നിള... അങ്ങനെ മറവി അനുഗ്രഹിക്കുന്നവരെയും ഒരു വേദനയായി മനസ്സിൽ തുടരും... ആ മുഖം മറക്കണമെങ്കിൽ അതിനുമാത്രം കഠിന ഹൃദയനായി ജനിക്കാൻ ഈശ്വരൻ കനിയണമായിരുന്നു... Loved it....😍😍
ഖൽഫൻ നായകനായുള്ള ധാരാളം ഷോർട് ഫിലിംസ് കണ്ടിട്ടുണ്ട്. അദ്ദേഹത്തെ വളരെയേറെ ഇഷ്ടവുമാണ്. അതുകൊണ്ട് തന്നെ കാണാനായി ഇരുന്നതാണ് പക്ഷെ എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല എന്നെ ആഴത്തിൽ വേദനിപ്പിച്ചു കളഞ്ഞു. പറയാൻ വാക്കുകളില്ല. നിളയെക്കാൾ ഉപരി മാത്യു 😔😔
Superb work..Direction was on point....The script was too good...I can tell the writer put a lot of work into this... Cinematography was indeed amazing...the way she kept the golden ratio in many shots is really appreciable....nd the cast was perfect...especially the child actress...I cant take my eyes off from her cute expressions...Editor, ur skills are truly amazing...the transitions and cuts were seamless...last bt not least, the songs nd bgm...it captured all the emotions of this story...Those lyrics are beyond words...congrats to the whole crew of "NILA" 💕
നിള കണ്ടു...... എന്താ പറയാ.... നിള ഒഴുകി കൊണ്ടിരിക്കും... പ്രേക്ഷകരിലൂടെ.... നല്ല കലാസൃഷ്ടിയെ പ്രണയിക്കുന്നവരിലൂടെ.... ചേരുവകകൾ എല്ലാം വേണ്ടവിധം ചേർന്നപ്പോൾ, നിളയുടെ ഒഴുക്കിന് കൂടുതൽ മിഴിവേകി. Direction, script, casting, music, cinematography ..... അങ്ങനെ എല്ലാം. പശ്ചാത്തലത്തിൽ ശരിക്കും നിളയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് എന്തോ ആഗ്രഹിച്ചുപോയി. ഒഴുകുന്ന നിളയുടെ തീരത്തു നില്കുന്ന മാത്യുവിനെയും നിളയെയും അവസാന scene ൽ കണ്ടിരുന്നെങ്കിൽ എന്ന് തോന്നി. പിടിച്ചിരുത്തുന്ന പലതും ഇതിൽ ഉണ്ട്, അതുകൊണ്ട് നിള ഒഴുകി കൊണ്ടിരിക്കും..... ആശംസകൾ ഡാനി & team.....
Khalfan...Loved Your Mathew 👏👏👏👏❤️
കരയിച്ചു 😢. ഒന്നും പറയാനില്ല......... 👌🏻 👍🏻 ❤️🙋🏻♀️🙏🏻🙏🏻
Orupadu orupadu karanju poyi.
Super super.
നിങ്ങൾക്ക് നല്ലത്... ഒരു full movie ചെയ്യുന്നതാ... 👍🏻 No words.. Great work... 🥰.. 💯💯💯💯💯
This film is very interesting…❤
അവസാനം വരെ കണ്ണ് നനഞ്ഞുകൊണ്ട് കണ്ട ആദ്യത്തെ short filim 🥰
നിള നന്നായിട്ടുണ്ട്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദങ്ങൾ !!
🎉🎉🎉🎉
Great Short Film🎉
നിള... അങ്ങനെ മറവി അനുഗ്രഹിക്കുന്നവരെയും ഒരു വേദനയായി മനസ്സിൽ തുടരും... ആ മുഖം മറക്കണമെങ്കിൽ അതിനുമാത്രം കഠിന ഹൃദയനായി ജനിക്കാൻ ഈശ്വരൻ കനിയണമായിരുന്നു... Loved it....😍😍
👍🌹super
Kollam pakshe bhayhankara laag
அருமை ❤ஒவ்வொரு இடமும் கேமரா ஒளிர்கிறது ❤super
നന്നായി ചെയ്തു ❤
വളരെ മനോഹരം .... Heart touching 😢
നിള വളരെ നന്നായിട്ടുണ്ട്......
ഇതിന്റെ ശില്പികൾക്ക് അഭിനന്ദനങ്ങൾ......
👌എല്ലാവരുടേയും മികവ് അപാരം. വളരെ നല്ല ഒരു shortfilm. Photoraphy കിടിലം. Nilakkutty ❤❤❤
Annammooo ....😘😘
Superb. Congratulations to Daniel James and team. The child actress ... excellent. All the best. Expecting more films from your team 👌👋👋
Khalfan is back!! We ❤ Khalfan
Good ❤❤❤
Very nice ❤️🦋
Nila is a super short film and it break our heart and thanking you to give this wonderful short film ❤❤
നന്നായിരിക്കുന്നു.
Valare nannayittund..manassil thattunna oru story
Nila's acting very super
Good one 👍✨
സൂപ്പർ എല്ലാവർക്കും അഭിനന്ദനങ്ങൾ മനസ്സിലൊരു നോവായ് മാത്യു
Nice story ❤❤
Acting, story,music, direction everything is perfect 👏🏻
കുറച്ച് അധികം ദുഃഖമയത്തിൽ ആകുന്നതും ഒരു ചെറു പുഞ്ചിരിയോടെ കാണാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷം Congratulations 👏🤍
Good Work.Keep going 👌
Beautiful film 😪
Great work ❤❤
Last 😢
Movie supper aayirunnu.😊
Nila s cute smile 🥺
നന്നായിട്ടുണ്ട്... എല്ലാവർക്കും A big salute 👍🙏💐
മനോഹരം 👍👏🌹
Congratulations for the wonderful work.
Doshy Maria. ❤❤
Khalfan and Vinu nice acting... Best wishes dears....
Heart touching... apt casting & congrats to the whole crew...
Super acting by main actor (Mathew)
സൂപ്പർബ് ♥️♥️♥️♥️♥️
വളരെ നന്നായിട്ടുണ്ട്. ഇതിന്റെ പിന്നണിയിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
Nila is flowing like river,,congrats for the entire crew and actors.mathew ,nila docter civy hatssoff daniel.
Good heart touching 💖
Feel good short flim, congrats to all the members. Hat's of you all such a brilent work
Nyzz Work ❤❤❤
Ellaavarum nannaytundenn parayunnu, ok story, acting.etc👌👌 superb. aarkkum karachilu vannille..?? njn mathraano karanju poyath,.. 😢
Good one. Orupaad ishtapettu. Ningalil ninnum iniyum nalla films pratheekshikkunnu. All the best.
ഖൽഫാൻ സൂപ്പർ മോനെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Nice team work and casting... Cherudayit polum kannu onnu nanayatta arum ondavillaa nice work😊
Heart touching short film 👌👌Super work
No words❤️❤️❤️❤️❤️❤️.........
Heart touching ❤️
സൂപ്പർ... നല്ല ഫിലിം..ആശംസകൾ..
വളരെ വളരെ നല്ല ഷോർട്ട് മൂവി ഒന്നു പറയാൻ വാക്കുകൾ ഇല്ല❤❤❤❤❤🙏🙏🙏💯💯💯😔😔😔😢.. നടൻ കലക്കി❤
Nice movie ❤️❤️❤️
Congratulations to the members of Nila I have shared the S. F to my groups
No words great job nila and team❤❤❤congrats dr civyvettta
Great.... നന്നായിട്ടുണ്ട്.സംവിധായകൻ്റെ കൈയ്യൊപ്പ് ഓരോ ഫ്രെയിമിലും പതിഞ്ഞിട്ടുണ്ട് ... Apt ആയ background score ....keep it up .. All the best ...
"Filim is a great tool to play with human emotions and thoughts “
Great work 👏
Well done👍. All the bests
Adipoliiiii work
Khalfan money super ❤❤❤
Touched my heart 😢❤
ഡാനിയേൽ & Team തകർത്തു. എല്ലാ ഭാവുകങ്ങളും ' നന്നായി ചെയ്തു❤
Best Work ❤
ഖൽഫൻ നായകനായുള്ള ധാരാളം ഷോർട് ഫിലിംസ് കണ്ടിട്ടുണ്ട്. അദ്ദേഹത്തെ വളരെയേറെ ഇഷ്ടവുമാണ്. അതുകൊണ്ട് തന്നെ കാണാനായി ഇരുന്നതാണ് പക്ഷെ എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല എന്നെ ആഴത്തിൽ വേദനിപ്പിച്ചു കളഞ്ഞു. പറയാൻ വാക്കുകളില്ല. നിളയെക്കാൾ ഉപരി മാത്യു 😔😔
Watching this made me emotional 🤍and cheers to Khalfan for the wonderful performance ❤🫶🏻
Good Shortfilm. Heart Touching Best Shortfilm ❣️
Superb work..Direction was on point....The script was too good...I can tell the writer put a lot of work into this... Cinematography was indeed amazing...the way she kept the golden ratio in many shots is really appreciable....nd the cast was perfect...especially the child actress...I cant take my eyes off from her cute expressions...Editor, ur skills are truly amazing...the transitions and cuts were seamless...last bt not least, the songs nd bgm...it captured all the emotions of this story...Those lyrics are beyond words...congrats to the whole crew of "NILA" 💕
Very true
Congratulations 🎊 whole crew members,keep it up,Great work,with lots of love and prayers ❤️ 🙏
നിള കണ്ടു...... എന്താ പറയാ.... നിള ഒഴുകി കൊണ്ടിരിക്കും... പ്രേക്ഷകരിലൂടെ.... നല്ല കലാസൃഷ്ടിയെ പ്രണയിക്കുന്നവരിലൂടെ....
ചേരുവകകൾ എല്ലാം വേണ്ടവിധം ചേർന്നപ്പോൾ, നിളയുടെ ഒഴുക്കിന് കൂടുതൽ മിഴിവേകി. Direction, script, casting, music, cinematography ..... അങ്ങനെ എല്ലാം.
പശ്ചാത്തലത്തിൽ ശരിക്കും നിളയുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കിൽ എന്ന് എന്തോ ആഗ്രഹിച്ചുപോയി. ഒഴുകുന്ന നിളയുടെ തീരത്തു നില്കുന്ന മാത്യുവിനെയും നിളയെയും അവസാന scene ൽ കണ്ടിരുന്നെങ്കിൽ എന്ന് തോന്നി.
പിടിച്ചിരുത്തുന്ന പലതും ഇതിൽ ഉണ്ട്, അതുകൊണ്ട് നിള ഒഴുകി കൊണ്ടിരിക്കും..... ആശംസകൾ ഡാനി & team.....
Everything.isverygood.congatuations
🥰..
Nothing more Dani...
Nice movie🎉
Sooper annabel🎉❤
👍👍👍
director is topnotchhh
Annaayiiiiii😍(Nila)
Superb work brother 👍
Very nice ❤
Good work and nice actors... feel good ❤❤
❣️❣️
Nice work ❤❤❤
😍❤️😭😭🔥🔥
വളരെ നന്നായിട്ടുണ്ട്..❤
Good work ❤🎉 Daniel
Nice movie👌🏻
Super heart touching story😊
Khalfan ❤❤
മനസ്സിന് എന്തോ ഒരു വലിയ സന്തോഷം ❤️ great work🤍
Super work... Everything is very nice 👍👍 story also
❤❤ annayiii 😘
നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങൾ
Beautiful work
Acting , cinematography,Direction 👍🏻
❤nyzz
Very good movie
മനോഹരം ഗംഭീരം
Music kollam♥️♥️👏👏nice feel🥰
Annabelle superb molu❤❤
Touching all done well congrats