ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
Good information doctor.... My doctor asked me to take omega 3 for my dry eyes problemyears before... Again i will start again because i taking drops for dry eyes
ഡോക്ടറുടെ വീഡിയോസ് സ്ഥിരമായി ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഞാൻ. വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു. സാറെ മീനെണ്ണ ഗുളിക (കോഡ് ലിവർ ഓയിൽ) എപ്പേഴാണ് കഴിക്കേണ്ടത്. വെറും വയറ്റിലാണോ അല്ലെങ്കിൽ രാത്രി ഭക്ഷണശേഷംആണോ?😮
സർ എനിക്ക് 50 വയസ്സ് ഉണ്ട് തൈറോയിഡ്, ഫാറ്റൈലിവർ, ഷുഗർ അൾസർ കോൺസിപ്പഷൻ പൈൽസ് എന്നിവ ഉണ്ട് നോൺ വെജ് ആണ് സെപ്പ്ലിമെന്റ് ഒന്നും എടുക്കുന്നില്ല അസുഖങ്ങൾ കണ്ട്രോൾ ആണ് എനിക്ക് ഏത് ഒക്കെ സെപ്പ്ലിമെന്റ് എടുക്കണം എത്ര അളവിൽ എടുക്കണം വിറ്റാമിൻ ഡി കുറവാണു 60000 4ആഴ്ച്ച കഴിച്ചു ഇത് തുടരണോ ഇതൊന്നും ഒരു ഡോക്ടർമാരും പറഞ്ഞു തരുന്നില്ല ദെയിവത്തെ ഓർത്തു ഒന്ന് പറഞ്ഞു തരുമോ
സുഹൃത്തെ ഇത്രയും പ്രശ്നങ്ങൾ ഉള്ള സ്ഥിതിക്ക് കൃത്യമായി താങ്കളെ കാണാതെയോ താങ്കളുടെ ഹെൽത്ത് കണ്ടീഷൻ മനസ്സിലാക്കാതെയോ ഒരു നിർദേശം നൽകുക എന്നത് സാധ്യമല്ല .വൈറ്റമിൻ ഡി എത്രയായിരുന്നു ഉണ്ടായിരുന്നത് .നാലെണ്ണം കഴിച്ചു എങ്കിൽ ഇനി മാസത്തിൽ ഒന്ന് എന്നുള്ള നിലയിൽ ആണ് സാധാരണയായി കഴിക്കേണ്ടത് .ഇതും താങ്കളുടെ കണ്ടീഷൻ അനുസരിച്ച് വ്യത്യാസപ്പെടാം
Vit D അമേരിക്കയിൽ കഴിക്കേണ്ടത് 150 ആണ്. ഇൻഡ്യയിൽ 30 unit 50 unit നിർത്താൻ പറയും നിങ്ങൾക്ക് 100 unit വരെ കഴിക്കാം, ഇത് പുതിയ കണ്ട് അമേരിക്കൻ കണ്ട് പിടുത്തം, പുതിയ അമേരിക്കൻ ഡോക്ടർമാരുടെ കണ്ടുപിടിത്തം വെയിൽ കൊള്ളണം Vit D Supplements കഴിക്കണം Vit D injection കിട്ടം മെങ്കിൽ ഏറ്റവും നല്ലതായിരിക്കും. fish oil കഴികകുകയാണങ്കിൽ Krill oil കഴിക്കുക. Alska ലെ കൊടംo തണുപ്പിൽ നിന്ന് പിടിക്കുന്ന Krill എന്ന മത്സ്യത്തിൽ നിന്നാണ്.
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
കോഴിക്കോട് location, please
@rgnair8899 Arayidathupalam CD Tower
h😅
അറിവുകൾ പകർന്നു നൽകിയതിൽ താങ്ക്സ് ഡോക്ടർ 🎉
Cord liver oil Epa Dha കാണിക്കാറില്ല അതിൽ epa dha എത്ര ഉണ്ട്
ഏത് ബ്രാൻഡാണ് നല്ലത്?
Good information doctor.... My doctor asked me to take omega 3 for my dry eyes problemyears before... Again i will start again because i taking drops for dry eyes
എല്ലാവർക്കും കഴിക്കാൻ പറ്റുമോ? Dr.. 🙏
Seven seas aano codliver oil.
Omega3yude കൂടെ ഏത് വൈറ്റമിൻസ് ആണ് കഴിക്കേണ്ടത്
Veg Omega എന്നൊരു capsule വങ്ങാൻ കിട്ടും.
ചർമാരോഗmulla വർ കൾ ഇ സപ്ലിമെന്ററി യൂസ് ചെയ്യാമോ
Uric acid ullavar kazikkamo
Valuable messages, doctor 💐💐💐
Very good.....
Thank you for your valuable information
Diabetics meficines നൊപ്പം omega 3 കഴിക്കാമോ? Same time മോർണിംഗിൽ?
Dermographic ഒരു വീഡിയോ ചെയ്യുമോ plz 🙏🏻 ഞാൻ അനുഭവിക്കുന്ന കണ്ടിഷൻ ആണ്... വല്ലാത്ത ബുദ്ധിമുട്ട് ആണ് plz help 🙏🏻🙏🏻
Spirulina കഴിച്ചാൽ മതിയോ
Valuable message sir
Sir, soriasis സുഖമായിരുന്നു, വീണ്ടും വന്നു 😢
Sir. 15 vayasin thaye ulla kuttigelk omaga 3 capsule kodukkan patto
എല്ലാവർക്കും കഴിക്കാം. കുട്ടികൾക്ക് ഡോസ് കുറക്കണം
ചിയാ സീഡ്‌സ് കഴിച്ചാൽ വയർ ചാടുമോ ഞാൻ സ്ഥിരമായി രണ്ടാഴ്ച കഴിച്ചു പേക്ഷേ വയർ ചാടി വരുന്നു ഇത് കൊണ്ട് ആണോ.
Good information Dr.
Kuttikalkum, valiyavarkum oru divasam ethra ennam kazhikam?
സർ. ഒമേഗ 6 കുറക്കാൻ എന്താണ് ചെയ്യേണ്ടത് എന്തല്ലാം ഭക്ഷണമാണ് ഒഴിവാക്കേണ്ടത് ഞാൻ ടാബ്ലറ്റ് ഉപയോഗിക്കുന്ന ആളാണ്..
Sir, please online consultation അനുവദിക്കുമോ
Thankudoctor
Sevenseas aano
താങ്ക്സ് സർ 🙏🏿🙏🏿
❤❤❤ Thanks Doctor ❤❤❤
Which is best brand and what dose to have in a fay
Can we give this code liver oil to children
Thankyou Dr
Hey fr primosa kazikarunto ennu chothyku athenthynanu kazikunathennu aarodekilum chothy hours chothyku enthynanu kazikunathennum chothyku ellam kazinju eni nutrition studay ano
ഇത്എപ്പോൾ കഴിക്കണം എത്ര യണം കഴിക്കണം..
Areela
Thanku sir
Warfarin kazhikunnavarke omega 3 supplement kazhikamo?
Very good
Lifelong kazikamo
S
Thank you Doctor
കോഡ് ലിവർ ഓയിൽ എവിടെ കിട്ടും
At most of all medical shops
@@sreesanthraroth8445Artificial
Also oder from Amazon, cheaper than medical store.
ഇത് എല്ലാർക്കും കഴിക്കാൻ പറ്റുമോ... വേറെ അസുഖം ഇല്ലാത്ത വർക്
Thank u sir
Dr. 8 vayasulla kuttiku kodukkamo
താങ്ക്സ് ബ്ലോക്ടർ 👍👍
ഡോക്ടറുടെ വീഡിയോസ് സ്ഥിരമായി ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഞാൻ. വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കളുടെ കഴിവിനെ അഭിനന്ദിക്കുന്നു.
സാറെ മീനെണ്ണ ഗുളിക (കോഡ് ലിവർ ഓയിൽ) എപ്പേഴാണ് കഴിക്കേണ്ടത്. വെറും വയറ്റിലാണോ അല്ലെങ്കിൽ രാത്രി ഭക്ഷണശേഷംആണോ?😮
Morning, evening before the food
സർ എനിക്ക് 50 വയസ്സ് ഉണ്ട് തൈറോയിഡ്, ഫാറ്റൈലിവർ, ഷുഗർ അൾസർ കോൺസിപ്പഷൻ പൈൽസ് എന്നിവ ഉണ്ട് നോൺ വെജ് ആണ് സെപ്പ്ലിമെന്റ് ഒന്നും എടുക്കുന്നില്ല അസുഖങ്ങൾ കണ്ട്രോൾ ആണ് എനിക്ക് ഏത് ഒക്കെ സെപ്പ്ലിമെന്റ് എടുക്കണം എത്ര അളവിൽ എടുക്കണം വിറ്റാമിൻ ഡി കുറവാണു 60000 4ആഴ്ച്ച കഴിച്ചു ഇത് തുടരണോ ഇതൊന്നും ഒരു ഡോക്ടർമാരും പറഞ്ഞു തരുന്നില്ല ദെയിവത്തെ ഓർത്തു ഒന്ന് പറഞ്ഞു തരുമോ
സുഹൃത്തെ ഇത്രയും പ്രശ്നങ്ങൾ ഉള്ള സ്ഥിതിക്ക് കൃത്യമായി താങ്കളെ കാണാതെയോ താങ്കളുടെ ഹെൽത്ത് കണ്ടീഷൻ മനസ്സിലാക്കാതെയോ ഒരു നിർദേശം നൽകുക എന്നത് സാധ്യമല്ല .വൈറ്റമിൻ ഡി എത്രയായിരുന്നു ഉണ്ടായിരുന്നത് .നാലെണ്ണം കഴിച്ചു എങ്കിൽ ഇനി മാസത്തിൽ ഒന്ന് എന്നുള്ള നിലയിൽ ആണ് സാധാരണയായി കഴിക്കേണ്ടത് .ഇതും താങ്കളുടെ കണ്ടീഷൻ അനുസരിച്ച് വ്യത്യാസപ്പെടാം
Vit D അമേരിക്കയിൽ കഴിക്കേണ്ടത് 150 ആണ്. ഇൻഡ്യയിൽ 30 unit 50 unit നിർത്താൻ പറയും നിങ്ങൾക്ക് 100 unit വരെ കഴിക്കാം, ഇത് പുതിയ കണ്ട് അമേരിക്കൻ കണ്ട് പിടുത്തം, പുതിയ അമേരിക്കൻ ഡോക്ടർമാരുടെ കണ്ടുപിടിത്തം വെയിൽ കൊള്ളണം Vit D Supplements കഴിക്കണം Vit D injection കിട്ടം മെങ്കിൽ ഏറ്റവും നല്ലതായിരിക്കും. fish oil കഴികകുകയാണങ്കിൽ Krill oil കഴിക്കുക. Alska ലെ കൊടംo തണുപ്പിൽ നിന്ന് പിടിക്കുന്ന Krill എന്ന മത്സ്യത്തിൽ നിന്നാണ്.
Very useful vidoe
❤
കാൻസർ രോഗികൾക്ക് കഴിക്കണോ
Thank you sir
👍🏻
❤❤❤❤❤