വീട്ടിൽ v-guard ഇന്റെ 150 ലിറ്റർ സോളാർ വാട്ടർ heater ഉപയോഗിക്കുന്നുണ്ട്. നല്ല മഴയുള്ള ദിവസങ്ങളിൽ വൈകീട്ടുള്ള ഉപയോഗം കഴിഞ്ഞാൽ പിറ്റേന്ന് കാലത്ത് ചൂടുവെള്ളം കിട്ടാറില്ല. അതു കൊണ്ട് ഇതിൽ ഫിറ്റ് ചെയ്യുന്ന കോയിൽ വച്ചു (Rs2000). വെയിൽ ഉള്ള ദിവസങ്ങളിൽ തിളച്ച വെള്ളം കിട്ടുന്നുണ്ട്.
The life of the whole system is less. I used it only for 5 years. The cost of additional tank etc has to be considered. It is better to fix solar panel and use the energy saved to pay electricity bill of ordinary geyser.
Around 400/tube aan vila.tube ellam almost common aan.pottiya tube Mari iduka.tank full drain out cheyth inlet off aakiya shesham.better do it in evng or early morning
@@DrInterior ബാക്കപ്പ് ഇലക്ട്രിക് heater optional ആയി v-gaurd ൽ കിട്ടും, ഞാൻ അവരുമായി ബന്ധപ്പെട്ടിരുന്നു 2000watt isi heating coil rs 2500 ആണ് വില ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ഫ്രീ ആണ്
അത്ര useful അല്ല എന്റെ water heater, അയാൾ തന്നെ പറയുന്നുണ്ട് മഴ സമയം ആയാലും അത്യാവശ്യം use ചെയ്യാമെന്ന്, മഴ സമയത്താണ് തണുപ്പുള്ളതെന്ന് അയാൾക്ക് ഇനി ആരെങ്കിലും പറഞ്ഞു കൊടുക്കണോ, മഴ സമയത്ത് ആണ് ആവശ്യം ചൂഡ് സമയത്ത് ആവശ്യമില്ല, പിന്നെ monthly യൂണിറ്റ് ഉപയോഗത്തിന്റെ കാര്യം പറഞ്ഞു, മഴ സമയത്ത് മാത്രം ഒരു 4,5മാസം heater ഉപയോഗിക്കു
Using a 150L solar heater for 15 years now. Had to turn on the electric heating coil not more than 2 or 3 times a year. Warm water on extremely rainy days. Can be used for bathing without mixing cold water.
ഇതിലെ വെള്ളം കുടിക്കാൻ പറ്റിയതാണോ? Copper layer ഉണ്ടെന്ന് പറയുന്നു. അത് copper toxicity ഉണ്ടാക്കില്ലെ? Tubenu അകത്തു ക്ലീൻ ചെയ്യാൻ പറ്റില്ലല്ലോ. ഒരു സംശയം!
Nalla veyil kittumna sthalam nokkinoru metal stand weld cheyth set cheyyuka.water tank levelinekkalum thazhe aayirikkanm.tube south face cheyth irikkanna reethiyil set cheyyuka.sheet shade varum ennalum work cheyyum.
ഞാൻ വാങ്ങി പെട്ടതാണ് ഈ കമ്പനി വാങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ലീക് ആയി ഒരു പ്രാവശ്യം മാറ്റി കിട്ടി പിന്നെയും അതെ കംപ്ലയിന്റ് ഇപ്പോൾ മാറ്റി തരില്ല എന്നാണ് കമ്പനി പറയുന്നത്
Tank and pipe leaked. വാറ്റി കിട്ടില്ലെന്ന് അറിയിച്ചു.10000ആകും എന്ന് പറഞ്ഞു... But not yet repaired after ready to make payment... Going to register complaint in consumer court
@@DrInteriorruclips.net/user/shortsmkMZ37Obq8s?si=UFvrQuUr4sMGFw_6. Myself also faced the similar issue .... registered complaint on sep17th site visit completed .not rectified yet
നിങ്ങൾ ആവശ്യമില്ലാതെ പുകഴ്ത്തുന്നത് കാണുമ്പോൾ ഇത് പറയാതിരിക്കാൻ പറ്റില്ല യൂട്യൂബർ ഇങ്ങനെയെ സംസാരിക്കു, അവരുടെ യഥാർത്ഥ സ്വഭാവം വേറെയാ ഇയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായ ഒരു ആള് ആണ് ഞാൻ ചിരിച്ചു സംസാരിക്കുന്നവർ എല്ലാം നല്ലവറല്ല മനസിലാകൂ മെസ്സേജ് ചെയ്തു ഒരു ഡൌട്ട് ചോദിച്ചതാണ് ഞാൻ ചെയ്ത തെറ്റ്
Msg അയക്കേണ്ടത് ആ കമ്പനിയ്ക്കാണ് എന്ന് പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്. അത് അവരെ വിളിക്കൻ പറഞ്ഞപ്പോൾ എന്നെ തെറിവിളിച്ചാണ് താങ്കൾ ഫോൺ വെച്ചത് എന്ന് മറക്കേണ്ട. ഞാൻ തിരിച്ചു വിളിക്കാത്തത് അറിയാൻ വയ്യാഞ്ഞിട്ടല്ല ... മാന്യത കൊണ്ട് മാത്രമാണ് കേട്ടൊടോ മാന്യനായ മഹാന്‌ഭാവാ. എനിക്ക് നിങ്ങളുടെ സ്വഭാവം സർട്ടിഫിക്കറ്റ് വേണ്ടതാനും അത്കൊണ്ടാണ് ഡിലീറ്റ് ചെയ്യാതെ മറുപടി ഇടുന്നത് . ഇനിയും എന്തേലും ഉണ്ടേൽ ഇവിടെ കമന്റ്ൽ കരയേണ്ട നേരിട്ട് വിളിച്ചാൽ മതി
അത് ശരി അങ്ങനെയും സംഭവം ഉണ്ടോ അത് വേറെ ആളാണ് മഹാനായ മനുഷ്യ ഈ സംഭവം കുറച്ചു പഴയതാ കേട്ടോ മറന്നു കാണും അപ്പോൾ നിറയെ സംഭവം കാണുമല്ലേ നീ എന്ത് മാന്യനാണെന്നു കാണിക്കുന്ന നിന്റെ voice message എന്റെ കൈയിൽ ഉണ്ട് നീ പക്ഷെ നിന്റെ മെസ്സേജ് delete ചെയ്തു ഞാൻ സേവ് ചെയ്തു കേട്ടോ മഹാനെ
8 മാസമായി മറ്റൊരു കമ്പനിയുടെ solar water heater ഉപയോഗിക്കുന്നുണ്ട്…മഴക്കാലത്ത് പ്രയോജനമില്ല... വ്യക്തിപരമായ അഭിപ്രായമാണ്
Ok 👍
മഴകാലത് പറ്റില്ല.. ഹൈ റേഞ്ചില് ഒട്ടും പറ്റില്ല
Ajay സർ സംസാരിക്കുന്ന വിധം എല്ലാവർക്കും കംഫർട് ആകുന്ന പോലെയാണ്. I appreciate that
Thank u so much ബ്രദർ ❣️❣️❣️🙏
ഒന്ന് ഫോക്കി
SOLAR PANELLING ചെയ്യുമ്പോൾ എന്തൊക്കെ ശ്രെദ്ദിക്കണം? ഒരു video ചെയ്യാമോ?
Sure 👍❣️
@@DrInterior Thanks! Will wait for it
വീട്ടിൽ v-guard ഇന്റെ 150 ലിറ്റർ സോളാർ വാട്ടർ heater ഉപയോഗിക്കുന്നുണ്ട്. നല്ല മഴയുള്ള ദിവസങ്ങളിൽ വൈകീട്ടുള്ള ഉപയോഗം കഴിഞ്ഞാൽ പിറ്റേന്ന് കാലത്ത് ചൂടുവെള്ളം കിട്ടാറില്ല. അതു കൊണ്ട് ഇതിൽ ഫിറ്റ് ചെയ്യുന്ന കോയിൽ വച്ചു (Rs2000). വെയിൽ ഉള്ള ദിവസങ്ങളിൽ തിളച്ച വെള്ളം കിട്ടുന്നുണ്ട്.
Ok👍
The life of the whole system is less. I used it only for 5 years. The cost of additional tank etc has to be considered. It is better to fix solar panel and use the energy saved to pay electricity bill of ordinary geyser.
👍
thilachavellam kittiyirunnenkil kurach thalayil ozhikkamayirunnu..😂😂. usefull video. thanks
😂😂🙏❣️
it will be good if there is dual option to use by current
👍
Hi , could you tell the density of hykon steel water tank. It's not mentioned in the video.
. 6
@DrInterior but according to Hykon's sales representative it is .5 which is comparatively less than other manufacturers.
Really informative video..., Much useful for those who wish to purchase these models. 👍
❣️❣️❣️
എ വിട്ടിൽ രണ്ട് Tube Damage ആയി ബാക്കിയുള്ള Tube Damage ആകുമൊ? Tube ന് warranty ഉണ്ടൊ? അതൊ Tank നെ ഉള്ളൊ?
Call
Around 400/tube aan vila.tube ellam almost common aan.pottiya tube Mari iduka.tank full drain out cheyth inlet off aakiya shesham.better do it in evng or early morning
V gaurd ന്റെ ഇലക്ട്രിക് കോയിൽ കൂടിയുള്ള solar വാട്ടർ heater നെക്കുറിച്ചു കേട്ടിട്ടുണ്ട്, അതിനെക്കുറിച്ചു ള്ള അഭിപ്രായം എന്താണ്?
Sorry ചേട്ടാ അത് എനിക്കറിയില്ല 🙏
@@DrInterior ബാക്കപ്പ് ഇലക്ട്രിക് heater optional ആയി v-gaurd ൽ കിട്ടും, ഞാൻ അവരുമായി ബന്ധപ്പെട്ടിരുന്നു 2000watt isi heating coil rs 2500 ആണ് വില ഇപ്പോൾ ബുക്ക് ചെയ്യുന്നവർക്ക് ഫ്രീ ആണ്
Aquaguard vechittum water taste chage!!! Athra viswasam varunnilla !!!
👍
Nice bro...❤❤🎉🎉
Thank you so much 😀❣️❣️
Useful video 👍
Thanks a lot❣️
Very useful 👍👍
Thanks a lot❤👍
Super
Thanks❤
Thank you Mr Ajay❤, I was waiting for this topic
Most welcome 😊❣️
Your house frist electricity bill vano...how much man???it is
ആരുടെ
ഞങ്ങൾ പാവങ്ങൾക്ക് ഇതിൻ്റെ ആവശ്യമുണ്ടാകുമെന്ന് തോന്നുന്നില്ല .ഞങ്ങൾ പണക്കാരായാൽ തീർച്ചയായും try ചെയ്യും😅😅😅
❣️🙏
അത്ര useful അല്ല എന്റെ water heater, അയാൾ തന്നെ പറയുന്നുണ്ട് മഴ സമയം ആയാലും അത്യാവശ്യം use ചെയ്യാമെന്ന്, മഴ സമയത്താണ് തണുപ്പുള്ളതെന്ന് അയാൾക്ക് ഇനി ആരെങ്കിലും പറഞ്ഞു കൊടുക്കണോ, മഴ സമയത്ത് ആണ് ആവശ്യം ചൂഡ് സമയത്ത് ആവശ്യമില്ല, പിന്നെ monthly യൂണിറ്റ് ഉപയോഗത്തിന്റെ കാര്യം പറഞ്ഞു, മഴ സമയത്ത് മാത്രം ഒരു 4,5മാസം heater ഉപയോഗിക്കു
👍
Fixing heater pipe problem will solve
Ithe abhiprayam njangalum oru engineer od paranju..heater main aayit use cheyyunnath mazhakalathalle😅
Using a 150L solar heater for 15 years now. Had to turn on the electric heating coil not more than 2 or 3 times a year. Warm water on extremely rainy days. Can be used for bathing without mixing cold water.
ഇതിലെ വെള്ളം കുടിക്കാൻ പറ്റിയതാണോ? Copper layer ഉണ്ടെന്ന് പറയുന്നു. അത് copper toxicity ഉണ്ടാക്കില്ലെ? Tubenu അകത്തു ക്ലീൻ ചെയ്യാൻ പറ്റില്ലല്ലോ. ഒരു സംശയം!
കുടിക്കാം 👍❤
റൂഫ് ചെയ്ത ഒരു വീട്ടിൽ സോളാർ Water Heater എങ്ങനെ സെറ്റ് ചെയ്യും?? Any option s ?
Plz call 👍
Nalla veyil kittumna sthalam nokkinoru metal stand weld cheyth set cheyyuka.water tank levelinekkalum thazhe aayirikkanm.tube south face cheyth irikkanna reethiyil set cheyyuka.sheet shade varum ennalum work cheyyum.
👌🏻👌🏻👌🏻👌🏻
❣️❣️❣️❣️
Temperature control possible?
Yes 👍❣️
ഞാൻ വാങ്ങി പെട്ടതാണ് ഈ കമ്പനി വാങ്ങി ഒരു മാസം കഴിഞ്ഞപ്പോൾ ലീക് ആയി ഒരു പ്രാവശ്യം മാറ്റി കിട്ടി പിന്നെയും അതെ കംപ്ലയിന്റ് ഇപ്പോൾ മാറ്റി തരില്ല എന്നാണ് കമ്പനി പറയുന്നത്
Ok, noted ❤
Me too face same issue. Complaint raised in sep17 no response
Tank and pipe leaked. വാറ്റി കിട്ടില്ലെന്ന് അറിയിച്ചു.10000ആകും എന്ന് പറഞ്ഞു... But not yet repaired after ready to make payment...
Going to register complaint in consumer court
@@DrInteriorruclips.net/user/shortsmkMZ37Obq8s?si=UFvrQuUr4sMGFw_6.
Myself also faced the similar issue .... registered complaint on sep17th site visit completed .not rectified yet
@@ebyak6172 ok noted 🙏
Two problems have been discovered, one is that it will not work if it is raining and the other will not work if it is dusty
K👍
lol we need hot water mainly during rainy season
@@jaKzAra 👍
🙏🙏🙏
❣️❣️❣️❣️
നിങ്ങൾ ആവശ്യമില്ലാതെ പുകഴ്ത്തുന്നത് കാണുമ്പോൾ ഇത് പറയാതിരിക്കാൻ പറ്റില്ല യൂട്യൂബർ ഇങ്ങനെയെ സംസാരിക്കു, അവരുടെ യഥാർത്ഥ സ്വഭാവം വേറെയാ ഇയാളിൽ നിന്ന് മോശം അനുഭവം ഉണ്ടായ ഒരു ആള് ആണ് ഞാൻ ചിരിച്ചു സംസാരിക്കുന്നവർ എല്ലാം നല്ലവറല്ല മനസിലാകൂ മെസ്സേജ് ചെയ്തു ഒരു ഡൌട്ട് ചോദിച്ചതാണ് ഞാൻ ചെയ്ത തെറ്റ്
Msg അയക്കേണ്ടത് ആ കമ്പനിയ്ക്കാണ് എന്ന് പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്. അത് അവരെ വിളിക്കൻ പറഞ്ഞപ്പോൾ എന്നെ തെറിവിളിച്ചാണ് താങ്കൾ ഫോൺ വെച്ചത് എന്ന് മറക്കേണ്ട. ഞാൻ തിരിച്ചു വിളിക്കാത്തത് അറിയാൻ വയ്യാഞ്ഞിട്ടല്ല ... മാന്യത കൊണ്ട് മാത്രമാണ് കേട്ടൊടോ മാന്യനായ മഹാന്‌ഭാവാ. എനിക്ക് നിങ്ങളുടെ സ്വഭാവം സർട്ടിഫിക്കറ്റ് വേണ്ടതാനും അത്കൊണ്ടാണ് ഡിലീറ്റ് ചെയ്യാതെ മറുപടി ഇടുന്നത് .
ഇനിയും എന്തേലും ഉണ്ടേൽ ഇവിടെ കമന്റ്ൽ കരയേണ്ട നേരിട്ട് വിളിച്ചാൽ മതി
അത് ശരി അങ്ങനെയും സംഭവം ഉണ്ടോ അത് വേറെ ആളാണ് മഹാനായ മനുഷ്യ ഈ സംഭവം കുറച്ചു പഴയതാ കേട്ടോ മറന്നു കാണും അപ്പോൾ നിറയെ സംഭവം കാണുമല്ലേ നീ എന്ത് മാന്യനാണെന്നു കാണിക്കുന്ന നിന്റെ voice message എന്റെ കൈയിൽ ഉണ്ട് നീ പക്ഷെ നിന്റെ മെസ്സേജ് delete ചെയ്തു ഞാൻ സേവ് ചെയ്തു കേട്ടോ മഹാനെ
അങ്ങൊരു സംഭവം ഉണ്ടോ.... ഈ teams ഒക്കെ ഇങ്ങനാണോ
No doubt
paid promotion.You may contact your friends and relatives for getting proper feedback
Cash ethrayakum
വീഡിയോ യിൽ ഉണ്ട് 👍
Nec
❣️❣️❣️
Rate clear ആയില്ല 😊
❤👍
1200 യൂണിറ്റോ? 😂
❣️😂😂😂
Tamil bro
👍❣️