Soap powderil labsa or acid slurry and washimg soda aanu use cheythirikkunne.... Then vinegar...... So it works well... It is not so very much dangerous.... Angananelil soap upayogikkunna ellarum marikkande😂
വെള്ളം നന്നായി വെട്ടി തിളപ്പിച്ച് ഒഴിക്കുക. കുറേശ്ശേ ചെയ്താൽ ഇവിടെ പറയുന്ന ഒരാഴ്ച വേണ്ട മുഴുവൻ പുല്ലും കരിഞ്ഞു പോകും, വലിയ കാശു ചിലവും വരില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇല്ല.
ok Good.Try cheyyam
Thanks♡
Goood try cheyaaam .....👍👍👍
Thanks
Super tips
Urinjikaaya is soapnut
കൊള്ളാം ഉപകാരം
Thanks
Super chettaa.....
Thanks♡
Soap powderil labsa or acid slurry and washimg soda aanu use cheythirikkunne.... Then vinegar...... So it works well... It is not so very much dangerous.... Angananelil soap upayogikkunna ellarum marikkande😂
Good video
.SUPERB❤♥❤.
♡
Thanks for new video.
♡
Thanks sagoo
♡♡
THANK YOU....
♡
ആട് പശു മുതലായവ ജീവികളെ വളർത്തുക
Bro,,,,Lake le,,, Paayal Destroy cheyyaan,,, Anyway,,,? Please Reply 🙏🙏🙏
How to repair sprayers
കീടനാശിനി ഉപയോഗിച്ചാൽ കീടങ്ങളെ നശിക്കുകയുള്ളു,പുല്ല്, ചെടികൾ എന്നിവ നശിക്കാൻ പാടില്ലല്ലോ.
ഹലോ സാർ വീഡിയോ നന്നായിട്ടുണ്ട് നല്ല അവതരണം എൻ്റെ സംശയം വലിയ തോട്ടങ്ങളിൽ ഇത് പ്രായോഗികമാക്കാനാവുമോ രാസ കളനാശിനി ഉപയോഗിക്കാമോ
രാസകീടനാശിനി ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല
Thank you
♡
ചെർ ഉണ്ണകാൻ പറ്റിയ മരുന്ന് ഉണ്ടോ ?
പുല്ല് ഉണക്കാൻ ഉപയോഗിക്കുന്നതിന് കളനാശിനി എന്നാണ് പറയുക
മരം ഉണക്കാൻ yendenkilum സൊല്യൂഷൻ undo
- പിന്നെ കലങ്ങാവുന്ന അത്ര എന്നത് മനസ്സിലായില്ല / കലങ്ങണമെങ്കിൽ ഇത്ര വേണമെന്നാണോ
കലങ്ങുന്നതിന്റെ പരമാവധി .....പൂരക ലായനി എന്ന് പറയും
Uppu vellavum koody oshichit ori pullum poilla Sir.
എല്ലാം
ഒരുമാതിരി
പുല്ലു പണിയാണണ്ണാ😂😂😂
മരം ഉണക്കാൻ നല്ല ഐഡിയ ഉണ്ടോ ? സംശയിക്കണ്ട കുറ്റികാട്ടിലെ മരങ്ങളാണ്
😂
കടൽവെള്ളം കൊണ്ട് വന്ന് തളിച്ചാൽ മതിയല്ലോ ?
👍👍👍
Atine kadalil pokande😜
🙏
Kollam
Thanks♡
മഴ ഉണ്ട് അപ്പോൾ ചെയ്യാമോ
Ik
മഴ ഒന്ന് മാറിയാൽ ചെയ്യാം
muttathe putt pokkan tips nndoo?
ഇവിടെ കിടനാശിനി ഉപയോഗിച്ചിട്ട് തന്നെ പുല്ല് unagunila അപ്പോഴാ ഓർഗാനിക് 😂ഞാൻ പുല്ല് പറിച്ചു മടുക്കാതെ ഉള്ളു 😭😭
കീടനാശിനി തളിച്ചാൽ പുല്ല് പോവില്ല കീടമേ പോകൂ. കളനാശിനി അടിക്കണം എങ്കിലേ കളകൾ പോകൂ.
😅@@girishg1339 vo
💥💥💥🎈🎈ഇതൊക്കെ പണികേടല്ലേ!
ഏറ്റവും നല്ലത്, തൂമ്പ or മമ്മട്ടി കൊണ്ട്
അങ്ങട്ട് ചെത്തികളയാം... എപ്പടി! 👍🙏🏼
ഹ ഹ ഹ ,,,,
ചെയ്തു നോക്ക് ബുദ്ധിമുട്ട് അറിയാം. ഞാൻ ഇപ്പോൾ വരുന്നത് പാടത് നിന്ന് ആണ്
Kinarinde bhagathu ozhichal kinar water cheethayakumo
വെള്ളം നന്നായി വെട്ടി തിളപ്പിച്ച് ഒഴിക്കുക. കുറേശ്ശേ ചെയ്താൽ ഇവിടെ പറയുന്ന ഒരാഴ്ച വേണ്ട മുഴുവൻ പുല്ലും കരിഞ്ഞു പോകും, വലിയ കാശു ചിലവും വരില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇല്ല.
ഹലോ സാർ പുല്ല് നശിപ്പിക്കാൻ ഉള്ള മരുന്ന് വല്ലതും ഉണ്ടോ
Amazonil weed killer എന്ന് type ചെയ്തു നോക്കുക പലതരം kalanasini കാണാം
യൂട്യൂബിൽ ഉണ്ടല്ലോ kalanasini എന്ന് type ചെയ്യു
Result onnum kanichila ith chythatt
ഈ കലങ്ങാത്ത രീതിയിൽ എന്ന് പറയുന്നു അപ്പോൾ കലക്കി ചേരാനുള്ള തല്ലെ
ഇത് മറ്റത്ത് മാത്രമെ പറ്റുകയാള്ളു എന്നു കുടിപയണം / കൃഷിയുടെ ഇടയിലുള്ള കളപറ്റില്ല
Masha ullappol enganeyanu cheyyendath pls reply.....
അതെ മഴ ഉള്ളപ്പോ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരു...
First 🥇
Very Useful video
Thanks for the information
Stay Blessed ❤️
Please 📌📌📌📌
Thanks♡
എപ്സോം സാൾട്ട് എവിടന്ന് കിട്ടും
വളം കടകളിൽ
ഫിഷ് അമിനോ ആസിഡ് എങ്ങിനെയാണ് തയ്യാർ ചെയ്യുന്നത്
ഇത് പോലെ മരങ്ങളെ ഉണക്കി കളയാൻ പറ്റുന്ന വല്ല മരുന്നും ഉണ്ടോ ?
I. O
മരത്തിന്റെ ചുവട്ടിൽ ഈ മിശ്രിതം ഒഴിച്ചു നോക്കിയാൽ പോരേ... ചിലപ്പോൾ ഫലം കണ്ടേക്കാം..
എപ് സം സോൾട്ട എവിടെ കിട്ടും എന്താ വില
വളം കടകളിൽ 28 രൂപ
@@BtechMIXMEDIA പൂ ചെടികളുടെ വളർച്ചക്ക് ഉള്ളതാണോ
Nokiyite sariyayilla
മരം ഉണക്കാൻ എന്ധെങ്കിലും മാർഗം ഉണ്ടോ
മരത്തിന്റെ ചുവട്ടിൽ തീ കത്തിക്കുക
@@fathimamufeeda3873 ജീവനുള്ള ചെടി തീയിടരുത്. കുടുംബം മുടിഞ്ഞു പോകും
പ്ലാസ്റ്റിക് ഷീറ്റ് ഞങ്ങൾ ഇട്ടിട്ടുണ്ട് പുല്ലു പോക്കും
പുല്ല് പോയോ 🤔
ഒരു കാര്യമുണ്ടായില്ല :
കള നശിച്ചു കഴിഞ്ഞാൽ പിന്നിട് എത്ര ദിവസം കഴിഞ്ഞ് പിന്നിട് ചെടികൾ നടാം
ഒരാഴ്ച്ചകഴിഞ്ഞ്
Wife evide poyi.
👎👎👎