അദ്ദേഹം പറഞ്ഞതിൽ ഒരു കാര്യം പറയാനുളളത് ഹിറററിന്റെ ചൂടു വെള്ളത്തിന്റെ സൈഡിൽ ഒരിക്കലും ഏങ്കിൾ കോക്ക് ഫിറ്റ് ചെയ്യരുത് കാരണം വെള്ളത്തിന്റെ ഒഴുക്ക് വല്ലാതെ കുറയും ഇൻ ലെറ്റ് ഓഫ് ചെയ്താൽ തന്നെ ഔട്ട്ലെറ്റ് ഓഫാകു പിന്നെ ഔട്ടിൽ വാൾ വ് ആവശ്യമില്ല മാത്രമല്ല ഏങ്കിൾ കോക്കിന്റെ ഔട്ടിലേക്കാണ് ചൂടു വെള്ളത്തിന്റെ ഇൻ കൊടുക്കുന്നത് അത് വെള്ളത്തിന്റെ ഫോഴ്സിനെ നന്നായി ബാധിക്കു അവിടെ എക്സ് നിപ്പിൾ ഉപയോഗിക്കുക
Safety valve എന്ന് പറയുന്നത് യഥാർതത്തിൽ വേറെയാണ്, അതിന്റെ പ്രവർത്തനം thermostat complaint ആയി വെള്ളം over heat ആയി heater blast ആവുന്നതിനെ തടയുക എന്നതാണ്. മേൽ പറഞ്ഞ രീതിയിൽ വെള്ളം over heat ആയാൽ safty valve open ആയി ആ വെള്ളത്തെ drain ചെയ്യുന്നു. ഇത്തരത്തിലുള്ള safety valve കൾക്ക് പ്രത്യോകമായി drain line കൊടുക്കണം.
നിങ്ങൾ ഒരു advanced plumbing work ആണ് ചെയ്യുന്നതെങ്കിൽ pressure system കൂടി പരിഗണിച്ച് അതിനെ കുറിച്ച് കസ്റ്റമറെ കൺവിൻസ് ചെയ്ത് വർക്ക് ചെയ്യുക. അങ്ങനെയാവുപോൾ ultimately customer satisfied ആയിരിക്കും. ഇത്പോലെ വിശദീകരിക്കേണ്ടി വരില്ല.
ചേട്ടാ എനിക്കൊരു സംശയംഉണ്ട് എൻറെ വീട്ടിൽ ട്ടായിങ്ക് ൽ നിന്ന് വരുന്ന പൈപ്പിൽ ഉള്ളിൽ അഴുക്ക് എങ്ങനെ വൃത്താ ആക്കാൻ പറ്റുമോ അതിനെ എന്ത് എങ്കിലും കെമിക്കൽ കാട്ടുമോ

Vakthmayilla onnu clear akkamo
Correct
Safety valve എന്ന് പറയുന്നത് യഥാർതത്തിൽ വേറെയാണ്, അതിന്റെ പ്രവർത്തനം thermostat complaint ആയി വെള്ളം over heat ആയി heater blast ആവുന്നതിനെ തടയുക എന്നതാണ്. മേൽ പറഞ്ഞ രീതിയിൽ വെള്ളം over heat ആയാൽ safty valve open ആയി ആ വെള്ളത്തെ drain ചെയ്യുന്നു. ഇത്തരത്തിലുള്ള safety valve കൾക്ക് പ്രത്യോകമായി drain line കൊടുക്കണം.
Musthafa. Sadhad rippon
Important karyam onnund. Must aayi outside fit cheyyuka. For safety. Insidil chilar cheyyunnathayi kanditund.
Well explained 👍👍
U r great teacher
Well explained
അടിപൊളി അറിവ് അടിപൊളി sammas
Density കുറഞ്ഞവ കൂടുതൽ വേഗത്തിൽ ഒഴുകും
Switch ettal power light kathunnu,heating light kathunnilla why
First like 👍 first coment ✌️
Good class 💯
ഇടത്തും വലത്തും , മാറിയോ ?
out Line ആണോ NRV - കണക്ട് ചെയ്തത്
Front camera ആയത്കൊണ്ട് തോന്നുന്നതാണ്
ബോക്സിലെ Havels എന്നെഴുതിയത് കണ്ടില്ലേ
😃 ഈ സംശയം എനിക്കും ഉണ്ടായിരുന്നു
@@amrtech8363 video flip ചെയ്ത് ഇട്ടാൽ മതി. Front camera ആകുമ്പോൾ mirrored ആയിട്ടാണ് വരുന്നത്.
super verry help full
Geezar id pole thanneyaano? Geezar knection ulla mixaril pacha vellam kud dal thirichaal geezar of awaan karanam endan?
വാട്ടർ ഹീറ്ററിന് എത്ര അംബിയർ 3പിൻ പ്ലഗ് വേണം
16 A
നല്ല അറിവ്
Heater ന്റെ കൂടെ സെഫ്റ്റി വാൽവ് കിട്ടുമോ
വാട്ടർ heaterswitch ബാത്‌റൂമിന്റെ ഉള്ളിൽ ആണോ അല്ലെങ്കിൽ പുറത്തു ലൈറ്റ് സ്വിച്ചിന്റെ അടുത്തണോ നല്ലതു
ഉള്ളിൽ
ഇന്നത്തെ കാലത്തും ഇത്ര മെനക്കേടുള്ള water heater എന്തിനു 🤗
Heater കണക്ട് ചെയ്തിരിക്കുന്ന ടാപ്പിൽ നിന്ന് ക്ലാവ് ടേസ്റ്റിൽ വെള്ളം വരുന്നു അത് എന്തായിരിക്കും കാരണം.
വാട്ടർ heater സ്വിച്ച് ഓണ് ആക്കിയാൽ ELCB ബോർഡിൽ automatically സ്വിച്ച് ഓഫ് ആകുന്നു എന്തായിരിയ്ക്കും പരിഹാരം.
Coil damage please replace
@@nijojoseph9872
Replaced under luker warranty period.
Thank you Sir.
@@adheenbari332 Luker brand complaint varunnathano....vangiya udane damaged aayo...
@@divyapanicker4858 നല്ല ബ്രാൻഡ് ആണ്. വാങ്ങി 11 ആം മാസമാണ് coil പ്രോബ്ലെം വന്നത്. വാറന്റി period ൽ മാറ്റി കിട്ടി
REPLACE HIGH AMPS ELCB BETTER CHANGE ABOVE 16AMPS
Bro 2 bathrooml use chyan etra litr water heater anu best,10 litr or 6 litr
10ലിറ്റർ
Thanks good Maggie
Good information
Kure doubtukal bakivech oru video, onnum a hot complete aaayilla bro
👍👍
thanks
നിങ്ങൾ ഒരു advanced plumbing work ആണ് ചെയ്യുന്നതെങ്കിൽ pressure system കൂടി പരിഗണിച്ച് അതിനെ കുറിച്ച് കസ്റ്റമറെ കൺവിൻസ് ചെയ്ത് വർക്ക് ചെയ്യുക. അങ്ങനെയാവുപോൾ ultimately customer satisfied ആയിരിക്കും. ഇത്പോലെ വിശദീകരിക്കേണ്ടി വരില്ല.
പരിഗണിക്കുന്നുണ്ട്...
Well explained .. Congrats to you
ഹിറ്റർ താഴെബാതുറൂമിൽ വെച്ചാൽ
മുകളിലേക്കു ചുടുവെള്ളം കുട്ടുമോ
Kittum .. Oru v gurd nte moter kuudi vagendi Varum bro
Air ittal mathi
@@ratheeshratheesh1906 ariyadhe kaliyaakarud bro
Kitum bro
Sir പ്രഷർ മോട്ടോർ സപ്ലെ കൊടുക്കാൻ പറ്റുമോ
Heat pump connection video edumo
Cpvc യും പിവിസി യും ഒരേ ലൈനിൽ അടുപ്പിച്ചു കൺസീൽഡ് ചെയ്യാൻ പറ്റുമോ...
No
nrv itta presure undavilla nrv ittilel safety um illa appo nthu cheyum?
Use v guard zio, no need of nrv
NRV vendatha model ille
Yes
👍👍👍🙏
Good
👍
ചേട്ടാ എനിക്കൊരു സംശയംഉണ്ട് എൻറെ വീട്ടിൽ ട്ടായിങ്ക് ൽ നിന്ന് വരുന്ന പൈപ്പിൽ ഉള്ളിൽ അഴുക്ക് എങ്ങനെ വൃത്താ ആക്കാൻ പറ്റുമോ അതിനെ എന്ത് എങ്കിലും കെമിക്കൽ കാട്ടുമോ
Und
@@amrtech8363 ethanu
സേഫ്റ്റി വാള്‍വ് വാട്ടര്‍ ഹീറ്ററിന്‍റെ മുകള്‍ഭാഗത്ത് ഫിറ്റ് ചെയ്തു വരുന്നുണ്ട്.
Super 👍👌
0.5 hp pressure pumb install cheytu but huge pressure verumm pipe okke potunn motorinte pressure control cheyyam vlla margam undoo hlpppp
Pressure reducing valve (PRV)
Hot വാട്ടർ ഇടതു സൈഡ് അല്ലെ ☹️
ഇതിനു റേറ്റ് എത്ര
താഴെ വച്ചേക്കുന്ന ടാപ് തുറന്നാൽ പോരെ
വിവരണം മുഴുവന് ശരിയല്ല,കുറെ ഏറെ തെട്ടുകലുണ്ട്
Good
👍
Vhttufdo