@@mujeebrahaman5695 ഇസ്ലാം പണ്ഡിതൻ മാരിൽ നിന്ന് ഇസ്ലാമിന്റെ നല്ല വശമല്ലെ മനസ്സിലാക്കാൻ കഴിയു വളരെ വിക്യതമായ മതത്തിന്റെ രൂപം കാണാൻ അതിനെ എതിർക്കുന്നവരെയും കേൾക്കേണ്ടിയിരിക്കുന്നു സുഡാപ്പി കുട്ടാ ....
ജബ്ബാർ മാഷേ താങ്കളെ ഞാൻ രാജാറാം മോഹൻ റോയ്, ശ്രീ നാരായണ ഗുരു എന്നിവർക്കു സമമായ പുതിയ കാലത്തെ സാമൂഹിക പരിഷ്കർത്താവായാണ് കാണുന്നത് ഈ തലമുറ താങ്കളെ കല്ലെറിഞ്ഞു കൊല്ലും. അടുത്ത തലമുറ താങ്കളെ ഓർക്കും അതിന്റെ അടുത്ത തലമുറ മുൻ തലമുറ താങ്കളോട് കാണിച്ച അവിവേകത്തെ ഓർത്തു പശ്ചാത്തപിക്കും അതിന്റെ അടുത്ത തലമുറ താങ്കളെ സോക്രടീസാക്കും. കാരണം താങ്കൾ കാലത്തിനു മുമ്പേ ബഹുദൂരം മുന്നോട്ടു സഞ്ചരിച്ച ആൾ ആണ് എല്ലാ ഭാവുകങ്ങളും നേരുന്നു
രാജാറാം മോഹൻ റോയ് സാമൂഹ്യ /മത പരിഷ്കർത്താവാണ്. ഇയാളെ അദ്ദേഹത്തോട് ഉപമിക്കാൻ പോലും പറ്റില്ല. രണ്ടും രണ്ട് ധ്രുവങ്ങൾ. ഇയാൾ യഥാർത്ഥമതത്തിനെ കളവാക്കി കാണിച്ചു കൊടുക്കുന്നു. അത് കണ്ടു വർഗീയത ആചാരമാക്കിയ ചിലർ ഇദ്ദേഹത്തെ ആരാധിക്കുന്നു. കുരുടന്മാർ ആനയെ കണ്ട പോലെ യാണ് ഇയാൾ ഇസ്ലാമിനെ കണ്ടത്. അത്രേ ഉള്ളൂ ഇയാൾ. 🤓
kriss lopaz we hate annalla. Ni oral alle. Onnil kuduthel undo you hate islam religion but I love islam religion because true religion is. Muslim i hate. Your dirty. Dirty. Dirty. Bharani paatu religion.
മനുഷ്യവർഗ്ഗത്തെ ശാസ്ത്രീയമായും മാനുഷികമായും അറിവിൻറെ ഉന്നത തലങ്ങളിലേക്ക് നന്മയുടെ മാനുഷികമൂല്യങ്ങളുടെ ഉന്നതമൂല്യങ്ങളിലേക്കും എത്തിക്കുവാൻ പ്രകൃതി നിയോഗിച്ച മഹാപ്രതിഭകൾ നമ്മുടെ ശ്രീനാരായണഗുരുവോ ഇത്തരം പൂർവികരായ ആൾക്കാരൊക്കെ ഇവരെ വച്ച് വെറും നിസ്സാരക്കാരാണെന്ന് എനിക്ക് തോന്നി പോകുന്നു 1
@@prakashkanjiram8622 കാലം അപ്ഡേറ്റ് ചെയ്ത ആളുകളെ കൊണ്ടുവരും ആ കാലഘട്ടത്തിൽ എന്താണ് വേണ്ടത് അത് ശ്രീ നാരായണ ഗുരുവും കൂട്ടരും ചെയ്തു ഈ കാലഘട്ടത്തിൽ ഇവരെ പോലുള്ള പ്രതിഭകളെ െകാണ്ടു വരുന്നു
അമ്മവഴിയാണ് പരമ്പര്യങ്ങൾ നിലനില്ക്കുന്നത് എന്നാണ് ജബ്ബാർ മാഷിൻ്റെ സകല്പം അച്ചൻ വഴി എന്നു പറയുന്നത് സങ്കൽപ്പം മാത്രമാണ് .. .അതായത് മാഷിൻ്റെ അഭിപ്രായത്തിൽ സ്വന്തം അച്ചൻ എതാണ് എന്ന് ആർക്കു പറയാൻ കഴിയില്ല ആർക്കും അതിൽ ഉറപ്പില്ല എന്നാണ്... ഇതാണ് " ദൈവം ഇല്ല " എന്നു വാദിക്കുന്നവൻ്റെ ഗതി.
ഇരയെ മുന്നിൽ നിർത്തിയുള്ള സമരങ്ങൾ ഇവിടെ നടക്കുമ്പോൾ, ആ കൂട്ടത്തിലെ പകുതി ഇരകൾ എങ്കിലും ഈ ചർച്ച കണ്ടിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു. രവി മാഷിനും, ജബ്ബാർ മാഷിനും അഭിനന്ദനങൾ
നവോത്ഥാന പാർട്ടിക്കാരുകൂടി ഒറ്റ സിവിൽകോഡിനെ എതിർക്കുന്നതിന്റെ രഹസൃം ഞമ്മക്ക് മനസ്സിലാവുന്നുണ്ട്. ജബ്ബാർ മാഷും രവിചന്ദ്രനും കൂടി അതും പറയണം അപ്പോളാണ് ചർച്ച് നിഷ്പക്ഷ ആകുന്നത്....
ഒരു ഇന്ത്യ ഒരു ജനത ഒരു നിയമം....🇮🇳😍🇮🇳 യൂണിഫോം സിവിൽകോഡ് ഒന്നും ഇല്ലാതെ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് അധികകാലം നിലനിൽക്കാൻ പറ്റില്ല.... We Need Uniform civil code.. leage നോട് പോയി പണി നോക്കാൻ പറ....
ഏത് തരം യൂണിഫോം സിവിൽ കോഡ് ആണ് വരേണ്ടത്...? നോർത്ത് ഇന്ത്യക്കാരുടെ സ്റ്റെെലോ? അതോ കേരളക്കാരുടെ സ്റ്റെെലോ...? കേരളക്കാരെ പോലേ മുണ്ടും, ഷർട്ടും, സാരിയും ഗുജറാത്തികളൊക്കെ ധരിക്കുമോ...?
പ്രധാന പ്രശ്നം മദ്രസ പഠനം ആണ് സ്വന്തം മാതാവിന്റെ സ്വത്ത് കിട്ടാത്തതു കൊണ്ട് ഒരു മോനും പരാതിയില്ല കാരണം മദ്രസയിൽ നിന്നു കിട്ടിയ ദൈവ അറിയിപ്പ് ആണ് , മതപഠനങ്ങൾക്ക് മനുഷ്യ തലച്ചോറ് പണയം വെയ്ക്കുന്നു ഇതിനു പ്രേരിപ്പിക്കുന്ന
ഇസ്ലാമിൽ പണത്തിനും സ്വത്തിനും ഒരു സ്ഥാനവുമില്ല ബട്ട് കുടുംബവും കുടുംബ ബന്ധങ്ങളും ആണ് ഒരാളെ യഥാർത്ഥ മുസ്ലിം ആകുകയുള്ളൂ മാതാവിനെക്കാൾ വലിയ സ്വത്തൊന്നും എന്റെ അറിവിൽ ഈ ലോകത്തില്ല ഉണ്ടാവുകയും ഇല്ല 🌹🌹🌹🌹
ഇത് കേൾക്കേണ്ട ഇൻറ്റർവ്യൂ തന്നെ ആണ്, കൂടുതലും കാര്യങ്ങൾ മനസ്സിലാക്കാതെ ഏതിനേയും എതിർക്കുന്നവർ. നിർബന്ധമായി ഒരു മുസ്ലിം സ്ത്രീയെ ഇത് കേൾപ്പിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്
5 വർഷത്തിനിപ്പുറം ഈ അഭിമുഖം കാണുംബോൾ article 370, triple thalaq, UCC ഒക്കെ ഒരു ക്Iറാമുട്ടിയേ അല്ല എന്ന് മനസിലാവുന്നു.എല്ലാം നടക്കും, വോട്ട് ബാങ്കിനെ ഭയക്കാത്ത നട്ടെല്ലുള്ള ആളുകൾ ഭരണത്തിൽ വരണം
വളരെ പ്രാധാന്യമുള്ള ഒരു ചർച്ച... നന്ദി ഡി സി ബുക്സ്..... പക്ഷെ പലപ്പോഴും രവി മാഷ് ജബ്ബാർ മാഷിനെ സംസാരിച്ച് മുഴുമിക്കാൻ അനുവധിക്കാതെ തടസ്സപ്പെടുത്തുന്നത് ഒരു പോരായ്മ പോലെ തോന്നി...
മുസ്ലിം പെണ്‍ക്കുട്ടികളെ സൂക്ഷിക്കുക, നിങ്ങളുടെ വാപ്പ ഉണ്ടാക്കിയ സ്വത്തു മുഴുവന്‍ മറ്റു കുടുംബക്കാര്‍ കൊണ്ടുപോകും.പിന്നെ എം എം അക്ബര്‍ എന്താണ് പറഞ്ഞു നടക്കുന്നതു
Without doubt, there should be a uniform civil code for all Indians irrespective of which religion or caste they belong to. I am happy to see that Ravichandran has started to realize that the present Government is trying to do evrything possible to improve the quality of all Indian citizens.
ഞാന്‍ മനസ്സിലാക്കുന്ന ഒരു കാര്യം പറയാം. പകുതി സ്വത്തവകാശം കുടുംബാസൂത്രത്തെയും തകിടം മറിക്കുന്നു. ഒരു കുടുംബത്തില്‍ ആദ്യത്തെ രണ്ടും പെണ്‍കുട്ടികളാണെങ്കില്‍ സ്വത്തവകാശത്തിന്‍റെ പ്രശ്നം മറികടക്കാനായി മൂന്നമത് ഒരു കുട്ടിക്കുകൂടി അവര്‍ ശ്രമിക്കില്ലേ? അത് ആണ്‍കുട്ടിയായിരിക്കും എന്ന പ്രതീക്ഷയില്‍.. ഇന്ത്യയില്‍ ഇപ്പോള്‍തന്നെ 130 കോടിയായി. നമുക്ക് താങ്ങാന്‍ പറ്റുന്നതിലും അധികമായില്ലേ ഇപ്പോള്‍തന്നെ... അപ്പോള്‍ കുടുംബാസൂത്രത്തെ ബാധിക്കുന്ന ഈ സ്വത്തവകാശ പ്രശ്നം മുസ്ലീമുകളുടെ മാത്രം പ്രശ്നമല്ല. ഒരു ബഹുസ്വരതയുള്ള സമൂഹത്തില്‍ അത് എല്ലാവരേയും ബാധിക്കുന്ന ഒരു പൊതുപ്രശ്നമായി മാറിയിരിക്കുന്നു. അതിനെ ആ രീതിയില്‍കൂടി കാണേണ്ടെ... ഈ ഒരു കാരണം മനസ്സില്‍ വച്ചുകൊണ്ടായിരിക്കില്ലേ മതപുരോഹിതന്മാര്‍ ഇതിനെ എതിര്‍ക്കുന്നത്. ഇതൊക്കെ എന്‍റെ മനസ്സില്‍ തോന്നുന്ന ചില കാര്യങ്ങളാണ്.
ഒരാള്‍ മരിച്ചു കഴിഞ്ഞാലുള്ള നിയമം മാത്രം എടുത്താണ് എല്ലാ യുക്തിവാദികളും വിമര്‍ശിക്കുന്നത്. അഥവാ ജബ്ബാര്‍ മാഷ് മരിച്ചാല്‍ മക്കള്‍ ഇസ്ലാം അനുസരിച്ച് സ്വത്ത് വീതിക്കാന്‍ ആവശ്യ പെട്ടാല്‍ ജബാര്‍ മാഷിന്‍റെ മക്കളുടെ ഗതിയും സ്വാഹ ...
യഥാർത്ഥത്തിൽ ഈ മുസ്ലിംകൾ മദ്രസ മുതൽ പഠിക്കുന്നത്/വായിക്കുന്നതു ഖുറാൻ / ഹദീസ് ഒക്കെ തന്നെ അല്ലെ ? എന്നിട്ടും അവർ അവകാശപ്പെടുന്നത് - സമഗ്രം, ലളിതം , സംതുലിതം , ദൈവം ഉണ്ടാക്കിയത്, ഒന്നും വിട്ടു പോകാത്തത്, ലോകാവസാനം വരെ ഉള്ളത് , അങ്ങനെ അങ്ങനെ ---- മനുഷ്യരെ പറ്റിക്കാൻ ഇത്ര എളുപ്പം ആണോ> - (ശെരിക്കും ദൈവമേ !
Mr അനിൽ കുമാർ വിശ്വാസികളെ സംബന്ധിച്ചടത്തോളം ഹിന്ദു എന്നോ മുസ്ലിം കൃസ്ത്യൻ സിഖ് എന്നൊന്നും ഇല്ല നമ്മൾ ജനിച്ചുവളര്ന്ന ചുറ്റുപാട് ഏതൊരു വിശ്വാസത്തിൽ പെട്ടവരാണോ അത് നമ്മളും അന്ധ മായി അനു കരി ക്കുന്നു എന്ന് മാത്രമേ ഉള്ളു നമ്മുടെ മാതാപിതാക്കൾ എന്താണോ ചെയ്യുന്നത് അത് കണ്ടും കേട്ടും നമ്മുടെ ബ്രെയിൻ അതിനു പാകപ്പെടുകയാണ് പിന്നീട് നമ്മൾ സ്വന്തമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ മതം എന്ന വിശ്വാസ മായാവലയത്തിൽ പെടുകയാണ് ഇതിൽ സത്യസത്യങ്ങൾ അന്വേശിച്ചാൽ പലതും ഫേക്ക് തന്നെയാണ്. പക്ഷെ പിന്നീട് അതിൽനിന്നും ഊരാൻ കഴിയാത്ത വിധം സമൂഹ മതിൽ കെട്ടുകൾ നമ്മളെ വലയം ചെയ്തിട്ടുണ്ടാകും കാരണം കാലാ കാലങ്ങളായി മനുഷ്യ സമൂഹം വിശ്വസിച്ചുപോരുന്ന കാര്യങ്ങൾ തെറ്റാണെന്നു പറഞ്ഞാൽ ആരും സിശ്വസിക്കുകയില്ല സ്വയം അന്വേഷണം നടത്താൻ തയ്യാറാകാത്ത ഒരാളെ പോലും നമുക്ക് മാറ്റം വരുത്തുവാൻ കഴിയില്ല ശാസ്ത്രീയ മായ മനുശ്യൻറെ അറിവില്ലായ്മ ഇതിന്റെ വലിയ ഒരുഘടകമാണ് (ഇപ്പോൾ കുറച്ചു യുവാക്കൾ ശാസ്ത്രവും ഭൗതിക വിജ്ഞാനവും നേടി സ്വയം ചിന്തിക്കുവാൻ തയ്യാറായി വരനുണ്ട് എന്നതിൽ കുറച്ചു പ്രതീക്ഷയുണ്ട് ) എന്നാൽ പോലും മതത്തിൽ നിന്നും പുറത്ത് ചാടിക്കടക്കാൻ പെട്ടന്നൊന്നും കഴിഞ്ഞു എന്ന് വരില്ല കാരണം ദൈവത്തെ തൊട്ടുകളിക്കാൻ ആരും സമ്മതിക്കില്ല എന്നത് തന്നെയാണ് വിവാഹം. മരണം എന്നീകാര്യങ്ങൾ മുസ്ലിം വിസ്വാസികൾക് ഒരുപാട് പ്രയാസം ഉണ്ട് നിരീശ്വര വാദികൾ ക് പെണ്ണ് കിട്ടുകയില്ല പെണ്മക്കളെ വിവാഹം കഴിക്കാൻ ആരും തയ്യാറാവുകയില്ല മരണപ്പെട്ടാൽ സ്വന്തം പറമ്പിൽ കുഴി ച്ചിടണം എന്നാൽ മത വിമുക്തമായ ഒരു സമൂഹം വളർന് വരേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കാലഘട്ടം കഴിയുമ്പോൾ ഒരുസമൂഹം ഇവിടെ വളർന്നു വരും അപ്പോൾ നമ്മൾക്കു പറ്റിപ്പോയ വലിയൊരു അബദ്ധത്തെ പറ്റി അവർ ഓർത്തു ഓർത്തു ചിരിക്കും രവി മാഷ് ന്റെയും ജബ്ബാർമാഷിന്റെയും പ്രസംഗം കൂടുതൽ കേൾക്കാൻ ശ്രമിക്കുക ഗുഡ് ഈവനിംഗ്
What a wonderful debate. The debate is civilized, unbiased and informative. Celebrated news anchors like Arnab Goswami looks like trash in the light of such a debate. I would like to see such debates in TV channels.
@nibus9: You are right. However, a debate can be calm because a. both share same ideology or b. both are freethinkers. It seems you have a preconceived notion that freethinker = communist. Most communists I know of are actually freethinkers, they dont have any loyalty to "Das Capital" or "The Communist manifesto". in other words, they are not communists.
These intellectuals will not see the lime lights of media or channels. Because they don't talk the nonsenses what media want. These courageous people talk facts..... Naked realities of the society....it doesn't sell well... So... Media which sucks the bone of nonsense or so called politically correct things will not bother to feature these individuals
beautiful speech like a blossom flower......i am very happy because we are going to change from slavery from religion and all kind of bullshits.........hats off to true scholors
ഇദ്ദേഹത്തെ പോലുഉളളവർ ഉയർന്ന വീക്ഷണമുള്ളവർ ഒരു പാട് ഉണ്ട് ആ സമുദായത്തിൽ. അവർ മുന്നോട്ട് വന്ന് ആ സമൂഹത്തിന്റെ വിശ്വാസങ്ങളെ കാലോചിതമായി refine ചെയ്യണമെന്ന് തോന്നു (സങ്കിയല്ല ഞാൻ 🙏🙏😃 കൊല്ലരുത്)
വളരെ വിഞ്ജാന പ്രദമായ ഒരു അഭിമുഖം ,ലളിതമായ രീതിയും .താങ്ക് യു രവിചന്ദ്രൻ സാർ ,താങ്ക് യു ജബ്ബാർ മാഷ്
Ponnu Mujeebe QURANIL ULLADH.33/37.50.51.52.53 OnnuVaychuNokugaPinne 6/92.42/7.Idhum Vaikuga Ennittu Parayuga Mattarum Parayunnad Kelkanda Quran Muzhuwanum Vayikkuga...
nammude samuhathe nanamayilekku nayikkavunna sandhesangal mathra mane evar kodukkunnathe.. pakshe avare chilar vilikkuna therikak kanumpol kashtam thonum.. mattam anivariathayane.. mathangalude pidiyil ninnum manushian mochithanakanam..
@@mujeebrahaman5695ponnu bro njan padichadhaa hafilaan shatrukkalulil ninnu kettaal cheethavashanghal kittum
Ellathilum nalladu cheethadum und
എല്ലാ കോയമാരും ഈ വീഡിയോ വീട്ടിൽ ഭാര്യയുടെയും പെണ്മക്കളുടെയും ഒപ്പം ഇരുന്നു കാണണം എന്നാണ് എന്റെ ഒരു ഇത്...
രവി സർ നും, ജബ്ബാർ മാഷിനും അഭിനന്ദനങൾ..
Roshan mohammed neeyum oru arakkoyayanallo ?
Roshan h
എടോ ചാണക ബലാൽസംഘീ ....
nee muthadaaa ponne
ഇതെന്താ ഈ മതം ഇങ്ങനെ...........
ഏകസിവില്‍കോഡിനെ പറ്റി അനിവാര്മായ ഒരു വീഡിയോ ആണ് . ഇതുപോലുള്ളവ വീണ്ടും പ്രതീക്ഷിക്കുന്നു നന്ദി ..................അഭിനദനങ്ങള്‍ ......
രണ്ട് മാഷിനും അഭിനന്ദനങ്ങള്‍.
@@mujeebrahaman5695 --- You well said about your parents....good.
ചക്കനൊത്ത ചങ്കരൻ
@@mujeebrahaman5695 പന്നി
InstaBlaster...
എത്ര ന്യായം !!! ഇതിനെ എതിർക്കുന്ന രാഷ്ടീയക്കാരെ ഒററപ്പെടുത്തണം. ഈ അദ്ധ്യാപകർ .... ഇവരാണ് സമൂഹത്തിന്റെ വെളിച്ചം.
വളരെ നല്ല ചർച്ച . ഒരുപാട് അറിയാൻ കഴിഞ്ഞു. രണ്ട് മാഷിനും നന്ദി
Streekalk purushanmare pole avakasham kodukathathu ethu deivathinte nirdesham anusarich anu?universal civilcode ethirkkan ulla karanam parayu.
mujeeb rahman pandithan.😁
പരദൂഷണം പറഞ്ഞു രസിക്കുന്ന രണ്ടു ഏഷണിക്കാർ.....
@@mujeebrahaman5695 ഇസ്ലാം പണ്ഡിതൻ മാരിൽ നിന്ന് ഇസ്ലാമിന്റെ നല്ല വശമല്ലെ മനസ്സിലാക്കാൻ കഴിയു വളരെ വിക്യതമായ മതത്തിന്റെ രൂപം കാണാൻ അതിനെ എതിർക്കുന്നവരെയും കേൾക്കേണ്ടിയിരിക്കുന്നു സുഡാപ്പി കുട്ടാ ....
ജബ്ബാർ മാഷ് ,& രവിചന്ദ്രൻ മാസ്റ്റർ നിങ്ങളാണ്, പുതുതലമുറയെ, നയിക്കേണ്ടത്,,,,,,, കട്ട പോർട്ട്,,,
not ravichandran , only jabbar mash .
ജബ്ബാർ മാഷേ താങ്കളെ ഞാൻ രാജാറാം മോഹൻ റോയ്, ശ്രീ നാരായണ ഗുരു എന്നിവർക്കു സമമായ പുതിയ കാലത്തെ സാമൂഹിക പരിഷ്കർത്താവായാണ് കാണുന്നത് ഈ തലമുറ താങ്കളെ കല്ലെറിഞ്ഞു കൊല്ലും. അടുത്ത തലമുറ താങ്കളെ ഓർക്കും അതിന്റെ അടുത്ത തലമുറ മുൻ തലമുറ താങ്കളോട് കാണിച്ച അവിവേകത്തെ ഓർത്തു പശ്ചാത്തപിക്കും അതിന്റെ അടുത്ത തലമുറ താങ്കളെ സോക്രടീസാക്കും. കാരണം താങ്കൾ കാലത്തിനു മുമ്പേ ബഹുദൂരം മുന്നോട്ടു സഞ്ചരിച്ച ആൾ ആണ് എല്ലാ ഭാവുകങ്ങളും നേരുന്നു
രാജാറാം മോഹൻ റോയ് സാമൂഹ്യ /മത പരിഷ്കർത്താവാണ്. ഇയാളെ അദ്ദേഹത്തോട് ഉപമിക്കാൻ പോലും പറ്റില്ല. രണ്ടും രണ്ട് ധ്രുവങ്ങൾ. ഇയാൾ യഥാർത്ഥമതത്തിനെ കളവാക്കി കാണിച്ചു കൊടുക്കുന്നു. അത് കണ്ടു വർഗീയത ആചാരമാക്കിയ ചിലർ ഇദ്ദേഹത്തെ ആരാധിക്കുന്നു. കുരുടന്മാർ ആനയെ കണ്ട പോലെ യാണ് ഇയാൾ ഇസ്ലാമിനെ കണ്ടത്. അത്രേ ഉള്ളൂ ഇയാൾ. 🤓
Chekannor moulaviyum hameed chennamangaloorumomke ithe pole nanmayullavaranu
@@Muslim-kb2gj nee sudappi alleda
പരദൂഷണം പറയുന്നവർക്കും പച്ചയിറച്ചി തിന്നുന്നവർക്കും കിട്ടുന്ന പ്രതിഫലങ്ങളെ കുറിച്ചാണോ സ്വപ്നം കാണുന്നത്?
@@Muslim-kb2gj ഒന്നു പോടാ മദ്രസ പൊട്ടാ
നല്ല അവതരണം... കൂടുതല്‍ മുസ്ലിം സ്ത്രീകള്‍ ഇതു കേള്‍ക്കണം, കാര്യങ്ങള്‍ കൂടുതല്‍ മനസിലാക്കണം.
Hahaha
@@mujeebrahaman5695 പോത്തിന്റേ ചെവിട്ടിൽ വേദമോതണോ...ബ്രോ...?
@@mujeebrahaman5695 Ningelde oru muddine islam....we hate your dirty religion
@@krisslopaz6855 mone kutta... oru fake name and chanakam manakunnu.... ambada kalla lopaz kuttaa.... കോലിട്ടിളക്കാൻ വന്നേക്കുന്നു.... പോടേയ്.....
kriss lopaz we hate annalla. Ni oral alle. Onnil kuduthel undo you hate islam religion but I love islam religion because true religion is. Muslim i hate. Your dirty. Dirty. Dirty. Bharani paatu religion.
ഏകീകൃത സിവിൽ കോഡ് വന്നാൽ ഇന്ത്യൻ ജനത കുറച്ചും കൂടി രക്ഷപ്പെടും അത് നടപ്പിലാവട്ടെ ഫുൾ സപ്പോർട്ട്
ആചാരങ്ങളും അനുഷ്ടാനങ്ങളും യൂണിഫോം ആക്കണം യോജിക്കുമോ?
ജബ്ബാർ മാഷെ കാണുമ്പോൾ വളരെ ബഹുമാനം തോന്നുന്നു.. വളരെ നല്ല വിനയത്തോടെ ഉള്ള പെരുമാറ്റം.🤟
മനുഷ്യവർഗ്ഗത്തെ ശാസ്ത്രീയമായും മാനുഷികമായും അറിവിൻറെ ഉന്നത തലങ്ങളിലേക്ക് നന്മയുടെ മാനുഷികമൂല്യങ്ങളുടെ ഉന്നതമൂല്യങ്ങളിലേക്കും എത്തിക്കുവാൻ പ്രകൃതി നിയോഗിച്ച മഹാപ്രതിഭകൾ നമ്മുടെ ശ്രീനാരായണഗുരുവോ ഇത്തരം പൂർവികരായ ആൾക്കാരൊക്കെ ഇവരെ വച്ച് വെറും നിസ്സാരക്കാരാണെന്ന് എനിക്ക് തോന്നി പോകുന്നു 1
@@prakashkanjiram8622 കാലം അപ്ഡേറ്റ് ചെയ്ത ആളുകളെ കൊണ്ടുവരും ആ കാലഘട്ടത്തിൽ എന്താണ് വേണ്ടത് അത് ശ്രീ നാരായണ ഗുരുവും കൂട്ടരും ചെയ്തു ഈ കാലഘട്ടത്തിൽ ഇവരെ പോലുള്ള പ്രതിഭകളെ െകാണ്ടു വരുന്നു
ഒരിന്ത്യ ഒരു നിയമം എത്രയും പെട്ടെന്ന് നടപ്പിലാക്കുക . ഈ വിഷയം ചർച്ചയാക്കിയത്തിന് അഭിനന്ദനങ്ങൾ.
Jabbar sir realy u r GRATE വിശ്വസിയുടെ അള്ളാഹു താങ്കൾ ആയിരുന്നു എങ്കിൽ ഞാനും ഒരു മുസ്ലിം ആകാൻ ശ്രമിച്ചേനെ....
അഭിനന്ദനങ്ങൾ.. അതാണ് യുക്തിവാദം... കഷ്ടം
6 വർഷം മുന്നേ എന്നെ ചിന്തിക്കാൻ പ്രേരിപ്പിച്ച രണ്ടു വ്യക്തികൾ ❤
ഏകീകൃത സിവിൽ കോട് അംഗീകരിക്കാം. ആദ്യം ഭൂരിപക്ഷ ഹിന്ദുക്കൾക്കിടയിൽ നടപ്പിലാക്കട്ടെ. അതിന് നിങ്ങൾ ശ്രമിക്കുമോ?
Hindhukal matram alla sikhum christian um ella manusharkum orupole nadathanam. Criminal code pole
@@hussainm1805🤣🤣🤣 വെളിവില്ലായ്മ at it's peak 😂🤣🤌
മനുഷ്യവർഗ്ഗത്തെ മാനുഷികവും അറിവിൻറെ ഉന്നതതലങ്ങളിലേക്കും എത്തിക്കുവാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന മഹാപ്രതിഭകൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
150 കോടി ജനങ്ങൾ മനസ്സിലാക്കാത്ത.. പുസ്തകം.. പൊട്ട കഥ. എന്ന് മനസ്സിലാക്കിയ മനുഷ്യൻ
ഇന്ത്യൻ. അഭിമാനി. ജബ്ബാർ മാഷ്👍👍👍👍👍
യുക്തി ചിന്തകരിൽ ഞാൻ ഇഷ്ടപെടുന്നത് ഇവരെയാണ് ഇത് പോലെ ന്നല്ല ചർച്ചകൾ തുടരണം 🤝🤝🤝👍
നിങ്ങളിൽ കൂടി ഒരു പാട് അറിവ് എനിക്ക് മനസ്സിലാക്കാൻ പറ്റി വളരെ നന്ദി
ഭാരതത്തിൽ ഏക സിവിൽ കോഡ് വരുന്നത് കൊണ്ട് എല്ലാ മതക്കാർക്കും ഒരേ നിയമം ബാധകമാക്കാൻ കഴിയും
ഭാരതമല്ല ഇന്ത്യ
ദൈവം മുമ്പിൽ പ്രത്യക്ഷപ്പെട്ടാലും. വിശ്വസിക്കില്ല. R. C.. ഇന്ത്യയുടെ അഭിമാനം👍👍👍👍👍
ഏകസിവില്‍കോഡ് ജനാധിപത്യത്തിന് അത്യന്താപേഷികം ആകുന്നു -- രണ്ടുപേർക്കും അഭിവാദ്യങ്ങൾ
നിയമത്തിന്‍റെ കരട് ചര്‍ച്ചയ്ക്ക് വയ്ക്കണം എന്ന് ജബ്ബാര്‍ മാഷ് പറഞ്ഞത് അങ്ങേയറ്റം പ്രസക്തമായ കാര്യം ആണ്...
ര്ണ്ട മനുഷ്യസ്നേഹികൾ. മാനവികത ജയിക്കട്ടെ.
എന്ന് യേശുവിന്റെ ഫോട്ടോ ഇട്ട ക്രൈസ്‌തവ നിരീശ്വര വാദി
@@RafeekCJmathathine vendi bomb vakulla enn parayan pattum Ayale patti
Correct
@@RafeekCJ are prsrthichalum mattullavare angeekarikkunnathanu ral manusjyasnehi
@@RafeekCJ എന്നാലും ഒരു പൊതു ബോധo ഉള്ള തീരുമാനമല്ലെ
Waiting for uniform civilcode. Then only India become a freedom land.
satyam paranchu. good sir
GREAT TO SEE YOU BOTH LEGENDS TOGETHER...
അമ്മവഴിയാണ് പരമ്പര്യങ്ങൾ നിലനില്ക്കുന്നത് എന്നാണ് ജബ്ബാർ മാഷിൻ്റെ സകല്പം അച്ചൻ വഴി എന്നു പറയുന്നത് സങ്കൽപ്പം മാത്രമാണ് .. .അതായത് മാഷിൻ്റെ അഭിപ്രായത്തിൽ സ്വന്തം അച്ചൻ എതാണ് എന്ന് ആർക്കു പറയാൻ കഴിയില്ല ആർക്കും അതിൽ ഉറപ്പില്ല എന്നാണ്... ഇതാണ് " ദൈവം ഇല്ല " എന്നു വാദിക്കുന്നവൻ്റെ ഗതി.
ഇരയെ മുന്നിൽ നിർത്തിയുള്ള സമരങ്ങൾ ഇവിടെ നടക്കുമ്പോൾ, ആ കൂട്ടത്തിലെ പകുതി ഇരകൾ എങ്കിലും ഈ ചർച്ച കണ്ടിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു.
രവി മാഷിനും, ജബ്ബാർ മാഷിനും അഭിനന്ദനങൾ
jerin manakkattu kandirunnenkil enthu cheythene.. ente sahodaraa .. muri vaidyan aale kollum bhai
ജബ്ബാർ മാഷ് കുറച്ചുകൂടി സാമൂഹികജീവിയാണ്. പുള്ളി പറയുന്ന ഉദാഹരണങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ മനസിലാകും.
What you said about jabbar maash is right but this ravichandran is fool.
@@rajeevvarghese9765 പോടാ ഊളെ
നവോത്ഥാന പാർട്ടിക്കാരുകൂടി ഒറ്റ സിവിൽകോഡിനെ എതിർക്കുന്നതിന്റെ രഹസൃം ഞമ്മക്ക് മനസ്സിലാവുന്നുണ്ട്. ജബ്ബാർ മാഷും രവിചന്ദ്രനും കൂടി അതും പറയണം അപ്പോളാണ് ചർച്ച് നിഷ്പക്ഷ ആകുന്നത്....
നല്ല നിരീക്ഷണബോധം ഉള്ള മനുഷ്യൻ ആണ് ജബ്ബാർ മാഷ്. ചർച്ച വളരെ നന്നായിട്ടുണ്ട്.
ഒരു ഇന്ത്യ ഒരു ജനത ഒരു നിയമം....🇮🇳😍🇮🇳
യൂണിഫോം സിവിൽകോഡ് ഒന്നും ഇല്ലാതെ ഇന്ത്യ പോലുള്ള ഒരു രാജ്യത്തിന് അധികകാലം നിലനിൽക്കാൻ പറ്റില്ല....
We Need Uniform civil code..
leage നോട് പോയി പണി നോക്കാൻ പറ....
ഏത് തരം യൂണിഫോം സിവിൽ കോഡ് ആണ് വരേണ്ടത്...?
നോർത്ത് ഇന്ത്യക്കാരുടെ സ്റ്റെെലോ? അതോ കേരളക്കാരുടെ സ്റ്റെെലോ...?
കേരളക്കാരെ പോലേ മുണ്ടും, ഷർട്ടും, സാരിയും ഗുജറാത്തികളൊക്കെ ധരിക്കുമോ...?
Abi salam, true bro👍
Sam Ji മൈരേ സിവിൽ കോഡ് എന്ന് പറഞ്ഞാൽ അതാണോ
sam ji നിനക്ക് ഇഷ്ടപ്പെട്ട യൂണിഫോം ധരിക്കുക.😍
@@hskr8128 mairu ninte achan. Polayadi mone. .. Indian penal code ellavarkum orupoleyalle eppol...? Pinnenthinaa thanthayillathavane vere oru niyamam.?
ഏക സിവിൽ കോഡ് നടപ്പിലാക്കണം
how to contact jabbar sir i like him he has given lot of knowledge
രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ് ❤❤❤❤❤❤😍😍
ഏകീകൃത സിവിൽ നിയമം നിശിതമായി നടപ്പാക്കണം
Pallil poyi paranjamathi. Mammathu.
ഇന്ത്യയുടെ അഭിമാനം. രണ്ടാളും👍👍👍👍👍
നന്ദി ഈ പ്രോഗ്രാം വച്ചതിനു
വളരെ കാര്യമാത്ര പ്രസക്തമായ ചർച്ച. ജബ്ബാർ മാഷേ സമ്മതിച്ചിരിക്കുന്നു നിങ്ങളെ രണ്ടുപേരെയും. 🙏🙏
വളരെ നല്ല ചർച്ഛ
2 Rockstars നും അഭിനന്ദനങ്ങൾ....
പ്രധാന പ്രശ്നം മദ്രസ പഠനം ആണ്
സ്വന്തം മാതാവിന്റെ സ്വത്ത് കിട്ടാത്തതു കൊണ്ട് ഒരു മോനും പരാതിയില്ല
കാരണം മദ്രസയിൽ നിന്നു കിട്ടിയ ദൈവ അറിയിപ്പ് ആണ് ,
മതപഠനങ്ങൾക്ക് മനുഷ്യ തലച്ചോറ് പണയം വെയ്ക്കുന്നു ഇതിനു പ്രേരിപ്പിക്കുന്ന
ഇസ്ലാമിൽ പണത്തിനും സ്വത്തിനും ഒരു സ്ഥാനവുമില്ല ബട്ട് കുടുംബവും കുടുംബ ബന്ധങ്ങളും ആണ് ഒരാളെ യഥാർത്ഥ മുസ്ലിം ആകുകയുള്ളൂ മാതാവിനെക്കാൾ വലിയ സ്വത്തൊന്നും എന്റെ അറിവിൽ ഈ ലോകത്തില്ല ഉണ്ടാവുകയും ഇല്ല 🌹🌹🌹🌹
Mathaavinekkal valiya swathh enthaan broo..
My salute to E A Jabbar
Uniform civil code should be enacted in India without further delay.
Very informative discussion. Thanks for sharing.
nice..to both of you
രണ്ട് പേർക്കും അഭിവാദ്യങ്ങൾ👍👍👍👍🤚
Uniform civil code must be implemented
Very good implementation. Tank you
നമസ്ക്കാരം,
ഈ ചർച്ചയിൽ നിന്നും വളരെയധികം അറിവുകൾ ലഭിച്ചു.🙏
എല്ലാത്തരം പുരോഹിത വർഗത്തേയും നിരോധിച്ചാലേ ഈ ദുരവസ്ഥ അവസാനിക്കൂ.
രണ്ടു പേരെയും ഒരുമിച്ചു കണ്ടപ്പോൾ സന്തോഷം
Akhil Raj randu perum annygrehaa jeevikal ano☺️☺️
പ്രഫസർ ജബ്ബാർ മാഷ് എന്നാണ് പറയേണ്ടത്, രവിchandaran മാഷ് എന്നും, ജബ്ബാർ മാഷ് സാദാരണ കാരന് മനസ്സിൽ ആകുന്ന തരത്തിൽ സംസാരിക്കും, great ജബ്ബാർമാഷ്..
What a wonderful sight! Two genuine human beings.
ഹരിതയുടെ മുൻഭാരവാഹികൾ ഇതൊന്നും മനസ്സിലാകാതെ ഇപ്പോഴും അവർക്ക് നീതി കിട്ടും എന്ന് പ്രതീക്ഷിക്കുന്നു 😥
All the best and high level respect to both of you. You are helping others to think.
സ്വർഗമാണ് എല്ലാ തോന്നിവാസങ്ങൾക്കും അടിസ്ഥാനം .
ഇത് കേൾക്കേണ്ട ഇൻറ്റർവ്യൂ തന്നെ ആണ്, കൂടുതലും കാര്യങ്ങൾ മനസ്സിലാക്കാതെ ഏതിനേയും എതിർക്കുന്നവർ. നിർബന്ധമായി ഒരു മുസ്ലിം സ്ത്രീയെ ഇത് കേൾപ്പിക്കാൻ കഴിഞ്ഞാൽ അത്രയും നല്ലത്
No doubt One civil code is essential
Very good talk thanks 🙏
Great.
Sir, Knowledge ful meeting. Both are Summits. Thank you.
പുതിയ അറിവുകൾ 👌👌
5 വർഷത്തിനിപ്പുറം ഈ അഭിമുഖം കാണുംബോൾ article 370, triple thalaq, UCC ഒക്കെ ഒരു ക്Iറാമുട്ടിയേ അല്ല എന്ന് മനസിലാവുന്നു.എല്ലാം നടക്കും, വോട്ട് ബാങ്കിനെ ഭയക്കാത്ത നട്ടെല്ലുള്ള ആളുകൾ ഭരണത്തിൽ വരണം
Jabbar sir the GRATE i have no doubt about that ചിന്തിക്കുന്ന വിശ്വാസിക്ക് താങ്കളേക്കാൾ വലിയ അല്ലാഹു ഉണ്ടോ?!
വളരെ പ്രാധാന്യമുള്ള ഒരു ചർച്ച...
നന്ദി ഡി സി ബുക്സ്.....
പക്ഷെ പലപ്പോഴും രവി മാഷ് ജബ്ബാർ മാഷിനെ സംസാരിച്ച് മുഴുമിക്കാൻ അനുവധിക്കാതെ തടസ്സപ്പെടുത്തുന്നത് ഒരു പോരായ്മ പോലെ തോന്നി...
Nonsense
I support uniform civil code 💪
Very informative discussion.This should be viewed by the innocent muslim women.
മുസ്ലിം പെണ്‍ക്കുട്ടികളെ സൂക്ഷിക്കുക, നിങ്ങളുടെ വാപ്പ ഉണ്ടാക്കിയ സ്വത്തു മുഴുവന്‍ മറ്റു കുടുംബക്കാര്‍ കൊണ്ടുപോകും.പിന്നെ എം എം അക്ബര്‍ എന്താണ് പറഞ്ഞു നടക്കുന്നതു
അയ്യോ.. നിങ്ങൾ പറഞ്ഞത് കൊണ്ട് രക്ഷപെട്ടു. പോയി സ്വത്ത് ഒക്കെ അവിടെ ഉണ്ടോന്ന് നോക്കട്ടെ🏃
Avaritonnum Kanan sammadikkilla ellattinum permission venam, TV vangikukayumilla eniku nerittariyam
@@Muslim-kb2gj Shari. Oodipoyi nokkada
@@nadackalnadackal9444 🤣🤣
പുനർചിന്തയുടെ രണ്ട് മാണിക്യ കല്ലുകൾ
Maashe n Ravi bro😍👏
Without doubt, there should be a uniform civil code for all Indians irrespective of which religion or caste they belong to. I am happy to see that Ravichandran has started to realize that the present Government is trying to do evrything possible to improve the quality of all Indian citizens.
Oru doubt chothichotte!! Maranaananthara chadangukallkum..ore niyamamaayiriko?
Thanks for discussing
Nayanmarude penmakkal anmakkalekkal property right IPPOLUM 'anubhavikkunna' aneethiye patti ee abhinava samoohika parishkarthakkal charcha cheyyumo avo?
I love nd like jabar sir Ravi sir
Very thankful
ഇതുപോലെ ഇനിയും നിങ്ങൾ interview ചെയ്യണം..
Good speach thanks
NJan dhaiva viswasiyanu . njan ee randu Nalla manushyarayum pranamikunnu
Ravichandran Sirs's body language shows superior attitude......yet a nice discussion
May be this is his way of listening.... ??
ബഹുമാന്യനായ രവിചന്ദ്രൻ മാഷ് ചെയ്യുന്ന എല്ലാ ഇന്റർവ്യൂകളിലും പ്രതിപക്ഷ ബഹുമാനത്തിന്റെ ഒരു കുറവ് ശരീരഭാഷയിൽ ഉൾപ്പെടെ കാണാം കേട്ടോ..
അതു സാറിന്റെ ടോണാണ് ബ്രോ
ഓരോരുത്തരും വ്യത്യസ്തരാണ്... അതു തെറ്റായി കാണരുത്
What is ur standard of respecting the opposition ???
Very decent discussions..Keep it up
ഞാന്‍ മനസ്സിലാക്കുന്ന ഒരു കാര്യം പറയാം. പകുതി സ്വത്തവകാശം കുടുംബാസൂത്രത്തെയും തകിടം മറിക്കുന്നു. ഒരു കുടുംബത്തില്‍ ആദ്യത്തെ രണ്ടും പെണ്‍കുട്ടികളാണെങ്കില്‍ സ്വത്തവകാശത്തിന്‍റെ പ്രശ്നം മറികടക്കാനായി മൂന്നമത് ഒരു കുട്ടിക്കുകൂടി അവര്‍ ശ്രമിക്കില്ലേ? അത് ആണ്‍കുട്ടിയായിരിക്കും എന്ന പ്രതീക്ഷയില്‍..
ഇന്ത്യയില്‍ ഇപ്പോള്‍തന്നെ 130 കോടിയായി. നമുക്ക് താങ്ങാന്‍ പറ്റുന്നതിലും അധികമായില്ലേ ഇപ്പോള്‍തന്നെ... അപ്പോള്‍ കുടുംബാസൂത്രത്തെ ബാധിക്കുന്ന ഈ സ്വത്തവകാശ പ്രശ്നം മുസ്ലീമുകളുടെ മാത്രം പ്രശ്നമല്ല. ഒരു ബഹുസ്വരതയുള്ള സമൂഹത്തില്‍ അത് എല്ലാവരേയും ബാധിക്കുന്ന ഒരു പൊതുപ്രശ്നമായി മാറിയിരിക്കുന്നു. അതിനെ ആ രീതിയില്‍കൂടി കാണേണ്ടെ...
ഈ ഒരു കാരണം മനസ്സില്‍ വച്ചുകൊണ്ടായിരിക്കില്ലേ മതപുരോഹിതന്മാര്‍ ഇതിനെ എതിര്‍ക്കുന്നത്.
ഇതൊക്കെ എന്‍റെ മനസ്സില്‍ തോന്നുന്ന ചില കാര്യങ്ങളാണ്.
sathiyam , അത് മനസ്സില്‍ തോന്നുന്ന ചില കാര്യങ്ങളാണ്.
ഒരാള്‍ മരിച്ചു കഴിഞ്ഞാലുള്ള നിയമം മാത്രം എടുത്താണ് എല്ലാ യുക്തിവാദികളും വിമര്‍ശിക്കുന്നത്. അഥവാ ജബ്ബാര്‍ മാഷ് മരിച്ചാല്‍ മക്കള്‍ ഇസ്ലാം അനുസരിച്ച് സ്വത്ത് വീതിക്കാന്‍ ആവശ്യ പെട്ടാല്‍ ജബാര്‍ മാഷിന്‍റെ മക്കളുടെ ഗതിയും സ്വാഹ ...
Good knowledge congratulations
Very informative.
great speech
ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത ഒരേ ഒരു നിയമം 🚩🇮🇳🚩 .
Ayseri
Jabber mash Great speech👍👌
💚Jabbar Mash❤RC💜
Very good discussion
ജബ്ബാർ മാഷ് -രവിചന്ദ്രൻ മാഷ് ഇഷ്ടം 😍😍😘
As soon as possible uniform civil code should be implement in India.
യഥാർത്ഥത്തിൽ ഈ മുസ്ലിംകൾ മദ്രസ മുതൽ പഠിക്കുന്നത്/വായിക്കുന്നതു ഖുറാൻ / ഹദീസ് ഒക്കെ തന്നെ അല്ലെ ?
എന്നിട്ടും അവർ അവകാശപ്പെടുന്നത് - സമഗ്രം, ലളിതം , സംതുലിതം , ദൈവം ഉണ്ടാക്കിയത്, ഒന്നും വിട്ടു പോകാത്തത്, ലോകാവസാനം വരെ ഉള്ളത് , അങ്ങനെ അങ്ങനെ ----
മനുഷ്യരെ പറ്റിക്കാൻ ഇത്ര എളുപ്പം ആണോ> - (ശെരിക്കും ദൈവമേ !
Anilkumar പറഞ്ഞത് മനസിലായില്ല.വിശദീകരിക്കാമോ.?
Mr അനിൽ കുമാർ വിശ്വാസികളെ സംബന്ധിച്ചടത്തോളം ഹിന്ദു എന്നോ മുസ്ലിം കൃസ്ത്യൻ സിഖ് എന്നൊന്നും ഇല്ല നമ്മൾ ജനിച്ചുവളര്ന്ന ചുറ്റുപാട് ഏതൊരു വിശ്വാസത്തിൽ പെട്ടവരാണോ അത് നമ്മളും അന്ധ മായി അനു കരി ക്കുന്നു എന്ന് മാത്രമേ ഉള്ളു
നമ്മുടെ മാതാപിതാക്കൾ എന്താണോ ചെയ്യുന്നത് അത് കണ്ടും കേട്ടും നമ്മുടെ ബ്രെയിൻ
അതിനു പാകപ്പെടുകയാണ്
പിന്നീട് നമ്മൾ സ്വന്തമായി ചിന്തിക്കാൻ തുടങ്ങുമ്പോൾ
മതം എന്ന വിശ്വാസ മായാവലയത്തിൽ പെടുകയാണ് ഇതിൽ സത്യസത്യങ്ങൾ അന്വേശിച്ചാൽ പലതും ഫേക്ക് തന്നെയാണ്. പക്ഷെ പിന്നീട് അതിൽനിന്നും ഊരാൻ കഴിയാത്ത വിധം സമൂഹ മതിൽ കെട്ടുകൾ നമ്മളെ വലയം ചെയ്തിട്ടുണ്ടാകും
കാരണം കാലാ കാലങ്ങളായി മനുഷ്യ സമൂഹം വിശ്വസിച്ചുപോരുന്ന കാര്യങ്ങൾ തെറ്റാണെന്നു പറഞ്ഞാൽ ആരും സിശ്വസിക്കുകയില്ല സ്വയം അന്വേഷണം നടത്താൻ തയ്യാറാകാത്ത ഒരാളെ പോലും
നമുക്ക് മാറ്റം വരുത്തുവാൻ കഴിയില്ല ശാസ്ത്രീയ മായ മനുശ്യൻറെ അറിവില്ലായ്മ ഇതിന്റെ വലിയ ഒരുഘടകമാണ് (ഇപ്പോൾ കുറച്ചു യുവാക്കൾ ശാസ്ത്രവും ഭൗതിക വിജ്ഞാനവും നേടി സ്വയം ചിന്തിക്കുവാൻ തയ്യാറായി വരനുണ്ട് എന്നതിൽ കുറച്ചു പ്രതീക്ഷയുണ്ട് )
എന്നാൽ പോലും മതത്തിൽ നിന്നും പുറത്ത് ചാടിക്കടക്കാൻ പെട്ടന്നൊന്നും കഴിഞ്ഞു എന്ന് വരില്ല കാരണം ദൈവത്തെ തൊട്ടുകളിക്കാൻ ആരും സമ്മതിക്കില്ല എന്നത് തന്നെയാണ്
വിവാഹം. മരണം എന്നീകാര്യങ്ങൾ
മുസ്ലിം വിസ്വാസികൾക് ഒരുപാട്
പ്രയാസം ഉണ്ട് നിരീശ്വര വാദികൾ ക് പെണ്ണ് കിട്ടുകയില്ല പെണ്മക്കളെ
വിവാഹം കഴിക്കാൻ ആരും തയ്യാറാവുകയില്ല മരണപ്പെട്ടാൽ സ്വന്തം പറമ്പിൽ കുഴി ച്ചിടണം എന്നാൽ മത വിമുക്തമായ
ഒരു സമൂഹം വളർന് വരേണ്ടത് അത്യാവശ്യമാണ്. നമ്മുടെ കാലഘട്ടം കഴിയുമ്പോൾ ഒരുസമൂഹം ഇവിടെ വളർന്നു വരും
അപ്പോൾ നമ്മൾക്കു പറ്റിപ്പോയ
വലിയൊരു അബദ്ധത്തെ പറ്റി അവർ ഓർത്തു ഓർത്തു ചിരിക്കും
രവി മാഷ് ന്റെയും ജബ്ബാർമാഷിന്റെയും പ്രസംഗം കൂടുതൽ കേൾക്കാൻ ശ്രമിക്കുക
ഗുഡ് ഈവനിംഗ്
What a wonderful debate. The debate is civilized, unbiased and informative. Celebrated news anchors like Arnab Goswami looks like trash in the light of such a debate. I would like to see such debates in TV channels.
i dont think so...they are calm because they are free thinkers. They would value freethinking over ideology.
@nibus9: You are right. However, a debate can be calm because a. both share same ideology or b. both are freethinkers. It seems you have a preconceived notion that freethinker = communist. Most communists I know of are actually freethinkers, they dont have any loyalty to "Das Capital" or "The Communist manifesto". in other words, they are not communists.
Arnab calls everyone for a debate then shouts at them without allowing anyone to talk. Can't say that as a debate. Call it as a trash .
These intellectuals will not see the lime lights of media or channels. Because they don't talk the nonsenses what media want. These courageous people talk facts..... Naked realities of the society....it doesn't sell well...
So... Media which sucks the bone of nonsense or so called politically correct things will not bother to feature these individuals
Absolutely!
അഭിനന്ദനങ്ങൾ
Very useful conversation
beautiful speech like a blossom flower......i am very happy because we are going to change from slavery from religion and all kind of bullshits.........hats off to true scholors
ഇദ്ദേഹത്തെ പോലുഉളളവർ ഉയർന്ന വീക്ഷണമുള്ളവർ ഒരു പാട് ഉണ്ട് ആ സമുദായത്തിൽ. അവർ മുന്നോട്ട് വന്ന് ആ സമൂഹത്തിന്റെ വിശ്വാസങ്ങളെ കാലോചിതമായി refine ചെയ്യണമെന്ന് തോന്നു (സങ്കിയല്ല ഞാൻ 🙏🙏😃 കൊല്ലരുത്)
Randupereyum orumichu kanunnathil sandhosham
2 legends in one frame ❤