Exactly what I was thinking. The old comments are mostly in favour of Jagathi, while the new ones are mostly against him. The society has changed so much, thanks to social media.
രഞ്ജിനി പബ്ലിക് ആയി സോമദാസ് നെ അപമാനിച്ചു... "സോമുനെ ഇവിടെ എത്തിച്ചത് ജഡ്ജസ് അല്ല... പ്രേക്ഷകർ മാത്രമാണ്" എന്ന് പറയുന്നത് ejjaathi insult ആണ്... അതിനുള്ള നല്ല മറുപടി ആണ് ജഗതിയുടേത്...
ആ പ്രോഗ്രാം കണ്ടവർക്ക് അറിയാം.. സോമദാസ് technically അത്ര വലിയ പാട്ടുകാരൻ ആയിരുന്നില്ല.. സഹതാപത്തിന്റെ പുറത്ത് കിട്ടിയ SMS കൊണ്ട് തന്നെയാണ് സോമദാസ് അവിടെ വരെ എത്തിയത്.
@@akhil__dev അപ്രിയ സത്യങ്ങൾ പറയാതിരിക്കുക എന്ന സാമാന്യ ബോധം രഞ്ജിനി കാണിക്കണമായിരുന്നു. പബ്ലിക് ആയി അപമാനിക്കുന്ന പരിപാടി ആയി പോയി രഞ്ജിനി കാണിച്ചത്... ഇത് കൊണ്ടൊന്നും ഞാൻ ജഗതി യെ ന്യായീകരിക്കില്ല... ജഗതിയും രഞ്ജിനിയും ഒരേ തെറ്റ് കാണിച്ചവരാണ്
@@deepthip1405 അങ്ങനെ eliminate ആക്കിയെങ്കിൽ അത് ആരുടെ കുറ്റം ആണ്... സോമദാസിന്റെയോ... ആ രീതിയിൽ മുൻപോട്ട് കൊണ്ട് പോയ പരിപാടിയുടെ ആളുകളെ ആണ് കുറ്റം പറയേണ്ടത്...
Ranjini really showed the class.... what jagathy did was completely insultng her.... and it was rude and below class behavior.... bug hands off to ranjni who showed her class and dignity over this
Mr. Jagathi sreekumar, Ranjini was the heart of that show ....ഇപ്പോൾ ആ show കാണുന്നവർക് മനസിലാകും രഞ്ജിനിയുടെ വില... യാതൊരു സംശയവും ഇല്ലാതെ ഞാൻ പറയും Idea star singer എന്ന show unbelievable ആക്കിയത് രഞ്ജിനി ഹരിദാസ് എന്ന legendary anchor ആണെന്ന്...
ജഗതി പറഞ്ഞത് കുറച്ച് കൂടി പോയി എന്നാ അഭിപ്രായം ഉള്ള ആളാണ് ഞാനും. വേണമെങ്കിൽ അദ്ദേഹത്തിന് രഞ്ജിനിയെ മാറ്റി നിർത്തി പറഞ്ഞു കൊടുക്കാം ആയിരിന്നു. എല്ലാവരുടെയും മുമ്പിൽ നാണം കെടുത്തേണ്ട കാര്യം ഇല്ലായിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ ആണ് അദ്ദേഹം അവിടെ പ്രതികരിച്ചത് . ഒരു കലാകാരനെ വിമർശിക്കാം അനുകൂലിക്കാം അത് കാഴ്ചക്കാരുടെ അവകാശം ആണ് . വിധികർത്താവ് ആയി അവർക്കു മാർക്ക് ഇടാൻ യോഗ്യത ഉള്ളവർക്കേ അധികാരം ഉള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്. സ്കൂളിൽ മാർക്ക് ഇടുന്നത് അധ്യാപകർ ആണ് അല്ലാതെ അടിച്ചു വാരാൻ വരുന്ന ചേച്ചി മാർക്ക് ഷീറ്റ് നോക്കണ്ട കാര്യം ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരംശം
ഉണ്ട ആണ്..... അവൾ ഇല്ലേലും ആ ഷോ ഹിറ്റ് ആയേനെ. അതിൽ പാടിയവർ ഒക്കെ പിന്നെ പോക ആണോ??? 🥴.... ഇപ്പൊ ഉള്ള show കളിൽ ഒന്നും ഇവൾ ഇല്ലലോ. ആൾക്കാര് ഒന്നും കാണുന്നില്ലെ?? ഇവള് ആര് ഇരുന്ന് ജഡ്ജ് ചെയ്യാൻ?? അവൾ anchoring competition te ജഡ്ജ് ആയാൽ മതി 👍🏻. ജഗതി പറഞ്ഞത് വളരെ നന്നായി. അത് ഇത്തരം ഷോ നടത്തുന്നവരുടെ കണ്ണ് തുറപ്പിച്ചു 👍🏻. പറഞ്ഞതൊന്നും കൂടി പോയില്ല. ഒരു കലാകാരൻ എന്ന നിലയ്ക്ക് അദ്ദേഹം പറഞ്ഞ വാക്കുകൾ എനിക്ക് ഇന്നും ഒരു പ്രചോദനം ആണ് 🙏🏻.
@@gdwnlawrence4523 എന്തുകൊണ്ടാണ് രഞ്ജിനി ഇതുപോലെ പാർട്ടിസിപ്പന്റ്സ് ഇനെ ഊക്കാൻ പോയത്. സ്റ്റേജ് ഇന്റെ പിറകിൽ പിടിച്ചു കൊണ്ട് പോയി പറഞാ പോരായിരുന്നോ?? കൊടുത്താൽ കൊല്ലത്തും കിട്ടും 👍🏻
Renjini aah cheythathu judge cheythath mathramalla ayyalude confidence um munnott paadan ulla vishwasam koodi anu kalanjath , limit cross cheyyumbol oru quality control pole jagathy chettan paranjanne ullu ...
*Ranjini സോമു വിനെ ആക്കിയത് ആണ്. അയാളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ വേണ്ടി ഉള്ള തെണ്ടി വർത്തമാനം ആയിരുന്നു.... ദൈവം എല്ലാം കണ്ടോ ഡു ഇരിക്കുന്നു എന്ന് ആരും മറക്കരുത് *
So there's nothing wrong in the way Ranjini talked to that contestant. Alle? He had to literally defend himself saying he did get decent marks in the previous rounds. Jagathy was not out of line when he said those words. It is not her bloody job to grill the candidate for his/her performance. Ennit handled it professionally polum..! 4 theri aayirunnu parayendiyirunnath
She had the audacity to publicly declare that the contestant is here only because of the audience's votes and not his calibre to sing. Ijjaathi thonnyaasam ingane mic loode vilich parayaan who the f is she?
@@chakkuzzwrld5945 Rajani alla ath cheyunne ,director parayumpole rajani anchor cheyunne olu , management, producer and director are the decision making authority.
Ranjini is strong women. I appreciate her boldness ❤️ What jagathy did is insulting a person in front of public so openly, yet she heard it all with full patiens with a small smile
ആരെയും ന്യായീകരിക്കുന്നില്ല പക്ഷേ രഞ്ജിനി കാണിച്ചതോ സോമദാസിൻറെ മുഖത്ത് നോക്കി അവർ പറയുകയാണ് എസ്എംഎസ് ആണ് സോമുനെ ഇവിടെ വരെ എത്തിച്ചതെന്ന്.ശരിയായിരിക്കാം മറ്റ് പലരുടേയും പാട്ട് വെച്ച് നോക്കിയാൽ അയാൾ ഒന്നുമല്ലായിരിക്കാം .പക്ഷേ അത്രയും പേരുടെ മുന്നിൽ വെച്ച് പരസ്യമായി പറയുന്നത് ഇൻസൾട്ടിങ്ങ് ആണ്.എനിക്ക് നല്ല മാർക്കുകളും ഉണ്ട് എന്ന് പറയുന്നത് കേട്ടു സത്യം പറഞ്ഞാൽ പാവം തോന്നിപ്പോയി.പഞ്ചാരയിട്ടു പതപ്പിച്ചു കൊല്ലുന്ന രഞ്ജിനിയേക്കാളും ബെറ്റർ ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞ ജഗതി തന്നെ
@@nivya3943 Ranjini യേ കൊണ്ട് ചാനൽ പറയിച്ചതാണ് അല്ലാതേ anchor നു പറയാൻ പറ്റില്ല ഇപ്പോ ജഗതിയുടേ അവസ്ഥ കണ്ടില്ലേ ആരേയും അറിയാതേ അപമാനിക്കരുത് ഇപ്പോ ദൈവം തീരുമാനിച്ചു
Mysogynists mathram clap cheyyum jagathyettannu vendi. An anchor did her job, perhaps not to the best standard. After all she cant please everyone... But insulting her publicly in such a way was just too much.
@@extreamestone1561 2 പെർക്കല്ല ലോകത്തുള്ള എല്ലാവര്ക്കും ബാധകം ... അഭിമാനം എന്നത് ആരുടേയും കുത്തകയല്ല. സ്വന്തം അഭിമാനം പൊതു സദസ്സിൽ ചോർത്തിക്കളയാൻ ആര് ശ്രമിച്ചാലും അയാൾ ഒരു നല്ല വ്യെക്തിയല്ല, അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അവരെ മാറ്റി നിർത്തി പറയണം. അതാണ് മാന്യത.
From what I saw, I felt like ranjini was trying to support somadhas because he started to fall off a bit, she was just trying to motivate him, that's why she said the fans are the one saving him. Meaning he needs to get better for the sake of his fans.
I Remember when this happened. Everyone was so happy that the Actor Jagathy insulted Ranjini . I just couldn’t believe how ppl just couldn’t see how wrong the actor was on stage ! The whole social media and everyone around me was praising the actor for what he said on stage . I was no fan of Ranjini nor did I hate her . In fact I admired her courage to be herself in-spite of what others said about her . My respect for the Actor was gone from that day . Right now when I see the comment box I fell so happy that ppl have changed .
Shall i ask you one thing ? This ranjini used to insult, scold and judge the contestants publicly in the live show. Imagine how these contestants might have felt back then ? And it is by seeing this Mr. Jagathy became so angry & concerned about this trend. (Not just jagathy, anybody who watched the show felt the same). In the end Mr. Jagathy gave it back to her. He taught her how it is to be insulted publicly & how it feels!! And yes indeed she learnt a lesson that day. Being an artist myself i felt really motivated by his words that day. (Not because he taught anchors what their job is) but because of his view on failing.
You just said people changed !! So is it for the good or bad? So you are still of the opinion that anchors should do the judging work? And they've got all the license to harass the contestants? Is that it, that you want ?
@@hardikpandya7421 I think she had a good rapport with everyone in that program. The judges and the contestants offstage. She just took that freedom to talk like that . I didn’t think any contestants had any hard feelings about it as they were all in good terms offstage . It’s was just the viewers who didn’t know her had a problem with her . Her way of talking, she dressing , her attitude to not change her style of anchoring just to make ppl like her which led to lot of ppl not liking her . As for the Actor Jagathy , do you really think he changed her ? We all have our own likes and dislikes , and have every right to voice it . Being an older man he should have voiced his dislike in better ways . Here you complain about Ranjini insulting other contestants and yet you enjoy another person insulting her . If you condemn an act of insulting then you shouldn’t encourage anyone to do it . Ppl , especially men disliked her courage and her don’t care attitude. Her FB account at that time were filled with ppl insulting her and yet she didn’t give a hoot . If it was anyone else they would have deleted that account. She have changed all the negative comments and dislikes to positive likes . Well done for her .
@@iwanttowatchcricket Insult ചെയ്യുന്ന സ്വഭാവം ഉള്ളവരെ അതിൻ്റെ പേരിൽ insult ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല. Body shaming or racism പോലെ അത് ഒരു കൂട്ടത്തെ അല്ലല്ലോ insult ചെയ്യുന്നത്.
When saying each person should do their respective job, was it his job to come there and give this lecture? Appreciate her for handling it with a smile.
To be honest, Ranjini was patronising in the first part. It was really cringe to watch her trespassing the boundary of a stage anchor, however she did not deserve a public admonishing from Jagathy. That was below the belt!
ഇദ്ദേഹത്തെ ഇഷ്ടമാണ് , എന്നാൽ ഇങ്ങനെ ആളുകളുടെ മുന്നിൽ മറ്റുള്ളൂരെ വേദനിപ്പിച്ചിട്ട് ഷൈൻ ചെയ്യാൻ പാടില്ല ..ഇതിന് ശേഷം ഇങ്ങേർടെ നാവു പിന്നെ നേരെ ചൊവ്വേ സംസാരിക്കാൻ പൊന്തിട്ടില്ല . കർമ്മ ഫലം കൊണ്ടേ പോവൂ 🙏🏻
Votever renjinis behaviour is....that doesn't give jagathy the liberty to behave the same way. His business was to only announce the winner....dint he also go above and beyond ?
Doesn’t have right to insult a young woman , which means does have right to insult a man . Society ☕️☕️☕️ They want equality and also at the same time playing the women card 😂😂
3:35 Just watch the justre of jayaram, He feels belated in front of jagathi Sreekumar! The way Mr: jayaram reacted by that action was over printed on all the malayalees of the entire community! Jagathy always said the ultimate truth about the community! May God Almighty bless all the upcoming artists!
അത്ര വല്യ മാസ്സ് ആയിട്ട് onnum തോന്നുന്നില്ല പൊതുവേദിയിൽ ഒരാളെ ഇങ്ങനെ അപമാനിക്കേണ്ട കാര്യം ഇല്ല മാന്യമായി പേർസണൽ ആയിട്ട് പറയേണ്ട കാര്യം ഇത്രയും ആൾക്കാരുടെ മുന്നിൽ പറയേണ്ട കാര്യം ഇല്ല
രഞ്ജിനി തെറ്റ് ചെയ്തിരിക്കാം. രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തിയിൽ ജഗതി ചേട്ടന് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അദ്ദേഹത്തിന് നേരിട്ട് പറയാമായിരുന്നു. ഇങ്ങനെ പൊതുവേദിയിൽ അപമാനിപ്പിക്കുന്നത് നല്ലതല്ല. രഞ്ജിനിയുടെ ജോലി എന്താണെന്ന് അദ്ദേഹം വിശദീകരിക്കുകയും അതിന്റെ പോരായ്മയെക്കുറിച്ച് പൊതുവേദിയിൽ ശാസിക്കുകയും ചെയ്തു. അവാർഡ് നൽകാൻ വന്ന ജഗതി ചേട്ടൻ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തോ?
സത്യം.... Ranjini somu ne motivate cheyanum, ayak sms kitti keri varaan koodi ayrnu.. Angana paranje. But somu evide vare ethan kaaranam audience maathram ennu parayan pattila.. Becoz ayalude kazhivum venolo.. Apo athudi cherthu parayarnu. Maathralla.. Judges ne theerthum avoid aakanum pattila.. Ellarkum roles ond..... Jagathy de generation nu oke pothuve ranjani ye pole oru bold vibrant lady also English koodi samsarikunu.... Jagathy de oke sangalpa pennu alla.. So he use the chance to shame her... Manyan aya oral.. Engane public ayi emmathiri insult akila....
ഈ പ്രോഗ്രാം സ്ക്രിപ്റ്റഡ് ആണ്. മാത്രമല്ല പ്രോഗ്രാം പ്രൊഡ്യൂസർ ഡയറക്ടർ ഇവരുടെ നിർദേശമില്ലാതെ ഒരു അവതരികയ്ക്ക് ഒന്നും പറയാൻ പറ്റില്ല. അപ്പൊ കുറ്റക്കാർ അവരാണ്
Everyone blaming Jagathy, but lets not forget what Ranjini did wasn't right either. She is not there to judge, if you are an anchor stick to your job. Judges are professionals who know when and where to point out mistakes. Have you even heard Ranjini sing? Right. That being said Jagathy did go overboard too. Coming to a huge event like the grand finale, he shouldn't have insulted the anchor. She might've deserved it a little bit but maybe an event like grand finale wasn't the right place for that.
Ranjini യേ കൊണ്ട് ചാനൽ പറയിച്ചതാണ് അല്ലാതേ anchor നു പറയാൻ പറ്റില്ല ഇപ്പോ ജഗതിയുടേ അവസ്ഥ കണ്ടില്ലേ ആരേയും അറിയാതേ അപമാനിക്കരുത് ഇപ്പോ ദൈവം തീരുമാനിച്ചു
Then what should anchor say😂🤣she is not analysing his singing and all just if entertaining she is spreading that through a positive comment that's how anchors work
@@adarshvs2841 How was hers a positive comment? She was initially criticizing him heavily...something which is done only by judges. How is that entertainment? What should anchors say? Go watch other reality shows and what anchors do, you'll understand what an anchors job is. If anchors can judge then why do you bring in professionals to judge? Just let anchor run the whole show
@@wildpants9347 have u seen ellen de genres one of the best anchor... She criticise bestly... Don't call the award function anchors as the best lol🤣😂😂... Anchors do best to uplift amy program entertaining... She did greatly from that perspective
@@adarshvs2841 What???? Ellen is not an anchor...She is the host of her own show...also how are you comparing a chat show with a reality show? Who is being judged on Ellen's show? Where do you see judges on Ellen's show? What are you even talking about man??! Wdym she criticizes? Its a scripted talk show, the guests usually know what to expect/respond and what kind of questions are coming for them...and nobody said ranjini isn't a good anchor. She is a good anchor but she went over the limit. She should've done her job instead of trying to do judges job. Since you still don't know what an anchor is, here you go: "Anchor/Presenters work at the front line of television and radio. They introduce, read the news, interview people and report on issues and events." If we take Ranjini's case her main role is only to introduce the contestants onto the stage when their turn comes. Ofc she can be entertaining, crack some jokes and do random commentary but making judgements on a person's performance isn't part of an anchors duties.
Ath kettendath thanne aan .. somadasan enn oru pavapetta manusyan paadan undayirunn star singer nn ... Aa pavam manusyanod ee renjani parajaaa karyam aadyam kaanu ... Parajathil oru thettum ila
ചിരിച്ചു വെങ്കിലും ജഗതിയണ്ണൻ പറയുമ്പോൾ അവതാരകയുടെ ചിറി (കിറി ) വളിക്കുന്നുണ്ടായിരുന്നു. പക്ഷെ ഒന്ന് മനസ്സിലാക്കണം അദ്ദേഹം പറഞ്ഞത് കാര്യമാത്ര പ്രസക്തമല്ലേ . ഒരിക്കലും രഞ്ജിനിയെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ല അദ്ദേഹം പറഞ്ഞത് anchor ചെയ്യുന്ന ആൾക്കും ആർക്കും തന്നെ പരിധിയുണ്ട് അത് നിയന്ത്രിക്കണം. Thanks a lot Annaa.. 🙏❤
Jagathy Sir, needless to say, for whatever hate you have spoken against a woman anchor it's been years we haven't heard a word from you . Feeling sad to say this but putting someone else down doesn't make you a good person .
രഞ്ജിനിയെ മിമിക്രി ചെയ്തതാണോ.. കഷ്ടം..." ഒരളവു വരെ സഹിക്കാം എന്ന്...അഴിച്ചു വിടരുത് എന്ന്..." എന്തൊക്കെ കിട്ടിയ സമയത്തിൽ സ്റ്റേജിൽ പറഞ്ഞു.. "ജയറാം ഇത് പോലെ പറയില്ല"...എന്നും.... അതെന്തായാലും നന്നായി... മിമിക്രി എവിടെ ചെയ്യണം എന്ന് അദ്ദേഹത്തിന് ബോധം ഉണ്ട്
What Jagathy said was right. When she said those undeserving comments to the singer at the beginning of the video, was that right? Especially when she is not at all qualified as a singer to assess or judge anyone in a competition? Renjini stepped out of line and Jagathy removed his frustration, which was a common frustration for most people when they see the way Renjini does her anchoring. Renjini didn't say anything after Jagathy spoke was because firstly, she couldn't speak a word and secondly, everyone loves Jagathy more than her and her career would be over then and there if she spoke back. Thirdly, she knew she would never win in this argument, especially with Jagathy.
She was trying to help somadhas because he started to fall off. She said his fans are the ones keeping him there, so he needs to get better. It was just some straight forward rough motivation. I remember because I watched the show and most of it's seasons, and somadhas was flaking hard.
Ranjini didn't say a word because she put her professionalism before personal ego. The show has directors and producers to monitor the content of anchors, judges, and contestants. Jagathy's job was to announce the winners, not misuse the opportunity to publicly insult Ranjini. And that sanctimonious tone of his was so annoying; I mean we all know his true character, God knows who he was trying to impress..maybe the misogynistic idiots who take pleasure in a woman's humiliation? As for Somdas, he was useless and thrived on votes alone..Ranjini was, in all likelihood, required to say what she did as it would've been inappropriate for the judges yo say it.
ഇപ്പൊ ഫീൽഡിൽ ഉണ്ടാരുന്നേൽ നല്ല രീതിയിൽ air ൽ പോവേണ്ട ആൾ 💯💯💯💯 3:35 ജയറാം ഫീൽ പുച്ഛം 😂😂😂😂 ജഗതി പറഞ്ഞത് കറക്റ്റ് ആണ് ജയറാമേട്ടൻ പറയില്ല കാരണം അങ്ങേർക്ക് വിവരം ഉണ്ട് തന്നെപ്പോലെ സദാചാര അമ്മാവൻ അല്ല 🤭🤭🤭🤭
Where in this clip is she giving a judgement. She’s giving advice!! Humiliating her was unnecessary!!! Hats off to Ranjini Haridas for overcoming that situation with laughter!! Shes the best!!!
Of course, Jayaram din like that speech. That's the reason he reacted with his left hand. If it was a super star, he will be appreciating the speech. Whatever, according to my attitude we must react against the odds.
Sathyam bro... Njn oru comment ethu ette ollu... Sathyam ethrem level olla anchor ennu polum ella.. Ladies nu pothuve korava EI, but she is different.... Avar lokam kanda lady anu anne...
2023 കാണുന്നവരുണ്ടോ 😄😄
S me
Und
Yes
Ya
Am from 2054
Even after those speech ranjini still managed to anchor the show..admirable 🔥
She should. That's her job.
Its not admirable.... Its only അഡ്മൈരബിൾ
റോക്കി ഭായി മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ
@@DEVIL.K1NG nthonnade
AdhMiraaaan
Anyone watching 2024😂😂
Yessss
🎉
Jagathy is rocking everytimes
😂😂
Yes 😎😎
എന്നാലും എല്ലാം ചിരിച്ചുകൊണ്ട് കേട്ടുനിന്ന രഞ്ജിനി ചേച്ചിയുടെ ക്ഷമ സമ്മതിക്കണം 🥰🔥
😹
enth kshama, oro oro vanam
She have to hear it... She can't do anything 🥰
She deserves
😅😜
10 years forward nice to see the change in society mindset
Exactly what I was thinking. The old comments are mostly in favour of Jagathi, while the new ones are mostly against him. The society has changed so much, thanks to social media.
Real though.
Moved from one extreme to the other. May be 10 years from now we'll see a more sensible comments.
രഞ്ജിനിയെ സമ്മതിച്ചിരിക്കുന്നു ഇത്ര ഒക്കെ കേട്ടിട്ട് ചിരിച്ചോണ്ട് നിന്നില്ലേ
Tholikkatti
Athaanu professionalism. Mattoraal nilavaaram illathe perumarumpolum nammal avarude levelilekku irangi chellaruth.
@@deepthip1405 നിലവാരമില്ലായ്‌മയിലേക്ക് താണത് ജഗതി അല്ല രഞ്ജിനി തന്നെയാ അങ്ങനെ താഴുമ്പോൾ അത് പുള്ളിയെ പോലുള്ളവർ ചൂണ്ടി കാട്ടും
@@justinsam5692 Athe. Oru wonanizer'kku aanallo abhiprayam paranja oru anchorinekaal nilavaram. Ranjiniye, athum ithra public aayi, kuttapeduthaan Jagathykku oru avakaashavumilla. Star Singer enna showkku producersum directorsum ondu. Engane anchor cheyyanamennu avar paranjukodutholum. Jagathye avide vilichathu athinalla. Addheham pothuve disrespectful aanu..mumpu Nayantarayem ithupole public aayi insult cheythittundu. It's his real character.
@@deepthip1405 anganaanenkl directorm producerum ottakkirn kandaal pooree show
*2019ഇൽ കാണുന്നവരുണ്ടോ എന്ന കമന്റ് ഇടാൻ മേലേൽ വരരുത്*
😁
പോയിട്ട് 2020 ഇല് വരാം
2019 aarelum kaanunavar undo..engil like
2ആഴ്ച കായിഞ്ഞിപ്പോ ഇത്രയും ലൈക്കോ 😍😄
@@lachuaddict7447 സൈക്കോളജിക്കൽ കമന്റ് ഇട്ടാൽ ലൈക്ക് വരും😀
രഞ്ജിനി പബ്ലിക് ആയി സോമദാസ് നെ അപമാനിച്ചു... "സോമുനെ ഇവിടെ എത്തിച്ചത് ജഡ്ജസ് അല്ല... പ്രേക്ഷകർ മാത്രമാണ്" എന്ന് പറയുന്നത് ejjaathi insult ആണ്... അതിനുള്ള നല്ല മറുപടി ആണ് ജഗതിയുടേത്...
Thanks brother
ആ പ്രോഗ്രാം കണ്ടവർക്ക് അറിയാം.. സോമദാസ് technically അത്ര വലിയ പാട്ടുകാരൻ ആയിരുന്നില്ല.. സഹതാപത്തിന്റെ പുറത്ത് കിട്ടിയ SMS കൊണ്ട് തന്നെയാണ് സോമദാസ് അവിടെ വരെ എത്തിയത്.
@@akhil__dev അപ്രിയ സത്യങ്ങൾ പറയാതിരിക്കുക എന്ന സാമാന്യ ബോധം രഞ്ജിനി കാണിക്കണമായിരുന്നു. പബ്ലിക് ആയി അപമാനിക്കുന്ന പരിപാടി ആയി പോയി രഞ്ജിനി കാണിച്ചത്... ഇത് കൊണ്ടൊന്നും ഞാൻ ജഗതി യെ ന്യായീകരിക്കില്ല... ജഗതിയും രഞ്ജിനിയും ഒരേ തെറ്റ് കാണിച്ചവരാണ്
@@vishnuprasadsasikala8565 Somdas was useless. Verum sympathy votes vechu pidichuninnu. Ayalekaal talented singers ayaalkku mumpu eliminate aayi. Versatile allathoraal versatile alla ennu thurannu parayunnathil entha thettu?
@@deepthip1405 അങ്ങനെ eliminate ആക്കിയെങ്കിൽ അത് ആരുടെ കുറ്റം ആണ്... സോമദാസിന്റെയോ... ആ രീതിയിൽ മുൻപോട്ട് കൊണ്ട് പോയ പരിപാടിയുടെ ആളുകളെ ആണ് കുറ്റം പറയേണ്ടത്...
കമന്റ് സെക്ഷൻ കാണുമ്പോൾ മാറി വരുന്ന ചിന്താഗതി കണ്ട് സന്തോഷം
പാവടകൾ കുറച്ചു വർഷം ആയി കൂടി, അത്രേ ഉള്ളു😂.
അധിക കാലം നിൽക്കില്ല.
@@aswing2706 എല്ലാവരും പാവാട ആവട്ടെ. അതാണ് എളുപ്പം.
Ranjini👍
നവംബർ 2019 il recommendation കിട്ടി കാണുന്നവർ ആരേലും ഉണ്ടോ????,..
2024 il kitti kaanunavar ind
കിട്ടി @@safalsha._
@@safalsha._അതെ
ഇന്നത്തെ കാലത്തു ജഗതി ഇത് പോലെ സംസാരിച്ചെങ്കിൽ... ശ്രീനാഥ് ഭാസിടെ അവസ്ഥ ആയേനെ....
Sreenad bhasi paranja pole pacha theri aallalo bro jagathy parayunne
@@ashwinshaji8316 pacha theri paranjal matrame.... Orale vedanippikkan pattathollo....
@@potterwithanindianaccent2433 jagathy paranja reethi il fact thirich ariyan pattumallo.... Athupole aano bhasi paranje...
ഭാസി വാണം ഏത് പോലെ സംസാരിക്കാൻ 100 ജന്മം ജനിക്കണം
Jagathikko? Renjini evide kidakanu Jagathi evide kidakanu? Kurachu hen-pecked penkonthanmar vicharichal nadakuvo?
2020 ൽ കാണുന്നവരുണ്ടോ 😎
S bro... ipo
undeew
Eduthond poda avante 2020
S
👍
വയറ് നിറച്ച് കിട്ടിട്ടും..ലാസ്റ്റ് ഉള്ളു കലങ്ങി ചിരിച്ച ആ പൊട്ടിച്ചിരി..
ഇങ്ങനെ ആരെയും അപമാനിക്കുന്നത് ശരിയായ കാര്യമല്ല... തെറ്റുണ്ടെങ്കിൽ അത് അവരെ മാത്രം മാറ്റി നിർത്തി പറയുക അതാണ് മാന്യത...
വെറുതെയല്ല അയാൾ മിണ്ടാട്ടം ഇല്ലാണ്ട് ആയി പോയത്. 😬
@@axemanfromresidentevil3834 enthonnadey 🤦🏻♂️
എന്നാപ്പിന്നെ judges ഒക്കെ പാട്ടു പാടിയവരുടെ വീട്ടിൽ പോയി വിധി പറയട്ടെ.പാടിയവർക്കും ഇല്ലേ സങ്കടങ്ങളും വികാരങ്ങളും
അപ്പോൾ ഒരു ഗായകനെ അവതാരിക അപമാനിച്ചതോ?
Renjini haridhasinum adh baadhakam aanu
Ranjini really showed the class.... what jagathy did was completely insultng her.... and it was rude and below class behavior.... bug hands off to ranjni who showed her class and dignity over this
True
വെറുതെയല്ല അയാൾ മിണ്ടാട്ടം ഇല്ലാണ്ട് ആയി പോയത്. 😬
@@axemanfromresidentevil3834 athrekkum veno?
@@axemanfromresidentevil3834 naya poyi chathude da
@@axemanfromresidentevil3834 idhu koodi poi..
....കുപ്പയിൽ കിടക്കുന്ന മാണിക്യം എന്നും മാണിക്യം തന്നെയാണ്....
For example.... RANU MARIYA MONDAL
@@alexmarangattumundakayam5823 അട്ടയെ പിടിച്ചു മെത്തയിൽ കിടത്തി എന്ന് പറഞ്ഞപോലെ ആയി
Professionalism at its best.... RANJINI HARIDAS❤
Mr. Jagathi sreekumar, Ranjini was the heart of that show ....ഇപ്പോൾ ആ show കാണുന്നവർക് മനസിലാകും രഞ്ജിനിയുടെ വില... യാതൊരു സംശയവും ഇല്ലാതെ ഞാൻ പറയും Idea star singer എന്ന show unbelievable ആക്കിയത് രഞ്ജിനി ഹരിദാസ് എന്ന legendary anchor ആണെന്ന്...
ജഗതി പറഞ്ഞത് കുറച്ച് കൂടി പോയി എന്നാ അഭിപ്രായം ഉള്ള ആളാണ് ഞാനും. വേണമെങ്കിൽ അദ്ദേഹത്തിന് രഞ്ജിനിയെ മാറ്റി നിർത്തി പറഞ്ഞു കൊടുക്കാം ആയിരിന്നു. എല്ലാവരുടെയും മുമ്പിൽ നാണം കെടുത്തേണ്ട കാര്യം ഇല്ലായിരുന്നു. ഒരു കലാകാരൻ എന്ന നിലയിൽ ആണ് അദ്ദേഹം അവിടെ പ്രതികരിച്ചത് . ഒരു കലാകാരനെ വിമർശിക്കാം അനുകൂലിക്കാം അത് കാഴ്ചക്കാരുടെ അവകാശം ആണ് . വിധികർത്താവ് ആയി അവർക്കു മാർക്ക് ഇടാൻ യോഗ്യത ഉള്ളവർക്കേ അധികാരം ഉള്ളു എന്നാണ് അദ്ദേഹം പറഞ്ഞത്. സ്കൂളിൽ മാർക്ക് ഇടുന്നത് അധ്യാപകർ ആണ് അല്ലാതെ അടിച്ചു വാരാൻ വരുന്ന ചേച്ചി മാർക്ക് ഷീറ്റ് നോക്കണ്ട കാര്യം ഇല്ല എന്നാണ് അദ്ദേഹം പറഞ്ഞതിന്റെ സാരംശം
💯
ഉണ്ട ആണ്..... അവൾ ഇല്ലേലും ആ ഷോ ഹിറ്റ് ആയേനെ. അതിൽ പാടിയവർ ഒക്കെ പിന്നെ പോക ആണോ??? 🥴.... ഇപ്പൊ ഉള്ള show കളിൽ ഒന്നും ഇവൾ ഇല്ലലോ. ആൾക്കാര് ഒന്നും കാണുന്നില്ലെ?? ഇവള് ആര് ഇരുന്ന് ജഡ്ജ് ചെയ്യാൻ?? അവൾ anchoring competition te ജഡ്ജ് ആയാൽ മതി 👍🏻. ജഗതി പറഞ്ഞത് വളരെ നന്നായി. അത് ഇത്തരം ഷോ നടത്തുന്നവരുടെ കണ്ണ് തുറപ്പിച്ചു 👍🏻. പറഞ്ഞതൊന്നും കൂടി പോയില്ല. ഒരു കലാകാരൻ എന്ന നിലയ്ക്ക് അദ്ദേഹം പറഞ്ഞ വാക്കുകൾ എനിക്ക് ഇന്നും ഒരു പ്രചോദനം ആണ് 🙏🏻.
@@gdwnlawrence4523 എന്തുകൊണ്ടാണ് രഞ്ജിനി ഇതുപോലെ പാർട്ടിസിപ്പന്റ്സ് ഇനെ ഊക്കാൻ പോയത്. സ്റ്റേജ് ഇന്റെ പിറകിൽ പിടിച്ചു കൊണ്ട് പോയി പറഞാ പോരായിരുന്നോ??
കൊടുത്താൽ കൊല്ലത്തും കിട്ടും 👍🏻
Renjini aah cheythathu judge cheythath mathramalla ayyalude confidence um munnott paadan ulla vishwasam koodi anu kalanjath , limit cross cheyyumbol oru quality control pole jagathy chettan paranjanne ullu ...
*Ranjini സോമു വിനെ ആക്കിയത് ആണ്. അയാളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ വേണ്ടി ഉള്ള തെണ്ടി വർത്തമാനം ആയിരുന്നു.... ദൈവം എല്ലാം കണ്ടോ ഡു ഇരിക്കുന്നു എന്ന് ആരും മറക്കരുത് *
Athaeyullu, she did it purposely instead of encouraging him or don’t say anything
Crct
😂ath somadas nu evidaya talent it's was just for sympathy
@@athirasgirish neeyanalo judge. Music enthaanenn padichatt va. Elaarum auditions kainjat aanu varunne.
@@malluturf2686 uwuw 😂അത്രക്കും സംഗീതം പഠിച്ചത് ആണേൽ സോമദാസ് പഠിച്ചിട്ടുണ്ടോ?? ഇല്ലാലോ അയ്യാൾക്ക് ശാസ്ത്രീയ സംഗീതം പോലും അറിയില്ല അപ്പോഴാ ഒന്ന് പോടെ
Ini 2023 il ഒന്നൂടെ വരാം 😍😍 now ഡിസംബർ 2022
2023 jan 🥰
😄
Jan 06 2023🔥
@@selectedsongs4599 same
10/01/2023😅
He shouldn't have insulted her publicly like that and Ranjini handled it very professionally
Pinne Ranjini Somuvinde veettile adukkalayil chennano paranjathu?????
So there's nothing wrong in the way Ranjini talked to that contestant. Alle?
He had to literally defend himself saying he did get decent marks in the previous rounds.
Jagathy was not out of line when he said those words. It is not her bloody job to grill the candidate for his/her performance.
Ennit handled it professionally polum..!
4 theri aayirunnu parayendiyirunnath
She had the audacity to publicly declare that the contestant is here only because of the audience's votes and not his calibre to sing.
Ijjaathi thonnyaasam ingane mic loode vilich parayaan who the f is she?
വെറുതെയല്ല അയാൾ മിണ്ടാട്ടം ഇല്ലാണ്ട് ആയി പോയത്. 😬
@@axemanfromresidentevil3834 Chetta noki kandokke comment idanam thangal adheham paranjedh Sheri allaengil adhine kurich para alladhe adhehathinde ippolathe avastheye kaliyakanda.
സോമുവിനെ ഉപദേശിക്കാൻ ഇവൾ ആരാ....... രഞ്ജിനിയെ വാരിയെടുത്തു അലക്കിയ ജഗതി ചേട്ടന് big Salute......
Ramsiv K S sheriya alaki alaki ayale ippo alakkan ittekuva azhayil 😂😂😂😂
@@chakkuzzwrld5945 😂😂
@Ramsiv correct bro
വെറുതെയല്ല അയാൾ മിണ്ടാട്ടം ഇല്ലാണ്ട് ആയി പോയത്. 😬
@@chakkuzzwrld5945 Rajani alla ath cheyunne ,director parayumpole rajani anchor cheyunne olu , management, producer and director are the decision making authority.
Nobody remember who won the junior star singer title but remember the fight that happened between Jagathy chettan and Ranjini
It's not a fight though
Ranjini is strong women. I appreciate her boldness ❤️
What jagathy did is insulting a person in front of public so openly, yet she heard it all with full patiens with a small smile
He just expressed his opinion which is right
ooh analey , apam ranjini kuthi irin aa puline kaliyakith oru strong woman thane ayond arikum
ആ വളർന്നു വരുന്ന പ്രതിഭയെ കളിയാക്കിയത് താങ്കളുടെ കണ്ണിൽ കണ്ടില്ലേ
He says the right thing.. Anchors job is to introduce contestants and encourage them. Not to judge them infront of audience.
2023
2022 with Ranjini haridhas 👍🏻. ഒരാളെയും പൊതു വേദിയിൽ വച്ചു അപമാനിക്കാൻ അവകാശം ഇല്ല. ഇവിടെ മാസ്സ് എന്ന് പറയുന്നവരോട് സഹതാപം മാത്രം
ആരെയും ന്യായീകരിക്കുന്നില്ല പക്ഷേ രഞ്ജിനി കാണിച്ചതോ സോമദാസിൻറെ മുഖത്ത് നോക്കി അവർ പറയുകയാണ് എസ്എംഎസ് ആണ് സോമുനെ ഇവിടെ വരെ എത്തിച്ചതെന്ന്.ശരിയായിരിക്കാം മറ്റ് പലരുടേയും പാട്ട് വെച്ച് നോക്കിയാൽ അയാൾ ഒന്നുമല്ലായിരിക്കാം .പക്ഷേ അത്രയും പേരുടെ മുന്നിൽ വെച്ച് പരസ്യമായി പറയുന്നത് ഇൻസൾട്ടിങ്ങ് ആണ്.എനിക്ക് നല്ല മാർക്കുകളും ഉണ്ട് എന്ന് പറയുന്നത് കേട്ടു സത്യം പറഞ്ഞാൽ പാവം തോന്നിപ്പോയി.പഞ്ചാരയിട്ടു പതപ്പിച്ചു കൊല്ലുന്ന രഞ്ജിനിയേക്കാളും ബെറ്റർ ഉള്ള കാര്യം സത്യസന്ധമായി പറഞ്ഞ ജഗതി തന്നെ
@@nivya3943 Ranjini യേ കൊണ്ട് ചാനൽ പറയിച്ചതാണ് അല്ലാതേ anchor നു പറയാൻ പറ്റില്ല ഇപ്പോ ജഗതിയുടേ അവസ്ഥ കണ്ടില്ലേ ആരേയും അറിയാതേ അപമാനിക്കരുത് ഇപ്പോ ദൈവം തീരുമാനിച്ചു
Sariyannu aayalude molude pole alle Rajini appo public aayi kuttam parajathu theyttu thanne Matti nirthi parayam allathu innu onnum parayan kazhiyunnudo enthu mathram vedhanichu kannum
@@Hiux4bcs eneett podeyy ...
Ranjini pakka profesional aan as an anchor.
2024 august..? ആരേലുമുണ്ടോ
Present sir
ഉണ്ടേ.. Aug 15 😅
Aug 15😂
ഉണ്ട് Aug 16🤣
Aug 20
ഇതിലും ഭേതം ചെകിട്ടത്തു ഒന്ന് കൊള്ളൂന്നതിരുന്നു രഞ്ജിനി കരുതിക്കാണും.
She could get one for insulted Somu publicly
Ranjini യേ കൊണ്ട് channel പറയിപ്പിച്ചതാണ് … അല്ലാതേ anchor നു പറയാൻ പറ്റില്ല
ദൈവം ഇപ്പോ ജഗതിക്ക് വിധി കൊടുത്തു
@@Hiux4bcs she would say that, bellum breakum illatta enam
@@jubimathew3169 എടോ channel director ആണ് അത് പറയിച്ചത് രഞ്ജിനിക്ക് പറയാൻ പറ്റില്ല
പൊതുവേദിയിൽ ഒരു പാവം പാട്ടുകാരനെ അഭാമാനിച്ചതിന്റെ “സുഖം”രഞ്ജിനി ശെരിക്കും അനുഭവിച്ചു....😅
Mysogynists mathram clap cheyyum jagathyettannu vendi. An anchor did her job, perhaps not to the best standard. After all she cant please everyone... But insulting her publicly in such a way was just too much.
പാവാട താങ്ങികൾ അല്ലാത്ത എല്ലാവരും കൈ അടിക്കും😂.
An anchor is only there to anchor.. Not to judge.. Ranjini is not a singer nor has he studied it..
@@tysonfrancis855 but she had a point and there is nothing wrong to point the truth out. Ranjini the greatest anchor of all time
Oh do you have any sense??? Watch her way of attitude, who is she to judge and command somu@@Busyuser-j1o
Ranjini started to insult the another guy, in front of the public , what do you have to say about that. She only got what she is deserves.
2012 - ❌️
2013 - ❌️
2014 - ❌️
2015 - ❌️
2016 - ❌️
2017 - ❌️
2018 - ❌️
2019
youtube: "ഇതെല്ലാവരുടേം recommendationലേക്ക് തള്ളിക്കേറ്റാം..."
✔️
അങ്ങനെ അതിനും മലയാളം ആയി
@@shinesanthosh 🙃😂ആരും ഇടുന്ന കണ്ടില്ല അതുകൊണ്ട് ഞാൻ തന്നെ ഒണ്ടാക്കി 😂
@@Totto3 😁😁😁😁
Lool 😂
Ithum malayalivatkricho
ഒരു പൊതു വേദിയിൽ വ്യെക്തിപരമായി ഒരാളെ അപമാനിക്കുന്നത് ഒരു നല്ല വ്യക്തിത്വം അല്ല.
2 perkkum Bathakam
@@extreamestone1561 2 പെർക്കല്ല ലോകത്തുള്ള എല്ലാവര്ക്കും ബാധകം ... അഭിമാനം എന്നത് ആരുടേയും കുത്തകയല്ല. സ്വന്തം അഭിമാനം പൊതു സദസ്സിൽ ചോർത്തിക്കളയാൻ ആര് ശ്രമിച്ചാലും അയാൾ ഒരു നല്ല വ്യെക്തിയല്ല, അങ്ങനെ വല്ലതും ഉണ്ടെങ്കിൽ അവരെ മാറ്റി നിർത്തി പറയണം. അതാണ് മാന്യത.
@@vijin.p.chandran ranjinikkum ath bhathakam aanu enn orkkuka
Ranjinicheyithal top
Jagathi chythal flop mm super aayittund
@@vijin.p.chandran jagathy did the right thing 👌👌. Renjini deserve this
From what I saw, I felt like ranjini was trying to support somadhas because he started to fall off a bit, she was just trying to motivate him, that's why she said the fans are the one saving him. Meaning he needs to get better for the sake of his fans.
Thats exactly what jagathy was trying ( in the case of rejini 🙃)
The way was kinda lil bit insulting, if it is not Jagathy also did the same 😁
നവ്യ പെയ്ന്റിൽ മുങ്ങി നിൽക്കുന്നു
Ninte kannnn abharam thanjjs
Nintenu cash vangichanoo aval makeup ittathuu
I Remember when this happened. Everyone was so happy that the Actor Jagathy insulted Ranjini . I just couldn’t believe how ppl just couldn’t see how wrong the actor was on stage ! The whole social media and everyone around me was praising the actor for what he said on stage . I was no fan of Ranjini nor did I hate her . In fact I admired her courage to be herself in-spite of what others said about her . My respect for the Actor was gone from that day .
Right now when I see the comment box I fell so happy that ppl have changed .
Shall i ask you one thing ? This ranjini used to insult, scold and judge the contestants publicly in the live show. Imagine how these contestants might have felt back then ? And it is by seeing this Mr. Jagathy became so angry & concerned about this trend. (Not just jagathy, anybody who watched the show felt the same). In the end Mr. Jagathy gave it back to her. He taught her how it is to be insulted publicly & how it feels!! And yes indeed she learnt a lesson that day. Being an artist myself i felt really motivated by his words that day. (Not because he taught anchors what their job is) but because of his view on failing.
You just said people changed !! So is it for the good or bad? So you are still of the opinion that anchors should do the judging work? And they've got all the license to harass the contestants? Is that it, that you want ?
He is a great actor.But arrogant in nature.
@@hardikpandya7421 I think she had a good rapport with everyone in that program. The judges and the contestants offstage. She just took that freedom to talk like that . I didn’t think any contestants had any hard feelings about it as they were all in good terms offstage .
It’s was just the viewers who didn’t know her had a problem with her . Her way of talking, she dressing , her attitude to not change her style of anchoring just to make ppl like her which led to lot of ppl not liking her .
As for the Actor Jagathy , do you really think he changed her ? We all have our own likes and dislikes , and have every right to voice it . Being an older man he should have voiced his dislike in better ways .
Here you complain about Ranjini insulting other contestants and yet you enjoy another person insulting her . If you condemn an act of insulting then you shouldn’t encourage anyone to do it . Ppl , especially men disliked her courage and her don’t care attitude. Her FB account at that time were filled with ppl insulting her and yet she didn’t give a hoot . If it was anyone else they would have deleted that account.
She have changed all the negative comments and dislikes to positive likes . Well done for her .
@@iwanttowatchcricket
Insult ചെയ്യുന്ന സ്വഭാവം ഉള്ളവരെ അതിൻ്റെ പേരിൽ insult ചെയ്യുന്നതിൽ ഒരു തെറ്റും ഇല്ല.
Body shaming or racism പോലെ അത് ഒരു കൂട്ടത്തെ അല്ലല്ലോ insult ചെയ്യുന്നത്.
രഞ്ജിനിക്ക് കുറച്ച് കഞ്ഞി എടുക്കട്ടെ.......
Adyam ayal kanji kudikkarakattedo..ennalum ranjini pani palum vellathi koduthallo
@@meenakshikkutti jagathy sir bte athra Legend onnumallalloo ranjini haridas.... Jagathy sir paranjathil enthaanu thettu.... Judge cheyyaan aanu judges ne Vechathu.... allaandu songs judge cheyyaan ranjini aaraaa...... hats off jagathy sir...
@@ramsivks6719 Athu correct. but orale poorvavyragyamulla vidham cheshtakalum angyangalum pucha rasangalum kanich valare kadutha veruppinte bhashayil ithrak aaveshabharithanayi athum randu perum ore stage pankidumbol vimarshichitilla ithuvare aarum.athum ayalk marupadi parayan pattatha oru sahacharyam ullappol Hoist/ Anker aayi nikkumbol.Rashtreeyakarku polum ketu nilkanavilla ingane..
പ്രേക്ഷകർ കയ്യടിക്കുന്നത് കേൾക്കു...... അടിപൊളി.......
Pottatharam ketu kayyadikkan kure vivaradoshikal
Back then we used to feel it 4k ultra HD and now it looks 😳
When saying each person should do their respective job, was it his job to come there and give this lecture? Appreciate her for handling it with a smile.
That's it🙌
Ath sheryanallo 😂
Sathyam 😂
@6:26 ദൈവം തന്നെ ആണ് വിധി കർത്താവ്, അവൻ തീരുമാനിക്കും, ആരാണ്, എപ്പോഴാണ് എവിടെ എത്തേണ്ടത്. ജഗതിയുടെ കാര്യത്തിൽ അക്ഷരം പ്രതി ശരി
A
❤
കുപ്പയിൽ ആയാലും മാണിക്യം മാണിക്യം തന്നെ... 👍👍
ഇതിനെയൊക്കെ അക്ഷരം തെറ്റാതെ വിളികാം thug life😎
Oby
MISFAR MIZ thug aayi vtl kedappilan 😂😂
kashttam thanne 😏
Unda podey avidennu
Insulting a lady publicly is thug life ??
എല്ലാവർക്കും recommendation വരുന്നുണ്ടോ
സത്യം. ഞാൻ ഇത് പണ്ടെങ്ങോ കണ്ട വീഡിയോ ആണ്. ഇപ്പോൾ എന്താ recommendation????
Yea
RUclips logic
Ss.. ind..
10000 subscribers with out videos challenge yes 🙄
ജഗതി ചേട്ടൻ പറഞ്ഞത് 100 👌 ശരിയായ ഉത്തരം ആണ്.
Athu nee brain use cheyyatha pulli paranja aksharam thettatge vizhunjiyathu kondu thoniyatha
Halo ബായ് ഒരു ചെറിയ തെറ്റ്എങ്കിലും ഇല്ലാതെ അദ്ധേഹം അങ്ങിനെ പറയുമോ
Jagathi verum pottan aan.... Ayalk sangeethathine kurich onnum parayan ariyilla.... Mattullavante karyathil edapedan nannayit ariya... Ippo dhe vtl kedapund thug lyf aanennum paranj 😎
@@chakkuzzwrld5945 ninak enthu kazhivaa ullle aaa manushyane parayan ne aaara
Ashitha As nee vaa njn kaanich tharam 👐
ഞാൻ ഇത് 2019 ഇല്‍ കാണുന്നു 😭😭😭😭
2020
2022 😂
2022
ഞാനിന്ന് കാണുന്നു
2025 il kanunna njan😃
ജഗതി ചേട്ടൻ പറഞ്ഞത് ശരിയാണ്. രഞ്ജിനി അല്ല judgement ചെയ്യേണ്ട ആൾ.
Appreciating a singer is not the same as judging her.
💯
Aa showde judges onum paragilaaloo.. eyalu vere showde finalayil show erakan paragathaani.. 😂😂
Appo jagathi keri Adhyam oru judgement parayunnathoo aa koch payyan aanu jaykende enn appo judges inu oru vilayumille
Appo chettan cheythath judgement alle renjiniye ennalla ardeyum charactor judge cheyyendath nammalilarum alla😊
2024 കാണുന്നവർ ഉണ്ടോ.. ജഗതി ചേട്ടൻ 🔥🔥🔥😍😍
ഇതെന്തിനാണ് ഇപ്പോൾ എനിക്ക് recommendation വന്നത്😂
എനിക്കിപ്പോ reccomendation vannekanu
Ippo enikkum
Me too
അത് തന്നെയാ ഞാനും ആലോജിക്കാനേ😂
Ippo enikkum
To be honest, Ranjini was patronising in the first part. It was really cringe to watch her trespassing the boundary of a stage anchor, however she did not deserve a public admonishing from Jagathy. That was below the belt!
His pride went before the fall
ഉവ്വോ? 😳😳😳😳😳
He was a bit too insulting to her.
She was in a way insulting somu.
ബിഗ്‌ബോസ് 2 കണ്ട് ഇവിടെ വരെ എത്തി
Njn ipo vnne ollu 🤣
Njan ippo vannu
Njanum😁
Njanum
🤣
Karma hits hard sometimes 🤞
ഇദ്ദേഹത്തെ ഇഷ്ടമാണ് , എന്നാൽ ഇങ്ങനെ ആളുകളുടെ മുന്നിൽ മറ്റുള്ളൂരെ വേദനിപ്പിച്ചിട്ട് ഷൈൻ ചെയ്യാൻ പാടില്ല ..ഇതിന് ശേഷം ഇങ്ങേർടെ നാവു പിന്നെ നേരെ ചൊവ്വേ സംസാരിക്കാൻ പൊന്തിട്ടില്ല . കർമ്മ ഫലം കൊണ്ടേ പോവൂ 🙏🏻
വർഷങ്ങൾക്കിപ്പുറം മലയാളിയിൽ വന്ന മാറ്റം മനസിലാക്കാം, ഇന്നാണ് എന്തുപറഞ്ഞിരുന്നതെങ്കിൽ ഒരിക്കലും അന്ന് കിട്ടിയ കയ്യടി കിട്ടില്ല,
ഈ സീൻ ഓർക്കുന്നവരുണ്ടോ ഒന്ന് ലൈക്
No-one:
Literally no-one:
RUclips: let's suggest this 7 year old video of Jagathy roasting Ranjini Haridas on Onam 2019,sept 11
Its almost 11yrs
Copycat
@@Galvanicmegamorph I didn't look at the other comments while I wrote this down
@@reubengeorgemathai7329 from now on everyone's gonna copy this into Malayalam 🤗
@@Galvanicmegamorph so others are going to copy this comment 😂?
Hate renjinis behavior towards the singer
Ok anyway the singer was acting like he doesn't know anything .....just like a new born baby.... He doesn't deserve that platform
Votever renjinis behaviour is....that doesn't give jagathy the liberty to behave the same way. His business was to only announce the winner....dint he also go above and beyond ?
@Harry Correct bro
He can share his opinion,but he doesn't have right to insult an young women in public. We respect you as an actor,not as a person.
She also have no right to disrespect somadas on satge tooo
You say she have right to insulte a man in a popular program's stage
Go feminichi gooo
Doesn’t have right to insult a young woman , which means does have right to insult a man .
Society ☕️☕️☕️
They want equality and also at the same time playing the women card 😂😂
Podi myre, nee aara ayale judge cheyyan, ninakku vallo isssue ondengi Ajoykunarinta aduthu erakkiya mathi, allengi kunichu nirthi koombinu idichu vidum
നട്ടെല്ലുള്ള വർക്കേ ഇങ്ങനെ പറയാൻ പറ്റു.... പറഞ്ഞതൊക്കെ സത്യം.. 👏👏👏👏👏👏. നിങ്ങളെ ഇരുത്തി കളഞ്ഞല്ലോ... 🥰🥰
god is judge he is correct
രഞ്ജിനിയോട് judgement ചെയ്യരുത് എന്ന് പറഞ്ഞിട്ട്, പുള്ളി സ്വയം 10 minute judgement അങ്ങു പാസ്സ് ആക്കി. ഇവർ ആരും അല്ല വിധികർത്താക്കൾ എന്നൊക്കെ
Yes
Adhehathe vilayiruthan 100 janmangal engilum vendivarum thangalkk
@@extreamestone1561 oh athinte onnum avshyam illa. Abhinayikkan nannayi ariyavunna oru manushyan. Athre ollu Jagathy
@@BertRussie AYAL PARANJA KARYAM THETTANU ENNUBTHANGAL VAADHIKKUNNUNDO?
Parayanullath vettithurann paranju
എന്തൊക്കെ പറഞ്ഞാലും രഞ്ജിനി ഹരിദാസ് ആയിരുന്നു ബെസ്റ്റ് Anchor. അവർ ഉള്ളപ്പോൾ ഉണ്ടായിരുന്ന ആ ഓളം ഇപ്പോൾ ഐഡിയ സ്റ്റാർ സിംഗറിന് ഇല്ല.
എന്തുവാടേ ജഗതി ചേട്ടന്റെ പുറകിൽ ഒരു തക്കാളി പെയിന്റ് അടിച്ചു വച്ചേക്കുന്നത്?
This is how People like Jagadi treat women. She is one of the best anchors in Malayalam
2024 ഇൽ കാണുന്നവരുണ്ടോ 😂🔥
3:35
Just watch the justre of jayaram, He feels belated in front of jagathi Sreekumar! The way Mr: jayaram reacted by that action was over printed on all the malayalees of the entire community!
Jagathy always said the ultimate truth about the community!
May God Almighty bless all the upcoming artists!
അത്ര വല്യ മാസ്സ് ആയിട്ട് onnum തോന്നുന്നില്ല പൊതുവേദിയിൽ ഒരാളെ ഇങ്ങനെ അപമാനിക്കേണ്ട കാര്യം ഇല്ല മാന്യമായി പേർസണൽ ആയിട്ട് പറയേണ്ട കാര്യം ഇത്രയും ആൾക്കാരുടെ മുന്നിൽ പറയേണ്ട കാര്യം ഇല്ല
Jagathy as a person ഒരു തോൽവി ആയിരുന്നു എന്ന് ഇതൊക്കെ തെളിയിക്കുന്നു
ജയറാം സർ പറയില്ല കാരണം അങ്ങേരു മാന്യൻ ആണ്.... നമ്മൾ നമ്മുടെ സംസ്കാരം മേ കാണിക്കു... 😍
Gangadharan oru myran aanallo!
Jayaram parayilla karanam athinu olla kelp illa ennu para. 😆 avlku avlde samskaram kanikam engil athu ariyavunna alkarku padipichu naervazhi nadathanum ariyam
@@thanos327. Verutheyalla 10 years aayi wheel chair il irikunnath.. Vaayaditharam koodiyittanu....daivam thanneyanu ithum theerumanichath..
Sathyangal moodivekunnathu .mannyathayalla .bhayamanu
@@anilachari1 swantham sathyangal aadhyam vilichu parayan dhairyam kaanikanam.. Jagathy sthree peedana kesil prathi aayirunnu.. Motham 3 kalyanam kazhichittund..
രഞ്ജിനി തെറ്റ് ചെയ്തിരിക്കാം. രഞ്ജിനി ഹരിദാസിന്റെ പ്രവൃത്തിയിൽ ജഗതി ചേട്ടന് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ അദ്ദേഹത്തിന് നേരിട്ട് പറയാമായിരുന്നു. ഇങ്ങനെ പൊതുവേദിയിൽ അപമാനിപ്പിക്കുന്നത് നല്ലതല്ല. രഞ്ജിനിയുടെ ജോലി എന്താണെന്ന് അദ്ദേഹം വിശദീകരിക്കുകയും അതിന്റെ പോരായ്മയെക്കുറിച്ച് പൊതുവേദിയിൽ ശാസിക്കുകയും ചെയ്തു. അവാർഡ് നൽകാൻ വന്ന ജഗതി ചേട്ടൻ ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്തോ?
സത്യം.... Ranjini somu ne motivate cheyanum, ayak sms kitti keri varaan koodi ayrnu.. Angana paranje. But somu evide vare ethan kaaranam audience maathram ennu parayan pattila.. Becoz ayalude kazhivum venolo.. Apo athudi cherthu parayarnu. Maathralla.. Judges ne theerthum avoid aakanum pattila.. Ellarkum roles ond..... Jagathy de generation nu oke pothuve ranjani ye pole oru bold vibrant lady also English koodi samsarikunu.... Jagathy de oke sangalpa pennu alla.. So he use the chance to shame her... Manyan aya oral.. Engane public ayi emmathiri insult akila....
Jagathy was allegedly involved in a assault case and he also had a secret family. Who is he to judge Ranjini! Male domination!!!
I saw this live on my tv and 10 yrs after yt gave me this recommended in 2023
But it is still 2022 dude
Today: 01-01-2023
ഈ പ്രോഗ്രാം സ്ക്രിപ്റ്റഡ് ആണ്. മാത്രമല്ല പ്രോഗ്രാം പ്രൊഡ്യൂസർ ഡയറക്ടർ ഇവരുടെ നിർദേശമില്ലാതെ ഒരു അവതരികയ്ക്ക് ഒന്നും പറയാൻ പറ്റില്ല. അപ്പൊ കുറ്റക്കാർ അവരാണ്
അതെ
Anchoring enagne scripted akum, also finale alle.. Live anu...
തിലകൻ ചേട്ടനും ജഗതി ചേട്ടനും ആണ് ന്റെ ഹീറോസ്
Dew Drops thenga
@@chakkuzzwrld5945 ne aara podiiii
@@chakkuzzwrld5945 valla ooottilekum podi
world ninte vellyammede poo.....njar ulla ippalum undo my.......dear rinu🤓😘
Thilakan oka jagathy acting kollam, allatha
ജഗതി വേറെ ലെവൽ.... അടിപൊളി പറയാൻ മടിക്കുന്ന നാവും ഉയരാൻ മടിക്കുന്ന നാവും അടിമത്ത ത്തിന്റെ താണ് 👍👍👍👍
അതേ ഇപ്പോ ശവമായി
Everyone blaming Jagathy, but lets not forget what Ranjini did wasn't right either. She is not there to judge, if you are an anchor stick to your job. Judges are professionals who know when and where to point out mistakes. Have you even heard Ranjini sing? Right. That being said Jagathy did go overboard too. Coming to a huge event like the grand finale, he shouldn't have insulted the anchor. She might've deserved it a little bit but maybe an event like grand finale wasn't the right place for that.
Ranjini യേ കൊണ്ട് ചാനൽ പറയിച്ചതാണ് അല്ലാതേ anchor നു പറയാൻ പറ്റില്ല ഇപ്പോ ജഗതിയുടേ അവസ്ഥ കണ്ടില്ലേ ആരേയും അറിയാതേ അപമാനിക്കരുത് ഇപ്പോ ദൈവം തീരുമാനിച്ചു
Then what should anchor say😂🤣she is not analysing his singing and all just if entertaining she is spreading that through a positive comment that's how anchors work
@@adarshvs2841 How was hers a positive comment? She was initially criticizing him heavily...something which is done only by judges. How is that entertainment? What should anchors say? Go watch other reality shows and what anchors do, you'll understand what an anchors job is. If anchors can judge then why do you bring in professionals to judge? Just let anchor run the whole show
@@wildpants9347 have u seen ellen de genres one of the best anchor... She criticise bestly... Don't call the award function anchors as the best lol🤣😂😂... Anchors do best to uplift amy program entertaining... She did greatly from that perspective
@@adarshvs2841 What???? Ellen is not an anchor...She is the host of her own show...also how are you comparing a chat show with a reality show? Who is being judged on Ellen's show? Where do you see judges on Ellen's show? What are you even talking about man??! Wdym she criticizes? Its a scripted talk show, the guests usually know what to expect/respond and what kind of questions are coming for them...and nobody said ranjini isn't a good anchor. She is a good anchor but she went over the limit. She should've done her job instead of trying to do judges job. Since you still don't know what an anchor is, here you go: "Anchor/Presenters work at the front line of television and radio. They introduce, read the news, interview people and report on issues and events." If we take Ranjini's case her main role is only to introduce the contestants onto the stage when their turn comes. Ofc she can be entertaining, crack some jokes and do random commentary but making judgements on a person's performance isn't part of an anchors duties.
Ithanda ethartha *THUG LIFE* moment...
Ambili Chetan pwolich adukki....
രഞ്ജിനിയെ വിളിച്ചു പറയേണ്ട കാര്യം ഇത്ര പബ്ലിക് ആയി പറഞ്ഞു അവരെ ആക്ഷേപിച്ചപ്പോൾ ഈ മനുഷ്യന് എന്ത് കിട്ടിയോ ആവോ 🙄 🙄
Ath kettendath thanne aan .. somadasan enn oru pavapetta manusyan paadan undayirunn star singer nn ... Aa pavam manusyanod ee renjani parajaaa karyam aadyam kaanu ... Parajathil oru thettum ila
@@malluboy46 ഞാൻ കണ്ടില്ലന്നു പറയാൻ താൻ എന്റെ കണ്ണിൽ ആരുന്നോ താമസം അത് സംഗീത പരിപാടി ആണ് അവർ പറഞ്ഞത് അത്ര മഹാപാപം ആയി തോന്നിയില്ല
രഞ്ജിനി പറഞ്ഞത് പബ്ലിക് ആയിട്ടായിരുന്നു
Ayal angane anh,legend ❤️🔥
Samadhanam kitti ethey avarum athupole public ayittanu parache athukondu agane thanne parayam.
*2023il kanunavar ondo💥*
ചിരിച്ചു വെങ്കിലും ജഗതിയണ്ണൻ പറയുമ്പോൾ അവതാരകയുടെ ചിറി (കിറി ) വളിക്കുന്നുണ്ടായിരുന്നു.
പക്ഷെ ഒന്ന് മനസ്സിലാക്കണം അദ്ദേഹം പറഞ്ഞത് കാര്യമാത്ര പ്രസക്തമല്ലേ .
ഒരിക്കലും രഞ്ജിനിയെന്ന വ്യക്തിയെ ഉദ്ദേശിച്ചല്ല അദ്ദേഹം പറഞ്ഞത് anchor ചെയ്യുന്ന ആൾക്കും ആർക്കും തന്നെ പരിധിയുണ്ട് അത് നിയന്ത്രിക്കണം.
Thanks a lot Annaa.. 🙏❤
1996 ഇൽ കാണുന്നവരുണ്ടോ......ഒരു ഹായ് തരു....... ഹായ് തന്നില്ലെങ്കിൽ ഞാൻ വിശന്നു ചാവും food കഴിക്കാൻ പറ്റില്ല ..... 😢😢😢
thankalkkum 6 varsham munne kandavarundo
Jagathy Sir, needless to say, for whatever hate you have spoken against a woman anchor it's been years we haven't heard a word from you . Feeling sad to say this but putting someone else down doesn't make you a good person .
കാര്യം എന്തൊക്കെ പറഞ്ഞാലും രഞ്ജിനിയെപ്പോലെ ടാലെന്റ്റ് ആയ ഒരു presenter മലയാളത്തിൽ ഇല്ല 🔥
2023ൽ കാണുന്നവരുണ്ടോ 😎
Illa
രഞ്ജിനിയെ മിമിക്രി ചെയ്തതാണോ.. കഷ്ടം..." ഒരളവു വരെ സഹിക്കാം എന്ന്...അഴിച്ചു വിടരുത് എന്ന്..." എന്തൊക്കെ കിട്ടിയ സമയത്തിൽ സ്റ്റേജിൽ പറഞ്ഞു.. "ജയറാം ഇത് പോലെ പറയില്ല"...എന്നും.... അതെന്തായാലും നന്നായി... മിമിക്രി എവിടെ ചെയ്യണം എന്ന് അദ്ദേഹത്തിന് ബോധം ഉണ്ട്
Athe correct jayaram is a blessed man because of his character ❤
Very unprofessional!! Renjini handled it with great dignity 👏👏👏
😮😅😊
Lol😂
"പോയ്യാ പോയ്യി വേലയെപ്പാറ്യ്യാ..മൂഞ്ജിയും മൊകരകട്ടയും പാറ്".ഇതാണ് മാന്യനായ ജയറാം സർജി കൈകൊണ്ട് കാണിച്ചതിനർത്ഥം.ചെന്നൈയിൽ താമസിക്കുന്ന തിന്റെ കൊണം.
What Jagathy said was right. When she said those undeserving comments to the singer at the beginning of the video, was that right? Especially when she is not at all qualified as a singer to assess or judge anyone in a competition?
Renjini stepped out of line and Jagathy removed his frustration, which was a common frustration for most people when they see the way Renjini does her anchoring.
Renjini didn't say anything after Jagathy spoke was because firstly, she couldn't speak a word and secondly, everyone loves Jagathy more than her and her career would be over then and there if she spoke back.
Thirdly, she knew she would never win in this argument, especially with Jagathy.
She was trying to help somadhas because he started to fall off. She said his fans are the ones keeping him there, so he needs to get better. It was just some straight forward rough motivation. I remember because I watched the show and most of it's seasons, and somadhas was flaking hard.
Ranjini didn't say a word because she put her professionalism before personal ego. The show has directors and producers to monitor the content of anchors, judges, and contestants. Jagathy's job was to announce the winners, not misuse the opportunity to publicly insult Ranjini. And that sanctimonious tone of his was so annoying; I mean we all know his true character, God knows who he was trying to impress..maybe the misogynistic idiots who take pleasure in a woman's humiliation?
As for Somdas, he was useless and thrived on votes alone..Ranjini was, in all likelihood, required to say what she did as it would've been inappropriate for the judges yo say it.
വെറുതെയല്ല ഇപ്പം അയാൾ മിണ്ടാട്ടം ഇല്ലാണ്ട് ആയി പോയത്. 😬
Well said.
@@deepthip1405 shut your pathetic mouth calling others useless you pathetic idiot.
ഇപ്പൊ ഫീൽഡിൽ ഉണ്ടാരുന്നേൽ നല്ല രീതിയിൽ air ൽ പോവേണ്ട ആൾ 💯💯💯💯
3:35 ജയറാം ഫീൽ പുച്ഛം 😂😂😂😂 ജഗതി പറഞ്ഞത് കറക്റ്റ് ആണ് ജയറാമേട്ടൻ പറയില്ല കാരണം അങ്ങേർക്ക് വിവരം ഉണ്ട് തന്നെപ്പോലെ സദാചാര അമ്മാവൻ അല്ല 🤭🤭🤭🤭
സദാചാര അമ്മാവന് നാട് നീളേ പിള്ളാരാ
2023 kanunnavarundo?
The way she inject negativity to that guy is beyond words. She forced him to believe that he is not capable. He realized it only towards the end.
she is an excellent anchor
2024 കാണുന്നവർ 💪varu
2023 ippozhum kanunnavarundo ?
ഇവക്ക് അത് തന്നെ വേണം അന്ന് സോമുന് എല്ലാവരും കുറ്റം പറഞ്ഞപ്പോൾ സെരിക്കും ചങ്ക് പൊട്ടി പക്ഷെ കാലം അന്ന് പറഞ്ഞ ആരും ഇന്ന് ഈ ഫീഡിൽ പോലും ഇല്ല
Ranjini യേ കൊണ്ട് channel പറയിപ്പിച്ചതാണ് … അല്ലാതേ anchor നു പറയാൻ പറ്റില്ല
3:16 ഞാൻ കരഞ്ഞില്ലന്നെ ഒള്ളു😆😆😆
and out of no where this is in my recommendation list.
ഇതിപ്പോ 2023ഇൽ recommened ചെയ്യേണ്ട കാര്യം 🤔
Where in this clip is she giving a judgement. She’s giving advice!! Humiliating her was unnecessary!!! Hats off to Ranjini Haridas for overcoming that situation with laughter!! Shes the best!!!
Woow...what a powerful words... A strong personality... Jayaraaminu athrayk ishtapedunnilla pullide speech. Eniku mathre angane thonnyullo?
Jayaraminu ishtapeduula... Jagathy samsarichath matramalla.. Mohanlaline pokki parayunna vedhikalilu jayaraminte face onu kaananam
Of course, Jayaram din like that speech. That's the reason he reacted with his left hand. If it was a super star, he will be appreciating the speech. Whatever, according to my attitude we must react against the odds.
@@naughtytuber5868 yes bro it's true.
@power ball poda
@power ball onnu poda ninak onnum jagathy enna kalakarane ariyilla pulline kali akan vannekunnu
LEGEND 😎 ithokeyanu thug
Ranjini's emotional intelligence is really appreciable...
Sathyam bro... Njn oru comment ethu ette ollu... Sathyam ethrem level olla anchor ennu polum ella.. Ladies nu pothuve korava EI, but she is different.... Avar lokam kanda lady anu anne...