Kerala's Favourite Film Actor: Jagathy Sreekumar! -- Part 2

Поделиться
HTML-код
  • Опубликовано: 6 янв 2025
  • Take a seak peak into the film career of versatile actor Jagathy Sreekumar in this of 'Kerala's Favourite Film Actor'. www.istream.com/

Комментарии • 18

  • @M4Mollywood
    @M4Mollywood 4 года назад +32

    ജഗതി വേറെ ലെവൽ ആയിരുന്നു.
    ഏത് ടൈപ്പ് റോൾ ആണെങ്കിലും അനായാസേന ചെയ്തുഭലിപ്പിക്കാൻ കഴിയുന്ന ഒരു നടൻ .
    ഒരുപാട് മിസ് ചെയ്യുന്നു 😥

  • @bassharsharqi7594
    @bassharsharqi7594 4 года назад +14

    ചെറിയ കലാകാരൻമാരേ പോലും പരിഗണിക്കുന്ന മഹാനടൻ ജഗതി ശ്രീകുമാർ

  • @kaleshcncn4267
    @kaleshcncn4267 5 лет назад +15

    ജഗതി ശ്രീകുമാർ ചേട്ടൻ ഒരു തറവാടിത്തം ഉള്ള ഒരു നല്ല മനുഷ്യൻ ആണ്.,...അതുകൊണ്ട് ആണ് അദ്ദേഹം മറ്റുള്ളവരെ ബഹുമാനിക്കുന്നു. ........

  • @നെൽകതിർ
    @നെൽകതിർ 5 лет назад +21

    ജഗതിക്ക് തുല്യം ജഗതി മാത്രം

  • @blessengraceremeshb.techit9208
    @blessengraceremeshb.techit9208 4 года назад +20

    Greatest comedian of Malayalam industry ❤️

    • @krishna-fp3vm
      @krishna-fp3vm 3 года назад +3

      Indain industry

    • @blessengraceremeshb.techit9208
      @blessengraceremeshb.techit9208 3 года назад

      @@krishna-fp3vm damn true

    • @salmonvincent403
      @salmonvincent403 3 года назад

      Greatest comedian of indian film. Industry 🙏❤️

    • @pranavbinoy4405
      @pranavbinoy4405 2 года назад

      Alla.Athu Bahadoorkkayum,S.P.Pillai sirum,Adoor Bhasiyumaanu.Athu Kazhinju Jagathy Urappaayum Varum.4 aam Sthaanathu Jagathy Thanneyanu.
      1.S.P.Pillai sir.
      2.Bahadoorkka.
      3.Adoor Bhasi .
      4.Jagathy Sreekumar.

  • @sibinjoseph3491
    @sibinjoseph3491 4 года назад +10

    Jagathy is a great actor❤💙💥.

  • @kaleshcncn4267
    @kaleshcncn4267 5 лет назад +21

    കൽപ്പന ചേച്ചി മാത്രം കര്യങ്ങൾ ആത്മാർത്ഥമായി പറഞ്ഞു......

  • @deepuharidas8414
    @deepuharidas8414 4 года назад +5

    Chakravarthi Sree Jagathy Sreekumar

  • @theraparavlogz9844
    @theraparavlogz9844 6 лет назад +10

    സൂപ്പർ

  • @aswin3318
    @aswin3318 5 лет назад +5

    3:22

  • @sreedeepamhomeneedswhitema4153
    @sreedeepamhomeneedswhitema4153 2 года назад +1

    RIP Kalpana cheechi great actress

  • @bassharsharqi7594
    @bassharsharqi7594 4 года назад +4

    Jaghathy ellavareyum pariganikkunnu

  • @heartbeat3008
    @heartbeat3008 2 года назад +2

    ജഗതി ചേട്ടനെ കുറിച്ചു കല്പനച്ചേച്ചി പറയുമ്പോൾ എന്തോ മനസ്സിനൊരു സുഖം. രണ്ടു പേരും കട്ടക്ക് നിൽക്കുന്ന അഭിനേതാക്കൾ ആയതു കൊണ്ടാവാം. ഇനി മലയാള സിനിമ ക്കു ഇങ്ങനൊരു പ്രെസെന്റ്സ് കിട്ടില്ല.

  • @prathyushsatheesh
    @prathyushsatheesh 4 месяца назад

    കല്പന ഒരു അഹങ്കാരി