കൺസീൽഡ് ഫ്ലഷ് ടാങ്ക് ഫിറ്റ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട അളവുകൾ.. ഫ്ലോർ To പൈപ്പ് height?

Поделиться
HTML-код
  • Опубликовано: 14 окт 2024
  • കൺസീൽഡ് ഫ്ലഷ് ടാങ്ക് ഫിറ്റ് ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട അളവുകൾ.. ഫ്ലോർ To പൈപ്പ് height?
    #half frame #full frame #push cock #floor to PVC center height
    #amrtech #plumbing technical

Комментарии • 89

  • @haneefebrahim4183
    @haneefebrahim4183 2 года назад +7

    സർ
    തങ്ങളുടെ ക്ലാസ് വളരെ
    നല്ല വിശദീകരണമാണ്
    നന്ദി നന്ദി

  • @raheescp6356
    @raheescp6356 3 года назад +4

    വളരെ വെക്തമായി മനസിലാക്കി തന്നു ഒരുപാട് നന്ദി

  • @SHAMSIYAKS
    @SHAMSIYAKS 2 года назад +3

    Waste pipe ന്റെ center നിന്നും water Closet ലേക്ക് വരുന്ന pipe ന്റെ center ലേക്ക് 13.5 cm ആണ്...

  • @babypvaikom5488
    @babypvaikom5488 3 года назад +2

    വളരെ ഉപകാരംആയി ഇനിയും പ്രദീഷിക്കുന്നു

  • @shafeekshafeek7807
    @shafeekshafeek7807 2 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ സർ

  • @kpnihal3695
    @kpnihal3695 2 года назад +8

    പുഷ് കോക്ക് എങ്ങനെ ആണ് സെറ്റ് ചെയ്യേണ്ടത്, അതിന് എത്ര ഇഞ്ച് പൈപ്പ് ആണ് കണക്ട് ചെയ്യേണ്ടത്... സാധാ താഴെത്തെ നിലയിലേക്ക് ഇറങ്ങുന്ന ലൈനിൽ നിന്ന് തന്നെ ഇതിലേക്കു കണക്ട് ചെയ്ത ഫ്ലഷ് ചെയ്യുമ്പോൾ പ്രഷർ കിട്ടുമോ അല്ലെങ്കിൽ സെപ്പറേറ്റ ലൈൻ വലിക്കണോ

  • @zainudheenpoovathikkal8747
    @zainudheenpoovathikkal8747 3 года назад

    വളരെ നല്ല വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു

  • @vibinmathew9724
    @vibinmathew9724 3 года назад +5

    Very well sir good teaching thank u

  • @muhammedrafirafi6819
    @muhammedrafirafi6819 3 года назад

    Valare nalla vidieo iniyum ee reediyil ulla vedieo iniyum pradeekshinnu thankyou for sharing

  • @muhammedshafiq5859
    @muhammedshafiq5859 3 месяца назад

    Bolt edunnathinte vedio kanikkumo?pleas

  • @nalinshanavas778
    @nalinshanavas778 7 месяцев назад

    Sir concealed flush tank piller il cheyta building il porathottu talli vekkano? Or akathottu pottichu vekkan pattuo

  • @anwarvp11
    @anwarvp11 6 месяцев назад

    Very good class

  • @rammohan9417
    @rammohan9417 3 года назад +2

    നിങ്ങൾ അടിപൊളി യാണ്

  • @vineshtv3447
    @vineshtv3447 3 месяца назад

    കറക്റ്റ് ♥️♥️♥️♥️

  • @samshadcp9444
    @samshadcp9444 3 года назад +1

    ഇനിയും പുതിയ വിഡിയോ കൾക്കായി കാത്തിരിക്കുന്നു

  • @gopitharatheesh8252
    @gopitharatheesh8252 Год назад

    Wall hange cheyyan mathram cash ethrayakum.plz rply

  • @alipmalipm7864
    @alipmalipm7864 3 года назад +3

    മിക്കവാറും w c ക്കും ഇൻ ലെറ്റും ഔട്ട് ലെറ്റും disdan‌ce 13.5 cm ആണല്ലോ

    • @amrtech8363
      @amrtech8363  3 года назад

      13 mathi... 13.5 um vekkam
      No problem 2 are no complicated

  • @jojimv3653
    @jojimv3653 2 года назад

    ഞാൻ ഉപയോഗിക്കുന്നുണ്ട് ഭയങ്കര കമ്പ്ലീറ്റ് ആണ്

  • @sumesumesh2234
    @sumesumesh2234 Год назад +1

    Frame ill boltinstall cheyunna mesharment ethaya

  • @sharfushanaaz4512
    @sharfushanaaz4512 4 месяца назад +1

    👍

  • @infovlogs
    @infovlogs Год назад +1

    Poli❤❤ adipoli class oru samshayavum illaaa❤

  • @harshadharshad9151
    @harshadharshad9151 3 года назад

    Earth pipe nte oru video cheyyumo with colour red yellow blue black ithu enthine soojipikkunnu

  • @sinu36
    @sinu36 2 года назад +2

    Finished flooril ninnum closestinte top level measurement koodi ulpeduthamayirunnu

    • @najeeb.j1002
      @najeeb.j1002 Год назад

      അത് 40 തിനും 43 നും ഇടയിൽ എന്ന് പറഞ്ഞിട്ടുണ്ട്

  • @aswarajpa196
    @aswarajpa196 3 года назад +2

    വളരെ നല്ല വീഡിയോ, നന്ദി

  • @renjithravi6065
    @renjithravi6065 Год назад

    നന്ദി

  • @rahul-fn8ib
    @rahul-fn8ib 3 года назад

    Jonson wall HANG closet L&key type INSTAL Cheyenua or video cheyamo...

  • @KARMA95
    @KARMA95 2 года назад

    Flushless tank wall closet engane und brew??

  • @mayae.v5235
    @mayae.v5235 2 года назад

    Athinte rand rad ethalvilnu vekkendath

  • @riyaspalghat3410
    @riyaspalghat3410 4 месяца назад

    👌👌👌

  • @tibinable
    @tibinable Год назад

    wall Hung ക്ലോസറ്റ് aano nallathu atho saadha ക്ലോസറ്റ് aano nallathu കൺസീൽഡ് ഫ്ലഷ് complaint aayal wall muzhuvanum kuthipottikandi varumo

  • @ajeeshajeesh6893
    @ajeeshajeesh6893 2 года назад

    water hammer oru video cheyyamo?

  • @mohammedpambodan3894
    @mohammedpambodan3894 Год назад

    ഗ്രോഹിന്റേത് ethreenu

  • @samshadcp9444
    @samshadcp9444 3 года назад

    ഇന്ട്രെസ്റ്റിംഗ് ടോപിക് താങ്ക്സ് ബ്രോ

  • @ansarh1916
    @ansarh1916 2 года назад +1

    Super

  • @usmantpkp
    @usmantpkp 3 года назад

    അടിപൊളി ആയിട്ടുണ്ട്...

  • @mohammedshafeeq2753
    @mohammedshafeeq2753 7 месяцев назад

    👍👌

  • @shyamshyam597
    @shyamshyam597 2 года назад

    Super class

  • @bindukalangot2472
    @bindukalangot2472 2 года назад +1

    Bro low budget വീട് പണിയുന്ന എനിക്ക് നല്ല യൂറോപ്പിയൻ closet നിർദേശിക്കാമോ with അവറേജ് prize 🙏

  • @arunraj1696
    @arunraj1696 3 года назад

    Bro suit type one piece closet 's'And p'tarp FF level measurement please.

  • @unnikrishnankv1256
    @unnikrishnankv1256 3 года назад +1

    Wall mounted WC യും siphonic single piece WC യും ഇതിൽ ഏതാണ് നല്ലത് ,

  • @renjithravi6065
    @renjithravi6065 Год назад

    Thanks

  • @muralidharanmurali4309
    @muralidharanmurali4309 2 года назад +1

    Ffl after tile ano

  • @abdulmuthalibabdulmuthalib3623
    @abdulmuthalibabdulmuthalib3623 2 года назад

    ഇതിന് സ്റ്റോപ്പ്‌ കുക്ക് വെക്കണോ

  • @basilio4488
    @basilio4488 2 года назад

    ബാത്ത് ടബ്ബ് അല്ല ബാത്ത് ട്രെ ഫിറ്റ് ചെയ്യുന്നത് കാണിക്കുമോ

  • @unnimon6679
    @unnimon6679 Год назад

    ഈ closit safe ആണോ

  • @jolinboniface2989
    @jolinboniface2989 3 года назад

    വളരെ തെറ്റായ അറിവാണ് ഇത്

    • @amrtech8363
      @amrtech8363  3 года назад +7

      ഞാൻ പറഞ്ഞ അളവിൽ ഫ്ലഷ് ടാങ്ക് കൃത്യമായി ഫിറ്റ് ചെയ്ത് ...
      പിന്നീട് ക്ലോസറ്റ് ഫിറ്റ് ചെയ്യുമ്പോൾ നിങ്ങൾക്ക് കിട്ടാതിരുന്നാൽ...
      Please contact:9946085810
      I change all are...my responsibility with full expense..ok

  • @vinodjohnsonamanda8677
    @vinodjohnsonamanda8677 2 года назад

    sper

  • @sumeshkumar2785
    @sumeshkumar2785 3 года назад

    Tks bro......

  • @sandeeptt4018
    @sandeeptt4018 2 года назад +1

    13 .5 cm anee

  • @vpjfocus7785
    @vpjfocus7785 Год назад

    👍👍👍

  • @She45619
    @She45619 3 года назад

    Thanks 👍

  • @shareefkambranshareefkambr1655
    @shareefkambranshareefkambr1655 3 года назад

    Gud

  • @shibugdr
    @shibugdr 2 года назад

    Electrical class undo

  • @sumithmkmullankattil8125
    @sumithmkmullankattil8125 3 года назад

    Tkz🥰😍😘😘😘

  • @shafraz123
    @shafraz123 2 года назад

    Nere para anna

  • @a.rahmanpr4609
    @a.rahmanpr4609 3 года назад

    ഇപ്പോൾ allredi setteled ayittan stand ulppede varuunnath..ഫ്ലോർ ലെവലിൽ നിന്ന് 35 cm aan varandath

  • @thajunnisa4751
    @thajunnisa4751 3 года назад

    Spr bro

  • @mahesha1958
    @mahesha1958 3 года назад

    ഇങ്ങള് പുലിയാണ് ട്ടോ

  • @moideenkuttykeedath6935
    @moideenkuttykeedath6935 2 года назад

    പുഷ്കോക് പിടിപ്പിച്ചാൽ പെട്ടന്നുകെടുവരും എന്നുകേൾക്കുന്നു.. ശെരിയാണോ ?

  • @anitech9708
    @anitech9708 3 года назад +1

    👍👍👍😄😄

  • @alexanderchandy1344
    @alexanderchandy1344 3 года назад

    🙏🙏🙏🙏

  • @santhoshvarghese275
    @santhoshvarghese275 3 года назад

    Hi

  • @zubairkmkandal4892
    @zubairkmkandal4892 3 года назад

    Waau👌👍

  • @alimadakkan3256
    @alimadakkan3256 Год назад

    Nmber tharoo

  • @muhammadjamshad8760
    @muhammadjamshad8760 3 года назад +2

    👏👏❤❤

  • @sivaramankumaran7289
    @sivaramankumaran7289 2 года назад +1

    Nee parayunna tech vakkukal parayado, veruthe OK.Ok.Ok

  • @AppolloGamer
    @AppolloGamer 2 года назад

    220 മതി. 230 വേണ്ട

  • @jolinboniface2989
    @jolinboniface2989 3 года назад +1

    താങ്കൾ ഒരു ജോലിക്കാരൻ അല്ല
    കാരണം നിങ്ങള്ക്ക് തിയറി അറിയാം പ്രാക്ടീയ്ക്കൽ അറിയില്ല

  • @georgewynad8532
    @georgewynad8532 3 года назад +1


    പ്രസംഗം അല്ലാ
    ഫിറ്റ് ചെയ്യുന്നത്
    കാണിച്ച്
    പറയു
    പഹയാ.......😳😳😳

  • @കരിക്കാമുറിഷൺമുഖൻ

    എന്താണീ സംഗതികൾ
    പിന്നെ ആവശ്യമില്ലാത്ത ഇംഗ്ലിഷ് എന്തിനാ അടിച്ചു കേറ്റുന്നെ
    പറയാനുള്ളത് പറയുക ഒന്നിക്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലിഷ്
    അല്ലാതെ മംഗ്ലിഷ് അടിക്കണ്ട

  • @abduljaleelck4281
    @abduljaleelck4281 11 месяцев назад

    👍

  • @rasheednc5405
    @rasheednc5405 2 года назад

    Super

  • @shibinkt5302
    @shibinkt5302 2 года назад

    👍👍👍👍

  • @jayanremya4390
    @jayanremya4390 7 месяцев назад

    👍👍

  • @shenojcp210
    @shenojcp210 2 года назад

    👍

  • @ajithankn8084
    @ajithankn8084 3 года назад

    👍

  • @ansarpk7102
    @ansarpk7102 3 года назад

    👍

  • @jabirbl
    @jabirbl 3 года назад

    Supper

  • @lahir3284
    @lahir3284 3 года назад

    👍👍👍