കേട്ട് കേട്ട് ഇപ്പോ ശീലം ആയി ഇത് വരെ ഒരു നല്ല കാലം ഉണ്ടായില്ല ഇനി ഉണ്ടാകും ഇല്ല പിന്നെ എന്തിന് vishamikkanam എന്തിന് santhoshikkanam എനിക്ക് nirvikaaram മാത്രം
0:29 കണ്ടക ശനി കാലത്ത് അമ്മ പോയി ഇനി അച്ഛനെ ഒള്ളു ഇനി ഇപ്പോൾ ഈ വരുന്ന ശനി കാലത്ത് ഞാൻ ഒറ്റപ്പെടുമോ 😮😮😮😮😢😢😢😢😢😢ഒറ്റപ്പെട്ടാൽ ഞാനും അഗ് പോകും പിന്നെ ശനിയെ പേടിക്കേണ്ടല്ലോ
സത്യം. എന്റെ മോൻ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു... വലത്തേ കൈ ഒടിഞ്ഞു.. ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്യാ... യൂറോപ്പിൽ പോകാൻ എല്ലാം റെഡി ആയി എഴുദിവസം മുന്നേ ആക്‌സിഡന്റ് ആയത് 😢😢😢😢ജീവനോടെ കിട്ടിയതിൽ ഈശ്വരന്മാർക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
ചിങ്ങകുറുകാർക് ജീവിതം മുഴുവൻ ശനിയേയുള്ളോ?
😂correct
😂😂
ജനിച്ചപ്പം തൊട്ടു ഓരോ ശനിയാണ് ഇപ്പോൾ വയസ്സ് 65 ആയി ഇപ്പം കണ്ടക ശനി അടുത്തതു അഷ്ടമശനി എല്ലാം സഹിക്കുക തന്നെ🙏🏻🙏🏻🙏🏻🙏🏻🙏🏻
വിഷമിക്കണ്ട വ്യാഴം അനുകൂലമാണെങ്കിൽ ശനിയുടെ ദോഷം കുറയും ഗ്രഹനില പരിശോധിച്ചാൽ മതിയാകും
@ajayakhoshalbhuthamorikkal8250 ur right
Thirumeni njn puram naksthram aanu. But nta jathkathil. Njn karkidkam rassi aanu janam. Enik doshem vrumo. Sadarana puram chinka rasi aanlo. Chinkam avan. Mnup karikidkam rasi avsanm aanu janm.. Reply thrumo. Enik undo doshem undvumo
i വളരെ സന്തോഷം
നമസ്കാരം 🙏🙏🙏
Thirumeni I am asking you one question, the entire life of the makam stars are Shani dasa?????
No,, it's end in 4 months
കേട്ട് കേട്ട് ഇപ്പോ ശീലം ആയി ഇത് വരെ ഒരു നല്ല കാലം ഉണ്ടായില്ല ഇനി ഉണ്ടാകും ഇല്ല പിന്നെ എന്തിന് vishamikkanam എന്തിന് santhoshikkanam എനിക്ക് nirvikaaram മാത്രം
ഒരു മാറ്റം സംഭവിക്കാം എപ്പോൾ വേണമെങ്കിലും
പിന്നേ ഞാൻ ഇങ്ങനെ ഒന്നും ഇരിക്കാൻ പോണില്ല നീട്ടി വിളിക്കും ഞാൻ നാരായണാ എൻ്റെ ഭഗവാനേ....
ഓം നമോ നാരായണായ നമ:
Chingkooril😢arum😢jenikathirikte😢surweshwara😮
നിങ്ങളുടെ മെസ്സേജ് ക്ലീയറല്ല
0:29 കണ്ടക ശനി കാലത്ത് അമ്മ പോയി ഇനി അച്ഛനെ ഒള്ളു ഇനി ഇപ്പോൾ ഈ വരുന്ന ശനി കാലത്ത് ഞാൻ ഒറ്റപ്പെടുമോ 😮😮😮😮😢😢😢😢😢😢ഒറ്റപ്പെട്ടാൽ ഞാനും അഗ് പോകും പിന്നെ ശനിയെ പേടിക്കേണ്ടല്ലോ
അയ്യപ്പസ്വാമി നിങ്ങളെ രക്ഷിക്കും
ഇയാള് പേടിപ്പിക്കുന്നതാ, മാർച്ച് 15 നു ശേഷം നല്ല സമയമാണ് @@Thripadamadam
Sanikku vittupokan ishtamallathathukonda
Dosha😢bhalam😢poorem😢kare😢anue😢kooduthal😢badikunned
സത്യം. എന്റെ മോൻ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ടു... വലത്തേ കൈ ഒടിഞ്ഞു.. ഇപ്പോൾ ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്യാ... യൂറോപ്പിൽ പോകാൻ എല്ലാം റെഡി ആയി എഴുദിവസം മുന്നേ ആക്‌സിഡന്റ് ആയത് 😢😢😢😢ജീവനോടെ കിട്ടിയതിൽ ഈശ്വരന്മാർക്ക് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Piñnea😢palumayate😢sarppthi a😢anyshchenadake😢
Rahudosham😢theernne😢onnu😢nerenilkan😢thudangythe😢ullu😢
Ethinnekal😢valare😢nallad😢hamasinta😢ankamayalpore😢
Kelkkan sadhichathil valare santhosham😅😅😅😅😅😅
നമസ്കാരം 🙏🙏🙏
ഒരിക്കലും തീരില്ല മരിച്ചാലും ശനി
കണ്ടമാനം പേടിപ്പിക്കല്ലെ കഷ്ടം
ഉള്ളത് പറഞ്ഞല്ലേ പറ്റു
ഇത്തരം വീഡിയോ കണ്ട് ജീവിതം കൊഞ്ഞാട്ടയാക്കരുത്.
ആരുടേയും ഭാവി തീരുമാനിക്കാൻ കഴിയില്ല.
ജ്യോതിഷം കപടമല്ല, എല്ലാപേരും കള്ളം പറയുന്നവല്ല. വിശ്വാസം അത് ഓരോ വ്യക്തിക്കും പല രീതിയിൽ ആണ്...
ജനനം മുതൽ മരണം വരെ ശനി തന്നെ 😂
Ith kazhinju oru jeevitham ille
ഒരു ദോഷവും സ്ഥിരമായി ഉള്ളതല്ല, മാറ്റങ്ങൾ ഉണ്ടാകും... പ്രാർത്ഥന പരിഹാരം ചെയ്യുക
😂😂😂
Nan, pooram,,