നരൻ അല്ല മൃഗമല്ല നരസിംഹ രൂപം🙏🏻 വിണ്ണല്ല മണ്ണല്ല തിരുമടി തട്ട്‌..🕉️🕉️

Поделиться
HTML-код
  • Опубликовано: 14 янв 2025
  • ഓം നരസിംഹായ നമഃ 🕉️

Комментарии • 787

  • @itz_me_rrk
    @itz_me_rrk  2 года назад +32

    വരികൾ
    ruclips.net/video/Ud0p1-4315c/видео.html

    • @SiniVr-g1l
      @SiniVr-g1l 4 месяца назад +1

      Narasimhamurtheeeeeebhaggavaneeeeeeeeeeeee✌️✌️✌️✌️✌️🦚🦚🦚🦚🦚🦚

    • @SiniVr-g1l
      @SiniVr-g1l Месяц назад +1

      💜

  • @chandusoffishal2857
    @chandusoffishal2857 3 года назад +532

    ഈ പാട്ടു എന്നും കേൾക്കുന്നവർ ഒരു ലൈക്‌ അടി

    • @siniv.r8775
      @siniv.r8775 10 месяцев назад +1

      Bhaghavaneeeeeeellavareumkathukolkaneeeeeee🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🦚🦚🦚🦚🦚🦚🦚🕉️🕉️🕉️🕉️🔱🔱🔱🔱☸️☸️☸️🐚🐚🐚🐚

    • @vinsha1288
      @vinsha1288 8 месяцев назад +3

      Daily kelkkum

    • @SiniVr-g1l
      @SiniVr-g1l 2 месяца назад

      Omnomonarayanayaaaaaaaaaaaaaaaa asa🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🦚🦚🦚🌿🌿🏹🏹🏹🐚🐚☸️☸️☸️💜💜💙💙

    • @PremaUthaman-h7u
      @PremaUthaman-h7u Месяц назад

      😮😊😮😮😢😢🎉🎉😢​@@siniv.r8775

    • @SreejaVijesh-qw3ng
      @SreejaVijesh-qw3ng 11 дней назад +1

      എന്നും കേൾക്കും രാത്രി യിൽ

  • @sumathykm8726
    @sumathykm8726 3 года назад +310

    നാരായണാ എൻ്റ നരസിംഹമൂർത്തേ എന്നെ സഹായിക്കുന്ന പോലെ ലോകത്തിലുള്ള എല്ലാവരെയും രക്ഷിക്കണ'

    • @sumathykm8726
      @sumathykm8726 3 года назад +3

      '

    • @sumathykm8726
      @sumathykm8726 3 года назад +5

      🙏🙏🙏🙏🙏🙏🙏
      ഓo നമോ നാരായണാ
      കാത്തുരക്ഷിക്കണേ ഗോവിന്ദാ മുരളീധരാ

    • @anim7350
      @anim7350 3 года назад +2

      Ani.m

    • @Krishnabadhari75
      @Krishnabadhari75 3 года назад +2

      Hare hare❤️🙏🙏🙏

    • @sindhupv5999
      @sindhupv5999 3 года назад +7

      നരം സിംഹ ഭഗവാനെ എന്നെയും എന്റെ ഭർത്താവിനെയും എന്റെ മക്കളെയും മരുമക്കളെയും പേരകുട്ടി ളെയും ലോകരെയും കാത്തു സംരക്ഷിക്കേണമേ ഭഗവാനെ

  • @vaibhav_unni.2407
    @vaibhav_unni.2407 2 года назад +228

    സ്തംഭം പിളർക്കുന്ന ഹുങ്കാര ശബ്ദം
    ദിഗന്ധം നടുങ്ങുന്ന ദുന്ദുഭി നാദം
    ശത കോടി സൂര്യന്മാർ എരിയും ത്രിനേത്രം
    ചുടുനിണം തേടുന്ന ചുരിക പോൽ നാവ് (2)
    മരണം വിളങ്ങുന്നതിക്രൂര ദംഷ്ട്രം
    പ്രളയാഗ്നി ചുഴി തീർത്ത ജടസടാ കേസരം
    പ്രഹരണം പേറുന്നൊരഷ്ടഭുജങ്ങൾ
    ആകാശ സീമയ്ക്കനന്തമാം ദേഹം
    ത്രിലോകം നടുങ്ങുന്ന നരസിംഹ രൂപം (2)
    നരനല്ല മൃഗമല്ല നരസിംഹ രൂപം
    രാവല്ല പകലല്ല നിറസന്ധ്യ നേരം
    അകമല്ല പുറമല്ല ഉമ്മറപ്പടിയിൽ
    വിണ്ണല്ല മണ്ണല്ല തിരുമടിത്തട്ടിൽ (2)
    ദൈത്യന്റെ പ്രാണനിൽ ആ നഗര ജാലം
    ഉടൽമാല രുധിരവും അണിയുന്ന രൂപം
    ബ്രഹ്മാണ്ട സത്യങ്ങൾ കാക്കുന്ന ദേവൻ
    ഭക്തന്റെ രക്ഷയ്ക്ക് നിമിഷാർദ്ര നേരം
    ആ ദിവ്യ ദർശനം പ്രഹ്ലാദ പുണ്യം (2)
    കലിയിൽ കാലമാം വേതാള പുറമേറി
    മനമാകെ മരുവുന്ന നേരം
    നാമം ജപങ്ങളും നാടിന്റെ നന്മയും നാടു വിട്ടകന്ന കാലം (2)
    തിന്മ നയിക്കുമീ കുഞ്ഞു മനസ്സുകൾ
    നാമം ജപങ്ങളാൽ ഉണർത്തീടണേ
    നാരായണാ നീ നന്മ നിറച്ചീടണെ (2)
    നാരായണായ നമഃ നാരായണായ നമഃ
    നാരായണായ നമഃ നാരായണ
    നാരായണായ നമഃ നാരായണായ നമഃ
    നാരായണായ നമഃ നാരായണ (2)
    🙏🙏🙏

  • @renjithmallappally3399
    @renjithmallappally3399 3 года назад +715

    വളരെ ശക്തിയുണ്ട് ഈ നരസിംഹ സ്വാമി ഭക്തിഗാനത്തിന് രാത്രിയിൽ ഹെഡ്സെറ്റ് ഉപയോഗിച്ച് കേട്ടപ്പോൾ ഭയം തോന്നി വിഷ്ണുഭാഗവാനോട് വളരെ ഭക്തിയും ഉണ്ടായി 🙏

    • @sudarsanang564
      @sudarsanang564 3 года назад +207

      ഇതെഴുതിയത് എൻറെ ജേഷ്ഠൻ ആണ് .തുറവൂർ അമ്പലത്തിൽ തിടമ്പ്എടുക്കുന്നഫാമിലിയാണ്.യൂട്യൂബിൽ ഇന്ന് പ്രചരിക്കുന്നനരസിംഹമൂർത്തിയുടെമിക്ക പാട്ടുകളുംശർമചേട്ടൻറെ ആണ് .

    • @saraswathykrishnan362
      @saraswathykrishnan362 3 года назад +7

      @@sudarsanang564 f

    • @ragildas1641
      @ragildas1641 3 года назад +14

      ഓo നമോനാരായണായ

    • @sarathchinchu9304
      @sarathchinchu9304 3 года назад +7

      Vadakkanappa

    • @renjithmallappally3399
      @renjithmallappally3399 3 года назад +8

      ഓം നമോ നാരായണായ 🙏

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 года назад +302

    ഈ ഗാനം രചിച്ച ശ്രീ ശർമാജി (tk കൃഷ്ണ ശർമ്മ, തുറവൂർ ) എന്ന എന്റെ ചേട്ടന് ആയിരമായിരം പ്രണാമം. ഗാനത്തിനിടയിൽ ശ്ലോകം ചൊല്ലുന്നതും അദ്ദേഹമാണ് 🙏ഭഗവാൻ സദാ അനുഗ്രഹിക്കട്ടെ

  • @dreamsmedia5992
    @dreamsmedia5992 3 года назад +265

    നരസിംഹമൂർത്തിയുടെ ശക്തി അത് പറഞ്ഞു അറിക്കാൻ പറ്റാത്ത ഒന്നാണ്. ഞാൻ ഓരോനിമിഷവും അനുഭവിച്ചു അറിയുന്ന ശക്തി. എന്റെ കണ്ണ് ഒന്ന് നിറഞ്ഞാൽ ഞാൻ മനസുകൊണ്ട് അവിടേക്കു ഓടിചെല്ലും. എന്നെ ചേർത്തു നിർത്തി അനുഗ്രഹിക്കുന്ന എനിക്ക് തിരിച്ചറിയാൻ സാധിക്കും

  • @The.Daywalker
    @The.Daywalker Год назад +79

    _രാത്രി കണ്ണടച്ച് ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു വല്ലാത്ത ഫീലാണ്!! നരനല്ല മൃഗമല്ല നരസിംഹ രൂപം_ 💥💪🏻

  • @ashwinvlog1373
    @ashwinvlog1373 3 года назад +210

    ഉഗ്രം വീരം മഹാവിഷ്ണും 🙏
    ജ്വലന്തം സർവതോ മുഖം 🙏
    നൃഷിംഹം ഭീഷണം ബദ്രം🙏
    മൃത്യും മൃത്യും നമഃമിഹ്യം 🙏🙏🙏

    • @sureshmangudansuresh9259
      @sureshmangudansuresh9259 3 года назад +6

      ഉഗ്രാം വിരം മഹാവിഷ്ണു

    • @meenakshynambisan4723
      @meenakshynambisan4723 2 года назад

      വരികൾ എഴുതാമോ?

    • @ananthrajendar9601
      @ananthrajendar9601 2 года назад +10

      നരസിംഹമൂർത്തി :
      ഉഗ്രം വീരം മഹാവിഷ്ണും
      ജ്വലന്തം സർവ്വതോമുഖം
      നൃസിംഹം ഭീഷണം ഭദ്രം
      മൃത്യോമൃത്യും നമാമ്യഹം
      ഇങ്ങനെയാണ് 😊

    • @adithyankanhangad9782
      @adithyankanhangad9782 Год назад

      ​@@meenakshynambisan4723 eth narasimha mulamantram anne😂

    • @siniv.r8775
      @siniv.r8775 Год назад

      Omnarasimharupaayanamaha🪔🪔🪔🪔🪔🪔🌃☸️☸️☸️☸️☸️☸️☸️🐚🐚🐚🐚🐚🐚🐚🐚🐚🔱🔱🔱🔱🔱🦚🦚🦚🦚🦚

  • @sunithasreeraj2221
    @sunithasreeraj2221 Год назад +52

    ഇത് ആദ്യം കേട്ട ദിവസം സുൽത്താൻ ബത്തേരി എന്റെ വീടിനടുത്തുള്ള നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് ഭഗവാനെ കാണാൻ ഓടിയ ഞാൻ 🙏😍

    • @jijilbalan2796
      @jijilbalan2796 9 месяцев назад

      Bathery എവിടെ

    • @ambilisureshbabu7513
      @ambilisureshbabu7513 8 месяцев назад

      ​@@jijilbalan2796wayanad dist

    • @sunithasreeraj2221
      @sunithasreeraj2221 8 месяцев назад +1

      @@jijilbalan2796 ടൗണിൽ തന്നെ മാനിക്കുനി ഇറക്കത്തിൽ... മാരിയമ്മൻ കോവിലിനു അടുത്തു നന്ദിലത്തു ന്റെ തൊട്ടടുത്ത

    • @gokulkrishna6326
      @gokulkrishna6326 7 месяцев назад +1

      🙏🙏🙏🙏

  • @santhoshe636
    @santhoshe636 3 года назад +127

    നരനല്ല മൃഗമല്ല നരസിംഹ രൂപം.. 🙏 ഓം ശ്രീ നരസിംഹ മൂർത്തയേ നമഃ

  • @nishak3084
    @nishak3084 3 года назад +146

    എന്റെ നരസിംഹ മൂർത്തി ഇൗ കൊറോണ എന്ന മഹാമാരി യില് നിന്നും എല്ലാവരെയും കാത്തു kollane സകല charachargalkkum ഒരു ആപത്തും വരല്ലേ

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 года назад

      ruclips.net/video/1qhVZOL11Kw/видео.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @sandeepsoman8482
      @sandeepsoman8482 3 года назад +1

      🥰🥰🥰🙏🏻🙏🏻🙏🏻🙏🏻

  • @jayasree5201
    @jayasree5201 Месяц назад +6

    ഓം നമോ നാരായണയ ഭഗവാനെ നല്ലത് മാത്രം ചിന്തിക്കാനുള്ള മനസ്സ് എല്ലാവർക്കും കൊടുക്കണേ ഭഗവാനേ🙏

  • @techsask
    @techsask Месяц назад +3

    Very powerful song. വാക്കുകൾക്ക് അപ്പുറം ഈ ഗാനം കേൾക്കുമ്പോൾ രോമം എഴുന്നേറ്റുനിൽക്കുന്നു. ഒപ്പം മനസ്സിന് വല്ലതോരാനന്ദം. Thanks for the lyrics, music and excellent singing background also. ഒന്നും പറയാനില്ല.

  • @jishnuss3964
    @jishnuss3964 3 года назад +139

    നരസിംഹമൂർത്തി ഭഗവാനെ രക്ഷിക്കണേ ഞങ്ങളെ അച്ഛനെയും അമ്മേനെയും ചേട്ടനെയും എന്നെയും എന്റെ ആൾക്കാരെയും പോലീസിൽ ജോലികിട്ടണേ ചേട്ടനും എനിക്കും അളിയനും നരസിംഹമൂർത്തി സ്വാമിയേ 🙏🙏🙏

  • @edumirchitvm3758
    @edumirchitvm3758 3 года назад +83

    ഓം ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം
    നൃസിംഹം ഭീഷണം ഭദ്രം
    മൃത്യു മൃത്യുർ നമാമ്യഹം

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 года назад +6

      ഓം ഉഗ്ര വീരം മഹാവിഷ്ണു
      ജ്വലന്തം സർവോതമുഖം
      സിംഹം ഭീഷണം ഭദ്രം
      മൃത്യു മൃത്യർ നമഃ
      ഓം നരസിംഹം സ്വാമിയേ നമഃ
      ഓം നമോ നാരായണ
      🙏🙏🙏😍😍😍🙏

    • @remyar3141
      @remyar3141 3 года назад +2

      ഓം ഉഗ്രം വീരം മഹാവിഷ്ണു ജ്വലൻതം സർവതോ മുഖം
      നൃ സിംഹം ഭീഷണം ഭദ്രം
      മൃത്യു മൃത്യും നമമ്യാഹം 🙏🙏🙏

    • @bijubijukadapuzha3034
      @bijubijukadapuzha3034 2 года назад

      ഉഗ്രംവീരംമഹാവിഷ്ണും..ജ്വലന്തംസർവ്വതോ..മുഖംനൃസിംഹംഭീഷണം...മൃത്യുമൃത്യുംനമാമ്യഹം.....

  • @Gireeshkumar-q7f
    @Gireeshkumar-q7f Месяц назад +4

    ഇതു എഴുതിയ വ്യക്തിക്ക് ദൈവം ശക്തിയും ദീർഘായുസ്സും നൽകട്ടെ ഇനിയും നല്ല നല്ല വരികൾക്കായി കാത്തിരിക്കുന്നു ഞങ്ങൾ

  • @bijimolk5037
    @bijimolk5037 3 года назад +38

    നരസിംഹം മൂർത്തി
    എന്റെ ശ്രീകാന്ത് ഏട്ടാന് രക്ഷിക്കോണേ....🙏🙏🙏 എല്ലാവരും എന്റെ ശ്രീകാന്ത് ഏട്ടാന് കോറോണ കുറയാൻ പ്രാർത്ഥിക്കണം പ്ലീസ്

    • @jijukumarramapuramsylaja7027
      @jijukumarramapuramsylaja7027 2 года назад +3

      I’m sure Sri.Srikanth should be fine now with the blessings of Sri.Narasimhaswamy 🙏🙏🙏

  • @mxplustechandinfo7495
    @mxplustechandinfo7495 2 года назад +40

    ഇത്രയും അർത്ഥവത്തായ വാക്കുകൾ കൊണ്ട് മലയാളിക്ക് ്് അതിമനോഹരമായ ശക്തിയുള്ള ഭക്തി ഗാനം നൽകിയ ഇതിന്റെ രചീതാവിന് ഒരായിരം നന്ദി ഒരോ വാക്കിനും അത്രയധികം ഊർജം മനസ്സിനു നൽകുന്നു പെട്ടെന്ന് ഒരു ശക്തി വന്ന പോലെ

  • @ananthrajendar9601
    @ananthrajendar9601 Год назад +17

    എന്റെ കണ്ണുകൾ നിറയുന്നു. ഞാൻ അങ്ങയുടെ വലിയ ഭക്തനാണ് നരസിംഹ ഭഗവാനെ. ലക്ഷ്മി നരസിംഹ സ്വാമിയുടെ ഒരു ഫോട്ടോ ഞാനും വാങ്ങിച്ചിട്ടുണ്ട്. ദിവസവും പ്രാർത്ഥിക്കും. അത്രയ്ക്ക് ഇഷ്ടമാണ്. ഭഗവാനെ എത്ര തവണ തൊഴുതാലും മതി വരില്ല. എന്റെ നരസിംഹ സ്വാമി🥹🥹 ❤️❤️❤️🥰🥰🙏🙏🙏.

  • @AkhilBhavani-c6l
    @AkhilBhavani-c6l Год назад +12

    ഭഗവാൻ നിമിഷവതാരം ഏറ്റവും ക്രൂരത നിറഞ്ഞ ഭാവം ഭക്തനെ തൊട്ടാൽ മഹാദേവനെക്കാൾ കോപമുള്ളവൻ ആണ് ഭഗവാൻ എന്ന് ഒറ്റ അവതാരം കൊണ്ട് മനസിലാകും നരസിംഹമൂർത്തി 🥰🥰🥰🥰നമോ നാരായണ ❤️❤️❤️

  • @bhargaviamma7273
    @bhargaviamma7273 11 месяцев назад +6

    ഈ നര -സിംഹത്തിൻ്റെ ശക്തി അറിയാം.....🙏👍

  • @LakshmiKutty-lb9ju
    @LakshmiKutty-lb9ju 11 месяцев назад +9

    എന്റെ നാട്ടിലെ അമ്പലത്തിലെ ഭഗവാൻ നരസിംഹ സ്വാമി ആണ് പേരുകേട്ട അമ്പലം ആണ് ആനയടി ക്ഷേത്രം ഒരുപാട് ആനകൾ വരുന്നതും പൂരം നടക്കുന്ന അമ്പലം ആണ്

  • @mayadevi9302
    @mayadevi9302 3 года назад +98

    ഞാൻ നിത്യവും ഇത് കേട്ടിട്ടേ സന്ധ്യക് നാമം ജപിക്കാറുളളൂ,അർത്ഥവത്തായ വരികൾ .എഴുതിയ മഹത് വ്യക്തിക്കൂം ആനന്ദമയമായി പാടിയ മഹത് വ്യക്തിത്വത്തിനും ഭഗവാൻറ എല്ലാ നന്മയും ഉണ്ടാവട്ടേ ,ഇനിയും.(പതീക്ഷയോടേ ,ഓം നമോ നാരായണായഃ🙏🙏🙏🙏🙏

  • @anandhankrishnan3440
    @anandhankrishnan3440 11 месяцев назад +6

    ജീവിതത്തിൽ ഒത്തിരി ദുഃഖം ആയിട്ടിരിക്കുമ്പോൾ ആണ് ഈ കീർത്തനം കേട്ടത് കേട്ടു കഴിഞ്ഞപ്പോൾ എന്റെ 2 കണ്ണുകളും നിറഞ്ഞു 😭 എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു ദേവൻ ആണ് നരസിംഹ മൂർത്തി 🙏

  • @yashyadhavyash1423
    @yashyadhavyash1423 2 года назад +68

    തീർച്ചയായും എല്ലാവരും സ്വാമിയിൽ വിശ്വാസം അർപ്പിച്ചോളൂ മനംനൊന്തു വിളിച്ചാൽ വിളിപ്പുറത്തുണ്ടാകും
    എന്റെ അനുഭവമാണ്

    • @saranyakn8263
      @saranyakn8263 2 года назад +4

      അതെ, അനുഭവം ❤

    • @PriyankaPriyanka-fz3ph
      @PriyankaPriyanka-fz3ph 11 месяцев назад

      100 % sathyam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @js_1237
      @js_1237 5 месяцев назад

      ❤🫂

  • @aryapramod5310
    @aryapramod5310 3 года назад +49

    ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏

  • @ramya5044
    @ramya5044 2 года назад +19

    ബ്രഹ്മമാണ്ഡ സത്യങ്ങൾ കാക്കുന്ന ദേവൻ ഭക്തന്റെ രക്ഷയ്ക്ക് നിമിഷർത്ഥനേരം 🙏❤️🙏🙏🙏🙏🙏🙏

  • @arunmanikandan724
    @arunmanikandan724 3 года назад +54

    അടിപൊളി പാട്ട് ❤️😍 ഇത്രയും ദിവസം കാത്തുനിന്ന പാട്ട്

  • @jayanath9121
    @jayanath9121 3 года назад +50

    Ente Monte asugam Matty tharane rakshikkane Sri narayanamoorthy 🔥🔥🔥🔥🔥🔥🔥🔥🔥🌋🌋🌋🌋🌋🌋🌋🔔🔔🔔🔔🔔🔔🔔🔔🙏🙏🙏🙏

    • @anandreghu7580
      @anandreghu7580 3 года назад +4

      anayadi appanea nannayi vilicho

    • @geogleaa6916
      @geogleaa6916 3 года назад +7

      മാറും ഭയപ്പെടാതെ ഇരിക്കു ✋️

    • @Mystyleofcooking598
      @Mystyleofcooking598 2 года назад +1

      Bhagavan ellam vegam matti sugakkatte.. Prarthanayode..

  • @black-hz2xb
    @black-hz2xb 3 года назад +57

    ആനയടി നരസിംഹ സ്വാമിയേ കാത്തുകൊള്ളണമേ 🙏

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 года назад +1

      അവിടെ പൂരം എപ്പോഴാ...???

    • @black-hz2xb
      @black-hz2xb 3 года назад +1

      @@PRESIDENTPRIMEMINISTERGODKALKI January or February മാസം ആയിരിക്കും

    • @knapz19
      @knapz19 3 года назад

      Aanayadi ❤️

    • @leelaavleela1457
      @leelaavleela1457 Год назад

      ​@@knapz19 🙏🙏🙏🙏

    • @siniv.r8775
      @siniv.r8775 Год назад

      Omnarasimharupayanamaha

  • @aswanthramesh6592
    @aswanthramesh6592 3 года назад +19

    ദേഹമാസകലം കോരി ചൊരിയുന്നു ഓം നമോ നാരായണ

  • @arjunsasnthosh3507
    @arjunsasnthosh3507 3 года назад +17

    ത്രിലോകം നടുങ്ങുന്ന നരസിംഹരൂപം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

  • @namithasivadas4609
    @namithasivadas4609 3 года назад +19

    നല്ല വരികൾ നല്ല ഈണം
    എത്ര കേട്ടാലും മതി വരുന്നില്ല🙏

  • @aneeshkumbidi2012
    @aneeshkumbidi2012 3 года назад +27

    നരസിംഹമൂർത്തി സർവ്വ ചരാചരങ്ങളെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏

  • @aneeshg5271
    @aneeshg5271 Год назад +9

    ആനയടി വാഴുന്ന മഹാ നരസിംഹ മൂർത്തെ അടിയനെ കാത്തു കൊള്ളണമേ 😭😭

  • @ramya5044
    @ramya5044 2 года назад +25

    ആ ദിവ്യ ദർശനം പ്രഹ്ലാദപുണ്യം 🙏🙏🙏🙏🙏

  • @advvarshaskumar4095
    @advvarshaskumar4095 3 года назад +111

    ലൗജിഹാദ് ത്തിൽ നിന്നും കുട്ടികളേ രക്ഷിയ്ക്കണേ. 🙏 ധർമം തിയ്ന്നു വേണ്ടി ജീവിയ്ക്കാൻ ഉള്ള പ്രാപ്തി തന്നു രക്ഷിയ്ക്കന്നെ

    • @kuzhimathicadusajith5668
      @kuzhimathicadusajith5668 2 года назад +2

      🤭😂

    • @vijeeshviji52
      @vijeeshviji52 2 года назад +8

      നാരായണ നാരായണ🙏🙏🙏മുപ്പത്തി മുക്കോടി ദേവി ദേവന്മമാരെയടക്കം മൂന്ന് ലോകങ്ങളെയും വിറപ്പിച്ച ഭഗവാന്റെ നരസിംഹരൂപം..... ഉഗ്രം വീരം മഹാവിഷ്‌ണു ജ്വലന്തം സർവതോമുഖം നരസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യു നമാം മ്യഹം 🙏🙏🙏...... ഇനി അവസാനം കൽക്കി അവതാരവും വരും ധർമ്മത്തെ നിലനിർത്താൻ 🙏🙏🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏

    • @AASH.23
      @AASH.23 2 года назад +7

      പ്രാർത്ഥന ആണ് വേണ്ടത് അത് മറ്റുള്ളവരെ അറിയിച്ചു വേണം എന്നില്ല നിർമല മായ മനസ്സോടെ പ്രാർത്ഥിച്ചാൽ കൂടെ തുണയായി ഉണ്ടാകും 🙏ഭഗവാൻ

    • @elonpurushottam5189
      @elonpurushottam5189 2 года назад

      @@vijeeshviji52 first of all there is 33 crore gods it's 33 type devadatas

    • @Mrwhite-ol5ys
      @Mrwhite-ol5ys Год назад +5

      മതത്തിനും അപ്പുറം മനുഷ്യനെ അറിഞ്ഞാൽ മതി. Love ജിഹാദ് എന്നൊക്കെ നമ്മുടെ മാത്രം തോന്നലാണ്. രണ്ടു മനുഷ്യരാണ് ഒന്നിക്കുന്നത്. രണ്ട് മതങ്ങൾ അല്ല

  • @soorajpalazhiyil1035
    @soorajpalazhiyil1035 3 года назад +32

    Sri Lakshmi Narasimha Ashtottara Sata Namavali Malayalam:
    ഓം നാരസിംഹായ നമഃ
    ഓം മഹാസിംഹായ നമഃ
    ഓം ദിവ്യ സിംഹായ നമഃ
    ഓം മഹാബലായ നമഃ
    ഓം ഉഗ്ര സിംഹായ നമഃ
    ഓം മഹാദേവായ നമഃ
    ഓം സ്തംഭജായ നമഃ
    ഓം ഉഗ്രലോചനായ നമഃ
    ഓം രൗദ്രായ നമഃ
    ഓം സര്വാദ്ഭുതായ നമഃ || 10 ||
    ഓം ശ്രീമതേ നമഃ
    ഓം യോഗാനംദായ നമഃ
    ഓം ത്രിവിക്രമായ നമഃ
    ഓം ഹരയേ നമഃ
    ഓം കോലാഹലായ നമഃ
    ഓം ചക്രിണേ നമഃ
    ഓം വിജയായ നമഃ
    ഓം ജയവര്ണനായ നമഃ
    ഓം പംചാനനായ നമഃ
    ഓം പരബ്രഹ്മണേ നമഃ || 20 ||
    ഓം അഘോരായ നമഃ
    ഓം ഘോര വിക്രമായ നമഃ
    ഓം ജ്വലന്മുഖായ നമഃ
    ഓം മഹാ ജ്വാലായ നമഃ
    ഓം ജ്വാലാമാലിനേ നമഃ
    ഓം മഹാ പ്രഭവേ നമഃ
    ഓം നിടലാക്ഷായ നമഃ
    ഓം സഹസ്രാക്ഷായ നമഃ
    ഓം ദുര്നിരീക്ഷായ നമഃ
    ഓം പ്രതാപനായ നമഃ || 30 ||
    ഓം മഹാദംഷ്ട്രായുധായ നമഃ
    ഓം പ്രാജ്ഞായ നമഃ
    ഓം ചംഡകോപിനേ നമഃ
    ഓം സദാശിവായ നമഃ
    ഓം ഹിരണ്യക ശിപുധ്വംസിനേ നമഃ
    ഓം ദൈത്യദാന വഭംജനായ നമഃ
    ഓം ഗുണഭദ്രായ നമഃ
    ഓം മഹാഭദ്രായ നമഃ
    ഓം ബലഭദ്രകായ നമഃ
    ഓം സുഭദ്രകായ നമഃ || 40 ||
    ഓം കരാളായ നമഃ
    ഓം വികരാളായ നമഃ
    ഓം വികര്ത്രേ നമഃ
    ഓം സര്വര്ത്രകായ നമഃ
    ഓം ശിംശുമാരായ നമഃ
    ഓം ത്രിലോകാത്മനേ നമഃ
    ഓം ഈശായ നമഃ
    ഓം സര്വേശ്വരായ നമഃ
    ഓം വിഭവേ നമഃ
    ഓം ഭൈരവാഡംബരായ നമഃ || 50 ||
    ഓം ദിവ്യായ നമഃ
    ഓം അച്യുതായ നമഃ
    ഓം കവയേ നമഃ
    ഓം മാധവായ നമഃ
    ഓം അധോക്ഷജായ നമഃ
    ഓം അക്ഷരായ നമഃ
    ഓം ശര്വായ നമഃ
    ഓം വനമാലിനേ നമഃ
    ഓം വരപ്രദായ നമഃ
    ഓം അധ്ഭുതായ നമഃ || 60 ||
    ഓം ഭവ്യായ നമഃ
    ഓം ശ്രീവിഷ്ണവേ നമഃ
    ഓം പുരുഷോത്തമായ നമഃ
    ഓം അനഘാസ്ത്രായ നമഃ
    ഓം നഖാസ്ത്രായ നമഃ
    ഓം സൂര്യ ജ്യോതിഷേ നമഃ
    ഓം സുരേശ്വരായ നമഃ
    ഓം സഹസ്രബാഹവേ നമഃ
    ഓം സര്വജ്ഞായ നമഃ || 70 ||
    ഓം സര്വസിദ്ധ പ്രദായകായ നമഃ
    ഓം വജ്രദംഷ്ട്രയ നമഃ
    ഓം വജ്രനഖായ നമഃ
    ഓം മഹാനംദായ നമഃ
    ഓം പരംതപായ നമഃ
    ഓം സര്വമംത്രൈക രൂപായ നമഃ
    ഓം സര്വതംത്രാത്മകായ നമഃ
    ഓം അവ്യക്തായ നമഃ
    ഓം സുവ്യക്തായ നമഃ || 80 ||
    ഓം വൈശാഖ ശുക്ല ഭൂതോത്ധായ നമഃ
    ഓം ശരണാഗത വത്സലായ നമഃ
    ഓം ഉദാര കീര്തയേ നമഃ
    ഓം പുണ്യാത്മനേ നമഃ
    ഓം ദംഡ വിക്രമായ നമഃ
    ഓം വേദത്രയ പ്രപൂജ്യായ നമഃ
    ഓം ഭഗവതേ നമഃ
    ഓം പരമേശ്വരായ നമഃ
    ഓം ശ്രീ വത്സാംകായ നമഃ || 90 ||
    ഓം ശ്രീനിവാസായ നമഃ
    ഓം ജഗദ്വ്യപിനേ നമഃ
    ഓം ജഗന്മയായ നമഃ
    ഓം ജഗത്ഭാലായ നമഃ
    ഓം ജഗന്നാധായ നമഃ
    ഓം മഹാകായായ നമഃ
    ഓം ദ്വിരൂപഭ്രതേ നമഃ
    ഓം പരമാത്മനേ നമഃ
    ഓം പരജ്യോതിഷേ നമഃ
    ഓം നിര്ഗുണായ നമഃ || 100 ||
    ഓം നൃകേ സരിണേ നമഃ
    ഓം പരതത്ത്വായ നമഃ
    ഓം പരംധാമ്നേ നമഃ
    ഓം സച്ചിദാനംദ വിഗ്രഹായ നമഃ
    ഓം ലക്ഷ്മീനൃസിംഹായ നമഃ
    ഓം സര്വാത്മനേ നമഃ
    ഓം ധീരായ നമഃ
    ഓം പ്രഹ്ലാദ പാലകായ നമഃ
    ഓം ശ്രീ ലക്ഷ്മീ നരസിംഹായ നമഃ || 108 ||

  • @anithav.n9908
    @anithav.n9908 9 месяцев назад +3

    എൻ്റെ ശത്രുവിനെ ഇല്ലാതാക്കി എനിക്ക് സ്വസ്ത്ഥത നൽകണേ ഭഗവാനെ

  • @prasannanair8865
    @prasannanair8865 7 месяцев назад +3

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ🙏🙏🙏🙏

  • @arunkrishna7912
    @arunkrishna7912 2 года назад +16

    ഞാൻ ആദ്യമായാണ് കേൾക്കുന്നത് ഒരുപാടിഷ്ടമായി
    🙏ഓം നമോ നാരായണായ
    🙏ഓം നമോ ലക്ഷ്മി നാരായണാ
    🙏ഓം നമോ നരസിംഹ മൂർത്തേ
    🙏ഓം നമോ ഭഗവതേ വാസുദേവായ

  • @adhilpachu3909
    @adhilpachu3909 4 года назад +40

    ഓം നമോ നാരായണായ 🧡🙏

  • @NRKUMAR1972
    @NRKUMAR1972 Год назад +8

    🙏🙏🙏🙏 ...." ഓം നമോ നാരായണ " ..... എറണാകുളം ജില്ല .... തൃപ്പൂണിത്തുറ യ്ക്ക് സമീപം .... മുരിയ മംഗലം .... ശ്രീ നരസിംഹ സ്വാമി നമോ നമ: ...... ഓം നമോ നാരായണ ....

  • @anithabalu2105
    @anithabalu2105 3 года назад +5

    E song ennum kelkunnavar oru like adichite pokum

  • @Shyamavarnan8378
    @Shyamavarnan8378 Год назад +8

    ഓം നമോ നാരായണ യാ ഭഗവാനെ പോസിറ്റീവ് എനർജി കിട്ടി ഈ ഗാനം ഭഗവാനെ പാടിയവർക്ക് ഗാനം എഴുതി കമ്പോസ് ചെയ്ത എല്ലാപേരും ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @rajeswarypa8414
    @rajeswarypa8414 6 дней назад

    ഭഗവാനെ വിഘനേശര എൻെറ മക്കളുടെ കാര്യത്തിൽ ഉള്ള തടസ്സങ്ങൾ നീക്കി ജീവിതവിജയം കൊടുക്കണെ

  • @satheeshpillai8124
    @satheeshpillai8124 3 года назад +28

    ഓം നമോ നാരായണായ
    ഓം നമോ നരസിംഹം

  • @rakeshpk9552
    @rakeshpk9552 4 года назад +44

    ഓം നരസിംഹരൂപായ നമഃ!🙏

  • @nidhinanilkumar6167
    @nidhinanilkumar6167 3 года назад +21

    ദൈവമേ ഒരു ഗതിയുമില്ലാ തമ്പുരാനേ രക്ഷിക്കണേ 🙏🏻

  • @aryaunni7180
    @aryaunni7180 3 года назад +22

    എന്റെ പൊന്ന് ഭഗവാനെ 🙏കൃഷ്ണാ ❤❤❤

  • @ajithavlogs
    @ajithavlogs 3 года назад +20

    വന്നു. നരസിംഹമുർത്തെ നമഃ. 🙏🙏. എന്നെയും കൂട്ടണേ

  • @vava8076
    @vava8076 3 года назад +16

    🕉️നമോ നാരായണായ നരസിംഹ രൂപയാ നമോ നമഹ

    • @armahadevan2417
      @armahadevan2417 3 года назад +1

      ഹര ഹര മഹാദേവാ

    • @PRESIDENTPRIMEMINISTERGODKALKI
      @PRESIDENTPRIMEMINISTERGODKALKI 3 года назад +2

      ഓം നമോ നാരായണായ
      നരസിംഹം
      രൂപയാ നമോ നമഹ 🙏🙏🙏

  • @Uzumaki631
    @Uzumaki631 2 года назад +17

    എന്ത് മനോഹരമായ ഗാനം 🕉️ ഓം നരസിംഹമുർത്തി കാക്കണമേ 🕉️🕉️🙏🙏🙏🙏🌹🌹💯💯💯💯

  • @nishamanikkuttan
    @nishamanikkuttan 6 месяцев назад +1

    ഒത്തിരി ഇഷ്ടം ഭയവും സ്നേഹവും നിറഞ്ഞ എന്റെ നാരായണ ഭക്തി ഗാനം

  • @anju2430
    @anju2430 Год назад +4

    ഭഗവാനെ എന്റെ തീരാ സങ്കടം മാറ്റിത്തരണേ... 'നരസിംഹമൂർത്തി...😭😭😭🙏🙏🙏

  • @rajeswarius6367
    @rajeswarius6367 3 года назад +28

    ഓം നമോ ഭഗവതെ വാസുദേവായ നമോ നമ:🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @peters9072
    @peters9072 3 года назад +20

    ഭഗവാനേ രക്ഷിക്കണേ

  • @babyp8440
    @babyp8440 3 года назад +2

    ജയ് ജയ് ജയ് ജയ് ശ്രീ നരസിംഹ മൂർത്തി എല്ലാവരുടെയും തെറ്റുകുറ്റങ്ങൾ പൊറുത്തു നന്മ നൽകേണമേയ് ദേവായ ജയ് ജയ് ജയ്.......

  • @syamkumar7655
    @syamkumar7655 3 года назад +5

    Vilichal vilipurathanu ente Narasimha moorthy...🙏🕉️Bakthanu oru aapathu ennal kai pidichu koode undavum ennum...Ente Anubavam...

  • @arachanjayesh6300
    @arachanjayesh6300 3 года назад +30

    ഓം നരസിംഹ മൂർത്തിയേ നമഃ 🙏

  • @rare161
    @rare161 4 года назад +19

    ഓം നമോ നാരായണായ:

  • @prabhurajvs5889
    @prabhurajvs5889 3 года назад +6

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ...🙏നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ നാരായണാ 💛❤️

  • @thekkumbhagam3563
    @thekkumbhagam3563 3 года назад +9

    ഓം നരസിംഹലക്ഷ്മിനാരായണായ

  • @nebinkumar2097
    @nebinkumar2097 3 года назад +10

    .....ദൈത്യ വര കാല നര സിംഹ നരസിംഹ .......ഓം ശ്രീ ലക്ഷ്മി നരസിംഹയാ നമഃ ...

  • @ramaniprakash3846
    @ramaniprakash3846 3 года назад +6

    ഓം വജ്ര നഖായ വിദ് മഹേ🙏🙏തീഷ്ണ ദംഷ്ദ്രായ ധി മഹി 🙏തന്നോ നരസിംഹ പ്രചോദയാത് 🙏🙏🙏🙏

  • @sindhurajesh3165
    @sindhurajesh3165 3 года назад +10

    ഒത്തിരി മനോഹരവും ശക്തിയും ഉള്ള ഒരു നരസിംഹമൂർത്തി ഭജന .... 🙏🙏🙏🙏🙏

  • @lekshmi_muraleedharan
    @lekshmi_muraleedharan 27 дней назад

    Powerful lyrics and music.. Ente Vadakkanappa..❤❤🥹🥹🙏 Kelkkumbol bhagavan kodeyullathupole..🙏

  • @silpak304
    @silpak304 19 дней назад

    Super❤...
    അർത്ഥവത്തയാ varikalum😄 ഗംഭീര്യമുള്ള ആലാപനവും.... ദൈവ സൃഷ്ടി ❤❤❤

  • @aparnsaparna8805
    @aparnsaparna8805 Год назад +1

    Oru power full ayi oru song anu ithu .... Ithinu orupadu shakathi undu ...... Bakathiyodeee thante sakdam Pranjal bajavan narashim moorthi orikkalum kayi vidi ellla.... Annu oru sathiyam thaliyicha oru bakathi niranja oru song anu ithu .......... Ente jeevitham anubavam kondu njn mansilkkiyathu anu..... Bagvan ukke sadichu thraumm .bakathiyode bagvanu karanju apekshichal ..shkathi soorupanaya divammm.kayividi ellla ...pakal pooleeee sathiyam anuuu..... narashima moorthi......

  • @Renjithkumbazha
    @Renjithkumbazha 3 года назад +17

    നാരായണാ...... Super.....

  • @Mrfraud-sq9cx
    @Mrfraud-sq9cx 3 года назад +12

    ഓം നമോ നാരായണായ നമഃ 🕉️🕉️🕉️🕉️

  • @tharababu1611
    @tharababu1611 3 года назад +9

    ഓം നരസിംഹമൂർത്തേയെ നമഃ

  • @girijaajayan1297
    @girijaajayan1297 2 года назад +3

    ഓം ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം നൃസിംഹം ഭീഷണം ഭദ്രം മൃത്യു മൃത്യും നമാമ്യഹം🙏♥️

  • @rajeshrajan4300
    @rajeshrajan4300 Год назад +3

    Narasimha moorthiye namo nama

  • @rajik159
    @rajik159 2 месяца назад

    നരസിംഹമുർത്തി എന്റെ മോളെയും എന്നെയും മരുമകനേയും കാത്തു കൊള്ളണമേ മൃത്യു ഭയം മാറ്റി മനസ്സിന് ശാന്തിയും സമാധാനവും ഉണ്ടാവണേ. 🙏🏻🙏🏻

  • @rajeshvt5659
    @rajeshvt5659 3 года назад +15

    ഓം ലക്ഷ്മിനരസിംഹായ നമഃ 🙏🙏🙏🙏

  • @rakeshpk9552
    @rakeshpk9552 7 месяцев назад +1

    ഓം നരസിംഹമൂർത്തയെ നമഃ!🥰❤️
    നാളെ നരസിംഹജയന്തി 2024❤️

  • @ananthusuresh
    @ananthusuresh Год назад +2

    എനിക്ക് കുറെ പ്രേശ്ങ്ങളുണ്ട് .ഭഗവാനെ കാത്തുകൊള്ളണമേ എല്ലാരേയും. എല്ലാരും ഒന്നു പ്രാർത്തിക്കണമേ 😊

  • @arunvijayan3936
    @arunvijayan3936 3 года назад +17

    വടക്കനപ്പൻ ശരണം

  • @sathykr6892
    @sathykr6892 Месяц назад

    ഓം നമോ നാരായണ..
    ഓംകാരപൊരുളെ... റിഷിക്കണേ...❤🙏🙏🙏🙏🙏❤️

  • @saranyakp2440
    @saranyakp2440 10 месяцев назад +1

    ജയ്‌ ജയ്‌ ശ്രീ നരസിംഹ സ്വാമി ഭഗവാനെ കാക്കണേ

  • @premamk4161
    @premamk4161 7 месяцев назад +1

    ആ കീർത്തനം രചിച്ച ആൾ ഈശ്വര സ്ട്രിഷ്ടി തന്നെ 🙏🏼🙏🏼🙏🏼👍🏼

  • @haripriyaph6137
    @haripriyaph6137 13 дней назад

    നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Girija-ee6jf
    @Girija-ee6jf Год назад +1

    ഓം നമോ നാരായണ ജയിക്കട്ടെ ദേവി മഹലക്ഷ്‌മി ദേവി 🙏🙏

  • @sriram.r2140
    @sriram.r2140 10 месяцев назад

    Om namo NARAYANNAYA

  • @mohananraghavan8607
    @mohananraghavan8607 Месяц назад +3

    ദൈവങ്ങൾ വന്നത് അധർമ്മത്തെ പിച്ചിച്ചീന്താനാണെങ്കിൽ ഇന്ന് ഇത്രേം അധർമ്മം കൂടിയിട്ടും അതിനേ നശിപ്പിക്കാൻ ഇന്ന് ഒരു ദൈവവുമില്ല. മനുഷ്യരുമില്ല.

  • @jagguvlog4033
    @jagguvlog4033 3 года назад +4

    ഈ ലോകം കാത്തോളണേ നാരായണ : ഭഗവാനെ 🥰🥰

  • @rajeevm.s9451
    @rajeevm.s9451 3 года назад +13

    നൃസിംഹ മൂർത്തയെ നമഃ
    കാത്തുരക്ഷിക്കണേ.. 🙏🕉️🙏🌹🙏

  • @Nanc781
    @Nanc781 6 месяцев назад +1

    🙏🏻ഓം നമോ ഭഗവതേ വാസുദേവായ🙏🏻

  • @sreekalachadran254
    @sreekalachadran254 3 года назад +18

    Om ugra veram mahavishnam 🙏
    Jolatham sarvodho mukhan 🙏
    Thrusagam bhishanam bhadram 🙏
    Mirudhu mirudhum mahamem 🙏

    • @siniv.r8775
      @siniv.r8775 Год назад

      Oomnarasimharupayanamaha⭐⭐⭐⭐🌙🌙🥳🥳🌙🥳🥳🥳🌙🌙🌙

  • @veenasanthosh9345
    @veenasanthosh9345 3 года назад +15

    Ohm namo narayanaya
    Ohm namo bhagavathe vasudevaayaa

  • @anandkrishnan851
    @anandkrishnan851 24 дня назад

    அருமை அருமை.....
    ஸ்வாமியே சரணம் ஐயப்பா 🙏🏻🙏🏻🙏🏻🙏🏻

  • @malinigopal4102
    @malinigopal4102 8 месяцев назад +1

    ❤❤❤❤❤❤ swaaamy Sharanam

  • @newton9800
    @newton9800 3 года назад +7

    ഓം നമോ നാരായണ::
    ഓം നമോ നരസിംഹ മൂർത്തയെ നമഃ

  • @vjsreekutty9580
    @vjsreekutty9580 2 года назад +4

    ആനയടി നരസിംഹ സ്വാമി ഇഷ്ട്ടം 🔥❤️

    • @SherlockHolmesIndefatigable
      @SherlockHolmesIndefatigable 6 месяцев назад

      Where? District & place

    • @js_1237
      @js_1237 5 месяцев назад

      കൊല്ലം ശുരനാട് ​@@SherlockHolmesIndefatigable

  • @sajitht5973
    @sajitht5973 2 месяца назад

    നരസിംഹ സ്വാമിയേ നമഃ 🙏🏻🌹🌹🌹🌹

  • @sujithm-ir5tq
    @sujithm-ir5tq 3 месяца назад

    സ്വാമി ശത്രുക്കൾക്ക് എന്നെ എറിഞു കൊടുക്കരുതെ,നാരായണായ.🙏🌺🌺🌺🌺🌺

  • @jayalekshminair8900
    @jayalekshminair8900 3 года назад +18

    Very very Divine lyrics and the voice so so soothing. It's a divine feeling specially in this difficult time. May God bless all behind this divine video. 🙏🙏🙏🙏

  • @navaneethvenugopal6664
    @navaneethvenugopal6664 3 года назад +24

    Just came across this song.. impeccable lyrics.love from Cologne germany

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 года назад +1

      ruclips.net/video/1qhVZOL11Kw/видео.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AksharaAadhiVlogs
      @AksharaAadhiVlogs 3 года назад +1

      ruclips.net/video/1qhVZOL11Kw/видео.html🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vijeeshviji52
      @vijeeshviji52 2 года назад +1

      ജർമനിയിൽ എവിടെയാണ്

    • @navaneethvenugopal6664
      @navaneethvenugopal6664 2 года назад +1

      @@vijeeshviji52 cologne

    • @vijeeshviji52
      @vijeeshviji52 2 года назад +1

      @@navaneethvenugopal6664 Aaaa അവിടെ മേക്കാനിക്ക് വക്കാൻസി ഉണ്ടോ നിങ്ങൾ അവിടെ എന്തു വർക്ക്‌ ആണ് ചെയുന്നത്