ഇൻഡ്യയിലും ഗൾഫിലും സമയം വേറെയായതെങ്ങനെ | Science of Time Zones | Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 186

  • @jayarajindeevaram5683
    @jayarajindeevaram5683 4 года назад +94

    ഇതിന്റെ ശീർഷകം നിങ്ങളുടെ സമയം എങ്ങനെ എന്നായിരുന്നെങ്കിൽ കാഴ്ചക്കാരുടെ എണ്ണം ലക്ഷം കടക്കുമായിരുന്നു...വിജ്ഞാനപ്രദമായ വീഡിയോ ...ആശംസ

  • @rasheedpm1063
    @rasheedpm1063 4 года назад +24

    താങ്ങളുടെ വിദ്യാർത്ഥികൾ എത്രയോ ഭാഗ്യവാൻമാർ ! 💐🙏🤝

  • @harishameed5542
    @harishameed5542 4 года назад +12

    വൈശാഖൻ തമ്പി, RC, Dr മോറിസ്, ജബ്ബാർ മാഷ്. എല്ലാവരും ഒന്നിനൊന്നു മെച്ചം.

  • @richusachu4339
    @richusachu4339 4 года назад +35

    ഇദ്ദേഹത്തിൻറെ ആ തല എനിക്ക് ഒത്തിരി ഇഷ്ടമാണ്, ഇത് കേട്ട് കഴിഞ്ഞപ്പോൾ കമൻറ് ആയി വേറെ ഒന്നും പറയാൻ തോന്നുന്നില്ല.....!

    • @bindhumurali3571
      @bindhumurali3571 4 года назад +2

      😆😆

    • @sk-yr7dy
      @sk-yr7dy 4 года назад +5

      അപ്പോൾ ഇതൊക്കെ കണ്ടുപിടിച്ചവരുടെ തലയോ........? 😂

    • @appuappos143
      @appuappos143 4 года назад

      head of the Einsten

    • @appuappos143
      @appuappos143 4 года назад

      Head of the V. T. Sir

  • @January19th
    @January19th 4 года назад +4

    പല നാടുകളിൽ പല സമയം എന്ന പോലെ തന്നെ പല നാടുകളിലെ പല പല കാലാവസ്ഥകളെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ.
    Time and weather എപ്പോളും കുഴക്കുന്ന ഒന്നാണ്

  • @tsjayaraj9669
    @tsjayaraj9669 4 года назад +3

    Time zone ന്റെ കാര്യം ഇങ്ങനെ ആണല്ലെ ! ഇത് പോലെ അറിവ് പകർന്ന് തരുന്നത് വലിയൊരളവിൽ മനുഷ്യനെ ചിന്തിക്കാനും കൂടി പ്രേരിപ്പിക്കട്ടെ .

  • @shamnads1381
    @shamnads1381 4 года назад +3

    ഇത്രയും സങ്കീർണതയെ വളരെ സിമ്പിളായി അവതരിപ്പിച്ച വൈശാഖന് അഭിവാദ്യങ്ങൾ

  • @maheen-
    @maheen- 4 года назад +25

    This man is highly underrated... He is a genius

  • @nsyoutubemedia
    @nsyoutubemedia 4 года назад +3

    ഓരോ വീഡിയോ ലും നല്ല improvement ഉണ്ട്. ഗ്രീൻ സ്ക്രീൻ മാറ്റി ഒറിജിനൽ ആക്കിയത് കൊള്ളാം. ചെറിയ വിൻഡോ ല് തമ്പി യെ വച്ചിട്ട് സ്ലൈഡ് side ലു വച്ചത് കൊള്ളാം.

    • @VaisakhanThampi
      @VaisakhanThampi  4 года назад +4

      അതൊക്കെ പലർക്കും പല രീതിയിൽ തോന്നാമല്ലോ :)

  • @vimal8318
    @vimal8318 4 года назад +2

    'സമയബന്ധനം' എന്ന ദീർഘ പ്രഭാഷണത്തിന്റെ ഒരു ചെറിയ ഭാഗം.. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട (സർ ന്റെ എല്ലാ പ്രഭാഷണങ്ങളും ഇഷ്ടമാണ്) ഒരു പ്രഭാഷണമായിരുന്നു സമയബന്ധനം..

  • @anashabeeb4240
    @anashabeeb4240 4 года назад +15

    മതപരമായ ആദർഷത്തിന്റെ പേരിൽ അഭിപ്രായ വിത്യാസം ഉണ്ടെങ്കിലും വളരെ ബഹുമാനമർഹിക്കുന്ന സരസമായ ഭാഷയിൽ സാധരണക്കാർക്കു ശാസ്ത്രം പകർന്നു നൽകുന്ന മികച്ച ഒരദ്യാപകൻ ആണ് സാർ താങ്കൾ

    • @livethebestparty9246
      @livethebestparty9246 4 года назад +10

      @anas habeeb. valare simple aayi paranju thannittum madhaparamaya aadharshathinte peril ulla abhipraya vetyasam iniyum mariyillenkil ith thangal manasilakkiyitt enth kaaryam

    • @amarakbarantony1
      @amarakbarantony1 4 года назад +2

      @@livethebestparty9246 😁😁😁👍

    • @hscreations5658
      @hscreations5658 4 года назад +7

      @@livethebestparty9246
      *_അതിപ്പോ കിതാബ് തൊട്ട് കളിച്ചാ, ഞമ്മളെ ചോര തെളക്കും,,,🤣🤣😜😜🤣🤣🤣_*

    • @hscreations5658
      @hscreations5658 4 года назад

      @@livethebestparty9246
      👌👌👌😍

    • @muneertp8750
      @muneertp8750 4 года назад +2

      @@hscreations5658 ചോര തിളക്കേണ്ടത് നിങ്ങളുടേതായിരിക്കണം. നമ്മൾ അന്നും ഇന്നും എന്നും exactly zenit ൽ തന്നെ യാണ് ഉച്ചനമസ്കാരം നിർവഹിക്കുന്നത്

  • @shanojp.hameed7633
    @shanojp.hameed7633 4 года назад +17

    Sir, I hereby express my extreme gratitude for your great effort. I am a regular viewer of your videos and all of them are really informative and please continue the same...
    Thanking you sir and wish you all the very best..👍👍☝️☝️

  • @thomasbinu2475
    @thomasbinu2475 4 года назад

    ഇന്ന് ആദ്യമായാണ് സാർ താങ്കളുടെ പേഴ്സണൽ ചാനൽ സന്ദർശിക്കുന്നത് പതിവുപോലെ വളരെ മനോഹരം വിജ്ഞാനപ്രദം ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഇനിയും പ്രതീക്ഷിക്കുന്നു.

  • @sumangm7
    @sumangm7 3 года назад +1

    Commendable VT.
    I m still not sure how can someone dislike this video...!!!!

  • @anoopg2352
    @anoopg2352 4 года назад +4

    Eniyum kooduthal videos expect cheyunnu !
    Thanks vyshak sir

  • @science4future
    @science4future 4 года назад +3

    അറിയാം എന്ന് കരുതി skip ചെയ്തു മാറിയതാണ്. എങ്ങിനെയോ പ്ലേ ആയി. എങ്ങിനെ മറ്റുള്ളവർക്ക് അറിവ് സിംപിൾ ആയി പറഞ്ഞു മനസ്സിലാക്കാൻ കഴിയും എന്നതിലാണ് കാര്യം. താങ്കൾ അത് നന്നായി ചെയ്തു.

  • @Suhaibkv123
    @Suhaibkv123 4 года назад +2

    ഞാൻ ഗൾഫിൽ ആയിരുന്നപ്പോൾ ഇന്ത്യ- പാകിസ്ഥാൻ ടൈം എന്നെ ഞെട്ടിച്ചു 😇
    1.ഇന്ത്യക്ക് തൊട്ടടുത്തുള്ള pak 30 മിനുട്ട് പുറകിൽ, 😇
    2.ചൈന ഇന്ത്യയെക്കാൾ 2.30 മണിക്കൂർ മുന്നിൽ 😇
    3. കുവൈറ്റ്‌ /ഖത്തർ /സൗദി ഇന്ത്യയുടെ 2.30 മണിക്കൂർ പുറകിൽ
    4. ഒമാൻ /UAE 1.30 മണിക്കൂർ പുറകിൽ
    ഞാൻ മൊത്തത്തിൽ ഞെട്ടി തമ്പി മാമാ 😀😃

  • @nobindavid1
    @nobindavid1 4 года назад +1

    As I always comment,you are a great blessing for science loving people in kerala. I really wonder by seeing your followers as just 15k...i wish all kerala students follow your channel to understand what they are studying in a better way. Keep going on Vaishakan... I really missed my opportunity to meet you when u were in abu dhabi.... Waiting for more and more videos

  • @nazare.m4446
    @nazare.m4446 4 года назад +1

    Like this type of program..

  • @shajeerredrose5579
    @shajeerredrose5579 4 года назад

    Good job. Njan kurache aayullu sir'nde videos kanan thudangit .ingane oru chanel undenn ippoza kandath thudarnum ingaane interest aaya videos pratheekshikkunnu.oru divasam oru subject enkilum pratheekshikkunnu.science ne kurich ariyanulla aagraham kond paranjatha. I like your speech

  • @georgevarghese4437
    @georgevarghese4437 Год назад

    നന്ദി 🙏🏻

  • @josdavis8001
    @josdavis8001 4 года назад

    Very good information. Good presentation too. God bless u

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 4 года назад +3

    good msg sir

  • @najeebkizhissery5985
    @najeebkizhissery5985 4 года назад

    Very informative. Hats off your concerns and deep knowledge in this field. Eagerly waiting for such videos

  • @സിംപിഹണി
    @സിംപിഹണി 2 года назад

    Nice vedio Thank you sir..... 🌹👍

  • @MultiCyclone1
    @MultiCyclone1 4 года назад

    Excellent Dr Vyskhan

  • @nikhilprem1771
    @nikhilprem1771 4 года назад

    Many thanks for the class..

  • @dixonmarcel5985
    @dixonmarcel5985 4 года назад

    Very informative video, thanks....

  • @sunilm2859
    @sunilm2859 4 года назад

    നല്ല വിവരണം.
    Thank You.

  • @kavyasujith639
    @kavyasujith639 3 года назад

    Thank you for valuable information

  • @shajirambalappady4212
    @shajirambalappady4212 4 года назад

    ഹൗ നിങ്ങളൊരു വല്ലാത്ത മനുഷ്യൻ തന്നെ

  • @sravant7985
    @sravant7985 4 года назад

    Great sir.... സാർ accupressure treatment നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....

  • @rbprofile680
    @rbprofile680 4 года назад

    Gud information 👍👍

  • @BERGNER369
    @BERGNER369 4 года назад +1

    🥳🥳 informative,,, daylight saving ine kurich oru video cheyyamo...

  • @emiratestravelschemmad9546
    @emiratestravelschemmad9546 4 года назад

    റഷ്യ, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പല time zone കൾ ഉപയോഗിക്കുന്നുണ്ട്.

  • @vbpillai2660
    @vbpillai2660 4 года назад +1

    Very Good info

  • @manojvellave
    @manojvellave 4 года назад +1

    Hope time saving mechanisms also will be explained, in next video

  • @mk7966
    @mk7966 4 года назад +1

    Excellent 👌

  • @tintujoby7085
    @tintujoby7085 4 года назад +1

    Thanks. Sir

  • @shabeersaifudheen9837
    @shabeersaifudheen9837 4 года назад +6

    ചില രാജ്യങ്ങളിൽ ദൈർഗ്യമേറിയ പകലുകളും രാത്രി കളും ഉണ്ടാകാറുണ്ട് എന്ന് കേട്ടിട്ടുണ്ട് അതു എങ്ങനെയാണ് സംഭവിക്കുന്നത് എന്ന് അടുത്ത വീഡിയോയിലൊന്നു ഉത്പ്പെടുത്താമോ

    • @azeezmathath310
      @azeezmathath310 4 года назад +3

      അലാസ്ക്ക..നോർവേ..ഐസ്ലാൻഡ്‌ ആറു മാസം പകൽ..ആറു മാസം രാത്രി

    • @VaisakhanThampi
      @VaisakhanThampi  4 года назад +17

      The next video is exactly on that topic.

    • @hfqwert
      @hfqwert 4 года назад +1

      shabeer saifudheen
      ഭൂമിയുടെ അച്ചുതണ്ടിൻറെ ചെരുവാണ് ഇതിന് കാരണം. ആയതുകൊണ്ട് ഇരു ധ്രുവ പ്രദേശങ്ങളോട് ചേർന്നുള്ള രാജ്യങ്ങളും സമ്മറിൽ സൂര്യനോട് കൂടുതൽ അഭിമുഖമായി വരികയും, പകലിന് ദൈർഘ്യം കൂടുതൽ ആയിരിക്കുകയും ചെയ്യും. വിൻടറിൽ തിരിച്ചും

    • @JWAL-jwal
      @JWAL-jwal 2 года назад

      @@hfqwert, *ഭൂമിക്ക് അച്ചുതണ്ട് എന്നത് സങ്കല്പികമല്ലേ? അപ്പോ പിന്നെ എങ്ങനെ*..? 🤔

    • @hfqwert
      @hfqwert 2 года назад

      @@JWAL-jwal അച്ചുതണ്ട് സാങ്കല്പികം ആണെങ്കിലും, ആ സാങ്കൽപ്പിക അച്ചുതണ്ടിനെ ആസ്പദമാക്കിയാണ് ഭൂമി ഭ്രമണം ചെയ്യുന്നത് . please search in youtube for simple videos in this regard

  • @vishnusankark
    @vishnusankark 4 года назад

    Thank you.

  • @nammalmedia9196
    @nammalmedia9196 4 года назад

    Like your all presentation.

  • @unaismm2264
    @unaismm2264 4 года назад +2

    Annan muthaaan😍

  • @uaeticket
    @uaeticket 2 года назад

    Very interesting and informative.
    Can you please add about daylight time setting also

  • @roshithm174
    @roshithm174 4 года назад +25

    കേരളത്തിൽ ജനിക്കുന്ന കുട്ടിയുടെ ജനന സമയം കണക്കാക്കി ഭാവിയിൽ കിട്ടാൻ പോകുന്ന ജോലിമുതൽ ജനിക്കാൻ പോകുന്ന കുട്ടികളുടെ എണ്ണം വരെ ജാതകത്തിൽ എഴുതുന്ന ജ്യോത്സ്യന്മാരെ നിങ്ങൾ കണക്കാക്കിയ സമയമല്ല യഥാർത്ഥ സമയമെന്നും യഥാർത്ഥ സമയം ഇരുപത് മിനുട്ട് പിറകിൽ ആണെന്നും മനസിലാക്കി കൊടുക്കാൻ എന്താ വഴി തമ്പി സാറെ ,😁

  • @alindianacious1300
    @alindianacious1300 4 года назад

    Indian std meridian ayi eduthekunnathu UP de mukalil koodi pona meridian aanu.. Keralam athinum west aayitanu Location.. apo ivde Sun ethan 20min vykum.. ithalle sir...???

  • @012345678960033
    @012345678960033 4 года назад

    Thank you 😊

  • @MrJoythomas
    @MrJoythomas 4 года назад +14

    നിങ്ങൾക്ക് ജോൽസ്യൻമാരോട് വ്യകതി വൈരാഗ്യം ഉണ്ടോ തമ്പി😂😂😂😂😂സമയത്തിന്റെ കാര്യം പറഞ്ഞതുകൊണ്ട് പറയുകയാണ്

    • @teamblenderz466
      @teamblenderz466 4 года назад +5

      ജോത്സ്യൻമാരോട് കാണില്ല. പക്ഷെ ജോതിഷത്തോട് കാണും

    • @appuappos143
      @appuappos143 4 года назад

      😜😜😜😜

    • @MrJoythomas
      @MrJoythomas 4 года назад

      👍

  • @remzyy2074
    @remzyy2074 4 года назад +1

    Can you please explain difference in aging if we live in earth and other planets as shown in movie interstellar.

  • @arunc.m4971
    @arunc.m4971 4 года назад

    Thankyou

  • @clintonsteephen9509
    @clintonsteephen9509 3 года назад

    Sir videos iniyum venam

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 года назад

    ശാസ്ത്ര വിശാരദാ

  • @Jashin89
    @Jashin89 4 года назад

    Ozone paliyile villal adanjenna varthayekurichu oru video cheyyamo

    • @sunilm2859
      @sunilm2859 4 года назад +1

      ഈ വീഡിയോ കണ്ടാൽ മനസ്സിലാകും. ruclips.net/video/cPbk2dqZr0s/видео.html

  • @manuchandran361
    @manuchandran361 4 года назад

    ningalepole ulla items rare aanu tto sir ey

  • @teamblenderz466
    @teamblenderz466 4 года назад

    തമ്പി സർ കിടുവാണ്

    • @appuappos143
      @appuappos143 4 года назад +1

      His students always every lucky

  • @fasilv843
    @fasilv843 4 года назад +3

    അപ്പൊ ഫോണിൽ കാണിക്കുന്ന സമയത്തിന്റെ 20 മിനിറ്റ് പിന്നിലാണ് കേരളം

  • @utopiaworld5279
    @utopiaworld5279 4 года назад

    Very usefull

  • @ParavaKerala
    @ParavaKerala 4 года назад +2

    ഇന്ത്യയുടെ ടൈം റഫറൻസ് പോയിന്റായ മിർസാപൂരിന്റെ ലോഞ്ചിറ്റ്യൂഡ് 82.5 ഉം കേരളത്തിന്റെ 76.27 ഉം ആണ്. വ്യത്യാസം 6.2
    അപ്പൊൾ 6.2 x 4 = 24.8
    കേരളത്തിൽ 24.8 മിനിറ്റ് മുമ്പേ സൂര്യനുദിക്കും.
    By the way : വീഡിയോ എഡിറ്റിങ്ങ് ചെയ്യുന്നത് ഏത് സോഫ്റ്റ്വെയറിലാണ് ?

    • @VaisakhanThampi
      @VaisakhanThampi  4 года назад +1

      Adobe Premiere

    • @ParavaKerala
      @ParavaKerala 4 года назад

      @@VaisakhanThampi Ok.
      I assumed that would be it.
      Your latest videos have achieved a professional touch.

  • @SijoTV
    @SijoTV 2 года назад

    ക്ലോക്കിലെ സൂചി എങ്ങനെയാണ് കൃത്യമായി ഒരു സെക്കൻഡിൽ തന്നെ തിരിയുന്നത്?

  • @sreerajpazhampilly
    @sreerajpazhampilly 4 года назад

    One doubt, Antimeridian and Ante Meridiem (am) are two different things and not related directly, right?

  • @jojojoseph5731
    @jojojoseph5731 4 года назад

    Tks

  • @kochintales5245
    @kochintales5245 4 года назад +10

    ശുഭ മുഹൂർത്തവും, ജാതകവും, ജനന സമയവും ഒക്കെ നോക്കിയ മണ്ടന്മാർ സ്വാഹ

  • @Banna3Sixty
    @Banna3Sixty 4 года назад +1

    കേരളക്കാർക്ക് ഇനി എല്ലായിടത്തും 20 മിനിറ്റ് ലേറ്റ് ആയി എത്തിയാൽ മതി ഇനി ;)

  • @anirudhlv
    @anirudhlv 4 года назад

    Superb 😮

  • @motoframessonyvjohn
    @motoframessonyvjohn 4 года назад

    വീഡിയോ ഓപ്പൺ ചെയ്തപ്പോൾ അറിഞ്ഞിരുന്നില്ല ഇത്രേം അറിവ് ഇതിൽ ഉണ്ട് എന്ന്

  • @Humanist9249
    @Humanist9249 4 года назад

    Super

  • @Safar1967
    @Safar1967 4 года назад

    ബ്രിട്ടീഷ്‌ ഭരണം തിന്റെ വലിയൊരു സംഭാവന യാണ് ഇന്റര്‍നാഷണല്‍ ടൈം

    • @sreeraj106
      @sreeraj106 4 года назад

      ഗോവ ഭരിച്ചത് പോർച്ചുഗൽ ആണ് അവിടെ സ്റ്റാൻഡേർഡ് ടൈം ഇല്ലേ

  • @nithinkasinath2343
    @nithinkasinath2343 4 года назад

    Conspiracy theory ye patti video cheythittundo ?...undengil link onu share cheyyamo....

  • @clever_clues_malayalam
    @clever_clues_malayalam 4 года назад +5

    The three people who disliked this video is flat earthers..🙄

  • @AJISHSASI
    @AJISHSASI 4 года назад +1

    👌🏻👌🏻

  • @subramanniantr8633
    @subramanniantr8633 4 года назад

    NICE

  • @rajeshthevan6506
    @rajeshthevan6506 4 года назад

    സർ, പുരസ്സരണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ...?

  • @daskrishnadasav
    @daskrishnadasav 4 года назад

    Russia yil time enganeyenu koodi parayamairunnu sir

  • @abbasmuhammed1007
    @abbasmuhammed1007 4 года назад

    Bayangara shastram.

  • @Jafarnk.
    @Jafarnk. 4 года назад +1

    ❤️❤️❤️

  • @hussaintirur1596
    @hussaintirur1596 4 года назад

    കിളി പോയി 😳

  • @cardashcamview9044
    @cardashcamview9044 4 года назад +5

    *അണ്ണൻ്റെ എല്ലാ പ്രഭാഷണങ്ങളും കണ്ടു തീർത്തവർക്ക് ഒരുപക്ഷേ, ആവർത്തന വിരസത തോന്നാം ..*

    • @appuappos143
      @appuappos143 4 года назад +1

      No.. no
      ഓരോ തവണയും പുതിയ അറിവുകൾ കിട്ടുന്നു

    • @cardashcamview9044
      @cardashcamview9044 4 года назад

      @@appuappos143 Yes...

    • @cardashcamview9044
      @cardashcamview9044 4 года назад

      @@appuappos143 Sir ൻ്റ "സമയബന്ധനം" എന്ന പ്രഭാഷണത്തിൻ്റെ കുറേ ഭാഗങ്ങൾ ഈ വീഡിയോയിലും ഉണ്ട് .. അതു കൊണ്ട് പറഞ്ഞതാണ്☺️

  • @sandhyajohn9347
    @sandhyajohn9347 4 года назад

    Tnx sir

  • @dileepcet
    @dileepcet 4 года назад

    Sir... North polilo south polilo poyal edh time follow cheyyanam?

    • @VaisakhanThampi
      @VaisakhanThampi  4 года назад +1

      Practically that's not a concern since there's no indigenous population in poles. You can choose to follow any timezone it you go there. People usually pick their country zone.

    • @dileepcet
      @dileepcet 4 года назад

      @@VaisakhanThampi
      Sir.. I saw your video 'poochayude athmavu'. In it you said that the uncertainty in quantum mechanics is not due to the lack of technology but rather intrinsic. I later saw an old video of Richard Feynman on this. In it he said even though we know all the governing variables of the emitted electron (hidden variable theory) we cannot predict through which hole (in the double slit experiment) the electron will go and get the interference pattern simultaneously. I still couldn't comprehend it. Why is this uncertainty their? I assume it is difficult for you to explain it here. Can you suggest any article which explain this simply. I am not good in understanding mathematical explanations.
      From Richard Feynman's video what i understood is that the uncertainty prevails since the mathematics doesn't suggest it. Then would it be because that we have not yet discovered something in mathematics that we can use to find the reason of this uncertainty?
      Do you think we have not arrived to a confirmed defenition about the reality in terms of physics due to the lack of something, ( or something yet to be discovered,) in mathematics?
      Wasn't discovery of Calculus a major breakthrough in science to derive all those complicated equations defining these complicated physics of universe and particles. Just like that are we lagging behind due to such a break through yey tobe made?

  • @sreesanthraroth8445
    @sreesanthraroth8445 4 года назад

    Indian time thanne Bombay um Aruna chal pradeshum time change Alle?

  • @akhileshr7466
    @akhileshr7466 4 года назад

    Can you please explain the concept behind standard time and the day light saving time in Europe and America

    • @VaisakhanThampi
      @VaisakhanThampi  4 года назад +3

      Daylight saving time is just an administrative decision for convenience. It doesn't have much Science in it.

    • @akhileshr7466
      @akhileshr7466 4 года назад

      @@VaisakhanThampi Thank you for your reply and clarification... 🙏

  • @hsqdhhsqdh
    @hsqdhhsqdh 4 года назад

    Angimeyenkil exact North and South Pole onnukil ratriyo pagalo ayithanne nila nilkande.

  • @sumeshbright2070
    @sumeshbright2070 4 года назад

    😊😊

  • @abduljaleelpakara6409
    @abduljaleelpakara6409 2 года назад

    👍👍👍👍❤️❤️❤️❤️

  • @roymanoj9483
    @roymanoj9483 4 года назад +1

    അപ്പോൾ മുംബൈയും കൽക്കട്ടയും തമ്മിൽ വളരെ സമയ വ്യത്യാസമുണ്ടാവും

    • @muneertp8750
      @muneertp8750 4 года назад +1

      1650 km ഉണ്ട്. ഒരു മണിക്കൂറിലേറെ ഡിഫറൻറ് ഉണ്ടാകും

  • @Jafarnk.
    @Jafarnk. 4 года назад +1

    മാഷെ ഒരു സംശയം, സൂര്യോദയ സമയത്തും സൂര്യാസ്തമയ സമയത്തും ഉച്ച സമയത്തേക്കാൾ സൂര്യനെ വലുതായി കാണുന്നത് എന്ത് കൊണ്ടാണ്?

    • @VaisakhanThampi
      @VaisakhanThampi  4 года назад +2

      That is just an illusion. Close to horizon you have other things to compare the size. But on top, only the disc of Sun (or Moon) is visible. Therefore you feel it comparatively smaller. It has nothing to do with distance anyway.

    • @Jafarnk.
      @Jafarnk. 4 года назад +3

      @@VaisakhanThampi got it, thank you sir.

  • @galaxycoreprime6779
    @galaxycoreprime6779 4 года назад

    What is date line can u do a videoo

  • @bijukuzhiyam6796
    @bijukuzhiyam6796 4 года назад

    👌👌👌

  • @rasheedudma7169
    @rasheedudma7169 4 года назад

    ഈ ഏകോപനം ഏത് വർഷമാണ് നടന്നതെന്ന് ഒന്ന് പറയാമോ ?

  • @nsyoutubemedia
    @nsyoutubemedia 4 года назад +1

    മാസത്തിൽ 2 പുസ്തകങ്ങൾ എങ്കിലും പരിചയപ്പെടുത്തുക. ഒരു ബുക്ക് ന്റെ 5 minutes എങ്കിലും ഉള്ള ഒരു വീഡിയോ ഇട്ടാൽ കൊള്ളാം.

  • @maxbricanto8664
    @maxbricanto8664 4 года назад

    Poli

  • @Vadakkanartist
    @Vadakkanartist 4 года назад

    ❣️❣️

  • @E-series_2023
    @E-series_2023 4 года назад

    Sir, can you do a video about space time

  • @ajeeshjohny3
    @ajeeshjohny3 4 года назад

    തമ്പീ...

  • @nobindavid1
    @nobindavid1 4 года назад

    Requesting you to make some videos in English so that it will reach to more people.

    • @VaisakhanThampi
      @VaisakhanThampi  4 года назад +3

      I'm just trying to fill the voids. There are tons of good quality videos in English already.

  • @muneermmuneer8942
    @muneermmuneer8942 4 года назад

    👍👍👍

  • @AromalC
    @AromalC 4 года назад +3

    വെറുതെയല്ല ജ്യോൽസ്യൻ എന്റെ ജാതകം നോക്കി പ്രവചിക്കുന്നതൊന്നും ശെരിയാവാത്തതു. വെറുതെ അങ്ങേരെ സംശയിച്ചു. ഇനി 20 മിനിറ്റ് കുറച്ചു ഒരു ജാതകം എഴുതണം.

    • @krishnakumark.pedathirinji3870
      @krishnakumark.pedathirinji3870 4 года назад

      ജോത്സ്യൻ പറഞ്ഞത് ശരിയൊ തെറ്റൊ എന്ന വിഷയത്തിൽ ഞാനഭിപ്രായം പറയുന്നില്ല. പക്ഷെ ജ്യോത്സ്യന്മാർ ഗണനം നടത്തുന്നത് ജാതകകാരൻ ജനിച്ച സ്ഥലത്തെ ഉദയാസ്തമനങ്ങൾ എപ്പോളാണെന്ന് അടിസ്ഥാനപ്പെടുത്തിയാണ്.

  • @aadithyanrj6757
    @aadithyanrj6757 3 года назад

    Appo time oru illusion alle nammal nammude progress nu vendi create cheytha onn

  • @anoopravi-atheos
    @anoopravi-atheos 4 года назад

    മറ്റൊരു വീഡിയോയിൽ കറുത്തവാവ്, വെളുത്തവാവ് എന്നിവ കൂടി ഒന്ന് വിശദീകരിക്കാമോ ?

  • @vishnuvardhan3141
    @vishnuvardhan3141 4 года назад

    Why they select Mirzapur? ഇന്ത്യ 82.5 longitude സെലക്ട് ചെയ്തതിനു എന്തെങ്കിലും സാങ്കേതിക മാനദണ്ഡം ഉണ്ടോ?

    • @nandus8584
      @nandus8584 4 года назад +1

      Gujarat inte endileym
      Arunachal pradheshinte endileym time zone inte mean aanu 82.5