ചതയം നാളുകാരെക്കുറിച്ചുള്ള ചില പ്രധാന വിശേഷങ്ങൾ | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    Thiruvananthapuram
    Mob : 9447331564
    Praveen Sanathanam (Private Secretary)
    Mob : 8129488062
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 235

  • @arunkumarus9871
    @arunkumarus9871 3 года назад +57

    ഇത്രയും ഗതികെട്ട നക്ഷത്രം വേറെ ഇല്ല 😪, എല്ലാവരെയും സ്നേഹിക്കും, സഹായിക്കും, പക്ഷെ തിരിച്ചു തേപ്പ് മാത്രം കിട്ടുന്നുള്ളു 😪

  • @mohammedmk6263
    @mohammedmk6263 4 года назад +21

    എന്റെ നാൾ ചതയം ആണ് താങ്കൾ മേല്പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാ ഒരു സംശയവും ഇല്ല നന്ദി

  • @lachuschinnu6183
    @lachuschinnu6183 4 года назад +29

    ഒരുപാടു കാര്യങ്ങൾ വളരെ ശെരിയാണ് എന്റെ കാര്യത്തിൽ,

  • @praseethapradeep9547
    @praseethapradeep9547 4 года назад +32

    എന്റെ ചതയം നക്ഷത്രം ആണ് വളരെ ശരിയാണ്🙏🙏

  • @rajanalankode9041
    @rajanalankode9041 4 года назад +79

    ഞാനും ഒരു ചതയം നക്ഷത്രക്കാരൻ ആണ്. ഇന്നേവരെ ഞാൻ വിശ്വസിച്ചവർ ഒക്കെ എന്നെ ചതിച്ചിട്ടേ ഉള്ളു.

  • @kknair4818
    @kknair4818 4 года назад +9

    നല്ല ഭാവി യുളള ജോൽസൃർ നല്ല വചക സ്പുടത ഉൺഠ് ദൈവം അനുഗ്രഹിക്കട്ടെ.KK.Nair.

  • @abhilash4915
    @abhilash4915 4 года назад +90

    എടുത്തു ചാടി പൈസ വെറുതെ കളയുന്ന ഞാൻ, 🙆‍♂️🙆‍♂️🙆‍♂️
    എത്ര വന്നാലും പഠിക്കാത്ത ഞാൻ 🙆‍♂️
    പ്രവാസി ആയ ഞാൻ, 🤭

  • @baijuramesh3853
    @baijuramesh3853 3 года назад +24

    ഞാനും ഒരു ചതയക്കാരൻ ആണു. കൂട്ടുകാരെന്നും പറഞ്ഞു കൂടെകൂടിയ തെണ്ടികളൊക്കെ വലിപ്പിച്ചുകൊണ്ടു പോയിട്ടേയുള്ളു. കുടുംബജീവിതം എന്നും അടിയും വഴക്കുംതന്നെ. ഇതിലിൽ പറഞ്ഞ 95/കാര്യങ്ങളും എന്നെസംബന്ധിച്ചു കറക്റ്റ് ആണു

  • @miakoda2955
    @miakoda2955 4 года назад +99

    അസ്വസ്ഥമായ കുടുംബജീവിതം 🙌

    • @74Satheeshr
      @74Satheeshr 4 года назад +2

      Correct 👏👏

    • @ratheeshes1264
      @ratheeshes1264 4 года назад +2

      Very Correct

    • @prabhasunil8833
      @prabhasunil8833 4 года назад

      Very correct..

    • @nazeransar
      @nazeransar 4 года назад

      Asia What Happened

    • @patriot20236
      @patriot20236 4 года назад +7

      Sister
      മറ്റുള്ളവരെ നേർവ്വഴിക്കു നയിക്കും എന്ന വാശി കളയുക.
      അവരെ അവരുടെ ഇഷ്ടങ്ങൾക്ക്‌ വിടുക.
      സ്വന്തം ഇഷ്ടങ്ങളിൽ ആനന്ദം കണ്ടെത്തുക
      ഒന്നിലും നിരാശപ്പെടാതിരിക്കുക
      നമ്മുടെ ജീവിതം അങ്ങനെയാണ്‌ പ്രോഗ്രാം ചെയ്തിരിക്കുന്നത്‌.
      അതിന്‌ മറ്റുള്ള പ്രോഗ്രാമുമായി ബന്ധമില്ല.
      Good luck 😉

  • @rrdhrashiva919
    @rrdhrashiva919 4 года назад +226

    ആരെയും അന്ധമായി വിശ്വസിക്കുകയും അകമഴിഞ്ഞ് സ്നേഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യും ഒടുവിൽ നല്ല തേപ്പ് കിട്ടും😂😂

  • @thodupuzhayudethanima8914
    @thodupuzhayudethanima8914 2 года назад +12

    ആര് എന്നാ പറഞ്ഞ് വിഷമിപ്പിച്ചാലും അപ്പോ ഒന്നും പ്രീതികരിക്കില്ല എന്നലും മനസ്സിൽ അത് കാണും എപ്പോളും അവരെ പിന്നെ നോക്കി വെക്കും ഒരു അവസരം കിട്ടാൻ വേണ്ടി. 😂😂😂 ഇത് എനിക്ക് മാത്രം ഉള്ളോ ഇങ്ങനെ ഒരു മൈൻഡ് ഞാനും ചതയം ആട്ടോ 😆🤦‍♀️

  • @omshakthi4438
    @omshakthi4438 4 года назад +6

    whatever if u really need a changes in ur life. surrender urself to kodungaloor amma. from my experince. am saying. if u r serious to her. she ll change ur life
    😇

  • @bosekannan7405
    @bosekannan7405 4 года назад +9

    അമൽശാന്തി പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ്. നന്ദി

  • @raginil8423
    @raginil8423 4 года назад +5

    എന്റെ കാര്യം നോക്കി യാൽ 95%ശരി യാണ് tanks

  • @vinod9271
    @vinod9271 3 года назад +5

    ഞാൻ ഒരു ബിസിനസ് തുടങ്ങി പാർട്ട്ണർഷിപ്പ് പെങ്ങൾ ആയിട്ട് പെങ്ങൾ ചതിച്ചിട്ട് പോയി വിവാഹം നടന്നിട്ടില്ല 37 വയസ്സായി സിവിൽ കേസ് നടന്നുകൊണ്ടിരിക്കുകയാണ്

  • @sheejarajappanpillai9572
    @sheejarajappanpillai9572 4 года назад +5

    Ithokke njangalkkokke ariyaavunna pothuvaaya kaaryangal aanu. Eppozhulla Valla Nalla phalangalundenkil para.

  • @sujatharajappan6911
    @sujatharajappan6911 Год назад

    Saruprajakariymsariya ശരിയാ പറഞ്ഞ കാര്യം ശരിയാണ് താങ്ക്യൂ❤❤❤❤❤

  • @mangulaksmi1292
    @mangulaksmi1292 4 года назад +12

    ജാതകം എഴുതി കൊടുക്കാറുണ്ടോ. നാട്ടിലെ അഡ്രെസ്സ് തരുമൊ

  • @reshmab7559
    @reshmab7559 3 года назад +3

    Arkku oru nallakaryam cheythalum avaru thanne thirichu 8pani tharum

  • @suneethikt8119
    @suneethikt8119 3 года назад +3

    Ente karyam parayukayanenkil nootti onnu percentum shariyanu kure kuyiyil veenu kara kayariyathanu sare 🙏👍👍👍👍👍👍👏🏻👏🏻👏🏻👏🏻👏🏻😀

  • @divyas6292
    @divyas6292 3 года назад +2

    Chathayam nakshathrakark vivaham cheyyan pattiya nakshathrangal ethokkeannu parayavooo pls reply 🙏

  • @ajistephanajistephan7387
    @ajistephanajistephan7387 2 года назад +1

    അജി നാൾ ചതയം. ജനന തിയതി നവംബർ.17. വ്യാഴം സമയം 3.4. നും ഇടയിൽ.2022 ൽ ഉള്ള കാര്യങ്ങൾ ഒന്ന് ബക്തം ആക്കി പറയാമോ

  • @binirajmattathil7676
    @binirajmattathil7676 3 года назад +3

    വളരെ ശരിയാണ്

  • @midhula4368
    @midhula4368 3 года назад +5

    Correct 👍👍👍

  • @kalyanikallu3765
    @kalyanikallu3765 4 года назад +3

    Ente nakshathram uthruttathi um husbentinte chathayavum anu jeevitham athra sukhamalla

  • @bhaskarankaruvathil786
    @bhaskarankaruvathil786 3 года назад +7

    താലിബാൻകാരൊക്കെ ഏത് നക്ഷത്രക്കാരായിട്ടു വരും. ഒക്കെ ഒരേ ജനുസ്സാണ്. ഒരേ മനസ്സാണ്. ഒരേ ജോലിയുമാണ്.

  • @sureshmrd3460
    @sureshmrd3460 3 года назад +10

    കുടുംബവുമില്ല കല്യാണവും നടക്കുന്നില്ല ഒരു തൊഴിലും സ്ഥിരമാകുന്നില്ല 35 വയസായിട്ടും മൂഞ്ചിയ ജീവതമുള്ള ഞാൻ

    • @bindhuachu1426
      @bindhuachu1426 2 года назад

      കെട്ടിനതിനേക്കാൾ മിണ്ടാതെ വീട്ടിൽ ഇരിക്കുന്നതാണ് നല്ലത് ഉള്ള ഒരു ജീവിതം പോയി മാതാപിതാക്കൾ ക്ക് ഞാൻ വരെ ശത്രു മുടിഞ്ഞ ജീവിതം ചില നേരം എങ്ങോട്ടെങ്കിലും ഇറങ്ങി ഒടിയാലോ എന്നു വരെ തന്നിട്ടുണ്ട് 😭

  • @valsalavijayan6900
    @valsalavijayan6900 4 года назад +111

    കുട്ടുകാരെ. തലേ. ചുമക്കും. അവര്. നല്ല. പണിയും. കൊടുക്കും

  • @ksree3008
    @ksree3008 4 года назад +2

    Kashtamanu ithil paranjathellam sathyamaanu !ayyappabhakthananu ippol familiuma akannu kazhiunu!

  • @XYZ-ABC-k3u
    @XYZ-ABC-k3u 4 года назад +1

    Late E Muthu sami ,ezhuthiya pothubhalam aanu ellavarum parayunnathu

  • @sreekanthnair5513
    @sreekanthnair5513 4 года назад +5

    100 percent correct

  • @gowricherulil9315
    @gowricherulil9315 3 года назад +1

    Cent percent correct I am chadayam nakshatram thula masam I am borne 1952 how is my coming days pl reply

  • @jeevanisreejan975
    @jeevanisreejan975 3 года назад +3

    എന്റെ നക്ഷത്രം ചിത്തിരയാണ്. (കന്നിക്കൂറ്)ഭർത്താവിന്റെ നക്ഷത്രം ചതയം. ജാതകം നോക്കിയാണ് കല്യാണം കഴിച്ചത്. പ്രശ്നമൊന്നുമില്ല.

  • @aparnaachu8491
    @aparnaachu8491 3 года назад +2

    Thanku sir

  • @fodraguicar70
    @fodraguicar70 3 года назад +2

    Very true

  • @sunilkumar-ok8bc
    @sunilkumar-ok8bc 4 года назад +3

    101% true nerathe ariyanamayirunnu

  • @nimavava2539
    @nimavava2539 3 года назад +2

    വളരെ ശെരിയാണ്... ബ്രോ ചതയം നക്ഷത്രം ആണോ.

  • @ashilrajrajan565
    @ashilrajrajan565 3 года назад +1

    Valare seriyanu

  • @VinodKumar-iu9jv
    @VinodKumar-iu9jv 3 года назад +2

    Chathayam star, divorce is imminent after marriage. Try to prepare for divorce from the beginning.

    • @nismi91
      @nismi91 2 года назад

      Going to divorce chathayam star boy Utrittathi girl 😭😭

  • @sreejapraveen807
    @sreejapraveen807 3 года назад +9

    44വയസിൽ എന്ത്‌ chyan annu😭😬

  • @ReshmaReshma-gl5so
    @ReshmaReshma-gl5so 3 года назад +3

    Arodu enthum thurannu parayum👍

  • @daisymammen4440
    @daisymammen4440 3 года назад +2

    Sathyam 100 .%

  • @jmk8495
    @jmk8495 3 года назад +3

    എന്റെ amma❤❤

  • @signatureoflife9211
    @signatureoflife9211 4 года назад +3

    Njan medical student aanu nannai sobikkan pattumo fieldil

  • @sindhusethu5766
    @sindhusethu5766 4 года назад +3

    Paranjadellam sathyanu.

  • @shobhashobna7525
    @shobhashobna7525 4 года назад +2

    Njan pharmacy il joli cheythu but yenikk idekk vech nirthendivannu...age 25 ini medical feeldil joli kittumo..

  • @veenamurali8479
    @veenamurali8479 4 года назад +4

    മോനെ ഇതൊക്കെ കേട്ട് കേട്ട് മടുത്ത കാര്യങ്ങള്‍ ആണ്.

  • @sethukumar1324
    @sethukumar1324 4 года назад +2

    Thanks.

  • @joshisanil5207
    @joshisanil5207 3 года назад +1

    Ente date of birth 06/09/1979
    12.50pm
    Chathayam
    Husband's nashathram uthtam kannikurru

  • @jijesh.cappus9882
    @jijesh.cappus9882 3 года назад +2

    ഇതിൽ പറഞ്ഞ എല്ലാം എന്റെ ശരിയാണ്

  • @nairsn1469
    @nairsn1469 3 года назад +1

    It is true from my experience.

  • @adwaithua9792
    @adwaithua9792 3 года назад +1

    Thank you ..

  • @geethanair4833
    @geethanair4833 4 года назад +3

    രോഹിണി നാളിനെ കുറിച്ച് പറഞ്ഞു തരാമോ

  • @Manasamayugha
    @Manasamayugha 3 года назад +1

    പറഞ്ഞതൊക്കെ എന്നെ സംബന്ധിച്ചു ശരിയാണ്

  • @shanishami3830
    @shanishami3830 3 года назад +1

    Ente ponne sathyam

  • @ashilrajrajan565
    @ashilrajrajan565 3 года назад

    Rati rajan chathayam 1969 ethuvare oru sugham ella mumbot nallath akumo

  • @sreelathaj1692
    @sreelathaj1692 3 года назад +1

    Sathyam

  • @akashmathewmathew7094
    @akashmathewmathew7094 2 года назад +1

    സത്യം

  • @rajeshm5756
    @rajeshm5756 3 года назад +1

    100 % yes.....super

  • @vijayarathika8903
    @vijayarathika8903 3 года назад +2

    Ellam sariyanu

  • @muhammadsanush2371
    @muhammadsanush2371 4 года назад +1

    Thans

  • @sheejameethal2633
    @sheejameethal2633 3 года назад +1

    Everything correct

  • @bibinbabu8649
    @bibinbabu8649 4 года назад +2

    Shariya ellam

  • @ratheeshes1264
    @ratheeshes1264 4 года назад +1

    Correct....aanu

  • @jayalekshmi5915
    @jayalekshmi5915 4 года назад +1

    അതെ സർ crrt

  • @jayajaya5221
    @jayajaya5221 4 года назад +2

    Jaya 1980 poyyam ucha 12.30 february 27 veed ella plese parayamo plese

  • @rpnair4461
    @rpnair4461 4 года назад

    R. PrabhakaranNair, kollam, thankaludey vissdheekaranam100/100anu

  • @bibinmathew7613
    @bibinmathew7613 2 года назад

    Wow excellent

  • @sheebaprakasan9200
    @sheebaprakasan9200 3 года назад +3

    Name thejas
    Dob:02 02 1995
    Time: 9:40 pm
    Poorurutadhi

  • @manjushamanjusha8651
    @manjushamanjusha8651 4 года назад +1

    Sathyam Anu

  • @dhanush9765
    @dhanush9765 4 года назад +1

    Thanks sir.njan chathayam nakshathra jathayanu.ente jeevitham ethuvare nalla preshnangalayittan poyittullath.eniyenkilum oru nalla NAL varumo??ente date of birth 21-6-1992

    • @poshdesigns1952
      @poshdesigns1952 4 года назад

      Sreeja... I trust you are a person who likes to give knowledge more than learn from any one. You have the capability to understand a subject more than who teach you, why do you wish to know your astrology?
      Leave your issues as if it's parcel of your life, example, you got a mole on your face ( I think you have it) will you worry upon that or face life with a smile and a song in your mind n lip?
      You are capable by yourself, give time, if you have a partner, give him support too. You are capable

  • @sooryamolsoorya9227
    @sooryamolsoorya9227 3 года назад +1

    വൃത്തങ്ങൾ നോക്കുന്ന രീതി പറഞ്ഞുതരുമോ

  • @mathewsjohn301
    @mathewsjohn301 3 года назад +1

    Kure saria

  • @Anoop6529
    @Anoop6529 3 года назад +1

    Really

  • @archap4580
    @archap4580 4 года назад +1

    100% crrt aanu

  • @chandanammenon3900
    @chandanammenon3900 3 года назад

    Karthika nakshathrathe patti parayamo

  • @ananthukannan4172
    @ananthukannan4172 3 года назад +4

    എന്റെ കാര്യത്തിൽ ഈ പറഞ്ഞത് മുഴുവനും സത്യമാണ് ഞാൻ ചതയം നക്ഷത്ര മാണ് എടുത്തേചാട്ടാ ക്കാരനും മാണ് പണിമേടിക്കുക്കയും ചെയുന്നു 🤔🤔🤔🤔🤔🤔 അത് ഞാൻ മാത്രമല്ല ചതയം നക്ഷത്രത്തിന്റെ പ്രേതക്കത്ത ആണ് 😄😄😄😄😄😄

  • @sindhujothy7220
    @sindhujothy7220 4 года назад +3

    🙏

  • @anupamav936
    @anupamav936 3 года назад +1

    satyama ellam

  • @Kochuthedog
    @Kochuthedog 4 года назад +55

    എടുത്ത് ചാട്ടം കൊണ്ട് പണി വാങ്ങി കൂട്ടുന്ന ഞാൻ 🤐🤐🤐🤐🤐

    • @sheenank7619
      @sheenank7619 3 года назад +1

      എല്ലാം ശെരിയാണ് എന്റെ കാര്യത്തിൽ,

  • @rajesh-cw5cx
    @rajesh-cw5cx 4 года назад +2

    കുറെ ശരിയാണ്

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 4 года назад +2

    എന്റെ മകൻ - 1993 മാർച്ച് 27 ശനി രാത്രി - 8 മണി (8നു ശേഷം 8.15 വരെയുള്ള സമയം ആണ്. ) ഈ മകനെക്കുറിച്ചൊന്നു നോക്കി പറഞ്ഞു തരാൻ പറ്റുമോ ആവോ?

    • @selmakv3117
      @selmakv3117 4 года назад +1

      വിശാഖം ആണ് നക്ഷത്രം ബാക്കി വിശാഖ നക്ഷത്രത്തിന്റെ വീഡിയോ കണ്ടു നോക്കു

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 4 года назад +1

      @@selmakv3117 ഭരണി അല്ലെങ്കിൽ കാർത്തിക വിശാഖം അല്ല.

  • @aswathysunil1127
    @aswathysunil1127 4 года назад +4

    🤗

  • @Ah_world_vlog
    @Ah_world_vlog 3 года назад +1

    True😄

  • @merimerii3336
    @merimerii3336 4 года назад +4

    ആർക്കും മറുപടി കൊടുകുന്നില്ലല്ലോ.??? എന്തേ.???

  • @ushapillai5660
    @ushapillai5660 4 года назад +1

    Yes

  • @anvidiaries9947
    @anvidiaries9947 4 года назад

    chathayavum chathayavum cherumo ? reply me

  • @aashisuresh3702
    @aashisuresh3702 3 года назад

    Chathyam 2021 parayumo

  • @daisymammen4440
    @daisymammen4440 4 года назад

    Anta star Chathayam aanu Date of birth 22 ...4 196i0. Onnu parayamo

  • @sunilkumarkt9061
    @sunilkumarkt9061 3 года назад +1

    സത്യം. ഉണ്ടായിരുന്ന ജോലി വേണ്ടാന്നു വെച്ചു പോന്നു.

  • @sunilkumar-pu1mj
    @sunilkumar-pu1mj 2 года назад +1

    ചതയം നക്ഷത്രകാരൻ

  • @violinsradha3256
    @violinsradha3256 3 года назад +7

    അതേ..... എന്റെ മകൾ ചതയമാണ്, 99%കറക്റ്റ് ആണ്.😄

  • @jayadevi6642
    @jayadevi6642 4 года назад +1

    Well said.

  • @vishnubhaskaranbhaskaran8191
    @vishnubhaskaranbhaskaran8191 4 года назад +2

    Sir യക്ഷിണി ഉപാസനയെ കുറിച്ചോ ഉപാസനകളെ കുറിച്ചോ ഒരു വീഡിയോ ചെയ്യാമോ

  • @asha2272
    @asha2272 3 года назад

    സ്വാമി, പുല ഉള്ളപ്പോൾ വീട്ടിൽ നാമം ജപിക്കാമോ

  • @valsalavijayan6900
    @valsalavijayan6900 4 года назад +7

    ഫോൺ. No. തരുമോ. ശാന്തി

  • @sherlyvarghese2684
    @sherlyvarghese2684 4 года назад +1

    Supper...

  • @sruthysruthy3058
    @sruthysruthy3058 3 года назад +1

    90% correct aano enta karyathill😝😝

  • @remyaabin8638
    @remyaabin8638 4 года назад +2

    Correct

  • @jamshijazz3504
    @jamshijazz3504 4 года назад +9

    Chathayam, chathayum 😢😢