ആരേലും ഇത് ശ്രേദ്ധിച്ചോ 2:40 ജാസ്മിൻ മോളു പറഞ്ഞത് പച്ച കള്ളം അല്ലെ..ജിന്റോ പറഞ്ഞത് കേൾക്കു.. ജാസ്മിൻ ആണ് ആദ്യം ചുമരിൽ രണ്ട് തവണ അങ്ങട്ട് മുട്ടിയത് എന്നിട്ട് ജിന്റോക്ക് ഡൌട്ട് തോന്നിയപ്പോയാ തിരിച്ചു മുട്ടിയെ.. എന്നിട്ട് അവൾ പറഞ്ഞത് നോക്കു തമാശയ്ക് ആരോ മുട്ടുവാന്ന് കരുതി ഞാനും തിരിച്ചു മുട്ടിയതാണ് എന്ന്.. എല്ലാരും പൊട്ടന്മാർ ഒന്നുമല്ല.. അവളുടെ ഉടായിപ്പ് ലാലേട്ടൻ മനസിലായിട്ടണ്ട്.. അതോണ്ടന്നെയ അവളെ ഇന്നലെ ലാസ്റ്റ് വെച്ചു ഊക്കി വിട്ടത്..😅😅
ജാസ്മിന് തോന്നിയ പോലെ നടക്കാം എന്ത് തോന്നിവാസവും ചെയ്യാം എന്ന് അഹങ്കാരം കൊണ്ടുള്ള "പൊട്ട ധാരണ " ഉണ്ടായിരുന്നു... 😂😂😂 അതിനു അടിയായി ജാസ്മിനെ നിർത്തി പൊരിച്ചെടുത്ത ലാലേട്ടൻ.... 🔥🔥 ഈ മനുഷ്യൻ ഇജ്ജാതി പെർഫോമൻസ്.... ❤️❤️
സിജോ ചെയ്തതിൽ ഒരു തെറ്റുമില്ല റോക്കിയുടെ ഭാഗത്താണ് തെറ്റ്💯 1. റോക്കിയാണ് സിജോയെ Provoke ചെയ്യാൻ തുടങ്ങിയത് 2. കുറച്ച് നാളായി സിജോയെ Rokky ചൊറിയുന്നു ക്യാപ്റ്റൻ ആയതിൻ്റെ അസൂയ ഉണ്ട്😂 3. സിജോയോട് നേർക്കുനേർ നിന്ന് ആരോഗ്യപരമായി സംസാരിച് തോൽപ്പിക്കാൻ Rokky ക്ക് കഴിയില്ല അതാണ് അടിച്ചത് 4. അവൻ തൊട്ടു നോക്കടാ എന്നാണ് പറഞ്ഞത് എല്ലാണ്ട് തൊടരുത് എന്ന് അല്ല പിന്നെ സിജോ അവിടെ എന്ത് ചെയ്തു എന്ന് പറയുന്നവരോട് 1. ക്യാപ്റ്റൻസി നോമിനേഷൻ 2. 3 week ക്യാപ്റ്റൻ 3. Debate Task ൽ സിജോയാണ് Point Correct പറഞ്ഞ് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചത് അവിടെ Rokky വാഴയായി 4. Rokky ഗാബിയുടെ അസ്ഥാനത്ത് എറിഞ്ഞത് സമർത്ഥിക്കാൻ അവന് കഴിഞ്ഞില്ല അവിടെയും സിജോ ഇടപ്പെട്ട് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചു അതോടെ ജാസ്മിൻ Oombi അപ്പോഴും റോക്കി : വാടാ അടിക്കടാ എന്ന് മാത്രം 5.സമരത്തിൻ്റെ Credit ൻ്റെ കാര്യം അതിൻ്റെ ആശയം റൊക്കി പറഞ്ഞു ആരും മൈൻ്റ് ആക്കിയില്ല പിന്നിട് Sijo ആണ് അത് നടപ്പിലാക്കിയത് 6. സിജോ എവിടെയും കുത്തിതിരിപ്പും നൊണയും പറഞ്ഞ് നടന്നില്ല Sijo good person an good Gamer❤️🩹
എന്നിട്ട് ചില അന്തം fans പറയുന്നു ചോദിച്ചു വാങ്ങിയതാണെന്ന്... Provok ചെയുന്നത് ee game ന്റെ ഭാഗമാണെന്നും ആ provoke ൽ വീഴാതെ ക്ഷമയോടെ കൂടിയാണ് top 5 ൽ എത്തേണ്ടതെന്നും ആരേലും അന്തം fans ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം. Rocky പോയത് നന്നായി... അതിന് സിജോയോട് നന്ദി പറയണം... ഇല്ലേൽ personal grudge കൂടീട്ട് rocky വേറെ വല്ലതും ചെയ്തേനെ.
@@alexjoseph9935 why because enik Thonniyth munb ulla season il Ellam aggressive or physical ayi oronn cheyyunnvark oki porth nalla fanbase ayrunnulo so constants vicharikkunathum Rocky kk nalla fan base und enn anu so avane support cheythal aa vazhi vote avark kittan chance und so avar Rocky ye support cheyyunu Rocky porth povan sijo karanam ayond avanu full negative ayirikukkum enn ullath kond sijoye negative parayunnu ithanu enik thonnunath. Ellarum ee season il full selfish game matram aanu jayikkan vendi enthum cheyyam enna mint athanu oru manushyatham or oru respect onnum illathath I felt like that. Yesterday sijo vannapo Ellarkum sijo ye kandpo matram Veshamam varunnu karayum nu Full abhinayam matram avark clue kitty kanum sijo kk support kanum enn ath Lalettan polich kayyil koduthu Itre day kuttam oaranja rishi arjun ansiba oke ennale karayunnu why rishi last miss you sijo enn aarum ath mint polum akiyilla
@@ps6928 😂😂 അപ്പോൾ ഇന്നലത്തെ എപ്പിസോഡ് മുഴുവൻ കണ്ണും ചെവിയും മൂടി ഇരിക്കുവാരുന്നോ.... നിങ്ങടെ ജാസ്മിൻ മോളുടെ ലീലാവിലാസങ്ങൾ ലാലേട്ടൻ കാണിച്ചു കൊടുത്തപ്പോൾ
മൈക്ക് ധരിക്കാൻ ആ ബിഗ്‌ബോസ് നൂറു വെട്ടം പറയുന്നു കേൾക്കുന്ന നമുക്ക് ഉളുപ്പ് തോന്നുന്നു....!! എന്നിട്ടും തോന്നിയ പോലെ അവർക്കു വില കൊടുക്കാതെ നടക്കുന്ന ഇങ്ങനെ ഒരു പാഴ് ഐറ്റം - ജാസ്മിൻ....!! അവരെ എതിർത്തു നിന്നാൽ ഇതുപോലെ കിടിലൻ പണി തിരിച്ചു കൊടുക്കും.... ❤️🫵🏻😂😂
റസ്മിൻ കൂടുതലായി ജിന്റോയെ ഭരിക്കുന്നുണ്ട്, ലാലേട്ടൻ ഇന്നലെ റസ്മിനു കൊടുത്ത മറുപടി, ഇഷ്ടമായി, ഞങ്ങൾ പ്രേക്ഷകർ പറയാൻ ആഗ്രഹിക്കുന്നപോലെ ലാലേട്ടൻ ഇന്നലെ ഓരോരുത്തരുടെയും തെറ്റിനെ ചോദ്യം ചെയ്തു 👏🏻👏🏻👏🏻👏🏻
ഇവൾ എന്താ കരുതിയത് സ്വന്തംവീട്ആണ് എന്നോആരോടാണ് നീ പറയുന്നത് എന്ന് ഓർക്കണം ഒരു ബഹുമാനം കൊടുക്കാതെ ആണ് സംസാരിക്കുന്നത് നുണച്ചി കളി ലാലേട്ടനോടെ വേണ്ട പൊളിച്ചടുക്കി ലാലേട്ടൻ ❤❤❤👍
ഇന്നലത്തെ എപ്പിസോഡിലെ ഏറ്റവും ഇഷ്ടപെട്ട ഭാഗം ❤️ ചോദിക്കേണ്ടത് ഇരട്ടിയായി ചോദിച്ചു കൊടുക്കേണ്ടത് കൃത്യമായി " അടിച്ചു കൊടുത്ത എപ്പിസോഡ്.... ❤️❤️❤️ ലാലേട്ടൻ 🔥🔥 & ബിഗ്‌ബോസ് ക്രൂ.... ❤️എല്ലാം മേടിച്ചു കൂട്ടി ചൂളി പോയ ജാസ്മിൻ... 😂😂😂
ലാലേട്ടനോട് ഒട്ടും respect ഇല്ലാതെയാണ് ജാസ്മിൻ ഈ എപ്പിസോഡ് ഫുൾ സംസാരിച്ചത്. ജാസ്മിൻ ഇനിയും ഇവിടെ തുടർന്നാൽ bb മലയാളത്തിന്റെ credibility യെ സാരമായി ബാധിക്കും കഴിഞ്ഞ tamil season ൽ ഉള്ളതുപോലെ strike കൊടുക്കാനുള്ള right ലാലേട്ടന് കൊടുത്താൽ host നോട് respect ഓടെ സംസാരിക്കണം എന്നുള്ള ബോധം എല്ലാ contestant നും ഉണ്ടാകും വരുന്ന season കളിലും അത് അവർ ഫോളോ ചെയ്യും.
Just like you said "MONEY CAN'T BUY CLASS " . Jasmine alternate dayslo allotheyo kulike kulikate iriko chyatte...but koode perode jeevikumbo personal hygiene must ahn...avlk illa athu
@@greeshmamg4768ഗ്രീഷ്മ ഈ ജാസ്മിനെ പുറത്താക്കാൻ പറ്റുന്ന കാര്യമാണ് എല്ലാ ബിഗ് ബോസ് പ്രേക്ഷകരും ഒരുമിച്ച് നിന്നാൽ നൈസായിട്ട് ജാസ്മിൻ എടുത്തു പുറത്തു കളയാം
കളിയുടെ ഗതി മാറി മാറി വരുകയാണ്.. ഇനിയും മാറും.. നമ്മളൊക്കെ വിചാരിക്കാത്ത രീതിയിൽ മാറും.... വീഴുന്നവരാറാരോ നേടുന്നവരാറാരോ ഏകാന്തത താണ്ടി ജയിക്കാൻ ആരാരോ 🙏🙏🙏🙏🙏 B B..
ലാലേട്ടനെ Respect ചെയ്യണം എന്ന് കൂടി ഇവരോട് പറയുക.ഗബ്രി, റെസ്മിൻ, ജിൻ്റോ ജാസ്മിൻ ഇവരോട് പ്രത്യേകം പറയുക.. റെസ്മിൻ ലാലേട്ടനോട് പറഞ്ഞത് ഒന്നും വ്യക്തിപരമായി എനിക്ക് ഇഷ്ടമായില്ല.. ലാലേട്ടനെ പോലെ ഒരു വ്യക്തിയോട് ബഹുമാനം ഇല്ലാതെ സംസാരിക്കുന്നതായി തോന്നി
ജാസ്മിനും റെസ്മിനും ലാലേട്ടൻ കണക്കിന് കൊടുത്തു എല്ലാം ആയി എന്ന ധാരണ ആണ് അഹങ്കാരം 🤣ലാലേട്ടനെ ചൊറിയാൻ പോയപ്പോ ലാലേട്ടൻ കേറി മാന്തി 🤣🤣തേച്ചു ഒട്ടിച്ചു ഭിത്തിയിൽ ഒട്ടിച്ചു 🤣🤣
ഇത്തവണ പ്രേക്ഷകരുടെ പൾസ് അറിഞ്ഞു കളിക്കുന്ന ഒരേ ഒരു വ്യക്തി ലാലേട്ടൻ മാത്രമാണ്......
Correct
💯
ആരേലും ഇത് ശ്രേദ്ധിച്ചോ 2:40 ജാസ്മിൻ മോളു പറഞ്ഞത് പച്ച കള്ളം അല്ലെ..ജിന്റോ പറഞ്ഞത് കേൾക്കു.. ജാസ്മിൻ ആണ് ആദ്യം ചുമരിൽ രണ്ട് തവണ അങ്ങട്ട് മുട്ടിയത് എന്നിട്ട് ജിന്റോക്ക് ഡൌട്ട് തോന്നിയപ്പോയാ തിരിച്ചു മുട്ടിയെ.. എന്നിട്ട് അവൾ പറഞ്ഞത് നോക്കു തമാശയ്ക് ആരോ മുട്ടുവാന്ന് കരുതി ഞാനും തിരിച്ചു മുട്ടിയതാണ് എന്ന്.. എല്ലാരും പൊട്ടന്മാർ ഒന്നുമല്ല.. അവളുടെ ഉടായിപ്പ് ലാലേട്ടൻ മനസിലായിട്ടണ്ട്.. അതോണ്ടന്നെയ അവളെ ഇന്നലെ ലാസ്റ്റ് വെച്ചു ഊക്കി വിട്ടത്..😅😅
ലാലേട്ടന് അറിയാലോ പ്രേക്ഷകരുടെ അഭിപ്രായം
Crrct❤
മാറ്റിപ്പിടിച്ചത് ലാലേട്ടൻ ആണ് ഈ സീസണിൽ 🔥
Mohanlal🔥
Hey EXO-L
@@finueries7769 bhjjjjjhhhjjjjuuuiiiii
🔥🔥
@@finueries7769 hellooo eri🥺
@@anupamarajeev4511 helloooo
evde Ls undayalhm kandupidikkan ente 👀 kk nalla power aanu 😌
ലാലേട്ടൻ ജാസ്മിൻ കൊടുത്ത മറുപടി പൊളിച്ചു എന്നുള്ളവർ 🥰👍🏻👍🏻
@@Rafeena123best 😂
Adipoli
Spr
Adipoli
Super
ലാലേട്ടൻ വരുന്ന Episode മാത്രം ആണ് ഇപ്പോൾ പ്രേക്ഷകർക്ക് ഒരു Satisfaction കിട്ടുന്നത് 💯🔥
Yes❤
Sathyam
Sathyam
Correct
💯
ലാലേട്ടൻ ഇത്തവണ സൂപ്പർ ആയിട്ട് കളിക്കുന്നുണ്ട്.. ജനങ്ങളുടെ പൾസ് അറിഞ്ഞു പറയുന്നുണ്ട്
ജാസ്മിന് തോന്നിയ പോലെ നടക്കാം എന്ത് തോന്നിവാസവും ചെയ്യാം എന്ന് അഹങ്കാരം കൊണ്ടുള്ള "പൊട്ട ധാരണ " ഉണ്ടായിരുന്നു... 😂😂😂 അതിനു അടിയായി ജാസ്മിനെ നിർത്തി പൊരിച്ചെടുത്ത ലാലേട്ടൻ.... 🔥🔥 ഈ മനുഷ്യൻ ഇജ്ജാതി പെർഫോമൻസ്.... ❤️❤️
Jasmine aake verthu poi over reactions
Sathyam inn ellathinem real face kond vannu Lalettan
നമ്മൾ എല്ലാ ബിഗ്ബോസ് പ്രേക്ഷകരും ഒരുമിച്ച് നിന്നാൽ ജാസ്മിൻ പുറത്താക്കാൻ പറ്റുന്ന കാര്യമുള്ളൂ എല്ലാവരും ഒരുമിച്ച് നിന്ന് പുറത്താക്കാൻ ശ്രമിക്കുക
ingane oru personality kaanichaal avalkk mikkavaarm paisa kittunnundaavm
കറക്റ്റ്
ഈ episoad തൂത്ത് വാരിയത് ലാലേട്ടൻ ആണ്... 💯/💯...
തുടർന്നും ഉണ്ടാകും എന്ന പ്രതീക്ഷയോടെ...😊
Lal sir... ഇന്നലത്തെ അവതരണം ഗംഭീരമായിരുന്നു... ഇങ്ങനത്തെ അവതരണം ആണ് ഞങ്ങൾക്ക് വേണ്ടത് ❤🔥
ഈ സീസണിൽ winner ലാലേട്ടൻ തന്നെ 😂
ലാലേട്ടൻ ജാസ്മിന് കൊടുത്തപ്പോൾ എന്തെന്ന് ഇല്ലാത്ത സന്തോഷം 😁😁
😂
😂
Polichu
Satyam
Ayinnn
എനിക്ക് തിരിച്ചു പറയാൻ പറ്റില്ലല്ലോ ഞാൻ ഗബ്രി അല്ലല്ലോ 😂അധ് പൊളിച്ചു jinto ചേട്ടാ
Lalettan mass dialoge ❤powli🔥 who all agree
Athe sheriyanu
ഇന്നലത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ലാ..... മലയാളത്തിൽ ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ലാലേട്ടൻ മാസ്സ് കാണിച്ചത്....
E seasonil lalettananu nannayi game kalikkunnathu who all agree 🙂👋🤩
ഇതാണ് ലാലേട്ടൻ .. ഇതാവണം ലാലേട്ടൻ🔥
ലാലേട്ടന്റെ അഴിഞ്ഞാട്ടം കാണാൻ പറ്റി 👍
ലാലേട്ടനോട് ഇത്രയും ഇഷ്ടം തോന്നിയ നിമിഷം വേറെ ഇല്ല🤣ഇത്തവണ മാറ്റി പിടിച്ചത് ഇങ്ങേർ തന്നെ👌
സിജോ ചെയ്തതിൽ ഒരു തെറ്റുമില്ല റോക്കിയുടെ ഭാഗത്താണ് തെറ്റ്💯
1. റോക്കിയാണ് സിജോയെ Provoke ചെയ്യാൻ തുടങ്ങിയത്
2. കുറച്ച് നാളായി സിജോയെ Rokky ചൊറിയുന്നു
ക്യാപ്റ്റൻ ആയതിൻ്റെ അസൂയ ഉണ്ട്😂
3. സിജോയോട് നേർക്കുനേർ നിന്ന് ആരോഗ്യപരമായി സംസാരിച് തോൽപ്പിക്കാൻ Rokky ക്ക് കഴിയില്ല അതാണ് അടിച്ചത്
4. അവൻ തൊട്ടു നോക്കടാ എന്നാണ് പറഞ്ഞത് എല്ലാണ്ട് തൊടരുത് എന്ന് അല്ല
പിന്നെ സിജോ അവിടെ എന്ത് ചെയ്തു എന്ന് പറയുന്നവരോട്
1. ക്യാപ്റ്റൻസി നോമിനേഷൻ
2. 3 week ക്യാപ്റ്റൻ
3. Debate Task ൽ സിജോയാണ് Point Correct പറഞ്ഞ് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചത് അവിടെ Rokky വാഴയായി
4. Rokky ഗാബിയുടെ അസ്ഥാനത്ത് എറിഞ്ഞത് സമർത്ഥിക്കാൻ അവന് കഴിഞ്ഞില്ല അവിടെയും സിജോ ഇടപ്പെട്ട് എല്ലാത്തിനെയും തേച്ച് ഒട്ടിച്ചു അതോടെ ജാസ്മിൻ Oombi
അപ്പോഴും റോക്കി : വാടാ അടിക്കടാ എന്ന് മാത്രം
5.സമരത്തിൻ്റെ Credit ൻ്റെ കാര്യം അതിൻ്റെ ആശയം റൊക്കി പറഞ്ഞു ആരും മൈൻ്റ് ആക്കിയില്ല പിന്നിട് Sijo ആണ് അത് നടപ്പിലാക്കിയത്
6. സിജോ എവിടെയും കുത്തിതിരിപ്പും നൊണയും പറഞ്ഞ് നടന്നില്ല
Sijo good person an good Gamer❤️🩹
But these contestants are saying what Rocky did was right
എന്നിട്ട് ചില അന്തം fans പറയുന്നു ചോദിച്ചു വാങ്ങിയതാണെന്ന്... Provok ചെയുന്നത് ee game ന്റെ ഭാഗമാണെന്നും ആ provoke ൽ വീഴാതെ ക്ഷമയോടെ കൂടിയാണ് top 5 ൽ എത്തേണ്ടതെന്നും ആരേലും അന്തം fans ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കണം.
Rocky പോയത് നന്നായി... അതിന് സിജോയോട് നന്ദി പറയണം... ഇല്ലേൽ personal grudge കൂടീട്ട് rocky വേറെ വല്ലതും ചെയ്തേനെ.
Entho aykottu purathu poya contestant inne patti ethra valiya assignment polle comment ezuthittu enthu karyam ? 🫥
ആ എപിസോടെൻ്റെ തുടക്കം തന്നെ അയാള് സിജിയെ കുറ്റം പറഞ്ഞുകൊണ്ട് ആണ് സ്റ്റാർട്ട് ആകുന്നത് അതും സിജോ ക്യാപ്റ്റൻ ആയതിനെ കുറിച്ച്
@@alexjoseph9935 why because enik Thonniyth munb ulla season il Ellam aggressive or physical ayi oronn cheyyunnvark oki porth nalla fanbase ayrunnulo so constants vicharikkunathum Rocky kk nalla fan base und enn anu so avane support cheythal aa vazhi vote avark kittan chance und so avar Rocky ye support cheyyunu Rocky porth povan sijo karanam ayond avanu full negative ayirikukkum enn ullath kond sijoye negative parayunnu ithanu enik thonnunath. Ellarum ee season il full selfish game matram aanu jayikkan vendi enthum cheyyam enna mint athanu oru manushyatham or oru respect onnum illathath I felt like that. Yesterday sijo vannapo Ellarkum sijo ye kandpo matram Veshamam varunnu karayum nu Full abhinayam matram avark clue kitty kanum sijo kk support kanum enn ath Lalettan polich kayyil koduthu Itre day kuttam oaranja rishi arjun ansiba oke ennale karayunnu why rishi last miss you sijo enn aarum ath mint polum akiyilla
ജാസ്മിനെ എടുത്തിട്ട് അലക്കിയപ്പോൾ എന്താണ് ഒരു സന്തോഷം.... ഇവളെ കാണുന്നത് ദേഷ്യം ആണ്
Kannadachu irunnal mathi..
@@ps6928 😂😂 അപ്പോൾ ഇന്നലത്തെ എപ്പിസോഡ് മുഴുവൻ കണ്ണും ചെവിയും മൂടി ഇരിക്കുവാരുന്നോ.... നിങ്ങടെ ജാസ്മിൻ മോളുടെ ലീലാവിലാസങ്ങൾ ലാലേട്ടൻ കാണിച്ചു കൊടുത്തപ്പോൾ
@@shinyjoseph1343noora jasmine okka bore alle??
Enl than kanand irunl pore
Sathyam 🤢🤮🤮
Lalettan nailed it 🎉❤
ലാലേട്ടാ അടുത്ത സീസൺ എങ്കിലും നല്ല ക്വാളിറ്റിയുള്ള വ്യക്തികളെ കൊണ്ടുവരിക ജാസ്മിനെ പോലെത്തെ ലോക്കൽ ആളുകളെ ദയവുചെയ്ത് ബിഗ് ബോസിൽ കൊണ്ടുവരാതിരിക്കുക
മൈക്ക് ധരിക്കാൻ ആ ബിഗ്‌ബോസ് നൂറു വെട്ടം പറയുന്നു കേൾക്കുന്ന നമുക്ക് ഉളുപ്പ് തോന്നുന്നു....!!
എന്നിട്ടും തോന്നിയ പോലെ അവർക്കു വില കൊടുക്കാതെ നടക്കുന്ന ഇങ്ങനെ ഒരു പാഴ് ഐറ്റം - ജാസ്മിൻ....!! അവരെ എതിർത്തു നിന്നാൽ ഇതുപോലെ കിടിലൻ പണി തിരിച്ചു കൊടുക്കും.... ❤️🫵🏻😂😂
ലാലേട്ടൻ പവർ 💥 ജാസ്മിൻ ഒക്കെ തേഞ്ഞ് തേഞ്ഞ് ഒട്ടി😂😂😂
ഇപ്പോ saturday ,sunday episodes kaanan ആണ് ഇഷ്ടം.......എൻ്റെ ലാലേട്ടാ..പൊളിച്ചു👏🏻👏🏻👏🏻🤝🤝🤝🤝🤝🤝🤝🤝
റസ്മിൻ കൂടുതലായി ജിന്റോയെ ഭരിക്കുന്നുണ്ട്, ലാലേട്ടൻ ഇന്നലെ റസ്മിനു കൊടുത്ത മറുപടി, ഇഷ്ടമായി, ഞങ്ങൾ പ്രേക്ഷകർ പറയാൻ ആഗ്രഹിക്കുന്നപോലെ ലാലേട്ടൻ ഇന്നലെ ഓരോരുത്തരുടെയും തെറ്റിനെ ചോദ്യം ചെയ്തു 👏🏻👏🏻👏🏻👏🏻
Jasminu കേൾകുമ്പോൾ എല്ലാരുടേയും മുഖത്തിലെ സന്തോശം നോക്കു😅😅😅
Le Jasmin : ഈ ഭൂമി പിളർന്നു അടിയിലോട്ടു പോയാൽ മതിയായിരുന്നു 🤣
😂😂
Umm.. ആ.. ഉളുപ്പില്ലാത്തൊള്ക് അതൊന്നും ഒരു പ്രശ്നമേയല്ല..
👍🏻
😂😂😂സത്യം
Episode കണ്ടിട്ട് ഉണ്ടായ Satisfaction 😍❤️🔥 ufff 🔥 lalettan nailed it!! 😌❤️💯
Lalettan chummah 🔥 Fire ....
എല്ലാ സീസണിലും രണ്ടു മൂന്ന് വഴക്കാൾ കാണാം എന്നാൽ ഈ സീസണിൽ എല്ലാം വഴക്കാൾ ആണ് എന്ന് തോന്നിയവർ ഉണ്ടോ 🤣❤️
ഇവൾ എന്താ കരുതിയത് സ്വന്തംവീട്ആണ് എന്നോആരോടാണ് നീ പറയുന്നത് എന്ന് ഓർക്കണം ഒരു ബഹുമാനം കൊടുക്കാതെ ആണ് സംസാരിക്കുന്നത് നുണച്ചി കളി ലാലേട്ടനോടെ വേണ്ട പൊളിച്ചടുക്കി ലാലേട്ടൻ ❤❤❤👍
ലാലേട്ടന്റെ വാക്കുകൾ ഒരുപാടു ഇഷ്ടപ്പെട്ടു
അവള പുറത്ത് വിട്ടാൽ മ്പിമ്പൊസ് കാണാൻരസമുണ്ടാകും
This was the best weekend episode😃
Sijo...... Vannal..... 100% cup adikkkam.......... 👏🏼👏🏼👏🏼
കലക്കി 🥳ജാസ്മിന് ഒരു വിചാരം ഉണ്ട് അവൾ എന്തോ വലിയ സംഭവം ആണ് എന്ന്
ഇനി ആരേലും പറയെടാ ലാലേട്ടൻ ഈ show ക്ക് ചേരില്ല ന്നു 🤨
Athe❤❤
Supper Lal sir. .പ്രേക്ഷകരെ മനസ്സിലാക്കി ഇതൊക്കെ അവരോട് ചൊതിച്ചല്ലോ.
ഋഷി കരഞ്ഞപ്പോൾ എന്തിനാണെന്ന് ചോയിക്കാമായിരുന്നു റോക്കിയെ സപ്പോർട്ട് ചെയ്ത ആൾ ആണ് അവരോട് ഒന്നും ചോദിച്ചില്ല
ലാലേട്ടാ ഈ power ആണ് ഞങ്ങൾക്ക് കാണേണ്ടത് ❤
സ്കൂളിൽ ഒക്കെ ഇങ്ങനെ അലമ്പ് പിള്ളേരെ കണ്ടിട്ടുണ്ട് എത്ര പറഞ്ഞാലും മനസ്സിലാവൂകയുമില്ല അനുസരിക്കുകയുമില്ല 🥴എത്ര വഴക്ക് കിട്ടായാലും നാണവുമില്ല
Currect😂😂
Ath school students ith pole muthuvaanam alla💩
ലാലേട്ടാ ഞാൻ മൈക്ക് ധരിച്ചില്ലെങ്കിൽ എന്താ രണ്ട് ദിവസം കുളിക്കാതിരുന്ന് water സേവ് ചെയ്യുന്നില്ലേ...... 😂😂
😂
😂😂😂😂😂😂😂
ലാലേട്ടനാണ് താരം 😍😍😍
ഇന്നലത്തെ പോലെ വേണം ലാലേട്ടൻ ❤. ബിഗ്ഗ്‌ബോസ് ചെയ്യുന്നതിന് അനുസരിച്ചു മറുപടി കൊട്ക്കണം. ആരാണെലും ❤അവൾക് ജാസ്മിൻ കൊറച്ചു അഹങ്കാരം കൂടുതലാ
ഇന്നലത്തെ എപ്പിസോഡിലെ ഏറ്റവും ഇഷ്ടപെട്ട ഭാഗം ❤️ ചോദിക്കേണ്ടത് ഇരട്ടിയായി ചോദിച്ചു കൊടുക്കേണ്ടത് കൃത്യമായി " അടിച്ചു കൊടുത്ത
എപ്പിസോഡ്.... ❤️❤️❤️ ലാലേട്ടൻ 🔥🔥 & ബിഗ്‌ബോസ് ക്രൂ.... ❤️എല്ലാം മേടിച്ചു കൂട്ടി ചൂളി പോയ ജാസ്മിൻ... 😂😂😂
അവക്ക് അങ്ങനെ തന്നെ കിട്ടണം എന്നുള്ളവർ like അടിക്ക്... 👍🏻😂😂😂
ജാസ്മിനെ ഇഷ്ട്ടമല്ലാത്തവർ ഉണ്ടോ 😊
Ys
😊yes
Yes
Yes
Yes
ഇപ്പ്രാവശ്യത്തെ ഏറ്റവും നല്ല player ലാലേട്ടൻ ആണ് 😌❤
ഇത്തവണ ലാലേട്ടൻ പോളിയാണ് 😘
2:55 jasminte reaction 😂 sathyam parannappol pidichilla😂😂
Sijo ❤❤❤
3:43 🤣🤣
ഈ season ലാലേട്ടന്റെ fan ആണ് njn,❤❤❤
Kure nalinushesham nalloru episode... Lalettan thakarthu🥰
Film ayalum real life aayalum alkare nilak nirthan lalettan sherikum ariyam, i salute him 🫰
Lalettan 🎉🎉🎉❤❤❤❤
ഹൻസിബ ടീമിൻ്റെ മനഃപൂർവം പേരു പറയാതെsafe ആക്കിയത് പോലെ തോന്നി...
Stil ലാലേട്ടൻ പൊളിച്ചടുക്കി ❤❤❤
Jinto the brain
Lalettan fire😂❤
Tv യിൽ ഇന്നലെ കാണിച്ചതിലും കുറെ ഇപ്പോൾ കട്ട് ചെയ്തിട്ടുണ്ട്.
Statisfication Button 👇😂
ലാലേട്ടനോട് ഒട്ടും respect ഇല്ലാതെയാണ് ജാസ്മിൻ ഈ എപ്പിസോഡ് ഫുൾ സംസാരിച്ചത്. ജാസ്മിൻ ഇനിയും ഇവിടെ തുടർന്നാൽ bb മലയാളത്തിന്റെ credibility യെ സാരമായി ബാധിക്കും കഴിഞ്ഞ tamil season ൽ ഉള്ളതുപോലെ strike കൊടുക്കാനുള്ള right ലാലേട്ടന് കൊടുത്താൽ host നോട് respect ഓടെ സംസാരിക്കണം എന്നുള്ള ബോധം എല്ലാ contestant നും ഉണ്ടാകും വരുന്ന season കളിലും അത് അവർ ഫോളോ ചെയ്യും.
ജാസ്മിന് ഈശ്വരാ എന്ന പദം ഉപയോഗിച്ചത് ശ്രേധിച്ചവർ ഉണ്ടോ 😮😮😮
Lal sir nailed this episode ❤
Enthaa otta clip um idaathe vijarich irikkaayirunnu 😢😢😢.. innale jasminem resminem itt അലക്കിയത് കാണാൻ oru ആവേശം 😂😂😂
ജാസ്മിന്റെ attitude കാണുമ്പോ അടിച്ചു ചെപ്പ തിരിക്കാൻ തോന്നും. അത്രക്ക് അഹങ്കാരം
male chauvinism..that’s all..
Appo gabrine enthu cheyanam athum koodi para
JINTO ❤
Laletta angu fire ayirunnu. Saturday episode angu thookki. Contestants pora, latettan❤❤ kodukkunna hint onnum avarude thalayil kerillatto 😂😂.
Ansibakkum oru advise kodukkarunnu.
Oru karyam parayunnond Jasmine supportersnu deshyam thonnaruth...njnee parayan pokunna karyam Jabri combone pattiyum alla because they are adults and avark avarde ishtam pole cheyyaam...
But nik theere digest aavaatha first karyam avalk situation anusarich behave cheyyan ariyilla....ith pakal pole satyam aaya karyam aanu...for example janmoni and gabri icecream vishayathil lalettanod gabri samsarikkumbo sideil irunn montha kond aval konjanam kuthiyath ellarm kandathaanu...itrem respected aaya oru manushyan munnil vann nikkumbo itrem tharam thaana levelil behave cheyyane avalk ariyu...But I know, MONEY CAN'T BUY CLASS
Randamathe karyam... theere vrithi illaatha oru person aanu Jasmine....Avalk vrithi illaathe nadakkan aanu ishtam enkil it's ok...But aa vrithi illayma kanikkendath baki ullorde foodil alla....ellarkm koode ulla foodil sneeze cheyyaa, ellarkm ulla chappaathi parathumbo thala choriyaa, food undaakumbo kaal choriyaa....avde ullork nth gathiked undayitaanu ivalde okke ee third rate behaviour sahikkendath
I personally like her boldness...but mel paranja rand karyam ottum acceptable alla
Just like you said "MONEY CAN'T BUY CLASS " .
Jasmine alternate dayslo allotheyo kulike kulikate iriko chyatte...but koode perode jeevikumbo personal hygiene must ahn...avlk illa athu
@@shibi898 exactly....kore per orumich nikkumbo ithokke sredikkendath aanu... personal hygiene Venda vakkunnath avalde ishtam but ath baki ullore affect cheyyunnathanu preshnam
Lalettaaa polichuuuuuuu❤❤❤❤❤
ജാസ്മിൻ നിന്നു ഉരുകി പോയ episode😂
Oo അവൾ എത്ര ഉരുകിയാലും അവൾക്ക് മനസ്സിൽ ആവില്ല
@@greeshmamg4768ഗ്രീഷ്മ ഈ ജാസ്മിനെ പുറത്താക്കാൻ പറ്റുന്ന കാര്യമാണ് എല്ലാ ബിഗ് ബോസ് പ്രേക്ഷകരും ഒരുമിച്ച് നിന്നാൽ നൈസായിട്ട് ജാസ്മിൻ എടുത്തു പുറത്തു കളയാം
2:18 ലെ അപ്സര : ദുഷ്ട്ടൻമാരെ 😡
😂😂😂
Jinto oooku kittiyathee but avan athe overcome chaythuu thooki last athiyapoo.. Avde discuss chaythee game plan nadathiyathe clear ayii jinto powlichuu adukii jasmin gabri.. Resmin noor oke plan chaythitta kalikunathe anee lalatten adakam support chaytha karyam anuu athe
Good gamer anuu avan jinto.. ❤️
Lalettan polichuu😍
Ii episode kand chirichu chathu😂 best episode ever💥💯
Thanks and God bless to The whole core for giving award to Jinto..
കളിയുടെ ഗതി മാറി മാറി വരുകയാണ്.. ഇനിയും മാറും.. നമ്മളൊക്കെ വിചാരിക്കാത്ത രീതിയിൽ മാറും....
വീഴുന്നവരാറാരോ
നേടുന്നവരാറാരോ
ഏകാന്തത താണ്ടി ജയിക്കാൻ ആരാരോ 🙏🙏🙏🙏🙏
B B..
Lalettan mass 👏
ലാലേട്ടൻ ഈ സീസൺ കൊണ്ടുപോയി എന്ന് തോന്നുന്നവർ ഉണ്ടോ ♥️
എന്റെ ലാലേട്ടാ ഇന്നലെ episode നിങ്ങള് കൊണ്ട് പോയി ഒന്നും പറയാനില്ല 🔥
Jasmine cuteness വാരി എറിയാണ്
ലാലേട്ടനെ Respect ചെയ്യണം എന്ന് കൂടി ഇവരോട് പറയുക.ഗബ്രി, റെസ്മിൻ, ജിൻ്റോ ജാസ്മിൻ ഇവരോട് പ്രത്യേകം പറയുക.. റെസ്മിൻ ലാലേട്ടനോട് പറഞ്ഞത് ഒന്നും വ്യക്തിപരമായി എനിക്ക് ഇഷ്ടമായില്ല.. ലാലേട്ടനെ പോലെ ഒരു വ്യക്തിയോട് ബഹുമാനം ഇല്ലാതെ സംസാരിക്കുന്നതായി തോന്നി
ശരിയാണ്
ജാസ്മിനും റെസ്മിനും ലാലേട്ടൻ കണക്കിന് കൊടുത്തു എല്ലാം ആയി എന്ന ധാരണ ആണ് അഹങ്കാരം 🤣ലാലേട്ടനെ ചൊറിയാൻ പോയപ്പോ ലാലേട്ടൻ കേറി മാന്തി 🤣🤣തേച്ചു ഒട്ടിച്ചു ഭിത്തിയിൽ ഒട്ടിച്ചു 🤣🤣
Reshminu kittendath aarnnu....adyam aayaanu lalettanod oru contestant samsarikkumbo vere oral sideil irunn show kanikkalle enn parayunnath kette
Lalettan ane ee paravishyathe best player!!❤️
Yes
ഈ സീസണിൽ മോഹൻലാൽ പൊളിച്ചു❤
ജാസ്മിൻ്റെ അണ്ണാക്കിൽ കൊടുത്ത് ലാലേട്ടൻ ❤❤❤❤❤❤❤❤❤
0:24 our family as a Audience❤
Sijo 😢😢😢😢
Lalettan❤super👌👌👌super👌👌👌
2:42 avala oru expression nok. Athanu sahikan pattathath😂😂
Jinto 🐯 kink kong❤
Best episode ever I see 🔥🔥🔥
Constantns kollatha kondu lalettan ushar aakan theerumanichu🎉
Jinto parayumbo ulla jasiminte expression 😂😂😂😂😂.... Avalk enthokkeyo marupadi parayanjitt mutti nilkkunnu😂😂.. Selfish Jasmine
ഓ ലാലേട്ടൻ അവളെ പുഴുങ്ങി എടുത്ത് 😂😂😂😂
Last rishi -njan alla ivana🤣🤣 4:46
Jinto💥💥💥💥😅😅😅
Well said laletta😌
ഏറ്റവും നന്നായി ഗെയിം കളിക്കുന്നതു ലാലേട്ടൻ ആണ്
Legend munnil nikkumbol oru maryadha polum kanikkathatha contestants aan ee season il ullath..😢
Jasmine gabri ഇഷ്ടമില്ലാത്തവർ ഉണ്ടോ ഉണ്ടെങ്കിൽ ഒരു like
👇
Ee season ile winner lalettan 😂🔥🔥