ജമാഅത്ത് ഇസ്ലാമിയും തീവ്രവാദവും - M.N Karassery

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 594

  • @georgekuttymc1260
    @georgekuttymc1260 2 года назад +4

    മാഷെ.. ഏറ്റവും ബഹുമാനത്തോടെ,, ഒറ്റയ്ക്ക് തന്നെ തുടരുക. അഭിനന്ദനങ്ങൾ

  • @shameermelethil2557
    @shameermelethil2557 4 года назад +20

    ജമാഅത്തിന്റെ തീവ്രവാദം പറയാൻ വേണ്ടി കാത്തിരുന്നു 13 mnt കഴിഞ്ഞിട്ടും പാകിസ്ഥാനും, സിമിയും, പോപ്പുലർ ഫ്രണ്ട്, മുനീർ കമ്മീഷൻ, ചേകനൂർ വധം..... ഇങ്ങനെ പലതും പറഞ്ഞു.
    പക്ഷേ ജമാഅത്ത് തീവ്രവാദം എവിടെ? ജമാഅത്ത് ചെയ്ത തീവ്രവാദ പ്രവർത്തനം കാണിച്ചു തരൂ മാഷേ....
    നിങ്ങളും ഹമീദ് ചേന്ദമംഗലൂരും ജീവിക്കുന്നത് ജമാഅത്ത്കാർക്ക് ഏറ്റവും കൂടുതൽ സ്വാധീനമുള്ള സ്ഥലത്തു അല്ലേ....? എന്നിട്ടും നിങ്ങൾക്ക് ഇതുവരെ എന്തെങ്കിലും പ്രശ്നം അവരിൽ നിന്നും നേരിട്ടോ?
    കേരളത്തിൽ ഇത്രയും സമാധാനത്തോടെ, പ്രയാസങ്ങൾ ഇല്ലാതെ, മറ്റുള്ളവരുടെ വിഷമങ്ങൾ പരിഹരിച്ചുകൊണ്ട് മുമ്പോട്ടു പോവുന്ന ഒരു സംഘടനാ സംവിധാനം (മഹൽ ഘടന) വേറെ എവിടുണ്ട്?

  • @prasadlp9192
    @prasadlp9192 5 лет назад +59

    ഇതുപോലെ സത്യം പച്ചയായി പറയാൻ
    കാരശേരി മാഷിനെ പോലെ അപൂർവം ചിലർ മാത്രമേയുള്ളു. ഇന്ത്യയിൽ വിദേശ മതങ്ങൾ വേറെയുമുണ്ട്. അവരാരും ഇതുപോലുള്ള ആരോപണങ്ങൾ നേരിടുന്നില്ല. അതെന്തുകൊണ്ടാണ് എന്ന് സുഹൃത്തുക്കൾ മനസിലാക്കണം. ഖിലാഫത് പ്രസ്ഥാനത്തെ മനസ്സുകൊണ്ടെങ്കിലും പിന്താങ്ങുന്നവരാണ് മുസ്ലിംങ്ങളുടെ പുരോഗമനത്തിനു തടസം നില്കുന്നത്. മതങ്ങൾ നൽകിയ നല്ല ഉപദേശങ്ങൾ പിന്തുടരുന്നതോടൊപ്പം അതിലെ ദുഷ്പ്രവണതകളെയും തെറ്റായ ഉപദേശങ്ങളെയും തിരസ്കരിച്ചു ശാസ്ത്രം വളരുന്നതോടൊപ്പം സമുദായത്തെ പുരോഗമനത്തിലേക്കു നയിക്കുകയാണ് വേണ്ടത്. തീവ്രവാദം പ്രചരിപ്പിക്കുന്നവർ സഹായിക്കുന്നത് അമേരിക്കൻ ആയുധ വ്യാപാരത്തെയാണ്. പാകിസ്താനിലെയും കാശ്മീരിലെയും പാവപ്പെട്ടവരെ കൊന്നൊടുക്കുന്ന തീവ്രവാദംപ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ കേരളത്തിലെ മുസ്ലിമുകൾ തിരിച്ചറിയണം.

    • @ranjithkb7523
      @ranjithkb7523 5 лет назад +5

      Why should we always look only America for weapon , there are lots of other countries like Russia and China also do the same things .... The only different for accusing America for everything is , they support Israel which is indigestible for Islamic countries and so called pseudo Democrats in the world .... That's why China's and Russians extended support for Hezbollah has been hide by the media very much ....

    • @najasartcraft9008
      @najasartcraft9008 5 лет назад

      സത്യം

    • @raaavuuuu9960
      @raaavuuuu9960 5 лет назад

      U r right

    • @Ganghadharangmailcom
      @Ganghadharangmailcom 4 года назад

      താങ്കൾ പറയുന്നത് 10% ശരിയാണ്.

    • @shaji3474
      @shaji3474 4 года назад

      പോടാ

  • @IndShabal
    @IndShabal 6 лет назад +41

    സത്യം മുറുക്കെ പിടിക്കുന്ന, ഉറക്കെ വിളിച്ചുപറയുന്ന, പൂർണാർത്ഥത്തിൽ ഭാരതീയനായ മാഷുടെ പാദങ്ങളിൽ പ്രണാമം.

    • @najasartcraft9008
      @najasartcraft9008 5 лет назад +2

      കാരശ്ശേരിമാസ്റ്റർ പറഞ്ഞത് സത്യം. നിന്റെ മാതിരി ഡൂപ്ലിക്കേറ്റ് യുക്തിവാദി അല്ല

    • @underworld2858
      @underworld2858 4 года назад

      @@najasartcraft9008 മൂപ്പരെ മാരോൾ ഇങ്ങളെ ആളാണ്.... അതോണ്ടാ

    • @mayachandrathil
      @mayachandrathil Год назад

      ​@@underworld2858അപ്പോ മൂപ്പര്ക്ക് 72 പോയിക്കിട്ടി☹️🤣

  • @francis-u5k
    @francis-u5k 7 лет назад +83

    സർ ... താങ്കളെ പോലെയുള്ള ആൾക്കാർ സമൂഹത്തിനു ആവശ്യമാണ് .......താങ്ക്സ്

    • @v4victory546
      @v4victory546 4 года назад

      സമൂഹത്തിനല്ല സംഘികൾക്കാവശ്യമാണ്

    • @sureshqatar5588
      @sureshqatar5588 4 года назад +2

      Sudapykale sukippikalalla mashitte joli

    • @mohammedvaseem2317
      @mohammedvaseem2317 3 года назад

      മാഷ് rss നെ പറ്റിയും പറയാറുണ്ട് , അംഗീകരിക്കുന്നുണ്ടോ ?

  • @sivansivan9168
    @sivansivan9168 6 лет назад +13

    Thank you sir, highly informative

  • @shafeequekhan3893
    @shafeequekhan3893 6 лет назад +31

    Thanks sir, നല്ലൊരു information ഞങ്ങളിലേക്ക് എത്തിച്ചതിനു വളരെ നന്ദി.

    • @muhammedrashid8466
      @muhammedrashid8466 4 года назад

      Edoo athyam oru jamathe islamine theevravathi aakkum
      Pinne Muslim leagine theevrvathi aakum ivanokke BJP cash koduthu parayipikunnavaana

  • @kuttanpopovich1829
    @kuttanpopovich1829 5 лет назад +21

    ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് നന്നായിട്ട് പഠിക്കുന്നത് നന്നായിരിക്കും...
    മൗദൂദിയുടെ പുസ്തകങ്ങൾ വായിക്കുകയാണെങ്കിൽ എല്ലാ തെറ്റുധാരണവും മാറും. മൗദൂദി എവിടെയും കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ല

  • @bhargaviamma7273
    @bhargaviamma7273 7 лет назад +21

    ഇത്രയും കാര്യങ്ങൾ തെളിവാക്കിയപ്പോൾ മറ്റു് സാധാരണക്കാർക്ക് ഒരു കാര്യം മനസ്സിലായി - കുറെ നന്മയുള്ളവരും സമുദായത്തിലുണ്ട് എന്ന്. ഭാരതത്തിലെ എല്ലാ പൗരന്മാരും ഇത്രയും തെളിവോടെ ജീവിക്കേണ്ടതു് അത്യാവശ്യമാണ്. അപ്പോൾ മാത്രമേ " ഞങ്ങൾ ഭാരതീയർ " എന്ന ഒറ്റ തലക്കെട്ടിൽ മുഴുവൻ ആളുകളും ഇവിടെ "സുഖവാസം" നടത്താനാവൂ. അല്ലെങ്കിൽ എവിടെയും സംശയാസ്പദമായ സാഹചര്യം, പരസ്പര വിശ്വാസമില്ലായ്മ അതിൽ നിന്നും പ്രതിരോധ നിലപാട് മുതലായ ഒട്ടനവധി വിഷമാവസ്ഥക്ക് ഇടയാവും എന്നത് ഏവരും അറിയണം'ആർക്കും ആരേയും ദ്രോഹിക്കാനുള്ള ബുദ്ധി വേണ്ട. നടപ്പാവുകയുമില്ല. ഭാരതീയതയക്ക് ചേരും വിധം നമുക്ക് ജീവിച്ചു് ലോകത്തെ നേർവഴിയിൽ നടത്താം. ഇതിനു് വിപരീത ചിന്തയും പ്രവർത്തിയും ഉള്ളവരെ ഒറ്റക്കും കൂട്ടമായും കണ്ടു പിടിച്ച് തിരികെ എത്താത്ത ദൂരത്തിൽ വിട്ടു് തിരിഞ്ഞു നോക്കാതെ തിരികെ പോരണം -സമുദായത്തിലെ ഓരോ വ്യക്തിയുടേയും കടമയാണ്‌.

    • @backerpanangat6384
      @backerpanangat6384 6 лет назад +1

      സത്യത്തെ എത്രമാത്രം ഇയാൾ വ്യഭിചരിക്കുന്നു '

    • @pareedp.m.4669
      @pareedp.m.4669 5 лет назад +1

      വഹാബികള്‍ക്ക് സലാം പോലും പറയരുതെന്നാണ് മദ്രസയില്‍ പഠിപ്പിക്കുന്നത്

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      ഭാരതീയര്‍ എന്നതല്ല മനുഷ്യര്‍ എന്നതാണ് വിഷയം

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      രാജ്യം വെട്ടി മുറിച്ച മുസ്ലിം ലീഗ് -അവരുടെ കൂടെ കോണ്‍ഗ്രസുകാര്‍

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      ഹര്‍ത്താല്‍ രാജ്യദ്രോഹം നടത്തിയതില്‍ ബി ജെ പി ഉണ്ട്

  • @kadarunniyamkandy1022
    @kadarunniyamkandy1022 2 года назад +2

    സത്യം മറച്ചു വെച്ച് നടത്തുന്ന
    വിശദീകരണമാണ്. കാരശ്ശേരി നടത്തിയത്.

  • @2010binu
    @2010binu 7 лет назад +37

    very informative..

  • @miskcoorg5500
    @miskcoorg5500 3 года назад +16

    കേരളത്തിലെ സുന്നികൾക്ക് ഈ വാദം ഇല്ലാ !!! ഈ വിഭാഗത്തിനെ എതിർക്കുന്നവരാണ് സുന്നികൾ 💪

  • @noushadnoushu731
    @noushadnoushu731 7 лет назад +64

    ഞാൻ ഒരു ജമാഅത്തെ ഇസ്ലാമി പ്രവർത്തകനാണ്... ഞങ്ങളിതുവരെ ഒരു മനുഷ്യനേയും കൊന്നിട്ടില്ല.. ആരേയും വെട്ടിയിട്ടില്ല... ആരുടെയും ഒരു തുള്ളി രക്തവും ചിന്തിയിട്ടുമില്ല... ഒരു സംഘടനയുമായും ഞങ്ങൾ തെരുവിൽ ഏറ്റുമുട്ടിയിട്ടില്ല... ഞങ്ങൾക്ക് ശത്രുക്കളില്ല... സംഘടന വിടുന്നവരെ വാടകക്കെടുത്ത വാഹനത്തിൽ ചെന്ന് ഇരുട്ടിന്റെ മറവിൽ ഇഞ്ചിഞ്ചായി വെട്ടിനുറുക്കിയിട്ടില്ല... പാർട്ടിക്കുവേണ്ടി കൊല്ലാൻ നടക്കുന്ന ക്വട്ടേഷൻ സംഘങ്ങളെ ഞങ്ങൾ പോറ്റി വളർത്തുന്നില്ല... സംഘടനക്ക് ശക്തിയുള്ള ഒരു ഗ്രാമത്തിലും ഞങ്ങൾക്കു പാർട്ടി ഗ്രാമങ്ങളില്ല.. ഞങ്ങളിതുവരെ ബോംബ് കണ്ടിട്ടില്ല.. ആർക്കെതിരെയും അത് എറിഞ്ഞിട്ടുമില്ല... അത് നിർമിക്കുന്നത് തൊഴിലല്ലാത്തതിനാൽ അത് പൊട്ടിത്തെറിച്ച് ആരും മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല... ക്ലാസ് മുറിയിൽ കയറി വിദ്യാർത്ഥികളുടെ മുന്നിലിട്ട് അധ്യാപകനെ വെട്ടിക്കൊല്ലുന്നത് ആലോചിക്കാൻ പോലും ഞങ്ങൾക്കു കഴിയില്ല.... പാർട്ടി വിട്ടവരുടെ കൃഷിയിടത്തിൽ വെട്ടിനിരത്താനും ഞങ്ങൾ പോയിട്ടില്ല... പ്രവാചകനെ നിന്ദിച്ചുവെന്നാരോപിച്ച് കൈക്കു വെട്ടേറ്റ ന്യൂമാൻ കോളജിലെ ജോസഫ് മാസ്റ്ററുടെ സിരകളിലൂടെ ഒഴുകുന്ന രക്തം ഇന്ന് ഞങ്ങളുടേതാണ്.... എന്നിട്ടും.... ഞങ്ങളെ ചൂണ്ടി ഇവർ പറയുന്നു, നിങ്ങൾ തീവ്രവാദികളാണന്ന്......
    മതവും ജാതിയും നോക്കാതെ അന്തിയുറങ്ങാൻ വീടില്ലാത്ത ആയിരങ്ങൾക്ക് വീടുണ്ടാക്കി കൊടുത്തവരാണു ഞങ്ങൾ.... കേരളത്തിലെ ഒട്ടേറെ കോളനികളിലുൾപ്പടെ നൂറുകണക്കിന് കുടിവെള്ള പദ്ധതികളിലൂടെ ആയിരങ്ങൾക്ക് കുടിവെള്ളമെത്തിക്കുമ്പോൾ അവിടെയും അതിന്റെ ഗുണഭോക്താക്കൾ എല്ലാ മതത്തിലും പെട്ട മനുഷ്യരാണ്..... എൻഡോസൾഫാൻ ദുരിതബാധിതരുടെ അടുത്തേക്ക് ആദ്യമായി ഓടിയെത്തി ആ ജനതയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്ന്കോടികളുടെ സേവന പ്രവർത്തനങ്ങൾ നടത്തുമ്പോൾ ഞങ്ങളാരും അവരുടെ മതം നോക്കിയിട്ടില്ല.... ഫോർട്ടുകൊച്ചിയിൽ ജീവിതം അരികു വൽക്കരിക്കപ്പെട്ട ഒരു ജനതയെ പുനരധിവസിക്കുമ്പോഴും അവരുടെ മതം ഞങ്ങൾ പരിഗണിച്ചിട്ടില്ല... ചെങ്ങറയിൽ ഭൂമിക്കു വേണ്ടി സമരം ചെയ്തവർക്കു വേണ്ടി പോലീസിന്റെ കൊടിയ മർദ്ദനം ഏറ്റുവാങ്ങി അതിൽ ഇടപെട്ടത് അവരുടെ മതം നോക്കിയായിരുന്നില്ല... തീരദേശത്ത് നിന്നും കുടിയിറക്കാൻ ശ്രമിച്ച മൽസ്യതൊഴിലാളികൾക്കുവേണ്ടിയും മണ്ണു നിഷേധിച്ച ആദിവാസികൾക്കുവേണ്ടിയും ചെറുകിട വ്യാപാരികൾക്കും വേണ്ടിയും തെരുവിൽ ഉജ്വല സമരം നയിച്ചവരാണു ഞങ്ങൾ... എക്സ്പ്രസ് വേയെ പ്രതിരോധിച്ചതും മതം നോക്കിയല്ല, മുഴുവൻ മനുഷ്യർക്കും പ്രകൃതിക്കും വേണ്ടിയായിരുന്നു.... എന്നിട്ടും.... ഇവർ പറയുന്നു നിങ്ങൾ തീവ്രവാദികളാണ് എന്ന്.... സമരം ചെയ്യുന്നവരുടെ മതം നോക്കി തീവ്രവാദം പട്ടം നൽകുന്നവരെയൊന്നും ആറൻമുളയിലും കസ്തൂരി രംഗൻ റിപ്പോർട്ടിന്റേപേരിൽ മലയോരത്തെ അക്രമാസക്ത സമരത്തിലും ഞങ്ങൾ കണ്ടിട്ടില്ല... മനുഷ്യരെ കൊന്ന് കൊലവിളിക്കുന്നവർ മാനവികതയുടെ അപ്പോസ്തലൻമാർ!! മണ്ണിനും മനുഷ്യനും വേണ്ടി നിലകൊള്ളുന്നവർ കൊടും തീവ്രവാദികൾ !! സബാഷ്... ഇടതുപക്ഷം സംഘ് പരിവാറിന് പഠിക്കുകയല്ല.... മരുന്നിട്ടു കൊടുക്കലും മാത്രമല്ല....അവരുടെ രണ്ട് കൂട്ടരുടേയും ഭാഷ ഒന്നാവുകയാണ്... ഈ രാജിയാവൽ അടുത്ത കാലത്ത് പല വിഷയങ്ങളിലും കേരളത്തിൽ നാം അനുഭവിച്ചതാണ്.... ഇതു തിരിച്ചറിഞ്ഞ് തിരുത്തിയില്ലങ്കിൽ അവശേഷിക്കുന്ന കേരളത്തിന്റെ തുരുത്തിലും നിങ്ങൾ അസ്തമിക്കുന്ന കാലം അതിവിദൂരമല്ല.....

    • @kainadys
      @kainadys 7 лет назад +12

      Noushad Noushu-Very good comment. Very correct assessment and view. Congrats to brother.🌷

    • @sanadhanaastrology7555
      @sanadhanaastrology7555 7 лет назад +10

      Ayyo pavangal

    • @noushadnoushu731
      @noushadnoushu731 7 лет назад +2

      +KusaDas Kurulos ഞാൻ വായിച്ചു, നന്മയല്ലാതൊന്നും കണ്ടില്ലാ.താങ്കൾ വായിച്ചില്ലെന്ന് തോനുന്നു.

    • @manu_cm
      @manu_cm 7 лет назад +22

      മൗദൂദിയുടെ ജമാ അതെ ഇസ്ലാമി കൊന്നൊടുക്കിയ മുസ്ലിങ്ങളും റേപ്പ് ചെയ്ത മുസ്ലിം പെൺകുട്ടികളും എത്രയാണ് എന്ന് ഒന്നു ഗൂഗിൾ ചെയ്യ് പുന്നാര സുഡാപ്പി മോനെ

    • @അനീതിക്കെതിരെഅനീതിക്കെതിരെ
      @അനീതിക്കെതിരെഅനീതിക്കെതിരെ 6 лет назад +16

      Noushad Noushu ഇതൊക്കെ കേരളത്തിൽ ചെയ്താൽ അടി വേര് അടക്കം തോണ്ടും എന്ന് തിരിച്ചറിവുള്ള നിങ്ങൾ നിങ്ങൾ ഭൂരി ഭക്ഷം ആയാൽ ഇതൊക്കെ ചെയ്യും എന്നാണ് ഇയാൾ പറയുന്നത് .

  • @ejazulhaq1952
    @ejazulhaq1952 5 лет назад +41

    കേരള സമൂഹത്തിന് അഭിമാനമാണ് ശ്രീ കാരശ്ശേരിയെപോലുള്ളവർ.

  • @jamesmathew8045
    @jamesmathew8045 7 лет назад +21

    7:55 awesome point

  • @ABDULRASHEEDC
    @ABDULRASHEEDC 7 дней назад

    അല്പം സത്യം ഈ വാക്കുകളിൽ ഉണ്ടെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @diamondauhh
    @diamondauhh 6 лет назад +27

    കാരശ്ശേരി ഈ പറഞ്ഞത് ശെരിയാണ്.

  • @00badsha
    @00badsha 2 года назад

    Thanks for sharing

  • @malathkrishnanunni
    @malathkrishnanunni 7 лет назад +29

    വളരെ നല്ല അറിവ്

  • @abdulmajeedpoomala5604
    @abdulmajeedpoomala5604 4 года назад +6

    യഥാർത്ഥ മുസ്ലിംങ്ങൾ ബ്രദർ ഗുഡ് ഇസ്ലാമിക സ്റ്റേറ്റ് മുജാഹിദ് സലഫി ജമാത്ത് ഇസ്ലാമി എന്നിവരെ അടിപ്പിക്കുകയില്ല ഭീകരന്മാരാണ് ഇവന്റ് ഒക്കെ കയ്യിൽ ഭരണം വന്നാൽ RSS നേ ക്കാളും കഷ്ടമായിരിക്കും സഹോദരന്മാരേ മുസ്ലിംമിന്റെ കൂടെ നിന്ന് മുസ്ലിംങ്ങളെ നശിപ്പിക്കന്ന പ്രസ്ഥാനമാണ് ഇവരുടേത് അറിഞ്ഞും അറിയാതെയും ഇവരോട് പങ്കാളിയാകരുത്

    • @jayaprakashak691
      @jayaprakashak691 4 года назад

      പറഞ്ഞത് ആത്മാർഥമായാണൊ.. തീവ്രവാദം ഇല്ലാത്ത മനുഷ്യരും ഉണ്ടെന്ന് വിശ്വാസിച്ചൊട്ടെ... സഹോദര..

  • @585810010058
    @585810010058 7 лет назад +19

    nice...

  • @shafeekkhalid9357
    @shafeekkhalid9357 4 года назад +8

    l ഇദ്ദേഹം വളരെ നല്ല ഒരു മനുഷ്യനാണ് പക്ഷേ ഒരൊറ്റ പ്രശ്നം മാത്രമേ ഉള്ളൂ ഇടയ്ക്കൊക്കെ നുണ പറയും..
    ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമി നടത്തിയ ഏതെങ്കിലും കൊലപാതകം ഒന്ന് പറഞ്ഞു തരാമോ..
    അടുത്തിടെ പിടിക്കപ്പെട്ട ആർഎസ്എസ് പട്ടാളക്കാരൻ റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും ഇന്ത്യയിൽ നടന്നിട്ടുള്ള മുസ്ലിം പേരുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ഉറവിടം ഏതാണെന്ന്..
    ലോകം മുഴുവനും അമേരിക്ക ആളുകളെ കൊന്നൊടുക്കുന്നു.. ഇന്ത്യയിൽ ആർഎസ്എസ് ആളുകളെ കൊന്നൊടുക്കുന്നു.. കേരളത്തിൽ കമ്മ്യൂണിസ്റ്റുകാർ ആളുകളെ കൊന്നൊടുക്കുന്നു.. ഇതിനൊന്നും ഇദ്ദേഹത്തിന് ഒന്നും പറയാനില്ലേ..

  • @abdullakandy
    @abdullakandy 5 лет назад +10

    സമാധാനം നടപ്പിലാക്കാൻ നോക്കുന്നവരെ നിരുത്സാഹപ്പെടുത്തിയാൽ
    ദൈവ കോവം തലയിൽ വിയും
    മേലോട്ട് അല്പം ശ്രദ്ധിക്കുക

    • @apernnnm496
      @apernnnm496 4 года назад

      Mashade.sorgam.nashatamayi

  • @pramodkumar-yy1sv
    @pramodkumar-yy1sv 5 лет назад +2

    Your toung is so powerful sir because u r a real scolar with an ocean of knowledge

  • @നേരിന്റെപക്ഷം-ധ5ള

    കേരളത്തിലെ സുന്നി പ്രസ്ഥാനങ്ങളും.. തിരൂരങ്ങാടി ആന്‍ഡ് son's ഉം... ഹാ ദ അമ്മ ജൂസ് പരിഭാഷയും.. നഫീസത്തു മാലയും.. പരപ്പനങ്ങാടി പിത്ത ഗുളികയുടെ കൂട്ടും പ്രസിദ്ധീകരിച്ചു നടക്കുന്ന കാലത്ത്... ലോകത്തെ ഒട്ട് മിക്കവാറും ഇസ്ലാമിക് ക്ലാസിക്... കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളും... മലയാളത്തിൽ പ്രസിദ്ധീകരിച്ചു വിദ്യാസമ്പന്നരായ മുസ്ലിം യുവാക്കള്‍ കമ്മ്യുണിസ്റ്റ്.. യുക്തിവാദിക പ്രസ്ഥാനങ്ങളിലെക്കു പോകുന്നത് തടഞ്ഞത് ജമാഅത്തെ ഇസ്ലാമി ആണ്... അതിന്റെ ചൊറിച്ചില്‍ കാരശ്ശേരി മാഷ് ഉള്‍പ്പടെ ഒട്ടുമിക്ക മുസ്ലിം ബുദ്ധിജീവികള്‍ക്ക് ഉണ്ട്.... അത് ഇങ്ങിനെ ചൊറിഞ്ഞു തീര്‍ക്കുക യാണ് മാസ്റ്റര്‍.... ഇതിനൊക്കെ 10000 തവണ spastam ആയി ജമാഅത്തെ ഇസ്ലാമി മറുപടി പറഞ്ഞിട്ടുണ്ട്..... ഒന്ന് പോ മാഷേ....

  • @noufaln2345
    @noufaln2345 6 лет назад +36

    Matham upekshiku manushyanaku

  • @suhail2850
    @suhail2850 4 года назад +17

    ജമാ അത് ഇസ്ലാമിയെ കേരളത്തിൽ നിന്ന് രീരോധികണം.. ഒപ്പം rss നേയും

    • @zmzmm2696
      @zmzmm2696 3 года назад

      Njan jamaate e islami aan
      Ath njan evide enelum parayum

    • @suhail2850
      @suhail2850 3 года назад +1

      @@zmzmm2696 അഹ് മതം കേരളത്തിൽ വേര് ഒറക്കില്ല.. ഇസ്ലാമിനെ കരിവാരി തേക്കാൻ ഉണ്ടായ ഒന്നും അതികം നാൾ നിലനിൽക്കില്ല 💯

  • @chandrannambiar9022
    @chandrannambiar9022 7 лет назад +13

    Supper speech sir

  • @malamakkavu
    @malamakkavu 7 лет назад +14

    ജമാഅത്തെ ഇസ്ലാമിയെ തീവ്രവാദ മുദ്ര ചാർത്തി അകറ്റി നിർത്തിയാൽ ധിഷണാപരമായി ഇസ്ലാമിനെ അപഗ്രഥിക്കുന്നതിൽ നിന്ന് ഒളിച്ചോടാം അല്ലേ മാഷേ?, കഴിയുമെങ്കിൽ" മതേതരത്വം ജനാധിപത്യം ദേശീയത " എന്ന മൗദൂദിയുടെ വളരെ ചെറിയ പുസ്തകത്തിന് ഒരു മറുപടി എഴുതി കൂടെ?

    • @malamakkavu
      @malamakkavu 3 года назад

      @Ammar Ats
      താങ്കളുടെ ഭാഷാ പ്രയോഗം കാണുമ്പോൾ ഒരു വിശ്വാസിക്ക് ചേർന്നതായി തോന്നുന്നില്ല

  • @rajeshragav3430
    @rajeshragav3430 2 года назад

    Kallaviyude ezhuthiya book ethaanu

  • @anoopvasudevan
    @anoopvasudevan 7 лет назад +28

    Thank you Sir.

  • @johnmathew1477
    @johnmathew1477 4 года назад +7

    എല്ലാ വർഗീയ സംഘടനകളെയും നിരോധിക്കേണ്ട കാലം കഴിഞ്ഞു.

    • @rajeeshptrajeesh1003
      @rajeeshptrajeesh1003 4 года назад

      Ragyadrohathinapuram enthe vargeeytha,, islamika ragyamakan nadakukaya e pothirachithinnit vivaramillathe jamaythe islamile sthreekall, sabarimalayile presnathinum sthreekal erangy but kallerinjo vargeeytha paranjo ellaaaa

    • @sallumon6845
      @sallumon6845 3 года назад

      അതേ,, ക്രിസ്തു മതത്തെയും നിരോധിക്കണം

  • @vsn2024
    @vsn2024 5 лет назад +3

    Share this valuable speech

  • @susanchan941
    @susanchan941 7 лет назад +16

    You are absolutely right

  • @pachusfaiz9551
    @pachusfaiz9551 6 лет назад +7

    ഇനി ഒരു അവസരം കിട്ടിയാൽ ബഗ്ലാദേശ് ആവർത്തിക്കും അവർ jamathaislami ഇന്ത്യയിൽ പക്ഷെ ഒരിക്കലും നടക്കില്ല

  • @rafikuwait7679
    @rafikuwait7679 7 лет назад +32

    You are correct. .

  • @muhammedhusain5000
    @muhammedhusain5000 7 лет назад +34

    well said sir

    • @rajesha5508
      @rajesha5508 7 лет назад +1

      ഒന്നും.വേണ്ട.കാരശേരി.മാഷെ.കേള്ക്കണ്ട.ഒരു.മൗദൂദിയേയും.ഉദ്ദരിക്കണ്ട.ഖുറാനൊന്ന്.അർത്തം.മനസിലാക്കി.വായിച്ചാ.മനസിലാകും.പൊട്ടത്തരം.വിഢ്ഢിത്തം.ഹഹഹഹ😃😃😃😃

    • @ashrafsramadhani4814
      @ashrafsramadhani4814 5 лет назад +1

      ശരി കേട് നിന്റെ പേര്..... കാരശ്ശേരി..... കാരസ്കര ശ്ശേരി.... കൂടുതൽ ശെരി

    • @muhammedrashid8466
      @muhammedrashid8466 4 года назад +1

      Edoo jamath islamine theevravathi aakkum
      Pinne samathaye theevrvathikal aakum
      Ath kazhinju Muslim Leagueine
      Pinne musligale bharanathin ninnu Matti nirthum sangi plan aanu iyal kondu nadakunnath

  • @nikkilopez9796
    @nikkilopez9796 6 лет назад +3

    Njan oru christian aanu ningel oru bible vaangichu ente numbil kathicak enniku oru koyephevum illa
    Ningelude nunbil njan meediche kuran kathical nigel engane prethikarikum, Pls Comment.

  • @firosekhan2944
    @firosekhan2944 5 лет назад +27

    അല്ല മാഷേ നിങ്ങളല്ലേ മുഹമ്മദ് അസദിനെ റോഡ് ടു മക്ക എന്ന പുസ്തകം ജമാഅത്തെ ഇസ്ലാമിക്കാർക്ക് വേണ്ടി പരിഭാഷപ്പെടുത്തി നൽകിയത്

    • @anvarsahad.m.s7299
      @anvarsahad.m.s7299 5 лет назад +1

      അങ്ങനെ ഒന്നു നടന്നിട്ടുണ്ട് അല്ലേ

    • @shravansoul
      @shravansoul 5 лет назад +6

      Nilapaadukal maraallo...

    • @v4victory546
      @v4victory546 4 года назад +5

      പ്രായം കൂടി വരുമ്പോ ഇങ്ങനെ പിച്ചും പേയും പറഞ്ഞു നടക്കും .... ഇപ്പ പിടിച്ചാ നടത്തിക്കൊണ്ടു പോകാം

    • @saijukumar5928
      @saijukumar5928 4 года назад +5

      ഒരു പുസ്തകം തർജ്ജമ ചെയ്യുന്നതിനു എന്താണ്‌ കാര്യം അതിന്റെ ഉളളടക്കം
      എന്താണെന്നതിൽ ആണ്‌ കാര്യം...ഇസ്ലാമിക ഭീകരർ ഈ നാട്ടിൽ മതേതരം പറഞ്ഞു നടക്കുന്ന എങ്കിലും അരയിൽ വാളുണ്ട്‌

    • @renjinisisupalan9453
      @renjinisisupalan9453 4 года назад +13

      @@saijukumar5928 ഒരു മുസ്ലിമിന്റെയും അരയിലല്ല നിങ്ങളെ പോലെയുള്ളവരുടെ മനസിലാണ് വാളുള്ളത് വിഷം പുരട്ടിയ വാൾ അയൽവാസി ഒരു മുസ്ലിം ആയതുകൊണ്ട് പട്ടിണി കൂടാതെ കഴിഞ്ഞു പോകുന്ന പല കുടുംബങ്ങളും ഇന്നുണ്ട് അത് പോലെ എല്ലാ മതസ്ഥരിലും നന്മയുള്ളവർ ഉണ്ട് നിങ്ങളെ പോലെ സ്വന്തം മനസ്സിൽ ചുരുണ്ട് കുടുന്നവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല നിങ്ങളൊക്കെ നന്മ തിന്മകൾ നോക്കിയല്ല ഒന്നും പറയുന്നത് എന്ന് വിവരമുള്ളവർക് മനസിലാകും നിങ്ങൾക് ഒന്ന് വരുത്തിത്തീർക്കണം നിങ്ങൾ അല്ലെങ്കിൽ നിങ്ങൾ ഉൾപ്പെടുന്നത് മാത്രമാണ് ശെരി എന്ന്

  • @ashwinantony7140
    @ashwinantony7140 5 лет назад +3

    Appreciate it, very informative, good narration.

  • @musthafacm6935
    @musthafacm6935 3 года назад +4

    താങ്കൾ എത്ര മനോഹരമായി സത്യത്തെ വളച്ചൊടിക്കുന്നു. യാഥാർത്യം എന്താണെന്ന് അറിയാത്ത ജനങ്ങൾക്കിടക്ക് മൗദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും പൈശാചികവൽക്കരിക്കാൻ താങ്കളുടെ അസത്യവും അർധസത്യവും കലർന്ന വിശദീകരണത്തിന്നാവുമെന്ന് താങ്കൾക്കറിയാം. താങ്കൾ പറയുന്നതീവ്രവാദത്തിനും ഭീകരവാദത്തിനും നേർ എതിർ വശത്താണ് ജമാഅത്തെ ഇസ്ലാമിയും മൗദൂദിയും എന്ന് താങ്കൾക്കറിയാഞ്ഞിട്ടല്ല.
    പക്ഷെ താങ്കൾക്ക് കേരളക്കരയിൽ ഇങ്ങിനെ യൊക്കെ പറഞ്ഞാൽ കിട്ടുന്ന അംഗീകാരമാണ് ലക്ഷ്യം.

  • @jabbarp4313
    @jabbarp4313 4 года назад +2

    താങ്കളുടെ അഭിപ്രായങ്ങളും , സങ്കല്പങ്ങളും അനുമാനങ്ങളും ,.. "യാഥാർഥ്യത്തിൽ " നിന്നും ബഹുദൂരം അകലെയാകുന്നു......

  • @muhammednajeeb1278
    @muhammednajeeb1278 4 года назад +1

    Good Information

  • @hashimedakkalam1135
    @hashimedakkalam1135 4 года назад +2

    Mashe kandathil valare sandhosham

  • @suhail2850
    @suhail2850 5 лет назад +46

    ഞാൻ ഒരു മുസ്ലിമാണ്..
    സംഘികളെ പോലെ തന്നെയാണ്.. ജമാത് ഇസ്ലാമി.. പിന്നെ മുജാഹിദുകളും...

    • @kpnihal3695
      @kpnihal3695 5 лет назад +4

      🥴

    • @msjnair2223
      @msjnair2223 4 года назад +3

      Ningal samkhi kale parayunnathra cheetha avare parayathath entha
      Avareyum parayanam

    • @kpnihal3695
      @kpnihal3695 4 года назад +8

      എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ഇത് പറയുന്നതെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

    • @kpnihal3695
      @kpnihal3695 4 года назад +12

      ജമാഅത്തെ ഇസ്ലാമിയുടെ ഏത് പ്രവർത്തനമാണ് സങ്കികളെപോലെ ആണെന്ന് പറയാൻ കാരണം... പറയണം.. mr.

    • @gopan1984
      @gopan1984 4 года назад +1

      Thangal book ezhuthanam....let your thoughts live for ever

  • @mavayalilakathali1684
    @mavayalilakathali1684 7 лет назад +1

    IDEOLOGY OF GOD IS PEACE...SURA 3 VERSE 19.
    THOSE WHO ARE AGAINST THIS ARE TEACHING OUR KIDS THE ABOVE VERSE LIKE "THE RELIGION OF GOD IS ISLAM"
    WHY IT IS NOT FULLY TRANSLATED?
    INNA=SURE.
    DHEEN=IDEOLOGY.
    ENDHALLAHI=OF GOD.
    ISLAAM=PEACE
    •MANY OF OUR RELEIGIOUS LEADERS AND DAILY-WAGE ORATORS UTILIZED THIS PRECIOUS BOOK FOR THEIR BREAD and BUTTER and made a living with-out toiling, BLOCKED THE REAL MESSAGE OF PEACE FROM PEOPLE. They are filling their bellies with fire -Quran said it (2:78 2:79 & 9:34)

    • @zainudeenzainu1673
      @zainudeenzainu1673 7 лет назад +1

      ഇത് കേട്ടാൽ ചിലർക്ക് ചൊറിയും

    • @abdulrasakpp6719
      @abdulrasakpp6719 7 лет назад +1

      Zainudeen Zainu neeyokke choriyunna orudivasam varum!!!!

    • @addz7210
      @addz7210 7 лет назад

      islam= "submission", religion of peace has become a joke an oxymoron !
      ruclips.net/video/ZZ6c66G99A4/видео.html&t

  • @roshanotp
    @roshanotp 7 лет назад +9

    👍🏼

  • @osologic
    @osologic 5 лет назад +1

    Excellent talk

  • @prasanthmp500
    @prasanthmp500 5 лет назад +1

    thank you sir

  • @mujeebrahman7547
    @mujeebrahman7547 7 лет назад +11

    ജമാഅത്തെ ഇസ്ലാമിയെ ഇയാൾ ശരിക്കും പഠിച്ചിട്ടില്ല. വെറുതെ ആളാവുകയാണ്
    വിവരദോശി.

    • @manboc2940
      @manboc2940 5 лет назад

      Brother, pls other religious & irreligious people are watching you ... Don't support for extremists... Pls

  • @shajipk8676
    @shajipk8676 7 лет назад +15

    Very good presentation well explained

    • @abdhulrahman3466
      @abdhulrahman3466 2 года назад

      മൊയ്തീൻക്ക നല്ല വിവരം

    • @abdhulrahman3466
      @abdhulrahman3466 2 года назад

      ഇറാൻ വിപ്ലവത്തെ 79 ൽ സപോർട്ട് ചെയ്തവർ അമേരിക്കൻ സാമ്രാജ്യത്ത്വ ത്തിന്റെ പാവ സർക്കാർ നിലംപൊത്തിയത് കൊണ്ടായിരുന്നില്ലെ. മൊയ്തീൻക്ക !

  • @spshimil
    @spshimil 7 лет назад +14

    correct 👍

  • @shamsukeyvee
    @shamsukeyvee 7 лет назад +9

    Great speech nice one sir

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 4 года назад +2

    നേരിട്ട് അക്റമങ്ങളിലേർപ്പെടുന്നവരോളം മതരാഷ്ടറ വാദക്കാരും ഇപ്പോൾ നടക്കുന്ന അരുംകൊലകൾക്കുത്തരവാദികളാണ്..

  • @shyamss1173
    @shyamss1173 6 лет назад +18

    ചെളിക്കുണ്ടിൽ വിടരുന്ന താമരയാണിദ്ദേഹം

  • @anandhumani2100
    @anandhumani2100 6 лет назад +12

    We can understand Muslims mind set from this comments

  • @faathynadira6202
    @faathynadira6202 6 лет назад +3

    പുതിയ അറിവ് മാഷെ

  • @bijums2589
    @bijums2589 5 лет назад

    Actual points you said

  • @Jahasibrahim123
    @Jahasibrahim123 7 лет назад +2

    ധർമ സമരത്തിന്റെ (ജിഹാദ്) ഇംഗ്ലീഷ് പരിഭാഷ തേടിപ്പോയതിന്റെ പ്രശ്നമാണ് കാരശ്ശേരി മാഷിനു പറ്റിയ പ്രശ്നം. ലോകത്ത് നിരവധി മതങ്ങൾ ഉണ്ട് അതിൽ പലതിലും തിൻന്മ മാറ്റി ധർമം സ്ഥാപിച്ച ചരിത്രവും കാണാം. അത് പോലെ ഇസ്ലാമിന്റ ചരിത്രങ്ങളിലും ധർമം സ്ഥാപിച്ച ചരിത്രവും കാണാൻ സാധിക്കുന്നു. നീതിയിൽ അധിഷ്ഠിതമായ ലോകം സ്ഥാപിക്കുക എന്നത് മൗദൂദിയുടെ മാത്രം ഉത്തരവാദിത്തം അല്ല, അത് എല്ലാവരിലും എത്തിക്കേണ്ട ചുമതല വിശ്വാസികളുടെ ബാധ്യതയാണ്.കിട്ടിയവർ കിട്ടാത്തവരിലേക്ക് പകർത്താൻ ശ്രമിക്കുന്നു. സയ്യിദ് ഖുതുബും ഷഹീദ് ഹസനുൽ ബന്നയും സയ്യിദ് അബുൽ അഅല മൗദൂദിയും മുന്നോട്ട് വെച്ച ആശയവും അത് തന്നെയാണ്.... അ
    ആയുധ കച്ചവടക്കാരായ അമേരിക്കയും ഇസ്റാഅീലും വളർത്തുന്ന isis ഉം മറ്റ് തീവ്ര സംഘങ്ങളും കാട്ടി കൂട്ടുന്ന അഭ്യാസങ്ങൾ ഒരിക്കലും ധർമ(ജിഹാദ്)സമരമെന്ന് വിളിക്കാൻ പറ്റില്ല. കാരണം അവരുടെ ലക്ഷ്യം ആയുധം വിറ്റഴിക്കലാണ് അതിനു മനുഷ്യരെ തമ്മിലടിപ്പിക്കണം കൊല്ലണം... വിശ്വാസികളുടെ പേരിലേക്ക് ചേർത്ത് പറഞ്ഞാൽ അതവർക്ക് എളുപ്പമായി...

    • @rationalbeingcitizenofthee9260
      @rationalbeingcitizenofthee9260 4 года назад +1

      MediaLIVE dear,
      Appol jihad oru dharma samaramanu!! Enthau Islamic dharmam????
      Let’s look at life of Muhammed to see Islam..
      The Myth:
      Muhammad Would
      Never Approve of Rape
      "Our Prophet (peace be upon him) always held women in the deepest respect."
      The Truth:
      It is against Islam to rape free Muslim women, but Muhammad actually encouraged the rape of others captured in battle. This hadith provides the context for the Quranic verse (4:24):
      The Apostle of Allah (may peace be upon him) sent a military expedition to Awtas on the occasion of the battle of Hunain. They met their enemy and fought with them. They defeated them and took them captives. Some of the Companions of the Apostle of Allah (may peace be upon him) were reluctant to have intercourse with the female captives in the presence of their husbands who were unbelievers. So Allah, the Exalted, sent down the Qur’anic verse: (Sura 4:24) "And all married women (are forbidden) unto you save those (captives) whom your right hands possess." (Abu Dawud 2150, also Muslim 3433)
      Actually, as the hadith indicates, it wasn't Muhammad, but "Allah the Exalted" who told the men to rape the women in front of their husbands - which is all the more reason to think of Islam as being very different from other religions.
      Note also that the husbands of these unfortunate victims were obviously alive after battle. This is important because it flatly contradicts those apologists who like to argue that the women Muhammad enslaved were widowed and thus unable to fend for themselves. (Even if the apologists were right, what sort of a moral code is it that forces a widow to choose between being raped and starving?)
      There are several other episodes in which Muhammad is offered the clear opportunity to disavow raping women - yet he instead offers advice on how to proceed. In one case, his men were reluctant to devalue their female commodities for future resale by getting them pregnant. Muhammad was asked about coitus interruptus in particular:
      "O Allah's Apostle! We get female captives as our share of booty, and we are interested in their prices, what is your opinion about coitus interruptus?" The Prophet said, "Do you really do that? It is better for you not to do it. No soul that which Allah has destined to exist, but will surely come into existence.” (Bukhari 34:432)
      As indicated, the prophet of Islam did not mind his men raping the women, provided they ejaculated within the bodies of their victims.
      As one might imagine, Muhammad's obvious approval of raping women captured in battle (and his own personal participation, as recorded in many places) is of intense inconvenience to the Muslim apologists of our time. For this reason, some of them attempt to explain away these many episodes and Quranic references to sex with captives by pretending that these are cases in which women have fled bad marriages and sought refuge with the Muslims. Some apologists even refer to them as "wives," even though the Quran makes a clear distinction between "those whom thy right hand possesses" and true wives (see Sura 33:50).
      Beyond the desperation of the 21st century apologist however, there is absolutely nothing in the historical text to support this rosy revision of Muslim history. The women of the Banu Mustaliq, for example, were sold into slavery following their rape:
      "We went out with Allah's Messenger (may peace be upon him) on the expedition to the Bi'l-Mustaliq and took captive some excellent Arab women; and we desired them, for we were suffering from the absence of our wives, (but at the same time) we also desired ransom for them. So we decided to have sexual intercourse with them but by observing 'azl (Withdrawing the male sexual organ before emission of semen to avoid-conception). But we said: We are doing an act whereas Allah's Messenger is amongst us; why not ask him? So we asked Allah's Messenger (may peace be upon him), and he said: It does not matter" (Sahih Muslim 3371)
      In fact, female slaves were traded like any other simple commodity by Muhammad and his band of devoted followers:
      "Then the apostle sent Sa-d b. Zayd al-Ansari, brother of Abdu'l-Ashal with some of the captive women of Banu Qurayza to Najd and he sold them for horses and weapons." (Ibn Ishaq/Hisham/Hisham 693)
      Is it Islamic to sell one's wife for horses? Clearly these were not wives!
      Also, by definition, a "captured" woman is not one who is fleeing her husband. She is fleeing her captor (ie. the Muslim slave raider). This hadith describes a typical raid, in which the women and children are captured as they are attempting to flee the attacking Muslims:
      “…and then we attacked from all sides and reached their watering-place where a battle was fought. Some of the enemies were killed and some were taken prisoners. I saw a group of persons that consisted of women and children [escaping in the distance]. I was afraid lest they should reach the mountain before me, so I shot an arrow between them and the mountain. When they saw the arrow, they stopped. So I brought them, driving them along” (Sahih Muslim 4345)
      The Muslim narrator sees the women trying to escape (following the massacre of their men) and cuts off their route by shooting an arrow into their path. These aren't women trying to seek refuge with the Muslims. They are trying to avoid capture by the Muslims.
      The same hadith goes on to recount that Muhammad traded one of these captured women as a ransom to a different tribe. The passage also shows that one intention of the captors was to have sex with their 'product':
      I drove them along until I brought them to Abu Bakr who bestowed that girl upon me as a prize. So we arrived in Medina. I had not yet disrobed her when the Messenger of Allah (may peace be upon him) met me in the street and said: “Give me that girl.” (Sahih Muslim 4345)
      So, the prophet of Islam and his companions used war to collect women as a utility for sex and barter. Unless she was arbitrarily declared as someone's wife, the woman became a sex slave. In no case was her fate tied to anything that she had personally done, nor was she given a choice about her future.

  • @abraham2868
    @abraham2868 5 лет назад +3

    Very informative speech...👍👏

  • @dominicchacko6416
    @dominicchacko6416 4 года назад +1

    തീവ്രമായ വിശ്വാസം വച്ചുപുലർത്തുന്നവർക്ക് മതതീവ്രവാദം എന്താണെന്നു മനസ്സിലാവില്ല....

  • @Aabcupdates
    @Aabcupdates Год назад

    Karassery mash ❤️🔥

  • @kungfuind
    @kungfuind 6 лет назад +10

    Fearless criticism... congrats

  • @osologic
    @osologic 4 года назад

    എന്റെ ദൈവവിശ്വാസം മാത്രമാണ് ശരി . അല്ലെങ്കിലത് എന്റെ ആത്മവിശ്വാസം തകർക്കും . എൻറെ വിശ്വാസത്തിനപ്പുറം ഞാനില്ല.
    ഞാൻ അന്ത്യ പ്രവാചകനാകുന്നുവെന്നതിന്റെ പൊരുൾ അതാണ്.

  • @fgbvcfgdfd
    @fgbvcfgdfd 4 года назад +3

    ജമാഅത്തെ ഇസ്ലാമിക്കെതിരെ എല്ലാവരും പറയുന്ന കുറ്റം ഒരേമാതിരി തന്നെ. ജമാഅത്തിന്റെ പ്രവര്‍ത്തകരായാലും സോളിഡാരിറ്റി പ്രവര്‍ത്തകരായാലും അവര്‍ ഇതേ വരെ ആയുധമെടുത്തിട്ടില്ല. പൊതുമുതല്‍ നശിപ്പിച്ചിട്ടില്ല. ആക്രമണങ്ങള്‍ നടത്തിയിട്ടില്ല. വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടില്ല. ഇതിനൊന്നും ഒരു തെളിവും ആര്‍ക്കുമില്ല. പിന്നെയോ അവര്‍ സമരമുഖങ്ങളില്‍ ജനപക്ഷത്ത് നിന്ന് പൊരുതുന്നു. മാത്രമല്ല അടുത്ത് ഇടപഴകുമ്പോള്‍ നല്ല പെരുമാറ്റം, എളിമ, വിനയം ഇവയൊക്കെയും. പിന്നെന്താ വേണ്ടത്? ഇങ്ങനെയല്ലേ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളും പ്രവര്‍ത്തകരും വേണ്ടത്? ആയിരിക്കാം. പക്ഷേ, ഇതൊക്കെ മുഖംമൂടിയാണ്. ശരിയായ ലക്ഷ്യം ഉള്ളില്‍ ഒളിപ്പിച്ചുകൊണ്ടാണ് ഇങ്ങനെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നത്. അവസരം ഒത്ത് വന്നാല്‍ അവര്‍ തനിനിറം പുറത്തെടുക്കും. അങ്ങനെ ഇവര്‍ അണിയുന്ന പൊയ്മുഖത്തിന്റെ ഒരു സാമ്പിള്‍ ആണ് കാരശ്ശേരി മാഷ് ചൂണ്ടിക്കാട്ടുന്നത്.
    ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയ സംഘടനയാണെന്ന് അവര്‍ ആറ് പതിറ്റാണ്ട് കാലം ഒളിപ്പിച്ചുവെച്ചു. അതായത് തങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുമെന്നും അന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ജനങ്ങളോട് വോട്ട് ചോദിക്കുമെന്നും 1941-ല്‍ തീരുമാനിച്ചിട്ട്, അന്ന് വോട്ട് ചെയ്യുന്നത് ഹറാമാണെന്ന് പ്രചരിപ്പിക്കുകയും ചെയ്തിട്ട് 2009-ല്‍ മാത്രം അത് പരസ്യമാക്കുന്നു. ലോകത്ത് ഒരു സംഘടനയും ഇത്രയും കാലം ഒരു പരിപാടി ഒളിപ്പിച്ചു വെച്ചിരിക്കാന്‍ സാധ്യതയില്ല. ജമാഅത്തെ ഇസ്ലാമി 1941-ല്‍ രൂപീകരിച്ചതിനു ശേഷം നീണ്ട ആറ് പതിറ്റാണ്ടില്‍ ഉണ്ടായ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങളാല്‍ ആ സംഘടനയുടെ നയപരിപാടികളില്‍ ഉണ്ടായ സ്വാഭാവിക പരിണാമങ്ങളാണ് 2009-ലെ അവരുടെ തീരുമാനങ്ങളില്‍ പ്രതിഫലിക്കുന്നത് എന്ന് അംഗീകരിക്കാന്‍ കാരശ്ശേരി മാഷിനോ ജമാഅത്തെ ഇസ്ലാമിയുടെ വിമര്‍ശകര്‍ക്കോ കഴിയുന്നില്ല. ഇനിയങ്ങോട്ട് ജമാഅത്തെ ഇസ്ലാമിയുടെ നയങ്ങളിലും ആശയങ്ങളിലും കാലോചിതമായ മാറ്റങ്ങള്‍ ഉണ്ടായാലും അവര്‍ അംഗീകരിക്കുകയില്ല. അവരെ സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി മാറുകയേ ഇല്ല. അവരുടെ മുഖംമൂടി പുറത്ത് എടുക്കുന്നത് വരെയുള്ള എല്ലാ നയങ്ങളും 1941-ല്‍ തീരുമാനിച്ചിട്ടുണ്ട്. അതുവരെയുള്ള എല്ലാ നല്ല പ്രവര്‍ത്തനങ്ങളും അഭിനയമാണ്.
    അപ്പോള്‍ ഈ മുഖംമൂടി സിദ്ധാന്തക്കാര്‍ക്ക് വേണ്ടത് എന്തായിരുന്നു. ഇതുവരെ ജമാഅത്തെ ഇസ്ലാമിക്കാരും സോളിഡാരിറ്റിക്കാരും ചെയ്യാത്തതൊക്കെ ചെയ്യണമായിരുന്നു. അതായത് പ്രതിയോഗികളെ സ്കൂള്‍ വിദ്യാര്‍ഥികളുടെ മുന്നിലിട്ടായാലും വെട്ടിക്കൊല്ലണമായിരുന്നു. കൊലപാതക പരമ്പരകളില്‍ തങ്ങളുടെ സ്കോര്‍ ഒരിക്കലും കുറയാതെ നോക്കണമായിരുന്നു. ബോംബുകള്‍ നിര്‍മിക്കണമായിരുന്നു. അങ്ങനെ നിര്‍മിക്കുമ്പോള്‍ സ്വന്തം കൈയില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടിയാലും അത് ശത്രുക്കള്‍ എറിഞ്ഞതാണെന്ന് പറയണമായിരുന്നു. ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാല്‍.... അടിച്ച് മുട്ടൊടിക്കും സൂക്ഷിച്ചോ... ഇമ്മട്ടില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് ജാഥ നയിക്കണമായിരുന്നു. എങ്കില്‍ ഈ വിമര്‍ശകര്‍ക്ക് ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കാന്‍ ഒരു കാരണവും കിട്ടുകയില്ലായിരുന്നു. പൊയ്മുഖമില്ലല്ലോ.

  • @kabeervk7558
    @kabeervk7558 4 года назад

    എഴുപതുകളുടെ തുടക്കത്തിൽ ഇസ്ലാം സ്വീകരിച്ച, നാസ്തികനും ദാർശനികനുമായിരുന്ന,
    അമേരിക്കയിലെ കാൻസാസ് യൂനിവേഴ്സിറ്റിയിലെ ഗണിത ശാസത്ര അധ്യാപകനായ
    ഡോ: ജഫ്രി ലാംഗ്
    ഖുർആനിലെ സ്വർഗത്തെക്കുരിച്ചുള്ള വിവരണത്തെക്കുറിച്ച് എന്തു പറയുന്നു എന്ന് നോക്കാം:
    *ഒരുസമൂഹത്തിൻ്റെ ഭാഷ ആ സമൂഹത്തിൻ്റെ അനുഭവജ്ഞാനത്തിനൊത്ത് മാത്രമേ വളർച്ച പ്രാപിക്കുകയുള്ളൂ.
    പ്രസ്തുത അനുഭവജ്ഞാനങ്ങൾക്ക് പുറത്തുള്ള യാഥാർത്ഥ്യങ്ങളെ ആഭാഷ സംവേദനം ചെയ്യുന്നതെങ്ങനെ?
    പിന്നെയൊരു മാർഗമേയുള്ളു.
    രൂപകങ്ങൾ ഉപയോഗിക്കുക. അതായത് പ്രതീകാത്മക രൂപകങ്ങളും കർമ്മങ്ങളും വഴി സത്യത്തെ ചിത്രീകരിക്കുക.
    അല്ലെങ്കിൽ വിഖ്യാത ഖുർആൻ വ്യാഖ്യാതാവായ സമഖ്ശരി പറഞ്ഞതുപോലെ "നമ്മുടെ അനുഭവജ്ഞാനം വഴി നാം അറിഞ്ഞിട്ടുള്ള ഒന്നിൻ്റെ സഹായത്തോടെ, നമ്മുടെ ഗ്രഹണശക്തിക്ക് അതീതമായ ഒന്നിനെ ദൃഷ്ടാന്തകഥാരൂപേണ ചിത്രീകരിക്കുക."
    ഉദാഹരണമായി "അവരുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലമായി അവർക്കു വേണ്ടി രഹസ്യമായി സൂക്ഷിച്ചു വെച്ച, കൺകുളിർപ്പിക്കു വിധമുള്ള സമ്മാനമെന്തെന്ന് യാതൊരാൾക്കും അറിഞ്ഞുകൂടാ.( 3 2:19)
    അതേ ഖുർആൻ തന്നെ സ്വർഗത്തിൻ്റെ ഇന്ദ്രിയ ഗോചരമായ രൂപകൽപന അവതരിപ്പിക്കുകയും ചെയ്യുന്നു എല്ലാം പ്രവാചകൻ്റെ സമകാലികരുടെ ഭാവനക്ക് മാത്രം ചേരുന്നവ
    ഈയുള്ളവൻ അത്തരം സൂചനകളെ പ്രതീകാത്മകമായ വിവരണങ്ങളായേ സ്വീകരിക്കൂ.
    ഈ വിവരണങ്ങളോടൊപ്പം സദൃശ്യം, ഉപമ, മാതൃക എന്നെല്ലാം അർത്ഥം വരുന്ന 'മഥൽ' എന്ന പദം പലപ്പോഴും ഖുർആൻ ഉപയോഗിക്കുന്നത് എൻ്റെ ഈ നിലപാടിന് ബലം പകരുന്നതാണ്.
    (ജഫ്രി ലാംഗ് .
    മാലാഖമാർ പോലും ചോദിക്കുന്നു എന്ന ഗ്രന്ഥത്തിൽ നിന്ന്. )

  • @shamsunp4076
    @shamsunp4076 5 лет назад +7

    ജമാത്തെ ഇസ്ലാമി സമാദാനം മാത്രം മാണ്

    • @shravansoul
      @shravansoul 5 лет назад +5

      athe.... thala arakkumbol undaavunna samaadhanam

    • @abdulkhayyoomk1714
      @abdulkhayyoomk1714 4 года назад

      കാരശ്ശേരി യുടെ ധാരാളം പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്. എന്നാൽ ഈ പ്രസംഗം വേണ്ടത്ര വസ്തുനിഷ്ഠമല്ല. ഇസ്ലാമിക തീവ്രവാദത്തെ അനുകൂലിക്കുന്നത് കൊണ്ടല്ല. ഇത് പഠിച്ചു പറഞ്ഞതല്ല. സൗദികൾ ഇസ്ലാമിന്റെ അടിസ്ഥാനമായ തൗഹീദിന് വിരുദ്ധമായ കാര്യങ്ങൾ ക്കെതിരെയാണ് പ്രതികരിച്ചത്.

  • @abbaspp317
    @abbaspp317 3 года назад +4

    Satyamanu paranjad 👌👍

  • @roymammenjoseph1194
    @roymammenjoseph1194 7 лет назад +4

    Almost fine but a few biases are found.

  • @AbdulRazak-gi6et
    @AbdulRazak-gi6et 4 месяца назад

    😢 സാറ് അവസാനിപ്പിക്കല്ലി ഇവരെ പറ്റി എനിയും പറയണം

  • @smruthibinu8798
    @smruthibinu8798 7 лет назад +1

    very good

  • @INSIGHT_AJ_DRIVE
    @INSIGHT_AJ_DRIVE 6 лет назад +1

    Tangal criticise cheyydadinodu njan yojikunnu pkshe avarude gunangal paranjilla islam is not like all relegion ...it is a way of life for all humanity Mr karashery in all relegion are the starting point of islam
    It I'd the final destination
    Islam not only for Muslims it's for all people and please study about towheedh then you won't criticize salafi and jamhate islami....
    Take all good things from Sunni,salafi,jamahate islami,tableegu jamahath you can see islam there...

  • @jayaramj9630
    @jayaramj9630 4 года назад

    Six ads in this small video?

  • @MishalKamal
    @MishalKamal 3 года назад +1

    🖤

  • @vijayanvijayan94
    @vijayanvijayan94 2 года назад

    👌

  • @abuabu7641
    @abuabu7641 Год назад

    ഇദ്ദേഹത്തോടു് പറയാനുണ്ട്,
    സ്വയം ഞാനാരാണെന്നറിയ്യോ
    എന്നു ചോദിക്കുന്നവരോട് എന്തു പറയാൻ 'അവർ ആരെന്ന് അവർ തന്നെ കാണിച്ചും പ,റഞ്ഞും, കൊണ്ടേയിരിക്കും'

  • @sureshkpsureshkuttan2605
    @sureshkpsureshkuttan2605 6 лет назад +1

    Good

  • @shamnadk7163
    @shamnadk7163 7 лет назад +9

    kalakki mashe

  • @mohansubusubu288
    @mohansubusubu288 6 лет назад +5

    Simi Popular fund Sdpi Ndf. Muslim League. Evarellam oru Amma pettaMakkal aanu. Oru Jillayill mathram Adhikaaram ulla Muslim League Keralam ottukku 44 pere Vettikkonnu. Maaradu kalapam vum ee Chekuthaan.maaru nadathiyathaanu Ennittu Gandhism parrayum

  • @saty5551
    @saty5551 6 лет назад +1

    Sir thankalodu entho orishtam thonnunnu cheruppathil sagavu nayanarodu thonniya polulla orishtam

  • @kassimka123
    @kassimka123 4 года назад +4

    Bahumanathodey iddhehathintey abhipraayathey thallikkalayunnu.

  • @abdulsamadtkonchiyam1249
    @abdulsamadtkonchiyam1249 6 лет назад +10

    ഇദ്ദേഹം തന്നെ പറയുന്നു is നു പിന്നിൽ അമേരിക്കയും പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ്കളും മാണെന്ന്. ലോകത്തു ആയുധം വിറ്റു പുട്ടടിക്കുക എന്നത് അമേരിക്കയുടെയും ഇസ്രേയലിന്റെയും താത്പര്യമാണ്. അതെ നാവു കൊണ്ട് തന്നെ ഇദ്ദേഹം പറയുന്നു is തന്നെയാണ് ഇസ്ലാമെന്നും. നുണ പറയുമ്പോൾ അല്പം ശ്രദ്ധിക്കു.

    • @shahulchr3708
      @shahulchr3708 6 лет назад +1

      Abdul Samad Tk Onchiyam IS wahabi aashayam serkarichavaraan.islaminakath wahabism valarthiyath briteeshkaaraan.kaaranam.saudi arabia vahabikal pidichadakkiyappol briteeshkaarude poorna pintuna undayirunnu.othman empirine thakarkkaanaan ivar aghane cheythath

    • @shahulchr3708
      @shahulchr3708 6 лет назад +1

      10താം അവതാരം ath thanneyaan sunni pandithanmaar parayunnath but ivattakalkk bhudhi enna saadhanam aduth koode pokande?

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      ഇസ്ലാമിന്റെ പേരില്‍ വഹാബികള്‍ ലോകം നശിപ്പിക്കുന്നു

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      അമേരിക്കയില്‍ പോയി ചികിത്സ നേടിയവരില്‍ മൌദൂദി ഉണ്ട്

    • @pareedp.m.4669
      @pareedp.m.4669 5 лет назад

      ചൈനയുടെ കളിപ്പാട്ടം കേരളത്തില്‍ ഉണ്ടോ

  • @sajeersaji3006
    @sajeersaji3006 6 лет назад +7

    നല്ല സ്പീച്ച്‌

  • @ehanqasim2208
    @ehanqasim2208 Год назад

    പച്ച കള്ളം പ്രസംഗിച്ചു ഒരുപാട് ആളുകൾ ക്കിടയിൽ പ്രശസ്തി നേടി, ദുനിയാവിൽ ഇതൊക്കെ ഇല്ലാതായി പോവുമക്കയിലേക്കുള്ള പാത ട്രാൻസ് ലേറ്റ് ചെയ്ത് വായിച്ചു ഒരു വിശ്വാസി യുടെ ഈമാൻ എത്ര ത്തോളം ശക്ത മാണന്ന് നിങ്ങൾ തെളിയിച്ചു അങ്ങനെ ഉള്ള ആൾ ആണ് കൈയടി നേടാൻ ഇസ്ലാം നെ കുറിച്ച് പച്ച കള്ളം പറയുന്ന ത്, അറുപതിനായിരം ശമ്പളം വാങ്ങുന്നവർ ദുനിയാവ് 120കൊല്ലത്തേക്ക് സ്വർഗം

  • @fayiskoduvally5435
    @fayiskoduvally5435 4 года назад +2

    യാഥാർഥ്യം

  • @praveenashok4055
    @praveenashok4055 4 года назад +3

    Eee madhathinu enthoo kuzhappam und athurappaa

  • @manushyan1000
    @manushyan1000 7 лет назад +4

    "സിമിയും എസ്ഡിപിഐ യുമൊക്കെ ജമാഅത്തെ ഇസ്ലാമിയുടെ വ്യത്യസ്ത രൂപങ്ങളാണ്..." ങ്ങള് ലോക പരാജയമാണല്ലോ മാഷേ!!

    • @salabhsg
      @salabhsg 6 лет назад +1

      manushyan1000 SIMI banned organization aanu. SIMI yil pravarthicha palarum nilavil SDPI yil nethru sthanathu thanney pravarthikkunnundu.

  • @rajeshtm5353
    @rajeshtm5353 4 года назад

    എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന ഒരാളാണ് ഇതെഴുതുന്നത് :
    ദൈവത്തിന് ഒരു പ്രത്യേക മതത്തോടു മാത്രമേ താൽപര്യമുള്ളൂ എങ്കിൽ ലോകം മുഴുവൻ ആ മതം മാത്രമാക്കി മാറ്റാൻ വളരെ എളുപ്പമാണ്. അതിന് ദൈവത്തിന് ഒരു മനുഷ്യന്റെയും സഹായം ആവശ്യമില്ല; ദൈവം സർവ്വ ശക്തനല്ലേ. ഒരു എളുപ്പമാർഗം ദൈവത്തിന് ഞാൻ പറഞ്ഞു കൊടുക്കാം: ദൈവത്തിന് താൽപര്യമില്ലാത്ത മതങ്ങളുടെ അനുയായികൾക്ക് എല്ലാവർക്കും കടുത്ത വന്ധ്യത വരുത്തുക. ദൈവം വിചാരിച്ചാൽ വളരെ എളുപ്പമാണിത്. ഒരു 75 വർഷം കൊണ്ട് ലോകം മുഴുവൻ ദൈവത്തിന്റെ മതത്തിന്റെ കാൽക്കീഴിലാക്കാം. ഒരു മതപ്രചാരകന്റെയും ആവശ്യമില്ല. ആരും തൊണ്ട കീറി വിളിച്ചു പറയേണ്ട. മതകലഹം വേണ്ട. വിദ്വേഷ പ്രചാരണങ്ങൾ വേണ്ട. അതു കൊണ്ട് മതാധിപത്യത്തിനു വേണ്ടി വാദിക്കുന്നവർ ഈ ലളിതവിദ്യ ദൈവത്തിന് പറഞ്ഞു കൊടുക്കട്ടെ.
    പണ്ട് ഇന്ത്യ - പാക് യുദ്ധകാലത്ത് നടരാജഗുരു പറഞ്ഞു പോലും:
    പാക്കിസ്ഥാൻ പട്ടാളക്കാരെ മുഴുവൻ ഞാൻ ഇല്ലാതാക്കിത്തരാം. കേട്ടവർ ചോദിച്ചു :ങ്ഹേ ! അതെങ്ങനെയാ ഗുരു ? അപ്പോളദ്ദേഹം പറഞ്ഞു; എനിക്ക് ഒരു പത്തെഴുപത്തഞ്ച് വർഷം തരണം .അപ്പോഴേക്കും അവരൊക്കെ ചത്തുപോയ്ക്കൊള്ളും.

  • @safeervm6080
    @safeervm6080 7 лет назад +7

    verygud

  • @fgbvcfgdfd
    @fgbvcfgdfd 4 года назад

    മാത്രമല്ല, നേരാംവണ്ണം സമൂഹത്തില്‍ ഇറങ്ങി മേലില്‍ ആരും പ്രവര്‍ത്തിക്കരുതെന്ന ഒരു സന്ദേശവും ഈ വിമര്‍ശകര്‍ നല്‍കുന്നുണ്ട്. കാരണം ഇവര്‍ക്ക് വിമര്‍ശിക്കാതിരിക്കാന്‍ പറ്റുമോ? ശീലിച്ചുപോയില്ലേ. അതുകൊണ്ട് 'ജമാഅത്തെ ഇസ്ലാമിയുടെയും സോളിഡാരിറ്റിയുടെയും പ്രവര്‍ത്തനങ്ങളെ ആരും മാതൃകയാക്കരുത്. ഒന്നുമില്ലെങ്കില്‍ എന്തോ ദുഷ്ടലാക്ക് ഉണ്ടെന്ന് ഈ വിമര്‍ശകര്‍ ആരോപിച്ചു കളയും. ഇന്ത്യയെ ഒരു മുസ്ലിം മതരാഷ്ട്രമാക്കി മാറ്റാനാണ് ജമാഅത്തെ ഇസ്ലാമി ഈ മുഖംമൂടി അണിഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്നത്' എന്നാണ് പറയുന്നത്. അപ്പോള്‍ ഇവര്‍ എത്രകാലം ഈ മുഖംമൂടി അണിയും? ഇന്ത്യ ഒരു മുസ്ലിം മതരാഷ്ട്രമായി മാറുന്ന ആ നിമിഷം വരെ ഇവര്‍ മുഖംമൂടി ധരിച്ചുകൊണ്ട് ഇങ്ങനെ അഭിനയിക്കും എന്നാണോ അനുമാനിക്കേണ്ടത്. എത്രയോ സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. അതില്‍ മഹത്തായ ആദര്‍ശം പറഞ്ഞിട്ട് ആളെ കൊല്ലുന്നവര്‍ തൊട്ട് തീവ്രവാദികള്‍ വരെ ഉണ്ട്. അവര്‍ക്കെല്ലാം അവരുടെ യഥാര്‍ഥ മുഖം ആളുകളെ കാണിക്കാമെങ്കില്‍ ജമാഅത്തെ ഇസ്ലാമിക്കും അവരുടെ യഥാര്‍ഥ മുഖം പുറത്ത് കാണിക്കുന്നതില്‍ എന്താണ് തടസ്സം എന്ന് ഈ മുഖംമൂടി വാദക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. അങ്ങനെ ഒരു നിഗമനത്തിലേക്ക് എത്താന്‍ തക്കതായ സാഹചര്യത്തെളിവുകള്‍ കാരശ്ശേരി മാഷ് മുന്നോട്ട് വെക്കുന്നത് പോലെയാണെങ്കില്‍ അതൊക്കെ വെറും ബാലിശമെന്ന് കുട്ടികള്‍ പോലും പറയും.

  • @vsuhail7416
    @vsuhail7416 4 года назад +2

    ഓരോ രാജ്യത്തും മതരാഷ്ട്രീയം കളിക്കുന്നത് ആരെന്നറിയാൻ ഈ പ്രസംഗം ആവശ്യമില്ല. കണ്ണ് തുറന്നു വെച്ചാൽ മതി.

  • @Ambili222
    @Ambili222 Год назад

    മൗദൂദിക്ക് മത ചിന്ത ഉണ്ടായിരുന്നില്ല, രാഷ്ട്രീയ ചിന്തയായിരുന്നു ഉണ്ടായിരുന്നതെങ്കിൽ പ്രവാചകനെയും അതേ സ്രേണിയിൽ തന്നെ കാണേണ്ടി വരില്ലേ?

  • @rajeshragav3430
    @rajeshragav3430 2 года назад

    മാഷേ ഇത് പറഞ്ഞാൽ അവർ അംഗീകരിക്കുമോ. ഇങ്ങിനെ ഒന്നും അല്ല എന്നാണ് പറയുക

  • @therealazrael8.
    @therealazrael8. 3 года назад

    നബി ഇരുന്ന മരം മുറിച്ചു കാരണം എല്ലാ ഊളകളും കൂടി പോയി ആ മരത്തെ ആരാധിച്ചു നബി പഠിപ്പിച്ചത് ദൈവം ഉണ്ട് എന്നാണ് അല്ലാണ്ട് നിങ്ങൾ മനുഷ്യനെയും മരത്തെ യും പ്രതിമയെയും ആരാധിക്കാൻ അല്ലല്ലോ

  • @shajahanpa4857
    @shajahanpa4857 7 лет назад +2

    Sir jhan shajahan aane Valare Nalla arivane tharunnade Masha Allah

  • @muhammmedbava6779
    @muhammmedbava6779 4 года назад +2

    താങ്കളുടെ ഇസ്ലാമിക അറിവ് സീറോ ആണ്, ഇവിടെ മറ്റ് ആരും ആയുധം എടുക്കുന്നില്ലേ?

  • @ashfakm6634
    @ashfakm6634 3 года назад +2

    Quran vajanam
    സൂറ :ബകറ
    " it is same you warn them or not warn them, they will not believe"
    സത്യം തിരിച്ചറിയുമ്പോളേയ്ക്കും വൈകി പോവരുത്, M.N.കാരശ്ശേരിയും കമന്റ്‌ സെക്ഷനിൽ ഉള്ള എന്റെ സഹോദരങ്ങളും .
    ഇസ്ലാമിനെ ഇത്തിരി എങ്കിലും മനസ്സിലാക്കിയവർ ഇങ്ങനെ ഒരിക്കലും പറയില്ല.

  • @ashrafbappu9338
    @ashrafbappu9338 4 года назад +1

    ശവകുടീരം വിറ്റ് കാശാക്കുന്ന സകാക്കളുടെ ചങ്ങായി ക്ക് ശവകുടീരം പൊളിച്ചത് ഇഷ്ട്ട പെട്ടില്ലേ

    • @iammilan1963
      @iammilan1963 3 года назад

      Taliban kunju

    • @ashrafbappu9338
      @ashrafbappu9338 3 года назад

      @@iammilan1963 ഈ കുഞ് ഏതാ? ശങ്കര ഇനത്തിൽ പെട്ട മുസ്ലിം വിരോധിയോ

  • @shabanatkbanu720
    @shabanatkbanu720 3 года назад

    ലിബറലിസം മതേതരത്വം ജനാധിപത്യം ഇവ അംഗീകരിച്ചുകൊണ്ടുള്ള ഒരു കമ്മ്യൂണിസം ഇസ്ലാം എന്നതിനൊക്കെ ഇനി പ്രസക്തിയുള്ളൂ. സലഫിസം ആണ് ഇസ്ലാമിൽ എല്ലാം തകർത്ത് കളഞ്ഞു. വഹാബിസം വരുന്നതിനുമുമ്പ് ഇസ്ലാമിൽ ലിബറലിസവും ജനാധിപത്യവും മതേതരത്വവും ഒക്കെ നിലനിന്നിരുന്നു. ഇന്ത്യയിലെ മുഗൾ ഭരണം ഏറ്റവും നല്ല ഉദാഹരണമാണ്. കമ്മ്യൂണിസ്റ്റ് വിപ്ലവ ആശയങ്ങൾ തിരുകിക്കയറ്റിയ ഇസ്‌ലാമാണ് മൗദൂദിയും സയ്യിദ് ഖുതുബും ഒക്കെ പറഞ്ഞത്. കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പൊളിഞ്ഞ് സ്ഥിതിക്ക് അത്തരം ആശയങ്ങൾ ഇസ്ലാമിലും നിലനിൽക്കില്ല. ഉർദുഗാന് പോലെയുള്ള ഇസ്ലാമിക ചിന്തകൾ മാറി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു.

  • @subinsubash7667
    @subinsubash7667 3 месяца назад

    Jamaate Islami oru communal organization aanu