neerkkettu | നീര്‍ക്കെട്ട് | Inflammation | Dr Jaquline

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 981

  • @rahmanac4893
    @rahmanac4893 Год назад +14

    നന്ദി ഡോക്ടർ.ശ്രോതാക്കളേ അനാവശ്യമായി ടെൻഷൻ അടിപ്പിക്കുന്ന മറ്റുള്ളവരിൽ നിന്നും തികച്ചുംവ്യത്യസ്തമായ അവതരണം.

  • @badar6145
    @badar6145 4 года назад +19

    ഇതുപോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...
    നന്ദി നമസ്കാരം 🙏 ♥️♥️ 🇰🇼

  • @neethufrancis
    @neethufrancis 3 года назад +10

    Understandable language 😊
    Thankyou doctor

  • @user-abcdefgh989
    @user-abcdefgh989 7 месяцев назад +2

    ഡോക്ടർനെ കാണാൻ എന്തൊരു ഭംഗിയാ

  • @BasheerKm-y2v
    @BasheerKm-y2v 24 дня назад

    DR. റെ നന്ദി വൈദ്യ ഫാമിലി

  • @n.gopalakrishnasarma8930
    @n.gopalakrishnasarma8930 4 года назад +8

    Valuable Informations. Thanks a lot.

  • @rajanmenon9658
    @rajanmenon9658 2 года назад

    Very very useful video. You are working in government service as a docter.

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 года назад +4

    ഹായ് ഡോക്ടറെ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു വളരെയധികം സന്തോഷം🌞🌞🌞😘😘👍👍

  • @thilakeshv.t-st7gt
    @thilakeshv.t-st7gt 8 месяцев назад +1

    Dr എനിക്ക് 44 വയസ്സ് എന്റെ മസ്സിൽസിനാണ് നീര് വിഴുന്നത് അത്യാവശ്യം വ്യായാമം ചെയ്യാറുണ്ട് ഞാൻ ഏത് Dr യാണ് കാണേണ്ടത് മാഡത്തിന്റെ നമ്പർ തരാമോ please

  • @Ggsmin
    @Ggsmin 4 года назад +14

    Thank you very much Dr for sharing this valuable information.

  • @abidajamsheer6526
    @abidajamsheer6526 4 года назад +38

    മേഡത്തിനെ കാണാൻ പറ്റുമോ ❓️അല്ലെങ്കിൽ ഫോൺ നമ്പർ ❓️

  • @ashokchandran1719
    @ashokchandran1719 4 года назад +3

    Very Very Useful Information ..good job...thank you Doctor..

  • @sreenivasp7555
    @sreenivasp7555 4 года назад

    രക്ത ദൂഷ്യത്തിൻ്റെ ചികിത്സയെ കുറിച്ച് മറുപടി നല്കിയതിന് നന്ദി.

  • @sheelageorge9714
    @sheelageorge9714 4 года назад +4

    Thank you Doctor for the reply

  • @lovelybroandsis6490
    @lovelybroandsis6490 11 месяцев назад +2

    Hi Dr എനിക്ക് ഷോൾഡറിൽ ആണ് നീര് വരുന്നേ. കൈ മൊത്തം കടച്ചിലും വേദനയും കൂടാതെ മുതുകിലും , സഹിക്കാൻ വയ്യാത്ത വേദന, കാണിക്കാത്ത Dr മാർ ഇല്ല

  • @mishalmichu6940
    @mishalmichu6940 Год назад +3

    Dr.eniky eduppinte avideyaanu vedana.xray eduthu kuyappaminnum ellennu paranju.neer aanennaanu paranjad.kidny prblm aairikkumo.pls rply.

  • @hamsadmm1196
    @hamsadmm1196 4 года назад +2

    Hi. Dr jaqulien mam
    നല്ലഅ വതരണം ചേച്ചിയുടെ എല്ലാവിടിയേയുംകാണാറുൺട് സുപ്പർ.

  • @gkgk7719
    @gkgk7719 4 года назад +3

    ഏണിന്റെ ജോയിന്റ് വേദന ഉണ്ടാകുന്നു പുറമെ വേദന ഇല്ല നടക്കുമ്പോൾ വേദന ഉണ്ട് രണ്ട് ജോയിന്റ് ഭാഗത്തും മാറി മാറി വേദന വരുന്നു ഒരു കാലിൽ വേദന ഉള്ളപ്പോൾ മറ്റേകാലിൽ കാണില്ല അങ്ങനെ

  • @muhammadvk5124
    @muhammadvk5124 4 года назад +2

    Good information ,Thanks Doctor

  • @vijayanp9845
    @vijayanp9845 4 года назад +2

    Very good narration.

  • @sijinasaneeshsijinasaneesh6526
    @sijinasaneeshsijinasaneesh6526 Год назад +4

    Dr enik randu divsayi mugathum kalilum ravile ezhunnelkumbo neeru ..kalinu chorichrl und..

    • @healthaddsbeauty
      @healthaddsbeauty  Год назад

      Eppo Engane undu

    • @nithyanikhil9686
      @nithyanikhil9686 10 месяцев назад

      Kuranjo, enikum ippol ingne varunn urakam unarubol mukathum kayi kaal viralukal neeru varunn kurch kazhinju pokum😢

  • @arathisukumaran196
    @arathisukumaran196 2 года назад

    Ok Docture Thanku so much🌹💛

  • @amshasfoodandcraft4691
    @amshasfoodandcraft4691 3 года назад +3

    Thank you madam 🙏

  • @arathisukumaran196
    @arathisukumaran196 3 года назад +1

    Ok Docture Thanku so much God bless you

  • @nasumudnabeesa3201
    @nasumudnabeesa3201 4 года назад +5

    താരനു കടുക് അരച്ച് തേക്കുന്നത് നല്ല ത് ആണ് ന്ന് അറിയാൻ കഴിഞ്ഞു ശേഷം കഴുകി കളയാൻ ഷാബു ഉപയോഗിക്കാമോ മറുപടി പ്രതിഷിക്കുന്നു

  • @saleemasaleema1177
    @saleemasaleema1177 18 дней назад

    കാൽ ചൊറിഞ്ഞു പൊട്ടി നീരും വേദന യും എന്താ ചെയ്യേണ്ടത്

  • @athirajuby9020
    @athirajuby9020 3 года назад +5

    Doctor thalavedana varumbol thalayilum nettiyilum vedanaulla muzhakal varunnathu anthukondanu onnu randu divasam ethu undakum pinned thanupokum please reply dr🙏🙏🙏

    • @farhanmarhaba57
      @farhanmarhaba57 2 года назад +1

      Enikum anghanee verunund
      Nigalkk ith ntha problem arinjoo....?

  • @creed2b-hm4ko
    @creed2b-hm4ko 10 дней назад

    ഹായ് മാം,
    ഇടതു കാലിന്റെ പാദത്തിൽ ബാലൻസ് കുറവ് അനുഭവപ്പെടുന്നു , മെയിൻ ആയിട്ട് ഉപ്പൂറ്റി നിലത്തുറക്കുന്നില്ല 😢
    ഒട്ടും ബലമില്ല.
    ഇടത് ഇടുപ്പിൽ ഒരു മാസം മുമ്പ് കൊളുത്തിയത് പോലെ ഉണ്ടായിരുന്നു രണ്ടു മൂന്ന് ദിവസങ്ങൾക്ക് ശേഷമാണ് മാറിയത്. ഇപ്പോ എന്തോ അസ്വസ്ഥത തോന്നുണ്ടവിടെ...
    നടക്കുമ്പോൾ കംഫർട്ടബിൾ ആവുന്നില്ല...
    ഇടത് വശം ചരിഞ്ഞു പോവുന്നു😢
    വലതു കാലിന് ഒരു കുഴപ്പവുമില്ല
    എന്തുകൊണ്ട് ഇങ്ങനെ?

  • @കേരളീയൻകേരളീയൻ

    ഫസ്റ്റ് കമന്റ്‌.. നല്ലൊരു ഡോക്ടർ ഗോഡ് ബ്ലെസ് യൂ

  • @salimcrtanur9027
    @salimcrtanur9027 4 года назад +9

    Mugathulla neer povan enth cheyyanam

  • @FathialiAli-pf1hl
    @FathialiAli-pf1hl Месяц назад +1

    എനിക്ക് യൂറിനറി ഇൻഫെക്ഷൻ വന്നു. നടുവേദന വന്നു. ഗുളിക കരിച്ചു കുറഞ്ഞു. വീടും നടു വേദന. കാലിൽ വെള്ള കുത്തി വലി ഒരു കാലിൽ മാത്രം ഉള്ളൂ.കാല് പെരുപ്പ് ആണ്. കിടന്നാൽ നടു വേദന കാലിനു കുത്തി വലി

  • @krishnapriyavipin
    @krishnapriyavipin 4 года назад +16

    Thank u Dr.. Consulting undo, number share cheyyamo

  • @princyprasoon7462
    @princyprasoon7462 4 года назад +5

    I am fibromyalgia patient for more than 17 years I have inflammation in almost every muscle and there by my weight increased by 87 from 55. Is there any solution to reduce my weight

  • @thequeenbutterflies3819
    @thequeenbutterflies3819 4 года назад

    Thanks Dr
    Ella vedios um kanarund
    Nalla information

  • @itsme-ms7qm
    @itsme-ms7qm 2 года назад +5

    Doctr enk esr കുടുതൽ ayrnnu ഹോമിയോ കയിച് നോർമലയ്..but joinpain und മേലാകെ നീരും...a n a polotha vada test kal Ellam negativan..32 വയസ് സ്ത്രീയാണ്.. മേലാകെ ഒരു എരിച്ചിൽ അണ് idendhkondan...പൊല്ലുന്നപോലെ..bloodil എന്തോ ഉല്ലപോലെ ശരീരം മൊത്തം എരിച്ചിൽ idh എന്താണ് reason pls rply

    • @healthaddsbeauty
      @healthaddsbeauty  2 года назад +2

      Inji chaya divasavum one glass oru 15 days kudichal ethinu samanam undavum

    • @itsme-ms7qm
      @itsme-ms7qm 2 года назад

      @@healthaddsbeauty tnk u

    • @itsme-ms7qm
      @itsme-ms7qm 2 года назад

      Enk kure samayam irikumbo okken..neer..അടിവയറിൽ aamashayathinoke നീരുന്ദ്...ഹോമിയോ ഇദ്ധിന് falapradamano..esr കുറയുന്നുണ്ട് ഹോമിയോ കയിച്ട്...but kure irikumbo vegam നീരുവരുന്ന്

    • @shihabrahmani5906
      @shihabrahmani5906 2 года назад

      ശരീരമാകെ എരിച്ചിൽ എന്റെ Mother നും ഉണ്ട് - നിങ്ങൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്‌ - ആശ്വാസമായോ Plse reply

  • @pp-od2ht
    @pp-od2ht Год назад +1

    Kazhuthu puram vayar kaal vannamkudam ankle paadam okka neerkettu pola pain undaavunnado

  • @shynisala880
    @shynisala880 4 года назад +3

    True

  • @ZayanZehrish
    @ZayanZehrish 9 месяцев назад +1

    Enik kayuthin pirakilum two shoulder ilum eppozhum neeraan

  • @prakashkp6517
    @prakashkp6517 4 года назад +12

    കേൾക്കാൻ തോന്നുന്ന മാന്യമായ സംസാര രീതി.

  • @sosammakuriakose9267
    @sosammakuriakose9267 4 года назад +4

    Dr no.തരുമോ.plz

  • @ponmalasaheer
    @ponmalasaheer 2 дня назад

    Dr. Enikk kurach neram irunnu work cheythal. Kaalinte neriyaniyude avide neer varunnu. Ravile eneekkumbol onnum illa.... Irunnu eneekkumbol. Maatram.... Reply me

  • @abhiramilb8915
    @abhiramilb8915 2 года назад +12

    എനിക്ക് കണ്ണിലെ കൃഷ്ണമിക്ക് നീര് ഒണ്ട്. വെട്ടം നോക്കാൻ ബുദ്ധിമുട്ട് ഉണ്ട്. ഹോസ്പിറ്റലിൽ 1 മാസം ആയി പോകുന്നു. ഒരു മാറ്റോം ഇല്ല 😑

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Optalmologist ne aano kanikkunne

    • @abhiramilb8915
      @abhiramilb8915 2 года назад +1

      @@healthaddsbeauty athe first back pain vannu. 2 day kazhinjappo kann igana vayyand ayi. Oru masam aayi.
      tvm precise hos aan ipo kanikkunne. Mattam onnum illa. Thullimarunn ozhikkunnund.
      May 6 എനിക്ക് എക്സാം കൂടി ആണ്. ഇത് വന്ന ശേഷം മനസിന് ഒരു സുഖം ഇല്ല. ആകെ വല്ലാത്ത അവസ്ഥ. ഇത് കുറയുന്നും ഇല്ല. അങ്ങനെ വീഡിയോസ് ഒക്കെ നോക്കുമ്പോളാ ഇത് കണ്ടത്. കണ്ണിന്റെ ഈ പ്രശ്നം കുറയോ ഡോക്ടർ. 😑. കുറയും എന്ന് പ്രേതീക്ഷിക്കാമോ? അതെ ഇനി അങ്ങോട്ട് ഇങ്ങന ആയിരിക്കോ?

    • @thachuajuthachu2077
      @thachuajuthachu2077 Год назад

      ​@@abhiramilb8915ippo mariyo.enganaund

    • @SuhaibaKp-k4y
      @SuhaibaKp-k4y 5 месяцев назад

      Yenikkum ithupole undayi marunnilla ippo ​@@abhiramilb8915

    • @jameelakp7466
      @jameelakp7466 4 месяца назад +1

      ഇതിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @prajithkannur6302
    @prajithkannur6302 4 года назад +1

    Good information

  • @buharidavood4236
    @buharidavood4236 4 года назад +7

    ഡോക്ടർ പറഞ്ഞത് lympoedema എന്നാണ്

  • @onassisitty6791
    @onassisitty6791 4 года назад +7

    👌👌👌👍

  • @mstudio248
    @mstudio248 10 месяцев назад

    കൈമുട്ട് നീർക്കെട്ട് പെട്ടെന്ന് ഉണ്ടാവാൻ കാരണമെന്താണ് ?

  • @soumyasomanath3386
    @soumyasomanath3386 4 года назад +8

    കണ്ണിനു താഴെയും മുഖത്തും നീരുണ്ട്. അത് അതുപോലെ തന്നെ നിക്കുവാ. അത് എന്തിന്റെ ലക്ഷണമാണ്

    • @healthaddsbeauty
      @healthaddsbeauty  4 года назад

      Kidney function test and thyroid function test pettannu cheyythu nokkanam

    • @amalthamban1285
      @amalthamban1285 Год назад

      Ippo neerundo

    • @soumyasomanath3386
      @soumyasomanath3386 Год назад

      ഇല്ല ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്തപ്പോ തൈറോയിഡ് ഉണ്ട് പിന്നെ creatinin ഇച്ചിരി കൂടുതൽ ഉണ്ട്. ട്രീറ്റ്മെന്റ് ചെയ്തു മാറി

    • @amalthamban1285
      @amalthamban1285 Год назад

      Kidneyk kuzhappamundarunno

  • @rohithr4181
    @rohithr4181 3 года назад +2

    Thalanirakathinu entha ,cheyuka

  • @tintuthomasp4085
    @tintuthomasp4085 4 года назад +5

    ഡോക്ടർ കുറേ നേരം ഇരിക്കുമ്പോൾ കാലിൽ നീര് വരുന്നു എന്തായിരിക്കും കാരണം

  • @anasshemi6745
    @anasshemi6745 Месяц назад

    Madom enik disc bulge und. .epo kazhut tirikan kanilla. Thala taazhtan okke valand vedna verinn....aayurvedam kaanich..dsc bulg ullond nervins okke neerkatan paran. Ed maaran tym edkumoo..poram vednayu nalla redil ind.......pls rply

  • @ismailnechikkattil8916
    @ismailnechikkattil8916 4 года назад +5

    നിങ്ങളുടെ നമ്പർ പോയി ഞാൻ വിളിച്ചിരുന്നു

  • @aishwaryaaishwarya5883
    @aishwaryaaishwarya5883 10 месяцев назад +1

    Ma'am enik oru accident patti muttinu thazhe vellam ketti kidakkuanenna paranje ath njn randu vettam hospital poyi kutthii eduthu kalanju enit bandage chuttiyirikkukayaanu. Dr paranjathu bandage chutiya mathi eni ath varillaa ennaa pakshe enik veendum cheruthayi avide vellam ketti nilkkunnu pain onnumillaa enthelum kuzhappamundo ith maran enthelum vazhi indo

  • @hixana__6175
    @hixana__6175 4 года назад +6

    ഡോക്ടർ നമ്പർ കിട്ടുമോ

    • @aabaaaba5539
      @aabaaaba5539 3 года назад

      നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്.

  • @rinusvlog7500
    @rinusvlog7500 4 года назад +4

    Anik alla joint ilum neersnu

    • @daisystanly5848
      @daisystanly5848 4 года назад +1

      എനിക്കും angineyanu

    • @u1935
      @u1935 2 года назад +1

      @@daisystanly5848 ippo egheny kuravundo

  • @ronaldmichael5487
    @ronaldmichael5487 4 года назад

    Thanks for the information

  • @devanandar7106
    @devanandar7106 2 года назад +1

    Hi mam..my son have low hb ie below 8. Immune deficiency also there ss wbc becomes low when some infection comes. After iv antibiotics wbc becomes normal. Now he have swelling in abdomen and legs. Weight gain of 1 kg . sgpt and sgot is normal. Albumin was low(2.1). No albumin losing through urine. Cough and pneumonia was there. Doctors recommended for bone marrow. Now i am worried about that swelling ..pl reply..

  • @gayathrisb318
    @gayathrisb318 3 года назад +2

    Medam enik(22) thaleda backil kazhuthil pain pole.pinne muthukil vedana nadu vedana und ..ethenthanu

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Neerkkettu aakan aanu chance

    • @gayathrisb318
      @gayathrisb318 3 года назад +1

      @@healthaddsbeauty ok tnkyou mam🙏

    • @u1935
      @u1935 2 года назад +1

      @@gayathrisb318 marege kazinthanno ipooo egehny undd

    • @gayathrisb318
      @gayathrisb318 2 года назад +1

      @@u1935 athu maari neerirakam ayirunnuu..ella marriage aylla

    • @u1935
      @u1935 2 года назад

      @@gayathrisb318 nthu ayirunnu problem ethykilum trement eduthirunno Maran vendi

  • @parameswarankp2591
    @parameswarankp2591 4 года назад +2

    Good Information 🙏🙏🙏🙏🙏

  • @safiyasefi8806
    @safiyasefi8806 2 года назад +1

    Shereerathokke neerkettal ndakan reson ntha dr.
    ...

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Pala pala reasons undu

    • @u1935
      @u1935 2 года назад +1

      @@healthaddsbeauty ipppo egeheny unndd

    • @safiyasefi8806
      @safiyasefi8806 2 года назад

      @@u1935 Pani maree nnalum kk aaylla kshaanm nd back pain poyi

  • @smithasiya1745
    @smithasiya1745 Месяц назад

    Veyinil neerkkettuvannal enthucheyyum onnu parayamooo

  • @keerthanarajendhran966
    @keerthanarajendhran966 2 года назад

    Thalayude pirakil neckinu mugalil neeeru varunnathu
    Enthu remedies aanu ollathu

  • @bindupambadi9322
    @bindupambadi9322 Год назад

    നല്ല അറിവ് പകർന്നു തന്നതിന് 🙏നന്ദി

  • @jilzyaarush6363
    @jilzyaarush6363 2 года назад

    Helo Dr.. Nenjunu thazhee erichil ind.. Nthanennuu parayamo.. Neeru enna use cheyumbol kuzhpilla but erichil ponilla.. Nthanu?

  • @josmijames8587
    @josmijames8587 Год назад

    Kayil neeru varunne enthukondaa doctor?

  • @vibithas2949
    @vibithas2949 2 года назад

    Doc, thudayilum kai muscilsilum thodumbol kallichapole thonnunudu.. athu neeranno? Cheriya pain undu... plz answer

  • @minnusmagicland6288
    @minnusmagicland6288 4 года назад +2

    First😊
    Informative Video👍

  • @NasiyaNasi-fm1ch
    @NasiyaNasi-fm1ch Год назад

    ഏതു ഡോക്ടറായാണ് കാണിക്കേണ്ടത്.

  • @sajansajan490
    @sajansajan490 4 года назад

    എന്റെ പേര് സജാൻ, എന്റെ ഇടതു മുതുകിൽ നീരുണ്ടായിരുന്നു ഇടതു കൈ വേദന ഉണ്ട്‌, ചെറുന്നിയൂർ ആയുർവേദ ഡിസ്പെന്സറിയിൽ പോയി, പൂച്, കഷായപൊടി, ധന്വന്തരംകുഴമ്പ്‌, ലേഹ്യം തന്നു,. നീര് കുറവുണ്ട് but കുത്തി കുത്തി വേദനയുണ്ട്, കോവിട് ആയതുകൊണ്ട് പരിശോധന ഇല്ല, കർപ്പൂരതൈലം പുരട്ടി വേദനമാറുന്നില്ല. Dr. ഒരു മറുപടി തരണം

  • @anamikathampy4117
    @anamikathampy4117 2 года назад +1

    Doctor,, nte achanu, nattelinte, rand sidilum,, nalla vedana aanu,,,kore nalaii thodagit,, pala kozhampum use chydh, alathe, belt vare ittitum vedanem neerum maarunila,, ntha cheyendeth

  • @dhamayanthio.b.6150
    @dhamayanthio.b.6150 4 года назад

    Thanks for valuable information

  • @shemeemmusthafa7620
    @shemeemmusthafa7620 2 года назад +2

    Dr enik nenjinte avide okke engane kay ഉയർത്തിപ്പിടിക്കുമ്പോൾ ഒക്കെ ഒരു വേദന എവിടെ തൊട്ടാലും വേദനായ തോക്കിന്റെ ഭാഗ്ഗം കൈ മസിൽ ഒക്കെ അത് എന്തുകൊണ്ട ഇടത് നെഞ്ചോക്കെ നീർക്കെടുള്ളത് കൊണ്ടാണോ ഒന്ന് പറയണേ

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Yes aakan chance undu

    • @shemeemmusthafa7620
      @shemeemmusthafa7620 2 года назад

      @@healthaddsbeauty thankyou dr enthangilu remedy unda neeru gaspromblm okke kurayan plz drr

  • @galaxyf9958
    @galaxyf9958 4 года назад +1

    Good information 👍👍👍
    Prostate enlargement video cheyyamo

  • @rajeevpandalam4131
    @rajeevpandalam4131 3 года назад

    നല്ല സന്ദേശം

  • @modiji7148
    @modiji7148 Год назад

    Mam thalaneeru maaran enthanu cheyyuka.

  • @bluemarinebackwaters3227
    @bluemarinebackwaters3227 4 года назад +1

    Pidali shoulder Alikku vedana
    Danidharam kuzhambu murivenna
    Mattamvaruthano

  • @sanajanam
    @sanajanam 3 года назад +1

    Ente naduvinum kazhuthinte back sidum neerkett und athinte reason enthaayirikkum enn parayaamo

    • @healthaddsbeauty
      @healthaddsbeauty  3 года назад +1

      Enna thalayil eathanu upayogikkunnathu
      Fan ittu aano urangaru
      Valare vaiki aano kulikkaru

    • @gayathrisb318
      @gayathrisb318 3 года назад +2

      Same..ningalku maariyo

    • @u1935
      @u1935 2 года назад +1

      @@gayathrisb318 ippo egheny undd

  • @shijinapp3226
    @shijinapp3226 4 года назад +1

    Thank u mam detail aayi paraju thannu..

  • @Goku___8
    @Goku___8 8 месяцев назад +1

    Doctor Face side nose avde aayi pogi varun edak edak ayi

    • @jameelakp7466
      @jameelakp7466 4 месяца назад

      Rrrogathin ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @lismyjose6644
    @lismyjose6644 Год назад

    Joliyonnum cheyyathe bed restil ulla aalkku kaalpadhathil neeru varumo

  • @shijimolkp4261
    @shijimolkp4261 8 месяцев назад

    Dr ente muttinte thaazhe oru thadip vedhana illa... Ith enthanu... Cancer ano

  • @soudak8857
    @soudak8857 4 года назад

    Thanks. Dear

  • @sabinasuresh2381
    @sabinasuresh2381 Год назад

    Mam hypothyroid und. Nirkkett sharithil mari mari kazhuthil, kayil , naduvil, kalil varunud. Vedanayummund. Thyronorn kazhikunnd.chochalte cyst und. Mam
    Neerkatt maran anthekillum solution undo?

  • @abhinav6125
    @abhinav6125 11 месяцев назад

    എനിക്ക് കവിളിൽ ആണ്, ചെവിയുടെ അടിയിൽ ആയി,കവിൾ ഇപ്പൊ വീർതിരിക്ക, ഇത് എന്തായിരിക്കും 😢

  • @nowshadalit
    @nowshadalit 2 года назад

    Kanninte purikathinte baagath need varunnath enthaane doctor

  • @shamisaleem2314
    @shamisaleem2314 Год назад

    താങ്ക്സ്

  • @SuhaibaKp-k4y
    @SuhaibaKp-k4y 5 месяцев назад +1

    Kanninte krishnamanikk neer ind velicham nokkane patunnilla entheelum solutions

    • @jameelakp7466
      @jameelakp7466 4 месяца назад

      ഇത് മാറാൻ സഹായിക്കുന്ന ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @artandcraft1540
    @artandcraft1540 4 года назад +1

    kaiviral madakkanum nivarthanum prayasam ithinekurich parayamo

  • @sameenasameen9929
    @sameenasameen9929 3 года назад

    Thanks good information

  • @Alex-eu7zy
    @Alex-eu7zy 4 года назад

    Good

  • @sreechithra-ps1gm
    @sreechithra-ps1gm 9 месяцев назад

    Kannile njarbil neerkettu varan karanam ynthannuu

  • @shilkamate2070
    @shilkamate2070 3 года назад

    Mookil dasa neeru varunnathinte bhagamano? Enthelum pradividhi undo?

  • @ss-zw7ll
    @ss-zw7ll 6 месяцев назад

    Doctor ...enikk shareerathil pala baghathayittum neeru varunnu.....orupad test ukal cheithu....vaadhathinteyokke athokke negative aanu .....ESR 42 undu ...pnne hb 8 um aanu....esr kooduthalulllathu kondu neeru varuo

  • @smallfamily2767
    @smallfamily2767 4 года назад

    Thnks dr....

  • @nila-kalayani
    @nila-kalayani 9 месяцев назад +2

    Dr antibiotics kazhichal neeru varumo..

  • @raihanashekkeek2219
    @raihanashekkeek2219 Год назад

    Dr cardiology dr kaanichu heart neerkett paran marun kudich kuravillegil eco test cheyyan paranju shwasam edukkumbol heart budhinutt samsaarikumbizhokke ath nth kondaa pls reply

  • @urmila1167
    @urmila1167 Год назад

    Dr ente ammakk kalilum mughathum neerund. Mughath pettann oru divasm kandatha. Amma BP ullath kond Losartan 50 tablet kazhikunnund. Athaano neerinu Karanam?

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Kidney function test and liver function test onnu nokkanam

  • @littleflower4472
    @littleflower4472 4 года назад

    Pinned for Dr.jaquline.common medicine koodi paranju tharumo.Almighty God bless Ur valuable information.

  • @sumifathimavlogs2623
    @sumifathimavlogs2623 2 года назад

    Anikku divasavum pani varunna pole shareeram vedana aanu adu pole thalavedana thonda vedana undavum. Idinu medicine paranjhu tharumo

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Inji ittu thilappicha vellam one week kudichu nokkoo

  • @nideeshem8702
    @nideeshem8702 4 года назад

    Thanks doctor

  • @Sethuz59
    @Sethuz59 2 года назад

    Doctor nik kure kaalamayi thalaneerirakkam nallapole und.. Main aaii kazhuthu nd neck then scholder... Etra aaytum marunnilla.. Ithu orikalum marulee?? Kure kaalamI.. Nthoke cheythitum maarnnulla.. Ithu poornamayi maarumo? Treatment undo?

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Marum
      Treatment undu

    • @Sethuz59
      @Sethuz59 2 года назад

      @@healthaddsbeauty how can I contact u ma'am??