Ranjini talks about Jagathy's criticism on her

Поделиться
HTML-код
  • Опубликовано: 21 ноя 2024
  • Playlist - • Playlist
    Anchor Ranjini Haridas is the guest in this edition of JB Junction. JB Junction is a celebrity chat show on Kairali TV hosted by renowned journalist and Managing Director of Kairali TV, Mr John Brittas. The show is of a serious nature and the celebrity guest who appears in each episode, is made to answer questions regarding his/her both personal and professional lives. It also features interesting revelations from the guest star's friends, colleagues and relatives.

Комментарии • 737

  • @anjimakm6081
    @anjimakm6081 4 года назад +373

    To be honest, I respect Ranjini Haridas . She is an extremely talented and bold lady

  • @dhevsmeadia2688
    @dhevsmeadia2688 4 года назад +178

    2020 ഞങ്ങൾ ഈ തലമുറക്ക് വേണ്ടത് ഇങ്ങനത്തെ സ്ത്രീകൾ ആണ് she is realy bold and stryght

  • @tinibittie1746
    @tinibittie1746 5 лет назад +384

    I don't care about her personal life. As an anchor, she is stupendous. Very bold and straightforward person.

  • @sanz7171
    @sanz7171 5 лет назад +2004

    ജഗതി പറഞ്ഞപ്പോൾ രഞ്ജിനി യുടെ expression കണ്ടോ... ഒരു സാധാരണ വ്യക്തിയാണേൽ അവിടെ വീണേനെ... salute you.

    • @kavithabalaji9869
      @kavithabalaji9869 5 лет назад +72

      Jagathiku yethu yogyathayanu ullathu

    • @SunilKumar-rt5in
      @SunilKumar-rt5in 5 лет назад +14

      @@kavithabalaji9869 thaghalude yogyatha enthanavo..

    • @jeswinjose6974
      @jeswinjose6974 4 года назад +4

      @@rrr20203 onnu poyedooo 😡

    • @jeswinjose6974
      @jeswinjose6974 4 года назад +1

      @@rrr20203 thanne onnum paranjitt oru karyavumm illa🙏

    • @finisher6837
      @finisher6837 4 года назад +2

      @@kavithabalaji9869 thanikku enthu yogyathayaanu ulle ithu chothikkan

  • @BestinKurian
    @BestinKurian 5 лет назад +767

    Very genuine girl. Malayalies like to degrade women who are bold and outspoken.

    • @dcompany5240
      @dcompany5240 5 лет назад +20

      Tomcy Tom enth kashtam aanu? Nine polathe sadhanangal aanu tomcy sthreekale adichamarthunath bloody fool

    • @thushargowda2511
      @thushargowda2511 5 лет назад +5

      Agreed.... But she has to learn to not shame the singers on stage... She should have controlled herself from pouring her bitch like behaviour towards that guy who couldn't sing the other day.

    • @blesssan
      @blesssan Год назад +1

      Very true

    • @jayakrishnanjayarajkozhipp4870
      @jayakrishnanjayarajkozhipp4870 Год назад +2

      VERY TRUE

    • @akhilpnair3646
      @akhilpnair3646 Год назад +2

      Yup. Agree

  • @maheshmaheshmahi5472
    @maheshmaheshmahi5472 5 лет назад +2461

    അന്യ ഭാഷ സ്റ്റാറുകൾ വരുമ്പോൾ വിക്കാതെ ഞരുങ്ങാതെ ഇംഗ്ലീഷിൽ നാലക്ഷരം പറയാൻ കഴിവുള്ള ഒരേ ഒരു അവതാരിക 💪💪💪

  • @drarunjoshi
    @drarunjoshi 7 лет назад +400

    she is a bold lady ! I like her ,Good attitude,and fighter, very unique !God bless u !

  • @sunandhks9011
    @sunandhks9011 5 лет назад +138

    Respect to Ranjini..she managed that moment very well.

  • @abriyaspgi
    @abriyaspgi 5 лет назад +966

    ദൈവമേ...ആദ്യമായിട്ടാ രഞ്ജിനി ഹരിദാസിനെ യൂട്യൂബിൽ മലയാളികൾ നല്ലത് പറഞ്ഞ്.....😁👍

  • @meghakunjunni2839
    @meghakunjunni2839 4 года назад +142

    രഞ്ജിനി വളരെ bold ആണ്, i really like her👍

  • @zeenamathew2122
    @zeenamathew2122 4 года назад +46

    The biggest education got revealed, when you are dealing with others. Ur reaction was really excellent U r straight forward. Hats off. U kept ur decency in behaviour

  • @mueenak1993
    @mueenak1993 5 лет назад +417

    Ranjini is a very fantastic anchor. She is the first revolutionary anchor in Malayalam industry. Bold and beautiful. Why everyone obsessed with her private life and personality

    • @Niz311
      @Niz311 5 лет назад +2

      Idia star singer I'll judjus inte role ivar eduthappolalle inganundaye..

    • @21444552
      @21444552 5 лет назад +5

      She is a trent setter in Malayalam VJ industry. Bold and beautiful.

    • @parvathyvishnu4961
      @parvathyvishnu4961 5 лет назад

      @@Niz311 absolutely.. She is such a negative person

  • @sharalisharu1794
    @sharalisharu1794 5 лет назад +137

    I love ranjini ..she manages every situation well .. good anchor.

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 лет назад +187

    എനിക്ക് രഞ്ജിനി ചേച്ചിയെ ഭയങ്കര ഇഷ്ടമാണ്. ഏഷ്യാനെറ്റിലെ സാഹസികന്റെ ലോകം എന്ന പരിപാടിയിലാണ് ആദ്യമായി കാണുന്നത്. പിന്നെ ഐഡിയ സ്റ്റാർ സിംഗർ. സ്റ്റാർ സിംഗർ ഇത്രയും ജനപ്രീതി നേടിയത് രഞ്ജിനി ഹരിദാസ് എന്ന ആൻകറിന്റെ കഴിവ് കൂടി കൊണ്ടായിരുന്നു.

  • @samyuktha_ravichandran
    @samyuktha_ravichandran Год назад +37

    I've met her when I was 13. She was so loving and motivational to a small town girl like me. She only addressed me "Mole" which was so sweet and caring. Throughout her appearances in star singer n her anchoring inspired a bunch of girls of a generation.

  • @roopinik8798
    @roopinik8798 5 лет назад +351

    എനിക്ക് വളരെയധികം ഇഷ്ടം തോന്നിയ വ്യക്തിയാണ്.she is very bold

  • @amaldevasia828
    @amaldevasia828 5 лет назад +656

    മറ്റേ വീഡിയോ യിൽ... രഞ്ജിനിയെ വിമർശിച്ചവർ ഈ വിഡിയോയിൽ... പ്രശംസിക്കുന്നു.... ഓന്തിനെപ്പോലെ നിറo.. മാറാൻ കഴിവ് ഉള്ള മലയാളിയുടെ.. ഉളുപ്പില്ലായ്മ.... രഞ്ജിനി is bold.. respectyou

    • @vidyagireeshan7876
      @vidyagireeshan7876 5 лет назад +1

      സത്യം

    • @shoaiben4118
      @shoaiben4118 5 лет назад +1

      True

    • @Niz311
      @Niz311 5 лет назад +4

      Annu jagathy chettan paranjathu sathyamaanu...ivale njan bahumanikkunnilla

    • @moviemaniac833
      @moviemaniac833 5 лет назад +1

      പിന്നല്ലാ... തെങ്ങിന്റെ മണ്ടേല് കേറ്റിയിട്ട് പിന്നെ കുത്തി താഴെയിടും അൽ മലയാളി

    • @noufalparol
      @noufalparol 5 лет назад

      oanthukal thendikal

  • @Akekr13
    @Akekr13 5 лет назад +158

    ഇന്നായിരുന്നെങ്കിൽ??
    'same'... 😍

  • @abhijithmk698
    @abhijithmk698 10 месяцев назад +8

    She is absolute bold. Respect

  • @princelalu9970
    @princelalu9970 5 лет назад +565

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
    രഞ്ജിനി ഹരിദാസിനെ ഇഷ്ടമാണ് 😍

  • @wisdomcinetech4997
    @wisdomcinetech4997 5 лет назад +73

    We born and brought from Tamilnadu... When ever we went to our native in kerala... We noticed in Gana mela or any other entertain programmes... Malayalees "koohi vilichu discourage seyyum "" but in our Tamilnadu even though artists do any mistake in live programmes...tamilians never discourage them instead of encourage them. Thats why lot malayalee artists become familier in Tamil nadu and still they are in respectful

    • @wisdomcinetech4997
      @wisdomcinetech4997 5 лет назад +3

      @@user-ob4io6bk8v nangal avida malayalam samsaarichaal ..paandigalaa nu paranchu nangala kaliyaakkum. .. Malayalee aayittu jenichuttu polum nangala anniyaraittu nookunnathu manasinu vishamamaanu...

    • @lazylion8760
      @lazylion8760 5 лет назад +2

      Ignore this behavior they are like this..

    • @sreevidhyab9922
      @sreevidhyab9922 5 лет назад +3

      Similar thing happening to young actresses in mollywood.....some people abuse them and make harassing trolls....who give them right to do that.....but male actors are very safe

  • @AnnamariaAnnakutty
    @AnnamariaAnnakutty 5 лет назад +84

    Such a genuine lady she is. Bless you

  • @sadanpk9407
    @sadanpk9407 9 лет назад +173

    I like Ranjini because she is real entirely different from others...Nobody should force her to become as their interest......

  • @rainraingoaway1216
    @rainraingoaway1216 5 лет назад +72

    I was watchng that show when jagathy criticized her in front of the big audience.. i didnt laughed and didn't clapped.. i was shockd and felt how badly he insulted her.. he himself degraded actually

  • @arunc.v2400
    @arunc.v2400 6 лет назад +105

    I love n respect Ms.Ranjini Haridas

  • @priyanair205
    @priyanair205 5 лет назад +82

    Wow.such a sensible lady....respect! Nothing else

  • @LIONOFJUDAH285
    @LIONOFJUDAH285 4 года назад +230

    രഞ്ജിനിയെ അല്ല ബ്രിട്ടാസിനെ ആണ് ആൾക്കാർക്ക് വെറുക്കാൻ ഇഷ്ടം 😂😅

    • @jerryvdo
      @jerryvdo Год назад +1

      😂😂😂

    • @gamesgames5249
      @gamesgames5249 Год назад +2

      ബ്രിട്ടാസിനെ ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 😂

  • @reshbala754
    @reshbala754 4 года назад +53

    That's true...she is wonderful at what she is doing.

  • @unnimon52
    @unnimon52 5 лет назад +37

    Renjini is the best talented anchor kerala got and I respect her, love you Ranjini

  • @sandhyaumesh8338
    @sandhyaumesh8338 4 года назад +49

    നല്ല അവതാരികയാണ്

  • @JOHNKN01
    @JOHNKN01 10 лет назад +122

    She did right in that show.

  • @surajkc76
    @surajkc76 5 лет назад +396

    നീ മിടുക്കി.... ഇടുങ്ങിയ ചിന്താഗതി ഉളളവർ പലതും പറയും......അവരുടെ പറച്ചിൽ വക വച്ചിരുന്നേൽ ഇന്ന് കൽപന ചൗളയും സുനിത വില്യംസുമാരും ഉണ്ടാകില്ലായിരുന്നു.....

    • @vidyagireeshan7876
      @vidyagireeshan7876 5 лет назад +4

      Well said bro

    • @sahadabdul4265
      @sahadabdul4265 5 лет назад +2

      Who said she’s smart... avalum’m oru idungiya chindakathi ulla sthri aan enn after bigboss prove chyth kainju

    • @reinhardheidrich7277
      @reinhardheidrich7277 3 года назад

      👏👏👏

    • @aryarajeesh2384
      @aryarajeesh2384 3 года назад +3

      Eee subject il kalpana chawla nem sunitha villaims nem konduvarenda karyam enthaaaaa .Endhum oru limit vare padullu over aaayaaaaa boar thannaaaaa .Jagathi sir paranjelu endha thettu?Anchor nu enthu roll singing performance il abhiprayam parayaaan .But she adjust that situvation .I respect that.

  • @nirmalabhaskaran1661
    @nirmalabhaskaran1661 5 лет назад +21

    You are an awesome anchor and a strong personality.... congratulations

  • @kichumenon8137
    @kichumenon8137 5 лет назад +19

    She is a very successful and brave lady....

  • @sreelaajaykumar3891
    @sreelaajaykumar3891 5 лет назад +27

    Renjini is real and unique...we love her

  • @rashmibhaskaran5800
    @rashmibhaskaran5800 5 лет назад +17

    Hats off to this bold lady!

  • @shahida8254
    @shahida8254 Год назад +17

    ആങ്കറിങ്ങിൽ രഞ്ജിനിക്ക് പകരം വെക്കാൻ രഞ്ജിനി മാത്രം. 👍👍👍

  • @mukhammoodi9096
    @mukhammoodi9096 4 года назад +152

    *ജഗതി അന്ന് കാണിച്ചത് അയാളുടെ വിവരക്കേട് തന്നെയാണ് ജഡ്‌ജിങ്ങിൽ ആ പ്രോഗ്രാമിൽ രഞ്ജിനി ഒരിക്കലും ഇടപെട്ടിട്ടില്ല മംഗ്ളീഷ്‌ വൃത്തികെട്ട രീതിയിൽ മലയാളം ഉച്ചരിച്ചിട്ടില്ല ആരെയും വേദനിപ്പിക്കുക അപമാനിക്കുക ആ രീതിയിൽ ഒന്നും അവതരണം നടത്തിയിട്ടില്ല*

    • @wazeem9916
      @wazeem9916 Год назад

      Podaa potta nee athinu aa programme kandernoo

  • @akarshvs5774
    @akarshvs5774 4 года назад +453

    ജഗതി കോമഡി സൂപ്പർ ആണ് but അദ്ദേഹം രഞ്ജിനിയെ കളിയാക്കിയതിനോട് യോജിക്കുന്നില്ല

    • @asifasana7470
      @asifasana7470 3 года назад +4

      @Mallugenix agane paranathinteyum pravarthichathinteyum bhalamaanu...ippo Anubhavikkunnath

    • @abdulnaser9065
      @abdulnaser9065 3 года назад +8

      @@asifasana7470 ജഗതി എന്ത് തെറ്റാണ് ചെയ്തത്.അതിനു എന്ത് ആണ് അനുഭവിക്കേണ്ടി വന്നത്.
      He is good man.we love ജഗതി.

    • @asifasana7470
      @asifasana7470 3 года назад +20

      @@abdulnaser9065 മല്ലിക സുകുമാരിയുടെ ജീവിതം അയാൾ തകർത്തു... ആ സ്ത്രീ ജീവനും കൊണ്ട് പോയി... അവർ അതോടെ രക്ഷപെട്ടു... വേറെ വിവാഹം ചെയ്യ്തു.. മക്കളും ആയതിന് ശേഷം.. അയാൾക്ക് വേറെ ഒരു സ്ത്രീയുമായി അവിഹിതം... അതിൽ ഒരു മകളുമുണ്ട്... "ശ്രീലക്ഷ്മി ശ്രീകുമാർ" അതിനെ ചൊല്ലി എന്ത് മാത്രം പ്രശനങ്ങൾ അയാൾക്ക് ഉണ്ടായി ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കേസ് ആണ്... രഹസ്യകാരിയെയും മകളെയും ഒരുപാട് നാൾ ഒളിപ്പിച്ചു... പിന്നെട് എല്ലാവരും എല്ലാം അറിഞ്ഞു... അയാൾ കാരണം ആരെല്ലാം കണ്ണീർ കുടിച്ചു.. ആരെല്ലാം നാണംകേട്ടു...ഇയാളുടെ രഹസ്യ മകൾ ശ്രീലക്ഷ്മി ഒരു മുസ്ലിം പയ്യനെ ആണ് വിവാഹം ചെയ്യ്തത്... എന്റെ distant relative ആണ് aa പയ്യൻ... ദുബായിൽ settled ആണ് അവർ...

    • @asifasana7470
      @asifasana7470 3 года назад +1

      @Mallugenix അഭിനയം 🙏🙏അതിൽ തർക്കമില്ല... അടിപൊളി...

    • @abdulnaser9065
      @abdulnaser9065 3 года назад +2

      @@asifasana7470 ningal paranjathu enikkariyilla.Athu sheriyanenkil,
      You are currect.

  • @amalniranjan5099
    @amalniranjan5099 5 лет назад +575

    അവതാരകർ അവതാരകരുടെ പണി മാത്രം ചെയ്താൽ മതി എന്ന്‌ ജഗതിച്ചേട്ടൻ . . . എന്നാൽ പിന്നെ winner നെ പ്രഖ്യാപിക്കാൻ വന്ന അങ്ങേർക്കും ആ പണി മാത്രം ചെയ്തിട്ട് അങ്ങു പോയാൽ പോരായിരുന്നോ

    • @rakhikrishna2606
      @rakhikrishna2606 5 лет назад +34

      അത് ശെരിയാണല്ലോ 🤔🤔😅😅👍👍

    • @gayathri6583
      @gayathri6583 5 лет назад +17

      Yes😂👍

    • @bibitk4286
      @bibitk4286 5 лет назад +9

      Correct

    • @ajayp8673
      @ajayp8673 5 лет назад +34

      അദ്ദേഹത്തോട് 2 വാക്ക് സംസാരിക്കാൻ പറഞ്ഞത് കൊണ്ടാണ് അയാൾ പറഞ്ഞത്........ അല്ലാതെ വലിഞ്ഞു കേറി പറഞ്ഞതല്ല

    • @amalniranjan5099
      @amalniranjan5099 5 лет назад +72

      അങ്ങനെ സംസാരിക്കുമ്പോൾ stage manners എന്താണെന്ന് അദേഹം അറിഞ്ഞിരിക്കണം . . . അല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ സഭ്യമായ രീതിയിൽ അവതരിപ്പിക്കാൻ അറിയണം . . . അല്ലെങ്കിൽ മിണ്ടാൻ പോകരുത് . . . അദേഹത്തിന്റെ പഴയ സ്വഭാവവും ഇവിടെ ആർക്കും അറിയാത്തതല്ലല്ലോ . . . ഈ സംസാരിച്ചതിന്റെ നാലിൽ ഒന്ന് ശക്തിയോടെ അയാൾക്കിപ്പോ സംസാരിക്കാൻ ആകുന്നുണ്ടോ

  • @sreelakshmir7253
    @sreelakshmir7253 2 года назад +7

    Renjini is very bold and strong girl. I just love her character. She is very special ❤️

  • @jithababy4031
    @jithababy4031 5 лет назад +42

    Iam not going to blame Malayalis. That's her maturity

  • @rishiraj2005
    @rishiraj2005 3 года назад +41

    മനുഷ്യൻ ആണ്,തെറ്റുകൾ സ്വാഭാവികം🙏(ഇവർ genuine ആണ്)

  • @modernlife11
    @modernlife11 5 лет назад +30

    no body dislikes her . every body likes her. she is brilliant. but her openness is her enemy.

  • @hanahanza1172
    @hanahanza1172 5 лет назад +50

    I respect renjini & I love you so much

  • @modernlife11
    @modernlife11 5 лет назад +414

    സ്വന്തം കഴിവുകൾ രഞ്ജിനിയെ പോലെ ആത്മാർത്ഥമായി പ്രകടിപ്പിച്ചാൽ timid ആയ ആളുകൾ അസുയക്കാരാകും.

    • @sudeer.t.hsudeer.t.h6232
      @sudeer.t.hsudeer.t.h6232 5 лет назад +2

      enthu kazhivu mangleesh nakkittadiyo

    • @muhammedshafia.m1439
      @muhammedshafia.m1439 5 лет назад +1

      ഇത് കഴിവല്ല മാത്... ആണ്

    • @tinibittie1746
      @tinibittie1746 5 лет назад

      I second that. 🙌

    • @suryaajay1461
      @suryaajay1461 5 лет назад +1

      കഴിവ് അല്‍പ്പം കൂടിയ തിന്റെ കുഴപ്പമാണ്

  • @yourstruly1234
    @yourstruly1234 5 лет назад +57

    Renjini handled that tricky situation like a true professional..not a fan of her otherwise..What Jagathy said was uncalled for.He should have known what not to say..No disrespect to him. He is a legend..

  • @ajithspeaks5061
    @ajithspeaks5061 5 лет назад +26

    Ranjini is really inspiring lady !!!!!!!!!❤️Ranjini gives a new definition for anchoring !!!!!

  • @minimurali8894
    @minimurali8894 5 лет назад +39

    എനിക്ക് രഞ്ജിനിയെ ഇഷടമാണ്

  • @Dreamygirl234
    @Dreamygirl234 3 года назад +17

    renjini one of the best anchor in malayalam industries

  • @nivea7405
    @nivea7405 5 лет назад +14

    Actually Ranjini chechi is bold and strong woman😊

  • @keatsveena6957
    @keatsveena6957 4 года назад +17

    Hands off to Ranjini... She is a wonderful anchor

  • @induchinnu9108
    @induchinnu9108 5 лет назад +15

    That's a true 'anchor' ....

  • @surumic.s5423
    @surumic.s5423 Год назад +10

    Bold genuine girl

  • @annievictor3050
    @annievictor3050 5 лет назад +43

    Ranjini is a outspoken n daring lady....What I like about her is the gift of the gab...Mallu men feel threatened when they see a personality ..like Ranjini ..That s why she got it on that day from that comedian....Also feeling bad why the anchor of this show is going on interrupting the interviewee constantly...Sad to say he does it always with almost all his guests.....

    • @babum3415
      @babum3415 5 лет назад +1

      Yes, what you said is right !

    • @mallugamer6707
      @mallugamer6707 5 лет назад

      mole annie venda venda ketto , mallu men feel threatened when seeing this koothara ranjini ?? the problem with her is her fkin attitude and showoff , and Sir Jagathy did was 100% right , she should have gotten this long time back and i am glad she got it

    • @shrutinair8487
      @shrutinair8487 5 лет назад +3

      Mallu Gamer he himself is a bastard .. his wife Malika Sukaraman .. his extra marital affairs and illicit kid speak volumes about his character.. he is disgusting as a person ..when he is not right in his life who the fuck is he to correct her ? He is against women in some way .. even he had issues with Nayantara and other such actresses so that’s his fuckall character

    • @derindaniel334
      @derindaniel334 5 лет назад +3

      @@mallugamer6707 but that's her personality, if u watch bigg boss, she acted like that the entire time. She's a very bold and straightforward person, she didn't play fake and always stood by her beliefs, she also was very accepting of others even when they critisized her and always was supportive. What's wrong with being a show off? If you got something to flex, flex it. Dont hide it and never use it.

    • @mallugamer6707
      @mallugamer6707 5 лет назад

      @@derindaniel334 well i dont mind ppl showoff but in her case she is extreme :) there is limit to everything right ?

  • @Noone-me2pt
    @Noone-me2pt 2 года назад +7

    Until now.... She is the best anchor from Kerala, I believe... I respect her potential and Tallent eventhough she has been criticized a lot for some personal reasons or intrests.

  • @anilkanhangad623
    @anilkanhangad623 9 лет назад +71

    Ranjini u r a great anchor.we all love the way you r..

  • @sneha8161
    @sneha8161 5 лет назад +59

    Renjiniye enikk orupad ishtamanu... Renjiniye thirich kondu varanam... Idea star singer show kandath judgesine kandittalla... Renjini anchor cheithath kondu maathramanu.

    • @Niz311
      @Niz311 5 лет назад

      Poda oole

  • @A2DAngel
    @A2DAngel 5 лет назад +9

    I love you Ms. Ranjini Haridas. Chechi you are awesome 🧡

  • @mollysam5783
    @mollysam5783 4 года назад +12

    John said correct she is the gainer
    Ranjini love you lots
    Bcz you believe what you are

  • @aswathik9230
    @aswathik9230 4 года назад +14

    Ranjini❤️ such a great person❤️❤️❤️

  • @abdulbari9998
    @abdulbari9998 Год назад +11

    രഞ്ജിനി is a strong lady ❤️❤️❤️❤️❤️❤️❤️

  • @jayashreeshreedharan8874
    @jayashreeshreedharan8874 5 лет назад +17

    She is Taurus not bothered for anybody I like her attitude

    • @mithra-z1n
      @mithra-z1n 3 месяца назад

      I'm virgo njan um ingane aan

  • @sajith924
    @sajith924 5 лет назад +274

    ജഗതി മാമൻ ഒന്ന് ഓവർ ആകിയതാ... പഴ്സനേൽ ആയി പറയാമായിരുന്ന കാര്യം ഇങ്ങനെ ഒരു സ്റ്റേജിൽ പറയാൻ പാടില്ലായിരുന്നു. .. 🙂🙂

    • @rishiraj4500
      @rishiraj4500 5 лет назад

      😬

    • @vidyagireeshan7876
      @vidyagireeshan7876 5 лет назад

      SatyM

    • @tinutinu3900
      @tinutinu3900 5 лет назад +6

      Angane paranjal nalla marupadi kittum chooti pokum ennu ariyam athanu.. he played will......nalla fudhiya

    • @sahadabdul4265
      @sahadabdul4265 5 лет назад +2

      She’s doing same about pearly after bigg boss.... she is very jealousy cunning girl....n my point of view

    • @nodramazone
      @nodramazone 5 лет назад +4

      mooppar ithiri fit ayirunnu. enthokke paranjaalum annu jagathy on stagil vachu paranjath chettatharam thanneyaan.. ranjini ithiri over anenkilum, annu jagathy enna vyakthi, ithra experience ulla, prayam ulla aalyaitt aa cheythath valare vrithikedayippoyi

  • @ajanyavalsan4465
    @ajanyavalsan4465 5 лет назад +12

    I always love and respect renjini chechii...

  • @pranavb8828
    @pranavb8828 5 лет назад +40

    മറ്റേ വീഡിയോ കണ്ട് തീരാറായപ്പോൾ automatically ഈ വീഡിയോ വീഡിയോയുടെ recommendations കിട്ടിയത് എനിക്ക് മാത്രമാണോ, അതും 2019 നവംബർ ഇൽ

  • @aebelsam3057
    @aebelsam3057 3 года назад +9

    Ranjini is the best anchor in South !👌

  • @sindhualora500
    @sindhualora500 Год назад +2

    രഞ്ജിനിയെ അന്നും ഇന്നും വളരെ ഇഷ്ടത്തോടെ കാണുന്നു..

  • @sushilksunil3610
    @sushilksunil3610 5 лет назад +9

    One of the best anchor in India, says by
    Srk

  • @hemakavi2826
    @hemakavi2826 5 лет назад +5

    Renjini ....u r absolutely a bold person..

  • @geethadonyphilip1850
    @geethadonyphilip1850 5 лет назад +14

    Bold and beautiful, I am a fan of Ranjani Haridas.

  • @krishnapriya6181
    @krishnapriya6181 5 лет назад +19

    John brittas , I think you should give time for the guest to speak

  • @wahidaaboo2482
    @wahidaaboo2482 5 лет назад +107

    ആ കുട്ടിയെ വിമർശിച്ചതിനു ശേഷം അദ്ദേഹം വീണില്ലേ...
    ഒരാളെയും ജഡ്ജ് ചെയ്യാൻ നമ്മൾ ആരും ആരുമല്ല.
    ജഗതിയും ആ പരിപാടിയിൽ ജഡ്ജായിയല്ലല്ലോ വന്നത്.

    • @nodramazone
      @nodramazone 5 лет назад +3

      correct bro

    • @nodramazone
      @nodramazone 5 лет назад +12

      jagathy valare kazhivulla vykthiyaan. but athrayum ahankariyum, MCP yum koodi aan

  • @deepacharles0909
    @deepacharles0909 5 лет назад +16

    She is a bold lady...

  • @joh5339
    @joh5339 5 лет назад +7

    Ranjini did the right thing in that situation, no one is faultless to blame, insult and belittle others, no matter what.

  • @shanavasnahas
    @shanavasnahas 5 лет назад +8

    I like her ❤️👍absolutely right

  • @charuss4269
    @charuss4269 3 года назад +15

    ഒരാളിനെ ഇത്രയും ആൾകാരുടെ മുന്നിൽ ഗോഷ്ടി കാണിച്ച് അപമാനിച്ചപ്പൊ ചെറുതായത് ജഗതി തന്നെയാണ്. ഒരാളെ വിമർശിക്കുന്നത് ഒരിക്കലും തെറ്റല്ല, പക്ഷേ അത് പറയേണ്ട ഒരു രീതിയുണ്ട്, ഒരു മര്യാദയുണ്ട്. അത് അദ്ദേഹത്തിനു ഇല്ലാതായിപ്പോയി. ജീവിതത്തിൽ ഒരുപാട് ഉയരുമ്പൊ ചിലര്‍ക്ക് മറ്റുളളവരോട് വെറും പുച്ഛമാണ്. ഇതൊക്കെ കാണുമ്പോ SPBയോടൊക്കെ ഒരുപാട് ബഹുമാനം തോന്നുന്നു. ഇത്രയും വലിയ മനുഷ്യനായിട്ടും തന്നെക്കാൾ ചെറിയവർക്ക് കൊടുക്കുന്ന ബഹുമാനം❤

  • @rkvideos5759
    @rkvideos5759 2 года назад +6

    നല്ല പക്വതയോടെ സംസാരിച്ചു രഞ്ജിനി

  • @Mythbuster125
    @Mythbuster125 4 года назад +5

    Jagathi chettante vedio kandu vannavar like adii👍👍

  • @drsobhavarghesevaidyan5664
    @drsobhavarghesevaidyan5664 5 лет назад +8

    brilliant anchor...👍

  • @Spark-wt8vu
    @Spark-wt8vu Год назад +1

    Most honest anchor

  • @ഷഹാനഷാനു
    @ഷഹാനഷാനു 5 лет назад +56

    ഒരു പൊതു വേദിയിൽ വന്ന് ഓപ്പൺ ആയി ഒരു പ്രോഗ്രാമിന്റെ അവതാരികയും അതിലുപരി ഒരു പെണ്ണെന്ന ഒരു പരിഗണനനയും ഇല്ലാതെ താഴ്ത്തി സംസാരിച്ചത് ഒരിക്കലും ഒരു നല്ല പ്രവണത അല്ല..... അതിനെ നല്ല രീതിയിൽ കൈകാര്യം cheythadh രഞ്ജിനിയുടെ കഴിവ് തന്നെയാണ്

  • @jesthomas2199
    @jesthomas2199 5 лет назад +32

    The only thing I felt was wrong, is that he did it in public but what he said or conveyed was not wrong. And from the stunt she pulled, criticizing a singer on national television when she isn't the judge, requires correction on her side. So kudos to Jagathy for trying to correct her, but his approach could have been different.

  • @seenaalshu6809
    @seenaalshu6809 Год назад +3

    ഞാൻ എങ്ങാനും ആയിരുന്നെങ്കിൽ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ കരഞ്ഞു കുളമാക്കിയേനെ രഞ്ജിനി വളരെ ബോൾഡ് ആയ സ്ത്രീയാണ് 👍🏻

  • @abhinayasv8952
    @abhinayasv8952 4 года назад +19

    ജഗതി ഒരു നല്ല നടൻ ആണ്.. പകരം വയ്ക്കാൻ ആളില്ലാത്ത പ്രതിഭ..
    പക്ഷേ ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ഒരുപാട് പിന്നിലാണ്.. സ്ത്രീ വിരുദ്ധത നിറഞ്ഞ ഒരുപാട് പ്രസംഗങ്ങൾ ഉണ്ട് അദ്ദേഹത്തിന്റെ.. ഒരാൾ വലിയ കലാകാരൻ ആണെന്ന് കരുതി അയാൾ പറയുന്നതെല്ലാം ശരിയാകണം എന്നില്ലല്ലോ.. പക്ഷേ വിഷമിപ്പിക്കുന്ന ഒരു കാര്യം എന്താണെന്നു വച്ചാൽ ആ videos ന്റെ കമന്റ്സ് ആണ്.. നമ്മുടെ നാട്ടിൽ സ്ത്രീ വിരുദ്ധതയ്‌ക്കൊക്കെ എന്താ ഒരു സപ്പോർട്ട്.. നട്ടെല്ലുള്ള ആണ്, കൊലമാസ്സ്, മരണ മാസ്സ്, ആഹാ, ഓഹോ അങ്ങനെ പോകുന്നു കമെന്റുകൾ..
    എന്തായാലും എത്രയും വേഗം അദ്ദേഹം സുഖം പ്രാപിച്ചു 'സിനിമയിലേക്ക് ' തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад +3

      Enthinu avan veranda cinimayilek avante comedy oke kollam but eni ethupole dialog adicha nattukar ayal valya hasya taaram anenu onum nokilaa, anukoolilunnavare pole ayaleee therii parayanum aalu undakum... Annathe kaalamm allaa enuu orupad maariii... Enii ayal veetil erikkate..

    • @jabirkc143
      @jabirkc143 Месяц назад

      He is also accused a rape cause

  • @vijivijayan6201
    @vijivijayan6201 4 года назад +126

    ജഗതി നല്ല നടനാണ് പക്ഷെ നല്ല വ്യക്തിയല്ല. 😏😏

    • @shadowking5773
      @shadowking5773 4 года назад +5

      👍👍

    • @Redrose01010
      @Redrose01010 3 года назад

      ഒരിക്കലുമല്ല

    • @vidya.B5997
      @vidya.B5997 3 года назад

      ഡിസ്‌ലൈക് അടിക്കാൻ തോന്നി

  • @shalini6115
    @shalini6115 5 лет назад +19

    Ranjini haridas is a bold lady..i like her.

  • @blackmemmoriesb2692
    @blackmemmoriesb2692 5 лет назад +177

    Jagathy personal aayitt parayenda karyam maryada illathathinte peril ahankarathinte kooduthal karanam annu angane paranju...palarem ingane vedanippich..... athinte karmabhalam ippol anubhavikkunnu..... anubhavikkunnu.....oru vaakku polum nere chovve parayanakathe..... enik vedhanayund ith parayunnathil.... but parayathirunnalum ithanu sathyam

    • @saumya4418
      @saumya4418 5 лет назад +2

      Well said

    • @sandeepnaik7278
      @sandeepnaik7278 5 лет назад +9

      Ayal paranjadh sheri aanalle anchor anchorinde pani cheydha porenn,,,

    • @gokulkrishnas2633
      @gokulkrishnas2633 5 лет назад +9

      jagathi sreekumar annu paranjel nda thettu?

    • @bibitk4286
      @bibitk4286 5 лет назад +2

      Ningal paranjathu 100% correct.

    • @arunkumara3323
      @arunkumara3323 5 лет назад +3

      @power ball athinu munne olla somadasinte performance episode kand nokk.. appm mansilavum..

  • @stannisbaratheon716
    @stannisbaratheon716 5 лет назад +6

    രഞ്ജിനി well said.., ❤️

  • @aruvikrishnan3003
    @aruvikrishnan3003 4 года назад +7

    Her attitude 👏👏👏👏

  • @dia6976
    @dia6976 6 месяцев назад +2

    Perfect anchor

  • @victordaas
    @victordaas Год назад +11

    Lot of insecure men don't want to see a bold woman standing up for herself

    • @ArunShankarS-ji7kh
      @ArunShankarS-ji7kh Год назад +4

      Exactly. Indian men cannot stand a woman who does not fit into their 'kulasthree' stereotype.

    • @victordaas
      @victordaas Год назад +2

      @@ArunShankarS-ji7kh exactly. They feel they will lose their power/ownership/priority

  • @himageorge5071
    @himageorge5071 Год назад +2

    She was way ahead of her time❤❤she is damn good

  • @acahmed3775
    @acahmed3775 2 года назад +4

    എനിക്ക് രഞ്ജിനിയെ പണ്ട് മുതലേ ഇഷ്ടമാണ് (since idea star singer)😍♥️👍🏻

  • @asmamehar8630
    @asmamehar8630 5 лет назад +16

    Courageous girl👏👏

  • @hrparveen2455
    @hrparveen2455 3 года назад +3

    Verukan alla ishtam.... orupad sneham... orupad respect....orupad orupad ishtamaaaaa

  • @krishnac5704
    @krishnac5704 4 года назад +5

    Personally i respect renjini chechi.. i love the personality

  • @SHIFAMEGHMALHAR
    @SHIFAMEGHMALHAR Год назад +12

    രഞ്ജിനിക് എതിരെ പറഞ്ഞതിന് ശേഷം ജഗതിയ്ക്ക് നല്ലതുപോലെ ഒന്ന് സ്റ്റേജിൽ കയറാനോ സംസാരിക്കാനോ ദൈവം അവസരം കൊടുത്തില്ല .. ദൈവം ഉണ്ടെന്നു മനസ്സിലാക്കാൻ ഇത് മതി.. ഒരാളെയും മനസ്സിനെ വേദനിപ്പിക്കുന്ന തരത്തിൽ ആരും സംസാരിക്കരുത്

    • @ValsalakumariAmmaValsalalakuma
      @ValsalakumariAmmaValsalalakuma 3 месяца назад

      Sathym

    • @unnikrishnang6367
      @unnikrishnang6367 3 месяца назад +2

      100%. Each of us should remember this rule. We can be honest, straight forward, and assertive but should b sensitive not to hurt others intentionally. പണി കിട്ടിയിരിക്കും 100 തരം.

  • @samthomas3009
    @samthomas3009 4 года назад +23

    Jagathy showed his cheapness and Rajani showed her kuleenatha. Jagathy is exceptionally good comedy actor. But he is no model citizen.

    • @lakshmigoma2830
      @lakshmigoma2830 3 года назад +3

      Jagathy is a great actor and comedian but his personal life is not good....he has been involved in some horrible cases of immorality, rape of underage girl etc. Just because he escaped from those cases does not make him a good person. Ranjini is honest does not have two faces like Jagathy

  • @renimolpr8878
    @renimolpr8878 Год назад +2

    രഞ്ജിനിയോട് എന്നും ഇഷ്ടം മാത്രം....