ഇത് ശരിക്കും ഒത്തിരി ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.. ചെയ്ത് ചെയ്ത് മടുക്കുന്ന ഒരു ജോലിയാണ് പുല്ല് വെട്ടലും കാടുവെട്ടൽ ഉം ☹️☹️ എത്ര വൃത്തിയാക്കിയാലും ഒരാഴ്ചക്കുള്ളിൽ തന്നെ പഴയപോലെ വീണ്ടും കാടു വരികയാണ്.. ഇതിപ്പോ മറ്റാരുടേയും സഹായമില്ലാതെ നമുക്ക് തന്നെ ചെയ്യാമല്ലോ 😊👍🏻👍🏻 thanks a lot😊
എനിക്ക് വളരെ യൂസ്ഫുൾ ആയ ഒരു വീഡിയോ ആണ് പുല്ല് പറിച്ച് മടുത്തിരുന്നു ഒരു മഴ പെയ്യുമ്പോഴേ ഇരട്ടി ഇതിലാണ് പുല്ല് കിളിച്ചു വരുന്നത്. ചേച്ചിയുടെ വീഡിയോ എനിക്ക് വളരെ യൂസ്ഫുൾ ആയി ഒരുപാട് താങ്ക്സ് ഉണ്ട് ചേച്ചി. എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കും എല്ലാവർക്കും പ്രയോജനപ്പെടുന്ന വളരെ യൂസ്ഫുൾ ആയ ഒരു ടിപ്സ് ആണ്.
ഞാൻ പരീക്ഷിച്ചു. 1 ലിറ്റർ വിന്നാഗിരി അരക്കിലോ സോപ്പുപൊടി 1 കിലോ ഉപ്പ് ഇവ 10 ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചു. ഫലപ്രദമായില്ല. പുല്ല് ഉണങ്ങിയില്ല എന്ന് മാത്രമല്ല ഇരട്ടിയായി തഴച്ചുവളർന്നു.
വളരെ ഉപകാരപ്രദമായ വീഡിയോ , എന്റെ മുറ്റത്തുള്ള പ്രശ്നവും ഇതു തന്നെയാണ്. പുല്ല് എത്ര പറച്ചു കളത്തിട്ടും രക്ഷയില്ല.. ഇത് വളരെ എളുപ്പമുള്ള ടിപ്പ് ആണല്ലോ. എന്തായാലും നോക്കണം
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെയാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്. ഒരുപാട് ഉപകാരപ്പെടുന്ന ഈ സംഭവം നാളെത്തന്നെ ചെയ്തു നോക്കഉം. നിറയെ പുല്ലാണ് പറിച്ച് പറിച്ച് കൈയൊക്കെ വേദനയായി. താങ്ക്യൂ ഡിയർ
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ട്ടോ നാട്ടിലൊക്കെ പോയാൽ പ്രത്യേകിച്ചും കാടു പിടിച്ചു കിടക്കുന്ന ഒത്തിരി സ്ഥലങ്ങൾ കാണുമല്ലോ വൃത്തിയാക്കുന്ന കഷ്ടപ്പാട് ആലോചിക്കുമ്പോൾ നല്ല പാടാണ് ഇനി ഈയൊരു മാർഗ്ഗം പ്രയോഗിക്കാം..
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു കാരണം എത്ര പറിച്ചു കളഞ്ഞാലും പിന്നെയും പിന്നെയും ഇത് വന്നു കൊണ്ടേയിരിക്കും ഞാൻ എന്തായാലും നീ ടിപ് ഒന്ന് ഉപയോഗിച്ചു നോക്കും
ഇത് കൊള്ളാം എല്ലാവർക്കും ഉപകാരണപ്പെടും ഇത്ര എളുപ്പമായിരുന്നോ മുറ്റത്തെ പുല്ല് നശിപ്പിക്കാൻ ഇത്ര എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റിയ likd നന്നായിട്ടുണ്ട്
ഒരാളെ വിളിച്ചു പോച്ച പറിച്ചു കളഞ്ഞു തരാമോന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഒരു ദിവസത്തെക്ക് 3500/- രൂപ തരാമെങ്കിൽ ചെയ്തു തരാമെന്ന്. ഇപ്പോ ചേച്ചിയുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമായതാണ്.
വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആണ്. മഴക്കാലം ആയതുകൊണ്ട് തന്നെ എല്ലായിടത്തും പുല്ലും കാടുമാണ്. എത്ര വൃത്തിയാക്കിയാലും വൃത്തിയാകില്. ഇനി എന്തായാലും ഈ ഐഡിയ ഒന്ന് ചെയ്തു നോക്കട്ടെ. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി തന്നെ പറഞ്ഞു തന്നു. Tganksvfor sharing👍🏻👍🏻👍🏻
Detergent powder പ്രകൃതിക്ക് ദോഷം ആണെന്നും അത് പറയാമായിരുന്നു അതുകൊണ്ട് ഞാൻ ബയോഡീഗ്രേഡബിൾ ഉപയോഗിച്ചുവരുന്നത് detergent poison എത്രമാത്രമാണെന്ന് താങ്കൾ തെളിയിക്കുകയാണ് മറ്റൊരു രീതിയിൽ ഇതോടെ Detergent പൗഡർ ഉപയോഗിക്കുന്ന ഒന്നുകൂടി സൂക്ഷിക്കാൻ നിങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നത് എത്രമാത്രം വിഷമായ ഇതാണ് മണ്ണിനെ നശിപ്പിക്കുന്ന
ആഹാ ഇത് കൊള്ളാലോ നല്ലൊരു ഐഡിയ ആണ് പുല്ല് പറിച്ചു കഴിഞ്ഞു ഒന്ന് മഴ പെയ്യുമ്പോഴേക്കും വീണ്ടും കാടുപോലെ ആവും ഇനി ഇതുപോലെ ചെയ്യാലോ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു thanks for sharing
ശരിക്കും ഒരു യൂസ്ഫുൾ ആയ വീഡിയോ തന്നെയാണ് വീടിൻറെ പുറകുവശത്തെ പറമ്പിൽ ഇതുപോലെ നിറച്ചു കാടുപിടിച്ച് കിടക്കുകയാണ്. അതുകൊണ്ടുതന്നെ ആ ഭാഗത്തേക്ക് പോകുന്നതും നിർത്തിയിരിക്കുകയായിരുന്നു എന്തായാലും ഇൻഷാ അള്ളാ ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം എന്നിട്ട് ഫീഡ്ബാക്ക് അറിയിക്കാം കേട്ടോ...thanks for sharing...🥰😍
ആദ്യം തന്നെ ചേച്ചിയോട് ഒരുപാട് നന്ദി ആണ് പറയുന്നത് ഇവിടെ മുറ്റത്തെ പുല്ലു പറിച്ചു കളയാൻ ഭയങ്കര പാടാണ് ഇനി വളരെ എളുപ്പത്തിൽ പുല്ല് നശിപ്പിക്കാം അല്ലോ എല്ലാർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇപ്പോൾ പുല്ലു വെട്ടാൻ പണിക്കര് കിട്ടാറുമില്ല ഈ ഐഡിയ ഉപയോഗിച്ച് വീടും പരിസരവും വൃത്തിയാക്കാൻ അല്ലോ
ഇതൊന്ന് ഉറുമ്പ് വരുമ്പോൾ സ്പ്രേ ചെയ്ത് നോക്കു.. ഉറുമ്പ് ചത്തുപോകും.. ഞാൻ എപ്പോളും use ചെയ്യുന്നത് ഇങ്ങനെ ആണ്.. ഇനിയൊന്നു പുല്ലിലും ചെയ്തുനോക്കട്ടെ.. മരുന്ന് തളിച്ചിട്ട് പുല്ല് ഉണങ്ങിയില്ല.. ഉപ്പുവെള്ളം തളിച്ചാൽ ഒരുപരുതി വരെ പുല്ല് ഉണങ്ങി പോകും..
ആഹാ വളരെ നല്ല ഉപകാരമായ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി നിങ്ങൾ വീഡിയോ ചെയ്യുന്നത് ഞാൻ എപ്പോഴും കാണാറുണ്ട് നല്ല രസമാണ് ഇത് വളരെ ഉപകാരമായ വീഡിയോ ആണ് പുല്ലുകളൊക്കെ ഉണക്കാൻ പറ്റിയ ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമായി ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് വളരെ നല്ല വീഡിയോ ആണ് നിങ്ങൾ ചെയ്യാറുള്ളത് വളരെ ഉപകാരമായ വീഡിയോസ് മാത്രമേ നിങ്ങൾ ചെയ്യാറുള്ളൂ അതുകൊണ്ട് തന്നെ നിങ്ങളുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് ഹൈലൈറ്റ് വെരി മച്ച് ടിയാർ
നല്ല ആശയം. നന്ദി. ഒരു സംശയം ചോദിക്കട്ടെ. ആ മണ്ണിൽ മറ്റു വല്ല നല്ല ചെടികളും നട്ടാൽ പിന്നെ , അവ നന്നായി അവിടെ വളരുമോ ? പിന്നീടുള്ള ആ മണ്ണിന്റെ അവസ്ഥ കൂടി ഒന്നു വിശദീകരിക്കാമോ?
നല്ലൊരു ഹോം റെമഡി ആണല്ലോ പച്ചപ്പൊക്കെ ഉണങ്ങാൻ വേണ്ടിയിട്ട് ഉപയോഗിച്ചത് എന്തായാലും വീടിന്റെ ചുറ്റും ഇങ്ങനെ ക്ലീൻ ചെയ്യുന്നത് വളരെ നല്ലതാണ് കൊതുകിന്റെ ശല്യവും പ്രാണിയുടെ ശല്യവും പാമ്പിനെ ശല്യവും എല്ലാം ഒഴിഞ്ഞു കിട്ടും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയായിരുന്നു എല്ലാവർക്കും ഇപ്പോഴുളള ഒരു പ്രശ്നം തന്നെയാണ് ഇത് കാടും പുല്ലും മാറിമറിഞ്ഞുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് കാടും പുല്ലും വളർന്നുകൊണ്ടിരിക്കുന്നു വളരെ നല്ല യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
മഴക്കാലമായാൽ പിന്നെ കാട് പറിച്ചാലും വീണ്ടും വീണ്ടും കാട് വന്നുകൊണ്ടേയിരിക്കും പാമ്പും ഇറങ്ങി വരും ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഈ ഒരു ട്രിക്ക് ഒത്തിരി യൂസ്ഫുൾ ആയി തീർച്ചയായും ഞാൻ ട്രൈ ചെയ്യും
സംഭവം ശരിയാണ്. ഒരഞ്ചാറു ദിവസ്സം കഴിയുമ്പോൾ പുല്ലും ചെടികളും പിന്നെയും മുളച്ചു പൊന്തും. ചെടികളും പുല്ലും ഒക്കെ ഉണങ്ങിക്കഴിഞ്ഞാൽ മണ്ണ് നല്ലവണ്ണം കിളച്ചു മറിച്ച് റേക്ക ഉപയോഗിച്ച് കഴിയുന്നത്ര വൃത്തിയായി അടിവേരുകൾ വരെ പിഴുതെടുക്കുക. പിന്നെ, ഇനി എത്ര തന്നെ പിഴുതു മാറ്റിയാലും എവിടെയെങ്കിലും ഒരു വേരെങ്കിലും മറഞ്ഞിരിക്കും. അനുകൂല കാലാവസ്ഥ ആവുമ്പോൾ അത് മുളച്ചു പൊന്തുകയും ചെയ്യും.
Valare usful video ayirunnu ellavarkkum valare upakarapratham aya video ayirunnu thanks for share good information eniyum ith poleyulla verity videokal pradekshikkunnu
Ellarudeyum parambil kanunnathanu ee kadupidicha pullu ithu nalloru tip anu namukku valare elupathil cheyyanum pattum nalloru tip anu share cheythathu thanks for sharing
നല്ലൊരു ടിപ്പാണല്ലോ. രണ്ടു് കാര്യങ്ങളിൽ വ്യക്തത വേണമായിരുന്നു. കപ്പ് എന്നു പറഞ്ഞത് ഏത് സൈസിലുള്ള കപ്പാണ്? ഡിറ്റർജൻറും വിനിഗറും മണ്ണിൻ്റെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമോ...?
ഇത് ശരിക്കും ഒത്തിരി ഉപകാരപ്രദമായ ഒരു വീഡിയോ ആണ്.. ചെയ്ത് ചെയ്ത് മടുക്കുന്ന ഒരു ജോലിയാണ് പുല്ല് വെട്ടലും കാടുവെട്ടൽ ഉം ☹️☹️ എത്ര വൃത്തിയാക്കിയാലും ഒരാഴ്ചക്കുള്ളിൽ തന്നെ പഴയപോലെ വീണ്ടും കാടു വരികയാണ്.. ഇതിപ്പോ മറ്റാരുടേയും സഹായമില്ലാതെ നമുക്ക് തന്നെ ചെയ്യാമല്ലോ 😊👍🏻👍🏻 thanks a lot😊
Super 👍🏽
ശരിക്കും യുഭാകരപ്ർത്ഥം
Add baking soda also
എനിക്ക് വളരെ യൂസ്ഫുൾ ആയ ഒരു വീഡിയോ ആണ് പുല്ല് പറിച്ച് മടുത്തിരുന്നു ഒരു മഴ പെയ്യുമ്പോഴേ ഇരട്ടി ഇതിലാണ് പുല്ല് കിളിച്ചു വരുന്നത്. ചേച്ചിയുടെ വീഡിയോ എനിക്ക് വളരെ യൂസ്ഫുൾ ആയി ഒരുപാട് താങ്ക്സ് ഉണ്ട് ചേച്ചി. എല്ലാവർക്കും ഷെയർ ചെയ്തു കൊടുക്കും എല്ലാവർക്കും പ്രയോജനപ്പെടുന്ന വളരെ യൂസ്ഫുൾ ആയ ഒരു ടിപ്സ് ആണ്.
.
ദേവി മാഡം, ഇതിൽ കുറച്ച് ഉപ്പ് കൂടി ചേർത്ത് ഉപയോഗിക്കു ഫലം ഇരട്ടിയാകും.
@@aravindakshanaravind4570 very. Good
എനിക്കും
ഞാൻ പരീക്ഷിച്ചു. 1 ലിറ്റർ വിന്നാഗിരി അരക്കിലോ സോപ്പുപൊടി 1 കിലോ ഉപ്പ് ഇവ 10 ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചു. ഫലപ്രദമായില്ല. പുല്ല് ഉണങ്ങിയില്ല എന്ന് മാത്രമല്ല ഇരട്ടിയായി തഴച്ചുവളർന്നു.
വളരെ ഉപകാരപ്രദമായ വീഡിയോ , എന്റെ മുറ്റത്തുള്ള പ്രശ്നവും ഇതു തന്നെയാണ്. പുല്ല് എത്ര പറച്ചു കളത്തിട്ടും രക്ഷയില്ല.. ഇത് വളരെ എളുപ്പമുള്ള ടിപ്പ് ആണല്ലോ. എന്തായാലും നോക്കണം
വളരെ നല്ല അവതരണം ആവശ്യമില്ലാത്ത വലിച്ചു നീട്ടൽ ഇല്ല' അത്യാവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു ഇനി ഇത് ഉടനെ പരീക്ഷിച്ച് നോക്കണം. താങ്ക്സ് ചേച്ചി.
വളരെ എളുപ്പവും ഉപകാരപ്രദവുമായ നല്ല ഒരു ടിപ്സ്, ഇതു നാട്ടിൻപുറത്തു താമസിക്കുന്ന എല്ലാവർക്കും ആവശ്യമായ ഒന്നാണ് 💚🤝
ഇതിലേറെ സിംബിൾ ആയ ഒരു ടിപ്സ്
വേറെ ഇല്ല
വളരെ ഉപകാരമായ ഒരു വീഡിയോ
അഭിനന്തനങ്ങൾ👍
നിങ്ങൾ ഉപയോഗിച്ച് നോക്കിയോ
തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞപോലെയാണ് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്. ഒരുപാട് ഉപകാരപ്പെടുന്ന ഈ സംഭവം നാളെത്തന്നെ ചെയ്തു നോക്കഉം. നിറയെ പുല്ലാണ് പറിച്ച് പറിച്ച് കൈയൊക്കെ വേദനയായി. താങ്ക്യൂ ഡിയർ
Thank youu
ഇതു നല്ല ഒരു ഐഡിയ ആണല്ലോ..... ഒന്ന് ട്രൈ ചെയ്തു നോക്കാം.... മഴക്കാലത്ത് മുറ്റത്തെ പുല്ല് പറിക്കാൻ ഈ ഐഡിയ ഗുണം ചെയ്യും.... നല്ല വീഡിയോ ആയിരുന്നു
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ട്ടോ നാട്ടിലൊക്കെ പോയാൽ പ്രത്യേകിച്ചും കാടു പിടിച്ചു കിടക്കുന്ന ഒത്തിരി സ്ഥലങ്ങൾ കാണുമല്ലോ വൃത്തിയാക്കുന്ന കഷ്ടപ്പാട് ആലോചിക്കുമ്പോൾ നല്ല പാടാണ് ഇനി ഈയൊരു മാർഗ്ഗം പ്രയോഗിക്കാം..
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു കാരണം എത്ര പറിച്ചു കളഞ്ഞാലും പിന്നെയും പിന്നെയും ഇത് വന്നു കൊണ്ടേയിരിക്കും ഞാൻ എന്തായാലും നീ ടിപ് ഒന്ന് ഉപയോഗിച്ചു നോക്കും
പുല്ലു പറിച്ചു ഞാൻ മടുത്തു. Thank you ചേച്ചി
Same njanum
Njanum
നല്ല വീഡിയോ ആയിരുന്നു. ഞാനും എന്തെങ്കിലും ഒരു ടിപ്സ് കിട്ടിയിരുന്നെങ്കി എന്ന് നോക്കി നിൽക്കുമ്പോഴാണ് ഇത് കാണാൻ സാധിച്ചത്. താങ്ക്യൂ ചേച്ചി....
വളരെ പ്രയോജനപ്രദമായ ഒരു വീഡിയോയാണിത്.ഈ അറിവ് പകർന്ന് തന്ന താങ്കൾക്ക് ഹൃദയപൂർവ്വം എൻ്റെ നന്ദി അറിയിക്കുന്നു
ഇത് കൊള്ളാം എല്ലാവർക്കും ഉപകാരണപ്പെടും ഇത്ര എളുപ്പമായിരുന്നോ
മുറ്റത്തെ പുല്ല് നശിപ്പിക്കാൻ
ഇത്ര എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റിയ likd നന്നായിട്ടുണ്ട്
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു കാരണം എത്ര പറിച്ചു കളഞ്ഞാലും പിന്നെയും പിന്നെയും ഇത് വന്നു കൊണ്ടേയിരിക്കും
മടുക്കും പുല്ലു കാരണം ഇതു kollamalloe
വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ സ്ത്രീകൾക്ക് പ്രത്യേകിച്ച് ഈ വീഡിയോ ഞാൻ ഷെയർ ചെയ്യുന്നതാണ്
ഈ വീഡിയോയിൽ പറഞ്ഞതെല്ലാം സത്യമാണങ്കിൽ അടി പൊളിയാണ് ,
👌👌👌
ഇത് വളരെ നല്ല ഉപകാര പ്രദമായ വീഡിയോ. പുല്ല് പറിച്ചു മടുത്തു ഈ ടിപ്പ് ഉടനെ തന്നെ ചെയ്തു നോക്കുന്നുണ്ട്.. നല്ല വീഡിയോ
ഈ ഐഡിയ പരീക്ഷിച്ചു നോക്കട്ടെ വളരെ വളരെ നന്ദി
ഒരാളെ വിളിച്ചു പോച്ച പറിച്ചു കളഞ്ഞു തരാമോന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞത് ഒരു ദിവസത്തെക്ക് 3500/- രൂപ തരാമെങ്കിൽ ചെയ്തു തരാമെന്ന്.
ഇപ്പോ ചേച്ചിയുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമായതാണ്.
വളരെ യൂസ്ഫുൾ ആയിട്ടുള്ള വീഡിയോ ആണ്. മഴക്കാലം ആയതുകൊണ്ട് തന്നെ എല്ലായിടത്തും പുല്ലും കാടുമാണ്. എത്ര വൃത്തിയാക്കിയാലും വൃത്തിയാകില്. ഇനി എന്തായാലും ഈ ഐഡിയ ഒന്ന് ചെയ്തു നോക്കട്ടെ. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ. നന്നായി തന്നെ പറഞ്ഞു തന്നു. Tganksvfor sharing👍🏻👍🏻👍🏻
വളരെ ഉപയോഗ്രദമായ വീഡിയോ. പിന്നീട് അവിടെ മറ്റ് കൃഷികൾ ചെയ്യുമ്പോൾ എന്തായിരിക്കും അവസ്ഥ?
വളരെ നല്ല ഒരു ടിപ്പ് ആണ്. ഇതുപോലെ ഞാൻ ചെയ്തു നോക്കിയിട്ട് പുല്ല് കരിഞ്ഞുപോയാൽ ഇതിൽ വന്നു കമന്റ് ചെയ്യുന്നതായിരിക്കും തീർച്ച. 👍👍👍
Detergent powder പ്രകൃതിക്ക് ദോഷം ആണെന്നും അത് പറയാമായിരുന്നു അതുകൊണ്ട് ഞാൻ ബയോഡീഗ്രേഡബിൾ ഉപയോഗിച്ചുവരുന്നത് detergent poison എത്രമാത്രമാണെന്ന് താങ്കൾ തെളിയിക്കുകയാണ് മറ്റൊരു രീതിയിൽ ഇതോടെ
Detergent പൗഡർ ഉപയോഗിക്കുന്ന ഒന്നുകൂടി സൂക്ഷിക്കാൻ നിങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നത് എത്രമാത്രം വിഷമായ ഇതാണ് മണ്ണിനെ നശിപ്പിക്കുന്ന
ആഹാ ഇത് കൊള്ളാലോ നല്ലൊരു ഐഡിയ ആണ് പുല്ല് പറിച്ചു കഴിഞ്ഞു ഒന്ന് മഴ പെയ്യുമ്പോഴേക്കും വീണ്ടും കാടുപോലെ ആവും ഇനി ഇതുപോലെ ചെയ്യാലോ എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ആയിരുന്നു thanks for sharing
വീഡിയോ സൂപ്പർ...... ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. സബ്സ്ക്രൈബ് ചെയ്തു. തീർച്ചയായും ചെയ്തു നോക്കും 👍🏻👍🏻
പുല്ല് പറിച്ചു മടുത്തു എന്തായാലും ഇത് പുതിയ ഒരു അറിവാണ് tks ട്ടോ
ചെയ്‌തു നോക്കട്ടെ 👍🏻👍🏻
ഇത് ശെരിക്കും ഉപകാരം ഉള്ള വീഡിയോ തന്നെ ഇനി എനിക്ക് പണി എളുപ്പം ആയി thanks for sharing
ഇത് അടിപൊളി ആണല്ലോ വളരെ നല്ലൊരു idea ഇനി കാട് പിടിച്ച സ്ഥലം എളുപ്പം വൃത്തിയാക്കി എടുക്കലോ തീർച്ചയായും try ചെയ്തു നോക്കണം ചിലവും വളരെ കുറവാണല്ലോ
വളരെ ഉപകാര പ്രദ മായ ഒരു വീഡിയോ വളരെ ഇഷ്ടമായി ഇതു നല്ലൊരു ടിപ്സ് ആണ് താങ്ക്സ് ഫോർ ഷെറിങ് ദിസ് വീഡിയോ
ഈ മിശ്രീതം തളിച്ച ശേഷം എന്തെങ്കിലും പച്ചക്കറികൾ വളരുമോ. അവയോടൊപ്പം കാടും വളരില്ലേ??
Realy use full video
ഞാനും ഇങ്ങനെ ചെയ്യാറുണ്ട് പക്ഷെ കടയിൽ നിന്നും വാങ്ങുന്ന കലനാശിനി ഉപയോഗിച്ചിട്ടായിരുന്നു ഇനി ഇതൊന്നു ട്രൈ ചെയ്യണം
Sure
Enikk enthyalum ee video orupad upakarappettu. Karanam ivide veedinte back sidil orupad pullu und. Parich kalanju njan maduthu. Eni ithupole cheythu nokkanam. Nice share...
Nalla idea uni ithonnu pravartheekamanonnu koodinokkanam. Njan sale nirthanamennu alochichirikkuvarunnu. Thank u
ശരിക്കും ഒരു യൂസ്ഫുൾ ആയ വീഡിയോ തന്നെയാണ് വീടിൻറെ പുറകുവശത്തെ പറമ്പിൽ ഇതുപോലെ നിറച്ചു കാടുപിടിച്ച് കിടക്കുകയാണ്. അതുകൊണ്ടുതന്നെ ആ ഭാഗത്തേക്ക് പോകുന്നതും നിർത്തിയിരിക്കുകയായിരുന്നു എന്തായാലും ഇൻഷാ അള്ളാ ഇങ്ങനെ ഒന്ന് ചെയ്തു നോക്കണം എന്നിട്ട് ഫീഡ്ബാക്ക് അറിയിക്കാം കേട്ടോ...thanks for sharing...🥰😍
Pullinte akathu kadakkumbol sradhykkanam.paambu undaakum
Work ayo??
എന്തായി... പുല്ല് ഉണങ്ങിപ്പോയോ..
Nooooo...
@@ayshamnamom5945 😄😄
സൂപ്പർ. ഞാൻ. ചെയ്‌തുനോകീ. ശരിയാണ് 👍👍👍👍👍
ആദ്യം തന്നെ ചേച്ചിയോട് ഒരുപാട് നന്ദി ആണ് പറയുന്നത് ഇവിടെ മുറ്റത്തെ പുല്ലു പറിച്ചു കളയാൻ ഭയങ്കര പാടാണ് ഇനി വളരെ എളുപ്പത്തിൽ പുല്ല് നശിപ്പിക്കാം അല്ലോ എല്ലാർക്കും വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇപ്പോൾ പുല്ലു വെട്ടാൻ പണിക്കര് കിട്ടാറുമില്ല ഈ ഐഡിയ ഉപയോഗിച്ച് വീടും പരിസരവും വൃത്തിയാക്കാൻ അല്ലോ
ഇതൊന്ന് ഉറുമ്പ് വരുമ്പോൾ സ്പ്രേ ചെയ്ത് നോക്കു.. ഉറുമ്പ് ചത്തുപോകും.. ഞാൻ എപ്പോളും use ചെയ്യുന്നത് ഇങ്ങനെ ആണ്.. ഇനിയൊന്നു പുല്ലിലും ചെയ്തുനോക്കട്ടെ.. മരുന്ന് തളിച്ചിട്ട് പുല്ല് ഉണങ്ങിയില്ല.. ഉപ്പുവെള്ളം തളിച്ചാൽ ഒരുപരുതി വരെ പുല്ല് ഉണങ്ങി പോകും..
ആഹാ വളരെ നല്ല ഉപകാരമായ വീഡിയോ എനിക്ക് വളരെ ഇഷ്ടമായി നിങ്ങൾ വീഡിയോ ചെയ്യുന്നത് ഞാൻ എപ്പോഴും കാണാറുണ്ട് നല്ല രസമാണ് ഇത് വളരെ ഉപകാരമായ വീഡിയോ ആണ് പുല്ലുകളൊക്കെ ഉണക്കാൻ പറ്റിയ ഈ വീഡിയോ സൂപ്പർ ആയിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടമായി ഞാൻ നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട് എനിക്ക് വളരെ ഇഷ്ടമാണ് വളരെ നല്ല വീഡിയോ ആണ് നിങ്ങൾ ചെയ്യാറുള്ളത് വളരെ ഉപകാരമായ വീഡിയോസ് മാത്രമേ നിങ്ങൾ ചെയ്യാറുള്ളൂ അതുകൊണ്ട് തന്നെ നിങ്ങളുടെ എല്ലാ വീഡിയോയും ഒന്നിനൊന്നു മെച്ചമാണ് ഹൈലൈറ്റ് വെരി മച്ച് ടിയാർ
Hi BB TV TV in
Thank youu
Thax ചേച്ചി.. വളരെ ഉപയോഗ പ്രദം ആയ വീഡിയോ..
നല്ല ആശയം. നന്ദി.
ഒരു സംശയം ചോദിക്കട്ടെ. ആ മണ്ണിൽ മറ്റു വല്ല നല്ല ചെടികളും നട്ടാൽ പിന്നെ , അവ നന്നായി അവിടെ വളരുമോ ? പിന്നീടുള്ള ആ മണ്ണിന്റെ അവസ്ഥ കൂടി ഒന്നു വിശദീകരിക്കാമോ?
ഒരു പാട് നന്ദി 🌻❤🌻. വളരെ വിലപ്പെട്ട ഈ വിവരണം നൽകിയതിന് 🙏👍
Mi ji
Thankyou verymuch madam for this message
നല്ലൊരു ഹോം റെമഡി ആണല്ലോ പച്ചപ്പൊക്കെ ഉണങ്ങാൻ വേണ്ടിയിട്ട് ഉപയോഗിച്ചത് എന്തായാലും വീടിന്റെ ചുറ്റും ഇങ്ങനെ ക്ലീൻ ചെയ്യുന്നത് വളരെ നല്ലതാണ് കൊതുകിന്റെ ശല്യവും പ്രാണിയുടെ ശല്യവും പാമ്പിനെ ശല്യവും എല്ലാം ഒഴിഞ്ഞു കിട്ടും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയായിരുന്നു എല്ലാവർക്കും ഇപ്പോഴുളള ഒരു പ്രശ്നം തന്നെയാണ് ഇത് കാടും പുല്ലും മാറിമറിഞ്ഞുള്ള കാലാവസ്ഥയ്ക്ക് അനുസരിച്ച് കാടും പുല്ലും വളർന്നുകൊണ്ടിരിക്കുന്നു വളരെ നല്ല യൂസ്ഫുൾ ആയിട്ടുള്ള ഒരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഇത് കൊള്ളാല്ലോ 💥തീര്ച്ചയായും എല്ലാർക്കും വളരെ വളരെ ഇഷ്ടം ആയി ഈ ടിപ്പ് തീര്ച്ചയായും ഉപകാരം ആകും 👍
thank you madam
Thanku
പുല്ലു പറിച്ചു മടുത്തു വളരെ ഉബകാരമായി താങ്ക്യൂ 🥰🥰
Nokki,but success ayilla
Quandity ariyilla.groupil arengilum correct cheythuenkil share cheyyane..
ഇത് സത്യമാണോ ... ശെരിക്കും വളരെ ഉപകാരമായെട്ടോ ... തീർച്ചയായും ഇതൊന്ന് try ചെയ്യുന്നുണ്ട്
Thank you
മഴക്കാലമായാൽ പിന്നെ കാട് പറിച്ചാലും വീണ്ടും വീണ്ടും കാട് വന്നുകൊണ്ടേയിരിക്കും പാമ്പും ഇറങ്ങി വരും ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഈ ഒരു ട്രിക്ക് ഒത്തിരി യൂസ്ഫുൾ ആയി തീർച്ചയായും ഞാൻ ട്രൈ ചെയ്യും
Yes that is the question
Pulling unsngi..pakshe magnum unsngiyo ennu.nokkanam. karysm pinned avide chediksl valarumo,???
Super ammachi super
Addipoli idea
Valare upakaramulla video medam pullu parichu mathiyayi, iniyum inganeyullu videos pratheeshikunnu
കൊള്ളാം സൂപ്പർ ഐഡിയ ഒത്തിരി നന്ദി
Nalla upakhara pradhamaya vedio ayirunnu ellaverkkum eni eluppathil pull kalayalo nannayittund orupad eshttappettu
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള നല്ല വീഡിയോ ആയി വരണം
Super
സംഭവം ശരിയാണ്. ഒരഞ്ചാറു ദിവസ്സം കഴിയുമ്പോൾ പുല്ലും ചെടികളും പിന്നെയും മുളച്ചു പൊന്തും. ചെടികളും പുല്ലും ഒക്കെ ഉണങ്ങിക്കഴിഞ്ഞാൽ മണ്ണ് നല്ലവണ്ണം കിളച്ചു മറിച്ച് റേക്ക ഉപയോഗിച്ച് കഴിയുന്നത്ര വൃത്തിയായി അടിവേരുകൾ വരെ പിഴുതെടുക്കുക. പിന്നെ, ഇനി എത്ര തന്നെ പിഴുതു മാറ്റിയാലും എവിടെയെങ്കിലും ഒരു വേരെങ്കിലും മറഞ്ഞിരിക്കും. അനുകൂല കാലാവസ്ഥ ആവുമ്പോൾ അത് മുളച്ചു പൊന്തുകയും ചെയ്യും.
Good video beautiful congratulations God bless you with family members thankyou so much 👍👌
Good 🌹👍🏻💐 ഞാൻ നോക്കട്ടെ മുറ്റത്തു കാടാണ് പുല്ല്
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇനി കാടുപിടിച്ച് കിടക്കുന്ന നമ്മൾക്ക് തന്നെ വൃത്തിയാക്കി എടുക്കാൻ സാധിക്കുമല്ലോ ആരെയും ആശ്രയിക്കേണ്ട ആവശ്യമില്ല 👍
സൂപർ
ഗുഡ്
സിസ്റ്റർ
ഞാൻ ഉപയോഗിച്ചത് ഒരു കെമിക്കൽ ആണ്
പുല്ല് കരിഞ്ഞു
ഇനി ഇത് പരീക്ഷികാം
Valare upakaramaaya vidio. Vieedinte chuttum pullund. Athini ithupole kalanju nokkenam. Orupaad upakaaramaayitto
Thank you
very useful video.......othiri parambu salavum ullavarkkum useful akum e video.............
Ellarkkum orepolle avisjmaya e video valare nannayi avatharipichittund. Pulle okke etra beghathil annu unnaghi poyath. Enikkum ithupolle onnu try chyanom.
രണ്ട് ജോലിക്കാർ ചെയ്തു കൊണ്ടിരുന്ന സ്ഥലം ഇപ്പോൾ 5 പേരുടെ പണിയാണ് ഈ കാട് വൃത്തിയാക്കാൻ എടുത്തത്: 4500 ഉറുപ്പിക ചിലവായി
മനസിലായില്ല
wow nalloru tip anallo try cheyth nokkatto parambiletra pullu chethiyalum veendum vegam kilarth verum
പുല്ലു പറിച്ചു നടുവേദന യാണ് ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.
Ee misrytham onnu naduvil thechu thadavy nokku.
Eny niyu thechodaa ennu parayanda tto
Valare വളരെ നല്ല ഐഡിയ
Valare usful video ayirunnu ellavarkkum valare upakarapratham aya video ayirunnu thanks for share good information eniyum ith poleyulla verity videokal pradekshikkunnu
valare useful aanu njan cheythu nokki
UPPITY (Ugran) Waste we can use for compost also. It would be an antibiotic to soil.
സൂപ്പർ ആയിട്ടുണ്ട് അടിപൊളി വീഡിയോ
നല്ലൊരു ടിപ്സ്. താങ്ക്യൂ.
Ellarkkum valare upayoghapradhamaya nalla oru video thanne. Nannayi ellam paranju thannu ...njan inghanathe oru videokayi kathirikuvarunnu. Inim mazha onnu marittu venam ithupolle pulle okke clean cheyan.
വിനിഗെർ എന്ന് udheshichath vinagiriye ano chechi plz reple
Thank u soo much.... Parambilku ithu valare usefull aanu... Coz machine cutt chythalum complete aay powila.. But these is usefull
Ellarudeyum parambil kanunnathanu ee kadupidicha pullu ithu nalloru tip anu namukku valare elupathil cheyyanum pattum nalloru tip anu share cheythathu thanks for sharing
ഈ Tip കണ്ടുപിടിച്ച് ജനങ്ങളിലേക്ക് എത്തിച്ച ചേച്ചിക്ക് ഒരായിരം ആശംസകൾ.. വീണ്ടും ഇതുപോലുള്ള video-കൾ പ്രതീക്ഷിക്കുന്നു
നിങ്ങൾ ഉപയോഗിച്ച് നോക്കിയോ
Enikku valare eshtamaayi. Njan pettennutanne cheyyyunnundu. Njangalude veettil orupaadu pullundu. Thank you .
നല്ലൊരു ടിപ്പാണല്ലോ. രണ്ടു് കാര്യങ്ങളിൽ വ്യക്തത വേണമായിരുന്നു. കപ്പ് എന്നു പറഞ്ഞത് ഏത് സൈസിലുള്ള കപ്പാണ്? ഡിറ്റർജൻറും വിനിഗറും മണ്ണിൻ്റെ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമോ...?
എത്ര വൃത്തിയാക്കിയാലും ഒരാഴ്ചക്കുള്ളിൽ പഴയപോലെ വീണ്ടും കാടു വരികയാണ്.. ഇനി ഇതുപോലെ മറ്റാരുടേയും സഹായമില്ലാതെ നമുക്ക് ചെയ്യാമല്ലോ ..
വളരെ ഉപകാരപ്രദമായ വീഡിയോ... Thanks❤
വളരെ ഉപകാരമായി. നന്ദി.
Thanks alottttt..thankyou thankyou…bundle of thanks for ur greateful vdyo
Effect of detergent on soil onn നോക്കുന്നത് നന്നായിരിക്കും
തൊഴിലുറപ്പുകാരുടെ കാര്യത്തിൽ ഒരു തീരുമാനമായി✌️
😁😎
Very surprising information. Has anyone tried this n succeeded? Let me try it out n see if it works.
Ithu kollatto... Panikaare nertate pullu karikaalo... Very useful video.... Thanks for sharing
Very usefull vedio👍
മണ്ണിലെ അംളത കുറക്കുവാനാണ് കർഷകർ ശ്രമിക്കുന്നത്. വിനാഗിരി (acetic acid ) മണ്ണിനു ദോഷകരമാണ്. എലിയെ അകറ്റുവാൻ ഇല്ലം ചുടണോ..?
Valare nalla vedio ellarkum upakarapoedum useful vedio thanku for sharing good presentation
വളരെ ഉപകാരപ്രതമായ വീഡിയോ thank you❤️❤️❤️❤️
Ennengilum oru kaalath ee sthalath enthelum pachakkarikalo matto valarthanamengilo ?
Pavapettavan oru neram aaharam kazhikkan sammathikkathe pengaley hats of you...
Madam, any easy method like this to expel lizards ( without killing them) from the house?
യെസ് ഞാൻ ഒന്ന് try ചെയ്തു നോക്കട്ടെ
Thank you so much, useful tips
manninu entelum kuzhapm varuvoo pinnedu entelum nattal pidikate varuvo??
രണ്ടും രണ്ട് സ്ഥലം കാണിച്ചു ചേച്ചിയുടെ udaipp കൊള്ളാം
ഉപകാര പ്രദമായ വീഡിയോ
Really useful video... very easy method...A good ldea....👍
നല്ല ഉപകാരപ്രദമായ പ്രവർത്തനം.
very useful video.. thank you.. Expecting more videos
വളരെ ഉപകാരപ്രഥമായ വീഡിയോ.. 💝
സൂപ്പർ.👌.പുല്ല് കരിഞ്ഞു കഴിഞ്ഞാൽ ഈ മരുന്ന് പിന്നീടുള്ള കൃഷിയെ ബാധിക്കുമോ....