപോലെ വെച്ചു നോക്കട്ടെ..... എല്ലാ വീഡിയോയും കാണാറുണ്ട്.. Spr... 🙏🙏🙏

    • @ShaanGeo
      @ShaanGeo  2 года назад

      Thank you jyothi

    • @jyothikj8703
      @jyothikj8703 2 года назад

      @@ShaanGeo ഞാൻ ഇന്നലെ ഉണ്ടാക്കി സൂപ്പർ ആയിട്ട് ഉണ്ടായിരുന്നു..... താങ്ക്സ് സർ.... ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.... 🙏🙏🙏

  • @SuesVideos
    @SuesVideos 2 года назад +24

    This Kerala style crab roast looks amazing! I love how spicy and flavorful it is. Can't wait to try it out, thanks for sharing the recipe. 🦀🔥🍢

  • @Lulukitchens143
    @Lulukitchens143 Год назад +1

    അടിപൊളി ഞണ്ട് റോസ്റ്റ് ആയിരുന്നു.... 👌👌👌

  • @susharamachandran6554
    @susharamachandran6554 2 года назад +13

    Very nice detailing about the crab changing colour looks very yummy I'll certainly try this 🙏

  • @lekshmisooraj8609
    @lekshmisooraj8609 Год назад +2

    First time undaki ellarkum ishtamayii ippo second time undakkan pogunnu thank you so much chetta ithrem super recipe parijayapeduthi thannenu iniyum ith pole nalla recipes porate

  • @nishanair7506
    @nishanair7506 2 года назад +9

    ഞാൻ ഇങ്ങനെയാണ് ഞണ്ട് റോസ്റ്റ് ഉണ്ടാക്കാറ് ഈ നാരങ്ങനീര് ഒഴിക്കുന്നത് ഒഴിച്ച് ബാക്കിയെല്ലാം അതുപോലെ തന്നെ 👌

  • @Udaykrishna08
    @Udaykrishna08 2 года назад +2

    Thank u🥰🥰🥰🙏🙏🙏🙏.. ഒരുപാട് പ്രതീക്ഷിച്ചിരുന്ന receipe.....

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you athulya

  • @athirakrishna3259
    @athirakrishna3259 Год назад +3

    Thank u 😊ഇന്ന് ഞാൻ ചെയ്തു സൂപ്പർ ആയിട്ടുണ്ട്

  • @lunamohan9212
    @lunamohan9212 2 года назад +1

    Wovvv.. Ende favorite annu crab... Yummy ...😋😋😋😋👌

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you Luna

  • @shobaravi2693
    @shobaravi2693 2 года назад +16

    ഇങ്ങടെ ചിരിയും.. റസീപ്പിയും സൂപ്പർ 🌹👌

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you shobha

  • @madhunilambur
    @madhunilambur Год назад +1

    ഞണ്ട് മേടിച്ച് വെച്ചിട്ടുണ്ട്. ഇനി ഇതു പോലെ ഉണ്ടാക്കി നോക്കണം. എന്തായാലും സൂപ്പർ അവതരണം. ഞാൻ ആദ്യമായി കാണുകയാണ്.😋

    • @ShaanGeo
      @ShaanGeo  Год назад

      Hope it will work out well for you. Thank you 😊

  • @krishnaprinters8409
    @krishnaprinters8409 2 года назад +27

    ഞണ്ട് clean ചെയ്യുന്ന വിധം പറഞ്ഞു തരുമോ?

  • @swaggertbruce
    @swaggertbruce 2 года назад +5

    Really I have to admit the ultimate cooking channel thank you for teaching all of your recipes upto date 🥰🥰🥰🥰

    • @ShaanGeo
      @ShaanGeo  2 года назад

      My pleasure 😊

  • @Ayushrenju
    @Ayushrenju 6 месяцев назад

    Try chaithu nokkii 👌🏻👌🏻👌🏻 thanks for the recipie

    • @ShaanGeo
      @ShaanGeo  6 месяцев назад

      Glad you liked the dish😊

  • @dileepkumar4048
    @dileepkumar4048 Год назад +3

    Yes it is. So delicious. I tried 👌👌👍

  • @anoosharenjith1928
    @anoosharenjith1928 2 года назад

    My favorate dish ആണ്....ഞാൻ meat items ഒന്നും കഴിക്കില്ല... അത് കൊണ്ട് എന്റെ അമ്മ മിക്കപ്പോഴും ഉണ്ടാക്കി തരും......ഞണ്ടിന്റെ കാലിന് ചെറുതായ് ഒന്ന് പൊട്ടിച്ചു ആ മസാലയിലേക്ക് ഇട്ടാൽ വെന്ത് കഴിഞ്ഞു പൊട്ടിച്ചു കഴിക്കാൻ എളുപ്പം ആകും.... 😉thankyou shan bro for my ഫേവറേറ്റ് recipee 👏🏻

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much anoosha

  • @dellababy307
    @dellababy307 2 года назад +3

    Yo adipoli ith enganeyanu clean cheyunnath ennudi kanikkamo

  • @Anithastastycorner
    @Anithastastycorner 2 года назад +1

    Adipoli recipe shan dear 👍

    • @ShaanGeo
      @ShaanGeo  2 года назад

      Thank you anithas

  • @elbyrobin5793
    @elbyrobin5793 Год назад +7

    Tried for the first time.😊 Thanks for the recipe 🤗

  • @chitrapradeep7707
    @chitrapradeep7707 Год назад +1

    Try cheythu nokki....super😊

  • @reshmaraju522
    @reshmaraju522 2 года назад +12

    Much awaited one👍

  • @shineythoppil7148
    @shineythoppil7148 8 месяцев назад

    Thanku shan. Try cheythu 👌👌👌

    • @ShaanGeo
      @ShaanGeo  8 месяцев назад

      Most welcome😊

  • @shahanaabdulrasak9910
    @shahanaabdulrasak9910 2 года назад +3

    Superb 😋

  • @priyasunil6207
    @priyasunil6207 Год назад +1

    Wow crab recipe bsuper👌👌😋

  • @AJs_sugarrush
    @AJs_sugarrush 2 года назад +4

    Awesome...1 small tip.. Crack the claws with 1 hit with the rolling pin.. the masala enters the claws and also makes it easy to break open and eat

  • @aishwaryav.m.8497
    @aishwaryav.m.8497 Месяц назад

    Thank you for all your recipes......have tried many and all of them turned out good.

  • @simplycooking_5116
    @simplycooking_5116 Год назад

    New friend👍 very nice tastyy

  • @christinejoannsam
    @christinejoannsam Год назад +4

    Hi I just made this tonight and it was such a hit, great recipe and delicious

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you Christine

  • @jameslazer307
    @jameslazer307 2 года назад +1

    Dear very nice your cooking thanks

    • @ShaanGeo
      @ShaanGeo  2 года назад

      Thanks for liking

  • @omanajoy-vi5ki
    @omanajoy-vi5ki Год назад +3

    Super

  • @shihabsainu1062
    @shihabsainu1062 17 дней назад

    Try cheythu suuper 😋😋👍

  • @hakeemgalaxy9594
    @hakeemgalaxy9594 2 года назад +3

    Super😋😋

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you 😊

  • @Tangletheory
    @Tangletheory 2 года назад +2

    Itu polikkkum... Inn thanne vanganam.. Thanku bro .. For sharing this dish... 🥰🥰🥰🥰🥰

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Vishnu

  • @athulyakalathil9408
    @athulyakalathil9408 2 года назад +4

    My fav dish 🥰 thank u shan chetta

  • @rijijose2567
    @rijijose2567 Год назад +1

    Nice presentation
    Thank you so much

    • @ShaanGeo
      @ShaanGeo  Год назад

      You are most welcome

  • @sreedevi_s_p
    @sreedevi_s_p 2 года назад +4

    Thank you so much sir for the recipe 😊

    • @ShaanGeo
      @ShaanGeo  2 года назад

      Most welcome 😊

  • @rajeevvr4560
    @rajeevvr4560 2 года назад +2

    ഒരുപാട്. സന്തോഷമുണ്ട്. കറികളൊന്നും ഉണ്ടാക്കാൻ. അറിയില്ല.. എനിക്ക്.ഭാര്യക്കും പിള്ളേർക്കും വളരെ. ഇഷ്ട്ടമായി. ഞാൻ ഇധോക്കെ. ചെയുമ്പോൾ. അവർ തന്നെ ഞെട്ടി. Thankyu

    • @ShaanGeo
      @ShaanGeo  2 года назад

      Thank you rajeev

  • @pradeepsciences
    @pradeepsciences 2 года назад +5

    ..really appreciate the way u mince no words and time management in your recipes which r precise n accurate 100% upto the finished product which does utmost justice to the tastebuds n palate of the recipient..A Big Salute for that!..your channel has sincerity which is valuable n not like the grandmother stories dished out by other so called master food vloggers which stretch out their respective program duration like worn out elastic, pardon me..😅

    • @ShaanGeo
      @ShaanGeo  2 года назад

      My pleasure 😊

  • @Tamijarassane
    @Tamijarassane 2 года назад

    Super duper 🙏🙏🙏👍👍👍👍👍🤗🤗🤗

  • @Linsonmathews
    @Linsonmathews 2 года назад +7

    അപ്പൊ ഈ Sunday നമ്മൾക്കൊരു കിടിലൻ touching ആയല്ലോ ഷാൻ ചേട്ടാ 😅🤗 അടിപൊളി 👌👌👌❣️❣️❣️

  • @sufairasuhail3998
    @sufairasuhail3998 Год назад +1

    ഞാൻ അത്യാമയാണ് ഞണ്ട് കുക്ക് ചെയ്യുന്നത്....ഞാൻ first നോക്കിയത് നിങ്ങളെ recipe aan..... Njan ഉണ്ടാക്കി അടിപൊളി 👌🏻

    • @ShaanGeo
      @ShaanGeo  Год назад +1

      Thank you 🙏😍

  • @bindhupawan5783
    @bindhupawan5783 Год назад +8

    സൂപ്പർ ട്ടോ. ഇന്ന് ഉണ്ടാക്കി നോക്കി. ഒരു രക്ഷ ഇല്ല. അടിപൊളി ❤

  • @divyap9811
    @divyap9811 Год назад +1

    Njan ippo undakki super tasty thanks for the recipe...
    Your presentation superb...

    • @ShaanGeo
      @ShaanGeo  Год назад

      Thank you Divya 😍

  • @VimalKumar-pk3vz
    @VimalKumar-pk3vz 2 года назад +7

    ചേട്ടായി, ഇത് കടൽ ഞണ്ടല്ലേ, കായൽ ഞണ്ടിനാ ടേസ്റ്റ് കൂടുതൽ. ഇതിൽ അല്പം നല്ലജീരകപൊടി( ചെറിയ ജീരകം )ചേർത്താൽ ടേസ്റ്റ് കൂടും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад

      കായൽഞണ്ടാണ് രാജൻ. അതിനു വിലയും കൂടുതലാണ്. ഇപ്പോൾ ഒരു കിലോ കായൽ ഞണ്ടിന് 1000രൂപ വിലയുണ്ട്. കടൽഞണ്ടിന് 150 രൂപ മാത്രം.

    • @twinklestarkj2704
      @twinklestarkj2704 Год назад +1

      കായൽ ഞണ്ട് എലിയെ തിന്നും ന്നാ പറയാറ്

    • @abinrobert
      @abinrobert Год назад

      കിട്ടാ കനി ആയി തുടങ്ങി ഇപ്പം

  • @airiknaaroh6411
    @airiknaaroh6411 Год назад +1

    Bro ningade prawns kerala style recepie njan try cheythu.oru raksha ila.. Adipoli aayirnu. Thanks a lot

    • @ShaanGeo
      @ShaanGeo  Год назад

      You are welcome 🤗

  • @apoorvabhat
    @apoorvabhat 2 года назад +8

    I barely understand Malayalam. And i am a terrible cook. But when I cook the recipes on this channel, I get so many compliments. I have tried so many cooking channels, this channel is leaps and bounds ahead of them all. This is the one i recommend to all my friends. Shaan geo's instructions are so precise and perfect not only for beginners but also for my mother who has been cooking for the past 40 years

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much 🙂

  • @kalaboby21124
    @kalaboby21124 2 месяца назад

    ഞാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു 😍👍

    • @ShaanGeo
      @ShaanGeo  2 месяца назад

      Thanks a lot🥰

  • @sivaprasadkallinkal6635
    @sivaprasadkallinkal6635 2 года назад +8

    ചുരുങ്ങിയ കാലം കൊണ്ട് 17.5 ലക്ഷം subscriber your efforts
    Hatsoff

  • @athirarageeth4131
    @athirarageeth4131 2 года назад +1

    Nte fav fish ane crab😋😋😋Crab roast adipoliii

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Athira

  • @vaisakhysree9314
    @vaisakhysree9314 Год назад +10

    ഈ വീഡിയോ കണ്ടു ഇന്ന് ഉണ്ടാക്കി ഇത് പോലെ. ഒന്നും പറയാൻ ഇല്ല സൂപ്പർ. ഇനിയും ഇത് പോലെ ഉള്ള റെസിപ്പികൾ പ്രതീക്ഷിക്കുന്നു ❤️❤️❤️

  • @dumb8453
    @dumb8453 День назад

    I tried it today. It was super tasty!!!!

  • @dreamcatcher4957
    @dreamcatcher4957 2 года назад +20

    Hi Shaan, I’ve been referring to your videos from a long time now & I wanted to thank you. Your videos are short, you provide such crystal clear information & there is no way I can go wrong in my recipes. Thanks to you I made so many dishes & whenever someone compliments my dish I say it’s not me it’s Shaan Geo! Thank you very much once again for taking so much time in making such good quality videos!!

    • @ShaanGeo
      @ShaanGeo  2 года назад +2

      Glad you like them!❤️

  • @rajishaju2280
    @rajishaju2280 2 года назад +1

    ഹായ്
    ഞാൻ ഇന്ന് ചെയ്തു നോക്കി...
    സൂപ്പർ ആയി 🙏🌹

  • @lilaasok8922
    @lilaasok8922 2 года назад +3

    😋 😊

  • @jayanthi8182
    @jayanthi8182 2 года назад +1

    I love crab very much thank you so much

    • @ShaanGeo
      @ShaanGeo  2 года назад

      You are welcome 😊

  • @exoticplanet.
    @exoticplanet. 2 года назад +3

    Looks delicious 😋thanks for sharing

  • @PradeepKumar-yp4of
    @PradeepKumar-yp4of Год назад +1

    Good presentation... 👍

  • @manjucmenon
    @manjucmenon 2 года назад +4

    I owe you a big thank you 🙏🏻🙏🏻for all the compliments I get for cooking delicious dishes. This is the channel I follow through out. I have two requests to make. One- include more vegetarian recipes, two - pls put videos on preparing curry powders like rasam powder, sambar powder, vegetable masala powder, fish masala powder etc. that we can store in the refrigerator and use. Working women will find it extremely useful. And ofcourse, storing tips as well. 🙏🏻

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much😍🙏

  • @rathikaks2318
    @rathikaks2318 2 года назад +2

    Aaha njan vicharicha recipie nice .always great fan😍😍

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you rathika

  • @josephko2565
    @josephko2565 2 года назад +18

    🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀🦀 ഇവന്മാരെല്ലാം പിടിച്ച് കറി വെച്ചിട്ട് തന്നെ കാര്യം😜😂✌

  • @sindhusasi5577
    @sindhusasi5577 Год назад

    My favourit 👍

  • @reginadapuram7289
    @reginadapuram7289 2 года назад +148

    കെമിസ്ട്രിയും, ബയോളജിയും, മാത്‌സും കറക്റ്റ് 😜😜😜

  • @krishnakumar-cj1nw
    @krishnakumar-cj1nw Год назад +1

    Favorite cook 💯👍& favourite dish 😋

  • @tanmayjampala9178
    @tanmayjampala9178 2 года назад +7

    അടിപൊളി, ഇന്ന് ഞാൻ ഞണ്ട് വാങ്ങി first time, യൂട്യൂബിൽ നോക്കി try ചെയ്യാമെന്ന് വെച്ചപ്പോഴാ ഈ video വന്നേ, thank you

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much❤️

  • @jijimohannair5896
    @jijimohannair5896 8 месяцев назад

    I tried this reciepe and it was amazing

    • @ShaanGeo
      @ShaanGeo  8 месяцев назад

      Glad you liked it😊

  • @PramodPushparaj
    @PramodPushparaj Год назад +5

    I tried, it’s so delicious 🎉 Thanks Shan bro🍬

  • @amnaamy1601
    @amnaamy1601 Год назад +1

    Try aki .. adipoli ayirn… 😋❤️

  • @dreamworldofplants5516
    @dreamworldofplants5516 2 года назад +3

    Shajieyetasuper

  • @Aneesh568
    @Aneesh568 2 года назад +1

    കൊള്ളാം സൂപ്പർ 👍🏻

  • @kkstorehandpost2810
    @kkstorehandpost2810 Год назад +2

    ഒരു കിലോ ഞണ്ട് എനിക്ക് ഒരാൾക്ക് തന്നെ വേണം 😂😋😋😋

    • @ShaanGeo
      @ShaanGeo  Год назад +1

      😊

    • @shajubh2093
      @shajubh2093 Год назад

      എന്നാ ഒരു പത്തു കിലോ ഉണ്ടാക്കിക്കോ 😂😂😂😂

  • @sinuchinju1868
    @sinuchinju1868 2 года назад +2

    ഇന്നലെ ഞാൻ തിരഞ്ഞതെ ഒള്ളു ഈ റെസിപ്പി shan ചേട്ടന്റെ ൽ ഉണ്ടോന്ന്... 😍 ഇന്ന് ഇത് ഇട്ടു. ഇനി ഒന്നുംകൂടെ വാങ്ങണം ഞണ്ട് 😁👍 കുഴപ്പമില്ല ഉണ്ടാക്കിയില്ലെങ്കിലും കണാറുണ്ട്.😍🤗🤗

  • @Copyist373
    @Copyist373 Год назад +126

    Ente njandengaanum wast aayaal chettane njan vettum😅

    • @user-_nxxhx_
      @user-_nxxhx_ 8 месяцев назад +8

      😂😂😂 onn chirich chathu

    • @nashiknazar2866
      @nashiknazar2866 8 месяцев назад +23

      Try chey bro . Shaan geo nalla guide and for cooking. I tried several times the same recipe. Set ane

    • @Copyist373
      @Copyist373 8 месяцев назад +6

      @@nashiknazar2866 സംഭവം നന്നായിട്ടുണ്ട് ഞാനും ഉണ്ടാക്കി നോക്കി good👌👌👌

    • @AnilKumar-dx5rc
      @AnilKumar-dx5rc 7 месяцев назад

      ​@@user-_nxxhx_p😅😅

    • @sumagopakumar6183
      @sumagopakumar6183 6 месяцев назад

      ചേട്ടൻ🏃🏃🏃😂😂😂

  • @manjumadhav2802
    @manjumadhav2802 2 года назад +1

    Wow..my fav crab roast...
    Nalla presentation

    • @ShaanGeo
      @ShaanGeo  2 года назад

      Thank you so much

  • @limimol
    @limimol 3 месяца назад

    I tried it. Super😎 . Thank you😊

    • @ShaanGeo
      @ShaanGeo  2 месяца назад +1

      Welcome Limi😊

  • @mrudhulamrudhula6483
    @mrudhulamrudhula6483 Месяц назад

    ഞാൻ ഇതുപോലെ ഉണ്ടാക്കി നോക്കി, സൂപ്പർ ആയിരുന്നു...

  • @nithinbs-fn1dy
    @nithinbs-fn1dy Год назад +1

    ഞങ്ങൾ ഇണ്ടാക്കി... 👍🏻 super

  • @anithao71
    @anithao71 2 года назад +1

    ഞാൻ ഉണ്ടാക്കി സൂപ്പർ

    • @ShaanGeo
      @ShaanGeo  2 года назад

      Thank you Anitha

  • @shibinasa1258
    @shibinasa1258 2 года назад +5

    പത്രങൾളുടെ വൃത്തി 👌👌👌👌👌🇸🇦🇸🇦🇸🇦🇸🇦

  • @ayzelbae
    @ayzelbae 5 месяцев назад +1

    I just made this to dinner and it was such a hit ❤delicious recipe ...and also its my favourite dish 😇

    • @ShaanGeo
      @ShaanGeo  5 месяцев назад +1

      Thank you❤️

  • @philominavarghese5651
    @philominavarghese5651 2 года назад +1

    Good prep

  • @Iseul_kyung_
    @Iseul_kyung_ Год назад +1

    Adipoli njan cheythu

  • @soumya9164
    @soumya9164 2 года назад +2

    Shan chetto crab roast poliye.... 👌👌👌👌😋😋😋😋😋😋

  • @HASHILX2
    @HASHILX2 2 года назад +1

    My favorite dish suppar sir

    • @ShaanGeo
      @ShaanGeo  2 года назад +1

      Thank you so much😍

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 29 дней назад +1

    ഞണ്ടു റോസ്റ്റ് റെഡി 👍 ❤️❤️ 🙏

  • @himashaibu5581
    @himashaibu5581 20 дней назад

    സൂപ്പർ 😀😀👍🏻👍🏻. ഞാൻ ഇതുപോലെ വെച്ചു അടിപൊളി 😄😄