VLOG 6 II Lemon Pickle ll അഞ്ച് മിനുട്ടിൽ നാടൻ നാരങ്ങ അച്ചാർ
HTML-код
- Опубликовано: 25 дек 2024
- നാടൻ നാരങ്ങ അച്ചാർ
വേണ്ട ചേരുവകൾ
വേവിച്ച നാരങ്ങ
വെളുത്തുള്ളി
ഉപ്പ്
കറിവേപ്പില
വറ്റൽമുളക്
വറുത്ത ഉലുവ പൊടി
കായം
മുളക് പൊടി
നല്ലെണ്ണ
കടുക്
വിനാഗിരി ( വേണമെങ്കിൽ മാത്രം)
നാരങ്ങ ചെറുതായി മുറിച്ച് ഇഡ്ഡലി കുക്കറിൽ 5 മിനുട്ട് ആവി കയറ്റി പുഴുങ്ങിയെടുക്കണം
തയ്യാറാക്കേണ്ട വിധം
ഒരു ചീനചട്ടിയിൽ നല്ലെണ ഒഴിച്ച് ചൂടായ ശേഷം കടുക് പൊട്ടിക്കണം ,പിന്നിട് വറ്റൽമുളക്, കറിവേപ്പില ' ,വെളുത്തുള്ളി ചേർത്ത് നന്നായി മുറിച്ചെടുക്കണം. തി നന്നായി കുറച്ചശേഷം മുളക് പൊടി ചേർക്കാം, മുളക് പൊടി നന്നായി മൂത്ത ശേഷം വേവിച്ച നാരങ്ങാ ചേർക്കാം. ഇതിലോട്ട് കായ പൊടി, ഉപ്പ്, ഉലുവ പൊടി, ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. നന്നായി തണുത്ത ശേഷം വേണമെങ്കിൽ വിനാഗിരി ചേർക്കാം. ശേഷം ഈർപമില്ലാത്ത ഒരു കണ്ടെയ്നറിലേക്ക് മാറ്റുക.