വളരെ നന്നായിട്ടുണ്ട്. ഇക്കഴിഞ്ഞ നരസിംഹജയന്തിയുടെ അന്ന് ഈ ഗാനത്തിന്റെ ഒരു നൃത്താവിഷ്കാരം കണ്ടിരുന്നു. അന്നേ വരികളും ഈണവും മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. താങ്കളുടെ രചനയാണെന്ന് അറിഞ്ഞിരുന്നില്ല. എന്നെങ്കിലും തുറവൂർ വരുമ്പോഴോ ഉപനയനവിവാഹാദി ചടങ്ങുകളിൽ സംബന്ധിക്കുമ്പോഴോ നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു ബാലകന്റെ നിർമല ഭക്തിയുടെ അതിരൗദ്രമായ ദർശനപ്രസാദമാണ് ദേവൻ ❣️
വിഷ്ണു ഭഗവാനെ നേരിൽ കണ്ട പോലെ തോന്നുന്നു. ഇത് കേൾക്കുമ്പോൾ. എല്ലാം കൊണ്ട് 100 ഇൽ 100. എല്ലാർക്കും നന്മ ഉണ്ടാവട്ടെ 🙏🏻🙏🏻i
ഓം നമോ നാരായണായ ഓം നമോ നാരായണായ
ഓം നമോ നാരായണായ
സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം
ദിഗന്തം നടുങ്ങുന്ന ദുന്തുഭി നാദം
ശതകോടി സൂര്യന്മാർ എരിയും ത്രിനേത്രം
ചുടുനിണം തേടുന്ന ചുരികപോൽ നാവ്
മരണം വിളങ്ങുന്ന അതിക്രൂര ദൃംഷ്ടം
പ്രളയാഗ്നി ചുഴി തീര്‍ത്ത ജട സടാ കേസരം
പ്രഹരണം പേറുന്നോരഷ്ടഭുജങ്ങള്‍
ആകാശസീമയ്ക്കനന്തമാം ദേഹം
ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം
ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം
ഓം നരസിംഹ രൂപായ നമോ നമ:
ഓം ഉഗ്രസിംഹ രൂപായ നമോ നമ:
ഓം രണസിംഹ രൂപായ നമോ നമ:
ഓം കാലസിംഹ രൂപായ നമോ നമ:
ഓം രൗദ്രസിംഹ രൂപായ നമോ നമ:
നരനല്ല മൃഗമല്ല നരസിംഹ രൂപം
രാവല്ല പകലല്ല നിറസന്ധ്യനേരം
അകമല്ല പുറമല്ല ഉമ്മറപ്പടിയില്‍
വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടില്‍
ദൈത്യന്‍റെ പ്രാണനില്‍ ആ നഗരജാലം
കുടൽമാല രുധിരവും അണിയുന്ന രൂപം
ബ്രഹ്മാണ്ഡസത്യങ്ങള്‍ കാക്കുന്ന ദേവന്‍
ഭക്തന്‍റെ രക്ഷക്ക് നിമിഷാര്‍ദ്ധനേരം
ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം
ആ ദിവ്യദര്‍ശനം പ്രഹ്ളാദപുണ്യം
ഓം നരസിംഹ രൂപായ നമോ നമ:
ഓം സര്‍വരക്ഷസിംഹ രൂപായ നമോ നമ:
ഓം കാരുണ്യനേത്രസിംഹ രൂപായ നമോ നമ:
ഓം ഭക്തപാലപ്രിയസിംഹ രൂപായ നമോ നമ:
ഓം പ്രഹ്ളാദരക്ഷസിംഹ രൂപായ നമോ നമ:
കലിയില്‍ കാലമാം വേതാള പുറമേറി
മനമാകെ മരുവുന്ന നേരം
നാമം ജപങ്ങളും നാടിന്‍റെ നന്മയും
നാടുവിട്ടകലുന്ന കാലം
തിന്മ നയിക്കുമീ കുഞ്ഞുമനസ്സുകള്‍
നാമം ജപങ്ങളാല്‍ ഉണര്‍ത്തീടണേ
നാരായണാ നീ നന്മ നിറച്ചീടണേ
നാരായണായ നമ: നാരായണായ നമ:
നാരായണായ നമ: നാരായണായ:
👏👏👏👏
🙏
Thank you
🙏🙏🙏😘😘😘😘
🙏🙇♀️
വിളിച്ചാൽ വിളിപ്പുറത് എത്തുന്ന ചീമേനി വാഴും ഭഗവാൻ ശ്രീ വൈദ്യ നാഥൻ
സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം
ദിഗന്തം നടുങ്ങുന്ന ദുന്തുഭി നാദം
ശതകോടി സൂര്യന്മാർ എരിയും ത്രിനേത്രം
ചുടുനിണം തേടുന്ന ചുരികപോൽ നാവ്."
വളരെ ഇഷ്ടം മീ വരികൾ
എല്ലാവരെയും തിരുമടിത്തട്ടിൽ ചേർക്കണം ഭഗവാനെ 😭😭😭 ആഭിചാര ദുരിതങ്ങൾ തീർത്തു കാക്കണേ 🙏🙏🙏
🙏🙏🙏🙏
എന്തൊരു വരികൾ .... മനസ്സിൽ ഭഗവാൻ നിറയുന്ന ഭക്തി ഗാനം.....
❤️🥰🙏🏻
❤
❤️🙏
🙏❤️
Exactly
കേട്ടിട്ടും കേട്ടിട്ടും മതിആകുന്നില്ല.... ഭഗവാനെ നീയേ തുണ....
എത്രാമത്തെ പ്രാവശ്യമാണ് കേൾക്കുന്നത്.. മനോഹരം 🙏
ഈ ഗാനത്തിന്റെ ഫീൽ രാവിലെ അമ്പലത്തിൽ വെച്ചു കേൾക്കുമ്പോൾ അനുഭവിക്കാറുണ്ട്.
ഹൊ...എന്തൊരു വരികൾ......great great....... ഒന്നും പറയാൻ ഇല്ല.....മനസ്സിൽ തട്ടുന്ന വരികൾ......👍👍👍👍👍
വരികളും സംഗീതവും ആലാപനവും എല്ലാറ്റിലും ഗാംഭീര്യം നിറഞ്ഞു നിൽക്കുന്നു
വളരെ നന്നായിട്ടുണ്ട്. ഇക്കഴിഞ്ഞ നരസിംഹജയന്തിയുടെ അന്ന് ഈ ഗാനത്തിന്റെ ഒരു നൃത്താവിഷ്കാരം കണ്ടിരുന്നു. അന്നേ വരികളും ഈണവും മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. താങ്കളുടെ രചനയാണെന്ന് അറിഞ്ഞിരുന്നില്ല. എന്നെങ്കിലും തുറവൂർ വരുമ്പോഴോ ഉപനയനവിവാഹാദി ചടങ്ങുകളിൽ സംബന്ധിക്കുമ്പോഴോ നേരിൽ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
വരികൾക്ക് നൂറിൽ നൂറാണ് മാർക്ക്... വർണ്ണന അതി ഗംഭീരം
"സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം
ദിഗന്തം നടുങ്ങുന്ന ദുന്തുഭി നാദം
ശതകോടി സൂര്യന്മാർ എരിയും ത്രിനേത്രം
ചുടുനിണം തേടുന്ന ചുരികപോൽ നാവ്."
jj
.
Super
Thank you
ഭക്തിസാന്ദ്രമായ വരികൾ ❤️🥰🙏🏻
ആനയടിയിൽ വാഴുന്ന പൊന്ന് നരസിംഹ സ്വാമി🙏🏻🫀❤
ഭഗവാൻ മുന്നിൽ vanapole ആണ് e ഗാനം കേൾക്കുബോൾ... ഓം നരസിംഹമൂർത്തിയെ നമഃ 🙏🙏🙏🙏🙏🙏
പ്രഹ്ളാദ പ്രിയ. ഹേ മരുത്പുര പതേ സർവ്വാ മയാൽ. പാഹിമാം !
ഉഗ്രം വീരം മഹാവിഷ്ണും 🔥🔥
🕉️ ഓം നമോ നാരായണായ നമഃ 🙏
ഗംഭീരം പദങ്ങൾ.....
ആലാപനവും ....
ഓം നരസിംഹമൂർത്തിയെ നമഃ 🙏🙏🙏🙏🙏
🙏🏻🙏🏻
എന്റെ മനസ്സിലെ രക്ഷസന്മാരെ നിഗ്രഹിക്കാൻ നരസിംഹമായി അവതരിക്കണേ വിഷ്ണോ 🙏🙏🙏
ഓം നരസിംഹമൂർത്തയേ നമഃ!❤️
വളരെ നന്നായി ഇഷ്ടമായി.
അന്വേഷിച്ചു നടക്കുകയായിരുന്നു.,👍👍👍
2024 ൽ ഇ സോങ് കേൾക്കുന്നവർ ഉണ്ടോ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ രാമ ഹരേ രാമ ഹരേ രാമ 🙏🙏🙏
ഓം നരസിംഹ രൂപായ നമോ നമഃ 🙏🙏🙏
ഓം നാരായണായ നമഃ 🙏🙏🙏
🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
Tik tikil നിന്നും കേട്ട് ഇഷ്ടപ്പെട്ടു വന്നെയാ 👌👌👌feel ohm നരസിംഹം മൂർത്തേ 🙏🙏🔥🔥🔥
Laichu poyi bhakavane
Mojil short video kand vannu 5YRS.mudangadhe kelkkum🙏
ഘനഗാംഭീര്യം ഉള്ളവരികളും അതിനൊത്ത സംഗീതവും ആലാപനവും, ഒന്നും പറയാനില്ല. തൃസന്ധ്യയ്ക്ക് വയ്ക്കാൻ പറ്റിയ നാമം .🙏🙏🙏
അതിസുന്ദരം...ഭഗവാനെ കണ്ട അനുഭൂതി
ഗംഭീരം .. വരികളും .. ആലാപനവും .. 🙏
ഘന ഗംഭീരം വരികൾ......
വിളിച്ചാൽ വിളിപ്പുറത്തെതുന്ന തുറവൂരപ്പൻ.🙏
എൻ്റെ ഭഗവാനെ🙏❤️🥰
എത്ര കേട്ടാലും മതിവരാത്ത ഗാനം 🙏🙏🙏
ഓം നമോ നാരായണായ 🙏🙏🙏
വരികൾ , ആലാപനം ,പശ്ചാത്തലം എല്ലാം👌🏻❤️🙏🏻
വടക്കാനാപ്പാ ശരണം 🙏🙏🙏🙏🙏
നരസിംഹ 🙏🕉️🕉️
Athimanoharamaya Gaanam
My favourite devotional song!
ത്രിലോകം നടുങ്ങുന്ന നരസിംഹരൂപം ❣️❣️❣️❣️❣️❣️❣️❣️🙏🙏🙏
ന്റെ ഭഗവാനെ.. 😭😭😭😭
🙏kakkane bagavane narayana......
Daily more than 5 times kelkunnund.
Nannayitund narasimha moorthi song
Manoharamayirikkunnu Om namo narayana
രോമങ്ങൾ എഴുന്ന് നിൽക്കുന്ന വരികൾ 🙏🙏
Swamy saranam.. 🙏🙏
Just beautiful ❤❤
Om Narasimha murthye namaha
Bhagavan munnil vannapole thonnum ee song kelkumbol..
ugra narasimha moortheeye nama.... sudarsana moortheeye nama
Superb Namo Narayanaa
മനോഹരം
Great 🙏🙏🙏om narasimha murthiye namaha🙏🙏🙏
Bhakthiressam Thullumpunna Bhaghavane Keerthanam.. Valere Sandhosham..Narayana Nee Nee Nanma Nurrachchidedhane... .
🕉️ നമോ നാരായണായ
ഒന്നും പറയാനില്ല, നരസിംഹ മുർത്തിയെ കുറിച്ചുള്ള കീർത്തനം ആദ്യമായിട്ടാ കേൾക്കുന്നത് എന്താ പറയുക
Today is Nrusimha Jayanthi.
Om Namo Narayanaya 🙏🙏🙏
അൽഭുതം. തുറവൂർ നരസിംഹ സ്വാമി ക്ഷേത്രം.
Om namo narasimhaya 🙏
🙏🏽🙏🏽🙏🏽🌹🌹🌹
തുറവൂരപ്പാ ശരണം
🕉️🕉️🕉️🕉️
🕉️ ഓം നരസിംഹരൂപായ നമഃ 🙏🏻
Prahlada Priya Hey Maruthpurapathey sarvamayath pahimam🕉🙏
Narayanaya namah
ശർമാ ജീ ❤️💙❤️
Jai Narasimha 🙏🙏 Excellent lyrics & music & Aalapanam 👌🙏can u share the lyrics ??
ഓം നമോ നാരായണായ
എന്താ വരികൾ......
E Pattu shradichukettal bagavane Kanda pole yanu
Ohm namo narayanaya
Wow
❤️🔥🙏🙏🙏
om namo narayana
Sree vadakkanappan
Super
Spiritual
Narayanaya nama
Awesome song. Can anyone share lyrics in english
ഭഗവാന്‍ നാരായണനെ മുന്നില്‍ കണ്ടു
🙏🙏ഓം
🌹🌹🌹
❤
🙏🙏🙏
🙏🙏🙏❤❤❤
Om
❤️❤️❤️❤️🥰🙏
Namo narayanaya
🥰
Ithinte mp3 song sent cheyth tharuo
🙏നാരായണ🙏
😘😘
🙏🙏🙏🙏👏👏
🙏🙏🙏👍
🙏
♥️♥️♥️♥️♥️♥️
♥️🔥
Ithenda age restricted video akiye