@@sadikkadavandra2673 it depends. The fittings we used as below: 3/4’ cpvc pipe 1 3/4’*1/2”brass elbow 2 Cpvc clamp 4 1/2” x nipple 2 T Tap2 Connector pipe heavy 2 CPVC gum 1 1”jibsum screw 10 Wall plug 10
പ്ലാമ്പർമാർക്ക് കാസർകോടും മലപ്പുറത്തെ സ്വഭാവം തന്നെയാണ് ല്ലേ 😂. ഇന്ന് വരാം നാളെ വരാം, വന്നാൽ അവരുടെ ഇഷ്ട്ടത്തിനെ ചെയ്യൂ, നമ്മൾ പറഞ്ഞ അഭിപ്രായത്തിനു എന്തെങ്കിലും മുടക്ക് ന്യായം പറയും. എന്റെ വീടിൽ ഏറ്റവും മോശമായും ഐഡിയ ഇല്ലാതെയും വർക്ക് ചെയ്തത് പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ വർക്ക് ആണ്. ആട്ടെ, എനിക്കെന്താ അബുദാബിയിൽ ജോലി? Yaemco ഇളക്ട്രോ മെക്കാനിക്കൽ മൈന്റെനെൻസ് കമ്പനിയിൽ സൂപ്പർ വൈസർ. ആ എന്റെ വീട്ടിൽ ഇങ്ങനെ ചെയിതു. ഒരിടത്തു റോങ് ആയി സ്വിച് വെച്ചത് കാട്ടി കൊടുത്തതാണ് പക്ഷേ എന്നിട്ടും അതേപോലെ വെച്ചു. വീട് നാട്ടിൽ സെറ്റിലായ ശേഷം ഉണ്ടാക്കിയാൽ മതിയായിരുന്നു.
Nannayittund
Is that much less expensive ?
Yes..for us initial investment is around 6000 only..geyser is available in different brands with dfrnt rates
@@Chakkappayam what are the fittings required
@@sadikkadavandra2673 it depends. The fittings we used as below:
3/4’ cpvc pipe 1
3/4’*1/2”brass elbow 2
Cpvc clamp 4
1/2” x nipple 2
T Tap2
Connector pipe heavy 2
CPVC gum 1
1”jibsum screw 10
Wall plug 10
@@Chakkappayam 6.5 litre kond enthanu udeshikkunnathu..
@@siddique.k.msiddique.k.m8832 1 minutil boil aavunna vellathinte alavaaayirikkum
Thank you bro
Aarda plumber.. sainu or unais..?
😀😀😀 plumber njammonne
അതിനുള്ളിൽ indiceter വരുന്നത് എങ്ങനെ gas ഓൺ ചെയ്താൽ തീ ഉണ്ടാകുന്നത് yengane🎉
ഗ്യാസ് ഹീറ്റർ ആണോ നല്ലത് Electric ഹീറ്റർ ആണോ നല്ലത്
tham entha m adichkna
Ethinte max tempracture athraya
Good information....
Ie product evidunna kittune details ayakvo
Available in almost Electrical & Plumbing Shops
Ente uppa electrician & plumber panni indenkil velikk korach jaada undenn maathram ☺️
Ad onanilla endayirikkum problm
Replace ur battery..
Batteries should be replaced on each 6 months
ith ippozhum working indo ?
Good
Cheap rate Nalla company suggest cheyyumo..??
RR water heaters
പ്ലാമ്പർമാർക്ക് കാസർകോടും മലപ്പുറത്തെ സ്വഭാവം തന്നെയാണ് ല്ലേ 😂.
ഇന്ന് വരാം നാളെ വരാം, വന്നാൽ അവരുടെ ഇഷ്ട്ടത്തിനെ ചെയ്യൂ, നമ്മൾ പറഞ്ഞ അഭിപ്രായത്തിനു എന്തെങ്കിലും മുടക്ക് ന്യായം പറയും.
എന്റെ വീടിൽ ഏറ്റവും മോശമായും ഐഡിയ ഇല്ലാതെയും വർക്ക് ചെയ്തത് പ്ലംബിങ് ആൻഡ് ഇലക്ട്രിക്കൽ വർക്ക് ആണ്.
ആട്ടെ, എനിക്കെന്താ അബുദാബിയിൽ ജോലി? Yaemco ഇളക്ട്രോ മെക്കാനിക്കൽ മൈന്റെനെൻസ് കമ്പനിയിൽ സൂപ്പർ വൈസർ.
ആ എന്റെ വീട്ടിൽ ഇങ്ങനെ ചെയിതു. ഒരിടത്തു റോങ് ആയി സ്വിച് വെച്ചത് കാട്ടി കൊടുത്തതാണ് പക്ഷേ എന്നിട്ടും അതേപോലെ വെച്ചു.
വീട് നാട്ടിൽ സെറ്റിലായ ശേഷം ഉണ്ടാക്കിയാൽ മതിയായിരുന്നു.
കാസർഗോഡ് സ്ലാങ്
kl14
Hot water കൂടുതൽ കിട്ടുമോ
വെള്ളം പെട്ടെന്ന് ചൂടാവും
Ethu bio gas il work aakumo
Nop..only lpg
ബാത്റൂമിൽ വെച്ചാൽ എയർ സർക്കുലേഷൻ ഉണ്ടാവുകയില്ല
iഇതിൻറെ റൈറ്റ് എത്റയാ
10000 ന്റെ ഉള്ളിൽ 😊
മുകളിലെ തട്ടിലേയ്ക്ക് കയറുമോ
Manassilaayilla
അവതരണം ബോറിങ് ആണ്
ഇത് എവിടെ കിട്ടും
Available in almost all Electrical & Plumbing Shops
وعليكم السلام ورحمة الله وبركاته
ഇതിൻറെ റിപ്പയറിംഗ് കംപ്ലൈൻറ് ആയാൽ
Edhedaaa kittummm
Available at most of the electrical shops
Parama bor
വീട്ടിൽ വന്നു നിങ്ങൾ ഫിറ്റ് ചെയ്തു തരുമോ ഞാൻ ksargod ആണ്
ഏതെങ്കിലും ഇലക്ട്രീഷ്യനേ വിളിച്ചാൽ മതി
Video നിറയെ നീ മാത്രം ഉള്ളു പ്രോഡക്റ്റ് ന് പ്രദാനം കൊടുക്കുക
My head..my face..its my policy..😜😜😜
റിപ്പോർട്ട് ബട്ടൻ നമുക്കുള്ളതാ
നല്ല അവതരണം ബ്രോ