പ്രിയപ്പെട്ട മാഷെ, അങ്ങയുടെ ഒരു വാക്കു പോലും വിട്ടു കളയാൻ കഴിയില്ല. അങ്ങയെക്കാൾ വലിയ ഒരു സത്രീവാദിയില്ല, അല്ല.... നീതിമാനില്ല. അങ്ങയെ അഭിനന്ദിക്കുന്നു... ഹൃദയപൂർവ്വം.... സ്നേഹത്തോടെ...
@@razakpang ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ തനിക്ക് അറിയില്ലെന്നും താനൊരു agnostic ആണെന്നും മത വിശ്വാസിയോ, യുക്തിവാദിയോ അല്ലെന്നും അദ്ദേഹം പറയുന്നു. ruclips.net/video/TlAgeRzWp5k/видео.html
ജനാധിപത്യത്തോടൊപ്പ० ഫ്രീതിങ്കി०ഗ് കൂടി പ്രോത്സാഹിപ്പിച്ചാൽ മാത്രമേ നല്ല ഭരണകൂടങ്ങൾ ശ്രിഷ്ടിക്കപ്പെടുകയുള്ളു, ജനാധിപത്യ० മാത്ര० നോക്കിയതുകൊണ്ടാണ് ഇപ്പോഴുള്ള ഭരണകൂടത്തെ അ०ഗീകരിക്കേണ്ടിവരുന്നത്
Mashe, I bow before you because you have the courage to speak open. All groups including feminists are reluctant to speak open about religions, especially Islam.
മനുഷ്യൻ ഉപകരണങ്ങൾ ഉണ്ടാക്കി ഈ പ്രകൃതിയെ കീഴടക്കാൻ തുടങ്ങിയതിനു ശേഷമാണ്, പുരുഷന് സമൂഹത്തിൽ കൂടുതൽ പങ്കു വന്നത്. അതിനുമുമ്പ് സ്ത്രീകൾക്ക് ആയിരുന്നു സ്വാധീനവും നിയന്ത്രണവും ഭരണവും. അതുപോലെ അക്കാലത്ത് പുരുഷ ബീജത്തിന്റെ പ്രവർത്തനവും ഉൽപ്പാദനത്തിൽ ഉള്ള പങ്കും അജ്ഞാതമായതിനാൽ, ഉൽപാദനത്തിന്റെ ശേഷി മുഴുവൻ സ്ത്രീയിൽ ആരോപിതം ആയിരുന്നതിനാൽ സ്ത്രീ കൂടുതൽ ബഹുമാന്യയും ആരാധ്യയും ആയിരുന്നു. എന്നുകരുതാമോ?
രഹന ഫാത്തിമക്കു കൊടുത്ത മറുപടിയോടു കൂട്ടിച്ചേർക്കാവു ന്നത്:. ബുർഖയും മുഖംമൂടിയും ഇട്ടു നടക്കുന്നവർ, മൂന്നു നേരം ആഹാരം കഴിക്കുന്നത്, മൃഷ്ടാന ഭോജനം നടത്തുന്നത്, ഇതൊന്നും ധരിക്കാതെ അർദ്ധനഗ്നരായി, വയലിൽ പണിയെടുത്ത് ഉണ്ടാക്കിയ ധാന്യങ്ങളാണ്. യഥാർത്ഥത്തിൽ ഇവർക്ക് ഈ വേഷം ധരിച്ച് മൗലികമായഇത്തരം ഉൽപ്പാദനം ആയ ഭക്ഷണ ഉൽപ്പാദനത്തിൽ പങ്കെടുക്കാൻ ആവുമോ? ഒരു സമൂഹത്തിൽ എല്ലാവരും ഇത്തരക്കാർ മാത്രമാണെങ്കിൽ, ഇവർ പട്ടിണികിടന്ന് ചാവും, ചാവുക യാവും ഗതി. ഇത് ആത്മഹത്യാപരം അല്ലേ? സമ്പൂർണമായ അന്ധവിശ്വാസമല്ലേ? അശാസ്ത്രീയത അല്ലേ? നിലനിൽക്കാൻ ആവാത്ത ഒരു തത്വശാസ്ത്രം, ആചാരം, . കൃഷിയോ മറ്റ് അർത്ഥപൂർണ്ണ മായ സാമൂഹ്യ പ്രവർത്തനങ്ങ ളോ ഇല്ലാത്ത മരുഭൂമിയിൽ ഒരിടത്തെ, വസ്ത്രധാരണ രീതികൾ എങ്ങനെ സാർവത്രികം ആവും? കഷ്ടം തന്നെ എന്നല്ലാതെ എന്തു പറയാൻ!
Although I do agree many things what he said, He has mixed up apples and oranges.. Women rights and Women's freedom are two different things.. Democracy is basically new, compared to religious practice which are centuries old.. In democracy your rights are somebody's wrongs... In religion it is a practice.. A doctor practices, an advocate practices... But a teacher only teaches...Why?
@@captinmadavil2808 sorry saar...i no english understand.. but i liked how u edited your english before calling me illeterate. ..i knw u wish i dint notice it..lol
Siva,Shakthi are equal and without one the other is irrelevant..that is what Hinduism says.. there is more female deity than male one in this religion. Just to equalise all religions don't hide facts
കാരശ്ശേരി മാഷ് എന്തുകൊണ്ട് ഭാര്യയെ കൂടെ കൊണ്ടു നടക്കുന്നില്ല? താങ്കൾ എന്തുകൊണ്ട് ഭാര്യയെ പ്രസംഗിക്കാൻ അനുവദിക്കുന്നില്ല? എന്തുകൊണ്ട് അറിവില്ലെങ്കിൽ അറിവ് പകർന്നു നൽകുന്നില്ല? എന്തുകൊണ്ട് ഭാര്യയെ വീട്ടിൽ ഇരിക്കുന്നു? ഇരുത്തിക്കുന്നു? ആദ്യം താങ്കൾ പ്രവർത്തിച്ചിട്ടില്ല മറ്റുള്ളവരെ പ്രവർത്തിപ്പിക്കാൻ വേണ്ടി പ്രസംഗിച്ച് നടക്കാൻ പറ്റൂ? ആദ്യം താങ്കൾ പ്രവർത്തിച്ചു കാണിക്കൂ! ഭാര്യയെ പുറത്തിറക്കൂ പ്രവർത്തിപ്പിക്കും പ്രസംഗിപ്പിക്കും എന്ന് ജനങ്ങൾക്ക് ഉറപ്പു കൊടുക്കൂ! എന്നിട്ട് സമത്വത്തെക്കുറിച്ച് പ്രസംഗിക്കു!!!! ഒരു 50 കൊല്ലത്തോളം ഉള്ള ദാമ്പത്യത്തിൽ ഇതുവരെ ഭാര്യയെ പൊതുരംഗത്തെക്കിറക്കാൻ പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത താങ്കളാണോ ഈ പ്രസംഗിക്കുന്നത്? താങ്കൾക്ക് അതിന് അർഹതയുണ്ട് എന്ന് തോന്നുന്നുണ്ടോ?????? ഹൃദയമില്ല എന്ന് തന്നെയാണ് ഉത്തരം!!!!
അതെ താങ്കളുടെ പകുതിയാണ്? എന്നിട്ടെന്താ ആ പ്രസംഗിക്കുന്നതിന്റെ അടുത്ത് നിർത്തുക പോലും ചെയ്യാത്തത"?? എന്തുകൊണ്ട് ഭാര്യയെ പഠിപ്പിച്ചില്ല വിദ്യാഭ്യാസം കൊടുത്തില്ല? താങ്കൾ ഉത്തരവാദിയല്ലേ????
നിങ്ങൾ മലയാള ഭാഷ പഠിച്ചു കുറച്ച് മലയാള ചരിത്രവും പഠിച്ചു, അത് അവതരിപ്പിക്കാൻ ഒരു വേദി വേണം, ആ വേദി കൊഴുപ്പിക്കണം!! അത്രയേ ഉള്ളൂ താങ്കൾക്ക്!!!! പറയുന്നത് പ്രവർത്തിക്കണം!! പ്രവർത്തിക്കുന്നത് പറയണം!!! ഭാര്യയെയും മക്കളെയും ഈ ആശയത്തിൽ ജീവിപ്പിക്കാതെ ഈ പ്രസംഗം ആർക്കുവേണം? ആർക്ക് കേൾക്കണം????
കാരാരേരി മാഷുടെ പ്രോഗ്രാം കാണുന്നതിന് മുൻപ് ലൈക്ക് ചെയ്യുന്ന ഞാൻ .
ഇങ്ങനെയുള്ള സ്പീച്ചുകൾ സ്കൂളിൽ പഠിപ്പിക്കണം എന്നാണ് എന്റെ ഒരു അഭിപ്രായം.
ennittu venam school appaade kathikkaan ... padhapustakathil mattoru bookile evideyo ulla oru bhaagam quote cheythathinte peril oru adhyapakante kayyum kaalum vetti... ayalude kudumbam vazhiyadhaaramaayath kandille..... Sabarimalayude peril sthreekalude shield vachalle anungal nama japam nadathiyath appo pinne engane ithupolulla kaaryam schoolil padhippikkum... ivide onnum nadakkilla vote bank politics ulledutholam kaalam political parties areyum veruppikkilla.... parliamentil women reservation konduvaranamenna bill ithuvare pass aakki niyamamaakkan pattiyittilla.... ethra varshamaayulla proposal aanu.... athinu thayyaravatha aalukalaanu nammade rashtreeyakkar...
അതെ സ്കൂളിൽ ഇതൊക്കെ പഠിപ്പിച്ചിരുന്നെങ്കിൽ അഎത്ര നന്നായേ നെ പടച്ച വനെ
പ്രിയപ്പെട്ട മാഷെ, അങ്ങയുടെ ഒരു വാക്കു പോലും വിട്ടു കളയാൻ കഴിയില്ല.
അങ്ങയെക്കാൾ വലിയ ഒരു സത്രീവാദിയില്ല, അല്ല.... നീതിമാനില്ല.
അങ്ങയെ അഭിനന്ദിക്കുന്നു... ഹൃദയപൂർവ്വം.... സ്നേഹത്തോടെ...
Thanks you so much for valuable information.
വളരെ വൈകി കേട്ട ഒരു പ്രധാന.... പ്രഭാഷണം... എത്ര അർത്ഥവത്തായ കാരൃങൾ.... നന്ദി സാർ
സ്ത്രീപുരുഷ വിവേചനത്തെ പറ്റി മാഷുടെ പ്രൗഢമായ വാക്കുകൾക്ക് വളരെ നന്ദി
ഞാൻ അങ്ങേയററം ഇഷ്ടപ്പെടുന്ന കാരശ്ശേരി മാസ്ററ്ർ്ക്ക അഭിവാദ്യങ്ങൾ.
നിരീശ്വര വാദികളിൽ ഏറ്റവും നല്ല മനുഷ്യൻ
@@razakpang ദൈവം ഉണ്ടോ എന്ന് ചോദിച്ചാൽ തനിക്ക് അറിയില്ലെന്നും താനൊരു agnostic ആണെന്നും മത വിശ്വാസിയോ, യുക്തിവാദിയോ അല്ലെന്നും അദ്ദേഹം പറയുന്നു. ruclips.net/video/TlAgeRzWp5k/видео.html
ഇസ്ലാമിനെ വിമർശിക്കാത്തത് കൊണ്ടല്ലെ കൊച്ചു ഗള്ളൻ
@@jaiskjose ko
Pulli atheist alla agnost anu. Sandehavadi allenkil അജ്ഞേയവാദി.
സ്നേഹത്തോടെ അഭിമാനത്തോടെ അഭിവാദ്യങ്ങൾ
The greatest speech I have ever heard in this subject! Bravo Master!
Excellant
സ്‌ക്രീനിൽ കാരശ്ശേരിയുടെ നിഴൽ ആംഗ്യം കാണിക്കുന്നത് മറ്റൊരു ശല്യം ശല്യോശല്യം ശല്യത്തിനൊരു ശാന്തി.
🌹🙏👍
⁉️
മാഷേ പൊളിച്ചു കലക്കി.
A great scholarly professor whom we should all respect from the bottom of our hearts ! ===== Matts'
മാഷേ...... ഒരുപാടിഷ്ടം..
Sir is doing a great social work. Such people are the pillers of our society.
കാരശ്ശേരി മാഷിന്റെ പ്രസംഗം ഒരുപാട് ഇഷ്ടമാണ്👍
സത്യം പറയുന്നത് കേൾക്കാൻ കൂടുതൽ ആളുകൾ വരട്ടെ
9.0 muthal kelku adipoli ♥️♥️🎈👏
Adipoli topic ♥️♥️♥️
Great speech !
Respect you sir,
ജനാധിപത്യത്തോടൊപ്പ०
ഫ്രീതിങ്കി०ഗ് കൂടി പ്രോത്സാഹിപ്പിച്ചാൽ മാത്രമേ
നല്ല ഭരണകൂടങ്ങൾ ശ്രിഷ്ടിക്കപ്പെടുകയുള്ളു,
ജനാധിപത്യ० മാത്ര० നോക്കിയതുകൊണ്ടാണ്
ഇപ്പോഴുള്ള ഭരണകൂടത്തെ
അ०ഗീകരിക്കേണ്ടിവരുന്നത്
Horror videos in my channel
❤❤❤
സൂപ്പർ
Quintessential
Mashe first time i am watching your videos. Very informative video like jabber mash. Great, go ahead
Sir nice speech
ഭൂമിയിൽ എല്ലാ ജീവികളിലും
ബഹുമാനിക്കേണ്ടത് സ്ത്രീ കളെ യാണ്
Salute sir
super speech
You are great sir
Go forward
Mashe, I bow before you because you have the courage to speak open. All groups including feminists are reluctant to speak open about religions, especially Islam.
ഭിന്ന പ്രകൃതി 👌👌
കാരശ്ശേരി മാഷിനു നന്ദി.
സ്‌ക്രീനിലെ ചലനങ്ങൾ കാണികൾക്കു ശല്യമാകുന്നു. ഇത് ഒഴിവാക്കാൻ കാണികൾക്ക് വല്ല വഴിയുമുണ്ടോ ?
Karassery mashe 💚🤗🤗🤗🤗❤️Sneham mathrame
കാരശ്ശേരിക്ക് തുല്ല്യം കാരശ്ശേരി മാത്രം ❤❤❤❤
Njanigaleyoru Prathima indaakkum...❤️❤️
അതുകൊണ്ടാണല്ലോ
കൂടുതൽ സ്ത്രികൾ അതിന് അടിമയാകുന്നത്
അവർക്ക് തുല്യത കൊടുത്തിരുന്നെങ്കിൽ
ദൈവത്തിനു വേണ്ടി പ്രാർത്ഥിക്കാൻ ആളുകൾ കുറയും
Mash ur very very correct
Free thingers ഫ്രി ആയി ചിന്തിക്കാൻ അനുവദിക്കില്ല പ്രസംഗം കേട്ടു ചിന്തിമ്പോൾ കൂടെ ങ്ങളെ പരസ്യം കൂടി വായിക്കാതെ ങ്ങൾ വിടോ ?
⁉️🔰⁉️
മനുഷ്യൻ ഉപകരണങ്ങൾ ഉണ്ടാക്കി ഈ പ്രകൃതിയെ കീഴടക്കാൻ തുടങ്ങിയതിനു ശേഷമാണ്, പുരുഷന് സമൂഹത്തിൽ കൂടുതൽ പങ്കു വന്നത്. അതിനുമുമ്പ് സ്ത്രീകൾക്ക് ആയിരുന്നു സ്വാധീനവും നിയന്ത്രണവും ഭരണവും. അതുപോലെ അക്കാലത്ത് പുരുഷ ബീജത്തിന്റെ പ്രവർത്തനവും ഉൽപ്പാദനത്തിൽ ഉള്ള പങ്കും അജ്ഞാതമായതിനാൽ, ഉൽപാദനത്തിന്റെ ശേഷി മുഴുവൻ സ്ത്രീയിൽ ആരോപിതം ആയിരുന്നതിനാൽ സ്ത്രീ കൂടുതൽ ബഹുമാന്യയും ആരാധ്യയും ആയിരുന്നു. എന്നുകരുതാമോ?
MashMahajnaniyanu Ennal chila
Nagnasathym Ainhukonduparayan
Madikkunnuvennu nhan samshayikkunnu kshamikkanam
🥰
മാഷ് നീണാൽ വാഴട്ടെ
രഹന ഫാത്തിമക്കു കൊടുത്ത മറുപടിയോടു കൂട്ടിച്ചേർക്കാവു ന്നത്:. ബുർഖയും മുഖംമൂടിയും ഇട്ടു നടക്കുന്നവർ, മൂന്നു നേരം ആഹാരം കഴിക്കുന്നത്, മൃഷ്ടാന ഭോജനം നടത്തുന്നത്, ഇതൊന്നും ധരിക്കാതെ അർദ്ധനഗ്നരായി, വയലിൽ പണിയെടുത്ത് ഉണ്ടാക്കിയ ധാന്യങ്ങളാണ്. യഥാർത്ഥത്തിൽ ഇവർക്ക് ഈ വേഷം ധരിച്ച് മൗലികമായഇത്തരം ഉൽപ്പാദനം ആയ ഭക്ഷണ ഉൽപ്പാദനത്തിൽ പങ്കെടുക്കാൻ ആവുമോ? ഒരു സമൂഹത്തിൽ എല്ലാവരും ഇത്തരക്കാർ മാത്രമാണെങ്കിൽ, ഇവർ പട്ടിണികിടന്ന് ചാവും, ചാവുക യാവും ഗതി. ഇത് ആത്മഹത്യാപരം അല്ലേ? സമ്പൂർണമായ അന്ധവിശ്വാസമല്ലേ? അശാസ്ത്രീയത അല്ലേ? നിലനിൽക്കാൻ ആവാത്ത ഒരു തത്വശാസ്ത്രം, ആചാരം, . കൃഷിയോ മറ്റ് അർത്ഥപൂർണ്ണ മായ സാമൂഹ്യ പ്രവർത്തനങ്ങ ളോ ഇല്ലാത്ത മരുഭൂമിയിൽ ഒരിടത്തെ, വസ്ത്രധാരണ രീതികൾ എങ്ങനെ സാർവത്രികം ആവും? കഷ്ടം തന്നെ എന്നല്ലാതെ എന്തു പറയാൻ!
Oro vakkum romanjam aanu
സ്ത്രീ ആധിപത്യം വേണമെങ്കിൽ മരുമക്കത്തായസംബ്രദായം നടപ്പിലാക്കിയാൽ മതി
Ethra kittuyalum kondalum padikkatha sthreekal. Ethra education undayalum swantham opinion illatha sthreekal. Anungal parayunnathe muzhuvan anusarichalalle pathivrathakal akoo. Ethrayo anungalkke ee karyangalokke manasilayi. Ennittum onnum manassilakatha kazhuthakalaya njan adakkamulla sthreekal
Although I do agree many things what he said, He has mixed up apples and oranges.. Women rights and Women's freedom are two different things.. Democracy is basically new, compared to religious practice which are centuries old.. In democracy your rights are somebody's wrongs... In religion it is a practice.. A doctor practices, an advocate practices... But a teacher only teaches...Why?
Wat the hell
@@anoop6767 If you don't understand what I said,better get yourself educated..
Oohhh..burnt
@@anoop6767 yes burnt🤭.. there are still people in God's Own Country, who are illiterate like you.🤦🏼♂️
@@captinmadavil2808 sorry saar...i no english understand.. but i liked how u edited your english before calling me illeterate. ..i knw u wish i dint notice it..lol
ഇവിടെ സമ്പത്ത് വരുന്നതു० സ്ത്രീയുടെ വഴിക്കായിരുന്നു.
Valayathinu purathnilkooo jeernathayude koompaaram kaanaam.
Maash thadavarayilalae.sharikkum aalochichu paranhaal mathi.Amaricayilum ladies thadavarayilallae.full tension
സ്ത്രീകളുംമനുഷ്യരാണ് എന്ന ഒരു നിയമം ഉണ്ടായാൽ പിന്ന ഇസ് ലാം . മതത്തിൽ ആ ളുണ്ടാവില്ല
Wife is not the private property of husband, bilateral union of opposite sex is permissible, homosexual marriage is recognized, makevedieo about it,
Sir, ningal pennaayi janikaathirunnath purushaathipathyamano ? ? 🧐
Navadhanachindagatiyullaver
Woldil Eniyumuyaratteyennu
Prathyashikkunnu
Siva,Shakthi are equal and without one the other is irrelevant..that is what Hinduism says.. there is more female deity than male one in this religion. Just to equalise all religions don't hide facts
15 anungal dislike adichitund
രാമായണം ഒരു കഥയല്ലെ?
16
കാരശ്ശേരി മാഷ് എന്തുകൊണ്ട് ഭാര്യയെ കൂടെ കൊണ്ടു നടക്കുന്നില്ല? താങ്കൾ എന്തുകൊണ്ട് ഭാര്യയെ പ്രസംഗിക്കാൻ അനുവദിക്കുന്നില്ല? എന്തുകൊണ്ട് അറിവില്ലെങ്കിൽ അറിവ് പകർന്നു നൽകുന്നില്ല? എന്തുകൊണ്ട് ഭാര്യയെ വീട്ടിൽ ഇരിക്കുന്നു? ഇരുത്തിക്കുന്നു? ആദ്യം താങ്കൾ പ്രവർത്തിച്ചിട്ടില്ല മറ്റുള്ളവരെ പ്രവർത്തിപ്പിക്കാൻ വേണ്ടി പ്രസംഗിച്ച് നടക്കാൻ പറ്റൂ? ആദ്യം താങ്കൾ പ്രവർത്തിച്ചു കാണിക്കൂ! ഭാര്യയെ പുറത്തിറക്കൂ പ്രവർത്തിപ്പിക്കും പ്രസംഗിപ്പിക്കും എന്ന് ജനങ്ങൾക്ക് ഉറപ്പു കൊടുക്കൂ! എന്നിട്ട് സമത്വത്തെക്കുറിച്ച് പ്രസംഗിക്കു!!!! ഒരു 50 കൊല്ലത്തോളം ഉള്ള ദാമ്പത്യത്തിൽ ഇതുവരെ ഭാര്യയെ പൊതുരംഗത്തെക്കിറക്കാൻ പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത താങ്കളാണോ ഈ പ്രസംഗിക്കുന്നത്? താങ്കൾക്ക് അതിന് അർഹതയുണ്ട് എന്ന് തോന്നുന്നുണ്ടോ?????? ഹൃദയമില്ല എന്ന് തന്നെയാണ് ഉത്തരം!!!!
മുത്രം ഓയ് ക്കാൻ മ റ ച്ച ത് കൊണ്ടു വല്ല ബു ത്തി മുട്ട്
സത്ത്യം കല്ലേറ് വാങ്ങും
അതെ താങ്കളുടെ പകുതിയാണ്? എന്നിട്ടെന്താ ആ പ്രസംഗിക്കുന്നതിന്റെ അടുത്ത് നിർത്തുക പോലും ചെയ്യാത്തത"?? എന്തുകൊണ്ട് ഭാര്യയെ പഠിപ്പിച്ചില്ല വിദ്യാഭ്യാസം കൊടുത്തില്ല? താങ്കൾ ഉത്തരവാദിയല്ലേ????
ഭൂമിയിൽ നാലു ഭാര്യമാരിൽ ഒരാളാണ് പെണ്ണ്. സ്വർഗത്തിൽ അത് 72 പേരിൽ ഒരാളാണ്., അപ്പൊ കൊല്ലത്തിൽ ഒരിക്കൽ സെക്സ്. അപ്പൊ പെണ്ണിന്റെ സ്വർഗം അതാണോ?
4.kettalum.thelakkum.pardayum.nirodichal.. Ok. Edokke. Hadeesinde. Sambavanayanu. Quranil. Parayunna. Pravajakanmar. Charthrapurushanmaralla.jeevichu.marichupoya.oruvekthiyumayi.quraninu.oru.bendavumilla.naduvazhikalaya.khaleefamaranu.hadeesiloode.charithrapurushanmarakkiyadj.sthudikkapettavan.manushaine.srishtikkukayanuquran.aadamiludeyulla.yathra.nazhusari.steje.thudsngi.samboorna.arivazha.easayilavasanikkunnu.sthudikkapettavanakunnu.. Quranine. Padarthabaramayi. Kanade. Aashayabaramayi. Sameebikku.
. Stree. Enna. Padham. Polum. Quranil. Ella. Nisaau. Arivenneshikkunnavarum. Rajal. Arivu. Nediyavarumamu
Nonsense if you say Janadipatham equal justice why against OIOP you are അവസരവാദി
ആയിരം വായനശാലക്സമം ഈമഹദ് വൃക്തി
കൊറോണയെ പേടിച്ച് മുഖം മറക്കുമ്പോൾ തിരിച്ചറിയൽ പ്രശ്നമാകുന്നില്ലല്ലോ
നിങ്ങൾ നിങ്ങളുടെ മതത്തെ ഒരു വൈറസിനോട് ഉപമിച്ചതിൽ അഭിനന്ദനങ്ങൾ അർഹിക്കുന്നു👏👏👏
ഖുർആനിൽ എല്ലാറ്റിനും മറുപടിയുണ്ട്.
ഇസ്ലാമിൽ സ്ത്രീക്ക് വിദ്യാഭ്യാസിക്കാൻ പാടില്ല എന്ന് എവിടെയാണ് പറഞ്ഞത്????
നിങ്ങൾ മലയാള ഭാഷ പഠിച്ചു കുറച്ച് മലയാള ചരിത്രവും പഠിച്ചു, അത് അവതരിപ്പിക്കാൻ ഒരു വേദി വേണം, ആ വേദി കൊഴുപ്പിക്കണം!! അത്രയേ ഉള്ളൂ താങ്കൾക്ക്!!!! പറയുന്നത് പ്രവർത്തിക്കണം!! പ്രവർത്തിക്കുന്നത് പറയണം!!! ഭാര്യയെയും മക്കളെയും ഈ ആശയത്തിൽ ജീവിപ്പിക്കാതെ ഈ പ്രസംഗം ആർക്കുവേണം? ആർക്ക് കേൾക്കണം????
ഒരു മതം അങ്ങനെ ആണ് എന്നു വച്ചു എല്ലാ മതം അങ്ങനെ അല്ല
Made
Athe
Nigalk
Nathathil
Velayulla
Kuppayamit
Anugal
Love
Gihadhi
Srekal
Chak
Ketto
Biriyanik
ഈ തടവറകളെ 1, 2, 3 എന്ന് തിരിച്ചാൽ ആരാവും ഉസാർ എന്നു പറയുന്നതിൽ വല്ല പുത്തി മുട്ടും - ഉണ്ടോ സാർ
Good speech
❤❤❤❤