Microwave ovenൽ ഏതൊക്കെ പാത്രങ്ങൾ ഉപയോഗിക്കാം| Microwave Safe Utensils in Malayalam | Pkg Pala

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 149

  • @vichuandvamiscastle6838
    @vichuandvamiscastle6838 3 месяца назад +1

    Hello..chetta,air frier use cheyyunnathum koode oruvideo cheyyamo

  • @Munnaxuumunna
    @Munnaxuumunna Год назад +1

    Thenquu🎉

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 года назад +5

    Very very useful video.👌👌👌

  • @omanajohnson6503
    @omanajohnson6503 2 года назад +2

    Godrej eon ഓവനെക്കുറിച്ച് പറഞ്ഞു തരാമോ ?

  • @sanilairikoorkumari4698
    @sanilairikoorkumari4698 2 года назад +2

    Samsung 32 microvevil ellatharam food undakkunna vidam parayamo

  • @A3Siblings
    @A3Siblings 3 года назад +2

    Microwave convenction il aluminium pathram use cheyyamo Cakr tin pole

    • @PKGPALA
      @PKGPALA  3 года назад

      Micro+ convection ൽ Aluminium പറ്റില്ല. convection മാത്രമേ ഉള്ളുവെങ്കിൽ പറ്റും

  • @shmnashanu1655
    @shmnashanu1655 8 месяцев назад +1

    Ovenil akath oru pathram irikkille... Athinte topil alle nammal pathram vekkuneee. Nte ovenile akathe plate potty nth cheyhum.. Dayaret cake tin vekkamo?

    • @PKGPALA
      @PKGPALA  8 месяцев назад

      ആ ഗ്ലാസ്സ് പ്ലേറ്റ് വേണ്ടതാണ്. കമ്പനിയുമായി ബന്ധപ്പെട്ടാൽ കിട്ടും

    • @shmnashanu1655
      @shmnashanu1655 8 месяцев назад

      @@PKGPALA ന്റെ ഓവൻ ബ്ലാക്ക് dukker ആണ്

  • @ghostraider1328
    @ghostraider1328 2 года назад +1

    വീഡിയോ ഇഷ്ടം പെട്ട് pls റീപ്ലൈ

  • @ganeshs6008
    @ganeshs6008 3 года назад +4

    very useful

  • @santhoshkkmkumar5838
    @santhoshkkmkumar5838 2 года назад +3

    Thank u 🙏🙏🙏❣

  • @beenad3473
    @beenad3473 4 месяца назад +1

    Vary use ful

  • @rekhasunil820
    @rekhasunil820 2 года назад +1

    Thanks

  • @KaveriKavu-w7m
    @KaveriKavu-w7m Месяц назад +1

    Manchatty ella modilum use cheyamo?

    • @PKGPALA
      @PKGPALA  Месяц назад

      Yes, പക്ഷേ Microwave ൽ ആണ് നല്ലത്. Grill, Convection ഇവയിൽ മൺചട്ടി വച്ചുള്ള റെസിപ്പികൾ ഇല്ല . അതുപോലെ hight Adjust ചെയ്യാനും പറ്റില്ല.

  • @sreedevi8420
    @sreedevi8420 2 года назад +2

    Good video

  • @johnsonb5498
    @johnsonb5498 Год назад +2

    Aakharam choodakumpol adachu vakanoo?

    • @PKGPALA
      @PKGPALA  Год назад

      നിർബന്ധമില്ല. തുറന്നു വച്ചാലും കുഴപ്പമൊന്നുമില്ല

  • @jamshineenu2366
    @jamshineenu2366 Год назад +1

    Borozil, Nolta എന്നീ ബ്രാൻഡ് ഡിന്നർ സെറ്റ് ബൗൾസ് മൈക്രോവ് കൺവെൻഷൻ ഓവനിൽ മൈക്രോ, കൺവെൻഷൻ, ഗ്രിൽ, കോമ്പിനേഷൻ മോഡ് എന്നി എല്ലാത്തിലും യൂസ് ചെയ്യാൻ പറ്റോ? മൈക്രോ വാവ് സേഫ് എന്നു ഉണ്ട്. അതിൽ

    • @PKGPALA
      @PKGPALA  Год назад

      മൈക്രോവേവ് സേഫ് എന്നെഴുതിയ ഡിന്നർ സെറ്റുകളൊക്കെ മൈക്രോവേവിൽ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. ബാക്കിയുള്ള ഗ്രിൽ ,കൺവെക്ഷൻ, കോമ്പിനേഷൻ മോഡുകളിൽ പറ്റില്ല. എന്നാൽ ബോറോസിൽ കമ്പനിയുടെ ഗ്ലാസ്സ് ബൗളുകൾ ഇവയിലെല്ലാത്തിലും പറ്റും.അതായത് ബോറോസിലിക്കേറ്റ് എന്ന മെറ്റീരിയൽ കൊണ്ടുണ്ടാക്കിയ ഗ്ലാസ്സ് ബൗളുകൾ ഏതു കമ്പനിയുടേതാണെങ്കിലും മൈക്രോവേവ്, ഗ്രിൽ, കൺവെക്ഷൻ, കോമ്പിനേഷൻ എന്നീ എല്ലാ മോഡുകളിലും പറ്റും.

    • @jamshineenu2366
      @jamshineenu2366 Год назад +1

      Thanks

  • @madhurajm.g7506
    @madhurajm.g7506 11 месяцев назад +1

    Ifb ovenil cake bake cheyyunne temparature and time onnu paranju tharumo

    • @PKGPALA
      @PKGPALA  11 месяцев назад

      സാധാരണ വോൾട്ടേജ് ഉള്ള സമയങ്ങളിൽ Temparature 180°, Time 35min. or 40min. കൊടുത്താൽ മതി. ഒരു 30min.ആകുമ്പോളേക്ക് ഒന്നു തുറന്ന് Tooth pick കൊണ്ട് കുത്തി വെന്തോ എന്ന് നോക്കുന്നത് നല്ലതാണ്. വെന്തിട്ടില്ലെങ്കിൽ tooth pickൽ മാവ് ഒട്ടിപ്പിടിക്കും.വെന്തെങ്കിൽ പിടിക്കില്ല.ok ആണെങ്കിൽ അധികം താമസിക്കാതെ Oven off ചെയ്യാം. കൊടുത്ത മുഴുവൻ സമയവും വയ്ക്കണ്ട.

    • @madhurajm.g7506
      @madhurajm.g7506 11 месяцев назад +1

      @@PKGPALA ee temp try cheydhadhaa cakinte mugal bagam karinju pokunnu

    • @PKGPALA
      @PKGPALA  11 месяцев назад +1

      അങ്ങനെ വന്നാൽ Temparature ഒരു 160° കൊടുത്തുകൊണ്ട് Time 25min.ആകുമ്പോൾ check ചെയ്ത് നോക്കുക.താഴെ പറയുന്ന കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക. (ആദ്യമായി Convection ovenൽ cake ഉണ്ടാക്കുന്നവർക്ക് ഇങ്ങനെ സംഭവിച്ച് കണ്ടു വരുന്നുണ്ട്. പക്ഷേ ഒന്നുരണ്ട് തവണ ചെയ്തുകഴിയുമ്പോൾ ശരിയായിക്കോളും.)
      (1) Batter നല്ലതുപോലെ mix ചെയ്യുക.
      (2) Line voltage ഏകദേശം 230,240 ഉള്ള സമയം Bake ചെയ്യാൻ തിരഞ്ഞെടുക്കുക.
      (3) Pre heate കറക്ടായി ചെയ്യുക.

    • @madhurajm.g7506
      @madhurajm.g7506 11 месяцев назад

      @@PKGPALA try cheyaamm thank you

  • @mariyasoumya
    @mariyasoumya 2 года назад +1

    Thanks a lot

  • @fasilapk2420
    @fasilapk2420 11 месяцев назад +1

    Clickon microwave ovenil bake cheyyaan pattumoo..?

    • @PKGPALA
      @PKGPALA  11 месяцев назад

      Convection mode ഉണ്ടെങ്കിൽ Bake ചെയ്യാം

    • @fasilapk2420
      @fasilapk2420 11 месяцев назад +1

      @@PKGPALA adhengana ariyunnee.. degree onnm kaanikunilla.. power aan kaanikkunnee

    • @PKGPALA
      @PKGPALA  11 месяцев назад

      Baking ഉണ്ടെങ്കിൽ Convection എന്ന Switch കാണും. Grill ഉണ്ടെങ്കിൽ Grill എന്ന switch കാണും.Microwave മാത്രമേ ഉള്ളുവെങ്കിൽMicrowave or power എന്ന Switch മാത്രമേ കാണുകയുള്ളു

    • @fasilapk2420
      @fasilapk2420 11 месяцев назад +1

      @@PKGPALA okay Thanquuu

  • @kelvinaroor4195
    @kelvinaroor4195 2 года назад +2

    Manchatti use cheyamo

  • @KaveriKavu-w7m
    @KaveriKavu-w7m Месяц назад +1

    Man paathrathil cake cheyamo?

    • @PKGPALA
      @PKGPALA  Месяц назад

      ഇല്ല

  • @itsmeadam06
    @itsmeadam06 Год назад +1

    Cooking time il door il water drops varunnu athentha?

    • @PKGPALA
      @PKGPALA  Год назад +1

      നീരാവിയാണ്.അത് കാര്യമാക്കേണ്ട. പിന്നീട് പൊക്കോളും

  • @shamnalatheef6798
    @shamnalatheef6798 Год назад +2

    മൈക്രോവേവ് സൈഫ് എന്ന് എഴുതിയ പാത്രം otg ഓവനിൽ ഉബയോഗിക്കാമോ

    • @PKGPALA
      @PKGPALA  Год назад

      ഇല്ല.otgയിൽ Steel ,Aluminium ഇവ ഉപയോഗിക്കാം

  • @naseenahamza8925
    @naseenahamza8925 2 года назад +1

    Enteth LG convection oven aanu... continuously ethra times bake cheyyaan pattum...
    100 cookies cheyyanam.. 20 per plate for 25 minutes .. 5 times continuously baking cheyyaan pattumo

    • @PKGPALA
      @PKGPALA  2 года назад

      അതിന് OTG oven ആണ് നല്ലത്

  • @thukaramashetty1155
    @thukaramashetty1155 Год назад +1

    സാധാരണ കുപ്പി ഗ്ലാസ് use ചെയ്യാമോ

    • @PKGPALA
      @PKGPALA  Год назад +1

      ഒരു മിനിറ്റ്നേരം ഒക്കെ വയ്ക്കാം കുഴപ്പമില്ല.
      ക്വാളിറ്റി കുറഞ്ഞ ഗ്ലാസാണെങ്കിൽ പൊട്ടും. കൂടുതൽ സമയം വയ്ക്കരുത്.

  • @shameerabasheer9656
    @shameerabasheer9656 2 года назад +1

    Otg il steel pathram bake cheyyan ubayogikamo

    • @PKGPALA
      @PKGPALA  2 года назад +1

      ഉപയോഗിക്കാം. പക്ഷേ Bake ചെയ്യാൻ Aluminium പാത്രമാണ് നല്ലത്.

  • @shinyreji8967
    @shinyreji8967 2 года назад +2

    എന്റെ ത് ifb convection ഓവൻ ആണ് ഇതിന്റെ demo കാണിക്കാമോ ഇതിൽ borosell മാത്രമേ use ചെയ്യാൻ പറ്റത്തൊള്ളോ പിന്നെ ഫുഡ്‌ ചൂടാക്കുമ്പോൾ മൂടി വെക്കണോ മൂടി ഏത് തരം വേണം

    • @PKGPALA
      @PKGPALA  2 года назад

      Micro wave ചെയ്യുമ്പോൾ Microsafe ആയിട്ടുള്ള പാത്രങ്ങൾ മാത്രമേ പറ്റൂ.Grill, Convection ഇവ ഉപയോഗിക്കുമ്പോൾ Metal പാത്രങ്ങൾ പറ്റും.Borosilicateപാത്രങ്ങൾഎല്ലാ സമയത്തും ഉപയോഗിക്കാം. (Borosil എന്നത് Borosilicate പാത്രങ്ങൾ മാത്രം ഉണ്ടാക്കുന്ന ഒരു company യുടെ പേരാണ്.)

    • @shinyreji8967
      @shinyreji8967 2 года назад +1

      @@PKGPALA Thank you so much 🙏👍❤

    • @shinyreji8967
      @shinyreji8967 2 года назад +1

      ഓവൻ use ചെയ്യും മുൻപ് എപ്പഴും preheat cheyano അതെങ്ങനെ യാണ് 🙏

    • @PKGPALA
      @PKGPALA  2 года назад

      Convection ൽ മാത്രം pre heat മതി

    • @shinyreji8967
      @shinyreji8967 2 года назад

      @@PKGPALA y🙏

  • @aishupopz6283
    @aishupopz6283 Год назад +1

    Steel pathram use aakn pattoola llee

    • @PKGPALA
      @PKGPALA  Год назад

      Microwave ചെയ്യുമ്പോൾ പറ്റില്ല. Grill, Convection ഇവ ചെയ്യുമ്പോൾ പറ്റും

  • @a_bhi_nan_d_10
    @a_bhi_nan_d_10 Год назад +1

    മൈക്രോ സേഫ് എന്ന് എഴുതിയ പാത്രത്തിൽ പപ്സ് ഉണ്ടാക്കാൻ സാധിക്കുമോ

    • @PKGPALA
      @PKGPALA  Год назад

      ഇല്ല.പഫ്സ് ഉണ്ടാക്കുന്നത് convection modeൽ വച്ചാണ്.Microwave modeൽ അല്ല.

  • @vinoyfrancis3690
    @vinoyfrancis3690 3 года назад +1

    Intalium Aluminium microwave oven use chayan patttumo ???

  • @jomeshscaria2147
    @jomeshscaria2147 3 года назад +1

    👌

  • @sameera.m6347
    @sameera.m6347 3 года назад +2

    steel lid upayokikkaaamo

    • @PKGPALA
      @PKGPALA  3 года назад

      Microwave ൽ പറ്റില്ല. Grill ചെയ്യുമ്പോൾ പറ്റും.

  • @shihabkv8388
    @shihabkv8388 Год назад +1

    ഏത് ക്ലാസ്സ്‌ പത്രവും ഓവണിൽ ഉപയോഗികവുമോ plz reply

    • @PKGPALA
      @PKGPALA  Год назад

      ഇല്ല.Microwave Safe ആയിട്ടുള്ള Glass പാത്രങ്ങളേ വയ്ക്കാവൂ.Eg: Borocil companyയുടെ പാത്രങ്ങൾ

  • @hameedasubair1379
    @hameedasubair1379 Год назад +1

    ഇത് otg യിൽ use ചെയ്യാമോ?

    • @PKGPALA
      @PKGPALA  Год назад

      OTGയിൽ മെറ്റൽ പാത്രങ്ങൾ മാത്രം ഉപയോഗിക്കുക.

  • @gourischannal8514
    @gourischannal8514 3 года назад +2

    Microwavevil സ്റ്റീൽ പേപ്പർ ഉപയോഗികമോ

    • @PKGPALA
      @PKGPALA  3 года назад

      പറ്റില്ല

    • @divakaranp2250
      @divakaranp2250 2 месяца назад +1

      സ്റ്റീൽ എന്തുകൊണ്ട് പറ്റില്ല​@@PKGPALA

    • @PKGPALA
      @PKGPALA  2 месяца назад

      സ്‌റ്റീലെന്നല്ല ഒരു മെറ്റൽ പാ.ത്രങ്ങളും Microwave mode ൽ പറ്റില്ല.അങ്ങനെ ഉപയോഗിച്ചാൽ Microwave produce ചെയ്യുന്ന Part ആയ Magnatron അടിച്ച് പോകും.

  • @iconicgaming0075
    @iconicgaming0075 2 года назад +1

    Microwavil cooking ne vakunna bowl moodi vakano ..

    • @PKGPALA
      @PKGPALA  2 года назад +1

      നിർബന്ധമില്ല

    • @iconicgaming0075
      @iconicgaming0075 2 года назад

      @@PKGPALA ok .thanks

  • @komalakumarm3617
    @komalakumarm3617 Год назад +1

    M. Ovenil manchatti use cheyyamennu paranjallo, brand onnum illatha sada manchatti upayogikamo.

    • @PKGPALA
      @PKGPALA  Год назад

      ഉപയോഗിക്കാം

  • @AnilaAnila-bo8ip
    @AnilaAnila-bo8ip 7 месяцев назад +1

    Plastic paathram pattuo

    • @PKGPALA
      @PKGPALA  7 месяцев назад

      ചില പ്ലാസ്റ്റിക് പാത്രങ്ങൾ പറ്റും. പറ്റുന്നതാണെങ്കിൽ പാത്രത്തിൻ്റെ അടിയിൽ മൈകോ സെയ്ഫ് എന്ന് കാണും. അല്ലെങ്കിൽ ഒരു ഓവൻ്റെ സിംബൽ കാണും

  • @bhargavik.k4449
    @bhargavik.k4449 3 года назад +2

    ഉള്ളിൽ സ്റ്റീൽ coating ഉള്ള പ്ലാസ്റ്റിക് material കൊണ്ടുള്ള പാത്രങ്ങൾ microwave ഇൽ ഉപയോഗിക്കാൻ പറ്റുമോ

    • @PKGPALA
      @PKGPALA  3 года назад +2

      ഇല്ല

  • @richalreji3724
    @richalreji3724 2 года назад +2

    Ente lg aanu aluminium pattunnilla... Spark varunu

    • @PKGPALA
      @PKGPALA  2 года назад

      Micro wave ൽ ഒരു Metal പാത്രവും പറ്റില്ല. Grill, Convection എന്നിവ ചെയ്യുമ്പോൾ പറ്റും

    • @reshmaaneesh9084
      @reshmaaneesh9084 2 года назад +1

      Grill /micro+convection mode il glass bowl പറ്റുമോ

    • @PKGPALA
      @PKGPALA  2 года назад +1

      ബോറോ സിലിക്കേറ്റ് മെറ്റീരിയൽ കൊണ്ടുള്ള ഗ്ലാസ് പാത്രങ്ങൾ പറ്റും. ഉദാ: ബോറോസിൽ കമ്പനിയുടെ പാത്രങ്ങൾ

    • @reshmaaneesh9084
      @reshmaaneesh9084 2 года назад +2

      @@PKGPALA cook chyn ariatha കൊണ്ട് oven use akarilla ee December il 1yr ആകും വാങ്ങിയിട്ട്

  • @sameera.m6347
    @sameera.m6347 3 года назад +1

    conventionil yethokke pathram upayokikkaam

    • @PKGPALA
      @PKGPALA  11 месяцев назад

      മെറ്റൽ പാത്രങ്ങൾ, ബോറോസിലിക്കേറ്റ് മെറ്റീരിയൽ കൊണ്ടുള്ള ഗ്ലാസ്സ് പാത്രങ്ങൾ ഇവ
      ഉപയോഗിക്കാം. മൈക്രോവേവ് ഓവനിൽ ഉപയോഗിക്കാവുന്ന വിവിധ തരം പാത്രങ്ങൾ ഏതൊക്കെയാണെന്നറിയാൻ ഈ linkൽ ഉള്ള വീഡിയോ കാണുക.
      ruclips.net/video/ILenl49iyjs/видео.htmlsi=ZtBNJOutr6IilBJ9

  • @fcycle2665
    @fcycle2665 Год назад +2

    സ്റ്റീൽ പാത്രവും അലൂമിനിയവും വയ്ക്കാൻ പറ്റുമോ ഞാൻ വാങ്ങിയില്ല വാങ്ങാൻ oder കൊടുത്തിട്ടുണ്ട്

    • @PKGPALA
      @PKGPALA  Год назад

      Microwave ഉപയോഗിക്കുമ്പോൾ പറ്റില്ല. Grill, convection ഇവയിൽ പറ്റും.
      മൂന്നും കൂടിയുള്ള oven ആണോ വാങ്ങുന്നത് ?

    • @fcycle2665
      @fcycle2665 Год назад +1

      @@PKGPALA സോളോ മൈക്രോവേവ് ഓവൻ ആണ് വാങ്ങുന്നത് ഇതിനെ പറ്റി കൂടുതൽ അറിയില്ല ആദ്യമായിട്ട് ആണ് വാങ്ങുന്നത്

    • @PKGPALA
      @PKGPALA  Год назад

      Microsafe ആയിട്ടുള്ള പാത്രങ്ങൾ മാത്രം വയ്ക്കുക.Metal പാത്രങ്ങൾ ഒന്നും വയ്ക്കരുത്.
      കടയിൽ പറഞ്ഞാൽ മതി Microwave Safe ആയിട്ടുള്ള പാത്രങ്ങൾ വേണമെന്ന്.

    • @fcycle2665
      @fcycle2665 Год назад +1

      താങ്ക്സ്

    • @Safa_junaid
      @Safa_junaid 10 месяцев назад +1

      @@PKGPALAconvenctn ovenil steel pathravum glass(puddingin use cheyyunna typ) plate(glass)ithokke use patumo

  • @aminameuu528
    @aminameuu528 2 года назад +1

    non stick pan otg l use akn patuhoo

  • @Cheppa268
    @Cheppa268 3 месяца назад +1

    Air fryeril ഓവനിൽ വെക്കുന്ന എല്ലാ പാത്രങ്ങളും വെക്കാമോ സർ

    • @PKGPALA
      @PKGPALA  3 месяца назад

      Yes

    • @Cheppa268
      @Cheppa268 2 месяца назад +1

      Thanks for reply

  • @jahanara55
    @jahanara55 Год назад +1

    കേക്ക് ഉണ്ടാക്കാൻ ഏതു പാത്രം ആണ്

    • @PKGPALA
      @PKGPALA  Год назад

      അലുമിനിയം ട്രേ വാങ്ങാൻ കിട്ടും

  • @dayas_shaju
    @dayas_shaju 3 года назад +1

    Otg ovenil ethu pathrangalanu upayokikkuka

  • @sindhuk4714
    @sindhuk4714 11 месяцев назад +1

    Milk തിളച്ചു ചാടുമോ. സ്റ്റീൽ ഉപയോഗിക്കാമോ?

    • @PKGPALA
      @PKGPALA  11 месяцев назад

      തിളച്ചു ചാടാത്ത രീതിയിൽ പാലിൻ്റെ അളവ് കുറച്ച് ക്രമീകരിക്കുക. Steel പറ്റില്ല. ovenൽ ഉപയോഗിക്കാവുന്ന പാത്രങ്ങളെക്കുറിച്ചുള്ള വീഡിയോയുടെ link ആണിത്.കണ്ടു നോക്കൂ.
      ruclips.net/video/ILenl49iyjs/видео.htmlsi=ZtBNJOutr6IilBJ9

  • @sumasibi4339
    @sumasibi4339 Год назад +1

    മൈക്രോവേവെപ്ലസ് കൺവെൻഷൻ എന്നതുകൊണ്ടുള്ള യൂസ് എന്താണ് എന്ന് പറഞ്ഞു തരാമോ. ഇതു എന്തിനാണ് ഉപയോഗിക്കുന്നത്

    • @PKGPALA
      @PKGPALA  Год назад

      മൈക്രോവേവും കൺവെക്ഷനും ഒരുമിച്ചുപയോഗിക്കാനാണത് ഉപയോഗിക്കുന്നത്. ഉദ: ഷവായ് ചിക്കനൊക്കെ ഉണ്ടാക്കുമ്പോൾ പുറം ഭാഗം നല്ല ബ്രൗൺ നിറത്തിൽ വരുന്നത് ഈ മോഡിൽ ചെയ്യുന്നതുകൊണ്ടാണ്.
      NB :ഈ മോഡുപയോഗിക്കുമ്പോൾ മൈക്രോവേവ് ഉള്ളതിനാൽ മെറ്റൽ സ്റ്റാൻഡ്, പ്ലേറ്റ് ഇവ വയ്ക്കരുത്. ഒന്നെങ്കിൽ ഓവനുള്ളിലെ ടേൺ ടേബിളിൽ നേരിട്ട് വയ്ക്കുക. അല്ലെങ്കിൽ ബോറോസിലിക്കേറ്റ് ഗ്ലാസ്സ് പാത്രങ്ങൾ ഉപയോഗിക്കുക.

  • @keralacountryinsouthasia
    @keralacountryinsouthasia 9 месяцев назад +1

    microwave നിൽ എസ്ക്രീം ഉണ്ടാക്കാൻ പറ്റുമോ

    • @PKGPALA
      @PKGPALA  9 месяцев назад

      ice cream ഉപയോഗിച്ച് ഓവനിൽ കേക്ക് ഉണ്ടാക്കാൻ പറ്റും

  • @user-oh9je4wb5f
    @user-oh9je4wb5f 4 месяца назад +1

    mob no onnu tharamo ഒത്തിരി doubt undu

  • @anuanu4295
    @anuanu4295 3 года назад +1

    Reheat cheyyumbol eathokke paathram use cheyyan pattum??

    • @PKGPALA
      @PKGPALA  3 года назад +1

      Microwave ൽ ഉപയോഗിക്കാവുന്ന പാത്രങ്ങൾ ഉപയോഗിക്കാം. Reheat ചെയ്യുമ്പോൾ Micro wave ആണ് work ആകുന്നത്.

    • @anuanu4295
      @anuanu4295 3 года назад +1

      @@PKGPALA Thankyou so much....

    • @anuanu4295
      @anuanu4295 3 года назад +1

      @@PKGPALA stainless steel eath mode ilaa upayogikkuvaa??

    • @PKGPALA
      @PKGPALA  3 года назад

      Grill Mode

  • @sandeeppv8368
    @sandeeppv8368 3 года назад +1

    🖒🖒🖒

  • @midhunkrishna4030
    @midhunkrishna4030 3 года назад +1

    Steel plate use chryymoo

    • @PKGPALA
      @PKGPALA  3 года назад +1

      Micro wave ചെയ്യുമ്പോൾ പറ്റില്ല. Grill ചെയ്യുമ്പോൾ പറ്റും

  • @noushadrys1164
    @noushadrys1164 Год назад +1

    സ്റ്റീൽ പാത്രം microwave പറ്റുമോ?

    • @PKGPALA
      @PKGPALA  Год назад

      ഇല്ല

    • @noushadrys1164
      @noushadrys1164 Год назад +1

      പറ്റാത്ത കാരണം പറയാമോ?

    • @PKGPALA
      @PKGPALA  Год назад

      മെറ്റലിൻ്റെ ഒരു പാത്രങ്ങളും Micro waveൽ പറ്റില്ല. സ്പാർക്കിംഗ് ഉണ്ടാവും. Convection, Grill ഇവയിൽ പറ്റും

  • @santos7589
    @santos7589 Год назад +2

    ബ്രോ സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ചാൽ എന്ത് സംഭവിക്കും.m

    • @PKGPALA
      @PKGPALA  Год назад

      (1)sparking ഉണ്ടാവും (2) Oven ൻ്റെ ഉള്ളിലുള്ള Magnatron Complaint ആകും

  • @sheelaj578
    @sheelaj578 3 года назад +1

    chiratta kondulla bowls how to use micro oven

    • @PKGPALA
      @PKGPALA  3 года назад

      ഇല്ല

  • @viswambharanmanakkodan4873
    @viswambharanmanakkodan4873 Год назад +1

    സ്റ്റീൽ പാത്രം ഉപയോഗിക്കാൻ പറ്റുവോ?

    • @PKGPALA
      @PKGPALA  Год назад

      Microwave ൽ പറ്റില്ല .grill, Convection ഇവയിൽ വേണമെങ്കിൽ പറ്റും. പക്ഷേ Convection ൽ Aluminium ആണ് നല്ലത്.

  • @nripaja.k.n
    @nripaja.k.n 3 года назад +1

    Ifb 20bc4 െമ ക്രോവേവ് ഓവനിൽ മൺചട്ടി ഉപയോഗിക്കാൻ പറ്റുമോ

  • @hassanluby
    @hassanluby 3 года назад

    പുറമേ പ്ലാസ്റ്റിക്കും അകം സ്റ്റീലും ഉള്ള പാത്രം മൈക്രോവേവിൽ ഉപയോഗിക്കാമോ? മൈക്രോവേവ് എന്ന് അതിൽ എഴുതിയിട്ടുമുണ്ട്

    • @PKGPALA
      @PKGPALA  3 года назад

      ഉപയോഗിക്കത്തില്ല

    • @hassanluby
      @hassanluby 3 года назад

      @@PKGPALA സഞ്ജീവ് കപൂർ പ്രഫർ ചെയ്യുന്ന മൈക്രോവേവ് സേഫ് ബൗൾസ് ആണ്. എന്തുകൊണ്ടാണ് ഇതിൽ മൈക്രോസോഫ്റ്റ് എഴുതിയിരിക്കുന്നത്

    • @hassanluby
      @hassanluby 3 года назад

      @@PKGPALA സ്റ്റെയിൻലെസ് സ്റ്റീൽ പ്ലാസ്റ്റിക് കോർട്ടട് ബൗൾ മൈക്രോവേവ് സേഫ് എന്നാണ് എഴുതിയിരിക്കുന്നത്

    • @PKGPALA
      @PKGPALA  3 года назад +1

      അതിൻ്റെ മൂടി എയർടൈറ്റായി അടച്ചാൽ പറ്റും. പക്ഷേ എന്തേലും കാരണവശാൽ oven ൽ ഉണ്ടാകുന്ന മൈക്രോ വേവ്സ് പാത്രത്തിൻ്റെ ഉള്ളിലെ സ്റ്റീലിൽ ടച്ച് ചെയ്താൽ സ്പാർക്ക് ഉണ്ടായി oven complaint ആകും. അതിനാൽ ഉപയോഗം റിസ്ക്കാണ്.

  • @ghostraider1328
    @ghostraider1328 2 года назад +1

    ഇതൊന്നും എഴുതാതെ സിമ്പൽ ഇല്ല വെറും കമ്പിനി name മാത്രം ബോറോസിൽ കമ്പിനി name മാത്രം

  • @pinchutvm21
    @pinchutvm21 2 года назад +1

    Thank u so much

  • @iconicgaming0075
    @iconicgaming0075 2 года назад +1

    Thank you

  • @kishorekarunakaran6877
    @kishorekarunakaran6877 Год назад +1

    👌

  • @viswambharanmanakkodan4873
    @viswambharanmanakkodan4873 Год назад +2

    കേക്ക് ഉണ്ടാക്കാൻ ഏത് പാത്രം വേണം

    • @PKGPALA
      @PKGPALA  Год назад

      കേക്ക് ഉണ്ടാക്കാൻവേണ്ടി മാത്രം ഉള്ള അലുമിനിയം പാത്രങ്ങൾ പല ഡിസൈനിൽ വാങ്ങാൻ കിട്ടും.

    • @rsminnusvlogs
      @rsminnusvlogs 9 месяцев назад +2

      കേക്ക് വെക്കുന്നത് kanikko

    • @PKGPALA
      @PKGPALA  9 месяцев назад +1

      താമസിക്കാതെ ഒരു വീഡിയോ ചെയ്യാം

  • @remyagirish262
    @remyagirish262 Год назад +2

    Thanks

  • @allu123ify
    @allu123ify 11 дней назад +1

    Thanks