മലയാളികളുടെ സ്വന്തം ഹാസ്യസാമ്രാട്ട് തിരിച്ചു വരും.കണ്ണുകൾ ഈറനണിഞ്ഞു മലയാള ലോകം |Jagathi | Kairali TV

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 324

  • @wtffffff00
    @wtffffff00 4 года назад +822

    ജഗതി ചേട്ടൻ തിരിച്ചു വരണമെന്ന്
    ആഗ്രഹിക്കുന്നവർ എത്രപേരുണ്ട്

  • @Soccerman6
    @Soccerman6 4 года назад +189

    *കണ്ടപ്പോൾ സങ്കടം വരുന്നു...*
    *എത്ര നല്ല നടനായിരുന്നു.....*
    *എന്റെ കുട്ടികാലം *മനോഹരമാക്കിയത്തിൽ ഇദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ പങ്ക് വലുതാണ്...♥*
    *എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ.....*

  • @mehul_anilkumar
    @mehul_anilkumar 9 месяцев назад +2

    കരഞ്ഞു പോകും ജഗതിച്ചേട്ടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാൽ ഒരിക്കൽ ലും മറക്കില്ല jagathychettaa 💞

  • @sudheevetttath3894
    @sudheevetttath3894 4 года назад +76

    ജഗതി ചേട്ടൻ വേഗം സിനിമാലോകത്തേക്ക് തിരിച്ചു വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ ഒപ്പം ഞങ്ങളുടെ പ്രാർഥനകളും

  • @irshadkk8771
    @irshadkk8771 3 года назад +7

    മതി മറന്ന് മനുഷ്യ മനസുകളെ പൊട്ടി ചിപ്പിച്ച മലയാളത്തിന്റെ മഹാ നാടൻ ദൈവം ആരോഗ്യം നൽകട്ടെ

  • @carbonindiaprime8271
    @carbonindiaprime8271 4 года назад +63

    ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും.. അങ്ങയുടെ തിരിച്ചു വരവിനായി 💗

  • @souloflove896
    @souloflove896 4 года назад +37

    ഒരു പാട് വേഷങ്ങൾ അദ്ദേഹത്തിനായി eniyum കാത്തിരിപ്പുണ്ട് .. പകരം വെക്കാൻ പകരക്കരില്ലത്ത ഇൗ കലാ പ്രതിബക്ക് മുമ്പിൽ . നാം അങ്ങേ അറ്റം ദുക്കിതരാണ് . തിരിച്ചു വരും നമ്മുടെയൊക്കെ പ്രാർത്ഥന അദ്ദേഹത്തിനുണ്ട്

  • @Shajixha
    @Shajixha 4 года назад +170

    എത്രെയും പെട്ടന്ന് വരണം വരും ഞങ്ങൾ കാത്തിരിക്കുന്നു തീർച്ചയായും വരും

  • @habeebsk4287
    @habeebsk4287 3 года назад +21

    എത്രയും പെട്ടന്ന് ജഗതി സാറിന് ദൈവം സഖം നൽക്കി സിനിമയിൽ തിരിച് വരാൻ ദൈവം വിധി കുട്ടട്ടേ

  • @rajanimk631
    @rajanimk631 3 года назад +10

    ഈ അസ്ഥയിൽ കണ്ടപ്പോ കരഞ്ഞു പോയി എത്രയും പെട്ടെന്ന് പഴയ ആളായി തിരിച്ചു വരണംgod bless you

  • @basheermariyas1719
    @basheermariyas1719 4 года назад +25

    പഴയപടി ആരോഗ്യം തിരിച്ചുകിട്ടട്ടെ. മകളുടെ റിക്വസ്റ്റ് സങ്കടപ്പെടുത്തുന്നത് തന്നെയാണ്. എല്ലാവരും ഇഷ്ട്ടപ്പെടുന്ന ഒരുമനുഷ്യൻ. ഓർമയും ആരോഗ്യവും സാധാരണനിലയിലാവട്ടെ. ആശംസിക്കുന്നു.

  • @ZInCreation
    @ZInCreation 4 года назад +64

    മലയാളിയെ നവരസം കാണിച്ചു ചിരിപ്പിച്ച ആ മനുഷ്യൻ വികാരമേതുമില്ലാത്ത മുഖത്തോടെയിരിക്കുന്നതു കാണുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു.

  • @aazzinindi
    @aazzinindi 4 года назад +102

    ഒരു ദിവസം അമ്പിളി ചേട്ടൻ തിരുച്ചു വരും
    വന്നേ പറ്റു കാരണം ഇനി ഒരു ജഗതി വേറെ ലോകത് ഇല്ല
    ജഗതിക് തുലിയം ജഗതി
    നമുക് പ്രാർത്ഥിക്കാം 😭🌹🌺👏☝️

  • @shabnamartsacademy8348
    @shabnamartsacademy8348 4 года назад +16

    അദ്ദേഹത്തിന് എത്രയും വേഗം ജീവിതത്തിലേക്ക് തിരിച്ചു വരുവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ !

  • @subairkochikkarandirector1920
    @subairkochikkarandirector1920 4 года назад +20

    അമ്പിളിചേട്ടന്റെ ഓർമ്മശക്തി അത് അപാരം തന്നെയാണ്. ഞാൻ ദിലീപ് ഹീറോ ആയി അഭിനയിച്ച വർണ്ണകാഴ്ചകൾ വർക്ക് ചെയ്യുമ്പോൾ. ഒരു ദിവസം ഞാൻ വർക്ക് ചെയ്യാൻ സെറ്റിൽ ചെല്ലുന്ന ദിവസം അമ്പിളി ചേട്ടൻ അന്നത്തെ ഷൂട്ട്‌ കഴിഞ്ഞു പോകാൻ വേണ്ടി കാറിൽ കേറാൻ പോകുന്ന സമയത്താണ് ആൾക്കൂട്ടത്തിൽ ഞാൻ നിൽക്കുന്നത് കണ്ടത്. ഉടൻ അമ്പളിചേട്ടാൻ എന്നേ കണ്ടു ഉടൻ അദ്ദേഹം. ഹ സുബൈറേ നീ എപ്പോൾ വന്നു. ഞാൻ ഇന്ന് വന്നേ ഒള്ളു ചേട്ടാ. എന്ന് ഞാൻ മറുപടി പറഞ്ഞു. ഞാൻ അർജെന്റായി ഒറ്റപ്പാലം പോകുവാ ഇന്ന് നൈറ്റ് നരസിഹം സിനിമ്മയുടെ സോങ് സീൻ ആണ് അത് കഴിഞ്ഞു ഞാൻ വരും എന്ന് പറഞ്ഞു അമ്പിളി ചേട്ടൻ കാറിൽ കയറി പോയി. ഞാനിത് പറയാൻ കാരണം മൂന്ന്നാല് വർഷത്തിന് ശേഷമാണ് എന്നേ അമ്പിളിചേട്ടനെ കാണുന്നത് എന്നിട്ടും എന്നെയും എന്റെ പേരും അദ്ദേഹം ഓർത്തതിനെ കുറിച്ചാണ്....

  • @amaltp1475
    @amaltp1475 2 года назад +6

    ജഗതിച്ചേട്ടൻ എത്രയും പെട്ടെന്നു ആരോഗ്യവനായി തിരിച്ചു വരട്ടെ

  • @antoraphel8422
    @antoraphel8422 4 года назад +23

    ചേട്ടാ വേഗം തിരിച്ചു വാ ഞങ്ങൾ കാത്തിരിക്കുന്നു... ♥️

  • @nadiyasidhiknadiyasidhik9641
    @nadiyasidhiknadiyasidhik9641 4 года назад +27

    ഒത്തിരി ഇഷ്ടം jagathi chettane

  • @sanishkv5338
    @sanishkv5338 4 года назад +50

    പ്രവാസികൾ മാത്രമല്ല മലയാള സിനിമ ഇഷ്ടപെടുന്ന ജഗതി ചേട്ടനെ ഇഷ്ടപെടുന്ന ഓരോരുത്തരും അദ്ദേഹം പൂർണ ആരോഗ്യവാനായി തിരിച്ചുവരണമെന്നാണ്

  • @sureshckannur7760
    @sureshckannur7760 4 года назад +159

    ജഗതി ശ്രീ കുമാർ ....മഹാപ്രതിഭയുടെ മുൻപിൽ കൂപ്പുകൈ ...

  • @ZInCreation
    @ZInCreation 4 года назад +11

    ഈ മനുഷ്യൻ്റെ തിരിച്ചു വരവിന് മലയാള സിനിമാ ലോകം മുഴുവൻ കാത്തിരിക്കുന്നു. എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ.

  • @sayanthkcsayi8462
    @sayanthkcsayi8462 3 года назад +123

    കാബൂളിവാലാ കണ്ടവർ ഒരിക്കലും മറക്കില്ല ഇദ്ദേഹത്തെ ആത്മാർത്ഥമായി ആണ് സീൻ ചെയുന്നത് ആ റോൾ അതിനു വേണ്ടി എന്തു സഹിക്കാനും തയ്യാറാണ് 😢

    • @meet7520
      @meet7520 2 года назад

      Correct...athile nayikayaya charmilayeyum onnu sahayichengil nannayirunnu

    • @kebeervarkala7818
      @kebeervarkala7818 2 года назад

      👍😂😘👍👍😂😀👍😎😘😀😭😀🎉😎🎉🎉🎉😘👍👍👍😎

    • @rameshc9386
      @rameshc9386 2 года назад

      ppppop

  • @SSSS-vy8xj
    @SSSS-vy8xj 4 года назад +29

    I am from Tamil Nadu but I like Jegathy Sir & Innocent sir

  • @albinjosephva5742
    @albinjosephva5742 3 года назад +14

    കന്നാസും കടലാസും ; ജഗതി ഇന്നസെന്റ് കോമ്പിനേഷൻ 👌👌👌

  • @കാമുകൻ-ങ2ഠ
    @കാമുകൻ-ങ2ഠ 4 года назад +7

    ശരിക്കും കരഞ്ഞു പോയി. പടച്ചവൻ അദ്ദേഹതിന് എത്രയും പെട്ടെന്ന് sughm പ്രാപിച്ചു തിരിച്ചു വരാൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲🤲🤲

  • @aneeshanand2950
    @aneeshanand2950 4 года назад +14

    അഭ്രപാളിയിലെ വിസ്മയം... ജഗതി ശ്രീകുമാറിന് ഈശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ... അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിയ്ക്കുന്നു 🙏🙏

  • @kattalanjopz9104
    @kattalanjopz9104 4 года назад +28

    കരഞ്ഞുപോയി 😢

  • @maheshthenari3944
    @maheshthenari3944 2 года назад +5

    ഇപ്പോഴും ജനങ്ങളുടെ മനസ്സിൽ ചേട്ടൻ ഉണ്ട് 😎😍🙋🏻🙋🏻‍♂️🙏🙏🙏🙏🙏🙏🙏🙏

  • @ameerellankilekkapichatend9033
    @ameerellankilekkapichatend9033 4 года назад +4

    ജഗതിച്ചേട്ടൻ സുഖം പ്രാപിച്ചു മലയാള സിനിമയിലേക്ക് തിരിച്ചു വരട്ടെ പക്ഷേ പ്രവാസികളായ ഞങ്ങൾ കൊറോണ എന്ന മഹാമാരിയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചു ഇപ്പോഴും സഹിക്കുന്നു എന്തെങ്കിലും ഒരു ചെറിയ സഹായം പ്രവാസികൾക്ക് വേണ്ടി മലയാള സിനിമാ രംഗത്തുള്ള ആർക്കെങ്കിലും ചെയ്യാൻ കഴിഞ്ഞോ

  • @abdullatheefibnabdulkareem9244
    @abdullatheefibnabdulkareem9244 4 года назад +238

    പകരം വെക്കാൻ ഇല്ലാത്തഹാസ്യ സാമ്രാട്

  • @bassharsharqi7594
    @bassharsharqi7594 4 года назад +8

    പകരം വെക്കാനില്ലാത്ത വിരൽ എണ്ണാവുന്ന ചിലരിൽ ഒരാൾ അതാണ് ജഗതി ശ്രീകുമാർ

  • @kcnbichi2542
    @kcnbichi2542 4 года назад +47

    മലയാളത്തിൽ ജഗതി ചേട്ടനോളം വരില്ല ഒരു ഹാസ്യവും ഒരു ഹാസ്യ നടനും

  • @vinodsreethu6788
    @vinodsreethu6788 4 года назад +4

    അമ്പിളിച്ചേട്ടനെ ഇപ്പോൾ ഈ രംഗം കണ്ടപ്പോൾ സത്യത്തിൽ കണ്ണുനിറഞ്ഞുപോയ്

  • @asifa6907
    @asifa6907 Год назад +2

    😇ഇന്നസെന്റ് ചേട്ടനും പോയി... അഭിനയ കുളപതികൾ ഓരോന്നായി പോവുകയാണ്
    ബാല്യ കാലം ഒരുപാടു തമാശകൾ തന്ന കലാകാരൻ ആണ് ❤ഇവർ

  • @gopuskitchenvlog1940
    @gopuskitchenvlog1940 3 года назад +4

    പകരംവെയ്ക്കാനില്ലാത്ത മഹാപ്രതിഭ.
    ഈശ്വരോ രക്ഷതു : 🙏

  • @KassrottaranMedia
    @KassrottaranMedia 4 года назад +10

    മലയാളത്തിന്റെ അമ്പിളിച്ചേട്ടന്‍.. പൂര്‍വ്വാദികം ശക്തിയോടെ അദ്ദേഹം തിരിച്ച് വരും.. പ്രാര്‍ത്ഥനയോടെ..

  • @ajoykumar6290
    @ajoykumar6290 4 года назад +29

    അഭിന്യ പ്രതിഭാസമേ ഇത് അഭിന്യ യമാണോ തോന്നിപ്പോകുന്നു സങ്കടപെടുന്നു ഞാൻ സർവ്യശ്വരൻ്റെ അന്നു ഗ്രഹം ഉണ്ട് തിരിച്ച് വരും വരുത്തും

  • @vahabvahu2078
    @vahabvahu2078 4 года назад +11

    സത്യം ജഗതി ചേട്ടനെയും ഇന്നസെന്റ് ചേട്ടനെയും കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്നത് കാബൂളിവാല എന്ന ഫിലിം ആണ് കന്നാസും കടലാസും 🤩

  • @ksudhakarakurup4148
    @ksudhakarakurup4148 4 года назад +15

    He is the Best actor of Malayalam cinema.

  • @mahesh4u633
    @mahesh4u633 3 года назад +15

    He is easily in the top 5 greatest actor

  • @manikandanmoothedath8038
    @manikandanmoothedath8038 4 года назад +50

    നാവു കൊണ്ടും, ഭാവം കൊണ്ടും വേറൊരു തലത്തിലേക്ക് ആരാധകരെ കൊണ്ട് എത്തിച്ച ഒരു നടനാണ് ജഗതി. പക്ഷേ അതേ നാവ് കൊണ്ട് തന്നെ ഒന്നും പറയാന്‍ പറ്റാതായി. എല്ലാം ഈശ്വര നിശ്ചയം. അനുഭവിക്കുക. അല്ലാതെ എന്തു പറയാന്‍.

    • @vishwanathanvishwanathanvk3930
      @vishwanathanvishwanathanvk3930 4 года назад

      F

    • @rajendranpillain7928
      @rajendranpillain7928 2 года назад

      ആരു കരഞ്ഞാലും ഒരു ഗുണവും മില്ല
      വിതുരയിലെ പെൺക്കുട്ടിയുടെ കരളിൽ ഓർമ്മയില്ലേ

    • @SabuXL
      @SabuXL 2 года назад

      @@rajendranpillain7928 ഓ ചങ്ങാതീ അതും ഇദ്ദേഹത്തിൻ്റെ ദുര്യോഗവും തമ്മിൽ എന്തിന് കൂട്ടി കലർത്തുന്നു ? താങ്കൾ പറയുന്നത് കേൾക്കുമ്പോൾ തോന്നും ഇദ്ദേഹം ആ പെൺകുട്ടിയെ പടത്തിൽ അവസരം നൽകാം എന്ന് പറഞ്ഞു ചതിച്ചുവെന്ന്.
      ചതിക്കുഴിയിൽ വീഴ്ത്തിയവർ അനുഭവിച്ചാൽ മതിയല്ലോ.🙄
      ഇദ്ദേഹം ആരെയാണ് ചതിച്ചത് എന്ന് പറഞ്ഞു തന്നാലും.
      🤝

  • @vasanthkumarik4446
    @vasanthkumarik4446 4 года назад +4

    Jagathi chettan🥰🥰🥰🌹 thirichuvaraney🙏🙏🙏

  • @praveenliverpool
    @praveenliverpool 4 года назад +30

    The Charlie Chaplin of Indian Cinema.
    Miss him a lot.
    Praying for your recovery.

  • @ashuuppala6279
    @ashuuppala6279 4 года назад +7

    Daivame jagathi chettan mumbatthe pole thirucch veratte🙏

  • @abyalex6080
    @abyalex6080 4 года назад +19

    Legendary Actor Jagathi Sreekumar.....

    • @wdw1572
      @wdw1572 4 года назад

      Great acter hasya sabart God bless you 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @dharmadas3339
    @dharmadas3339 3 года назад +4

    കന്നാസും കടലാസും ആ കഥ ഇനിയും ഭാക്കി നിൽക്കുന്നു കാണാൻ കാത്തിരിക്കുന്നു

  • @wdw1572
    @wdw1572 4 года назад +5

    Jagathy chettan mass anu😍😍😍God bless you

  • @najeelas66
    @najeelas66 4 года назад +12

    ഇൻശാ അല്ലാഹ് 😍 തിരിച്ചു വരും

  • @vyshakmayangot2248
    @vyshakmayangot2248 3 года назад +5

    മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ❤ ഒന്നേ ഉള്ളു അമ്പിളി❤

  • @sunilmk999
    @sunilmk999 4 года назад +10

    My prayers for Jagathi ചേട്ടൻ.

  • @kunhilekshmikrishna787
    @kunhilekshmikrishna787 4 года назад +8

    ഭഗവാന്‍ അനുഗ്രഹിക്കട്ടെ

  • @sajithkumar8706
    @sajithkumar8706 4 года назад +18

    രണ്ടു മഹാ നടന്മാരെ ഒരേ വേദിയിൽ കാണാൻ സാധിച്ചു - "സൂര്യമാനസത്തിലെ വയലൻ്റായ മന്ദ ബുദ്ധിയേയും, മീശമാധവനിലെ വില്ലനേയും".

  • @sudhakaran8847
    @sudhakaran8847 4 года назад +19

    Unfortunate. Never expected such a fate. A perfect comedian and he can handle any character.

  • @lizyabrahamvarghese3619
    @lizyabrahamvarghese3619 4 года назад +7

    .... Real luv never ends....its...a continuous process...

  • @AaAa-ct7hk
    @AaAa-ct7hk 3 года назад +3

    എത്രയും പെട്ടെന്ന് ജഗതിശ്രീകുമാർ സ്ക്രീനിൽ പ്രത്യക്ഷപ്പെടും ഇന്ന് തന്നെ വിശ്വസിച്ചു കാത്തിരിക്കുന്നു ഈ അതുല്യ കലാകാരന് പകരം വെക്കാൻ ഇന്ന് മലയാളസിനിമയിൽ മറ്റാരുമില്ല

  • @sajijosephaykkanat477
    @sajijosephaykkanat477 4 года назад +11

    The King of kings...

  • @biker9374
    @biker9374 3 года назад +2

    മലയാളത്തിൻ്റെ ഹാസ്യ സാമ്രാട്ട് ജഗതി ചേട്ടൻ...🔥🙏

  • @rageshpambaannamanada3653
    @rageshpambaannamanada3653 4 года назад +18

    മമൂക്ക സൗണ്ട് പൊള്ളിയാണ് 👌👌👌

  • @vijaygchanakyai9464
    @vijaygchanakyai9464 3 года назад +2

    Sign of god..gift of god malayalam industry💥
    MALAYALAM COMEDY LEGEND
    MALAYALAM COMEDY CHAKRAVARTHY
    ONLY ONE.
    THE LIMITED ADITION.
    JAGATHY SHREE KUMAR💥💥💥💥💥

  • @rehanaJ
    @rehanaJ 3 года назад +2

    So happy to see this!! Praying that Jagathi come bk soon

  • @chekkukasrod5790
    @chekkukasrod5790 4 года назад +101

    ഇനി പ്രവാസികൾക്ക് ചിന്തിക്കാം....നമ്മൾ പെട്ടപ്പോൾ സിനിമ മേഖലയിൽ നിന്ന് ആരും ഇല്ല...ഇനി മുമ്പോട്ട് ചിന്തിക്കാം

    • @kuttappanrobo987
      @kuttappanrobo987 4 года назад

      Athe
      ruclips.net/channel/UC18tcCCjhpcJHFlZO22wT6w

    • @rassakkk7379
      @rassakkk7379 3 года назад

      @@kuttappanrobo987 mm ii cc zu

  • @maheshthenari3944
    @maheshthenari3944 2 года назад +4

    ജഗതി ചേട്ടന് സിനിമയിൽ ഉൾപ്പെടുത്തി ലാലേട്ടനും മമ്മൂക്കയും എല്ലാ താരങ്ങളും ജഗതിച്ചേട്ട നെ സിനിമയിൽ ഉൾപ്പെടുത്തണം. ജഗതി ചേട്ടന് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ ചേട്ടന്റെ വീട്ടിൽ ഷൂട്ടിങ് ചെയ്യണം. അപ്പോൾ ജഗതി ചേട്ടന് നല്ല സന്തോഷമാകും 🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😄😄😄😄😄😄😄🙋🏻 വയ്യാത്ത കാരണം ജഗതി ചേട്ടന് സിനിമയിൽ നിന്ന് ഒഴിവാക്കരുത്. അതിനനുസരിച്ച് ഉള്ള സീനുകൾ ജഗതി ചേട്ടന് കൊടുക്കണം.

  • @noushadmsms9223
    @noushadmsms9223 2 года назад +1

    പകരംവെക്കാനില്ലാത്തഹാസ്യതാരമേ..തിരിച്ചു വരിക

  • @Kiddysworld
    @Kiddysworld 4 года назад +9

    God help him to get up soon..

  • @asifkutty8892
    @asifkutty8892 4 года назад +4

    ദൈവം അദ്ദേഹത്തിൻ്റെ അസുഖം പെട്ടെന്ന് ഭേതമാക്കട്ടെ .

  • @DCPgmailcomAbcde
    @DCPgmailcomAbcde 3 года назад +7

    We all give him Moral Support Pls 🙏🏻 God Bless 🙏🏻

  • @haneefanalakath416
    @haneefanalakath416 4 года назад +6

    God bless him

  • @sanvish4915
    @sanvish4915 3 года назад +1

    Malayalam film king of the comedy jagathy sreekumar god bless you and ❤️❤️❤️love jagathy chettta🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bassharsharqi7594
    @bassharsharqi7594 4 года назад +2

    പ്രാർത്ഥനകൾ അമ്പിളിച്ചേട്ടാ..

  • @ajithathulaseedharan406
    @ajithathulaseedharan406 2 года назад

    Jagathichettan cinema lokathekku
    Yethrayum pettennu thirichuvaran njan prarthikkunnu.
    God bless you🙏🙏🙏🙏🙏🙏🙏🙏

  • @ismayilnechikkattil2190
    @ismayilnechikkattil2190 4 года назад +9

    അവസാനം മകള് പറഞ്ഞപ്പോളും അവാർഡ് കൊടുക്കുമ്പോൾ പാട്ട് കേട്ടപ്പോളും വല്ലാതെ കണ്ണ് നനയിപ്പിച്ചു

  • @jkj1459
    @jkj1459 4 года назад +55

    Charlie Chaplin kazhinjal adutha comedian...

  • @cpjose7046
    @cpjose7046 4 года назад +59

    മാറ്റം പ്രപഞ്ച നിയമമാണ്. എത്രയോ മഹാന്മാർ ഈ ഭൂമിയിൽ ജനിച്ചു. പ്രപഞ്ചത്തിന് ഒന്നും പുതുമയില്ല. ഇന്നു ഞാൻ നാളെ നീ. എല്ലാം ഒരു മായ. ഉറങ്ങിക്കഴിയുമ്പോൾ എല്ലാവരും തുല്യം. അത് പ്രപഞ്ച നിയമമാണ്

  • @rahifp
    @rahifp 4 года назад +3

    Get well soon....jagathy chetta....we are waiting....

  • @kamarunnisakpmolymoly7214
    @kamarunnisakpmolymoly7214 2 года назад +2

    Jagathi chettaaa,

  • @vijayansajitha5581
    @vijayansajitha5581 2 года назад +1

    വിധിയെ വെല്ലാൻ ആർക്കും കഴിയില്ല അതാണ് ഇവിടെയും സംഭവിച്ചത്. സമയം ആകുമ്പോൾ വരും. എല്ലാവർക്കും എനിക്കും ആഗ്രഹം ഉണ്ട് ഇദ്ദേഹം തിരിച്ചുവരാൻ 🙏

  • @Alappymachan
    @Alappymachan 4 года назад +2

    Kalanilayam drama vishion il work cheyyumbol njn kandittund ambili chettane 😘😘😇😇😇😇🙏🙏🥰🥰

  • @lathamuralee61
    @lathamuralee61 4 года назад +4

    ജഗതി ചേട്ടൻ തിരിച്ചു വരണം

  • @viswatkmce
    @viswatkmce 3 года назад +1

    Yes .. Nadakkum

  • @rajuvakayad5662
    @rajuvakayad5662 4 года назад +4

    കരഞ്ഞുപോയി -

  • @noushadmsms9223
    @noushadmsms9223 2 года назад

    പകരം വെക്കാനില്ലാത്തഅഭിനേതാവേ..
    അങ്ങ്തിരിച്ചുവരണം

  • @haneefav7378
    @haneefav7378 4 года назад +103

    ഈ പറഞ്ഞ പ്രവാസികൾ ഒരു ബുദ്ധി മുട്ടിലായപ്പോൾ നല്ല ഒരു ആശ്വാസ വാക്കുപോലും പറയാത്ത സിനിമാ പ്രവർത്തകര് ബഡാ മാസ് അല്ലെ

    • @WranglerDude
      @WranglerDude 4 года назад +1

      അവർ എന്തെങ്കിലും പറഞ്ഞാൽ.... “ചുമ്മാ നല്ല വാക്ക് പറയാൻ ആർക്കും പററും, സിനിമാ പ്രവർത്തകർക്ക് എന്തും ആകാം”

    • @haneefav7378
      @haneefav7378 4 года назад +7

      Rajesh Raveendran ഇവൻ മാര് എല്ലാ ചടങ്ങും GCC പ്രത്യേകിച്ച് ദുബായിൽ ഇടക്കിടെ വരും മണ്ടൻ മാരായ മലയാളികൾ ഇവരുടെ കോമാളി കളി കാണാൻ കാശ് ചിലവിട്ടു പോയിരുന്നു. ഇനി എല്ലാവർക്കും ബുദ്ധി ഉണ്ടാവും എന്ന് കരുതുന്നു ....

    • @okm912
      @okm912 4 года назад

      നമ്മൾചെയുനകാര്യ ങൾ തിരിച്ചുകിട്ടും എന്ന് കരുതുന്നത് തന്നെ തെറ്റ്

    • @raashunboxingtherapy4078
      @raashunboxingtherapy4078 4 года назад +1

      പക്ഷേ ജഗതി കഴിയുമായിരുന്നെങ്കിൽ പറഞ്ഞേനെ സിനിമ മേഖലയിൽ കുറച്ച് ബോധമുള്ള ആളാണ്

  • @gireeshneroth7127
    @gireeshneroth7127 4 года назад +3

    കാലഗതി മനുഷ്യജീവിതത്തിൽ കൊണ്ടുവരുന്ന മാറ്റം ...!

  • @okm912
    @okm912 4 года назад +17

    ജീവിച്ചിരിക്കുന്ന കാലംമുഴുവൻ മുഖത്ത് നവരസങ്ങളും അതിനപ്പുറവും ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചില്ലേ
    അത് കൊണ്ട് ദയിവം
    പിടിച്ചു വച്ചു എന്ന്
    കരുതാം നമുക്ക്

  • @firozthurakkal293
    @firozthurakkal293 4 года назад +13

    അമ്പിളി ചേട്ടാ 😪😪😪😪🙏

  • @shamsudeenth5113
    @shamsudeenth5113 3 месяца назад

    Please be shown continued. Okay. Thanks.√

  • @lalgeo7
    @lalgeo7 4 года назад +67

    We miss Kalpana and Jagathi combination...

    • @kuttappanrobo987
      @kuttappanrobo987 4 года назад

      Athe
      ruclips.net/channel/UC18tcCCjhpcJHFlZO22wT6w

  • @simpsonmathew1361
    @simpsonmathew1361 4 года назад +7

    Eppozhathe veerupeerukaranmarude comedy kanumbozha Jagathy chettante sherikulla vila manasilavane.

  • @mallushorts6328
    @mallushorts6328 4 года назад +6

    🔥😍

  • @sabirorchasabirorcha6441
    @sabirorchasabirorcha6441 4 года назад +2

    Like..... Parvati words..... really appreciate

  • @faisal9645
    @faisal9645 4 года назад +1

    Jagathi ser uyiru anu love u

  • @sabincr7
    @sabincr7 3 года назад +4

    Jagathi is god of comedy

  • @santhoshkrishnan5517
    @santhoshkrishnan5517 4 года назад +3

    Njangal.keralathile.aarum.jagathy.chetanu.vendy,prarthichittilla.allam.pravaasikala.kastam

  • @sajeelaafsal3406
    @sajeelaafsal3406 10 месяцев назад +1

    ഇന്നസെന്റ് ❤

  • @biniltb6562
    @biniltb6562 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pcjanardhan2456
    @pcjanardhan2456 4 года назад +1

    God bless you Jagthi sir,

  • @jubairvengasseri6221
    @jubairvengasseri6221 4 года назад +2

    The legend

  • @snentry8193
    @snentry8193 4 года назад +13

    ഇത് എത്ര വർഷം മുമ്പുള്ള വീഡിയോ ആണ്

  • @ajmalajju634
    @ajmalajju634 3 года назад +2

    ജഗതി ചേട്ടനെ കർണാടകയിലെ ഉഡുപ്പി ജില്ലയിലെ മണിപാൽ ഹോസ്പിറ്റലിൽ കാണിക്കണം

  • @devadasraju7380
    @devadasraju7380 3 года назад +2

    🙏🏾💔😔😘