മൈക്രോവേവ് പാചകം സുരക്ഷിതമാണോ? Is microwave cooking safe?

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 334

  • @ArshadArsal
    @ArshadArsal 4 года назад +204

    ലൈക്ക് ചോദിക്കുന്നില്ല. കമന്റ് ഇടാൻ പറയുന്നില്ല. സബ്സ്ക്രൈബ് ചെയ്യാൻ പറയുന്നില്ല. വരുന്നു, ഇൻഫർമേഷൻ ഷെയർ ചെയ്തു പോകുന്നു. നിങ്ങൾ മാസ്സ് ആണ്.

    • @neuronz1236
      @neuronz1236 4 года назад +3

      Mass alla Mask aanu baai

    • @abintanmod9461
      @abintanmod9461 4 года назад +2

      *ഇ കമന്റ്‌ കണ്ടാണ് ഞാൻ VFചാനൽ സബ്സ്ക്രൈബ് ചെയ്തത്😊👍*

    • @tomsgeorge42
      @tomsgeorge42 4 года назад +1

      മാസ്റ്റർ ആണ്. ഹ്ഹ ഹ്ഹ

    • @kishorens2787
      @kishorens2787 3 года назад +2

      ഇവിടെ തൻമാത്ര കമ്പനമല്ല മറിച്ച് ഇലക്ട്രോൺ കമ്പനമാണ് നടക്കുന്നത്. ജലത്തിൽ ഏസി വൈദ്യുതി കടന്നു പോകുന്ന അവസ്ഥയാണ് മൈക്രോ വേവിൽ ഉള്ളത്. അതായത് ജലത്തെ അയോണികരിച്ചാണ് അത് സാധ്യമാകുന്നത്. ഇലക്ട്രോണിനെ അഗ്നി മാത്ര സങ്കൽപ്പത്തിലാണ് ഞാൻ പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇലക്ട്രോൺ മാത്ര എന്ന് പറഞ്ഞെങ്കിൽ വലിയ തെറ്റ് വരില്ലായിരുന്നു.

  • @pratheeshcherian3648
    @pratheeshcherian3648 4 года назад +128

    എന്ത് കൃത്യതയാർന്ന അവതരണം. വളരെ അനായാസം മനസ്സിലാക്കാൻ സാധിക്കുന്നു. ഇങ്ങനെയുള്ള ആളുകൾ ഈ കാലഘട്ടത്തിൻ്റെ മുതൽകൂട്ടാണ്. നന്ദി വൈശാഖൻ തമ്പി🙏🙏🙏

    • @mampallilxavierbabu3636
      @mampallilxavierbabu3636 4 года назад

      Yes

    • @kishorens2787
      @kishorens2787 3 года назад

      ഇവിടെ തൻമാത്ര കമ്പനമല്ല മറിച്ച് ഇലക്ട്രോൺ കമ്പനമാണ് നടക്കുന്നത്. ജലത്തിൽ ഏസി വൈദ്യുതി കടന്നു പോകുന്ന അവസ്ഥയാണ് മൈക്രോ വേവിൽ ഉള്ളത്. അതായത് ജലത്തെ അയോണികരിച്ചാണ് അത് സാധ്യമാകുന്നത്. ഇലക്ട്രോണിനെ അഗ്നി മാത്ര സങ്കൽപ്പത്തിലാണ് ഞാൻ പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് ഇലക്ട്രോൺ മാത്ര എന്ന് പറഞ്ഞെങ്കിൽ വലിയ തെറ്റ് വരില്ലായിരുന്നു.

  • @somaraj6837
    @somaraj6837 4 года назад +47

    വളരെ നന്ദി വൈശാവൻസർ, എന്റെ സുഹൃത് വലയത്തിൽത്തന്നെ ഒട്ടനവധി ആളുകളുടെ "വൈക്കോൽ പേടിയാണ് " താങ്കൾ ദൂരീകരിച്ചത്. മറ്റുള്ളർവർക്കും ഇതേറെ വിജ്ഞാനപ്രദമായിരിക്കും.🙏

  • @user-ot3gx7bh6z
    @user-ot3gx7bh6z 4 года назад +8

    മിക്കവാറും ചോദ്യങ്ങൾക്കും മറുപടി നൽകാൻ മനസ് കാണിച്ചു.
    പ്രത്യേകം അഭിനന്ദനങ്ങൾ !

  • @Vineethtkm
    @Vineethtkm 4 года назад +25

    വീണ്ടുമൊരു നല്ല ശാസ്ത്ര വീഡിയോ ചെയ്തതിനു നന്ദി 🙏. Please do a videos on intuition and telepathy as per your view.

  • @Kuttipennu
    @Kuttipennu 4 года назад +12

    ഒട്ടും ബഹളമയമില്ലതെ വളരെ ശാന്തമായി സിമ്പിൾ ആയിട്ട് കാര്യത്തെ മനസ്സിലാക്കിത്തന്ന സാറിന് ഒരായിരം ആശംസകൾ... നേർന്നു കൊള്ളുന്നു....🥰🥰

    • @abheeshe3192
      @abheeshe3192 4 года назад

      Ningal vere level aanu..✌️

  • @ranjithunnikrishnan7511
    @ranjithunnikrishnan7511 4 года назад +10

    This guy deserved to be more popularized .Really appreciated your effort to make such an informative videos..

  • @ranjithnathgs
    @ranjithnathgs 4 года назад +2

    പോഷകാംശങ്ങൾ നശിച്ചു പോകും എന്ന് എവിടെയോ വായിച്ചിരുന്നു. ക്യാൻസർ വരാൻ സാധ്യത ഉണ്ടെന്നും വായിച്ചിട്ടുണ്ട്. അടച്ചു വച്ച പത്രങ്ങളിൽ വേണം ഭക്ഷണം ചൂടാക്കാൻ ഓവനിൽ വയ്ക്കാൻ എന്നും കേട്ടിട്ടുണ്ട്. ഞങ്ങൾ ചൂടാക്കാൻ വയ്ക്കുമ്പോൾ കുറച്ചു ചൂടായ ഉടനെ ഭക്ഷണം മറ്റാരുണ്ട്. പേടിച്ചിട്ടാണ്. ഈ വീഡിയോ കണ്ടപ്പോഴാണ് കുറെയൊക്കെ സത്യാവസ്ഥ മനസിലായത്.

  • @shinojmathew77
    @shinojmathew77 4 года назад +4

    പലരുടെയും സംശയമാണ്. ഒരു കാലത്ത് ഞാനൊക്കെ കാൻസർ വരും എന്ന് പറഞ്ഞ് നടന്നിട്ടുണ്ട്. ഇൻഡക്ഷൻ കുക്കിംഗ് കൂടെ ഇതോടൊപ്പം ആകാമായിരുന്നു.

  • @prajithv4422
    @prajithv4422 4 года назад +31

    അലുമ്നിയം കുക്കർ ദോഷകരമെന്ന് ചിലർ പറയാരുണ്ട്. വല്ല ശാസ്ത്രീയ അടിസ്ഥാനമുണ്ടോ അത്തരമൊരു വാദത്തിന്

    • @VaisakhanThampi
      @VaisakhanThampi  4 года назад +18

      നിലവാരമുള്ള, ആനോഡൈസ്ഡ് അലുമിനിയം കൊണ്ടുള്ള പാത്രങ്ങൾ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്ന് തെളിവുകളില്ല.

    • @rbs784
      @rbs784 4 года назад +3

      ശുദ്ധ അലുമിനിയം ശരീരത്തിന് ദോഷം ചെയ്യുമെന്നു വ്യക്തമായ പഠനങ്ങൾ ഉണ്ടോ?

    • @chitharanjenkg7706
      @chitharanjenkg7706 4 года назад +3

      അലുമിനിയം ഹൈഡ്രോക്സൈഡ് അലുമിനിയം പാത്രത്തിൽ സ്ഥിരമായി പാകം ചെയ്താലുണ്ടാകിനടയുണ്ട്.അതറിയാൻ ലബോറട്ടറി അന്വേഷിയ്ക്കണ്ട.ടോയ്‌ലറ്റ് അന്വേഷിയ്ക്കാതിരിയ്ക്കും ഏറെ നേരം,എന്തെന്നാൽ മലബന്ധം ഉണ്ടാകുന്നതിനാൽ.😂😂😂.

  • @shajutp5481
    @shajutp5481 2 года назад +3

    അഭിനന്ദനം അർഹിക്കുന്ന വിശദീകരണം.

  • @vancherat
    @vancherat 3 года назад +2

    i am using it for more than 25 yrs .its a part of my life

  • @amalmohan6530
    @amalmohan6530 4 года назад +12

    Law of attraction, power of subconscious mind തുടങ്ങിയ വിഷയങ്ങളിൽ ധാരാളം വീഡിയോ കൾ u tube ൽ കാണാം... ഇത്തരം കാര്യങ്ങളിൽ എത്രത്തോളം സത്യമുണ്ട്, അല്ലെങ്കിൽ അതിനു പിന്നിലെ ശാസ്ത്രീയ വശം എന്താണ്?? ഇതിനെപറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു...

    • @VaisakhanThampi
      @VaisakhanThampi  4 года назад +12

      പഠിക്കേണ്ടിയിരിക്കുന്നു.

    • @amalmohan6530
      @amalmohan6530 4 года назад +2

      തീർച്ചയായും ഈ വിഷയത്തിൽ നല്ലൊരു വിശദീകരണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു 👍

    • @Breath_for_life
      @Breath_for_life 4 года назад +1

      Athe..👍🏻

  • @deepa4967
    @deepa4967 4 года назад +2

    Sir, എന്റെ മൈക്രോവേവ് ഓണായി ഇരിക്കുമ്പോൾ അതിന്റെ അടുത്തു കൂടി പോകുമ്പോൾ ഒരു കാറ്റ് അടിക്കുന്നത് പോലെ തോന്നാറുണ്ട്.
    ഇത് മൈക്രോവേവ് ചോരുന്നതാണോ?

  • @famousfranky
    @famousfranky 4 года назад +1

    Broccoli ഓവനിൽ പാചകം ചെയ്താൽ എല്ലാ ഗുണങ്ങളും നശിക്കും എന്ന് പറയുന്നത് ശരി ആണോ ? Induction Cooker പ്രവർത്തനം വിശദീകരിക്കാമോ? എന്തെങ്കിലും പ്രശനം ഉണ്ടോ ഉപയോഗിക്കുന്നത് കൊണ്ട്?

  • @vignesh_here
    @vignesh_here 4 года назад +5

    മരങ്ങൾ നട്ട് പിടിപ്പിച്ചാൽ മഴ പെയ്യും എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്..
    ഇതിൽ എന്താണ് മരത്തിന്റെ പങ്ക്..?

  • @nok374
    @nok374 4 года назад +17

    സർ, തുളസിച്ചെടി Ozone പുറന്തള്ളുന്നു എന്നൊരു വാദം പലപ്പോഴായി കേട്ടിട്ടുണ്ട്. ഒരു സസ്യത്തിന് O3 നിർമാണം എത്രത്തോളും പ്രായോഗികമാണ്. (Kerala PSC യുടെ ഒരു question കൂടിയാണിത്) Please do a video on the same.😀

    • @VaisakhanThampi
      @VaisakhanThampi  4 года назад +18

      Sure. വെറും മണ്ടത്തരമാണത്.

    • @nok374
      @nok374 4 года назад

      @@VaisakhanThampi Thanks..😀

    • @ANANDSCIENCEGUY
      @ANANDSCIENCEGUY 4 года назад +1

      Athu verum "THALLU" maathram...

    • @johnyv.k3746
      @johnyv.k3746 Год назад

      @@VaisakhanThampi അതായത് പശു ഓക്സിജൻ പുറത്തുവിടുന്നു എന്നു പറയുമ്പോലെ?🙃

  • @shemillouis1259
    @shemillouis1259 4 года назад +2

    വളരെ നല്ല അവതരണം, വലിയ ഒരു സംശയം മാറിക്കിട്ടി, thanks

  • @vinuvj
    @vinuvj 4 года назад +10

    വളരെ നല്ല explanation... എന്തുകൊണ്ടാണ് metal പാത്രങ്ങൾ മൈക്രോവേവിൽ വെക്കരുത് എന്ന് പറയുന്നത്... എൻറെ ഒരു സുഹൃത്ത് സെറാമിക് പാത്രത്തിനുള്ളിൽ bowlകൾ വെച്ച് ചൂടാ ക്കാറുണ്ട്... ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ

    • @adithyaashok6343
      @adithyaashok6343 4 года назад

      .

    • @nighilgirijan5601
      @nighilgirijan5601 4 года назад +2

      Heat loss karanm ane, heat oven nte body le dissipate cheyth povum. ceramic materials are poor heat conductors. athond thermal efficiency improves cheyyan ava use cheyyunnu.

    • @sethmathewvv7351
      @sethmathewvv7351 4 года назад +7

      Because metals are good conductors of electricity . So, a GOOD conductor is a BAD transmitter of electromagnetic waves or field(Electric shielding). So the Electric filed wont appear inside the metal vessel . So cooking will fail.(You can see this phenomena if you put your phone inside a closed mettalic box/mettalic jar and try to call on that phone, or play radio )

    • @ismailkattakath6998
      @ismailkattakath6998 4 года назад +5

      1 . Electro Magnetic Shielding കാരണം Electro Magnetic Waves അകത്തേക്ക് കടക്കില്ല. പ്രത്യേകിച്ച് Metal Vessel അടച്ചുവച്ചിരിക്കുകയാണെങ്കിൽ.
      2. ചൂടായ ഭക്ഷണത്തിൽ നിന്ന് ചൂട് പെട്ടെന്ന് ആഗിരണം ചെയ്യുന്നതുകൊണ്ട് പാത്രം നന്നായി ചൂടാവുകയും തൊട്ടാൽ പൊള്ളൽ ഏൽക്കാൻ സാധ്യതയും ഉണ്ട്.
      ഇത് രണ്ടും സ്വന്തം അനുഭവത്തിലൂടെ പഠിച്ച പാഠങ്ങൾ ആണ്! :-D

  • @lucyslegacy27
    @lucyslegacy27 4 года назад +4

    Very good !!ഇൻഫോമാറ്റിവെ!!ഇതുപോലത്തെ ധാരാളം myths മാറ്റാൻ ഇനിയും vedios പ്രതീക്ഷക്കുന്നു.

  • @The07101980
    @The07101980 2 года назад

    ഇദ്ദേഹത്തിന്റെ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ശരിക്കും ശാസ്ത്രം മനസ്സിലാക്കി പഠിക്കാൻ സാധിക്കും.ലളിതമായ എന്നാൽ ഗംഭീരമായ അവതരണം.

  • @holyharpmelodies8557
    @holyharpmelodies8557 Год назад

    വളരെ നല്ല അറിവ് പകരുന്ന, വിവരമുള്ള വിശദീകരണം,,,,, യുട്യൂബ് തൊഴിലാളികളെ പോലെ(എല്ലാവരെയും ഉദേശിച്ചല്ല )സംസാരിക്കാതെ,,,,, കാര്യങ്ങൾ കഴമ്പോടും അവതരിപ്പിച്ചു,,, നന്നായിരിക്കുന്നു 👍

  • @zachariyaparakkal2820
    @zachariyaparakkal2820 4 года назад +2

    Thank you. അപ്പൊ foil paper microware oven ന്റെ ഉള്ളിൽ ഇട്ടാൽ കത്തുന്നു. അത് എന്തുകൊണ്ട ?. പ്ലാസ്റ്റിക് കത്തുമോ ഈ തിയറി പ്രകാരം ?

  • @bipinjohn892
    @bipinjohn892 4 года назад +5

    ഇൻഡക്ഷൻ കുക്കർ കൂടി ഒന്ന് വിശധീകരിക്കണം

  • @denishxavier
    @denishxavier 4 года назад +4

    മൈക്രോവേവ് ഓവനിൽ പാചകം ചെയ്യുമ്പോൾ ഒരു ഗ്ലാസ് വെള്ളം വയ്ക്കുന്നത് നല്ലതാണ് എന്ന് കേട്ടിട്ടുണ്ട് അതിൽ എന്തെങ്കിലും വാസ്തവമുണ്ടോ.

  • @elnatravelsphilipryson420
    @elnatravelsphilipryson420 4 года назад

    നല്ല ശാസ്ത്ര വീഡിയോ ചെയ്തതിനു നന്ദി, എന്ത് കൃത്യതയാർന്ന അവതരണം. വളരെ അനായാസം മനസ്സിലാക്കാൻ സാധിക്കുന്നു. ഇങ്ങനെയുള്ള ആളുകൾ ഈ കാലഘട്ടത്തിൻ്റെ മുതൽകൂട്ടാണ്. Like Aparna Sreekumar, for Law.

  • @shibinbs9655
    @shibinbs9655 3 года назад +1

    Microwave oven ല്‍ വച്ചാൽ ഉറുമ്പ് ചാവില്ല എന്ന് മോഹനൻ വൈദ്യര്‍ പറയുന്നത് കേട്ടിട്ടുണ്ട്. അത് ശരിയാണോ.

  • @WorldAgainstCaste
    @WorldAgainstCaste 4 года назад +2

    മൈക്രോവേവ് ഓവനിൽ എന്തുകൊണ്ട് ലോഹപാത്രങ്ങൾ ഉപയോഗിക്കരുത് എന്ന കാര്യം കൂടി പറയാമായിരുന്നു....!

  • @ashwinkrishna2366
    @ashwinkrishna2366 4 года назад

    Sir, microwave നേക്കാൾ കൂടുതൽ താപോർജ്ജം ഉള്ള ഇൻഫ്രാറെഡ് എന്തുകൊണ്ടാണ് ഇതിൽ ഉപയോഗിക്കാത്തത്? അതുപോലെ മൈക്രോവേവിനെ ക്കാൾ ഉയർന്ന ഫ്രീക്വൻസി ഉള്ള infrared നമ്മുടെ ശരീരത്തിൽ വീഴുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതയെ കാൾ കൂടുതൽ അപകട സാധ്യത മൈക്രോവേവ് ഓവനിൽ നിന്ന് വരുന്ന തരംഗങ്ങൾക്ക് ഉണ്ടോ?

  • @premalathaprabhakaran2721
    @premalathaprabhakaran2721 3 года назад +2

    റേഡിയേഷൻ effect അല്ലാതെ over heat problem cooking items ന് വരുന്നില്ലേ ... അതായത് സാധാരണ gas flames ഉൽപാദിപ്പിക്കുന്ന താപത്തേക്കാൾ കൂടുതൽ താപത്തിലല്ലേ microwave oven നിൽ ചില ഭക്ഷണ പദാർത്ഥങ്ങൾ വേവുന്നത്. ഉദാഹരണത്തിന്ന് grilled food items ... Continuous ആയി കുറച്ചധിക നേരം over heat ൽ ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ cancer ന് കാരണമാകുന്നില്ലേ ?

    • @jishadbava4561
      @jishadbava4561 Год назад

      ഇയാൾ പറയുന്നത് സത്യമോ എന്തോ ഇൻഫ്രാരെഡ് രശ്മികൾ അൾട്രാ വയലറ്റ് രശ്മികൾ ഒക്കെ ആണ് കടത്തിവിടുന്നത് ന്ന് അപ്പൊ അതിൽ നിന്ന് എന്ത് ഗുണ നിലവാരം ഉള്ള വിറ്റാമിൻ ആണ് ഉണ്ടാവുന്നത് ഞാൻ ഇതൊക്കെ ഇറങ്ങി സമയം ഒരു ന്യൂസ്‌ പേപ്പർ പേജ് കണ്ടു അതിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട് കാൻസർ ഉണ്ടാവാൻ ഉള്ള സാദ്യത അങ്ങിനെ ഒരുപാട് ഒരു വസ്തുവിന്റെ പെട്ടെന്ന് ചൂടാക്കുന്നു എലെക്ട്രിക് ഉപയോഗിച്ചുള്ള കിരണങ്ങൾ ഉപയോഗിച്ച് കൊണ്ട് സാർ താങ്കൾ പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ട് ഇതിന്റെ കമ്പനിയുമായി ബന്ധം ഒന്നും ഇല്ല എന്ന് വിശ്വസിക്കുന്നു

  • @VimalKumar-gp7sf
    @VimalKumar-gp7sf 3 года назад

    എന്റെ ഈ ചിന്തക്കുള്ള ഉത്തരം ഇപ്പോഴാണ് ശരിക്കും കിട്ടിയത്.. Txxx🌹

  • @juvinantony5929
    @juvinantony5929 4 года назад +2

    Kure naalugalku shesham oven cavity il ninnum waves leak avumm ennathu true aano?

  • @anjananair4557
    @anjananair4557 4 года назад +3

    Thanks alot Sir... You have given answer to our greatest doubt regarding Microwave Oven... Way of explanation is easy to understand for even a common layman... Great Sir... Big Salute👍👍👍👍👍

  • @shanojp.hameed7633
    @shanojp.hameed7633 4 года назад +3

    Once again... What a brilliant talk... Highly informative but quite simple....
    This kind of personalities are really incredible and huge assets for the entire society...
    A big salute to you sir and please continue the same... Thank you so much and all the best wishes... 👌👍☝

  • @harrytj6209
    @harrytj6209 4 года назад

    തൻമാത്രകളെ കറക്കുന്നില്ല. ഉയർന്ന ആവൃത്തിയിൽ കമ്പനം ചെയ്യുന്നു. അപ്പോൾ തൻമാത്രകളുടെ പരസ്പര ഘർഷണം മൂലം ചൂടുണ്ടാകുന്നു

  • @sanu7851
    @sanu7851 4 года назад +4

    നന്ദി...... അറിവുകൾക്ക് അതിരില്ല.....

  • @navaneethdas
    @navaneethdas 4 года назад +2

    Wifi signal garbinikakk prashnam enn oru pracharanam und nattil. Oru video cheyyamo??

  • @roshanmohan1862
    @roshanmohan1862 4 года назад +3

    വെള്ളത്തിന്റെ 'Memory effect' ആൺ മൈക്രോവേവ് ഓവൻ എതിരെ പ്രചരിക്കുന്ന തിയറി. അതിനെ കുറിച്ച് പറയാമായിരുന്നു.

    • @harithap7962
      @harithap7962 4 года назад

      മണ്ടത്തരം ആണ്. മാതൃഭൂമി ഓൺലൈനിൽ ഇതിനെക്കുറിച്ച് ഒരു ആർട്ടിക്കിൾ ഉണ്ടായിരുന്നു

  • @jaleelchanth1347
    @jaleelchanth1347 4 года назад +1

    അറിയേണ്ട കാരൃം പറഞ്ഞുതന്നതിന് നന്ദി.

  • @radhakrishnanvadakkepat8843
    @radhakrishnanvadakkepat8843 4 года назад +1

    Visakan Thampi is doing remarkable effort to educate about the science around us. Best wishes.

  • @9747762591
    @9747762591 4 года назад +4

    ഞാൻ ആദ്യമായി പച്ച ചോറ് ഇതിൽ ചൂടാക്കി കഴിച്ചപ്പോൾ വയറിന് ചെറിയ വേദന തോന്നി ,,,, പിന്നെ സ്ഥിരമാക്കിയപ്പോൾ അതൊന്നുമുണ്ടായില്ല

    • @leomathew8145
      @leomathew8145 4 года назад

      😂😂😂

    • @rohithkrishna1442
      @rohithkrishna1442 4 года назад +4

      പഴകിയ ചോറ് ആയിരിക്കും😄

    • @9747762591
      @9747762591 4 года назад +1

      @@rohithkrishna1442
      ഹെയ് അങ്ങനെ വരാൻ വഴിയില്ല , രാവിലെ ഉണ്ടാക്കിയ ചോറാണ് ഉച്ചക്ക് ചൂടാക്കിയത് , പിന്നെ ഇത് ആദ്യത്തെ തവണ മാത്രമേ സംഭവിച്ചുള്ളൂ , പിന്നീടുണ്ടായിട്ടില്ല

    • @dhos9886
      @dhos9886 4 года назад +6

      അന്നു പെയ്ത മഴയ്ക്ക് കാരണവും മൈക്രോവേവ് അയക്കുമോ😂😂

    • @naufal4709
      @naufal4709 4 года назад

      @@dhos9886 😀😀

  • @shibina9692
    @shibina9692 3 года назад +1

    Fridgil ninn eduth etra time kazinnit ovenil vekkunnatha nallath?pls reply me

  • @nishaddevidasan242
    @nishaddevidasan242 4 года назад +1

    Hi sir .. കറങ്ങാത്ത മൈക്രോവേവ് ഇപ്പൊ മാർക്കറ്റിൽ കിട്ടുന്നുണ്ടല്ലോ .. അതിന്റെ മെക്കാനിസം വേറെ രീതിയിൽ ആണോ ??
    menu master എന്ന brand name ഉള്ള microwave oven കറങ്ങില്ല .. വേറെ ബ്രാൻഡ് ഉണ്ടോന്നറിയില്ല .. pls give me reply ..

    • @ctrleffive
      @ctrleffive 4 года назад +3

      ആ കറക്കവും തൻമാത്രകളുടെ കറക്കവുമായി ബന്ധമില്ല. ആഹാരം ഇരിക്കുന്ന തട്ട് കറങ്ങുന്നത് മൈക്രോവേവ് തരംഗങ്ങൾ ആഹാരത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ലഭിക്കാൻ വേണ്ടി ആണ്. പുതിയ ബ്രാൻഡുകളുടെ പ്രവർത്തനം മൈക്രോവേവ് തരംഗങ്ങൾ ആഹാരത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ ലഭിക്കുന്ന രീതിയിൽ ആയിരിക്കാം.

    • @nishaddevidasan242
      @nishaddevidasan242 4 года назад +1

      Chandu J S thanks brother..

  • @jaykumar666
    @jaykumar666 4 года назад +18

    ഇൻഡക്ഷൻ കുക്കറിൽ എങ്ങനെയാണ് ജലം ചൂടാകുന്നത് ?

    • @kannankr1884
      @kannankr1884 4 года назад +5

      Its induction cookTop (not cooker). Its through induction.

    • @as_win_
      @as_win_ 4 года назад +3

      Athil vekkunna paatrathil undakunna Eddy current vazhi aanu heat undakunnath ...

    • @jaykumar666
      @jaykumar666 4 года назад +1

      @@as_win_ eddy current??

    • @as_win_
      @as_win_ 4 года назад +11

      സാധാരണ കറൻറ് വയർലുടെ ആണ് പോകുന്നത്...എന്നാൽ വയറിന് പകരം ഒരു disk ഒാ ക്യൂബ് ഒാ അല്ലെങ്കിൽ ഏതെങ്കിലും solid object ന് അകത്ത് ഉണ്ടാവുന്ന കറൻറ് ആണത്..(പൈപ്പിലൂടെ വെള്ളം ഒഴുകുന്നതും കടലിലെ/പുഴയിലെ ചുഴി ഉം ഓർത്താൽ മതി രണ്ടും വെള്ളത്തിന്റെ ഒഴുക്കാണ്)
      ഇൗ eddy current iron box ലെയും water heater coil ലും എന്താണോ ചെയ്യുന്നത് അത് നമ്മുടെ പാത്രത്തിൽ ചെയ്യും ...താപം ഉണ്ടാവും😁

    • @VaisakhanThampi
      @VaisakhanThampi  4 года назад +24

      പ്രത്യേകം വീഡിയോ ആയി ചെയ്യാം.

  • @rajeshs.j102
    @rajeshs.j102 3 года назад

    Sir.
    oru doubt . Apol athil food vechillengil heat aavillalo. Chila food undakumbol Pre heat cheyyarundallo . Apo athengane owan choodavunnu

  • @rasheedibrahim4806
    @rasheedibrahim4806 4 года назад +1

    മൈക്രോവേവ് ഓവനിൽ എന്ത്‌കൊണ്ടാണ് എല്ലാ തരം പാത്രങ്ങളും ഉപയോഗിക്കാൻ സാധിക്കാത്തത്?

    • @devwillbe
      @devwillbe 4 года назад

      Its material should be devoid of absorption of the wave

  • @NikhilBalu
    @NikhilBalu 3 года назад +1

    അപ്പോൾ സാധനങ്ങൾ കുറച്ചു നനച്ച് വെച്ചാൽ പെട്ടെന്ന് ചൂടാവുമോ

  • @Nidheeshmtr
    @Nidheeshmtr 4 года назад +1

    മൊബൈൽ ഫോണിൽ ഉപയോഗിക്കുന്നത് മൈക്രോ വേവ്സ് ആണല്ലോ .. അപ്പോൾ അത് മനുഷ്യ ശരീരത്തിലൂടെ കടന്നു പോയാൽ ഈ പറഞ്ഞ പ്രകാരം പ്രശ്നം ഉണ്ടാവില്ലേ അതോ frequency കുറവ് കാരണം ഉണ്ടാവില്ല എന്നാണോ ?

    • @ctrleffive
      @ctrleffive 4 года назад +1

      മൊബൈൽ ഫോണിൽ ഉപയോഗിക്കുന്നത് ഊർജ്ജം കുറഞ്ഞ മൈക്രോവേവ് തരംഗങ്ങൾ ആണ്. ഒരേ സ്ഥലത്ത് നിരന്തരമായ സമ്പർക്കം ഉണ്ടായാൽ ചൂട് ഉണ്ടാകും എന്നല്ലാതെ അതിൽ വലിയ പ്രശനം ഇല്ല. (അതിലും വലിയ ചൂട് മൊബൈൽ ബാറ്ററി/പ്രോസസ്സർ/സ്‌ക്രീൻ ഉണ്ടാക്കുന്നുണ്ട്.)

  • @shobymichael502
    @shobymichael502 4 года назад +2

    How safe is our plastic water tanks? Usually we keep it in direct sun light area on top of our houses. Majority of it is made from poor quality plastics. Medical authorities usually don't recommend even plastic bottles for keeping water for a long period, especially if the bottle is exposed to direct sunlight. But they are silent on these water tanks. Can you advise on this?

  • @MrNithinpa
    @MrNithinpa 4 года назад +5

    എന്നിട്ടും എന്തുകൊണ്ടാവും മൈക്രോ വേവ് ഓവൻ സേഫ് അല്ല എന്നൊരു പ്രജരണം നിലനിൽക്കുന്നത് എന്ന് കൂടി പറയാമായിരുന്നു...

    • @kalhara2020
      @kalhara2020 3 года назад +2

      By the name itself... As sir explained direct exposure to microwave is not good for human body people think usage of microwave oven is dangerous.. Most of us are not aware of the safety features... Like the "Faraday cage" principle used in it... The same principle is used in aircrafts to protect it from lightning... Aircrafts fly at an altitude of approximately 30000 feets which makes it vulnerable to lightning... Aircraft body parts are joined in such a way that it forms a closed metallic cage which works as a Faraday cage...

  • @mrxinter-j
    @mrxinter-j 4 года назад +2

    Sir oru സംശയം, EM wave നല്ലതെ മറ്റേതകില്ലും form of matter നു vaccum ത്തിലൂടെ mass ഇല്ലാത്ത അവസ്‌ഥയിൽ സഞ്ചരിക്കാൻ കഴിമോ??

  • @sabiranestle1718
    @sabiranestle1718 4 года назад +1

    താങ്ക്സ് വൈശാഖൻ തമ്പി 👍👍

  • @farhadhamza6001
    @farhadhamza6001 4 года назад +3

    മുട്ട ഇറച്ചി തുടങ്ങിയവ എന്ത് കൊണ്ടാണ് മൈക്രോവേവ് ചെയ്താൽ പൊട്ടിത്തെറിക്കുന്നത് ?

    • @VaisakhanThampi
      @VaisakhanThampi  4 года назад +8

      ജലാംശം കൂടുതലായിരിക്കുകയും നീരാവിയ്ക്ക് സ്വതന്ത്രമാകാനുള്ള സ്പെയ്സ് ഇല്ലാതെ വരികയും ചെയ്താൽ അത് സംഭവിക്കാം.

    • @MrGelesh
      @MrGelesh 4 года назад +2

      @@VaisakhanThampi And why Metal plates are not recommended , I heard it may blast

    • @Achumma666
      @Achumma666 4 года назад

      Mutta puzhungiyath murich choodakkiyal pottitherikkilla

    • @sreekuma226
      @sreekuma226 4 года назад

      Just make a hole in it with a sharp needle before cooking.

  • @gracejohnson1074
    @gracejohnson1074 4 года назад

    Really very very correct Glass pathragul akunnathinal metel reactionum ozivakkam👍👍

  • @pcmathai1702
    @pcmathai1702 4 года назад +1

    Cleared the genuine doubts of many people. Very good.

  • @ajut7649
    @ajut7649 4 года назад

    എന്നും ഉപയോഗിക്കാറുണ്ട്.... പ്രവർത്തനം എങ്ങനെ എന്ന് ചിന്തിക്കും ...... ഇപ്പോൾ മനസ്സിലായി...

  • @vishnu6729
    @vishnu6729 4 года назад

    Super vdeo....thnku sir...ഭക്ഷണ padarthangalil adangiyirikkunna കീടങ്ങൾ, മറ്റു സൂക്ഷ്മ ജീവികൾ ennivayo,, a reethiyil ulla safety ethrayaanu..?

  • @sarathvijayan162
    @sarathvijayan162 4 года назад +7

    സാധാരണ സ്പടികപാത്രങ്ങളിൽ ആഹാരം വെച്ച് ആണ് ചൂടാക്കുന്നെ. സർ പറയുന്നത് പോലെ ആണെങ്കിൽ ആഹാരമില്ലാതെ പാത്രം വെറുതെ വെച്ചാൽ ചൂടാകില്ലായിരിക്കും അല്ലേ....

  • @sreenadhc3378
    @sreenadhc3378 4 года назад +3

    Hi sir, during night how red colour appears on the palm when we put torch light on the other side
    Thank you

  • @binnirajb3326
    @binnirajb3326 3 года назад

    വളരെ നന്നായി വിശദീകരിച്ചു തന്നു. Excellent

  • @ribin2005
    @ribin2005 4 года назад +7

    കൃത്യം, സുവ്യക്തം

  • @dileepcet
    @dileepcet 4 года назад +1

    Sir, എന്റെ ഒരുപാടു കാലമായിട്ടുള്ള സംശയമാണ് വാക്വത്തിലൂടെ ഊർജ്ജം തരംഗങ്ങളായി സഞ്ചരിക്കുന്നത് എങ്ങനെ എന്ന്. നമ്മളിപ്പോൾ ഒരാളുടെ മുഖത്ത് അടിക്കുമ്പോൾ നമ്മുടെ കൈ അയാളുടെ മുഖത്ത് തട്ടുന്നത് കൊണ്ടാണല്ലോ കൈയ്യിലെ ഊർജം അയാളുടെ മുഖത്തേക്ക് ട്രാൻസ്ഫർ ആകുന്നത്. ശബ്ദം കേൾക്കുന്നത് വായു വിന്റെ പ്രകമ്പനത്തിലൂടെയും . പക്ഷെ തമ്മിൽ ഒരു മീഡിയത്തിന്റെയും സ്പർശം ഇല്ലാത്തെ നമ്മൾ ഭൂമിയിൽ നിന്ന് ഒരു ആന്റിനയിൽ തരംഗമായി കൊടുക്കുന്ന എനർജി അങ്ങ് ശൂന്യാകാശത്തിൽ ഒരു പേടകത്തിലെ ആന്റിനയെ പ്രകമ്പനം കൊള്ളിക്കുന്നത് എങ്ങനെയാണ്?

    • @VaisakhanThampi
      @VaisakhanThampi  4 года назад

      അത് ഒറ്റ വാചകത്തിൽ വിശദീകരിക്കാനാവില്ല. പിന്നീടൊരിക്കൽ ശ്രമിക്കാം.

    • @dileepcet
      @dileepcet 4 года назад

      @@VaisakhanThampi വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു സർ

    • @shinumon4285
      @shinumon4285 4 года назад

      prakasam oru tharankamanu.... athu koodi chindikku... suryanil ninnum athu bhoomiyil etthunnille

  • @jamalabdulnazar1324
    @jamalabdulnazar1324 4 года назад +1

    അറിയില്ലായിരുന്നു, നന്ദി

  • @nighilgirijan5601
    @nighilgirijan5601 4 года назад +2

    Sir please include safety measures about the disposal of damaged microwave ovens, the cavity magnetron's antenna is made of beryllium oxide, it is a dangerous substance one time exposure of it's dust is more than enough to get beryllium disease and it is carcinogenic.

  • @binujohn111
    @binujohn111 4 года назад +2

    Electeo magnetic suspension എന്തെന്ന് പറയാമോ? എന്തുകൊണ്ടാണ് സാധാരണ വാഹനങ്ങളിൽ അത് ഉപയോഗിക്കാത്തത്?

    • @lissyaugustine7561
      @lissyaugustine7561 4 года назад

      due to its size, production cost, high power requirement for achieving electromagnetic repulsion and the possibility of attracting nearby ferromagnetic particles are the reasons

    • @binujohn111
      @binujohn111 4 года назад +1

      @@lissyaugustine7561 The Bose company has released an electromagnetic suspension, love it.

  • @rajeevrajav
    @rajeevrajav 4 года назад +1

    non stick , ceramic cookware having any kind of health issues please put some light on it.

  • @aswinroyy
    @aswinroyy 4 года назад +1

    Fridge ilnnn edutha food items appo thanne choodakiyal seen indoo or kurach time wait cheyyano?

    • @sajithmb269
      @sajithmb269 4 года назад

      Vaisagan sar good performence ,,, aluminiyathinte dhosha vasangal paranjutharanam

  • @amthomas7573
    @amthomas7573 4 года назад

    A M Thomas Very useful information Thank you sir

  • @mujthabamk6679
    @mujthabamk6679 4 года назад +1

    ''How to work magnet " ഒന്ന് പറഞ്ഞു തരാമോ..??

  • @vas01007
    @vas01007 4 года назад +1

    thanks for your valuable information

  • @amjadhanan01
    @amjadhanan01 4 года назад +1

    തന്മാത്രകൾ ചലിക്കുന്നത് താപം ആഗിരണം ചെയ്യുമ്പോൾ അല്ലേ? ചലനം കൊണ്ട് താപം വീണ്ടും താപം ഉയരുമോ? 1:33

    • @shinumon4285
      @shinumon4285 4 года назад +1

      thankalude randu kayyum kurachu neram kootti thirummuka appo kaiyyil chood anubhavappedunnathu kanam... athu thanne karanam

  • @technosoftcomputers
    @technosoftcomputers 4 года назад

    Why only water molecule get heated inside? Is it due to 2.45GHz is resonant frequency of water molecule? This point was missed in presentation.

  • @sidharthanjayakumar1208
    @sidharthanjayakumar1208 4 года назад +6

    ഇൻഡക്ഷൻ കുക്കറിന്റെ പ്രവർത്തനം ഇതിൽ നിന്ന് വ്യത്യസ്തമാണോ?

    • @MrGelesh
      @MrGelesh 4 года назад

      NICE QUESTION !!!

  • @shameerahamed3030
    @shameerahamed3030 4 года назад +1

    വളരെ നല്ല അറിവ്.

  • @dileepcet
    @dileepcet 4 года назад +1

    Sir,
    When I move a brick with my hand my kinetic energy is transfered to the thing due to the repulsive nuclear force between atoms in the surface of my hand and the brick, right?
    At this molecular level can you please brief on what is the mechanism behind heat conduction? How does heat conduct from one material to another?

  • @sindhuvallikkattu3516
    @sindhuvallikkattu3516 4 года назад

    ഇൻഡക്ഷൻ അടുപ്പിൽ പാചകം ചെയ്യുന്നതിൽ ദോഷമുണ്ടോ ?

  • @shahulhameedsirafudeen7304
    @shahulhameedsirafudeen7304 4 года назад

    നന്ദി.

  • @lijojosepj2656
    @lijojosepj2656 4 года назад +1

    Very good video. I was looking for this information. Thanks sir.

  • @learnearninvest9917
    @learnearninvest9917 4 года назад +3

    Thambi aliyaaa. First like

  • @rashidzayan7817
    @rashidzayan7817 Год назад

    Air fryer നെ കുറിച്ചൊരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @Daredevil009-99
    @Daredevil009-99 4 года назад

    Sir iruttath phone use cheyumbol eyekk cmplaint varum enn parayunath sheri anno

  • @rinsona.r4566
    @rinsona.r4566 4 года назад

    Non stick Cookware inte Dhoshangalum Gunangalum Patti Oru Video Cheyyaamo ?

  • @navin6486
    @navin6486 4 года назад +1

    ശരീരത്തിലെ ക്യാൻസർ ചികിൽസിക്കാം മനസ്സിലെ എന്താ ചെയ്യാ ? തമ്പി

    • @tomsgeorge42
      @tomsgeorge42 4 года назад

      അടി കൊടുത്താൽ മതി.

  • @rahulrahu526
    @rahulrahu526 3 года назад

    Ovenil mutta vechal pottunnathu enthukondu?

  • @arunm83
    @arunm83 4 года назад +1

    The moment I saw your video on microwave safety I concluded that you are going to conclude that it’s safe. However I personally feel the research about the hazards of microwave cooking is inadequate or not properLy funded or not being appreciated much as it might oppose business interests if there is any hazards..same is the case of hazards of mobile phone radiation... There are many research papers published about its hazards but the authorities have been bribed and threatened to close their eyes and shut the mouth..

  • @AinusworldMedia
    @AinusworldMedia 4 года назад

    Manassilakkithannathinu samsayam akattiyathin thanks

  • @oldsalt
    @oldsalt 4 года назад +1

    Very informative video sir. You cleared many doubts.

  • @fshs1949
    @fshs1949 4 года назад

    Doubt cleared. Thank you so much.

  • @ParavaKerala
    @ParavaKerala 4 года назад

    Non ionising വേവ്സുകളൊന്നും തന്നെ അപകടകാരിയല്ല എന്ന് മുമ്പൊരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇപ്പൊ പറയുന്നു microwaves കൂടുതൽ ഫ്രീക്വൻസി ഉള്ളതാണെങ്കിൽ ശരീരത്തിൽ ഏറ്റാൽ പ്രശ്ന്മാണെന്ന്. I didn't get.

    • @VaisakhanThampi
      @VaisakhanThampi  4 года назад +2

      ഫ്രീക്വൻസിയല്ല, പവർ. മൊബൈൽ റേഡിയേഷൻ 1 വാട്ട് റെയിഞ്ചിലാണെങ്കിൽ, ഓവനിൽ അത് 700-1000 വാട്ട് റെയിഞ്ചിലാണ്.

  • @padmarajanchervalath
    @padmarajanchervalath 4 года назад +2

    വിശദീകരണം നന്നായിട്ടുണ്ട് സർ. പക്ഷെ എന്റെ ഒരു അനുഭവം പറയട്ടെ. ഞാൻ അറിവില്ലായ്മ കൊണ്ട് ഒരിക്കൽ ലോഹപാത്രം ഉപയോഗിച്ച് പാചകം ചെയ്യാൻ ശ്രമിച്ചു, പാചകം ചെയുമ്പോൾ ഒരു ലോഹ അടപ്പും വെച്ചിട്ടുണ്ടായിരുന്നു. ഓവൻ സ്റ്റാർട്ട്‌ ആക്കിയപ്പോൾ തന്നെ അടപ്പും പാത്രവും തമ്മിൽ തൊടുന്ന ഭാഗത്തു നിന്നും തീപൊരി ഉണ്ടാവാൻ തുടങ്ങി. അതോടെ ലോഹപാത്രം ഉപയോഗിക്കാൻ പറ്റില്ല എന്ന് മനസിലായി

    • @nifampm5486
      @nifampm5486 2 года назад

      അങ്ങനെ സംഭവിക്കും

    • @alikadakkodan111
      @alikadakkodan111 11 месяцев назад

      Otg ഓവനിൽ ലോപ്പാത്രം വെക്കാം

  • @nijojoseph7709
    @nijojoseph7709 4 года назад

    Adachu vach choodakunath alle kuduthal hygienic

  • @sreekuma226
    @sreekuma226 4 года назад

    Why metal pots and aluminium foils sparks in a microwave oven?

  • @aswinkarassery463
    @aswinkarassery463 4 года назад +1

    Sir induction cooker nte working principle ne kurich ulla Oru video

  • @kannankr1884
    @kannankr1884 4 года назад +2

    Non-stick utensils like tawa, are coated with Teflon (i guess so) and we get a wooden spoon to use with that. If we use steel spoon to cook in non-stick utensils, it will damage the teflon and potentially it can get mixed with our food - wild guess.... Is this statement true? + are they safe?
    Aluminium, there are a few rumours on aluminium utensils - can u pls take it up?

    • @muhammedruvaisam1424
      @muhammedruvaisam1424 4 года назад

      ടെഫ്ലോൺ പ്രശ്മാണ് ,അത് കൊണ്ട് തവ അമിതമായ് പ്രീ ഹീറ്റ് ചെയ്യാൻ പാടില്ല

    • @johnyv.k3746
      @johnyv.k3746 Год назад

      അലൂമിനിയവും പ്രശ്നമാണ്. താരതമ്യേന റിയാക്ടിവിറ്റി കൂടുതലും മെൽററിംഗ് പോയിൻറ് കുറവുമായതുകൊണ്ട് അമിതമായ അളവിൽ അലൂമിനിയം അകത്തു ചെല്ലാൻ ഇടയാകും. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. ചില അലുമിനിയം സംയുക്തങ്ങൾ കൂടുതൽ അപകടകരമാണ്. വായിച്ചറിവാണ് . കൂടുതൽ അറിവുള്ളവർ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കാം.

  • @sasisoman9092
    @sasisoman9092 4 года назад

    നല്ല അവതരണം... നന്ദി

  • @kalhara2020
    @kalhara2020 3 года назад

    More over you need not use any kind of oils while preparing the food using microwave oven as the pot is not getting heated up where as by using conventional methods for preparing food as the temperature rises from bottom of the pot to the top there is chance of sticking inorder to avoid this you need to use oil which is not healthy..

  • @pradeepgym
    @pradeepgym Год назад

    Hi Vaisakhan,
    You are really amazing.

  • @abdulnizar6608
    @abdulnizar6608 4 месяца назад

    Very very thanks sir

  • @johnsongeorge3569
    @johnsongeorge3569 4 года назад

    Dear Vaisakan thampi. Good, focussed presentation. I have one disagreement. Vibration (kambanam) and rotation are different phenomena. Molecular Vibrations can only occur in the presence of IR radiation. Molecular rotation occur in the presence of mw radiation. You are using both the terms for mw interaction.
    All the best

  • @user43643
    @user43643 4 года назад

    inganathe variety topics iniyum pradhishikunnu👍