മൈക്രോവേവ് ഓവൻ പാത്രങ്ങൾ/ microwave cookery class/Thesnim's flavours/easy cooking

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 971

  • @babeeshkm5468
    @babeeshkm5468 3 года назад +10

    ഇതുപോലെ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വീഡിയോ മലയാളത്തിൽ ആദ്യമായിട്ടാണ് കാണുന്നത് വീഡിയോ വളരെ വളരെ നന്നായിട്ടുണ്ട് 👍❤️

  • @finymanoj3598
    @finymanoj3598 4 года назад +8

    Oven food ചൂടാക്കാൻ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത് .... ഇപ്പൊഴാണ് അതിന്റെ ഉപയോഗങ്ങൾ മനസ്സിലാക്കുന്നത് Thank you😍😍💞

    • @pravithastellus5268
      @pravithastellus5268 7 месяцев назад

      Fud choodakkan time,temperature,engane aanu sett ചെയ്യേണ്ടത്,choodinte coin thazheyum മുകളിലും ullathu വെക്കണോ

  • @bemizalabid3724
    @bemizalabid3724 5 лет назад +13

    Those who are watching this microwave video series , you are all lucky to learn from a real master... 👌👍

  • @mollyjoseph9183
    @mollyjoseph9183 4 года назад +1

    ഏതെല്ലാം പാത്രങ്ങൾ ഉപയോഗിക്കാം എന്നറിഞ്ഞതിൽ വളരെയധികം സന്തോഷവും നന്ദിയും ഉണ്ട് വർഷങ്ങളായി ഞാൻ ഇത് തെരയുന്നു Thanks a lot

  • @kpgeethavarma
    @kpgeethavarma 5 лет назад +18

    പണ്ട് ഏഷ്യാനെറ്റ് ഇൽ ടെസ്റ്റ് ടൈം അവതരിപ്പില്ലേ? അപ്പോൾ മുതൽ അറിയാം.നല്ല ശബ്ദം, അവതരണം.എല്ലാം കൊണ്ട് സുപ്പർ.

  • @RaymaCreations
    @RaymaCreations 5 лет назад +8

    വളരെ ഉപകാരാമുള്ള ക്ലാസ്സ്‌ ... ഞാൻ കേക്ക് ചെയ്തു കൊടുക്കുന്നുണ്ട് കേക്ക് ക്ലാസ്സും എടുക്കാറുണ്ട് വരുന്ന കുട്ടികൾക്കു സംശയവുണ്ടാവാറുണ്ട് അധികം ഒന്നും അറിയാത്തത്കൊണ്ട് പറഞ്ഞു കൊടുക്കാറില്ല.. ധൈര്യമായിട്ട് പറഞ്ഞു കൊടുക്കാമല്ലോ ഇന്നി... tnx dr❣️

  • @jasi5511
    @jasi5511 5 лет назад +92

    ഇതു പോലെ ഒരു വീഡിയോ ആഗ്രഹിച്ചിരുന്നു tq... മൺചട്ടി ഓവനിൽ യൂസ് ചെയ്യാൻ കഴിയും എന്നത് പുതിയ അറിവ് ആയിരുന്നു

  • @lailaabdulrazak9777
    @lailaabdulrazak9777 3 года назад +3

    Thanks.....thesnim njan Microwave upayogikunna aalanu eppol kureyayi upayogichittu ariyan kayijathil San do sham👍🏻👍🏻

  • @fauziyaim1896
    @fauziyaim1896 5 лет назад +11

    ഒരു പാട് കാലമായി ഇങ്ങനെ ഒരു വീഡിയോക്വ് വേണ്ടി കാത്തിരിക്കുന്നു താങ്സ്

  • @shabnakk5215
    @shabnakk5215 Год назад +1

    flip cart ൽ അലമിനിയം cake mould order കിട്ടി oven ൽ Microwave mode ൽ വെച്ചപ്പോൾ Spark വന്നത് കണ്ട് പേടിച്ച് ഓടി വന്ന് Oven safe vessels ന്റെ വിഡിയോ തിരഞ്ഞപ്പോൾ നിങ്ങളുടെ വീഡിയോ കിട്ടി
    വലിയ helpfull ആയി
    Convection Mode ൽ Use ചെയ്യാം എന്ന് മനസിലായി
    Thanks Thasnim

  • @gracyalex3807
    @gracyalex3807 4 года назад +11

    She is an asset and authority in this field alexander

  • @salmashaji5286
    @salmashaji5286 5 лет назад +7

    അൽഹംദുലില്ലാം എല്ലാ ക്ലാസ്സും ഒരുപാട് പ്രയോജനം ചെയ്യ്ന്നുണ്ട്

  • @beemakabeer6499
    @beemakabeer6499 5 лет назад +6

    ഈ വീഡിയോ അറിയേണ്ടത് തന്നെ
    ആണ്. നല്ലതായിരുന്നു.
    ഇനിയും മൈക്രോവോവനെ പറ്റിയുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @anshidpadavanna
    @anshidpadavanna 3 года назад +5

    Most helpful video. Watched it completely. Cleared all my doubts. Well explained the A-Z of oven-safe utensils. Thank you so much

  • @manjugopan2149
    @manjugopan2149 4 года назад +4

    Combination (micro +grill ) ഉപയോഗിക്കാവുന്ന പത്രങ്ങൾ ഏത് ആണ്

  • @selinshilaja1391
    @selinshilaja1391 2 года назад +2

    Tanks very useful vediyo super avatharanam tank you so much madam 😄😄😄

  • @Rugmakitchen
    @Rugmakitchen 5 лет назад +16

    മൈക്രോ vave കൺവെൻഷൻ കേക്ക് ഉണ്ടാകുന്നത് ഇടാമോ ?

  • @basithabdulkhader725
    @basithabdulkhader725 5 лет назад +2

    Hi Itha orupad perk upakaramane video. thanks.enteth black & decker anu.ith gulf I ninnu Ikka varumbol kondu vannathanu.ithil cake undakunnath ariyathe vshamichirikukayanu.pls rply

  • @sheebasuresh8308
    @sheebasuresh8308 5 лет назад +4

    Thanks മാം അറിയാൻ ആഗ്രഹിച്ചകാര്യം അറിഞ്ഞപ്പോൾ പറഞ്ഞറിയിക്കുവാൻ പറ്റാത്ത സന്തോഷം

  • @gishashine7362
    @gishashine7362 5 лет назад +2

    Micro+Grill, grill+ convection, micro+convection eganeyanu ente oven il (Morphy Richard) appo pathrangal eganeyanu . Micro+ Convection nil aluminium polulla cake tin use cheyyan padille. Grill+Convection il aano etharam pathrangal use cheyunnath

  • @shanidach1209
    @shanidach1209 5 лет назад +4

    Valare upakarapradamaya vidio aayirunnu ithaa eni godrej micro wave ovenepatti oru video idamo

  • @geethasajeev4741
    @geethasajeev4741 4 года назад

    വളരേ പ്രയോജനപ്പെടുന്നു.മൂന്നുവ൪ഷംമേലേയായി എ൯െറ oven പുതിയതായിതന്നെ ഇരിക്കുന്നു,ifb30FRC2.എന്തായാലും അതിലൊന്നുതൊടാനുള്ളധൈര്യമായി.Thankyou mam..🌹

  • @rejikdavid
    @rejikdavid 4 года назад +5

    thankyou madam, we started using microwave oven after a long time after purchase. I am reji from trivandrum.

  • @satheeshsatheesh5601
    @satheeshsatheesh5601 5 лет назад +2

    Cheache manchatte upayogekkannu orekkalum karutheettella. Paranjathenu orupadu thanks

  • @Shuhaibp777
    @Shuhaibp777 5 лет назад +3

    Steam ovene patti parayamo plzz.. Which oven is healthier

  • @vidyamolpp9415
    @vidyamolpp9415 Год назад +1

    Biriyani polullava parcel vangunna aluminium foil allatha plastic pathrangal convection il use cheyyan pattumo

  • @artofenjoymentchannel
    @artofenjoymentchannel Год назад +4

    Simple യായി പറഞ്ഞ് തന്നു . good presentation

  • @gantony399
    @gantony399 4 года назад +1

    Scratch Vanna cake tin use cheyyan patto. Harmful ano

  • @mmtastic5892
    @mmtastic5892 5 лет назад +3

    Ma'am convection ovenil BBQ cheyyunnathu kanikamo please

  • @mgaravindakshannair5862
    @mgaravindakshannair5862 4 года назад +2

    Thanks Thesnim Mam for the video on handling different accessories in Microwave oven

  • @kbkofficial6687
    @kbkofficial6687 4 года назад +5

    ഒരു പാടു വർഷങ്ങൾക്കു മുൻപേ നിങ്ങളുടെ വീഡിയോസ് അറിയാം എല്ലാം നല്ലതായിരുന്നു വീണ്ടും ഇപ്പോഴാണ് കാണാൻ പറ്റിയത് എല്ലാം നന്നായിട്ട് പോകട്ടെ❤

  • @soudhabikp6145
    @soudhabikp6145 4 года назад

    Microwaveine പറ്റി ഉള്ള എല്ലാ വിഡിയോസും വളരെ ഉപകാരപെട്ടു. Thank you very very much.

  • @sareenashaji9424
    @sareenashaji9424 4 года назад +5

    My oven is otg with conventional in what material we used it

  • @binuchalavana2077
    @binuchalavana2077 3 года назад +1

    Thank you so much❤ oven vangi vachittu enthu ചെയ്യും എന്നു വിചാരിച്ചു ഇരിക്കുകയായിരുന്നു.

  • @niyuzzvlogs9237
    @niyuzzvlogs9237 5 лет назад +9

    Thesnitha your intro was so awesome, it was more like an excellent teacher who would do a recall of previous class😊. An experienced teacher well explained. Would love to taste ur food once.

  • @user-mh2ty6cg8r
    @user-mh2ty6cg8r Год назад +1

    Mam thank you so much for your nice Explanation. I usually bake in Borosil in Microwave mode for 5 minutes. Can we keep the silicone cup cakes in tray and bake in Microwave mode?

  • @nishasajan4713
    @nishasajan4713 2 года назад +3

    ഒരുപാട് ഉപകാരപ്രദമായ വീഡിയോ ആയിരുന്നു. നന്നായി വിശദീകരിച്ചു തന്നു. Thank you mam......

  • @rejinyahel2170
    @rejinyahel2170 2 года назад +2

    micro plus grill il a metal rack use chyamo ......
    1 when i used it .... i hear some metal streaking sound .....
    pinne flashh oke vannu ......if i cant use it so how do i make micro and grill combi ..vessel

  • @antonychazhoor1378
    @antonychazhoor1378 5 лет назад +6

    Kindly do an episode on how to prepare tandoori chicken/fish on grill-convection combo mode.

  • @shinisatheesh4987
    @shinisatheesh4987 3 года назад

    Ente kayyil convection oven undu 10 varshayittu,cake undakki sariyayathippzhanu,appo OTG anu convectionekkalum nallathennu ellarum Paranjappo Njan last month oru OTG vangichu,ningal paranha pole oru podikku cake nallathayi thonniyathu convectionil cheyyumbol thanneyanu...😍

  • @ramlakhalid8922
    @ramlakhalid8922 5 лет назад +6

    മൈക്രോവേവിൽ മൺചട്ടി ഉപയോഗിക്കാമെന്ന് അറിഞ്ഞതിൽ സന്തോഷം തസ്നി

  • @nahlaparveen0218
    @nahlaparveen0218 Год назад +1

    Poliyunna eeth pathravum microwave il vekkkan pattuoo

  • @subaidabeevi7199
    @subaidabeevi7199 5 лет назад +6

    Your speech cleared my doubts Thank you dear friend

  • @achushamiachushami4092
    @achushamiachushami4092 4 года назад

    Ithana ebik nalla ishtaan aadym ashianetil coockery show kanalundenm. Pinna kure kalam kanade aayapol sangadamaayi. Ipm veendum yutubil kandapol. Iam very happy😍

  • @azeezhaseena7696
    @azeezhaseena7696 5 лет назад +4

    ഒരുപാട് താങ്ക്സ്

  • @razeechechurazeenak4119
    @razeechechurazeenak4119 2 года назад +1

    Vazhayila microwavel use cheyyan patumo

  • @shalinshanu8873
    @shalinshanu8873 5 лет назад +3

    Itha mug cake recepie
    And also pulav recipies in microwave

  • @anikatuitioncentre7704
    @anikatuitioncentre7704 4 года назад

    Njangal oven vangi kurach day ayi .. Company l ninnum aal vannu paranju thannu but njan chodikkunna kaaryangalk onnum detailed explanatuon tgannilla..
    So use cheyyande irikkuayrunnu..
    Appala chechide video sradhayil pettath.. Theerchayayum ini dhairyayt use cheyyam..
    Thank u so much

  • @mollyjose1212
    @mollyjose1212 5 лет назад +3

    Hai ma'am, thank you for the useful information.

  • @tsnaseer
    @tsnaseer 4 года назад +2

    ഓവന്റെ കൂടെ കിട്ടിയ ഗ്ലാസ് വെസ്സൽസ് മാത്രമേ ഇതുവരെ ഉപയോഗിച്ചുള്ളൂ... അത്.. പാല് വെള്ളം.. etc... തിളപ്പിക്കുന്നതിന് വേണ്ടി മാത്രം..വേറൊന്നും ചെയ്തിട്ട് ശെരിയാവുന്നില്ല... ഇത്ത മറ്റൊരുകാര്യം... എന്റേത് ഓട്ടോമാറ്റിക് ആണ്.. ചിലതിനു മാത്രമേ ടൈം &പവർ സെറ്റിംഗ്സ് ഉള്ളൂ...അതുകൊണ്ട് ഒരുപാട് പ്രോബ്ലംസ് ഉണ്ട് പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ്
    ഇത്രയെങ്കിലും അറിയുവാൻ കഴിഞ്ഞതിൽ നന്ദി അറിയിക്കുന്നു... ബാക്കി വീഡിയോസ് സമയം പോലെ കാണുവാൻ ശ്രമിക്കുന്നുണ്ട്... all the best... thanku..

    • @thesnimazeez8438
      @thesnimazeez8438  4 года назад +1

      MICROWAVE oven aanengil powe setting undaavum theerchayayum

    • @tsnaseer
      @tsnaseer 4 года назад

      Microwave.. ഓപ്ഷൻ ഉണ്ട്

  • @ranijaison8775
    @ranijaison8775 5 лет назад +4

    Informative...
    Tnq...Thesnim

  • @333amj
    @333amj Год назад +1

    Thanq Ma'm❤edhu vessels vanganam en doubt aayirunnu😊🙌🏻

  • @minijayakumar5699
    @minijayakumar5699 5 лет назад +3

    Very very useful information Mam, thank you so much for the new informations.love u.

  • @padminiamma8467
    @padminiamma8467 Год назад +1

    Combination mode il ethu pathram use cheyyam

  • @subairnm5942
    @subairnm5942 Месяц назад +3

    2024 ഒക്ടോബറിൽ കാണുന്ന ഞാൻ കാണുന്ന ഞാൻ😂

  • @ramlaramla7419
    @ramlaramla7419 Месяц назад +1

    ഞാൻ 4വീഡിയോസും കണ്ടു.വളരെ ഉപകാരപ്പെട്ടു.

  • @telmajudepp6608
    @telmajudepp6608 4 года назад +7

    ഗ്രിൽ മോഡു മാത്രമുള്ള മൈക്രോ വേവ് ഓവനിൽ കേക്ക് ഉണ്ടാക്കാൻ പറ്റുമോ?

  • @SK-cd9zc
    @SK-cd9zc 4 года назад

    Njaan oven upayogichu thudangeettu 16 years aakunnu... athyavashyam ellaam cheyyarundu... ennalum maaminte class kettirikkaan oru sugham... enikkum ippozhum randutharam ovenum undu... but maam paranjapole enikkum thonneettundu oru podikku munnil convection thanneyaannu... pinne oru plus point OTG yil onnil kooduthal cake oresamayam undaakkaam..😊

  • @itsyourfathima
    @itsyourfathima 5 лет назад +7

    മാംമിന്റെ. കേക്കിന്റെ ക്ലാസ് ഉണ്ടാകാറുണ്ടോ വന്നു അറ്റൻഡ് ചെയ്യാൻ വേണ്ടി ആണ് കാലിക്കറ്റിൽ വെച്ച്

  • @saleenasaleena8899
    @saleenasaleena8899 5 лет назад

    Thanks..... ഒരു പാട് ഉപകാരപ്പെട്ടു... എന്റെ വലിയൊരു ഗ്ലാസ് ബൗൾ പൊട്ടിപ്പോയി..... കടല വറുത്തതാ.... പുറത്തെടുത്തപ്പോൾ. ഒറ്റപ്പൊട്ടൽ... നല്ല വില കൊടുത്ത് വാങ്ങിയതായിരുന്നു.... ഇപ്പോ മനസ്സിലായി വില മാത്രം നോക്കിയാ പോരാ നല്ല കമ്പനിയുടെ തന്നെ നോക്കി വാങ്ങണംന്ന്.....

  • @superduels8799
    @superduels8799 5 лет назад +6

    Hai mam i am bindu from mumbai.maminte microwave cook book amazonil order cheithittundu

  • @JITHINKDL
    @JITHINKDL 4 года назад +1

    Convection type allatha ovenil cake undakkan pattumo ?

  • @sabeenamushtaq8953
    @sabeenamushtaq8953 5 лет назад +3

    Thanks for the messages

  • @neeradaraja3334
    @neeradaraja3334 3 года назад +2

    Hii...entea aduthullathu samsung convention oven anu..athill oru cmbo button und..that means microvave +cnvention athill nammuke cake bake cheyan pattumo....plsss reply

    • @thesnimazeez8438
      @thesnimazeez8438  3 года назад

      Bake cheyyan convection മാത്രം മതി

  • @rosemaryboben2722
    @rosemaryboben2722 3 года назад

    Njan oven medichittu athil cooking start cheythathu medathinte class kettittanu. Thanks

  • @sicilysebastian1854
    @sicilysebastian1854 3 года назад +1

    Meenchatti upayogikamennu pudiyaarivanu Thank you

  • @suharabi3915
    @suharabi3915 3 года назад +1

    valare upakaram .nalla ariv thannu
    thanks😍😍😍😍😍👍👍👍👍

  • @anithashibu7127
    @anithashibu7127 4 года назад

    Thank you
    oven medichittu ithu vare use cheythittilla ippo kooduthal ariyan kazhinju thank you so much

  • @jasnasahir1142
    @jasnasahir1142 4 года назад +1

    . Panasonic.. Nte convection oven... Anu.. Athil aluminium use cheyyunnathukondu prblm
    ... Undo
    .... Cake.... Baking.. Okke

    • @thesnimazeez8438
      @thesnimazeez8438  4 года назад

      Panasonic nu oru prathyekathayumilla..ella ovenum same 😍

  • @mpmpang8724
    @mpmpang8724 4 года назад +1

    ഇത്താ... ഞാൻ കേട്ടു. എല്ലാ സംശയവും മാറി . Than Ks

  • @amrithasohan7339
    @amrithasohan7339 Год назад +1

    Micro grill combinations and micro convection combinations il metal upayogikkamo

  • @jevinjohn7718
    @jevinjohn7718 4 года назад +1

    biriyani bake cheyumbol..convection modil aluminium foil paper vech cover cheyan patumo...

    • @thesnimazeez8438
      @thesnimazeez8438  4 года назад +1

      Microwave oven aanengil micro mode mathi dum cheyyaan

  • @remyavijayan1078
    @remyavijayan1078 3 года назад

    Ente chechi kodipuniyam. Today I went thru oven videos. Informative. First oven used only for reheat
    Once my hus tried cake oven got damage d. He bought me another . I was nervous to use that. With it video I am trying. Thanks a lot. Paneer tikka, tandoori etc done.

  • @chachoosworldwithsheju6079
    @chachoosworldwithsheju6079 3 года назад +1

    മൈക്രോവേവ് with grill ഇതിൽ cake ഉണ്ടാക്കാൻ പറ്റുമോ

  • @faizaantalks7196
    @faizaantalks7196 5 месяцев назад +2

    Micro yil cake cheyyan pattille

  • @haseenapa2401
    @haseenapa2401 5 месяцев назад +1

    Manchattynte adivassth ringu poleyullath use cheyyano ovenil vekumbol atho athilulla glasiinte mele thanne chatty vekunnathil kuzhapamundo please tell me koodathe nenthra pazham grillil vechu chudamo agane akumbol steel plaittil vechu chuttude nenthra pazham

    • @thesnimazeez8438
      @thesnimazeez8438  4 месяца назад

      Micro mode steel ring pattilla
      Microwave oven class 1 kanuuu . For how to prepare banana 🍌🥰😍

  • @alia.zaalim
    @alia.zaalim 2 года назад +1

    Cake undakkunna detailed video iiduvo ee oventee plzz

  • @hafseenaabdulla8958
    @hafseenaabdulla8958 5 лет назад +1

    Manchattiyil curry undakunad convenient il undakunad kanikumo?

  • @lj8879
    @lj8879 4 года назад +1

    Didi..manchatti yil cooking cheythu kanikkamo..ella videos orupad istamanu very useful also...kore useful information s kitti..valare dhyryamayi bake cheyyan thudangi...thank you ..God bless

    • @thesnimazeez8438
      @thesnimazeez8438  4 года назад +1

      ruclips.net/video/72kxyxkD2pQ/видео.html
      Aarum kanunnilla..njn upload cheyyunnund..pls share if you can

    • @lj8879
      @lj8879 4 года назад

      Okay thank you ♥️

  • @lindathampi67
    @lindathampi67 4 года назад

    Microwave mode yil cake bake cheyamo? Cheyamenkil ovente kude kittunna microwave safe plastic use cheyamo?

  • @niralasabu7610
    @niralasabu7610 5 лет назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ. പേപ്പർ പ്ലേറ്റുകൾ, അലൂമിനിയം ഫോയിൽ, പേപ്പർ കവറുകൾ തുടങ്ങിയവ ഉപയോഗിക്കേണ്ടതെങ്ങിനെ എന്നുകൂടി പറയാമോ.

  • @rakheebarakku8218
    @rakheebarakku8218 5 лет назад

    Thank you maa'm,ipo vangikkan patunna dinner set il okk microwave safe nn parayunnund so adil cook cheyyan patumo?? Preheat cheyyan okk use cheyyalund..also convection n idil parayunnad microwave ile convection option ano??

  • @asmaasmas1175
    @asmaasmas1175 4 года назад +1

    ഒരുപാട് ഒരുപാട് നന്ദി ഈ വീഡിയോ ഇട്ടതിനു......

  • @mumtazismail298
    @mumtazismail298 2 года назад +1

    Very informative video and excellent presentation. Thanks a lot Thasni ma’am

  • @padminiamma8467
    @padminiamma8467 2 года назад +2

    മഞ്ചട്ടി microwaveoven il use cheyamennu ippozhanu manasilayathu

  • @kannurvarieties6356
    @kannurvarieties6356 4 года назад +1

    Chechi valiya baking tin vekumbol rolling tray karangumbolovente Sidil thetti nilkunnu .apol oru 3kg cake cheyumbol engane cheyum plse reply

  • @sharmilashirin2128
    @sharmilashirin2128 3 года назад

    Plastic cool wear l cake bake cheyyan pattumooo???

  • @binduts7460
    @binduts7460 5 лет назад +1

    Chechi orupad thanks chechi njan cake conventionnil cake undakiyittu sarriyakunila oru cake conventionil undakki kanikkumo blackforest cake undakiyal mathi pls chechi iam whiting ok

  • @feminatp7146
    @feminatp7146 4 года назад

    Good teaching, oven വാങ്ങി but എങ്ങനെ ആണ് ഉബയോഗിക്കുക എന്ന് അറിയില്ല ആയിരുന്നു ഇപ്പൊ മനസിലായി thank you

  • @sallybaby117
    @sallybaby117 2 года назад +1

    വളരെ നന്ദി എല്ലാം പറഞ്ഞു തന്ന തിന്. 👍

  • @freespirithermit
    @freespirithermit 2 года назад +1

    I don't have metal rack, to make grill chicken,can i place chicken pieces directly on the tray ,in otg?or do i need to apply oil over the chicken?

  • @Alhamdhulillah-e4x
    @Alhamdhulillah-e4x Год назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ ❤❤

  • @safiyathokkadan1269
    @safiyathokkadan1269 4 года назад +1

    Masha allah നല്ല ഉപകാരപ്പെടുന്ന vedio thanks Thasneem

    • @thesnimazeez8438
      @thesnimazeez8438  4 года назад

      Thanks dear.. Watch all my MICRO videos, about micro grill convection combination & Microwave recipes

  • @akhilanair5443
    @akhilanair5443 5 лет назад +2

    Tat was truly informative😍😊Manchatty use cheyam ennu areelarnnu.....

  • @bushraummer6772
    @bushraummer6772 4 года назад

    Njan5micronoven wageet ethuwere uppayogam areyellayerunnu mashaallah very thanks😍😍

  • @raifsakirtm728
    @raifsakirtm728 3 года назад +1

    Steel plate വച്ച് Pizza ഉണ്ടാക്കാമോ in otg etha

  • @top10factsinmalayalam34
    @top10factsinmalayalam34 2 года назад +1

    Lid free ആയ പാത്രത്തിൽ lid വേറെ മേടിച്ച് cook ചെയ്യാൻ പറ്റുമോ

  • @brothersforever7641
    @brothersforever7641 2 года назад +1

    Hai itha .ennale njan oru aluminiyam paathrathil beat cheythu.last njan aa mix ozhichapol aluminiyam pathrathinte colour oru aash colour aa mixil vannu.ath vishamano.ithaa.plsss reply

  • @munilia893
    @munilia893 5 лет назад +1

    Ithade Abatharanam nalla rasatto.
    Ellavarkku nallo manassilakki tharum.

  • @shameenank6750
    @shameenank6750 3 года назад

    OTG ovenil ceramic vessels use cheyyanpattumo Tesnitha