ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
തലമുടി കൊഴിച്ചിൽ മാറ്റാൻ ഏറ്റവും നല്ല വഴി 1) കാർബോഹൈഡ്രേറ്റ് അളവ് കുറക്കുക. 2) ഒമേഗ 3 മീനെണ്ണ ഗുളിക കഴിക്കുക. 3) vitamin D കുറവെങ്കിൽ, അതിൻ്റെ ടാബ്‌ലറ്റ് കഴിക്കുക. 4) ഏറ്റവും പ്രധാനപ്പെട്ടത് രാത്രി ഉറക്കം കളയാതെ ഇരിക്കുക, കഴിവതും 10 മണിക്ക് തന്നെ ഉറങ്ങുക. കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങുക. 5) ജീവിത ശൈലിയിൽ വ്യായാമം നിർബന്ധം ആയും ഉൾപ്പെടുത്തുക. വേറേ ഒരു മാർഗവും ഇല്ല. Except hair implant..
സത്യം ഡോക്ടർ. ഇതുപോലെ എനിക്കും തലയിലും മുഖത്തും താരൻ ഒരുപാടുണ്ടായി. അത് കഴിഞ്ഞ് വയറിന് ഭയങ്കര വേദന. ഒരു Gastro ഡോക്ടറിനെ കാണിച്ച് endoscopy എടുത്തു. ബയോപ്സിക്കയച്ചു. Mild H Pylori bacteria എന്ന് റിപ്പോർട്ട് വന്നു. ഉടനെ തന്നെ ആന്റിബയോട്ടിക് സ്റ്റാർട്ട് ചെയ്തു. Back to normal👍
@@sudheeshp1222 Excel Gastro Care, Poojappura, Trivandrum. 3 പ്രാവശ്യം ഡോക്ടറിനെ കണ്ടതേ ഉള്ളൂ. ശരിക്കും, പഴങ്കഞ്ഞി തൈരും, വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറും കൂട്ടി കഴിക്കുന്നത് നല്ലതാണ്. അധികം പുളിപ്പില്ലാത്ത തൈര് ഡെയിലി കഴിക്കുന്നതും നല്ലതാണ്.
Hi, As a average person we couldn’t get your scientific names are like B5,chlorine,fluorine,vitamins b6.. Please clarify which kind of nuts ,vegetables or fruits ..etc have to consume and which are not to. For preventing Dandruff
ഇതിൽ കുറേയൊക്കെ വൈറ്റമിനുകളും ക്ലോറിൻ പോലുള്ള സാധനങ്ങൾ വെള്ളം പ്യൂരിഫൈ ചെയ്യാൻ ഉപയോഗിക്കുന്ന സാധനങ്ങളും ആണു ഈ പറയുന്നവയുടെ ഒക്കെ പേര് എല്ലാ ഭാഷയിലും ഇത് തന്നെ ആണ് ആദ്യമായി കേൾക്കുന്നത് കൊണ്ട് തോന്നുന്നത് ആകാം .ഈ വൈറ്റമിൻസ് ഒക്കെ നമ്മുടെ ശരീരത്തിന്റെ ഫങ്ഷൻ നടക്കാൻ ആവശ്യമായ വസ്തുക്കൾ ആണ് ഇവ കുറഞ്ഞാൽ ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകും അത്രയെ ഉള്ളൂ സിമ്പിൾ ആയി പറഞ്ഞാൽ
Sunflower oil use ചെയ്യരുത് എന്നാണ് പറഞ്ഞത്..!! 2 tspoon olive oil & 1 tspoon coconut oil mix ചെയ്തിട്ട് രാത്രി കിടക്കുന്നതിനു മുൻപ് തലയിൽ നന്നായി apply ചെയ്തിട്ട് ഉറങ്ങുക.. അങ്ങനെയാണ് പറഞ്ഞത്..!!
soreasis thaarann und thalayil adh maarula enna doctor paranje marunn kazhikanam epalum adh paade maran marunn nirthaan vendi oru marunnum ee boomiyil ille 8 years aayi anubavikunne
23 വയസിൽ എനിക്ക് ഫുൾ തലയിൽ തരാൻ വന്നു ചൊറിഞ്ഞു പൊട്ടി വെള്ളം എടുക്കാമായിരുന്നു ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അവര് പറഞ്ഞത് സോറിയാസിസ് ആണെന്ന് എന്റെ ജീവിതം അവസാനിപ്പിക്കാൻ നോക്കിയതാണ്.... എന്റെ അമ്മയാണ് എന്റെകൂടെ നിന്നത് 8 മാസം ട്രീറ്റ്മെന്റ് എടുത്തു നിശേഷം മാറി ഇപ്പോൾ തണുപ്പ് സമയത്ത് ചെറിയ രീതിയിൽ തരാൻ കാണാം അല്ലാതെ ഇതുവരെ വന്നിട്ടില്ല.. വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കിയത് എനിക്ക് ഗുണം ചെയ്തു
പേനും താരനും ധാരാളമുണ്ട്. സ്കിൻ സ്പെഷ്യലിസ്റ്റിനു കൺസൾട്ട് ചെയ്തെങ്കിലും താത്കാലികാശ്വാസം ലഭിക്കുമെങ്കിലും വീണ്ടുംഅധികരിച്ചു വരുന്നു. ഇതിനൊരു permanent ആശ്വാസം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
Curd, chia seeds, ladies finger are good for pro biotics. All slimy foods are good pro biotics. Pazham kanji with curd is a good probotics. You can buy pro biotics from pharmacy as well.
Hello doctor ..... കൈ കുറച്ച് സമയം വെള്ളത്തിൽ വെക്കുമ്പോഴും , കുളിക്കുമ്പോഴും , തുണി കഴുകുന്ന സമയത്തും കൈവെള്ളയിലെ തൊലി പൊങ്ങിവരുന്നതെന്ത് കൊണ്ടാണ് ???
അത് നോർമൽ ആണ്... നമ്മൾ വെള്ളത്തിൽ കുറെ നേരം നിന്നിട്ട് അങ്ങനെ വന്നില്ല എങ്കിlൽ ആണ് പ്രശ്നം 🥰. പേടിക്കേണ്ട നമ്മുടെ വെയിൻ നോർമൽ ആണ് എണ്ണത്തിന്റെ സൈൻ ആണ് ഇങ്ങനെ പൊങ്ങി വരുന്നേ 🥰
Take albendazole 400g 2 tablet ഒരു ഗുളിക കഴിക്കുക അതിനുശേഷം വീണ്ടും ഏഴു ദിവസം പിന്നിട്ടതിന് ശേഷം ഒന്നും കഴിക്കുക അതിനുശേഷം zinc omega 3 tablet daily kazekoka sure ayyetum nigalk 75 presnt useful ayyerkum
The role of L-glutamine in Crohn's disease is a subject of ongoing research, but current evidence suggests that while L-glutamine may have some potential benefits, it is not considered a primary treatment for Crohn's disease.
The exact cause of Crohn's disease is not completely understood, but it is thought to result from a mix of genetic, environmental, and immune system factors.
Ente scalp il kurukkal aanu..... Thaaran onnum ellaa..... Infection aayi.... Doctor antibiotics thannuu..... Kuranju... But pinnnem vannu..... Appo doctor fungal infection tablet thannuuu.... Eppo kazhikunnui....... Result emthakumooo enthoooo
ethe folliculitis anne ennikkum solution onu matharame ulle diet omega 6 ulla food cut cheyanam milk avoid cheyanam peanut etc pinne infection ulla area il clindamycin medical store il kittum athe use cheye enik eppo full mari
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Thanks
Dr, olive oil with cocunout oil apply chaithu. Should I wash this out before sleep?
Cloryn Filter evde kittum ?
Play in 2X and thank me later.
Thank u😄
Thnku
thanks bro
Thank you
👍👏🏻
തലമുടി കൊഴിച്ചിൽ മാറ്റാൻ ഏറ്റവും നല്ല വഴി
1) കാർബോഹൈഡ്രേറ്റ് അളവ് കുറക്കുക.
2) ഒമേഗ 3 മീനെണ്ണ ഗുളിക കഴിക്കുക.
3) vitamin D കുറവെങ്കിൽ, അതിൻ്റെ ടാബ്‌ലറ്റ് കഴിക്കുക.
4) ഏറ്റവും പ്രധാനപ്പെട്ടത് രാത്രി ഉറക്കം കളയാതെ ഇരിക്കുക, കഴിവതും 10 മണിക്ക് തന്നെ ഉറങ്ങുക. കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങുക.
5) ജീവിത ശൈലിയിൽ വ്യായാമം നിർബന്ധം ആയും ഉൾപ്പെടുത്തുക.
വേറേ ഒരു മാർഗവും ഇല്ല. Except hair implant..
👍👍👍
Carbohydrate കുറച്ചു പിന്നെ ഏതൊക്കെ തരം ഭക്ഷണം ആണ് കൂടുതൽ കഴിക്കേണ്ടത്.
👍👍👍🌹🌹
Genetic hair loss remedy undo
@@freedomfighter5591 protein rich foods
സത്യം ഡോക്ടർ. ഇതുപോലെ എനിക്കും തലയിലും മുഖത്തും താരൻ ഒരുപാടുണ്ടായി. അത് കഴിഞ്ഞ് വയറിന് ഭയങ്കര വേദന. ഒരു Gastro ഡോക്ടറിനെ കാണിച്ച് endoscopy എടുത്തു. ബയോപ്സിക്കയച്ചു. Mild H Pylori bacteria എന്ന് റിപ്പോർട്ട് വന്നു. ഉടനെ തന്നെ ആന്റിബയോട്ടിക് സ്റ്റാർട്ട് ചെയ്തു. Back to normal👍
Gastro issues nu Consult Cheytha dr details tharamo
@@sudheeshp1222 Excel Gastro Care, Poojappura, Trivandrum. 3 പ്രാവശ്യം ഡോക്ടറിനെ കണ്ടതേ ഉള്ളൂ. ശരിക്കും, പഴങ്കഞ്ഞി തൈരും, വീട്ടിൽ ഉണ്ടാക്കുന്ന അച്ചാറും കൂട്ടി കഴിക്കുന്നത് നല്ലതാണ്. അധികം പുളിപ്പില്ലാത്ത തൈര് ഡെയിലി കഴിക്കുന്നതും നല്ലതാണ്.
Enikku ithu pole idakku thonnum. Athu marannu nallapole workil shredikkum. Athode താരന്റെ കടിയും പോകും എല്ലാം പോവും. എല്ലാം രോഗങ്ങളാണ് പരിശോദിച്ചാൽ. വക വെയ്ക്കല്.
What is this Integrated medicine
Litchen planus oru vedio cheyyamo??
Doctre ah probiotic tablet name onnu parayuvo?? Yoculto??
Yakult tablet alla drink aaahn .kittiyillel thyr moru okke kudichhal mathi
Hi,
As a average person we couldn’t get your scientific names are like B5,chlorine,fluorine,vitamins b6..
Please clarify which kind of nuts ,vegetables or fruits ..etc have to consume and which are not to. For preventing Dandruff
ഇതിൽ കുറേയൊക്കെ വൈറ്റമിനുകളും ക്ലോറിൻ പോലുള്ള സാധനങ്ങൾ വെള്ളം പ്യൂരിഫൈ ചെയ്യാൻ ഉപയോഗിക്കുന്ന സാധനങ്ങളും ആണു ഈ പറയുന്നവയുടെ ഒക്കെ പേര് എല്ലാ ഭാഷയിലും ഇത് തന്നെ ആണ് ആദ്യമായി കേൾക്കുന്നത് കൊണ്ട് തോന്നുന്നത് ആകാം .ഈ വൈറ്റമിൻസ് ഒക്കെ നമ്മുടെ ശരീരത്തിന്റെ ഫങ്ഷൻ നടക്കാൻ ആവശ്യമായ വസ്തുക്കൾ ആണ് ഇവ കുറഞ്ഞാൽ ഈ പറയുന്ന പ്രശ്നങ്ങൾ ഉണ്ടാകും അത്രയെ ഉള്ളൂ സിമ്പിൾ ആയി പറഞ്ഞാൽ
Good informations, thank you Sir
Full dabdruff,28 age l mostly grey hair, stomach and pcod problems.. pls reply the solutions
Sunflower oil nu pakaram olive oil use cheyyamo?
Sunflower oil use ചെയ്യരുത് എന്നാണ് പറഞ്ഞത്..!! 2 tspoon olive oil & 1 tspoon coconut oil mix ചെയ്തിട്ട് രാത്രി കിടക്കുന്നതിനു മുൻപ് തലയിൽ നന്നായി apply ചെയ്തിട്ട് ഉറങ്ങുക.. അങ്ങനെയാണ് പറഞ്ഞത്..!!
Thank you sir.
Sadranakkarkk manssilakan kurachu fudinte peru malayalthil parayamayirunnu
poricha meen , uzhunnu vada, ullivada , chikken fry , broasted chicken , pizza etc
Thank you doctor good information
Njan carbohydrate control cheyyunna aaal ann sugar cut cheyuuna aalum aann gym train cheyyunnu mund pakshe enikk ee thaaran ond 😢
soreasis thaarann und thalayil adh maarula enna doctor paranje marunn kazhikanam epalum adh paade maran marunn nirthaan vendi oru marunnum ee boomiyil ille 8 years aayi anubavikunne
മരുന്ന് മാത്രം കഴിച്ചിരുന്നാൽ മാറില്ല കൃത്യമായ ഡയറ്റും അതുപോലെ കുടലിലെ പ്രശ്നങ്ങൾ മാറാനുള്ള കാര്യങ്ങളും ചെയ്താൽ മാറും
Same here bro
Bro nu enthelum help kittyo
Solution vellom kittiyo bro
@@chillpsy6477
Jaladhosham varille? Enna thechu kidannal
ഞാൻ ജനിച്ചിട്ട് ഇതുവരെ മൂടി നോക്കാറില്ല എനിക്കൊരു ആത്മ വിശ്വാസം കുർവ് ഉണ്ടാകാറില്ല
മുടി നോക്കാതെ നടക്കുന്ന നിനക്ക് എന്തിനാ ആത്മ വിശ്വസം
@@hii-vo6uh Epic😂😂
😂😂😂😂@@hii-vo6uh
അതുകൊണ്ടാവും ഈ വീഡിയോയുടെ അടിയിൽ തങ്ങളുടെ കമെന്റ് കണ്ടത് 😆
ആത്മാ വിശ്വാസം കുറഞ്ഞത് കൊണ്ടാണ് ഇങ്ങനത്തെ videos kannunath
23 വയസിൽ എനിക്ക് ഫുൾ തലയിൽ തരാൻ വന്നു ചൊറിഞ്ഞു പൊട്ടി വെള്ളം എടുക്കാമായിരുന്നു ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ചെല്ലുമ്പോൾ അവര് പറഞ്ഞത് സോറിയാസിസ് ആണെന്ന് എന്റെ ജീവിതം അവസാനിപ്പിക്കാൻ നോക്കിയതാണ്.... എന്റെ അമ്മയാണ് എന്റെകൂടെ നിന്നത് 8 മാസം ട്രീറ്റ്മെന്റ് എടുത്തു നിശേഷം മാറി ഇപ്പോൾ തണുപ്പ് സമയത്ത് ചെറിയ രീതിയിൽ തരാൻ കാണാം അല്ലാതെ ഇതുവരെ വന്നിട്ടില്ല.. വെളിച്ചെണ്ണ പൂർണമായും ഒഴിവാക്കിയത് എനിക്ക് ഗുണം ചെയ്തു
Enthanu treatment cheythath
Treatment enthaan cheythath???
Evideyanu treatment cheythath
@@unnikrishnannr aa doctorde numbero allenkil aa shambuvinte pero parayado allathe njngal engane atiyana
Oil ഒഴുവാക്കുക. Deworming tablets proper ആയി എടുക്കുക. Yeast അടങ്ങിയ ഫുഡ്സ് ഒഴുവാകുക(bread items)
പേനും താരനും ധാരാളമുണ്ട്. സ്കിൻ സ്പെഷ്യലിസ്റ്റിനു കൺസൾട്ട് ചെയ്തെങ്കിലും താത്കാലികാശ്വാസം ലഭിക്കുമെങ്കിലും വീണ്ടുംഅധികരിച്ചു വരുന്നു. ഇതിനൊരു permanent ആശ്വാസം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
Kaachiya enna thekkam ,must try result kittiyavarund
Nellikka ,mayilaanji,curry leaves,uluva,thulasi,kattarvaazha idhellam koode arach nalla coconut oil l thilappich , bubble nikkunna vare vevikkuka ennitt strain chaidh edukkam ,same problem ulla aalkk ippo pen thaaranum illa
Mudhiri kazhikuka .thanutha vellathil kulikuka.soap thekarude.mudi vadikarude vettarude 2 masam.thalayil thodarude.
തലക്കെട്ടുമായി സംസാരിക്കുന്ന കാര്യത്തിനു ബന്ധമില്ല. ഇത് താരനാണ് വിഷയം ' എന്നു പറഞ്ഞൂടെ
Gd information
Choru kazhikunnath problem aanalle?
I know this 15 years ago... Its was due to ulser. Still.
E avastha anikum und sir ath doctrine kannanam
great explanation . ❤
Night oil thech kidakkan pattilla ennum parayundallo
From what food item we get Probiotics, omega6,
Curd, chia seeds, ladies finger are good for pro biotics. All slimy foods are good pro biotics.
Pazham kanji with curd is a good probotics. You can buy pro biotics from pharmacy as well.
Probiotics plus
omega 3 fish and other sea foods
Nuts and seeds
Or Cod liver oil capsules
Thank you so much🙏🏼
@@geo5304 Curd puliyillaathath better
@@littyfrancischacko1604 SBO probiotics is better than normal
SBO-Soil Based Organisms
Thank you sir good information
You are amazing sir , really thank you 🙏 fir valuable information
ഈ പറഞ്ഞ മുഴുവൻ പ്രശ്നങ്ങളും എനിക്കുണ്ട്..ENT dr ആണ് ഞാൻ കാണിക്കുന്നത്.അലർജി,തൊണ്ടയിൽ പഴുപ്പ്.ദഹന പ്രശ്നം നെജ്ജെരിച്ചിൽ താരൻ
ഈ അവസ്ഥ എനിക്കുമുണ്ട് 😥എന്നും അസുഗം താ രൻ ഇല്ല
Ayyo
@@mumthumumthas6850 food കഴിക്കുന്നത് പല സമയത്തുമായിരുന്നോ'
Enikkum und acidity GERD and stomach problems lyf maduthu throatil problems
@@manmohana-ig2oqthroatil entha prashnam
Kanagad evideyan
Padanna palam
Hello doctor .....
കൈ കുറച്ച് സമയം വെള്ളത്തിൽ വെക്കുമ്പോഴും , കുളിക്കുമ്പോഴും , തുണി കഴുകുന്ന സമയത്തും കൈവെള്ളയിലെ തൊലി പൊങ്ങിവരുന്നതെന്ത് കൊണ്ടാണ് ???
Maariyo ??
അത് നോർമൽ ആണ്... നമ്മൾ വെള്ളത്തിൽ കുറെ നേരം നിന്നിട്ട് അങ്ങനെ വന്നില്ല എങ്കിlൽ ആണ് പ്രശ്നം 🥰. പേടിക്കേണ്ട നമ്മുടെ വെയിൻ നോർമൽ ആണ് എണ്ണത്തിന്റെ സൈൻ ആണ് ഇങ്ങനെ പൊങ്ങി വരുന്നേ 🥰
Asthma ullavark olive oil n coconuts oil use cheyamo
No
Njan use cheyyundu..
Nte kochinu wheezing und.. തലയില്‍ enna thekkal nirthiyappol ഒത്തിരി difference und....
Astma ulavar intermeate fasting cheythal 2 monthsinulil result varum
@@animallover762engine aanu cheyyendath? Enthokke foods kazhikkanam?
Omega 3_ & pro biotic is good is good 👍 right njn Sunflower oil anu _ 😢 cooking over 20 years ayit ipo acnes koodi und...
VtmnD 5 adangiya food eathanu Sir..😊😊
B 5എന്നാണ് അദ്ദേഹം പറഞ്ഞത്
@@dreamland4231 ok.. Athu eathennu ariyumo.. 🙂
Vit b5 rich food enn googlil search cheyth nokku
Mamasaharam
എനിക്ക് തലയിൽ എപ്പോഴും തരാൻ ആണ് ഇടയ്ക്കു തലയിൽ മുറിവ് ഉണ്ടാവുന്നു ഇതിന്റെ ഭാഗമാണോ എന്നറിയില്ല വയറിന്റെ ഇടതു ഭാഗത്തു ഇടയ്ക്കു വേദന ഉണ്ട്
same👍🏻👍🏻
Pls avoid protein,milk,rava,oats,sugar,mydha,wheat
@@animallover762 എന്താ റിയൽ പ്രശ്നം എന്ന് അറിയുമോ? ഉണ്ടായിട്ടുണ്ടോ വയർ okke ഭയങ്കര വേധന ആണ്
I have solution
Take albendazole 400g 2 tablet ഒരു ഗുളിക കഴിക്കുക അതിനുശേഷം വീണ്ടും ഏഴു ദിവസം പിന്നിട്ടതിന് ശേഷം ഒന്നും കഴിക്കുക അതിനുശേഷം zinc omega 3 tablet daily kazekoka sure ayyetum nigalk 75 presnt useful ayyerkum
Vedeo kandu nan dr kandu
But bhayankara paisayaanu pavapettavarku chikilsikkan kazhiyilla gulikakalk mudinna vilayanu 2 weeks around 2300 😢
Kure nal 3 or 4 month kazhichu
Ippol nirthi valya mattonnu illa 😢
Kure cash poyikitti
What medicines he gave?
Enikku oru mattavum illa..veruthe 5000rs poyi kittie
Athinokke thanne aanu youtube il vedio upload cheyyunnath😂
Mudi ,thaadi,thadi,sex.....ithinokke nalla matketa😂
പറഞ്ഞു തന്നതിന് നന്ദി...🙏
എല്ലാവര്ക്കും വേണ്ടത് കാശ് ആണ്
@@johnnyj2066 ayurvedic tablet
എനിക് തണുപ്പ് കാലത്ത് താരൻ വരുന്നു എന്താണ് കാരണം പറഞ്ഞു തരുമോ
Tnx
ഫ്ലാക്സ് സീഡ് എങ്ങനെയാണ് കഴിക്കുക
Roasted kitum ath namuk bakki illa fud inodappm mix cheyth kazhikkatta
കുട്ടികളിൽ തരൻ പോകാൻ എന്ത് ചെയ്യാം
Pls avoid protein,milk,rava,oats,sugar,mydha,wheat
@@animallover762ithu kazichude?
Bro protein aavubol athokke sadharana kazhikkunnathil ninn ozhivakkanam onn paraj tharamo @@animallover762
Cetaphil cleansing bar aazhchayil orikal use cheythu nok
@@animallover762why protein?
2 vayassaya ente molk nalla pole yund... Enda cheyya
Online consultation undo
No
Ee kaalath agane okke cheytho ode ellaavarkkum eluppam aakum
Yogurt തലയിൽ തേക്കാവോ
Sir, chronze disease nu treatment undo
Njanum oru crohn's patient aanu.
Crohn's desease inu oru permanent solution illa.lifelong treatment cheyth manage cheyyane pattu....
@@Moneymaker.99how about L glutamine supplements?
The role of L-glutamine in Crohn's disease is a subject of ongoing research, but current evidence suggests that while L-glutamine may have some potential benefits, it is not considered a primary treatment for Crohn's disease.
@@Moneymaker.99 what is the main reason for chrons disease?
The exact cause of Crohn's disease is not completely understood, but it is thought to result from a mix of genetic, environmental, and immune system factors.
Same avasthaa enikum und
Probotic entha ?
Ente scalp il kurukkal aanu..... Thaaran onnum ellaa..... Infection aayi.... Doctor antibiotics thannuu..... Kuranju... But pinnnem vannu..... Appo doctor fungal infection tablet thannuuu.... Eppo kazhikunnui....... Result emthakumooo enthoooo
enikum same condition anu 3 year ayut
ethe folliculitis anne ennikkum solution onu matharame ulle diet
omega 6 ulla food cut cheyanam milk avoid cheyanam peanut etc
pinne infection ulla area il clindamycin medical store il kittum athe use cheye
enik eppo full mari
increase omega 3 and Fibre
fruits um kude include cheye
Ethu doctor ine aa kanikkande??
Dermatologist
@@sourav8358 ok
ഏത് ഡോക്ടർ നെ കാണിച്ചാലും വണ്ടാനം ഹോസ്പ്പിറ്റൽ ഇൽ കാണിക്കരുത്
where can i consult with this doctor ? number or clinic details ?
9947637707
❤❤❤❤❤❤❤❤❤❤❤❤
Thalatude backfill Cheryl Chereyan kurukkal undakunnu ,Njan 10 years ego transplant cheytherunnu
ഇത് എനിക്ക് ഉണ്ട് താരനും ഉണ്ട് ഒപ്പം. വയറിൽ വേദന ഉണ്ട്
12.23 yoghurt ആണോ ഉദ്ദേശിച്ചത്
അതെ fruit flavour ചേർക്കാത്ത നല്ല പ്ലാനേ Yogourt വാങ്ങാൻ ശ്രമിക്കുക
Ennod ente doctor paranjath chood food, meat, chaya etc ozhivakanm..... Oil apply chyunnath complete ozhivaknm ennokke aan.... Tablet um lotion um shampoo um thannu, temporary solution maathram. NB: non veg completely njan ozhivakiyrunnilla.... But nalloooonam kurachirunu
Dr de numbr onnu share cheyamo plz kannur evdelum consultant undo plz rply🙏
9947637707
നമ്പർ വീഡിയോയിൽ കൊടുത്തിട്ടുണ്ടല്ലോ ,കാഞ്ഞങ്ങാടും ,കോഴിക്കോടും എറണാകുളത്തും ഡോക്ടർ വരുന്നുണ്ട്
Sir.. Ente molk 2vayassayi...molk tharan nallapoleyund... Oru skin docterr kaanichu... Appo poyi pinne vanni. Ini Enda cheyya
Olive oil 15mins thech vechaale pani varum 😢
Parishodhikkan chennal destode dest. Engane cash uddakam enna oru chindha. Ella doctormarumilla.
One day we all die just need some reason
Onnu po .omega 6 skin il undakunude adine bakshikunu thalayil .tharan.
ACV water mix thechu pidipikuka
Acv water?
Lag
ചെറുനാരങ്ങ തലയിൽ പുരട്ടി ഇടുന്നത് താരൻ പോവും എന്ന് പറയുന്നത് ശരിയാണോ....?
@@anasmohyadheen326 use cheyyaruth, ഉല്ലുവ, ഉളളി നീര് use cheithollu, ചെറുനാരങ്ങ use ചെയ്യണ്ട
Ibs എങ്ങനെ മാറ്റിയെടുക്കാം
കൃത്യമായി കെയർ ചെയ്താൽ ഒരു മൂന്നു നാല് മാസം കൊണ്ട് പൂർണ്ണമായും ശരിയാക്കി എടുക്കാൻ കഴിയും
ഇതൊന്നും പ്രായോഗികം അല്ല.
Why not
Enkil nee cheyyanda, logathil manushyanu cheyan pattathath ayit onnumilla,
Onnu po .omega 6 skin il undakunude adine bakshikunu thalayil .tharan.
ACV water mix thechu pidipikuka