Loan against Fixed Deposit(FD) Complete Guide | ഫിക്സഡ് ഡെപ്പോസിറ്റ് ഉപയോഗിച്ച് വായ്പ നേടാം

Поделиться
HTML-код
  • Опубликовано: 26 дек 2024
  • ХоббиХобби

Комментарии • 125

  • @sureshrajamani1299
    @sureshrajamani1299 Год назад +4

    എന്റെ മനസ്സിൽ ഉണ്ടായിരുന്ന പ്ലാൻ ആയിരുന്നു ഇത് ഈ വീഡിയോ കാണുന്നത് വരെ

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +23

    സാമ്പത്തിക വിദ്യാഭ്യാസം.. അത് തന്നെയാണ് ജീവിത വിജയത്തിന്റെ ഒരു പരിധി വരെ അടിസ്ഥാനം ..
    ഈ ചാനൽ കാരണം എന്റെയൊക്കെ തലയിൽ കുറച്ചു വെളിച്ചം വന്നു...
    സൂപ്പർ ചേട്ടാ 🔥🔥🔥🔥❣️❣️❣️

  • @maneshmattathil733
    @maneshmattathil733 3 года назад +5

    വളരെ ഉപകാരപ്രദ വീഡിയോ... Fd യിൽ നിന്ന് ലോൺ എടുത്തു വീണ്ടും Fd ഇടാം ലെ..😜. എന്നിട്ട് കറക്റ്റ് ആയി അടച്ചു തീർത്താൽ പോരേ 🏃🏿‍♂️🏃🏿‍♂️

  • @LeaplingJoy
    @LeaplingJoy 2 года назад +4

    Which one is a better option? Loan against fd or od against fd?

  • @യാത്ര-ഛ5മ
    @യാത്ര-ഛ5മ 3 года назад +3

    ലോൺ പീരീഡിൽ ഉള്ള പലിശ കഴിച്ചല്ലേ f D യിൽ പലിശ ജനറേറ്റ് ചെയ്യൂ

  • @ajepic9469
    @ajepic9469 3 года назад +7

    you are really helping us to know this type of financial facilities, thank you very much, i am following your way of saving

    • @rejinravihere9625
      @rejinravihere9625 3 года назад

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.....

  • @sasikalagopalan1202
    @sasikalagopalan1202 3 года назад +1

    വളരെയധികം ഉപകാരപ്രദമായ വീഡിയോ താങ്ക്സ്

  • @hareeshhari9351
    @hareeshhari9351 2 года назад +1

    ഇത് പറഞ്ഞു തന്നതിന് വളരെ നന്ദി

  • @unnimayamaya2112
    @unnimayamaya2112 Год назад +1

    Fixed ettekunna bankil ninne matrame kittuthollu same branch thanne veno

  • @musthupothan6138
    @musthupothan6138 3 года назад +3

    എന്നിക്ക് ഇയാളെ പെരുത്തു ഇഷ്ടം മാണ് ❤❤❤❤❤❤❤❤❤❤❤❤❤❤

  • @Shaneej
    @Shaneej 3 года назад +1

    FD receipt avide കൊടുക്കണോ

  • @nanabhi9889
    @nanabhi9889 3 года назад +2

    This is very helpful .! Thanks

  • @muhammedakhila6052
    @muhammedakhila6052 2 года назад +1

    Bro ith engane aan repay cheyune?

  • @jinushankar7949
    @jinushankar7949 3 года назад +2

    Good name for Channel.. informative and good presentation. Keep it up brother....

    • @njanarun
      @njanarun  3 года назад

      Sure bro.
      Thank you

  • @9048120460
    @9048120460 3 года назад +1

    Fed mobile app മുഖേന സെക്കൻഡുകൾക്കുള്ളിൽ fd ലോൺ എടുക്കുന്നുണ്ട് ... 👍👍👍

    • @_Manushyan_
      @_Manushyan_ 3 года назад

      Negatives and positives?

  • @gopans6934
    @gopans6934 3 года назад +2

    Would be of great help Arun!

  • @nikhilniks6450
    @nikhilniks6450 3 года назад +1

    Valare use ayitulla information...

  • @subithasukumaran6330
    @subithasukumaran6330 3 года назад +2

    Informative 👍👍

  • @retnabai6143
    @retnabai6143 3 года назад +1

    Good information god bless you monu

  • @malcomdsilva6187
    @malcomdsilva6187 3 года назад +1

    Good ideas presentation and explanation

  • @josongeorge5
    @josongeorge5 3 года назад +1

    Very good information and nice presentation. 😊

  • @muhammedakhila6052
    @muhammedakhila6052 2 года назад +1

    Bro ith engane aa repayment enn pareyamo

  • @kanimandan
    @kanimandan 3 года назад +2

    Well explained

  • @anjalimohan9216
    @anjalimohan9216 10 месяцев назад

    Ith upayogich education laon edkaavo

  • @harishksd
    @harishksd 3 года назад +2

    Nice information.

  • @pg5629
    @pg5629 2 года назад +4

    How do u calculate the interest for this loan if not paid at all?for example if 50000 rs is taken how much will be the interest if not paid at all and at the end of term?fd loans can be renewed as well right?

  • @Vedhikmithra
    @Vedhikmithra 3 года назад +1

    Ssy l eppozhanu tax kodukkendi varuka?

  • @Vincentcharli
    @Vincentcharli 2 года назад +2

    Bro loan letter aayi OD aganist FD eduthu 6 month maturity period le but OD amount njan eduthitt illa just paper work ന് aayii abroad studys ന് വേണ്ടി. Inyee njan fd itta amount edukkan OD break cheyyan panjapole bank parayunne 6 month കഴിഞ്ഞേ break cheyyan pattu enna.... Icici premature closing available aanu but avar സമ്മതിക്കുന്നില്ല fd close cheyyan. Imobile use cheyth OD against FD close cheyyan nokkiyaal pattunnum illa enthelum suggestions undo ee situation ല്‍

  • @arjunvijayan8308
    @arjunvijayan8308 Год назад

    Loan eduthu kazhinju fd break chayyaan pattumo

  • @shajing1432
    @shajing1432 3 года назад +1

    Very good ❤❤❤

  • @gijodevasia881
    @gijodevasia881 3 года назад

    ലോൺ എടുത്താൽ ക്രെഡിറ്റ് സ്കോർ കൂടുമോ

  • @Vishaljerome91
    @Vishaljerome91 3 года назад +1

    Nice presentation

  • @muneerka3277
    @muneerka3277 Год назад

    Fd itta udana thanne fd against loan eduthal athinapatti entha opinion... Athu nashtamalla

  • @Flower.369
    @Flower.369 3 года назад +2

    സുകന്യ സമര്തി യോജന യിൽ Online ആയി deposit ചെയ്യാൻ പറ്റുമൊ.

    • @njanarun
      @njanarun  3 года назад

      Bank though open ചെയ്താൽ online payment ചെയ്യാം

  • @rexoncp8204
    @rexoncp8204 3 года назад

    Very good information broi

  • @sajanjoseph2831
    @sajanjoseph2831 3 года назад +1

    Let me know how to concet with you.All videos are very informative

    • @rejinravihere9625
      @rejinravihere9625 3 года назад

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.....

  • @Resourceful_Mom
    @Resourceful_Mom 3 года назад +1

    Thankyou for this information

  • @ameerudheenputhukayil4029
    @ameerudheenputhukayil4029 2 года назад

    ബില്ലേറും. ഒടിഎമും ഒന്ന് ആണോ
    ബില്ലറിൽ sip cheyyunnadh kond budhimutt valladhum undo?

  • @bijuchandy3910
    @bijuchandy3910 Год назад

    Hallo sir
    10 lak fixed ittathil ninnum 5 lak eduthal masam ethre adakkanam .1 year kazhinju pettennu 5 lak kitti athu full adachu loan close cheyyan pattumo

  • @nisha3561
    @nisha3561 2 года назад +1

    Loan against fd 2 തവണ എടുക്കാൻ പറ്റുമോ

    • @shidhil1190
      @shidhil1190 2 года назад

      Entha udheshichath

    • @njanarun
      @njanarun  2 года назад

      @@shidhil1190 That was the reply to a different comment.

    • @nisha3561
      @nisha3561 2 года назад

      First എടുത്ത ലോൺ അടച്ചു ഒന്നുകൂടി എടുക്കാൻ പറ്റുമോ

    • @njanarun
      @njanarun  2 года назад

      @@nisha3561 ലോൺ അടച്ച് തീർത്താൽ പിന്നെ പറ്റും.
      പിന്നെ വീഡിയോയിൽ പറഞ്ഞത് പോലെ OD എടുത്താൽ, ആദ്യം എടുത്ത തുക തിരിച്ച് അടച്ച് തീരുന്നതിന് മുമ്പ് പണം ആവശ്യം വരുമ്പോൾ ബാക്കി തുകയും എടുത്ത് ഉപയോഗിക്കാം.

  • @shijeeshshijeesh2365
    @shijeeshshijeesh2365 3 года назад +3

    Fd against od എടുത്താൽ fd expiry ആകുമ്പോൾ od close cheyyano, അതോ interest മാത്രം അടച്ചു പുതുക്കാമോ. (Fd വീണ്ടും renew ചെയ്യുകയാണെങ്കിൽ )

  • @nikhilniks6450
    @nikhilniks6450 3 года назад +1

    Thanks bro..

  • @highfly0504
    @highfly0504 2 года назад +1

    Bro ith safe aano .let me know please

  • @ammudhanyah219
    @ammudhanyah219 3 года назад

    Treasury FD ye kurichu oru video cheyyumo

    • @njanarun
      @njanarun  3 года назад

      ചെയ്യാം

  • @sushamakumari6644
    @sushamakumari6644 3 года назад

    Your viedios are very helpful

  • @arunthankappan6618
    @arunthankappan6618 3 года назад

    KSFE FD aanenkil loan kitto

  • @toncejohn9963
    @toncejohn9963 2 года назад +1

    What happens when we don't repay the loan against fd.
    Is we can close the fd with the remaining balance after taking the loan amount and the extra 2% intrest by bank

  • @habitathome850
    @habitathome850 3 года назад +1

    Bro.. ഒരു കൺഫ്യൂഷൻ തീർത്ത് തരുമോ? ഞാൻ ഒരു NRl ആണ് . 2020 jan ഒരു കാർ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നു. ഏകദേശം 11 ലക്ഷം ആണ് വില. കയ്യിൽ ആകെ അത്രയും കാശ് ഉണ്ടാക്കുo. പക്ഷേ മുഴുവൻ കാശ് കൊടുക്കാൻ ഉദ്ദേശിക്കുന്നില്ല. 10 ലക്ഷം 3 വർഷത്തേക്ക് FD ഇട്ട് 90% ലോൺ എടുക്കുന്നതാണോ നല്ലത് അതോ 5 Lack down payment ചെയ്ത് ബാക്കി കാർലോൺ എടുക്കുന്നതാണോ നല്ലത്?

    • @njanarun
      @njanarun  3 года назад +1

      1st option looks better.

  • @arunsasi2203
    @arunsasi2203 3 года назад +1

    PPF accountinu ethupole loan kittumo

    • @njanarun
      @njanarun  3 года назад

      Ithupole alla.
      But you will get loan against PPF.

  • @me-vp4wo
    @me-vp4wo 3 года назад

    loan against fd eduthal nammude deposit inu kittunna palisha veendum kerumo bank il ninnu

  • @prashanth279
    @prashanth279 3 года назад +3

    Which Bank do you recommend as Safe for opening FD for a lump sum amount ?

    • @rejinravihere9625
      @rejinravihere9625 3 года назад

      tata best anu......free health and life coverage kittum...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.....

    • @sijosurendran4917
      @sijosurendran4917 Год назад

      12.5% intrest rates on FIXED DEPOSIT @Motomi bharat nidhi ltd

    • @gikkuthomas2418
      @gikkuthomas2418 Месяц назад

      ​@@sijosurendran4917😂😂😂😂safety 0

  • @faisalkolakkade4123
    @faisalkolakkade4123 Год назад

    നോർമൽ കിട്ടിക്കൊണ്ടിരിക്കുന്ന monthly interest കിട്ടുമോ

  • @socialmedia8804
    @socialmedia8804 3 года назад +1

    Mutual fundil invest cheytha alkkum kittumo e loan...

    • @SurajInd89
      @SurajInd89 3 года назад

      Yes, but not all banks offer loans for all mutual funds. SBI offers only for sbi mutual funds. Also the amount limits and interest rates may vary.

  • @സുന്ദരി
    @സുന്ദരി 3 года назад

    ട്രഷറി യില് deposit ഇടുമ്പോൾ interest എത്ര ആണ്... ഓൺലൈൻ വഴി ചെയ്യാമോ?
    അതിൻ്റെ negative and positive എന്തൊക്കെ ആണ്?
    ഞാൻ Isreal ആണ് ജോലി...
    പഴയ videos എല്ലാം കാണുക time പറ്റുന്നില്ല ,
    മുൻപ് vdo ഇതിനെ കുറിച്ച് ചെയ്തിട്ടുണ്ടെങ്കിൽ link ഇടാമോ

    • @njanarun
      @njanarun  3 года назад

      Treasury Investment നെ പറ്റി ഇപ്പോൾ ഒരുപാട് കമന്റുകൾ വരുന്നുണ്ട്. ഞാൻ ഉടനെ തന്നെ ഒരു വീഡിയോ ചെയ്യുന്നുണ്ട്.
      FD ക്ക് പലിശ 7.5% ആണ്.

    • @sreejithsr775
      @sreejithsr775 3 года назад

      @@njanarun ipol interest rate kurava
      Munpu 8.5 undayirunnu

  • @arjunns6976
    @arjunns6976 3 года назад +1

    Can I take from cooperative bank?

    • @vishnusasi8241
      @vishnusasi8241 3 года назад +1

      Sure 2% extra

    • @rejinravihere9625
      @rejinravihere9625 3 года назад +1

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.....

  • @josephgeorge1742
    @josephgeorge1742 3 года назад +1

    Can we renew the FD, so that repayment period will get extended?

    • @rejinravihere9625
      @rejinravihere9625 3 года назад

      ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.....

  • @aneesh7824
    @aneesh7824 3 года назад

    FD ettu ethra daysinu shesamanu appy cheyendathu

    • @sadikptb
      @sadikptb 3 года назад

      You can apply on next day

  • @joshuajacob9837
    @joshuajacob9837 3 года назад +1

    Can you pls tell which bank has highest fd interest rate other than post office for normal citizens without any privilege

    • @rejinravihere9625
      @rejinravihere9625 3 года назад

      tata...ഞാൻ TATA ADVISOR ആണ്... എന്ത് സംശയങ്ങൾക്കും വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ചെയ്യാം... EIGHT ZERO SEVEN FIVE FOUR SIX FOUR THREE FIVE FOUR.....

  • @prince20577
    @prince20577 Год назад

    Thanks good information I want too buy a car it good idea thanks

  • @rintopd5575
    @rintopd5575 9 месяцев назад

    ❤❤

  • @cheriankg3259
    @cheriankg3259 3 года назад

    Will we get FD loan from one bank with another bank FD

  • @hdhanu142
    @hdhanu142 3 года назад

    Instead of car loan can we apply Loan against fd is profitable?right now car loan is at 7.5%interest. Which will be better?

    • @njanarun
      @njanarun  3 года назад +2

      I know a person who bought his car this way. His father had an FD. So he took a loan against FD.

  • @pretheeshpp9189
    @pretheeshpp9189 3 года назад

    Fd de interest plus 0.5 to 2% alle paranjath... Fd k 6 % aanael loan nu 6.5 to 8 alle ithippo bajaj finance il ninn nerathe 1.5% interest per month nn paranjapole alle

    • @jafark3514
      @jafark3514 3 года назад

      Bank 1 year 8%
      Bajaj 1year 18%

  • @arungopi2962
    @arungopi2962 3 года назад

    Suppose 7% is fd interest rate how much would be loan interest ? Is it 0.5 or 7.5 % ??

    • @njanarun
      @njanarun  3 года назад

      7.5 %

    • @arungopi2962
      @arungopi2962 3 года назад

      @@njanarun thanks bro , ur videos are really useful. Thanks.

  • @hareeshhari9351
    @hareeshhari9351 2 года назад

    🙏🙏

  • @jayaprakash6460
    @jayaprakash6460 3 года назад

    1luck rupees nu f d il ittal after one year ethra extra kittum brother

  • @geetsgovind8925
    @geetsgovind8925 3 года назад

    I have a PPF account which is not active from last 1 year( means haven't deposited any money for the last one year) , can I renew it?
    One another doubt is whether I need to deposit money for 15 years or any number of years is ok??

    • @njanarun
      @njanarun  3 года назад +1

      1. You can renew it by paying a penalty
      2. 15 years is the maturity period of PPF

  • @preashkumar1344
    @preashkumar1344 2 года назад

    Can i take loan against FD through online?

  • @കുറുമ്പൻസ്-ച1സ
    @കുറുമ്പൻസ്-ച1സ 2 года назад +1

    NRO ആകുമ്പോ tax ഉണ്ടാകുമോ

  • @geethabhai6306
    @geethabhai6306 6 месяцев назад

    Fd itta annu thanne loan edukkan pattuvo

  • @josephgeorge1742
    @josephgeorge1742 3 года назад +3

    Can we renew the FD, so that repayment period will get extended?