ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ജീവിതത്തിൽ വന്ന്ചേരുന്ന സുവർണ്ണ കാലഘട്ടങ്ങൾ @തൃപ്പാദമഠം തിരുവിതാംകൂർ

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 153

  • @aiswaryaaisu213
    @aiswaryaaisu213 Год назад +2

    ഐശ്വര്യ ചതയം
    17/11/1999 രാവിലെ 9:30
    ഇഷ്ട വിവാഹത്തിന് യോഗമുണ്ടോ തിരുമേനി 🙏

    • @Thripadamadam
      @Thripadamadam  9 месяцев назад

      ഇപ്പോൾ സമയം നല്ലതാണ് 2024 മെയ് മാസം കഴിഞ്ഞ് 2025 ഫെബ്രുവരി മാസത്തിനകം ഉദ്യോഗം ലഭിക്കും, ഈ സമയത്ത് തന്നെ വിവാഹത്തിനും യോഗം കാണുന്നുണ്ട് എന്നിരുന്നാലും ഇഷ്ടവിവാഹം എന്നത് തീർത്തും പറയാൻ കഴിയില്ല ഒരു കാര്യം പറയാം ബുദ്ധിമുട്ടുകൾ ഇല്ലാതെയുള്ള വിവാഹം ആയിരിക്കും

    • @aiswaryaaisu213
      @aiswaryaaisu213 9 месяцев назад

      @@Thripadamadam ശനി ദോഷം എന്ന് മാറും തിരുമേനി........ Plz reply

  • @prakashbabu9859
    @prakashbabu9859 11 месяцев назад

    🙏🙏🙏

  • @dailylight475
    @dailylight475 9 месяцев назад +2

    4-മെയ്‌ -1992 . സഞ്ജയ്‌ കൃഷ്ണ. ചതയം. വൈകുന്നേരം 4.45 നു ജനനം.
    കട ബാധ്യത മാറുമോ. ജോലി കിട്ടുമോ. വരുമാനം, സന്തോഷകരമായ ജീവിതം.

    • @Thripadamadam
      @Thripadamadam  9 месяцев назад +1

      ജനന തീയതി ശരിയാണോ? ഈ ജനന തീയതി വച്ച് നോക്കുമ്പോൾ രോഹിണി നക്ഷത്രം ആണ്.

    • @dailylight475
      @dailylight475 9 месяцев назад

      @@Thripadamadam അയ്യോ 4 മാർച്ച്‌ ആണ്. 4-3-1992
      ഒന്ന് നോക്കി പറയുമോ

  • @rajammasaji9211
    @rajammasaji9211 Год назад +1

    Rajamma.saji, chadhayam asuhagal Matti tharanamai,shopnte karayagal nadakanamai om sivaya namaha

    • @Thripadamadam
      @Thripadamadam  Год назад

      താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾക്ക് നന്ദി.
      പ്രാർത്ഥിക്കാം 🙏

  • @akashp.r2263
    @akashp.r2263 Год назад +1

    Anand chathayam
    Dob 16/6/1998
    Time 1.20am joli vivaham eppol sariavum

  • @subhark7883
    @subhark7883 11 месяцев назад +1

    Subha chathayam 15.1.1994 -10.am , job , familylife,house parayamooo

    • @Thripadamadam
      @Thripadamadam  11 месяцев назад

      ജന്മശനി ബുദ്ധിമുട്ടുകൾ ഉണ്ടാകും വിഷം അഗ്നി ഭയം, മിത്രനാശം സഞ്ചാരക്ലേശം അരിഷ്ടത. കൂടാതെ കേതു ഉദരരോഗങ്ങൾ രക്തദോഷം ദുഷ്ടസംസർഗ്ഗം എന്നിവ ഉണ്ടാകും. ബന്ധുബലം ഉണ്ടാകും ശനിദോഷ പരിഹാരങ്ങൾ നടത്തുക അയ്യപ്പ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക മഹാഗണപതി ഹോമം പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക 2024 ഫെബ്രുവരി കഴിഞ്ഞ് ശനിദശാകാലം തുടങ്ങും ആ സമയത്ത് എല്ലാ ശനിയാഴ്ച യിലും ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക

  • @gangarnair6443
    @gangarnair6443 Год назад +1

    നമസ്കാരം ഗംഗ-ചതയം 13-10-1997 ഉച്ചക്ക് 2.05 ന് ജനനം. ഇപ്പോഴത്തെ സമയം. ആരോഗ്യം, ജോലി

    • @Thripadamadam
      @Thripadamadam  Год назад +1

      ശനിദശാകാലം ആണ് ശനിദോഷ പരിഹാരങ്ങൾ നടത്തുക അയ്യപ്പ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക നീരാജ്ജനം ശനിയാഴ്ച ദിവസം 9 നീരാജ്ജനം ഒരുമിച്ച് നടത്തുക എന്നിട്ട് എല്ലാ മാസവും ഓരോ നീരാജ്ജനം വീതം ചെയ്യുക നവഗ്രഹ പൂജ നടത്തുക 2024 സെപ്റ്റംബർ വരെ സമയം മോശമാണ് അത് കഴിഞ്ഞാൽ 2027 നവംബർ വരെ സമയം നല്ലതാണ് പിന്നെയും സമയം മോശമാകും 2034 മെയ് മാസം വരെ സമയം നല്ലതല്ല, മുകളിൽ പറഞ്ഞ പരിഹാരം ചെയ്യുക പ്രാർത്ഥിക്കുക

  • @ashithab021
    @ashithab021 4 месяца назад

    തിരുമേനി.. Subin, dob:17/08/2000
    സമയം :7:30Am
    തൊഴിൽ, വിവാഹം..

  • @athulyasreejith312
    @athulyasreejith312 Год назад +2

    Athulya chathayam.. 4/11/1992.. 11.40 am.. Joli labikkumo

    • @Thripadamadam
      @Thripadamadam  Год назад

      2024 ഫെബ്രുവരി മാസത്തോടെ വ്യാഴദശാകാലം അവസാനിക്കും പിന്നെ ശനിദശാകാലം ആണ് ദോഷഫലങ്ങൾ ആണ്. ജോലി സാദ്ധ്യത വളരെ കുറവാണ് പരദേവതാ സ്ഥാനം ശക്തമാക്കിയാൽ മാത്രമേ പുരോഗതി ഉണ്ടാകു കൂടാതെ എല്ലാം ശനിയാഴ്ചയും അയ്യപ്പ ക്ഷേത്ര ദർശനം നടത്തി നീരാജ്ജനം ചെയ്യുക, കുറച്ചു നാളുകൾ ചെയ്യേണ്ടി വരും

  • @amalkiran5696
    @amalkiran5696 Год назад +2

    അമൽ ചതയം 19/10/1991
    1.43pm, തൊഴിൽ, വിവാഹം, വിദേശയോഗം, ഇപ്പോളത്തെ സമയം

    • @Thripadamadam
      @Thripadamadam  Год назад +1

      സമയം നല്ലതല്ല എന്നിരുന്നാലും 2024 നവംബർ മാസത്തിനകം ഭൂമി വാങ്ങുവാനും സമ്പത്ത് വന്ന് ചേരുവാനും സൗഭാഗ്യങ്ങൾ ഉണ്ടാകുകയും ചെയും. ശനീശ്വര പ്രാർത്ഥന നീരാജ്ജനം നവഗ്രഹ പൂജ എന്നിവ നടത്തുക

    • @sreejithkpillai5750
      @sreejithkpillai5750 Год назад

      Sreejith 03/01/1979 eppozhate samayam onnu parayamo tirumwni

  • @sreelalapoos5567
    @sreelalapoos5567 Год назад +1

    Sreelal A chathayam

    • @Thripadamadam
      @Thripadamadam  Год назад

      പ്രാർത്ഥിക്കാം 🙏

  • @footyupdates2095
    @footyupdates2095 Год назад +1

    1995 ഫെബ്രുവരി 2 ന് രാവിലെ 8.26 ന് ആണ് ജനിച്ചത്,
    1996 നവംബർ 3ന് രാവിലെ 11. 28 ന് ജനിച്ച പെണ്കുട്ടിയുമായി പ്രണയത്തിൽ ആയിരുന്നു. അത് തകർന്നു പോയി, എനിക്ക് ഇപ്പോഴും ആളിനെ ഇഷ്ടം ആണ്, ഇനി.അത് കൂടിച്ചേരാൻ സാധ്യത ഉണ്ടോ?

    • @Thripadamadam
      @Thripadamadam  Год назад +1

      ജാതക പൊരുത്തം ഉണ്ടെന്ന് തീർത്തും പറയാൻ പറ്റില്ല പാപം സ്തീ ജീവിതത്തിൽ കൂടുതലാണ് ചിലർ ഈ ജാതകങ്ങൾ പരിഗണിക്കും. താങ്കളുടെ സമയം നല്ലതല്ല തിരികെ കിട്ടുമെന്ന് തീർത്ത് പറയാൻ കഴിയില്ല കാരണം മനസ്സിൽ വിശ്വാസം നഷ്ടമായാൽ തിരികെ കൊണ്ടുവരാൻ ബുദ്ധിമുട്ടാണ് പ്രാർത്ഥന നടത്തുക. ശബരിമല തീർത്ഥാടനം ചെയ്യുക.
      പെൺകുട്ടിയുടെ സമയം നല്ലതാണ്, കല്യാണതീർത്ഥം ക്ഷേത്രം ദർശനം ചെയ്യുക (അമ്പാസമുദ്രം തമിഴ്നാട്) 3 ദർശനം മാസത്തിൽ ഒന്ന്

  • @ASMR1-KERALA
    @ASMR1-KERALA 4 месяца назад

    Reshma Reghu
    5/2/1998, 11:55 pm
    ഞാൻ ഇപ്പോൾ ജർമ്മനിയിൽ ആണ് എന്നിരുന്നാലും പാർട്ട്‌ ടൈം ഒന്നും ശെരിയാകുന്നില്ല. എന്തെകിലും ദോഷം കാണുന്നുണ്ടോ

  • @shijilshiya3494
    @shijilshiya3494 5 месяцев назад +1

    ഷിജിൽ
    1995 ജനുവരി 5
    സമയം 11:34am
    ദിവസം : വ്യാഴം
    ജീവിതത്തിൽ ഉയർച്ച ഉണ്ടാകുമോ

    • @Thripadamadam
      @Thripadamadam  5 месяцев назад +1

      2026 ഏപ്രിൽ മാസം വരെ സമയം വളരെ മോശമായിരിക്കും ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക ശനിയാഴ്ച ദിവസം 9 നീരാജ്ജനം ഒരുമിച്ച് നടത്തുക എന്നിട്ട് എല്ലാ മാസവും ഓരോ നീരാജ്ജനം വീതം ചെയ്യുക നവഗ്രഹ പൂജ നടത്തുക മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2029 ജനുവരി ആദ്യവാരം വരെ ഭാര്യാസുഖം പുത്രയോഗം സന്തോഷം എന്നിവ ഉണ്ടാകും അത് കഴിഞ്ഞാൽ അടുത്ത ഒരു വർഷകാലം ഒന്ന് ശ്രദ്ധിച്ചു മുന്നോട്ട് പോകുന്നത് നല്ലതാണ് കേസ്/ കോടതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട് 2030 ഫെബ്രുവരി 15 കഴിഞ്ഞ് 2033 ഏപ്രിൽ 16 വരെ വളരെ നല്ല സമയമാണ് ജീവിതത്തിൽ ഉയർച്ചകൾ മാത്രം ഉണ്ടാകുന്ന സമയം, പ്രാർത്ഥന നടത്തുക ഫലം ഉണ്ടാകും

  • @rs2442
    @rs2442 Год назад +2

    തിരുമേനി,
    Sanjeevani
    Dob: 01/05/1989
    2:30 pm jananam
    Ennenkilum rakshappedumo? Mathiyayi 😢

    • @Thripadamadam
      @Thripadamadam  Год назад +1

      ശനിദശാകാലം ആണ് എന്നിരുന്നാലും അപഹാരം നല്ലതാണ് 2024 ജൂൺ മാസത്തിനകം കാര്യലാഭം ഗൃഹംസൗഖ്യം ധനാഭിവൃദ്ധി, കുടുംബത്തിൽ വിവാഹം എന്നിവ നടക്കും അത് കഴിഞ്ഞാലും അനുകൂല സമയമാണ്, ശനിദോഷ പരിഹാരങ്ങൾ നവഗ്രഹ പൂജ എന്നിവ നടത്തുക

  • @jesus_believer_
    @jesus_believer_ Год назад +1

    Reshma Reghu
    5-02-1998
    രോഹിണി
    11:55 pm
    പുതിയ വീട് വെക്കാൻ യോഗം കാണുന്നുണ്ടോ?

    • @Thripadamadam
      @Thripadamadam  Год назад

      2025 മാർച്ച് മാസത്തിനകം വിവാഹം ഭൂമിലാഭം എന്നിവ കാണുന്നു എന്നിരുന്നാലും സ്വജനവിരോധം വന്ന്ചേരും ശിരോരോഗം വരാൻ സാദ്ധ്യത കാണുന്നു 2026 ഫെബ്രുവരി മാസത്തിനകം ഗൃഹനിർമ്മാണത്തിന് യോഗം കാണുന്നുണ്ട്, രാഹു ദോഷ പരിഹാരം ചെയ്യുക നവഗ്രഹ പൂജ നടത്തുക എല്ലാ മാസവും നവഗ്രഹ പൂജ നടത്തുക

  • @navyarao
    @navyarao Год назад +1

    Navya
    27th Feb 1987, birth time 7.20pm
    How's job, family, abroad travel, new house

    • @Thripadamadam
      @Thripadamadam  Год назад +1

      ശനിദശ ആണ് എന്നിരുന്നാലും അപഹാരം നല്ലതാണ് ഭൂമി വാങ്ങുവാനും ബിസിനസ് തൊഴിൽ എന്നിവയിൽ പുരോഗതി ഉണ്ടാകും ഗൃഹം മാറി താമസിക്കുവാനും യോഗം കാണുന്നുണ്ട് ഇത് 2024 ഏപ്രിൽ മാസത്തിനകം നടക്കും വിദേശയാത്രക്ക് ഇപ്പോൾ സമയം കാണുന്നില്ല. ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം നവഗ്രഹ പൂജ എന്നിവ നടത്തുക

    • @navyarao
      @navyarao Год назад

      🙏

  • @Uyttty
    @Uyttty Год назад +1

    Chathayam sthree nakshathrom karthika starum cherumo.. Vivaham kazhikanakumo

    • @Thripadamadam
      @Thripadamadam  Год назад

      കാർത്തിക പ്രതികൂല നക്ഷത്രം ആണ്, ചതയം നക്ഷത്രത്തിനോട് ചേർക്കില്ല

  • @websolution-d5b
    @websolution-d5b Год назад +1

    Manu
    Chathayam 1.30 pm
    11-01-1989
    Jeevithathiel reksha pedumo
    Athupola anubhavichu atha

    • @Thripadamadam
      @Thripadamadam  Год назад

      2029 ജനുവരി വരെ സമയം നല്ലതല്ല ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക അത് കഴിഞ്ഞാൽ നല്ല സമയമാണ് 2031 ഓഗസ്റ്റ് മാസം മാത്രം കുറച്ചു മോശമായിരിക്കും കുറച്ചു ദിവസങ്ങൾ മാത്രം. പിന്നെ ബുധദശാകാലം ആയിരിക്കും അപ്പോൾ വിഷ്ണു ക്ഷേത്ര ദർശനം ചെയ്യുക

  • @abhijithsvlogs
    @abhijithsvlogs Год назад +1

    1990 octo 2 6:00pm joliye kurich parayamo

    • @Thripadamadam
      @Thripadamadam  Год назад

      ഇനി 34 വയസ്സ് കഴിയുമ്പോൾ സ്ഥിരമായൊരു ജോലി പ്രതീക്ഷിക്കാം

  • @jesus_believer_
    @jesus_believer_ Год назад +1

    Krishnedhu ps
    16-8-1997. ഉത്രാടം,2:30 am
    വിദേശയോഗം,

    • @Thripadamadam
      @Thripadamadam  Год назад

      നക്ഷത്രം പൂരാടം ആണ്

  • @archababu2025
    @archababu2025 11 месяцев назад +1

    Archa. Chathayam
    DOB. 5.10.1995 4.32pm
    Eppo time eganeayanu abroadil studies nu pokan pattumo ? Ella kariyathilum tadasagall indakunu thirumeni . Navagraha pooja , neelanjanam elm chynund montly. Vishnu temple pokumboll vishnu pojayum chynund.

    • @Thripadamadam
      @Thripadamadam  11 месяцев назад +1

      സമയം നല്ലതാണ് വിദേശയാത്ര ഇപ്പോൾ കാണുന്നില്ല എന്നിരുന്നാലും സർക്കാർ ജോലിയോ നിലവിലുള്ള ജോലിയിൽ പുരോഗതിയോ ഉണ്ടാകും സമ്പൽ സമൃദ്ധി വർദ്ധിക്കും കീർത്തി വആഹനലആഭം എന്നിവ ഉണ്ടാകും

    • @Thripadamadam
      @Thripadamadam  11 месяцев назад +1

      കുടുംബ ദേവതയെ പ്രീതിപ്പെടുത്തുക പിതൃതർപ്പണം പ്രധാനമാണ്. ശിവ പ്രാർത്ഥന നടത്തുക

    • @Thripadamadam
      @Thripadamadam  11 месяцев назад

      വാഹനലാഭം

  • @BePositiWE777Saadhika
    @BePositiWE777Saadhika Год назад +2

    Swami 3 july 1999 . 10.20PM joli onnum aayittilla vivahavum shariyayittilla eantha cheyyandath please reply🙏

    • @BePositiWE777Saadhika
      @BePositiWE777Saadhika Год назад

      Job pettannu kitty vivaham sheriyaavaan eanthenkilum Margam undo annu koody paranju tharane🙏🙏🙏🙏🙏🙏

    • @Thripadamadam
      @Thripadamadam  Год назад +1

      2025 ഏപ്രിൽ കഴിഞ്ഞ് ശനിദശാകാലം ആണ് ശനി ശുഭസ്ഥാനത്താണ്, ഇഷ്ടം ലാഭം ധനസമൃദ്ധി സൗഭാഗ്യം തൊഴിൽ നേട്ടം എന്നിവ ആ സമയത്ത് വന്ന് ചേരും ധർമ്മശാസ്താ ക്ഷേത്ര ദർശനം ശബരിമല തീർത്ഥാടനം ചെയ്യുക ശനീശ്വര പ്രാർത്ഥന നടത്തുക നവഗ്രഹ പൂജ നടത്തുക

    • @BePositiWE777Saadhika
      @BePositiWE777Saadhika Год назад +2

      @@Thripadamadam njan girl aanu. Shabarimalakk povan pattillallo. 2024 il job kittuo? Nannaayi padikkunnund. Vivaha aalochanakal varunnund pakshe onnum shariyaayittilla.

    • @Thripadamadam
      @Thripadamadam  Год назад +1

      കുടുംബത്തിൽ ഉള്ള അച്ഛൻ സഹോദരൻ അങ്ങനെ ആരെങ്കിലും ശബരിമല പോകട്ടെ. ശ്രമിക്കുക ജോലി ലഭിക്കും

    • @BePositiWE777Saadhika
      @BePositiWE777Saadhika Год назад +2

      ​@@ThripadamadamThank you 🙏

  • @havishdresshub
    @havishdresshub Год назад +1

    Amrutha chathayam 11.04.1991 time 12.30
    Nalla joli kittumo

    • @Thripadamadam
      @Thripadamadam  Год назад +1

      നല്ല സമയം അല്ല, ശനീശ്വര പ്രാർത്ഥന നടത്തുക 2024 മാർച്ച് കഴിഞ്ഞ് 2027 മെയ് മാസത്തിനകം ജോലിക്ക് സാദ്ധ്യത ഉണ്ട് മുകളിൽ പറഞ്ഞ സമയത്ത് മഹാഗണപതി ഹോമം പ്രാർത്ഥന നടത്തുക

  • @ashikashok1757
    @ashikashok1757 10 месяцев назад +1

    ആഷിക്ക് അശോക്
    ചതയം
    21-04-1990 , 02:30 am
    എപ്പോഴെങ്കിലും സാമ്പത്തികമായി എന്തെങ്കിലും നേട്ടം ഉണ്ടാകുമോ????

    • @Thripadamadam
      @Thripadamadam  9 месяцев назад

      2025 ജൂലൈ വരെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും കഠിനമായ ദുഃഖം സഞ്ചാരക്ലേശം ധനനഷ്ടം എന്നിവ ഉണ്ടാകും എല്ലാ ശനിയാഴ്ചയും ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക ശനിദശാകാലം തുടങ്ങിയിട്ടേയുള്ളു സ്വപഹാര കാലത്ത് ബുദ്ധിമുട്ടുകൾ കൂടും , മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2028 മാർച്ച് വരെ സമയം കുറച്ചു നല്ലതാണ്, പറഞ്ഞ പരിഹാരം ചെയ്യുക നവഗ്രഹ പൂജ കൂടി നടത്തണം

  • @vipinvasudevan3751
    @vipinvasudevan3751 Год назад +1

    Vipin
    Chathayam
    20/11/1985
    12.5- PM, joli, aarogyam, vivaham

    • @Thripadamadam
      @Thripadamadam  Год назад

      സമയം നല്ലതല്ല ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം എന്നിവ നടത്തുക നവഗ്രഹ പൂജ നടത്തുക ത്വക്ക് രോഗങ്ങൾക്ക് സാദ്ധ്യത ഉണ്ട്, നാട് വിട്ട് പോകുവാൻ സാദ്ധ്യത കാണുന്നു എന്നിരുന്നാലും 2025 ജൂൺ മാസത്തിൽ ഭൂമി വാങ്ങുവാൻ യോഗം കാണുന്നുണ്ട് മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ പിന്നെ ബുധദശാകാലം ആയിരിക്കും അപ്പോൾ സമയം നല്ലതാണ്

  • @minitk348
    @minitk348 Год назад +1

    Mini Chathayam 06.09.1979 time 10.30am

    • @Thripadamadam
      @Thripadamadam  Год назад

      2023 ഓഗസ്റ്റ് വരെ സമയം കുറച്ചു മോശമായിരുന്നു ഇപ്പോൾ സമയം നല്ലതാണ് 2026 ജൂൺ മാസത്തിനകം കുടുംബത്തിൽ മംഗളകരങ്ങളായ കാര്യങ്ങൾ ഉണ്ടാകും ധനലാഭം തൊഴിൽ എന്നിവയിൽ പുരോഗതി ഉണ്ടാകും മഹാവിഷ്ണു ക്ഷേത്രദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക

    • @minitk348
      @minitk348 Год назад

      👍

  • @ManjimaSaju
    @ManjimaSaju Год назад +1

    18/07/1992 12 pm chadayam veedu vaykkumo joli kittumo

    • @Thripadamadam
      @Thripadamadam  Год назад

      സമയം നല്ലതല്ല എന്നിരുന്നാലും 2024 ഡിസംബർ മാസത്തിനകം കുറച്ച് നല്ല കാര്യങ്ങൾ നടക്കുവാൻ സാദ്ധ്യത ഉണ്ട് എല്ലാ രീതിയിലും അഭിവൃദ്ധി ഉണ്ടാകും, ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം എന്നിവ നടത്തുക 2027 സെപ്റ്റംബർ മാസത്തോടെ ജോലിയിൽ പ്രവേശിക്കുവാൻ സാദ്ധ്യത കാണുന്നു ആ സമയത്ത് തന്നെ ഭൂമിലാഭവും കാണുന്നു നല്ല രീതിയിൽ പരിഹാരങ്ങൾ ചെയ്തു പരിശ്രമിച്ചാൽ ഈ സമയത്ത് തന്നെ ഗൃഹനിർമ്മാണവും ചെയ്യാൻ സാധിക്കുന്നതാണ്

  • @sobhamaliyil7369
    @sobhamaliyil7369 Год назад +2

    20/7/2000... ചതയം
    എന്റെ മോൻ ആണ്. ജോലി ആയിട്ടില്ല... Petrochemikal എഞ്ചിനീയർ പഠിച്ചു. ജോലി കിട്ടുമോ തിരുമേനി

    • @Thripadamadam
      @Thripadamadam  Год назад

      2022 ജൂൺ മാസത്തിൽ ജോലി സാദ്ധ്യത ഉണ്ടായിരുന്നു ഇപ്പോൾ സമയം നല്ലതല്ല രുദ്രദേവ പ്രാർത്ഥന നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം എന്നിവ നടത്തുക. ആദികേശവ പെരുമാൾ ക്ഷേത്ര ദർശനം ചെയ്യുക (തിരുവട്ടാർ, തമിഴ്നാട് വ്യാഴാഴ്ച ദിവസം)

  • @akshayass
    @akshayass Год назад +1

    Akshaya Chathayam, 26.06.1986, female, 9.30 pm, place of birth :attingal , eniku oru govt job kittumo 😢 thirumeni onnu parayumo 🙏🙏

  • @shivanipranav3724
    @shivanipranav3724 Год назад +1

    സൗമ്യ.. ചതയം..11/12/1983...8:7AM
    ജോലി കിട്ടാൻ സാധ്യത ഉണ്ടോ.. ആരോഗ്യപ്രശ്നങ്ങൾ മാറുമോ... ഇപ്പോളത്തെ സങ്കടങ്ങൾ മാറുമോ...

    • @Thripadamadam
      @Thripadamadam  Год назад +2

      2024 ജൂൺ മാസത്തിനകം ജോലിക്ക് സാദ്ധ്യത ധനലാഭം, ഗൃഹനിർമ്മാണം എന്നിവക്ക് സാദ്ധ്യത പക്ഷെ സമയം നല്ലതല്ല, ശിവൻ ദുർഗ്ഗാ ദേവി ധർമ്മശാസ്താവ് എന്നീ ദേവതകളെ പ്രാർത്ഥിക്കുക നീരാജ്ജനം നടത്തുക

    • @shivanipranav3724
      @shivanipranav3724 Год назад

      @@Thripadamadam 🙏🙏

    • @irsha5439
      @irsha5439 Год назад

      Health issues endhallaaanu

    • @Thripadamadam
      @Thripadamadam  Год назад

      @@irsha5439 paranja pariharam cheyyumpol marikkolum

  • @DReamCAtcher-o2d
    @DReamCAtcher-o2d Год назад +1

    Sir , chathayam nakshathram....Time 5:10pm DOB : 25/1/93 . Job set aayilla. Saadhyatha undo e year lu.

    • @Thripadamadam
      @Thripadamadam  Год назад +1

      ഇപ്പോൾ മുതൽ 2026 ഫെബ്രുവരി മാസത്തിനകം ജോലി സാദ്ധ്യത കാണുന്നു ശനി ദോഷപരിഹാരങ്ങൾ ബുധദോഷ പരിഹാരങ്ങൾ നടത്തുക. ശനിക്ക് ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം ബുധന് മഹാവിഷ്ണു ക്ഷേത്രദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക

  • @sabujohn4116
    @sabujohn4116 Год назад +1

    ചങ്ങാതി 👉 എപ്പോഴൊക്കെ ഓരോ ദശ എന്നുകൂടി പറയണ്ടേ?

    • @Thripadamadam
      @Thripadamadam  Год назад

      അങ്ങനെ പറയാൻ പറ്റില്ല ഓരോ ജാതകർക്കും വ്യത്യാസം ആയിരിക്കും ജനന സമയം വച്ചിട്ടാണ് ദശാകാലം ശരിയായി കണക്ക്കൂട്ടാൻ

  • @meerameera6883
    @meerameera6883 9 месяцев назад +1

    Channel subscribe cheythu...7-3-1989...2.. Pm... Chathayam 4 paadham.... മനസന്തോഷം kitunilla... Enik purathot pokan pattumo... Bharthavinte naalu uthram.... 11-1-1985...10.35 pm.... Pls rply🙏🏻

    • @Thripadamadam
      @Thripadamadam  9 месяцев назад

      2030 ഏപ്രിൽ വരെ സമയം നല്ലതല്ല ഇപ്പോൾ ശനിദശയിൽ രാഹുവിന്റെ അപഹാരം നടക്കുന്ന സമയം ധനനഷ്ടം ദേശാടനം ത്വക്ക് രോഗങ്ങൾക്ക് എന്നിവയും തുടർന്ന് വ്യാഴന്റെ അപഹാരകാലം ധനനാശം ദൂരസഞ്ചാരം ദുഃഖം എന്നിവയും ഉണ്ടാകും അതോടെ ശനിദശാകാലം തീരും തുടർന്ന് ബുധദശാകാലം ആണ് ബുധൻ ശുഭസ്ഥാനത്താണ് രോഗപീഡ ശത്രുത മനസ്താപം എന്നിവ ഉണ്ടാകും ബുധന്റെ സ്വപഹാര കാലത്തും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും കേതുവിന്റെ അപഹാര സമയത്ത് കുറച്ച് മാറ്റങ്ങൾ ഉണ്ടാകും അത് 2030 കഴിയണം. ശനിദോഷ പരിഹാരമായി ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക നവഗ്രഹ പൂജ നടത്തുക.
      പുരുഷൻ: 2025 ജൂൺ പകുതിവരെ ഗുണദോഷസമ്മിശ്രം ആയിരിക്കും ആയില്യ പൂജ നവഗ്രഹ പൂജ എന്നിവ നടത്തുക അത് കഴിഞ്ഞാൽ വ്യാഴദശാകാലം ആണ് അപ്പോൾ സമയം നല്ലതാണ് 2033 ഏപ്രിൽ വരെ. പറഞ്ഞ പരിഹാരങ്ങൾ ചെയ്യുക.

  • @HAYANplayz
    @HAYANplayz Год назад +1

    14/9/1989.chathayam,time correct ariyilla,3.30pmnum4pm edayilanu.enikku govt job kittumoo

    • @Thripadamadam
      @Thripadamadam  Год назад

      2025 ഫെബ്രുവരി വരെ സമയം നല്ലതാണ് ഗുണദോഷസമ്മിശ്രം ആയിരിക്കും എന്നിരുന്നാലും ശനിദോഷ പരിഹാരങ്ങൾ നടത്തുക അയ്യപ്പ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക മുകളിൽ പറഞ്ഞ തീയതിക്കകം ഗൃഹനിർമ്മാണം ധനലാഭം കച്ചവടപരമായുള്ള പുരോഗതി എന്നിവ പ്രതീക്ഷിക്കാം പക്ഷെ സർക്കാർ ജോലി സാദ്ധ്യത കുറവാണ്.

  • @pushpalatha8328
    @pushpalatha8328 Год назад +1

    1992,October 9, 2.10 am

    • @Thripadamadam
      @Thripadamadam  Год назад

      കുറച്ചു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം നവഗ്രഹ പൂജ നടത്തുക സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ആയില്യം പൂജ നടത്തുക

  • @nimagosh2000
    @nimagosh2000 Год назад +1

    17/07/2003 .. Chathayam
    Nima... 2 year aayi vtl erikanu.. Job sheriyavunnilla.. Medical lab technician aahnu padichath.. Job kittumo swami 😢🙏

    • @Thripadamadam
      @Thripadamadam  Год назад +1

      ഇപ്പോൾ സമയം നല്ലതാണ് 2025 ഒക്ടോബർ മാസത്തിനകം ജോലിക്ക് സാദ്ധ്യത കാണുന്നു ശിവ പ്രാർത്ഥന നടത്തുക കാളിദേവിക്ക് രക്തപുഷ്പ്പാജ്ഞലി മൂന്ന് മാസം ചെയ്യുക

    • @nimagosh2000
      @nimagosh2000 Год назад

      @@Thripadamadam 🙏

  • @Jithinsathees4
    @Jithinsathees4 Год назад +1

    Udeshicha joli kittumo and kalayanam nadakumo in the next 2 years. Date of birth 22/09/1991. Time 9 05am

    • @Thripadamadam
      @Thripadamadam  Год назад

      2026 ഏപ്രിൽ വരെ സമയം നല്ലതാണ് ധനലാഭം ഗൃഹനിർമ്മാണം എന്നിവ നടത്താൻ സാധിക്കും, ഈ സമയം വിവാഹ യോഗം കാണുന്നില്ല

  • @jubypalappallil2885
    @jubypalappallil2885 Год назад +1

    Ithokke eppol muthal eppol vare anennu koodi parayuka allathe njangalkku engine ariyaan ithokke eppol sambhavikkumennu 😢😢

    • @Thripadamadam
      @Thripadamadam  Год назад +1

      സുഹൃത്തേ അങ്ങനെ ഒരു നിശ്ചിത തീയതി വച്ച് പറയുമ്പോൾ താങ്കളുടെ സമയം ആയിരിക്കില്ല അതേ നക്ഷത്രത്തിൽ ജനിച്ച മറ്റൊരാൾക്ക് വരുന്നത് ആയതിനാൽ ജനനം സമയം നോക്കിയാണ് ശരിയായ ഫലങ്ങൾ പറയുന്നത്

    • @jubypalappallil2885
      @jubypalappallil2885 Год назад

      Janana samayam 8:30 AM.

    • @Thripadamadam
      @Thripadamadam  Год назад

      ജനന സമയം എന്ന് പറയുമ്പോൾ തീയതി മാസം വർഷം എന്നിവ കൂടി വേണം

    • @jubypalappallil2885
      @jubypalappallil2885 Год назад

      @@Thripadamadam 8/3/1978

  • @jesus_believer_
    @jesus_believer_ Год назад +1

    Vishnu shaji
    21 may 1998
    3:55 pm, ഉത്രട്ടാതി
    വിവാഹം, തൊഴിൽ, വിദേശയോഗം

    • @Thripadamadam
      @Thripadamadam  Год назад

      സമയം ഗുണദോഷസമ്മിശ്രം 2025 നവംബർ മാസം കഴിഞ്ഞ് 2028 മാർച്ച് മാസത്തിനകം വിവാഹം ധനലാഭം ജോലി എന്നിവക്ക് സാദ്ധ്യത കാണുന്നു. വിദേശയാത്ര ഇപ്പോൾ കാണുന്നില്ല

  • @athulyams5443
    @athulyams5443 Год назад +1

    Athulya chathyam 1987 12.20 pm January 4 th epol samyam engnyea thirumeni 🙏 business thudngnm oru alochna indu pol nallthano🙏

    • @Thripadamadam
      @Thripadamadam  Год назад

      ശനിദശാന്ത്യം ആണ് എന്നിരുന്നാലും അപഹാരം നല്ലതാണ് ബിസിനസ് തുടങ്ങാൻ സമയം നല്ലതാണ് ശനീശ്വര പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക അത് കഴിഞ്ഞാൽ ബുധദോഷ പരിഹാരം ചെയ്യുക മഹാവിഷ്ണു ക്ഷേത്രദർശനം വ്യാഴാഴ്ച ദിവസം നടത്തുക

    • @athulyams5443
      @athulyams5443 Год назад

      @@Thripadamadam 🙏🕉️

  • @anjalyms5265
    @anjalyms5265 Год назад +1

    Anju - chathayam
    DOB - 6/12/1997
    Time - 3:21 pm
    Central govt job kittumo
    Vivaha samayam eppozha

    • @Thripadamadam
      @Thripadamadam  Год назад

      2025 സെപ്റ്റംബർ മാസത്തോടെ ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കും മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ പിന്നെ ജോലിക്ക് കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും 27 വയസ്സോട് കൂടി വിവാഹം നടക്കും

    • @anjalyms5265
      @anjalyms5265 Год назад

      Ente makkal Central govt /state govt exams ezhuthund. Ethil eth exam ann kooduthal focus kodukkendath

    • @Thripadamadam
      @Thripadamadam  Год назад

      @@anjalyms5265 സർക്കാർ ജോലിക്ക് സാദ്ധ്യത ഉണ്ട് അത് സ്റ്റേറ്റ് goverment or central government ഏതും ആകാം

  • @ashithab021
    @ashithab021 Год назад +1

    Dob :20/12/2001
    സമയം :7:43pm
    നക്ഷത്രം : ചതയം
    വിദ്യഭാസം, തൊഴിൽ, വിദേശ യോഗം, വിവാഹം ഉണ്ടോ തിരുമേനി?

    • @Thripadamadam
      @Thripadamadam  Год назад

      നല്ല സമയമാണ് 2026 ഓഗസ്റ്റ് മാസത്തിനകം സർക്കാർ ജോലിക്ക് സാദ്ധ്യത ഉണ്ട് ധനലാഭം വാഹനലാഭം സമ്പൽ സമൃദ്ധി എന്നിവ വർദ്ധിക്കും. 2037 ഡിസംബർ വരെ സമയം നല്ലതാണ്, ശിവ പ്രാർത്ഥന നവഗ്രഹ പൂജ നടത്തുക

    • @ashithab021
      @ashithab021 Год назад

      നന്ദി തിരുമേനി 🙏

  • @VijayvijayVijayvijay-xw4hb
    @VijayvijayVijayvijay-xw4hb Год назад +1

    vijesh ചതയം 21/4/1990 5.30 am

    • @Thripadamadam
      @Thripadamadam  Год назад

      ഇപ്പോൾ സമയം നല്ലതല്ല എന്നിരുന്നാലും 2025 നവംബർ വരെ കാര്യവിജയം ഉണ്ടാകും ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം എന്നിവ നടത്തുക നവഗ്രഹ പൂജ നടത്തുക

  • @PRASANTHPv-t3o
    @PRASANTHPv-t3o Год назад +1

    1995 novmber 29 evening 5pm
    ente marriagente karam parayamo?

    • @Thripadamadam
      @Thripadamadam  Год назад

      27 ½ വയസ്സിൽ വിവാഹയോഗം ഉണ്ടായിരുന്നു ഇനി പ്രതീക്ഷിക്കാവുന്ന ഒരു സമയം 2024 സെപ്റ്റംബർ കഴിഞ്ഞ് 2027 നവംബർ മാസത്തിനകം ആണ്. ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക

  • @ashithab021
    @ashithab021 Год назад +1

    Reshma reghu
    Dob:5/02/1998
    നക്ഷത്രം : രോഹിണി
    സമയം :11:55pm
    വിദ്യഭാസം, വിവാഹം, തൊഴിൽ, വിദേശ യോഗം.

    • @Thripadamadam
      @Thripadamadam  Год назад

      ഇപ്പോൾ 2025 മാർച്ച് മാസത്തിനകം വിവാഹത്തിന് യോഗം കാണുന്നുണ്ട്, ബന്ധുജന വിരോധം ഉണ്ടാകും, മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2026 ഫെബ്രുവരി മാസത്തിനകം സർക്കാർ ജോലിയോ സ്വയം തൊഴിലിനോ സാദ്ധ്യത കാണുന്നു, ദാമ്പത്യ സുഖം സന്താന ഭാഗ്യം എന്നിവയും ഉണ്ടായിരിക്കും

    • @Thripadamadam
      @Thripadamadam  Год назад +1

      രാഹു ദോഷ പരിഹാരം ചെയ്യുക നവഗ്രഹ പൂജ നടത്തുക

    • @ashithab021
      @ashithab021 Год назад +1

      നന്ദി തിരുമേനി 🙏

    • @sreepadamdemolishers4738
      @sreepadamdemolishers4738 Год назад

      നിഷാന്ത് ചതയം 11:35am

  • @bibithababu1290
    @bibithababu1290 Год назад +1

    തിരുമേനി.. ബിബിത,05-07-1996, 7.20ആം, ചതയം നക്ഷത്രം... ആരോഗ്യം, ജോലി, ഭവനം,കുടുംബ ജീവിതം ഇവയെക്കുറിച്ചു പറയാമോ ഭർത്താവ് ന്റെ നക്ഷത്രം ഭരണി,26-01-1988

    • @Thripadamadam
      @Thripadamadam  Год назад +1

      2025 സെപ്റ്റംബർ വരെ സമയം നല്ലതാണ് ഭൂമി വാങ്ങുവാനും സമ്പത്ത് വന്ന് ചേരും, ഗൃഹം മാറി താമസിക്കുവാനും യോഗം കാണുന്നുണ്ട്. ശനിദശ തുടങ്ങിയിട്ടേ ഉള്ളു ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം എന്നിവ നടത്തുക നവഗ്രഹ പൂജ നടത്തുക , ജാതകങ്ങൾ തമ്മിൽ കുറച്ചു പാപസാമ്യ പൊരുത്തം ഇല്ലാതുണ്ട് പക്ഷെ അത് വലിയൊരു പ്രശ്നമായി എടുക്കേണ്ട പറഞ്ഞ പരിഹാരം ചെയ്യുക ഫലം ഉണ്ടാകും

    • @bibithababu1290
      @bibithababu1290 Год назад +1

      @@Thripadamadam ഭർത്താവിന്റെ ജനന സമയം രാവിലെ 10.30 / 10.45 correct ഏതാണെന്നു അറിയില്ല..26-01-1988, ഭരണി, അദ്ദേഹത്തിന് സമയം എങ്ങനെ ആണെന്ന് കൂടി പറയാമോ.. വീട് വെക്കുന്നതിന്നുള്ള സമയം, സാമ്പത്തിക ഭദ്രത, ആരോഗ്യം എന്നിവ കൂടി പറയാമോ തിരുമേനി

    • @Thripadamadam
      @Thripadamadam  Год назад

      ഇപ്പോൾ സമയം നല്ലതല്ല 2024 മെയ് മാസം വരെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2025 മെയ് മാസത്തിനകം ഭവനനിർമ്മാണം, ധനലാഭം പ്രതീക്ഷിക്കാം കൂടാതെ ശത്രുക്കൾ വർദ്ധിക്കും

    • @mohammeddubai768
      @mohammeddubai768 Год назад

      👍

    • @jinuxavier5342
      @jinuxavier5342 11 месяцев назад

      ജീവൻ 05.10.2006,11.20 a. m., ചതയം, പഠനം, ജോലി, വിവാഹം, വീട് ഇവയെ കുറിച് പറയാമോ 8:08

  • @praveenkumar-he5cb
    @praveenkumar-he5cb Год назад

    29 / 12/1992 1.30 am ee samayam nallathanno allayo onnu parayamo

    • @Thripadamadam
      @Thripadamadam  Год назад

      ദശാകാലം നല്ലതാണ് എന്നിരുന്നാലും അപഹാരം മോശമാണ് ശിവ പ്രാർത്ഥന നടത്തുക മഹാവിഷ്ണു ക്ഷേത്രദർശനം, രാഹു ദോഷ പരിഹാരം ചെയ്യുക ആയില്യ പൂജ നടത്തുക

  • @shaijageorge175
    @shaijageorge175 Год назад

    എയ്മീ 1997. 19. 8.1997. 5.55 pmഇതിനെ കുറിച്ചു പറഞ്ഞു തരാമോ നല്ല സമയം

    • @Thripadamadam
      @Thripadamadam  Год назад +1

      കുറച്ചു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം എന്നിവ നടത്തുക നവഗ്രഹ പൂജ നടത്തുക സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം 2033 ഫെബ്രുവരി വരെ സമയം കുറച്ചു മോശമായിരിക്കും

  • @jishnurajeevan9103
    @jishnurajeevan9103 Год назад +1

    8-11-1989,11.44am.,chatayam
    Nalla work onnumayyiytilla. Got job kityumo

    • @Thripadamadam
      @Thripadamadam  Год назад

      2025 ഫെബ്രുവരി മാസത്തിനകം ജോലി സാദ്ധ്യത ഉണ്ട്. ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക ദുർഗ്ഗാ ദേവി പ്രാർത്ഥന നടത്തുക

  • @DJ-vd3cp
    @DJ-vd3cp Год назад

    Jestin
    30/01/1998
    Time 05:05 pm
    Chathayam

    • @Thripadamadam
      @Thripadamadam  Год назад

      സമയം നല്ലതല്ല ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം നവഗ്രഹ പൂജ എന്നിവ നടത്തുക

  • @gowriprasad863
    @gowriprasad863 Год назад +1

    രമ്യ ചതയം 4.12. 1981 വൈകിട്ട് 7 എന്നു് തോന്നുന്നു വിദേശ ജോലിക്ക് സാധ്യത ഉണ്ടോ തിരുമേനി 🙏🙏🙏🙏🙏

    • @Thripadamadam
      @Thripadamadam  Год назад

      ചൊവ്വാദോഷം ഉണ്ട്, പാപം 7.25, 2024 ജനുവരി കഴിഞ്ഞ് 2026 നവംബർ മാസത്തിനകം സർവ്വ കാര്യങ്ങളിലും വിജയം കൈവരിക്കാൻ സാധിക്കും കുടുംബത്തിൽ വിവാഹം നടക്കുവാൻ സാദ്ധ്യത കാണുന്നു 2027 സെപ്റ്റംബർ മാസത്തോടെ ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കും വിദേശം എന്ന് ഉറപ്പിക്കാൻ ആകില്ല ം മഹാവിഷ്ണു ക്ഷേത്രദർശനം തൃകൈവെണ്ണ എന്നിവ നടത്തുക നവഗ്രഹ പൂജ നടത്തുക

  • @divyadas8178
    @divyadas8178 Год назад

    25-04-1984 divya das,8.42 pm,chath ayam,oru ann kunku undavumo,ka dangal maran enthu.cheyyanam.prarthikkunnundu.

  • @athirat55
    @athirat55 Год назад +1

    എപ്പോ എന്തിന്റെ അപഹാരം

    • @Thripadamadam
      @Thripadamadam  Год назад

      രാഹുവിന്റെ അപഹാരം

    • @athirat55
      @athirat55 Год назад

      എത്ര വരെ

  • @pridhabee264
    @pridhabee264 Год назад

    magam.Nal. 2 ,pathm. ammacku. doshamano
    nudum bathino 😢

  • @athirat55
    @athirat55 Год назад +1

    Govt job eppala kittuka and placements kittumoo college l ninn ethavana, 07-02-2000, 9:39am ,

    • @Thripadamadam
      @Thripadamadam  Год назад

      2026 മാർച്ച് വരെ സമയം നല്ലതല്ല മാർച്ച് കഴിഞ്ഞ് ശനിദശാകാലം ആണ് ശനിയുടെ സ്വപഹാര സമയത്ത് 2029 ഏപ്രിൽ വരെ സമയം കുറച്ചു നല്ലതാണ്, ആ സമയത്ത് ധനലാഭം തൊഴിൽ എന്നിവ വന്നു ചേരും

    • @Thripadamadam
      @Thripadamadam  Год назад

      @@athirat55 വ്യാഴദശാകാലം ആണ് പക്ഷേ രാഹുവിന്റെ അപഹാരം നടക്കുന്ന സമയം ആണ്, അത് അത്ര നല്ല സമയം അല്ല ആയില്യ പൂജ നടത്തുക. രണ്ടിലെ വ്യാഴൻ ആയത് കൊണ്ട് ഈ സമയം വിവാഹം നടക്കാൻ സാദ്ധ്യത ഉണ്ട്. എന്നിരുന്നാലും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും. കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുക

    • @athirat55
      @athirat55 Год назад +1

      Govt job kittumoo

    • @Thripadamadam
      @Thripadamadam  Год назад

      Govt job annu theerthu parayan pattilla, job kittum njan paranja time il, try cheyyu

  • @lathikakumari1872
    @lathikakumari1872 7 месяцев назад

    ഈ പറഞ്ഞതൊന്നും എനിക്ക്

  • @saranyasivarajan6216
    @saranyasivarajan6216 Год назад +1

    ചതയം നാൾ, 2/2/1995,
    Time 11.02
    Govt job ഇനി കിട്ടോ

    • @Thripadamadam
      @Thripadamadam  Год назад

      മോശം സമയമാണ് ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക 37 വയസ്സിൽ സർക്കാർ ജോലിക്ക് സാദ്ധ്യത കാണുന്നു. അത് കഴിഞ്ഞാൽ ഗുണദോഷസമ്മിശ്രം ആയിരിക്കും എന്നിരുന്നാലും തൊഴിൽ തടസ്സങ്ങൾ മാറിക്കിട്ടും

  • @sreejithp6221
    @sreejithp6221 Год назад

    😂😂😂 ellavaraum pattichu ok nallathu

    • @Thripadamadam
      @Thripadamadam  Год назад

      പ്രാർത്ഥിക്കാം 🙏

  • @jayaraveendran1154
    @jayaraveendran1154 Год назад +1

    Contact num kittumo thirumeni

  • @pridhabee264
    @pridhabee264 Год назад

    magm. twens. marupadi. tharu.

  • @akashp.r2263
    @akashp.r2263 Год назад +1

    Anand chathayam
    Dob 16/6/1998
    Time 1.20am joli vivaham eppol sariavum

    • @Thripadamadam
      @Thripadamadam  Год назад

      2024 നവംബർ മാസത്തിനകം സർക്കാർ ജോലി വിവാഹം ദാമ്പത്യസുഖം ധനധാന്യസമൃദ്ധി എന്നിവ വന്നു ചേരും